Тёмный

Used Truck Showroom PCM Palakkad പഴയ ലോറി വാങ്ങുന്നവർക്ക് വേണ്ടി 🤩-AutosVlog 

Autos Vlog
Подписаться 299 тыс.
Просмотров 498 тыс.
50% 1

PCM VEHICLE SHOWROOM
Door No.3/302 Opp.Indian Oil Pump, Vadakkumuri Kannadi P.O, Palakkad
Ph : fahad:7356741103
Ph: Musthafa 8075821148
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#used_truck_showroom

Авто/Мото

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 601   
@AutosVlog
@AutosVlog 3 года назад
ഏതു വണ്ടി വാങ്ങാൻ ആണെങ്കിലും അവിടെ ചെന്ന് വിശദമായ്‌ കണ്ടു അവരോടു വില സംസാരിച്ചു പരിശോദിച്ചു എടുക്കുക Instagram.com/autos_vlog Facebook.com/autosvlog
@shafeekkk8829
@shafeekkk8829 3 года назад
മച്ചാനെ നിങ്ങളുടെ പൂതിയ ചാനലിന്റെ ലിങ്ക് അയച്ചു തരുമോ
@AutosVlog
@AutosVlog 3 года назад
RU-vid.com/vishnullokam
@shafeekkk8829
@shafeekkk8829 3 года назад
@@AutosVlog thanks bro
@ankithshetty8020
@ankithshetty8020 3 года назад
Please tell price in English
@jissmon6755
@jissmon6755 3 года назад
Number pcm
@shijuthomas7051
@shijuthomas7051 3 года назад
ഞാൻ 2008 ൽ ഇക്കയുടെ കൈയ്യിൽ നിന്നും ലോറി വാങ്ങിയതാണ്, അന്ന് ഇക്കയ്ക്ക് Showroom ഒന്നും ഇല്ലായിരുന്നു, അദ്ദേഹത്തെ നമുക്ക് 100 % വിശ്വസിക്കാം
@joshinjomon9820
@joshinjomon9820 3 года назад
സത്യമാണോ
@shijuthomas7051
@shijuthomas7051 3 года назад
അതെ
@jomon5789
@jomon5789 3 года назад
Eppolum vandi undo
@mydrivingdream1636
@mydrivingdream1636 Год назад
Countact number unto
@hoganrnair4442
@hoganrnair4442 Год назад
ഇയാൾ പറയുന്നത് കത്തി വില ആണല്ലോ
@manojkj1324
@manojkj1324 3 года назад
നല്ല business mind ഉള്ള ഇക്ക ആണെന്ന് തോന്നുന്നു
@Rtechs2255
@Rtechs2255 3 года назад
ആ ചേട്ടന് വണ്ടികളുടെ A to Z എല്ലാം ഓർമ്മ ഉണ്ടല്ലോ ..
@surabhinns7830
@surabhinns7830 3 года назад
തൃശൂർ പൂരത്തിന് കൊമ്പന്മാർ നിക്കണ പോലുണ്ട് വണ്ടികൾ വണ്ടിയും നീറ്റ് ചേട്ടനും നീറ്റ്‌
@kannannair4977
@kannannair4977 2 года назад
ഉയിർ ❤ആണ് ashok leyland 12 wheel,,, ഒരെണ്ണം ഉണ്ട്,,, ഇജ്ജാതി ✌️
@snssssns140
@snssssns140 Год назад
​@@kannannair4977 എടുത്താൽ മൊതലാവുമോ?
@Onlineontime472
@Onlineontime472 3 года назад
ഒരു വണ്ടി മാത്രം പേര് തിരിച്ചു എഴുതിയിരിക്കുന്നത് ശ്രേദ്ധിച്ചോ.... MCP
@devinro2897
@devinro2897 3 года назад
അത് നമ്മുടെ സലിംകുമാർ വച്ചതാണ് 🤣🤣🤣🤣🤣....
