Тёмный

Utharaayanakkili Paadi |Thaara 1970| Vayalar | G Devarajan |KJ Yesudas |Central Talkies 

Central Talkies
Подписаться 306 тыс.
Просмотров 130 тыс.
50% 1

#malayalam #movie #CentralTalkies
Movie Thaara (1970)
Movie Director M Krishnan Nair
Lyrics Vayalar
Music G Devarajan
Singers KJ Yesudas
ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ
പൊന്നും വളയിട്ട വെണ്ണിലാവേ
നിന്നെ ഒന്നു ചുംബിച്ചോട്ടേ
ഉത്തരായനക്കിളി പാടി
കുറുനിരകൾ മാടിയൊതുക്കി
കുനുകൂന്തൽ നിറുകയിൽ കെട്ടി
അരയിൽ ജഗന്നാഥന്‍ പുടവ ചുറ്റി
മുത്തോലക്കുട ചൂടി മൂവന്തി പുഴ നീന്തി
മൺവിളക്കുമേന്തി വരും വെണ്ണിലാവേ
എൻ വികാരം നിന്നിൽ വന്നു നിറയുകില്ലേ
ഒരു നാൾ നിറയുകില്ലേ
ഉത്തരായനക്കിളി പാടി
മലർമിഴിയാൽ കവിതയുണർത്തി
മധുരസ്മിതം ചുണ്ടിൽ വിടർത്തി
മാറിൽ കസവുള്ള കച്ച കെട്ടി
കർപ്പൂര തളികയുമായ്‌ കസ്തൂരി തിലകവുമായ്‌
നൃത്തമാടിയാടി വരും പെൺകിടാവേ
നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ
ഒരു നാൾ പകരുകില്ലേ
ഉത്തരായനക്കിളി പാടി
Welcome to CENTRAL TALKIES RU-vid Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl 9 месяцев назад
എൻ്റെ ദാസേട്ടൻ എൻ്റെ വയലാർ എൻ്റെ ദേവരാജൻ മാസ്റ്റർ '😢
@rhythmofuniverse971
@rhythmofuniverse971 2 месяца назад
Enteyum........ ❤❤❤
@MyArt-cf8mc
@MyArt-cf8mc 4 месяца назад
മധുരം -.. അതിമധുരം❤❤ ചില ദിനങ്ങൾ പിറവി എടുക്കുന്നത് ചുണ്ടത്ത് ഒരോ പാട്ടുമായി ഇന്നത്തെ ഗാനം ഇതായിരുന്നു
@rajukm8221
@rajukm8221 3 месяца назад
വാൾവ് റേഡിയോയിൽ പാട്ടു കെട്ടിരുന്ന ആ കാലം ഓർമ്മ വരുന്നു. അന്ന് സിനിമ കാണുബോൾ പാട്ടുകൾ ഒരു ഹരമായിരുന്നു. ഇന്ന് എല്ലാം vfx മാത്രം 🤔🫢😔😪😮‍💨
@SatheeshKumar-kx6rf
@SatheeshKumar-kx6rf 11 месяцев назад
ദാസേട്ടൻ നമ്മുടെ ഒരേഒരു ദാസേട്ടൻ!ഇങ്ങനെ പാടാൻ ഒരേഒരു ദാസേട്ടൻമാത്രം!
@rajeshkannoth6841
@rajeshkannoth6841 3 месяца назад
ഇങ്ങനെ എഴുതാൻ വയലാർ മാത്രം
@sreedevi-bt4pb
@sreedevi-bt4pb 6 месяцев назад
2024lllll eee manoharamayaa paat kekan enneepolee ethiyaaa aregilum undooo👀
@sreedevisuresh5917
@sreedevisuresh5917 3 месяца назад
ഉണ്ട് . ഞാനും ഒരു ശ്രീദേവീ ആണ്
@swaminathkv5078
@swaminathkv5078 2 года назад
നല്ല ഒരു ഗാനം..എന്ത് ഭംഗിയാണ് ആ വരികൾക്ക്... ❤️👌
@babulallakshmi5133
@babulallakshmi5133 Год назад
ഭാഷയുടെ ലാളിത്യം, ഭാവന, ആലാപനത്തിലെ അനന്യത, ദാസേട്ടന്റെ ആ കാലഘട്ടത്തിലെ മാസ്മരിക ശബ്ദം ഓ കുളിരുകൊരുന്നു
@noushadma6678
@noushadma6678 3 месяца назад
ഉമ്മറും ശാരദയും തമ്മിൽ ജോടികളായി ഒരുപാട് ഗാനങ്ങൾ ഉണ്ട്. കൂടാതെ ജയഭാരതിയും വിധുബാലയും തമ്മിലുണ്ട്. കൂടുതലുള്ളത് ഷീലയാണ്.
