Тёмный

Utram Nakshatra Bhalam / ഉത്രം നക്ഷത്രക്കാർ ശ്രദ്ധിക്കുക 

ASTROLOGY WITH SUNITHA VISHNUPURAM
Подписаться 56 тыс.
Просмотров 66 тыс.
50% 1

CONTACT # 00965 65003553
Special Astrology Feature Video
Hello! If you like my astrology videos, please subscribe to my RU-vid channel to get more video updates. Thanks and Regards
#AstrologyWithSunithaVishnupuram
#SunithaVishnupuram
#Astrology
#Jyothisham
#AstrologyPredictions
#UtramNakshatraBhalam
#UtramNakshathram
#UtramStar

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@deepusuryas6321
@deepusuryas6321 3 года назад
പറഞ്ഞത് വളരെ കറക്റ്റ് ആണ് Dipu Uttam 38 age ഇതുപോലെ കറക്റ്റ് വേറെ ആരും പറഞ്ഞിട്ടില്ല
@anithavinod659
@anithavinod659 2 года назад
പറഞ്ഞത് വളരെ ശരിയാണ് 38 വയസിനു ശേഷമാണ് സമാധാനവും സന്തോഷവും കുറച്ചെങ്കിലും കിട്ടിയത് ഒരു വീട് വെക്കാനും സാധിച്ചു
@rajeevadoord8189
@rajeevadoord8189 2 года назад
അടിപൊളി സത്യം പറഞ്ഞു
@jithinprasad1439
@jithinprasad1439 2 года назад
Athentha entem uthram aaanu ipo age 28 . 38 kazhinjal rakshapedumennu kure per parayunnu. Athentha angane?
@shinesebastian8733
@shinesebastian8733 Год назад
Njan waiting chiananmlo
@rajeev.ddivakaran2460
@rajeev.ddivakaran2460 Год назад
👌
@rejureju802
@rejureju802 7 месяцев назад
​😮😅😅😅😅😅😮😅😊😮🎖️😅😅😅😅😅😅😅😮😅😅😅😅😅🎖️😅😅😅😅😅😊😅😮😅😅😅😮😅😅🎖️😮😅😅😮😅😮😮😮😮😅😅🎖️😅😅😮😮😅😅😅😅😅😮😮😅😅😅😮😮😅😅😅😅😅😮😅😮😅🎖️😅😮😅😅😮😅😅😮😮😅😮😮😅😮😮😅😮😅😅😮😅😅😅😮😅😅😅😮😮😮😮😅😮😮😮😮🎖️😅😮😅😅😮😅😅😮😅😮😮😅😅😅😮😮😅😅😅😅😅😅😮🎖️😅😅😅😅😮😮🎖️😅😅😮😅😅😅🎖️😅😅😅😅😅up 😅😮😅😮😮😅😮😅😮😅😮😅😊😮😅😅😮😮😮😮😮😅😮😅😅😅😅😅😮 7:39 😅😮😅😮😅😮😅
@phalgunanmk9191
@phalgunanmk9191 2 года назад
കൊള്ളാം വളരെ നന്നായിരിക്കുന്നു ജി. സ്ഥിര വരുമാനം എന്ന് ഉണ്ടാകും എന്ന ആശങ്ക യിലാണ് നാൻ. ഇപ്പൊൾ കച്ചവടം ചെയ്യു ന്നു. വളരെ കുറച്ചു വരുമാനം മാത്രം.9/12/1963 തിങ്കൾ മധ്യാന്നത്തിൽ ജനനം... ഒരുപാട് തവണ ധന നഷ്ടം ഉണ്ടായി ട്ടുണ്ട്‌ എങ്കിലും ഭഗവാനെ കൂടെ കൂടെ വച്ച് നടക്കുന്നു ജി...100% സത്യം ആണ് അങ്ങ് പറഞ്ഞത് നന്ദി പറയുന്നു ഒരായിരം നന്ദി..
@sukeshsukuplkm7384
@sukeshsukuplkm7384 2 года назад
ശരിയാണ് മാഡം പറഞ്ഞത്...ഒട്ടുമിക്കതും എന്റെ ജീവിതത്തിൽ നടന്നത് തന്നെയാണ്...