@MeMe-vw5yk
@MeMe-vw5yk 3 года назад
@@devinro2897 🤣🤣
@SILLUJAAN10
@SILLUJAAN10 3 года назад
😅🤣
@powerfullindia5429
@powerfullindia5429 3 года назад
Melcow🤣
@taagmobiles632
@taagmobiles632 3 года назад
🤣🤣🤣
@sadiquebinsaid3439
@sadiquebinsaid3439 3 года назад
നിന്റെ ക്യാമറ മാൻ അവൻ ഉഷാർ ആണ് പണി അറിയുന്ന ഒന്നാം നമ്പർ പണിക്കാരൻ പിന്നെ അവതരണം പൊളി ഓണർ ഇക്ക ആണെങ്കിലോ പറയെ വേണ്ട ഉഷാർ 👏👏👍👍👍🤲
@AutosVlog
@AutosVlog 3 года назад
♥️♥️❤️❤️❤️❤️❤️
@jyothikumar2869
@jyothikumar2869 3 года назад
സത്യം പറ നീ അല്ലേ ആ ക്യാമറ man
@sadiquebinsaid3439
@sadiquebinsaid3439 3 года назад
@@jyothikumar2869 😜😜😜😜
@hihello599
@hihello599 3 года назад
@@sadiquebinsaid3439 aano 😂😂
@binusanu9213
@binusanu9213 3 года назад
മൂന്നാമത്തെ വണ്ടി 2015ന്റെ വില പറഞ്ഞില്ലാലോ
@sanoojsafarullah8764
@sanoojsafarullah8764 3 года назад
ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യം ആയിരുന്നു കലക്കി
@murshid_____8306
@murshid_____8306 3 года назад
Super👍
@din4744
@din4744 3 года назад
TN Registration vandi kittumo Karanam KL Vandiyanenkil TAX 3 masam koodumpol adakkanam. But TN Registration aanenkil One Yearilanu
@aj6nissi
@aj6nissi 3 года назад
2014 വണ്ടി ആകെ 165000 km ആണോ ഓടിയത്????... വിശ്വസിക്കാൻ പ്രയാസം ആണ്... ആകെ മാസം 2300 km... അതും നാഷണൽ പെർമിറ്റ്‌ ഉള്ള വണ്ടി... കുറഞ്ഞത് 5 lakh km എങ്കിലും ആ വണ്ടി ഓടിയിട്ടുണ്ട് എന്തോ, എനിക്ക് PCM ന്റെ ഷോറൂമിൽ ഉള്ള വിശ്വാസം പോയി
@virtuousman794
@virtuousman794 3 года назад
സിമെന്റ് വണ്ടി ആകും , അത് up and down മാത്രമേ ഉള്ളു , ഓട്ടം കുറവായിരിക്കും , പക്ഷെ ബോഡിയും maintenencum ഒക്കെ below ആവറേജ് ആയിരിക്കും
@moideenkutty7350
@moideenkutty7350 3 года назад
വളരെ സത്യസന്ധമായും ആത്മർത്ഥമായിമാണ് ഓണറുടെ സംസാരം
@storytime3959
@storytime3959 3 года назад
എൻ്റെ എക്കാലത്തേയും വലിയ ആഗ്രഹമാണ് ഒരു ലോറി എടുക്കാൻ പക്ഷേ ഒരു പാട്,,, കാര്യങ്ങൾ മുന്നിലുണ്ട്,,,, അതല്ലാം തീരട്ടെ
@AutosVlog
@AutosVlog 3 года назад
♥️❤️
@minnuzayan1950
@minnuzayan1950 3 года назад
എനിക്കും
@nisarpgm230
@nisarpgm230 3 года назад
എനിക്കും
@achuachoosachuachooos8915
@achuachoosachuachooos8915 3 года назад
Anikum
@askaraskar8527
@askaraskar8527 3 года назад
@the_kuppi_707x
@the_kuppi_707x 3 года назад
ഉറക്കത്തിൽ കണ്ട സ്വപ്നം ആണെങ്കിൽ ഞാൻ അങ്ങ് പോട്ടെ എന്ന് വെച്ചാ നെ ഇതൊരുമാതിരി ഉറക്കം കെടുത്തുന്ന സ്വപ്നമാണ് My dream💕
@AutosVlog
@AutosVlog 3 года назад
😍♥️❤️❤️❤️
@മരിച്ചുപോയവൻ-ശ6മ
അതു സത്യമാണ് സഹോ....
