Тёмный
No video :(

Used Commercial vehicles for sale | മ്മടെ ജോൺസേട്ടന്റെ കൊമേർഷ്യൽ വാഹനചന്ത | Thrissur - part 1 

Food Monkey Vlogs
Подписаться 10 тыс.
Просмотров 85 тыс.
50% 1

Part 2 - • Used Commercial Vehicl...
മ്മടെ ജോൺസേട്ടന്റെ കൊമേർഷ്യൽ വാഹനചന്ത
Used commercial vehicle for sale in thrissur
Second hand commercial vehicles for sale
Johns vaahanachandha
Ashwini junction,
Thrissur
Ph - 9447726700
9745832990

Опубликовано:

 

23 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@fazpa8963
@fazpa8963 Год назад
സംഗതി എന്തൊക്കെ പറഞ്ഞാലും .. നല്ല വൃത്തിയുള്ള വണ്ടികളാണ് .. വലിയൊരു ഓവര്‍ പ്രൈസും ഇല്ല.. തരക്കേടില്ലാത്ത ഓണര്‍.. സംസാരം , അത് ഓരോരുത്തരുടെ സ്വഭാവം ആണ് .. കുറ്റം പറയാനൊന്നുമില്ല.. അദ്ദേഹം കാര്യങ്ങള്‍ അല്ലെ പറയുന്നുള്ളൂ.. Good vedio.. Keep it up.. Please u can do passenger auto vedio next time..?. All the best..
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Sure thankzz
@sujithmenakath3357
@sujithmenakath3357 Год назад
"അണ്ടിയോട് അടുത്താൽ അറിയാം മാങ്ങയുടെ പുളി "
@naseemjalal9221
@naseemjalal9221 Год назад
ജോൺസൺ ചേട്ടൻ ഒരു സത്യസന്ദൻ ആണ് സംസാരം കേൾക്കുമ്പോൾ പാപ്പി അപ്പച്ചൻ ഇന്നെസെന്റിനെ ഓർമ്മവരുന്നു ❤️👍💞💞💞
@BalaKrishnan-hb5bq
@BalaKrishnan-hb5bq 8 месяцев назад
ജോൺസൻ പക്കാ ഫ്രോഡ് സൂക്ഷിച്ചു ഇടപെടുക... എന്റെ അനുഭവം
@sujithmenakath3357
@sujithmenakath3357 Год назад
അവിടെ പോകുന്നവർ ഒന്ന് സൂക്ഷിച്ചോളു എന്റെ അനുഭവം വച്ച് പറയുന്നതാണ്
@rajucdrajudomanic4465
@rajucdrajudomanic4465 Год назад
ജോസുചേട്ടൻ തകർത്തു നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ മനസിനു സന്തോഷം തോന്നുന്നു thankyou
@noushadussan2901
@noushadussan2901 Год назад
ഒന്നും പറയാൻ പറ്റില്ല ഇല്ല ജോൺസ് ചേട്ടാ 💜💜💜💜👌
@no-one7570
@no-one7570 Год назад
Love her confidence ❤️ jones chatta
@arabianmallu2308
@arabianmallu2308 Год назад
ഫുൾ ഗിർ ഗിർ ആണല്ലോ 😮
@sirajmeppadi1349
@sirajmeppadi1349 Год назад
വണ്ടി അലഞ്ഞിട്ടില്ല ആകെ 1,40k km ഓടിട്ടൊള്ളു 😃😃
@deepuvnair9871
@deepuvnair9871 Год назад
ചേട്ടാ 4x4 bolero pickup undo...??
@RajendranKp-jv5ik
@RajendranKp-jv5ik 10 месяцев назад
Kompapct kutti desalination undo
@marimuthuk8810
@marimuthuk8810 Год назад
Please own board auto&. Omni Mahendra supro ECCO low budget display
@noushadussan2901
@noushadussan2901 Год назад
കലക്കി ജോൺസ് യട്ടെ 🌷🌷🌷🌷🌷🌷🌷സൂപ്പർ 💐
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Jonesettan superaanuu
@siyadha7737
@siyadha7737 Год назад
Tata Intra ondenkil onnu parayaamoo
@sreegithjoel8919
@sreegithjoel8919 Год назад
👍👍
@maybe6663
@maybe6663 Год назад
Ape new aarum adukilla veruthe koduthalam.fulli camplaint
@vineethvineeth1371
@vineethvineeth1371 Год назад
Arum poganda enikku chadhi pattiyatha polish chaythuvachika
@kabeerk7308
@kabeerk7308 Год назад
2020 -ൽ അപേ ഗുഡ്‌സിന് 2.54 ഉള്ളു ചേട്ടാ 3.40 ഇല്ല
@kdiyan_mammu
@kdiyan_mammu 2 месяца назад
