Тёмный

USED CARS FOR SALE IN KERALA | 4.5 ലക്ഷം രൂപയിൽ താഴെ ഉള്ള വലിയ വണ്ടികൾ | episode 39 | 

Подписаться
Просмотров 709 тыс.
% 10 013

in this video we have added used cars below 4.5 lakhs mainly mpv suv segment cars in good condition.Please contact showroom for details
(*pls watsapp if not available over calls*)
(*വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക* )
( *ദയവായി വണ്ടികളുടെ വിശദ വിവരങ്ങൾക്ക് ഷോറൂമുമായി ബന്ധപ്പെടുക* )
Thanks
Team Tech

Авто/Мото

Опубликовано:

 

3 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 730   
@TeamTechMedia
@TeamTechMedia 4 года назад
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gozndio8pLc.html 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zZDtQUqheEE.html 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Lazrw5QuIxc.html 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E8rzolZnt-g.html 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kTqfR886qDc.html Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM
@shravanibandwalkar8620
@shravanibandwalkar8620 2 года назад
0p)k
@MrCpmn125
@MrCpmn125 4 года назад
ഈ ടൈപ്പ് ചാനലുകളിൽ ഒരു മികച്ച ചാനലാണ് ഇത്.. ഓരോ വണ്ടിയുടെ യും മൈലേജ് വരേ ചോദിക്കുന്നത് നല്ലതാണ്.. നല്ല ഭാവി നേരുന്നു..
@TeamTechMedia
@TeamTechMedia 4 года назад
Thanks
@TeamTechMedia
@TeamTechMedia 4 года назад
Thankyou
@kitkat-do8ke
@kitkat-do8ke 3 года назад
👍
@jitheeshjimbroottan3834
@jitheeshjimbroottan3834 4 года назад
ഇതിൽ കാണിച്ച ടവേര എന്റെ കൂട്ടുകാരൻ വിറ്റതാണ്. ആ വണ്ടി ആരും വാങ്ങരുത്. Engine പണി ആയ വണ്ടി ആണ്. കൂടാതെ ടർബോ പണി ആണ്. ആരും പോയി ദയവ് ചെയ്ത് പെടരുത്
@Salahudheen_Ayyoobi
@Salahudheen_Ayyoobi 4 года назад
സത്യമാണോ?
@jitheeshjimbroottan3834
@jitheeshjimbroottan3834 4 года назад
സത്യം ആണ്. ആ വണ്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്. ആരും പോയി പെടരുത്. അവൻ എനിക്ക് 70000രൂപക്ക് തരാമെന്ന് പറഞ്ഞ വണ്ടിയാണ് അവിടെ 1.40ന് വിക്കാൻ വെച്ചിരിക്കുന്നത്.