@risinfanahk.p8900
@risinfanahk.p8900 Год назад
ശെരിയാണ്
@Rtechs2255
@Rtechs2255 3 года назад
First drone shot പൊളിച്ചു ..🥰🔥
@ksa7010
@ksa7010 3 года назад
മുസ്തഫ ഇക്കായുടെ ഷോറൂം 👌 ക്യാമറ വർക്കുകൾ എല്ലാം എടുത്തു പറയേണ്ടത് തന്നെയാണ്,,, Ashok Leyland ❤️
@ravindranvishnu2889
@ravindranvishnu2889 3 года назад
leyland king
@ravindranvishnu2889
@ravindranvishnu2889 3 года назад
ikka god bless you
@hihello599
@hihello599 3 года назад
Than entha valla malayalam mashano 😒
@salmankolakkadan4212
@salmankolakkadan4212 3 года назад
ഇക്കാ ഇങ്ങള് ഇവിടെയും ഉണ്ടോ 🥰
@salvinkariyattil8723
@salvinkariyattil8723 3 года назад
Used Lorry യുടെ ഈ വീഡിയോ അടിപൊളി. ആ ഇക്ക ഒരു നല്ല സംരംഭകനാണ്. ഒരുപാട് തുടക്കാർക്ക് helpful ആവും അദ്ദേഹം. ലോറികളെക്കുറിച്ചുള്ള ഒത്തിരി guidance തരാൻ പറ്റിയ നല്ലൊരു മനുഷ്യൻ. അവതരിപ്പിച്ച bro യും സൂപ്പർ. ഇങ്ങനെ ഒരു വിഡിയോ ആദ്യം. പിന്നെ channel body , പടുത എന്നീ വാക്കുകൾ മറ്റേ ചേട്ടൻ പറയുന്നത് കേട്ടു. എന്താണെന്ന് മനസ്സിലായില്യ. ഇത്തരം പദപ്രയോഗങ്ങൾ വരുമ്പോൾ അത് പറഞ്ഞുതരുന്ന വ്യക്തിയിൽ നിന്നു തന്നെ ചോദിച്ചു സംശയം തീർത്താൽ വളരെ നന്നായിരിക്കും. Anyway superb 👍👍👍👍👍
@mustafackmusthafa8043
@mustafackmusthafa8043 3 года назад
പട്ത. Mins ടാര്‍പായാ
@jobinmathew5587
@jobinmathew5587 Год назад
എല്ലാം ശരി തന്നെയാ 20 ലക്ഷം രൂപ മുടക്കിയ ഒരു ലോറി വാങ്ങിച്ച ഈ പണം എന്ന് തിരികെ കിട്ടും എന്ന് അറിയില്ല അത്യാവശ്യത്തിന് ലോടെങ്കിലും ഉണ്ടെങ്കിലേ ഈ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിത്തിരിക്കാൻ അല്ലെങ്കിൽ കുത്തുവാള എടുക്കും ഫൈനാൻസുകാരെ ലോൺ തരും തിരിച്ചടവ് വളരെ ദുരിതമായിരിക്കും റെഡി ക്യാഷ് ആണെങ്കിൽ കുഴപ്പമില്ല😢
@madhusoodhanan8891
@madhusoodhanan8891 3 года назад
അണ്ണന്റെ വീഡിയോ എല്ലാം തന്നെ അടിപൊളി ആയിരിക്കും നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വെക്തമായി പറഞ്ഞു തരും
@sumeshkumar6418
@sumeshkumar6418 3 года назад
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏
@maneeshmanu5704
@maneeshmanu5704 3 года назад
എന്നെ പോലെ തന്നെ ഒരുപാട് പേരെ കാത്തിരുന്ന് വിഡിയോ നല്ല ഇൻഫർമേഷൻ ♥️♥️
@AutosVlog
@AutosVlog 3 года назад
❤️♥️♥️
@sajan8538
@sajan8538 3 года назад
2006 വണ്ടിക്ക് 6ലക്ഷം രുവയോ 😃 2010 വണ്ടി 3ലക്ഷം രൂവക്കാണ് എടുത്തത്
@justfor1814
@justfor1814 3 года назад
A rate vandi eni kittanundo
@shanidshanu6993
@shanidshanu6993 3 года назад
Enikum onn venam oppich tharumo 3 lakh
@shereefpattambi3502
@shereefpattambi3502 3 года назад
ഉറക്കത്തിൽ കണ്ടതാ വണ്ടി 😂
@KariprasAutoVlogz
@KariprasAutoVlogz 3 года назад
കാത്തിരിപ്പിന് വിരാമം..വീഡിയോ കിടിലോസ്കി ആയിട്ടുണ്ട്. ഒരു സെക്കൻ്റ് ലോറി വാങ്ങാൻ ആഗ്രഹിക്കുന്നതും വണ്ടിപ്രാന്തൻമാരായ എന്നെപ്പോലെയുള്ള ആളുകൾക്ക് അറിയേണ്ടതും അറിയാൻ ആഗ്രഹിക്കുന്നതും ആയ എല്ലാ കാര്യങ്ങളും ആ ഇക്ക പറഞ്ഞു തന്നു. ഒത്തിരി സന്തോഷം ഇതുപോലൊരു വീഡിയോ ഓട്ടോസ് വ്ലോഗിലൂടെകാണാൻ സാധിച്ചതിൽ. കാത്തിരിക്കുന്നു അടുത്ത വ്യത്യസ്തമായ വീഡിയോക്കായി...😍😍😍
@sreejithsudhakaran2680
@sreejithsudhakaran2680 Год назад
ഞാനും
@nyc.kl17ss37
@nyc.kl17ss37 3 года назад
നമുക്ക് ബെൻസിനോടാണ് താല്പര്യം അതുംകൊണ്ട് വേണ്ടെന്ന് വെച്ചു 😎😎😜
@AutosVlog
@AutosVlog 3 года назад
🤩♥️❤️
@abhijithmani8837
@abhijithmani8837 3 года назад
TATA Uyirrrrrrrrr
@mustafackmusthafa8043
@mustafackmusthafa8043 3 года назад
Bans Avshim udgel samebikam nilvel 3 vhikal ഉണ്ട്
@abdulnafiabdulnafi1982
@abdulnafiabdulnafi1982 3 года назад
😅😅
@mustafackmusthafa8043
@mustafackmusthafa8043 3 года назад
Bans ഉണ്ട് കോൾ me
@birajarout1654
@birajarout1654 3 года назад
Sir kindly use English language when u quote the price of vehicle, manufacturing year like all India finance available or not etc.