Just 20k kurave ullu
@Bijudinkan
@Bijudinkan 5 месяцев назад
2021 ആൽഫ പ്ലസ് ബി എസ് സിക്സ് എന്തു കിട്ടും
@almighty2569
@almighty2569 Год назад
Adi poli
@user-bk1eg1hb8b
@user-bk1eg1hb8b 10 месяцев назад
Eyyy bayagram gastm🙏🙏🙏
@sreedhumaneeshsreedhumanee752
Irise undo
@kavithanithin1092
@kavithanithin1092 Год назад
Super
@rajuk4341
@rajuk4341 Год назад
സൂപ്പർ ജോൺസ് ചേട്ടൻ
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Yes he is
@ngrajesh725
@ngrajesh725 9 месяцев назад
ചേട്ടൻ ഒട്ടും ജാടയില്ലാത്ത ചേട്ടനാണ് ട്ടോ.. 😂
@vinodbhasi9353
@vinodbhasi9353 8 месяцев назад
ആൾക്ക് ജാട ഇല്ല പക്ഷേ അവിടുത്തെ സ്റ്റാഫുകളുടെ പെരുമാറ്റം മോശമാണ്
@user-pk7sm3qx6v
@user-pk7sm3qx6v 11 месяцев назад
Chetta rendin goods vandy kittumo
@sandeepswaminathan6452
@sandeepswaminathan6452 Год назад
@maheshpillai8505
@maheshpillai8505 Год назад
എനിക്ക് ഒരു വണ്ടി ജോൺസ് ചേട്ടന്റ അടുക്കൽ നിന്നും വാങ്ങാൻ താല്പര്യം ഉണ്ട്!
@pkmasgm1087
@pkmasgm1087 Год назад
Full loan kittumo
@senthilkumar-me1db
@senthilkumar-me1db Год назад
Tata winger 13 seater vandi undo
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Nerit poyal he can arrange yu anything
@i_fotoz
@i_fotoz Год назад
🙂👌
@jaffarjans8228
@jaffarjans8228 Год назад
Malege കൂടി ഉൾപെടുത്തൽ നന്നായിരുന്നു
@pinkymic1012
@pinkymic1012 Год назад
endammo
@jafarsadiq9087
@jafarsadiq9087 Год назад
സംസാരം മാത്രേ ഒള്ളു
@Fzgent4321
@Fzgent4321 Год назад
Johnson ettan ,burjukhalifa vare vittukalayum, ammathirithallu🙂. Pulliikku ellam kuttikalalle..
@reshmaissac8250
@reshmaissac8250 10 месяцев назад
Dosth undo
@electrolinemohandas4511
@electrolinemohandas4511 6 месяцев назад
4x4 Camper undo?
@Foodmonkeyvlogs
@Foodmonkeyvlogs 6 месяцев назад
yu can directly call to the number provided
@roypbroypb7500
@roypbroypb7500 Год назад
വെള്ളി മൂങ്ങ ഉണ്ടോ അവിടെ
@rajesh.rrajesh2209
@rajesh.rrajesh2209 Год назад
Bro numb undo josentea
@user-jd2kw9uu9g
@user-jd2kw9uu9g 6 месяцев назад
How tó contact
@Foodmonkeyvlogs
@Foodmonkeyvlogs 6 месяцев назад
yu can reach out to the contact number provided in description
@muhammedsinan8228
@muhammedsinan8228 11 месяцев назад
Contact details
@santhakumari954
@santhakumari954 Год назад
😀👌👍
@hareeshhareesh3180
@hareeshhareesh3180 Год назад
സൂപ്പർ നമ്പർ തരണേ
@abdhulnasar9297
@abdhulnasar9297 Год назад
ജിത്തോ പാസജർ ഉണ്ടോ അവിടെ
@darkfaiziich1571
@darkfaiziich1571 Год назад
oru vandi edukkanam Avidann Avarude Number undo
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Video il full details und description il number und
@sabeelcherukad3104
@sabeelcherukad3104 Год назад
😂😂super ജോൺസ് ഏട്ടൻ
@newthinks2045
@newthinks2045 Год назад
Number pls
@shoukathali3512
@shoukathali3512 Год назад
ഒരു chkane venm😜😜👍👍👍
@naseemnaseem24
@naseemnaseem24 Год назад
ഫോൺ. No. Tharumo