@Turbo-ld7ll
@Turbo-ld7ll 4 года назад
ഇജ്ജ് മുത്താണ്
@abidmanaf1234
@abidmanaf1234 4 года назад
@@jitheeshjimbroottan3834 Thank you mutheee
@rasheedpambala7277
@rasheedpambala7277 4 года назад
എല്ലാം തല്ലി പൊളി
@kpbrather3036
@kpbrather3036 3 года назад
റോട്ടിൽ ആണുങ്ങൾ ആണായി അന്നും ഇന്നും എന്നും ടൊയോട്ട കോളിസ്‌ 💋💋🌹🌹
@user-tt1oe9rq1b
@user-tt1oe9rq1b 4 года назад
Anchor അഭിജിത് ഭായ് സൂപ്പർ നിങ്ങൾ പൊളിയാണ് ) വാഹനം എടുക്കാൻ അറിയിക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ ചോദ്യവും അവതരണവും )ഓണർ വ്യക്തമായ മറുപടിയും ) ഗുഡ് വീഡിയോ ഫുൾ സപ്പോർട്ട് ബിഗ് ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🇮🇳🇮🇳🇮🇳♥️💚
@TeamTechMedia
@TeamTechMedia 4 года назад
Thankyou
@mohammedshareefshareef8859
@mohammedshareefshareef8859 4 года назад
ഇവിടെ ഒക്കെ പോയി വണ്ടി എടുക്കുന്നവർ നല്ല ഒരു മെക്കാനിക്കിനെ കൊണ്ട് പോവണം വെള്ളുവമ്പറം മോങ്ങം മൊറയൂർ കള്ളന് കഞ്ഞി വെച്ച ആളുകളാണ് 100വട്ടം നോക്കിട്ട് വേണം വണ്ടി എടുക്കാൻ ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് ഒരു വണ്ടി
@bilaljohnkurishingal4646
@bilaljohnkurishingal4646 4 года назад
Super powli avatharanam, ellaam vekthamai parayunnundu, thanks
@TeamTechMedia
@TeamTechMedia 4 года назад
Thankyou
@fazpa8963
@fazpa8963 4 года назад
വണ്ടി വിൽക്കാൻ വെച്ചവനോട്, ഇതിനെന്തേലും കംപ്ലേൻറ് ഉണ്ടോ എന്ന് ചോദിച്ചാൽ... അവൻ പറയോ സഹോദരാ...?. പിന്നെ ഇവരൊക്കെ വണ്ടി എടുക്കാൻ വരുന്നവൻെറ അവസ്ഥ മനസിലാക്കി നല്ലോണം ചാംബും.. സ്വന്തമായി ഒരു വണ്ടി എന്ന ആഗ്രഹത്താൽ, പുതിയ വണ്ടി വാങ്ങാൻ പറ്റാത്തത് കൊണ്ട് ആണല്ലോ പഴയ വണ്ടി എടുക്കാൻ ചെല്ലുന്നത്.. അതൊന്നും അവർക്ക് അറിയണ്ട, അവര് കുറച്ചൊക്കെ ലാഭം എടുത്തോട്ടെ, പക്ഷേ കൂടുതലും വരുന്നവനെ തേച്ച് വിടുന്നവരാണ്.. ഞാനത്തരത്തിൽ പെട്ട ഒരാളാണ്.. എന്ന് കരുതി എല്ലാരും അങ്ങനെ എന്ന് ഞാൻ പറയില്ല.. മാന്യമായ രീതിയിൽ കച്ചോടം ചെയ്യുന്നവരും കുറച്ചൊക്കെ ഉണ്ട് കെട്ടോ. നിങ്ങളുടെ തന്നെ ചില വീഡിയോയിൽ അത് കണ്ടിട്ട് ഉണ്ട്.. ഞാനെൻെറ ഒരഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ.. സത്യത്തിൽ നിങ്ങൾക്കും അങ്ങനെ തോന്നാറില്ലേ..?. നിങ്ങൾ കുറേ വീഡിയോ ചെയ്തതല്ലേ..?. All the best..
@TeamTechMedia
@TeamTechMedia 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TPFlJBy_gws.html athu kondanu used cars kanikkunnathinu munnea used car engne vanganam ennu kodthittullathu enthenkilum helpnu ente numberum kodkarundallo
@jojojoy6186
@jojojoy6186 4 года назад
Athe eneyum oru chetta pattichathanu....
