Thanku sir 1 doubt She dance everyday അവൾ എന്നും ഡാൻസ് ചെയ്യാറുണ്ട് She is used to dancing അവൾ ഡാൻസ് ചെയ്യുന്നതിനോട് പൊരുത്തപ്പെട്ടു/ശീലമായി Ithalle sherikkum artham? Sirinte previous classessil ninnum enikk manassilayath ithaanu.But ee classil somthing different ie. She is used to dancing അവൾ ഡാൻസ് ചെയ്യാറുണ്ട്.. could u please clarify it for me sir? 😊