@annacurryworld8400
@annacurryworld8400 3 года назад
Correct anu namikkunnupakshe dhukkam marunnilla manasariyatha karyangalkku vedhana anu bhavikkugayanu.. parihara ngal koodi paranjal nannayirunnu
@remyaraj2257
@remyaraj2257 2 года назад
കന്നിക്കൂർ ആണ് maam.. ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു.. എല്ലാം തരണം ചെയ്തു പോകുവാ ഈശ്വരനെ വിളിച്ചു.. ഇപ്പോൾ 35തുടങ്ങി..
@sheeba.sheeba4522
@sheeba.sheeba4522 2 года назад
ഞാനും 😥😥
@sheeba.sheeba4522
@sheeba.sheeba4522 2 года назад
ഒരു പാട് അനുഭവിച്ചു.
@rahulrajjr4611
@rahulrajjr4611 2 года назад
അതെ ശെരിയാണ്
@ramyaramz-xt9ik
@ramyaramz-xt9ik Месяц назад
same
@manojgokulam5411
@manojgokulam5411 3 года назад
Thanks സുനിത 🙏🙏
@ranjithranjith6745
@ranjithranjith6745 2 года назад
വളരെ ശരിയാണ് 👌👌👍
@georgeveluthedathuparambil6957
@georgeveluthedathuparambil6957 2 года назад
മാഡം പറഞ്ഞത് വളരെ ശരിയാണ് ഞാന്‍ ഉത്രം നാള്‍ ആണ്
@meghashemon768
@meghashemon768 2 года назад
Njum
@rethibiju7408
@rethibiju7408 2 года назад
എന്റെ കാര്യത്തിൽ സത്യം ആണ് എല്ലാം 🙏🙏🙏
@deepusuryas6321
@deepusuryas6321 3 года назад
ഇത് അപാര കഴിവ് തന്നെ ഇതുപോലെ ഒരാൾക്ക് illa👍👍👍👍👍👍👍👍👍👍😁😁😁
@butterflybutterfly4825
@butterflybutterfly4825 3 года назад
Thank you mam super appreciate it
@rethibiju7408
@rethibiju7408 2 года назад
38വയസു വരെ സാമ്പത്തികബുദ്ധിമുട്ട് മനോ വിഷമം ഒരുപാട് അനുഭവിച്ചു. ഇപ്പൊ ആണ് കുറച്ചു സമാധാനം കിട്ടിയത്
@ladyhitler2331
@ladyhitler2331 2 года назад
അപ്പോൾ സമാധാനം കിട്ടാൻ ഇനിയും ഞാൻ 13 വർഷം കാത്തിരിക്കണോ 🥺
@babyr667
@babyr667 Год назад
Thank you mam ❤❤❤
@rekhaanoop8664
@rekhaanoop8664 2 года назад
Uthram chingam ann,ningal paranjatgil revenge arodum kannikkarila, arenkilum nammalod enthenkilum cheythal avare nammude life il ninnum ozhivakkum, athreye ullu, pinne avarude munnilelam success ayi kannich kodukkanulla oru revenge edukkum.