@jaseervakkayil5117
@jaseervakkayil5117 4 года назад
Bro 7, 5 seat വാഹനങ്ങളുടെ tax inshur renewel total coast എന്നിവ അടങ്ങുന്ന viedieo ചെയ്യാമോ
@abuaaliyah6014
@abuaaliyah6014 4 года назад
Bro kannur video ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്ന് ചെയ്യണം നിങ്ങളുടെ അവതരണം അടിപൊളി ആണ്
@TeamTechMedia
@TeamTechMedia 4 года назад
Kannur video eee aazcha undaakum
@fotocadprinting5838
@fotocadprinting5838 4 года назад
വില വളരെ കൂടുതലാണ് ഭായ്, എല്ലാ വണ്ടികളും 2 ലക്ഷത്തിന് മുകളിലാണ് ഓടിയിരിക്കുന്നത്
@jaseem6140
@jaseem6140 4 года назад
നമ്മുടെ നാടു ❤️💞പിന്നെ നല്ല വണ്ടികൾ ഉണ്ട് മെക്കാനികിനെ കൊണ്ട് പോയ്‌ എടുക്കു ഞാൻ അറിയുന്ന ആൾ കാർ ആണ്
@sparkmedia7653
@sparkmedia7653 4 года назад
നിങ്ങളുടെ അവതരണം അടിപൊളി ആണ് Good
@TeamTechMedia
@TeamTechMedia 4 года назад
Thanks
@stalinkylas
@stalinkylas 4 года назад
പ്രളയത്തെ തോൽപിച്ച വണ്ടികൾ 😜
@RyzenFTw
@RyzenFTw 3 года назад
😂
@prameeshmadhav3063
@prameeshmadhav3063 4 года назад
സിംഗിൾ ഓണർ innova (name musafir) അമ്മയുടെ മഠത്തിൽ ഉണ്ടായിരുന്ന വണ്ടി പൊളിച്ചു 🤭🤭
@TeamTechMedia
@TeamTechMedia 4 года назад
thanks
@Turbo-ld7ll
@Turbo-ld7ll 4 года назад
ബ്രോ. നമ്മൾ ഒരു വണ്ടി എങ്ങാനും വിൽക്കാൻ ചെന്നാൽ അവർക്ക് ഇല്ലാത്ത prbm ഉണ്ടാവില്ല..
@sajeersaju6830
@sajeersaju6830 4 года назад
മുസാഫിർ അയാളുടെ എല്ലാ വണ്ടിയുടെ മുന്നിലും ഉണ്ട്
@mattewmohan
@mattewmohan 4 года назад
@@TeamTechMedia dear friend.. this car has all parts, ie inside and outside replaced.. 2005 model having outside of 2009 and interior of 2012 model.. pls have some basic information before going for vlogs
@nigilgeorge3401
@nigilgeorge3401 4 года назад
Haha
@vipinvwilson7062
@vipinvwilson7062 4 года назад
Avatharanam pwoli jesus bless!
@TeamTechMedia
@TeamTechMedia 4 года назад
thanksd
@kashyapchippu5910
@kashyapchippu5910 4 года назад
qualis uyir atta nammada 😘😘😘😘😘
@appayspecial9670
@appayspecial9670 4 года назад
Great bro useful information....
@TeamTechMedia
@TeamTechMedia 4 года назад
Thanks... nokki vandi edukku bro
@rafeeqkannurvlogs7835
@rafeeqkannurvlogs7835 4 года назад
bro used ബൈക്കിന്റെ ഒരു വീഡിയോ ചെയ്യണം ...