@ajmalshas7290
@ajmalshas7290 3 года назад
രണ്ടാമത്തെ വണ്ടി ❣️kL 23 കരുനാഗപ്പള്ളി 💪
@gokulkrishnan975
@gokulkrishnan975 2 года назад
3rd vandi um KL23
@nizamuddin-1802
@nizamuddin-1802 3 года назад
ഒരുപാട് ആളുകൾക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്.. 👌👌ഉഷാർ ആയി
@AutosVlog
@AutosVlog 3 года назад
😍♥️❤️❤️❤️
@kaivala1984
@kaivala1984 3 года назад
ഒരുപാട് ആളുകൾക്ക് ഉപകാരം ആവും സൂപ്പർ
@muhammedhizan5058
@muhammedhizan5058 3 года назад
Leylandinte aa oru look vere levell❤️❤️❤️😍😍
@Antony16666
@Antony16666 3 года назад
Aa 10 wheel ethre rate enn paranjilalo ithin ethra rent okke kittum oru 100km okke
@sayispappa
@sayispappa 3 года назад
എന്നെന്നും ലെയ്ലാൻഡ് ഇഷ്ടം 💕
@evjohnson9341
@evjohnson9341 9 месяцев назад
Ok
@eeueeeie6244
@eeueeeie6244 3 года назад
Super, ഒത്തിരിഇഷ്ട്ടപ്പെട്ടു 👍👍👍
@nasimnazar363
@nasimnazar363 3 года назад
Eniku 12 wheel vandi venam. Finance kittuvo?
@sangeethmohan2557
@sangeethmohan2557 2 года назад
വണ്ടി എടുത്തോ?
@sreeram9526
@sreeram9526 3 года назад
Waiting ❤️
@AutosVlog
@AutosVlog 3 года назад
🔥🤩🤩😍♥️♥️❤️❤️❤️❤️
@sayidfasalthangalabuamaan8804
@sayidfasalthangalabuamaan8804 3 года назад
ഉടായിപ് പിസിഎം ഒരാൾക്കും നല്ലഭിപ്രായമില്ലാത്ത ടീം pcm അനുഭവം
@sureshmeghna2938
@sureshmeghna2938 3 года назад
ഇക്ക സൂപ്പർ..... വീഡിയോ സൂപ്പർ....വണ്ടികൾ കിടു......
@കൊല്ലക്കാരൻ-ദ5ഖ
നാലാമത്തെ വണ്ടി KL-02 🔥
@renjithmohan8506
@renjithmohan8506 2 года назад
222
@abhi_333
@abhi_333 Год назад
Kollam🔥
@FCITY939
@FCITY939 Месяц назад
​@@abhi_333furry
@HariPrasad-ko2px
@HariPrasad-ko2px 3 года назад
Vandi vagan cash illa engilum ithupole video kanumbol kittunna rasam onnu vere anu
@modernhistory5128
@modernhistory5128 3 года назад
Crrct bro 😂
@AutosVlog
@AutosVlog 3 года назад
❤️♥️
@rajeevsasidharan5566
@rajeevsasidharan5566 3 года назад
ഒരു വണ്ടി MCP എന്ന് എഴുതിയിരിക്കുന്നു അതെന്താ
@mustafackmusthafa8043
@mustafackmusthafa8043 3 года назад
ഒരു caige
@aravindg1997
@aravindg1997 3 года назад
Thirichezhuthi
@sinymathew6870
@sinymathew6870 3 года назад
പൊട്ടൻ അടിച്ചിട്ട് ഇരിന്നപ്പോൾ എഴുതിയതായിരിക്കും
@marhabacars125
@marhabacars125 3 года назад
സലിംകുമാർ ആയിരിക്കും എഴുതിയിരിക്കുന്നത് 😄😄😄
@maheshvs_
@maheshvs_ 3 года назад
Tata lorry gilltruck body fance undo?