@satheeshkumar6026
@satheeshkumar6026 Год назад
താര മലയാളത്തിന്റെ ഒരു താരമാണ്.😊👍👌🌹
@rajankskattakampal6620
@rajankskattakampal6620 2 года назад
ദാസേട്ടന്റെ സ്വരമാധുരി,, ഹാ,,, ഗന്ധർവ സംഗീതം എന്നുപറഞ്ഞാൽ ഇതാണ്,,,, o my god,,,, ഈ കാലഘട്ടത്തിൽ ജീവിക്കാനും,, ഈ സ്വരമാധുരി ആസ്വദിക്കാനും,, കഴിഞ്ഞതിൽ നമ്മൽ എത്ര ഭാഗ്യവാന്മാരാണ്,,, 🙏🙏
@mythoughtsaswords
@mythoughtsaswords Год назад
Sure,v.sure
@ummerk8827
@ummerk8827 Год назад
കൊള്ളാം. ഇഷ്ടമായി. ഇനിയും..................... 🇮🇳... ❤.. 🌹
@gopalakrishnannoopuram8802
@gopalakrishnannoopuram8802 2 года назад
I used to hear this beautiful song in my younger days. AIR often broadcast this song in those days.
@SahadevanKeloth-zx1wj
@SahadevanKeloth-zx1wj 6 месяцев назад
മനോഹരമായ ഗാനം
@sivakamic7848
@sivakamic7848 2 года назад
ശാരദ, സത്യൻ, നസീർ മുവരുടെ super film.... 💕💕💕💕
@radhakrishnan-zu5jc
@radhakrishnan-zu5jc 10 месяцев назад
മനോഹര ഗാനം... എന്റെ ഇഷ്‌ടഗാനം...
@mythoughtsaswords
@mythoughtsaswords Год назад
Ummer,oru sundaran! anaaya
@geethahareendran3003
@geethahareendran3003 Год назад
ഹോ എന്തൊരുഫീൽ
@santhaharidas1396
@santhaharidas1396 Месяц назад
Wow evergreensong
@thomasaquinas7684
@thomasaquinas7684 2 года назад
A big salute to dasettan
@ajithvivekanandan3850
@ajithvivekanandan3850 2 месяца назад
One of the best of G.Devarajan
@pravinp6956
@pravinp6956 2 года назад
നല്ല പാട്ട്.
@dilipkumarnarayanan4131
@dilipkumarnarayanan4131 2 года назад
It's a good very good song of dasettan
@krishnakumarmp9450
@krishnakumarmp9450 2 года назад
Evergreen superhit - old is always Gold
@sathysasi831
@sathysasi831 2 года назад
Super🥰
@madhusudanannair2850
@madhusudanannair2850 Год назад
ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ പൊന്നും വളയിട്ട വെണ്ണിലാവേ നിന്നെ ഒന്നു ചുംബിച്ചോട്ടേ ഉത്തരായനക്കിളി പാടി കുറുനിരകൾ മാടിയൊതുക്കി കുനുകൂന്തൽ നിറുകയിൽ കെട്ടി അരയിൽ ജഗന്നാഥന്‍ പുടവ ചുറ്റി മുത്തോലക്കുട ചൂടി മൂവന്തി പുഴ നീന്തി മൺവിളക്കുമേന്തി വരും വെണ്ണിലാവേ എൻ വികാരം നിന്നിൽ വന്നു നിറയുകില്ലേ ഒരു നാൾ നിറയുകില്ലേ ഉത്തരായനക്കിളി പാടി മലർമിഴിയാൽ കവിതയുണർത്തി മധുരസ്മിതം ചുണ്ടിൽ വിടർത്തി മാറിൽ കസവുള്ള കച്ച കെട്ടി കർപ്പൂര തളികയുമായ്‌ കസ്തൂരി തിലകവുമായ്‌ നൃത്തമാടിയാടി വരും പെൺകിടാവേ നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ ഒരു നാൾ പകരുകില്ലേ ഉത്തരായനക്കിളി പാടി
@hahahahahaha11ha
@hahahahahaha11ha 2 года назад
Pppoliyattoo 👌 👌 👌 namaste
@geethahareendran3003
@geethahareendran3003 Год назад
Wow
@indian6346
@indian6346 2 года назад
മനോഹരഗാനം .