@TeamTechMedia
@TeamTechMedia 4 года назад
Sure bro
@ananthakrishnan1530
@ananthakrishnan1530 4 года назад
Powli team tec 😘❤️
@TeamTechMedia
@TeamTechMedia 4 года назад
Thankyou
@jacksparrow-pv3ky
@jacksparrow-pv3ky 4 года назад
❤❤❤❤ Kidilam video broi. Ith pole jeep and gypsy only video cheyyumoo? Cheyyanam plz
@TeamTechMedia
@TeamTechMedia 4 года назад
Cheyyaalo bro
@jacksparrow-pv3ky
@jacksparrow-pv3ky 4 года назад
@@TeamTechMedia wait cheyyaam .... jeep and gypsy waiting ♥️❤♥️❤
@TeamTechMedia
@TeamTechMedia 4 года назад
@@jacksparrow-pv3ky next modaykku ullil set
@jacksparrow-pv3ky
@jacksparrow-pv3ky 4 года назад
@@TeamTechMedia thanks
@asarupkra7341
@asarupkra7341 4 года назад
Odi chadacha vandikal poli marketil ithilum nalla vandikalundakum
@pavinkrishanand9907
@pavinkrishanand9907 4 года назад
Abijith sir fantastic work done by u super sir....but i m from Tamil Nadu sir ..,wat can i do😓😓😓
@raheesvp3322
@raheesvp3322 4 года назад
സൂപ്പർ 👍
@TeamTechMedia
@TeamTechMedia 4 года назад
thanks
@majeedmoochikkal7127
@majeedmoochikkal7127 3 года назад
കണ്ടതിൽ നല്ലൊരു വീഡിയോ 🌹🌹🌹
@TeamTechMedia
@TeamTechMedia 3 года назад
Thanks bro😍😍🙏
@aeonjith
@aeonjith 4 года назад
Ith polthe kooduthal used car showrooms cheyoo..nice video..kooduthal innova pratheekshichirunu
@TeamTechMedia
@TeamTechMedia 4 года назад
Quality vandikal kuravanu... sramikkam urappilla.... ithu oru subscriber suggest cheythathan
@TeamTechMedia
@TeamTechMedia 4 года назад
Thanks... sure
@littilebird8435
@littilebird8435 4 года назад
*അളിയാ അഭി മുത്തേ സു സു സൂപ്പര്‍ അല്‍ അടിപൊളി*
@TeamTechMedia
@TeamTechMedia 4 года назад
Thanks aliyoo
@mohammednizamps4015
@mohammednizamps4015 4 года назад
Vandiyude full videos indenkil adipoliayene
@TeamTechMedia
@TeamTechMedia 4 года назад
Athea
@sakkeerhussain9953
@sakkeerhussain9953 4 года назад
Nalla avadaranam polichu macha
@TeamTechMedia
@TeamTechMedia 4 года назад
Thanks
@luttus3697
@luttus3697 4 года назад
*നല്ല വീഡിയോ 👍👍👍*
@TeamTechMedia
@TeamTechMedia 4 года назад
Thankyou
@venkataramaniiyer7716
@venkataramaniiyer7716 3 года назад
Super o super.. Gjaan ivide tamilnadu. Super vehicle and super rate... Kerala to tamilnadu registration la valla kozhappam undo..
@sharafumkd9582
@sharafumkd9582 4 года назад
Hai Old is gold Polichu bro
@TeamTechMedia
@TeamTechMedia 4 года назад
Thanks bro
@nizammuhammed1408
@nizammuhammed1408 4 года назад
Ammande vandy single owner 😂 peru musafir !!
@ayamudukarat3886
@ayamudukarat3886 4 года назад
അടി പൊളി.... 🤭🤭😍
@safeerkk459
@safeerkk459 4 года назад
അത് ആ കടയുടെ നെയിം ആണ്
@mohd78652
@mohd78652 3 года назад
Yes bro. They lie
@studiosahara1120
@studiosahara1120 4 года назад
Machane good episodayirunu
@TeamTechMedia
@TeamTechMedia 4 года назад
Thanks
@anwarshadoha156
@anwarshadoha156 4 года назад
Quales nalla right anallo .
@TeamTechMedia
@TeamTechMedia 4 года назад
Thanks
@riyazenhariyas44
@riyazenhariyas44 4 года назад
നല്ല അവതരണം
@appuss9821
@appuss9821 4 года назад
Super clear video 👌👍
@TeamTechMedia
@TeamTechMedia 4 года назад
Thanks
@sukupk5209
@sukupk5209 4 года назад
സൂപ്പർ മച്ചാനെ കലക്കി ഉമ്മ..'' '
@TeamTechMedia
@TeamTechMedia 4 года назад
Thankyou suku eatta
@sz951
@sz951 4 года назад
അവിടെ ഉള്ള മറ്റു വണ്ടികളും വീഡിയോ ചെയ്യൂ....