@thetrucker7686
@thetrucker7686 3 года назад
Jaspal singh😍😍😍
@renjith_mys
@renjith_mys 3 года назад
പിന്നില്ലാതെ , 🔥
@AutosVlog
@AutosVlog 3 года назад
♥️❤️
@nasarpullattil8619
@nasarpullattil8619 3 года назад
5കൊമ്പൻമാർ നെറ്റി പട്ടകെടിനിൽ കുനു 💕💕💕
@aaxsiii
@aaxsiii 3 года назад
Bro oru tourist bus workshop inte vedio cheyyamoo
@pathukutty73
@pathukutty73 Год назад
Endhinaanu oru aanaye vaangichaal ithra budhimutt undaavilla tax insurence drivermare kondunadakal ho valiya prayasam avasaanam veedum pokum
@vivekps1732
@vivekps1732 3 года назад
Lory alla ente aim container truck. Trailer
@foodandtechy4080
@foodandtechy4080 3 года назад
Ninodu ee videoyil vannu paryaan arenkilum paranjo daa ethu lorry channel aaanu
@akshayjithp9259
@akshayjithp9259 3 года назад
Yeneech podeyy
@vivekps1732
@vivekps1732 3 года назад
@@foodandtechy4080 😁😁😁😁
@vivekps1732
@vivekps1732 3 года назад
@@foodandtechy4080 ee channelile full video eduth nokkada lory mathramalla
@vivekps1732
@vivekps1732 3 года назад
@@akshayjithp9259 🤫🤫
@abdulsathark1681
@abdulsathark1681 3 года назад
START.CHEYTHU.UDANE RAISE.CHEYYARUTHU NINAK.ONNUM.ARIYILLA
@faisalazeez4233
@faisalazeez4233 3 года назад
എടുക്കല്ലേ പൊന്നെ !!
@hinodynamics4780
@hinodynamics4780 3 года назад
ഞാൻ പ്രതീക്ഷച്ചത് അവിടെ കണ്ടില്ല... Old comet
@AutosVlog
@AutosVlog 3 года назад
Mmm♥️❤️
@mustafackmusthafa8043
@mustafackmusthafa8043 3 года назад
എന്നാണാവോ
@shareefbpgmail.comcheriyon5844
@shareefbpgmail.comcheriyon5844 3 года назад
Uyire leyland♥️ oru vandi njanum edukum waiting....
@Dileepdilu2255
@Dileepdilu2255 3 года назад
Pwolichu bro,👏💕❤😍👍
@abdulkhader9266
@abdulkhader9266 3 года назад
Very nice and very useful video for people who want to buy or sell their trucks. Thank you Brother. I really appreciate your sincere effort for giving us the clear information of vehicles through your videos. Looking for more videos from you 👍👍👍
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 3 года назад
സുഹൃത്തേ വണ്ടി സ്റ്റാർട്ട് ചെയ്താൽ അത് സ്ലോ റണ്ണിംഗ് ഇരിക്കണം അല്ലാതെ റൈസ് ചെയ്യരുത് പിന്നെ മുസ്തഫ ഇക്കാന്റെ ആ മനസ്സുണ്ടല്ലോ( പാവം തീരെ ലാഭം എടുക്കുന്നില്ല സമ്മതിച്ചേ മതിയാവൂ)
@stanlymathew8920
@stanlymathew8920 3 года назад
😁
@a3enterpricesmkt8
@a3enterpricesmkt8 3 года назад
😁😁😁😝😝😝😝
@AutosVlog
@AutosVlog 3 года назад
ഏതു വണ്ടി ആണെങ്കിലും അവിടെ ചെന്ന് video എടുക്കുന്നതിനു മുൻപ് start cheythu എല്ലാം ok aakit വണ്ടി off ചെയ്യുന്നത്.... അതിനു ശേഷം leyland engine sound കേൾക്കണ്ടവർക് വേണ്ടി മാത്രം ആണ് raise ചെയ്യുന്നത്........ പിന്നെ ലാഭത്തിന്റെ കാര്യം എല്ലാവരും ജീവിക്കാൻ വേണ്ടി ആണ് ഓരോന്ന് ചെയ്യുന്നത് വെറുതെ oru roopa പോലും evd ആളുകൾ കണക്കു പറയുന്നത് അവിടെ ചെല്ലുക വണ്ടി നോക്കുക നമ്മുടെ വിലക്ക് അത് കിട്ടുമോ എന്ന് നോക്കുക ഇല്ലേൽ വിട്ടേക്കുക thats all ❤️♥️♥️
@shanuas9436
@shanuas9436 3 года назад
മികച്ചൊരു ഇത് 😝🤣🤣ഒന്ന് പോടെ വണ്ടി സ്റ്റാർട്ട് ചെയ്ത റൈസ് ചെയ്യാൻ അല്ലെങ്കിൽ പിന്നെ എന്തിനാ വണ്ടി സ്റ്റാർട്ട് ആകുന്നത് 🤣🤣🤣🙄🙄എജ്ജാതി
@shanuas9436
@shanuas9436 3 года назад
അപ്പോ വണ്ടി start ആക്കി വക്കാൻ മാത്രേ പറ്റു എന്ന് ലെ 😝😝😝😝 വണ്ടി raise ചെയ്യാൻ പറ്റില്ല അല്ലേ 😃😃😃 yousuf എ മികച്ചൊരു tholvi ആണലോ 🤣🤣🤣🤣