@ajithakumaritk1724
@ajithakumaritk1724 2 года назад
ശുഭയാത്ര!
@HarishChalam-k4l
@HarishChalam-k4l 11 месяцев назад
Yeah. Mr. Shivkumar. Harish. Here. Are. You. Receiving. Me. ? Year. 1999. 2000. We. Had. Met. At. Thambaram.
@shifa1200
@shifa1200 3 года назад
Old songs 🥰
@rohithrs2696
@rohithrs2696 2 года назад
Super
@sureshmj8451
@sureshmj8451 2 года назад
ഉമ്മർ, ശാരദ നല്ല ജോഡി
@justinfrancis7041
@justinfrancis7041 Год назад
ഈ പാട്ട് റേഡിയോയിൽ കേൾപ്പിച്ച് ,എൻറെ ആരാധികയെ നശിപ്പിച്ച വഞ്ചക നിനക്ക് ദൈവം മാപ്പു തരട്ടെ. ,,💕😅😅😅😂
@arox9919
@arox9919 Год назад
സാരമില്ല താങ്കൾ പാടു പുതിയ ആരാധിക വരും 😅😅
@user-jt6og8yi
@user-jt6og8yi 3 года назад
Nalla Pattu .....👍👍👍💛
@CentralTalkiesmovies
@CentralTalkiesmovies 3 года назад
Thank you Sony🙏🏻
@raghavanchaithanya9542
@raghavanchaithanya9542 11 месяцев назад
Haidasetta
@rajeevs8485
@rajeevs8485 Год назад
G.devarajan
@geethamenaathil807
@geethamenaathil807 7 месяцев назад
@alleypb2605
@alleypb2605 2 года назад
Super song
@jayanandanpv1900
@jayanandanpv1900 9 месяцев назад
Maarilkasavulla തെറ്റ് ആണ് മാറിൽ കസവുള്ള എന്ന് പാടണം ആയിരുന്നു
@venkatramans7679
@venkatramans7679 2 года назад
Sarada very beautiful & attractive
@suresht1192
@suresht1192 2 года назад
All time classic
@thomasaquinas7684
@thomasaquinas7684 2 года назад
One of my favorite song a big salute to dasettan
@PramodKumar-rw3qh
@PramodKumar-rw3qh 9 месяцев назад
ഉത്തരായനക്കിളി എന്ന് വയലാർ ഉദ്ദേശിക്കുന്നത് എന്താണ്? മുറ്റത്ത് നെല്ല് ഉണക്കാൻ ഇട്ടിരിക്കുന്നു.. സമയം രണ്ടേമുക്കാൽ കഴിഞ്ഞു കാണും... ആകാശത്ത് മേലങ്ങൾ ഉരുണ്ടുകൂടുന്നു.. റേഡിയൊയിൽ ഇരമ്പൽ ശബ്ദം... അപ്പൊൾ ഈ പാട്ട്.. അകമ്പടിയായി ഒരു പുരുഷശബ്ദം... " താര എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് ആലപിച്ച ഗാനമാണ് നിങ്ങൾ കേട്ടത്.. രചന വയലാർ, സംഗീതം ദേവരാജൻ "... ഞങ്ങൾ നെല്ല് വാരിക്കഴിഞ്ഞു.. അപ്പൊഴെക്കും മഴ തകർത്ത് തുടങ്ങി...
@antonyax6109
@antonyax6109 2 года назад
Saaradayuteyum ummerinteyum bhaavaabhinayam Gambheeram.
@manojpillai4092
@manojpillai4092 Год назад
Hi
@balachandramenon3523
@balachandramenon3523 2 года назад
Is central talkies connected to Central pictures?