@TeamTechMedia
@TeamTechMedia 4 года назад
naale avarde baakki vandikalude video undaavum
@junaidkutty
@junaidkutty 3 года назад
wat is the issue in re registered vehicle???
@phoenixcreations7639
@phoenixcreations7639 4 года назад
ഞാൻ എന്റെ 2004 ക്വാളിസ് 1.20 നാണ് കൊടുത്തത്
@satheeshchandransr6208
@satheeshchandransr6208 4 года назад
വേറെ വണ്ടി undo... ക്വാളിസി
@saidmanu9277
@saidmanu9277 4 года назад
Koolis kodukkanundankil parayanam 00966 553760397
@plataoplomo9656
@plataoplomo9656 4 года назад
Qualis Rs undavo brother
@phoenixcreations7639
@phoenixcreations7639 4 года назад
ക്വാളിസ് ഇല്ലാ ഇപ്പൊ tata ഐറിസ് ആണ്
@user-xk7vy4ck1v
@user-xk7vy4ck1v 4 года назад
@@plataoplomo9656 Qualis rs ഇല്ലാ gs, fs, gts, ഇങ്ങെനെയാണ് variations
@appayspecial9670
@appayspecial9670 4 года назад
I want to visit the showroom
@gafooflutekerala5301
@gafooflutekerala5301 4 года назад
പൊളിച്ചു ഇതു പോലെ ഇനിയും ചെയ്യണം
@mr.kerala8200
@mr.kerala8200 4 года назад
Qualis വില കൂടുതലാണ് മാക്സിമം 1.50
@TeamTechMedia
@TeamTechMedia 4 года назад
thanks
@bssybdd5226
@bssybdd5226 4 года назад
SUPER. VILAYUM KURAVA👍
@TeamTechMedia
@TeamTechMedia 4 года назад
Thanks
@222mamas
@222mamas 4 года назад
Qualis will get for 1.5 lakh good one
@user-ln3bm9gk1k
@user-ln3bm9gk1k 4 года назад
സൂപ്പർ വീഡിയോ
@TeamTechMedia
@TeamTechMedia 4 года назад
Thanks
@TeamTechMedia
@TeamTechMedia 4 года назад
chat.whatsapp.com/HQnRWsyHn7s team tech watsapp group
@princemjunny3233
@princemjunny3233 4 года назад
Chettante presentaion adipoli
@indqrashru2844
@indqrashru2844 4 года назад
ടെക്നിക്കൽ ഇൻസ്‌പെക്ഷൻ ചെയ്യാൻ പറ്റുമോ മീൻസ് cumputer checking ചെയ്യാൻ പറ്റുമോ
@nikilganga5647
@nikilganga5647 3 года назад
25000 ത്തിൽ ഒരു കളി ഇല്ല, എല്ലാം കാറുകൾക്കും കൂടെ 25000 ഉണ്ട് അടിപൊളി
@shafeeqabubaker9343
@shafeeqabubaker9343 Год назад
അതാണ് പ്രോഫിറ്റ്
@rajeeshp9256
@rajeeshp9256 4 года назад
Really and man,full pattikkal team, ithaano kuranja vilayil deal cheyyunna nalla dealer,qualis kooduthal deal cheyyunnath full re regestrtion aaan,delhi or Maharashtra avde oyivaakkya qualis ellam aanath,