@anilmangatt8873
@anilmangatt8873 Месяц назад
Vinod kumar uthram kannikkoor
@shijuvk5244
@shijuvk5244 3 года назад
വളരെ നന്നായി പറഞ്ഞു super
@vinodkumarkv7315
@vinodkumarkv7315 2 года назад
90% correct aanu. Njan uthram kanni koor aanu. Orunpaadu padikkan patti. Nalla dignified aaya job kitty. But vyashathinte thudakathil job poyi.... Pine avidunnu angottu, lifil problems matrame ullu... 😪😪😭😭😭Inni 4 years undu vyasha dasa kazhiyaan
@sajupantoneyantoney1541
@sajupantoneyantoney1541 2 года назад
Nice presenta good luck
@midhunradh9495
@midhunradh9495 3 года назад
Thanks
@chithraanjali7518
@chithraanjali7518 2 года назад
Valare correct and
@anushasaji
@anushasaji 2 года назад
എന്റെ അനിയത്തിയും ഞാനും ഉത്രം ആണ് . മാഡം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഞങ്ങൾ രണ്ട് സ്വാഭാവക്കാർ ആണ്. കന്നിക്കൂറ് ചിങ്ങക്കൂറ് രണ്ട് സ്വഭാവം ആണ്. ഒരു നാൾ ആണ് എന്ന് പഞ്ഞിട്ട് കാര്യമില്ല🥰
@allysaji1392
@allysaji1392 2 года назад
Ntepalem. Parayamo. Njan. Utrathil. Mukal. Aanue
@shijeeshshijeesh9663
@shijeeshshijeesh9663 5 месяцев назад
സത്യം...33 വയസിൽ രാജാവിനെ പോലെ... ജീവിച്ചു.... ഇപ്പോൾ അതെല്ലാം.. വിറ്റു... ഒന്നും... എല്ലാത്തവനായി....1983
@harikrishnank5326
@harikrishnank5326 2 года назад
Great Mam
@harshakumari1950
@harshakumari1950 2 года назад
എല്ലാം ശരിയാണ്
@ANUSNTVM
@ANUSNTVM 3 года назад
Congrats hope soon it hit 1 k
@sobhasobha8953
@sobhasobha8953 3 месяца назад
സൂപ്പർ
@HasnahassanHassan
@HasnahassanHassan 2 месяца назад
Nta ponno currect 👍
@SyamthilakYoutuber
@SyamthilakYoutuber 2 года назад
Very nice🙏🏽🙏🏽🙏🏽
@sanasubu9168
@sanasubu9168 3 года назад
Congratulations it passed 200 🎉
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
God bless us🙏
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
എവിടെയാണ് വിഷ്ണുപുരം?
@gouthamigouthaman4633
@gouthamigouthaman4633 2 года назад
Super 👍
@parijakshan1231
@parijakshan1231 3 года назад
Namaste.thank.you
@ashoksreedhar6964
@ashoksreedhar6964 3 года назад
ഞാൻ എന്റെ ജീവിതത്തിൽ ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോൾ ഈ പറഞ്ഞതെല്ലാം അവിടുണ്ട് കറക്റ്റ്,
@RanjithKumar-qx8pw
@RanjithKumar-qx8pw 3 года назад
GOOD
@laluchackalackal2987
@laluchackalackal2987 3 года назад
Good
@GOPALAKRISHNANNAIR-u9v
@GOPALAKRISHNANNAIR-u9v Месяц назад
Knjan. Kumbhamthil. Janucha. Allanu.
@meghashemon768
@meghashemon768 2 года назад
Ithoke satyim anu.njn oru christion anu.chumma ketyuu nkii ...but ellm sari anu.enik 26age now.but ithyu vare parjytuu satyimnuu.
@sonuthedude
@sonuthedude 3 года назад
Madam, correct ayirunnu👍👍
@astrologywithsunitha
@astrologywithsunitha 3 года назад
Thks for ur comment 🙏🙏 keep watching my channel
@r.o...c..k..y432
@r.o...c..k..y432 2 года назад
Corect 💯💯💯💯💯
@balachandransreekumaran6534
@balachandransreekumaran6534 3 года назад
Excellent
@astrologywithsunitha
@astrologywithsunitha 3 года назад
Thk u very much 🙏🙏
@akhinamalu8619
@akhinamalu8619 3 года назад
Correct
@merlinroy2925
@merlinroy2925 3 года назад
Paranjath athreyum sheriyanu...pakshe 55 vayasinu shesham varunna ', Sani Dasa' ye kurichu paranjila..ath enthanu?
@ANUSNTVM
@ANUSNTVM 3 года назад
Congrats for 1 k subscribers
@niyamolm.t6881
@niyamolm.t6881 2 года назад
Super l like
@Yeshonour
@Yeshonour 3 года назад
Uthram🥰
@merlijoyish561
@merlijoyish561 3 года назад
ആ റിവേഞ്ചു സ്വഭാവം പറഞ്ഞത് ഒഴിച്ച് ബാക്കി എല്ലാം കറക്റ്റ് ആണ് 😍
@astrologywithsunitha
@astrologywithsunitha 3 года назад
Tks for ur comment
@dileepkumar-uq2rw
@dileepkumar-uq2rw 3 года назад
madam പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് 🙏🙏🙏🙏 ദേഷ്യം മാറാൻ എന്താണ് ചെയ്യേണ്ടത്
@sathiyammakn3800
@sathiyammakn3800 Год назад
ശരിയാണ് മആഡ്ം പറഞത്
@PraveenaAmmuzz
@PraveenaAmmuzz Год назад
എന്റേത് ഉത്രം നക്ഷത്രമാണ് ഈ പറഞ്ഞതെല്ലാം സത്യമാണ്😊
@aiswarya4848
@aiswarya4848 3 года назад
Very correct..Thank you.
