സോനാ എന്നാണ് പേര്. ഇവർ ജനിച്ചത് നേപ്പാൾ ആണെങ്കിലും ചെറുപത്തിൽ കേരളത്തിൽ വന്നതാണ്. പാലക്കാട് ആണ് ഇവരുടെ താമസം. പഠിച്ചത് കോയമ്പത്തൂർ, പാലക്കാട് അവിടെയാണ്. പിന്നെ ജോലി ചെയുന്നുണ്ട്. എനിക്ക് ഇത്രേ അറിയു നന്നായി മലയാളം പറയും. ഫാമിലി ആയിട്ട് ആണ് പാലക്കാട് ഉള്ളത്. അച്ഛൻ അമ്മ അനിയത്തി അനുജൻ. എല്ലാവരും പാലക്കാട് തന്നെ ആണ്.