@AshikAshik-pn3cp
@AshikAshik-pn3cp 4 года назад
Adi poli
@FaizalKhan-td7bg
@FaizalKhan-td7bg 4 года назад
Thanks bro best rate
@prasanth6737
@prasanth6737 4 года назад
*_കത്തി വിലയാ എല്ലാ വണ്ടിക്കും,കോളിസ് ഡിമാൻഡ് ഒക്കെ പോയി,2004 last rs മോഡൽ ഉണ്ട് എനിക്ക് green ഞാൻ 2017ൽ _**_4:15_**_ മോഹവില കൊടുത്തു എടുത്ത വണ്ടിയ,വണ്ടി പക്കാ വണ്ടിയ but ഇപ്പോൾ change ചെയ്ത് എടുകാം എന്ന് വെച്ചപ്പോൾ പലരും 1,75ൽ താഴെയാണ്,കൊടുക്കൽ വേണ്ട എന്ന് വെച്ചു.ഒന്നു പറയാതിരിക്കാൻ പറ്റില വണ്ടി പക്കാ അടിപൊളിയാണ്,പണിയൊന്നും ഉണ്ടാവാറില്ല,_*
@samuelthomas2138
@samuelthomas2138 4 года назад
Prasanth Sasidharan give your phone
@sajanppcdsajan6873
@sajanppcdsajan6873 2 года назад
Chetta paranju thannathinu nani njan oru qlis vattana
@subashsubash-gy9fc
@subashsubash-gy9fc 5 дней назад
Vaddi unddo.number
@user-hq6ni1pk4d
@user-hq6ni1pk4d 4 года назад
Very good brother
@TeamTechMedia
@TeamTechMedia 4 года назад
Thanks bro
@shefeermuhammed
@shefeermuhammed 4 года назад
2007 innova ree register chothikkunathu 4lak 25 thousand anna price adoooo orginel kerala ithilum kurachu kittum
@jyothishkrishnan786
@jyothishkrishnan786 4 года назад
My favorite qualis
@rafikannur9537
@rafikannur9537 4 года назад
Bro tata safari yude videos onnumille, oru safari storm venamayirunnu
@PranavTechyvlogs
@PranavTechyvlogs 4 года назад
സൂപ്പർ bro
@TeamTechMedia
@TeamTechMedia 4 года назад
Thanks
@monuunni410
@monuunni410 4 года назад
Very nice mach
@user-uc7vd2lh1d
@user-uc7vd2lh1d 4 года назад
മുത്തേ സഹോ കിടുക്കാച്ചിയായിരുന്നു...😍😍😄
@TeamTechMedia
@TeamTechMedia 4 года назад
Thanks sahoo
@svmpba3581
@svmpba3581 4 года назад
Aana
@shib266
@shib266 4 года назад
Bro ഇങ്ങൾ മലപ്പുറത്തു കോട്ടക്കലിലേക്ക് വരീം.. അടിപൊളി used cars ഉണ്ടേ
@shafeeqabubaker9343
@shafeeqabubaker9343 3 года назад
October il വീണ്ടും കാണുന്ന ഞാൻ ഇതിൽ കാണിച്ച ഗ്രീൻ RS Qualis Ellam sold ആയോ???വേറെ വണ്ടി വന്നിട്ടുണ്ടോ
@vipincm1397
@vipincm1397 4 года назад
പൊളി വീഡിയോ ബ്രോ......