@gangamohan597
@gangamohan597 3 года назад
Correct anu
@babylathavalsaraj3670
@babylathavalsaraj3670 2 года назад
Kanni rasi february 2022 engane
@Lethasaji
@Lethasaji 2 года назад
👍
@manojk1914
@manojk1914 2 года назад
ബുനി തേച്ചി നല്ല ആവിഷക്കാരം
@hyrunisasiraj7188
@hyrunisasiraj7188 3 года назад
👌👌🙏🙏👏👏
@rakhitnair1811
@rakhitnair1811 3 года назад
Sunu Good job!!☺️☺️ Nice presentation👍👍
@astrologywithsunitha
@astrologywithsunitha 3 года назад
Thks dear 😊
@ettumanur
@ettumanur 4 месяца назад
ഞാൻ കന്നിക്കൂറ് ആണ് 32 വയസ് വരെ വെച്ചടി വെച്ചടി കയറ്റം . 21 വയസ്സിൽ സര്ക്കാര് ജോലി. പ്രധാന മന്ത്രിമാരുടെ കൂടെയും മറ്റും പ്രവർത്തിച്ചു. 32 വയസ്സിൽ വിശാഖം നക്ഷത്രവുമായി വിവാഹം .തുടർന്ന് എല്ലാം നശിച്ചു. ജോലി , സ്വത്ത് എല്ലാം. 38 വയസിനു ശേഷം തകർച്ച പൂർണമായി. രണ്ടര കോടി നഷ്ടപ്പെട്ടു. എന്നും കലഹം. പുകവലിയൂം മദ്യപാനവും ഇല്ലാത്ത പരിശ്രമശാലിയായ ഒരു ഉത്രക്കാരൻ്റെ അവസ്ഥയാണ്. അപ്പൊൾ പിന്നെ 32 വയസും 38 വയസ്സും എന്ത് ഫലമാണ് നൽകുമെന്ന് പറയുന്നത്?
@udayarameshnair5619
@udayarameshnair5619 3 года назад
👍🏻👍🏻
@lekhas5568
@lekhas5568 3 года назад
👌👌👌
@mastertechmlp
@mastertechmlp 2 года назад
🙏🙏🙏
@uthamanmavelitharaolu7954
@uthamanmavelitharaolu7954 3 года назад
Uthaman. ,Uthram
@nnq6504
@nnq6504 3 года назад
ഉത്രം ചിങ്ങം രാശി ആണോ എന്ന് അറിയുന്നത് എങ്ങനെ
@ambilypp1192
@ambilypp1192 2 года назад
കറക്റ്റ് 😍😍😍
@elsymathew8311
@elsymathew8311 3 года назад
Points mathram parayuka Avarthanam ozhivakuka
@aryakrishna3086
@aryakrishna3086 2 года назад
Nte nal uthram Anu. Pakshe chingakkoru ano kannikooru aanno eannengane manasilakam.
@preethanamboothiri769
@preethanamboothiri769 2 года назад
Chechi, 1984 Feb 18 aam thiyathi Uthram eapolanu thudamgunnau.
@Haridasanramakrishnan
@Haridasanramakrishnan Год назад
February 19 nu anallo uthram. Njan 1984 february 19 anu. Uthram kannikkooru
@sudhakrishnannair3097
@sudhakrishnannair3097 3 года назад
Ma'am correct annu പക്ഷെ എനിക്ക് 43വയസ്സ് ആയി ഇത് വരെ ജോലി ഒന്നും ഇല്ല
@archanasivan8585
@archanasivan8585 3 года назад
🙂🙂keep going
@astrologywithsunitha
@astrologywithsunitha 3 года назад
Thk u 🙏🙏
@vipinaparakkal694
@vipinaparakkal694 3 года назад
My husband uthram,,,😎paranja ellam correct aaannu....👌👌 Avittam parayuooo????