@mup56788
@mup56788 4 месяца назад
Iyalde video cheyyalle bro.iyal booloka frodanu njangal iyalde adutha poyatha booloka chettayaniyal.
@Foodmonkeyvlogs
@Foodmonkeyvlogs 4 месяца назад
Angane endhu thanne aayalum oraale kurich ingane parasyamaay cheetha vilikunnadh thettanu..!! Paisa de karyathil endhelum kooduthalaayt thonyal adhu kachodathinde baahaaanu
@Foodmonkeyvlogs
@Foodmonkeyvlogs 4 месяца назад
Ellarum kachodam cheyunnadh jeevikan venditalle bro
@sidhiqkarakkad1556
@sidhiqkarakkad1556 7 месяцев назад
Podai neenammale2014 lilseryakkiyathann😢😢😢😢😢
@shafishafi7906
@shafishafi7906 Год назад
മാക്സിമം പ്ലസ് ഉണ്ടോ
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Yu can directly check with him , i ve provided all the details in video
@riyacs5247
@riyacs5247 Год назад
😅
@youtubechannel-ys8qv
@youtubechannel-ys8qv Год назад
ഒന്നോങ്കിൽ വീഡിയോ ചെയ്യുന്ന നിനക്കെങ്കിലും വണ്ടിയുടെ വിലകളെ കുറിച്ച് ഒരു ധാരണ വേണം . ഞാൻ കഴിഞ്ഞ ആഴ്ച അവിടെ പോയതാ .. ജോൺസന്റെ മറ്റോടത്തെ വിലയാണവിടെ
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Adhu ninde abiprayam
@MaheshBabu-mr8sj
@MaheshBabu-mr8sj Год назад
Orumathiri kopile parupadi aanu vandi complicate ayal oru responsum illa
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Pudhya vandi onum alalo second hand vandi alle?? Bodham vende???
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Angane kopile parupaadi kaanikadhirikanrgi pudhya vandi vedichude..!! Elarkum elareyum thettu parayanum kuttam parayanum mathram arayam..! But swandham thettu thiruthan aarkum aavilla..!!
@MaheshBabu-mr8sj
@MaheshBabu-mr8sj Год назад
Bro number onu thaa
@fxxxvsfxvss2912
@fxxxvsfxvss2912 Год назад
ചേട്ടൻ സൂപ്പർ ഡിലിങ് ആണ് ♥️♥️♥️
@mohmedhaneefa7192
@mohmedhaneefa7192 Год назад
അ വി ടെ ചെ ന്നാ ല റി യാം ത നി. നി റം
@sujithmenakath3357
@sujithmenakath3357 Год назад
അതെ ഭായ് തനി ഉടായിപ്പാണ് എനിക്ക് അനുഭവം ഉള്ളതാണ്
@ulalvp
@ulalvp 9 месяцев назад
എന്റെ വീടിന്റെ ഒരു കിലോമീറ്റർ അകലെയാണ് ഈ സ്ഥാപനം. 2014 ൽ ടാക്സി സ്റ്റാൻഡിൽ വന്ന് എൻ്റെ ഇന്നോവ വിളിച്ച് പലപ്പോഴും ഇയാൾ യാത്രകൾ നടത്തിയിട്ടുണ്ട്. തൃശ്ശൂരിൽ വന്ന് അന്വേഷിച്ചു നോക്കിയാൽ, ഒരാളും ഇയാളെ പറ്റി മോശമായി പറയില്ല. അതിനുള്ള അവസരം ഇയാൾ ഉണ്ടാക്കില്ല അത്രയും പെർഫെക്റ്റ് മനുഷ്യൻ. വണ്ടി വന്നാൽ ടയറ് , മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെൽഡിംഗ്, പെയിന്റിംഗ്, പേപ്പർ വർക്ക് , ഇത്രയും സ്വന്തമായി ചെയ്ത ശേഷം JOHNS എന്ന് പേരും ഏംബ്ലവും നെയിം ബോർഡിൽ അടിച്ച് കച്ചവടം ചെയ്യുന്ന ഏത് വണ്ടിയും ധൈര്യമായി വാങ്ങാം.
@anandhu2062
@anandhu2062 Год назад
Contact number kitto pulleda
@manish3106
@manish3106 Год назад
ജോൺ ഏട്ടൻ നല്ല വാചകം ആണ് 😂
@Foodmonkeyvlogs
@Foodmonkeyvlogs Год назад
Yes he is
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Будзек и рецепт🐝
00:25
Просмотров 96 тыс.
Insane Coffee trick EXPOSED 😱☕️ #shorts
00:20