@TeamTechMedia
@TeamTechMedia 4 года назад
Thanks bro
@siddisalmas
@siddisalmas 4 года назад
കോളിസ് 😍😍😍♥️♥️♥️..... ഇന്നോവ വന്നതിനു ശേഷം അരങ് ഒഴിഞ്ഞ . നമ്മുടെ ചങ്😘😘😘 ബ്രോ... പാലക്കാട് .പിന്നെ എന്റെ നാടായ മണ്ണാർക്കാട് ഉണ്ട് യൂസ്ഡ് കാർ ഷോറൂമൂകൾ ആ.. വഴിക്കു പോകുന്നുണ്ടെങ്കിൽ ഒന്ന് കേരണേ. മണ്ണാർക്കാട് കുന്തിപുഴ ഭാഗത്തും. നെല്ലിപുഴ. നോട്ടമല. ഇവിടെയൊക്കെ ഉണ്ട്👍🏻👍🏻👍🏻👍🏻
@ShefeelNechully
@ShefeelNechully 4 года назад
Mannarkad daa 💪💪💪
@TeamTechMedia
@TeamTechMedia 4 года назад
Siddi muthea.... nalla showroom eathanennu para... njangal video cheyyaaam
@peacemind6390
@peacemind6390 4 года назад
Avatharanam... Ushaaravunnundu.. .. But we request.. "oru video idaavo... Ivudunnu car edutha oraaluday atleast a month engilum aayittulla" so that... It helps in many ways .. to hav a real time feedaback.. Thanks
@TeamTechMedia
@TeamTechMedia 4 года назад
This showroom is suggested by a subscriber it is the only reason why we did thia video
@TeamTechMedia
@TeamTechMedia 4 года назад
Njangal approve cheytha list of showrooms udan lsit varum but corona aake task aakki
@shafeeqmangattil7979
@shafeeqmangattil7979 4 года назад
Super video bro
@TeamTechMedia
@TeamTechMedia 4 года назад
Thanks
@chalbhagam
@chalbhagam 4 года назад
Supper poliyanu ketto
@TeamTechMedia
@TeamTechMedia 4 года назад
Thankyou
@gfssuperxb1765
@gfssuperxb1765 4 года назад
സൂപ്പർ ബ്രോ
@TeamTechMedia
@TeamTechMedia 4 года назад
Thanks
@junaidn.k2261
@junaidn.k2261 4 года назад
Video pwolichu👍
@TeamTechMedia
@TeamTechMedia 4 года назад
Thanks
@TeamTechMedia
@TeamTechMedia 4 года назад
Thanks
@irfanbasha3651
@irfanbasha3651 4 года назад
Super bro all good price and good car
@aneeshgopi4307
@aneeshgopi4307 2 года назад
Qualis... നു spares ഒക്കെ സുലഭമായി കിട്ടുമോ
@nazarshameena7097
@nazarshameena7097 6 месяцев назад
Qualis വണ്ടികൾ 50000 രൂപ കൂടുതലാ എല്ലാ വണ്ടികൾക്കും, innova റീ വണ്ടിയും സ്വല്പം കൂടുതൽ ആണ്.
@vinuvini575
@vinuvini575 4 года назад
Super bro
@TeamTechMedia
@TeamTechMedia 4 года назад
Thanks
@hasitmehta8364
@hasitmehta8364 3 года назад
I am from gujarat and intrested to purchase good quality qualis car in green shining with beautiful looking maintained car. Do you have one
@jamalthirunellur1677
@jamalthirunellur1677 3 года назад
2004,2005 quolis top condition ആവശ്യമുണ്ട് @reasonable price
@TeamTechMedia
@TeamTechMedia 3 года назад
Dayavayi showroomumayi bandhappeduka😍🙏
@muhammadadnan8378
@muhammadadnan8378 3 года назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളതാണ് qwalis
@TeamTechMedia
@TeamTechMedia 3 года назад
😍🙏
@hareeshkumar590
@hareeshkumar590 4 года назад
Akri kada visit😀
@eldhosetubes8014
@eldhosetubes8014 3 года назад
Bro njagalkum und toyota qualis thrissur registration fs full maintance finished seat 💺 appolsary patch works all bulb working silver colour sticker violet gold
@adarshadhi2783
@adarshadhi2783 4 года назад
Bro ok repeat cheyyunnathu kuraykkuka,pls.mmm use cheyyam.bcs nalla arochakamaanu.