@astrologywithsunitha
@astrologywithsunitha 3 года назад
Thks for ur comment... Will update soon
@vipinaparakkal694
@vipinaparakkal694 3 года назад
@@astrologywithsunitha ok.... thanks ma'am 🥰
@sheejasheeja2029
@sheejasheeja2029 7 месяцев назад
എൻ്റെ മകൾ മേടത്തിലെ ഉത്രം ആണ് ഇപ്പോൾ പഠിത്തം മുടക്കി നില്ക്കുകയാണ് ഇത് മാറുമോ
@rinjujohnson5124
@rinjujohnson5124 2 года назад
Mam പൂരുരുട്ടാതി നക്ഷത്രം 1998 ഡിസംബർ 25 ഒന്ന് പറയുമോ
@sweetsaveri4199
@sweetsaveri4199 3 года назад
പരിഹാരം പറയാമോ
@jameelasadhik948
@jameelasadhik948 2 года назад
Kubbam.utharm
@sivadasancholayil316
@sivadasancholayil316 2 года назад
Suuppparrrr
@bindutharun8322
@bindutharun8322 2 года назад
മാഡം, എനിക്ക് 39വയസ്സിൽ ആണ് വിവാഹം നടന്നത്, രാഹു കഴിഞ്ഞിട്ടും ഇപ്പോഴും നല്ല ഒരു അനുഭവങ്ങൾ എനിക്ക് കിട്ടിയിട്ടില്ല.14-02-1980, സമയം വൈകിട്ട് ആണ് എന്നാണ് പറഞ്ഞത്. എന്റെ രാശി ഏത് ആണ്. രാശിയും, കൂറും ഒന്ന് തന്നെ ആണോ.
@meghashemon768
@meghashemon768 2 года назад
Uttram nal ayyapnte alle??
@sobhankumarlprabhu8209
@sobhankumarlprabhu8209 3 года назад
തിരുവാതിര നല്ല സമയാണോ
@dipukumar9805
@dipukumar9805 3 года назад
Tanks
@kannankiran7484
@kannankiran7484 2 года назад
Hi Madam, personal consultation kodukunundo ? Please reply, thank you
@astrologywithsunitha
@astrologywithsunitha 2 года назад
00965 65003553 ...(whatsapp kuwait)
@kannankiran7484
@kannankiran7484 2 года назад
@@astrologywithsunitha Thank you so much, please let me know your convenient time, I don’t want to disturb you on your busy hours, 😊
@astrologywithsunitha
@astrologywithsunitha 2 года назад
Thanks for ur message... Kindly send ur enquiry via whatsapp....then I will send u the consultation procedure...
@kannankiran7484
@kannankiran7484 2 года назад
@@astrologywithsunitha Thank you so much for your consideration Ma’am, I will text you in the morning.
@athirapb644
@athirapb644 3 года назад
Characterss sariyyya😄😄😄😄😄
@jinsamg205
@jinsamg205 3 года назад
Mam lam waiting for uthradam nakshatra
@astrologywithsunitha
@astrologywithsunitha 3 года назад
Thks for ur comment... Uthradam i will update ASAP
@r.o...c..k..y432
@r.o...c..k..y432 2 года назад
Mam ഉത്രം കന്നി കൂറ് 08/10/1999 ജോലിക്ക് യോഗം ഉണ്ടോ
@bagivv7899
@bagivv7899 2 года назад
കന്നിക്കൂർ ആണ്, പക്ഷേ 38 വയസ്സ് തൊട്ട് career ആകെ പോയി ഇത് വരെ രക്ഷപ്പെട്ടില്ല
@astrologywithsunitha
@astrologywithsunitha 2 года назад
Depends upon ur planetary position...