@devadasjunior
@devadasjunior 3 года назад
Ithippol ente nattil vandikal analloo kooduthalum. KL 23, KL 02😀
@AutosVlog
@AutosVlog 3 года назад
🥰🥰🥰🥰🥰🥰
@ചാത്തനുംനീലിയും
Kollath evdanu bro veed
@devadasjunior
@devadasjunior 3 года назад
@@ചാത്തനുംനീലിയും karunagapally
@ചാത്തനുംനീലിയും
@@devadasjunior njan chavara
@bijufrancis849
@bijufrancis849 3 года назад
ഇപ്പോൾ എത്ര വർഷം ഓൾ ഇന്ത്യ പെർമിറ്റ്‌ കിട്ടും 10ആണോ 15 ആണോ
@AutosVlog
@AutosVlog 3 года назад
പുതിയ bs6 bharatbenz eduthappol 5 വർഷം കിട്ടിയത്
@bijufrancis849
@bijufrancis849 3 года назад
@@AutosVlog thanks❤
@mustafackmusthafa8043
@mustafackmusthafa8043 3 года назад
അല്ല
@bijufrancis849
@bijufrancis849 3 года назад
@@mustafackmusthafa8043 5വർഷം അല്ല എന്നാണോ
@hadit1483
@hadit1483 3 года назад
Camaramane muruke pidicho.... Aaliru kidiloskki anu..... 😍
@sreegovind4868
@sreegovind4868 3 года назад
KL 23 💖
@AutosVlog
@AutosVlog 3 года назад
♥️❤️
@aslammohammed9199
@aslammohammed9199 3 года назад
💪🏻💪🏻💪🏻
@jobinmathew5587
@jobinmathew5587 Год назад
യൂട്യൂബിനകത്ത് പറയുന്നത് കേട്ട് ലോറി എടുക്കാൻ പോകരുത് ആദ്യം ലോറിയുടെ ഡ്രൈവറായിട്ട് കുറെ നാൾ ഓടി നോക്കുക അന്നത്തെ ലോറി എടുക്കുക അതാണ് ഉചിതമായ നടപടി
@rahulsnair46
@rahulsnair46 3 года назад
Leyland uyir😍😍😍
@Ebicreationsofficial
@Ebicreationsofficial 3 года назад
Nte naad palakkad ennalum vannit Oru vaak paranjillallo
@AutosVlog
@AutosVlog 3 года назад
ഞാൻ instagram status ഇട്ടിരുന്നു palakkad വരുന്നുണ്ട് എന്ന്
@Ebicreationsofficial
@Ebicreationsofficial 3 года назад
@@AutosVlog hmm😔better luck next time
@nikhilnimi9709
@nikhilnimi9709 3 года назад
KL 16 Attingal vandi 👍
@AutosVlog
@AutosVlog 3 года назад
😍😍♥️♥️❤️
@subhalal.ssubhalal.s8831
@subhalal.ssubhalal.s8831 3 года назад
Brothers vanchiyoor vandi
@minimathew1320
@minimathew1320 3 года назад
നന്നായിട്ടുണ്ട് ബ്രോയ്....😍😍
@AutosVlog
@AutosVlog 3 года назад
🤩♥️♥️❤️
@mustafackmusthafa8043
@mustafackmusthafa8043 3 года назад
Tans
@evjohnson9341
@evjohnson9341 9 месяцев назад
ASHOKE❤LEYLAND
@jcwmalayalam5855
@jcwmalayalam5855 3 года назад
Mcp actually eyuthiyath mariyathano oru vandikk 😜
@amalrenjith3519
@amalrenjith3519 3 года назад
Leyland ഉയിര് 😍😍
@muhammedfamilkukku2148
@muhammedfamilkukku2148 3 года назад
2006 ന്റെ വില കേട്ടപ്പോൾ തന്നെ വീഡിയോ കാണാൻ ഉള്ള മൂഡ് പോയി
@nisarpantheerayil2470
@nisarpantheerayil2470 3 года назад
💯👍
@ebuqble33
@ebuqble33 3 года назад
Great content ❤️
@jobinmathew5587
@jobinmathew5587 Год назад
വണ്ടി വാങ്ങിക്കാൻ എളുപ്പ ലോഡ് ഉണ്ടാക്കാനാ പാട് ലോഡ് കിട്ടിയ പൈസ വാങ്ങിക്കാനും പാടാം
@adilshad797
@adilshad797 3 года назад
Leyland വണ്ടി എത്ര ലക്ഷം engine പണി വരാതെ ഓടും Tata യാണോ leyland ആണോ engine ലൈഫ് കൂടുതൽ
@AutosVlog
@AutosVlog 3 года назад
2nd vandi aanenkilum nammal use cheyyunna pole aanu ❤️♥️
@akjacob5985
@akjacob5985 3 года назад
Leyland bro, best in class. Cummins engine has no life.. See american truckers prefer.. Detroit diesel.. Or caterpillar engines. Leyland is basically Hino series, one of the best & has more torque range. It's my opinion.