@TeamTechMedia
@TeamTechMedia 4 года назад
Ok bro
@joelpmathew8785
@joelpmathew8785 4 года назад
Vambicha vila kurav... aha pavam manushen ingane vandi vittal pattini ayi pokum.. Team Tech videos chaiyumbo ningalde channel quality pokathe nokku
@shafeeqabubaker9343
@shafeeqabubaker9343 3 месяца назад
2024 വീണ്ടും കാണുന്ന ഈ ഞാൻ....qualis സ്വന്ത മാക്കാൻ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്
@jaleeljaleelj7769
@jaleeljaleelj7769 4 года назад
അബി bro supper
@TeamTechMedia
@TeamTechMedia 4 года назад
Thanks jaleelkka
@muthalibmuthu5524
@muthalibmuthu5524 4 года назад
Innove replace ullaa vandi nthaane vilakkurave
@pscisthelife5853
@pscisthelife5853 4 года назад
Bro malappuram bagath ninn kurach koodi vedio cheyyu
@TeamTechMedia
@TeamTechMedia 4 года назад
corona kainj nokkam
@rasheedpambala7277
@rasheedpambala7277 4 года назад
ഹലോ... ആരും പെടല്ലേ.. എല്ലാം തല്ലിപ്പൊളി വണ്ടിയാ... ഇതിൽ ആരും പെടല്ലേ
@TeamTechMedia
@TeamTechMedia 4 года назад
Thanks
@cjj4795
@cjj4795 4 года назад
@@TeamTechMedia endhuttu thanks
@TeamTechMedia
@TeamTechMedia 4 года назад
@@cjj4795 thanks for comment
@gowtham3844
@gowtham3844 4 года назад
Thug
@muhammedshafeeq6320
@muhammedshafeeq6320 4 года назад
Ok kurach kooduthal aayi thonni.baaki ellam ushar aayi
@naushadksd
@naushadksd 4 года назад
Turumbedukkaaraaya vandi matramee ullu ee video ell korachu koodi nalla vandigale adutta video ell pradeekshikkunnu
@HeyriyaHeyriya
@HeyriyaHeyriya 4 года назад
Super
@TeamTechMedia
@TeamTechMedia 4 года назад
Thanks
@siddiquesiddique9674
@siddiquesiddique9674 4 года назад
👌
@TeamTechMedia
@TeamTechMedia 4 года назад
Thanks
@muhammadassilamassilam4473
@muhammadassilamassilam4473 3 года назад
2005 innova 3.25 o enth vilayafo 2007 kittumallo
@malludubberoli8614
@malludubberoli8614 3 года назад
Eplum ok ok enn prnja aal vijarikkum aale aaakann😌
@shaijusruthiplr899
@shaijusruthiplr899 4 года назад
Automatically car undo shameer ikka
@mohassenbabubabu8963
@mohassenbabubabu8963 4 года назад
Tagalude aduthu ellam nalla vandigal mosham vandigal undagumo.
@TeamTechMedia
@TeamTechMedia 4 года назад
Vandikal nokki edukkanam thanks
@jamsheerverol3866
@jamsheerverol3866 4 года назад
സൂപ്പർ
@TeamTechMedia
@TeamTechMedia 4 года назад
Thanks
@TeamTechMedia
@TeamTechMedia 4 года назад
Thanks
@shajikoottalida3723
@shajikoottalida3723 3 года назад
2004 Qalis എങ്ങനെയുണ്ട്
@amookerala1061
@amookerala1061 3 года назад
Good
@TeamTechMedia
@TeamTechMedia 3 года назад
Thanks😍😍🙏
@vaseemvh7452
@vaseemvh7452 4 года назад
Come to eastmukku calicut
@TeamTechMedia
@TeamTechMedia 4 года назад
Estate mukku nalla showroom eathanu
@suhailmohd8703
@suhailmohd8703 4 года назад
മച്ചാനെ ഞമ്മളെ നാട്ടിൽ എത്തിയോ 👍✌️
@TeamTechMedia
@TeamTechMedia 4 года назад
aa machanea
@legorgele8884
@legorgele8884 4 года назад
15 yrs old vehicles Akri vilaku alla kitu Pinantina enganoru chodyam
@TeamTechMedia
@TeamTechMedia 4 года назад
Akri vilakku kittumenkil parayoo.. njangal video edukkam