@harypnair
@harypnair Год назад
വയലാർ അല്ലാതെ ആർക്കു ഇതു എഴുതാൻ ഒക്കും. അതിൽ ദേവരാജൻ മാഷിന്റെ സംഗീതം ആകുമ്പോൾ, പിന്നെ പറയാനില്ല. നമ്മൾ നമ്മുടെ ഭാഷയെ നശിപ്പിച്ചു, ഇംഗ്ലീഷിന്റെ പുറകേ ഉള്ള പരക്കം പച്ചിലിൽ, ഒരു സംസ്കാരം നശിച്ചത് ആരും അറിഞ്ഞില്ല. കേൾക്കാം ആയിരം തവണ, ഒരിക്കലും ഇനി വരില്ലാത്ത ഈ വരികൾ, ആവുവോളം ആസ്വദിക്കാം.
@JayadevanJayan-e3b
@JayadevanJayan-e3b 11 месяцев назад
യേശുദാസിനു അല്ലാതെ ആർക്കും പാടാൻ കഴിയും ഇതു പോലെ
@abhishalphonse8573
@abhishalphonse8573 11 месяцев назад
എം കൃഷ്ണൻ നായർ, 1972ഇൽ ആധുനിക മലയാള കവിത എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ സിനിമ ഗാനങ്ങൾ നമ്മുടെ ഭാഷയെ നശിപ്പിക്കുന്നതായി പറയുന്നുണ്ട്. ഉദാഹരണമായി പറയുന്നത് നല്ല ഒന്നാംതരം പാട്ടുകളാണ്. അപ്പോൾ നമ്മൾ ഭാഷ നശിക്കുന്നതിൽ അത്ര വേവലാതിപ്പെടണോ ??
@valsarajanc3704
@valsarajanc3704 Год назад
ഈ പാട്ടിൻ്റ കരോക്കെ ഇടാമോ
@rajivpillai5914
@rajivpillai5914 11 месяцев назад
നിന്നെ ഒന്നു ചുബിച്ചോട്ടെ .....
@farzeenahmed7035
@farzeenahmed7035 9 месяцев назад
Movie nallathano
@kumarreshmakumarreshma4125
@kumarreshmakumarreshma4125 Год назад
99
@MayaDeepu-zg8hi
@MayaDeepu-zg8hi Год назад
Sooooooopper
@HarishChalam-k4l
@HarishChalam-k4l 11 месяцев назад
The. Shivkumar. ALENE. Shanghai. Hk. China. MagLev. Sea. Link. Beijing. CHINA. Nowadays. His. Chinese. Mrs. Resides. At. Boston. Usa.
@HarishChalam-k4l
@HarishChalam-k4l Год назад
KepLer s. UniversaL. Law. Of. Addiction. Sewree.
@mohan19621
@mohan19621 Месяц назад
ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ പൊന്നും വളയിട്ട വെണ്ണിലാവേ നിന്നെ ഒന്നു ചുംബിച്ചോട്ടേ ഉത്തരായനക്കിളി പാടി കുറുനിരകൾ മാടിയൊതുക്കി കുനുകൂന്തൽ നിറുകയിൽ കെട്ടി അരയിൽ ജഗന്നാഥന്‍ പുടവ ചുറ്റി മുത്തോലക്കുട ചൂടി മൂവന്തി പുഴ നീന്തി മൺവിളക്കുമേന്തി വരും വെണ്ണിലാവേ എൻ വികാരം നിന്നിൽ വന്നു നിറയുകില്ലേ ഒരു നാൾ നിറയുകില്ലേ ഉത്തരായനക്കിളി പാടി മലർമിഴിയാൽ കവിതയുണർത്തി മധുരസ്മിതം ചുണ്ടിൽ വിടർത്തി മാറിൽ കസവുള്ള കച്ച കെട്ടി കർപ്പൂര തളികയുമായ്‌ കസ്തൂരി തിലകവുമായ്‌ നൃത്തമാടിയാടി വരും പെൺകിടാവേ നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ ഒരു നാൾ പകരുകില്ലേ ഉത്തരായനക്കിളി പാടി ചിത്രം താര (1970) ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
Далее
Manohari Nin | Lotary Ticket |  K  J Yesudas
4:17
Просмотров 896 тыс.
Indulekha Kanthurannu Oru Vadakkan Veeragatha (1989)
4:28
NAKSHATRA DEEPANGAL... K.J YESUDAS
5:39
Просмотров 650 тыс.