@arshew3579
@arshew3579 3 года назад
Tata 909 ex VIDEO Cheyyu bro please
@kasiviswanath3696
@kasiviswanath3696 11 месяцев назад
എനിക്ക് വണ്ടികൾ ഇഷ്ടമായി മുസ്തഫ ഇക്കയുടെ ഫോൺ നമ്പർ തരുമോ
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 3 года назад
LEYLAND ❤️❤️❤️❤️❤️
@ashiquewayanad3254
@ashiquewayanad3254 3 года назад
അടിപൊളി വിഷ്ണു ഏട്ടാ അടിപൊളി ഇങ്ങള് മുത്താണ്
@AutosVlog
@AutosVlog 3 года назад
❤️♥️😍😍♥️
@abdulsalamsalam2589
@abdulsalamsalam2589 3 года назад
എത്ര യാണ് എഗദ്ദേശം ഒരു 2015 മോഡൽ ലോറി യുടെ വില പറയാൻ പറ്റുമോ
@muhammedsafvan7661
@muhammedsafvan7661 3 года назад
Kl 02 AH 2500 number plate illa vandide name board thetti poyathano ..? Adhil matram MCP nna ullad baakki ellam PCM aahn
@mustafackmusthafa8043
@mustafackmusthafa8043 3 года назад
ഒരു caige
@mikkumohd4055
@mikkumohd4055 3 года назад
Second hand private bus video cheyyanam
@sabarinathan7848
@sabarinathan7848 3 года назад
Iam from Tamilnadu I like your videos
@amalvm4128
@amalvm4128 3 года назад
6 wheel vandi cheyyumo
@abdulazeez1099
@abdulazeez1099 3 года назад
Lorry.vagaruth.police.m.v.i.tool.tax.koduth.mudiyum.adithara.elakumm.
@abuthahirpkd3871
@abuthahirpkd3871 3 года назад
Palakkad keeiiii jaiiii Next video pettennu edanam broo
@sreenivasansreeni632
@sreenivasansreeni632 3 года назад
ഫുൾ ലോൺ കിട്ടുന്ന 12വിൽ ലോറിയുണ്ടോ
@AutosVlog
@AutosVlog 3 года назад
Nokknm bro😍♥️❤️❤️❤
@akhilakkus1710
@akhilakkus1710 3 года назад
Orupaadperkk useful aakaavunna video ...adipoly
@AutosVlog
@AutosVlog 3 года назад
♥️♥️❤️❤️❤️❤️
@renjith_mys
@renjith_mys 3 года назад
കൊല്ലം വണ്ടികൾ ആണല്ലോ കൂടുതലും😀
@souravsreya2992
@souravsreya2992 3 года назад
Kl 23 karunagapppally
@AutosVlog
@AutosVlog 3 года назад
❤️♥️
@abdulkhader9266
@abdulkhader9266 3 года назад
Kollam Registration vandigalku resale value kurava
@jerusalem0771
@jerusalem0771 3 года назад
@@abdulkhader9266 അതെന്താ 🤔
@sreejithbs1022
@sreejithbs1022 3 года назад
ഉപയോഗപ്രദം.... നിങ്ങൾ പൊളിയാണ്
@muhamedhisham2312
@muhamedhisham2312 3 года назад
Vila koooduthalaaa, baaai
@AutosVlog
@AutosVlog 3 года назад
Ok♥️❤️
@raheemraheemaa6705
@raheemraheemaa6705 3 года назад
Bro നമ്മൾ ഓട്ടം ഒടുബോൾ 1 ton വാടക അപ്പോൾ ഒരു ton മിനിമം എത്ര klm ആണ് മിനിമം വാടക ഉദ 100klm 10 ton
@AutosVlog
@AutosVlog 3 года назад
ഒരുസ്ഥലം തൊട്ടു അടുത്ത sthalam വരെ ആണ് വാടക പറയുന്നത് അത് km കണക്കുകൂട്ടി ആണ് വാടക തരുന്നതും
@fingertip6816
@fingertip6816 3 года назад
Tonne 850ennu parayumbol 100 to 120km aanu nokkaaru....10 tonne 8500 ...
@souravsurendran6956
@souravsurendran6956 2 года назад
ചേട്ടാ chettanteyനമ്പർ ഒന്ന് sendumo
@ABEL_K_JUBIN
@ABEL_K_JUBIN 3 года назад
Chetta pikup polulla cheriya vahanagalde kude indammo.plz
@AutosVlog
@AutosVlog 3 года назад
Nokktt♥️❤️❤️❤️❤️
@souravsreya2992
@souravsreya2992 3 года назад
Karunagapally register 23
@AutosVlog
@AutosVlog 3 года назад
😍♥️♥️❤️
@abnpk
@abnpk 3 года назад
Enikku truck venam😭
@mznmbq7272
@mznmbq7272 3 года назад
മുസ്തഫ bai പൊളിയാണ്
@binujoseph2876
@binujoseph2876 3 года назад
LEYLAND ❤️❤️❤️❤️❤️
@aishumunna6868
@aishumunna6868 Год назад
നിങ്ങളുടെ മിക്ക വീഡിയോസിലും എല്ലാ വണ്ടിയും സ്റ്റാർട്ട്‌ ചെയ്തഉടനെ റൈസ് ചെയ്യുന്നു എഞ്ചിൻ ഓയിൽ സർകുലേഷന് 1മിനിറ്റ് യെങ്കിലും കൊടുക്കണ്ടേ 🤔
@sojanssojans1225
@sojanssojans1225 Год назад
ചേട്ടാ 4*4 ന്റെ ഒരു pick up സെക്കന്റ്‌ ഹാൻഡ് pick up വിൽക്കുവാൻ എവിടെയെങ്കിലും ഉണ്ടോ 85000 റേഞ്ചിൽ കിലോമീറ്റർ ഓടിയ ഒരു വണ്ടി വില 5.20 ലക്ഷത്തിനുള്ളിൽ അങ്ങനെ ഒരു pick up 4*4 കിട്ടുമോ ( പഴക്കം -6-8 വർഷം ആആയിരിക്കണം ), യോദ്ധായും യോദ്ധവും ഒന്നും വേണ്ട pick up തന്നെ ആയിരിക്കണം, pick up 8 വർഷത്തിൽ കൂടാൻ പാടില്ല (15 വർഷം മാത്രം ആയുസ്സ് ഉള്ള വാഹനങ്ങൾക്ക് pick up ന് 7 വർഷം എങ്കിലും life കിട്ടണം അതേസമയം ടിപ്പർ ആണെങ്കിൽ 4-5 വർഷം ലൈഫ് ഉണ്ടാവണം
@visko_pilot_23
@visko_pilot_23 3 года назад
Hello bro tata signa 12 wheel review please cabin only driver seat and co driver seat review please
@maharoosmuthu4314
@maharoosmuthu4314 3 года назад
Love you lailand♥️♥️♥️
@nandhumanoj4518
@nandhumanoj4518 3 года назад
AUTOS VLOG❤👍
@AutosVlog
@AutosVlog 3 года назад
🤩😍♥️♥️❤️❤️
@charanrai5861
@charanrai5861 Год назад
Please Give Translation in English..I love your Content 🙏🙏
@abdulkhader9266
@abdulkhader9266 3 года назад
Ashok Leyland is the best. No doubt ❤️❤️❤️👍👍👍
@suneeffathimas3739
@suneeffathimas3739 3 года назад
അപ്പോ ബാക്കി ഒക്കെ
@ka15truck72
@ka15truck72 3 года назад
Ree loan milegana
@modernhistory5128
@modernhistory5128 3 года назад
Bro second hand tourist bus vedio um koodi prateekshikkunnu😄
@AutosVlog
@AutosVlog 3 года назад
🤭
@sojanssojans1225
@sojanssojans1225 Год назад
ഒരു ടിപ്പർ 150-250 അടിയുടെ 10 വർഷം പഴക്കം ഉള്ള ടിപ്പർ ഉണ്ടോ വില 7 ലക്ഷത്തിനുള്ളിൽ ആയിരിക്കണം (15 വർഷം കഴിഞ്ഞാൽ വാഹനങ്ങൾ ഹെവി ലൈറ്റ് ഹെവി വാഹനങ്ങൾ പൊളിക്കണം എന്ന് ആണല്ലോ കേന്ദ്ര - നിയമം ) അതുകൊണ്ട് 10 - 11 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല
Далее
Сколько стоит ПП?
00:57
Просмотров 96 тыс.
Repair Minor Paint Damage Yourself #youubeshorts
0:18