@haridask.k5893
@haridask.k5893 3 года назад
ചേച്ചിക്കും തുട ങ്ങി യോ എന്റെ ദൈവമേ
@ourworld2406
@ourworld2406 3 года назад
സൂര്യ ദശ, ചന്ദ്ര ദശ, കുജ ദശ ഇതെല്ലാം അവര് നിൽക്കുന്ന രാശി യെ അടിസ്ഥാനത്തിൽ അല്ലേ പറയുക, ഉച്ചത്തിൽ, സ്വാക്ഷേത്രത്തിൽ നിൽക്കുക അതൊക്കെ നല്ലത് അല്ലേ,
@astrologywithsunitha
@astrologywithsunitha 3 года назад
Dependents up on the horoscope.... Thks for ur comment
@josedavid149
@josedavid149 3 года назад
100% correct.Thanks. chingakoor, kannikoor Ethel Athannu Uthrram mukkal ??
@astrologywithsunitha
@astrologywithsunitha 3 года назад
ഉത്രം മുക്കാൽ കന്നിക്കൂർ 🙏🙏🙏
@latasreepn7193
@latasreepn7193 2 года назад
Kannikorinu 2 3 4 padam Chingakoorinu 1 padam
@preethakk4175
@preethakk4175 Год назад
ഓ പൊളിച്ചു 🦜🦜🦜🦜🦜🦜🦜🦜സ്വർണപ്പണി 🦜🦜🦜🦜
@adhilmahin6784
@adhilmahin6784 3 года назад
മകരം ഉത്രം ഏത് രാശി ൽ വരും
@anfalgaming1821
@anfalgaming1821 Год назад
കറക്ടാണ് മാഡം
@thulasibai3152
@thulasibai3152 3 года назад
കറക്റ്റ്
@krishnamithram131
@krishnamithram131 2 года назад
Spare parts business ഉത്രം നക്ഷത്രകാർക് ചെയ്യാമോ..
@speakingmedia7641
@speakingmedia7641 2 года назад
മേടം എല്ലാം ശരി ആണ് പക്ഷെ ഒരു ജോലി കിട്ടുന്നില്ല......
@astrologywithsunitha
@astrologywithsunitha 2 года назад
Plz try ur best effort
@speakingmedia7641
@speakingmedia7641 2 года назад
👍
@anu.ganu.g4423
@anu.ganu.g4423 2 года назад
Madam no onnu tharumo
@astrologywithsunitha
@astrologywithsunitha 2 года назад
0096565003553 whatsapp Kuwait
@ratheeshvkm9362
@ratheeshvkm9362 3 года назад
ഇടവത്തിലെ ഉത്രം ഏത് രാശിയിൽ വരും
@alka6521
@alka6521 3 года назад
ജന്സമയം തുടങി ആദ്യ 15. മിനിറ്റ് ഉത്രം 4/1അതായത് ചിങ്ങം രാശി. അവസാന 4/3സമയത്തു ജനിക്കുന്നവറ്. ഉത്രം 4/3കന്നിരസി
@muthupalappuzha3738
@muthupalappuzha3738 2 месяца назад
കടം മാത്രം ബാക്കി😂😂😂
@uthamansnm6182
@uthamansnm6182 3 года назад
Uthram 38 age akumpole rakshapedumo🤣🤣🤣🤣
@ratheeshvkm9362
@ratheeshvkm9362 3 года назад
എവിടെ ഉണ്ടാവില്ല
@girishtm7701
@girishtm7701 3 года назад
@@ratheeshvkm9362 illa
@girishtm7701
@girishtm7701 3 года назад
43 ayi
@sanojsabu3541
@sanojsabu3541 3 года назад
Mam appointment kittumo
@astrologywithsunitha
@astrologywithsunitha 3 года назад
Thks for ur comment... Contact me via watsapp 00965 65003553
@sugusugu5903
@sugusugu5903 3 года назад
കുംഭത്തിലെ ഉത്രം.. ഏതു കൂറിൽ വരും..
@latasreepn7193
@latasreepn7193 2 года назад
Birth time anu rasi nischayikunnathu
@allysaji1392
@allysaji1392 2 года назад
Ajith uthram. Brith21.8.2001.palem. Parayamo
@nkmnalakathnkmnalakath3490
@nkmnalakathnkmnalakath3490 Год назад
എന്ത് എല്ലാം കഷ്ടം തന്നെ
@sanojsabu3541
@sanojsabu3541 3 года назад
Super mam
@sruthikunhimon7213
@sruthikunhimon7213 3 года назад
Correct
Далее
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн