Тёмный

V I P പാസ്സ് എടുത്തു എന്ന അഹങ്കാരത്തിൽ ഗുരുവായൂരപ്പനെ കാണാൻ പോയ എനിക്ക് ഗുരുവായൂരപ്പൻ തന്ന ശിഷ🥺 

Krishnarpanam കൃഷ്ണാർപ്പണം
Подписаться 113 тыс.
Просмотров 136 тыс.
50% 1

VIP പാസ്സ് എടുത്തു എന്ന അഹങ്കാരത്തിൽ ഗുരുവായൂരപ്പനെ കാണാൻ പോയ എനിക്ക് ഗുരുവായൂരപ്പൻ തന്ന ശിഷ🥺
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
RU-vid
---------------+
/ abvlogab
Facebook
------------------- / ab-vlog-110849780290408
പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ആദ്യ yotube ചാനൽ
Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness
The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 437   
@SUNITHAPANKAJ-zc3wo
@SUNITHAPANKAJ-zc3wo 10 месяцев назад
ഞങ്ങളും രണ്ട് മാസം മുൻപ് കണ്ണനെ കാണാൻ പോയി,പക്ഷെ ഒന്ന് കണ്ട് തൊഴുവാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല, വലിയ തിരക്കായിരുന്നു,ഭഗവാൻ്റെ മുൻപിൽ എന്തിനാണ് ഇങ്ങനെ പൈസകൊടുത്തുള്ള ക്യൂ,മണിക്കൂറുകളോളം യാത്ര ചെയ്യ്ത് വരുന്നവർക്ക് ഇങ്ങനെ ഭഗവാനെ കാണേണ്ട ആവശ്യമില്ല,ഭഗവാന് പണ്ഡിതനും പാമരനും,പണക്കാരനും പാവപ്പെട്ടവനും എല്ലാം ഒന്ന് പോലെയാണ്, ഇത് പോലെയുള്ള ക്യൂ സമ്പ്രദായം എടുത്ത് മാറ്റേണ്ടത് വളരെ അത്യാവശ്യം ആണ്
@radhamani8217
@radhamani8217 10 месяцев назад
100% RIGHT
@krishnachandranvengalloor965
@krishnachandranvengalloor965 10 месяцев назад
Exactly ❤
@krishnachandranvengalloor965
@krishnachandranvengalloor965 10 месяцев назад
ഭഗവാന്റെ ഇച്ഛ പോലെ നടക്കൂ.❤
@saraswathyvasu7005
@saraswathyvasu7005 10 месяцев назад
Hare krishna thankalude vivaranam kettappol njanum avide AA Thiru sannidhiyil bhagavane kandukonde nilkkunna anubhavam undayi nammal aagrahichal kannan nammude koode undakum hare krishna sarvam krishnarppanamasthu
@gangadharanck3286
@gangadharanck3286 10 месяцев назад
ഭഗവാന്റെ അനുഗ്രഹം ഇല്ലാതെ ഭഗവദ് ദർശനം സാധ്യമേ അല്ല. ഓം നമോ ഭഗവതേ വാസുദേവായ ❤❤❤
@alilakannan6525
@alilakannan6525 10 месяцев назад
10 ഉം 12 ഉം മണിക്കൂറും q നിന്നു അകത്തു കേറുന്ന ഭക്താരുടെ വിഷമം പോലും മനസ്സിലാക്കാതെ ആണ് vip ടിക്കറ്റ് എടുത്തു ആള്ക്കാര് കേറുന്നത് അത് പോലെ 5000 rs അടച്ചു 5 പേര് q നിക്കാതെ ഡയറക്റ്റ് ഭഗവാനെ നേരിൽ കാണുന്നതും ശരിയല്ല 🙏🏻 അതൊന്നും ഭഗവാന് ഇഷ്ട്ടമല്ല 🙏🏻 ബുദ്ധിമുട്ടും വിഷമവും അറിഞ്ഞു തന്നെ വേണം ഭഗവാനെ കാണാൻ 🙏🏻 ഭഗവാൻ ആഗ്രഹിക്കുന്നതും അതാണ് 🙏🏻
@kamalamma9651
@kamalamma9651 6 месяцев назад
Harekrishnaa🙏
@dhanyavk3623
@dhanyavk3623 3 месяца назад
ശരിയാണ് ഞാൻ അത് എപ്പോഴും ഓർക്കാറുണ്ട്
@rejanikgireesh3102
@rejanikgireesh3102 Месяц назад
അതെ ശരിയാണ്...എല്ലാം പണത്തിൻ്റെ കൊഴുപ്പിൽ നടക്കുന്നു..പക്ഷേ ഭഗവാൻ എപ്പോഴും ഭക്തിയിൽ മാത്രമേ അലിയുകയുള്ളൂ...ഭക്ത പ്രിയനായ കൃഷ്ണൻ...ഭക്തി നൽകുന്നതും ഭഗവാൻ തന്നെ...അഹംകാരം ഇല്ലാതെ ഭഗവാനെ എന്നും കണ്ട് തൊഴാൻ സാധിക്കനെ എന്നാണ് പ്രാർത്ഥന
@saliniradhakrishnan9606
@saliniradhakrishnan9606 10 месяцев назад
ഞാനും ഭഗവാനോട് ചോദിക്കാറുണ്ട്......എന്നാ കണ്ണാ ഒന്ന് കാണാൻ പറ്റുക...കൊതിയോടെ കാത്തിരിക്കയാണ് ഞാനും❤ എൻ്റെ ഗുരുവായൂരപ്പാ..
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Месяц назад
തീർച്ചയായും സാധിക്കും 🙏❤️❤️❤️🥰🥰🥰
@sajinipr2953
@sajinipr2953 10 месяцев назад
🙏🙏🙏🙏🙏 ഓം.,. നമോ ഭഗവതേ വാസുദേവായ ഭഗവാനെ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏 മനം നൊന്തു വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കണ്ണാ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏
@renjithascookingchannel
@renjithascookingchannel 3 месяца назад
സത്യം,,,,,ഗുരുവായൂരപ്പിന് ഇഷ്ടമുള്ളത് മാത്രമേ ഗുരുവായൂരിൽ നടക്കുകയുള്ളു അല്ലാതെ വേറെ ഒന്നുതന്നെ അവിടെ നടക്കില്ല.. അത് ഒരു പരമമായ സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻രാധേശ്യം 🙏🏻♥️
@padmakshiraman9429
@padmakshiraman9429 2 месяца назад
ഞാൻ ഒരു 10 പ്രാവശ്യം എങ്കിലും പോയിട്ടുണ്ട്, സുഖമായി കണ്ടില്ല ഒരിക്കൽ 2 തൊഴുതു. പാസ്സ് എന്തിനു?? നിശബ്ദമായി ക്യുവിൽ നിൽക്കണം. കൃഷ്ണ തൃപ്പാദ പത്മം നമഹ:🙏🙏🙏🙏🙏🙏
@ashin9726
@ashin9726 10 месяцев назад
ഭക്തരെകൊള്ളയടിപ്പിക്കലാണല്ലോസർക്കാരിന്റെപണി ദൂര്തിനു പണം വേണ്ടേ.
@sajinps4769
@sajinps4769 10 месяцев назад
വിഷ്ണുഭഗവാനെ ഉണ്ണി കണ്ണാ ധർമ്മവും നീതിയും സംസ്കാരവും എന്നും നിലനിർത്തി തരണേ പ്രഭു... ദിവ്യ മൂർത്തയെ ❤️🙏😊
@sreedevisreedevi2682
@sreedevisreedevi2682 10 месяцев назад
Sreedev Ii 😊
@sreedevisreedevi2682
@sreedevisreedevi2682 10 месяцев назад
😢
@SN-yk6wl
@SN-yk6wl 2 месяца назад
സത്യനാഥൻ അശ്വതി തിരുമേനി നമ്മുടെ ഗുരുവായൂരിൽ പണം കൊടുത്തു കണ്ണനെ കാണുന്ന രീതി മാറണം നേരിട്ട് പോകാൻ ഭിന്നശേഷിക്കാർ. ശരീരിക വെല്ലുവിളി നേരിടുന്ന ആളുകൾ ഇവർക്കൊഴിച്ചു ഒരാൾക്കും നേരിട്ട് കാണാൻ അവസരം കൊടുക്കരുത് അത്രക്കും തിരക്കുള്ളവർ കണ്ണനെ കാണാൻ ഗുരുവായൂരിൽ പോകരുത് കാരണം കേരളത്തിൽ നിന്ന് എല്ലാ ജില്ലയിലുമുള്ള ആളുകൾ നമ്മുടെ ഗുരുവായൂർ അമ്പലത്തിൽ വരുന്നുണ്ട് അവരെ ബുദ്ധിമുട്ടിച്ചു പണക്കാരെ സ്വീകരിക്കുന്നത് സിപിഎം കാരുടെ (ദേവസ്വം )ബോഡിന്റ പണം തട്ടാനുള്ള തന്ത്രമാണ് ഇത് ഹിന്ദുക്കളോടുള്ള പക്ഷേബേദമാണ് ഇതാവസാനിപ്പിക്കണം കൃഷ്ണൻ എല്ലാവരുടേതുമാണ് അവിടെ പണത്തിനു പ്രസക്തി ഇല്ല അതനുവദിക്കുകയുമരുത് 🙏
@jayadevan3027
@jayadevan3027 9 месяцев назад
ആധർമികളാൽ ഭൂഭാരം ഏറി കണ്ണാ... അറുതി വരുത്തി തരേണം കണ്ണാ.... നിൻ കാൽക്കൽ വീണു വണങ്ങുന്നു ഞാൻ നിന്നെ കാണാൻ എൻ കണ്ണു കൊതിച്ചിടുന്നു....
@radhakaruparambil2264
@radhakaruparambil2264 2 месяца назад
ഭഗവാനെ കാണണം എന്നാഗ്രഹിച്ചാൽ ഭഗവാനെ കാണാനുള്ള വഴി ഭഗവാൻ തന്നെ ഒരുക്കി തരും. 🙏🙏🙏
@rejanikgireesh3102
@rejanikgireesh3102 Месяц назад
വളരെ സത്യം
@balakrishnank6249
@balakrishnank6249 Месяц назад
VIP കൾ ഭാഗ്യവാന്മാർ എന്നെപ്പോലുള്ളവർ നികുഷ്ട ജെന്മങ്ങളോ ഭഗവാൻകനിയാത്തവർ നമ്മളെപ്പോലുള്ളപാ വികളോ
@GeethaPS-h8o
@GeethaPS-h8o 2 месяца назад
ഞാൻ കഴിഞ്ഞ ബുധനാഴ്ച പോയി.നല്ല തിരക്കായിരുന്നു. Trainil ആണ് പോയതു. Railway stationil ethiyappol train മൂന്നാമത്തെ platformil വന്നിരുന്നു. മുകളില്‍ കൂടി കയറി chellobozhekkum train പോകും. അതുകൊണ്ട് രണ്ടു ട്രാക്ക് erangi ഓടി ഒരുവിധം trainil കയറി. പക്ഷേ എന്റെ കാലിന്റെ ligment തെറ്റി vallathe വേദന. Kalukondu നടക്കാൻ pattunnilla.guruvayoorappa ഇനി എന്ത് cheyyum .medical store thurannittilla.oduvil q nilkkuvan thirumanichu .5 manikkoor q നിന്നു. Odovil bhagavane കാണുവാന്‍ സാധിച്ചു. തൊഴുതു purathu വന്നപ്പോൾ എന്റെ kalinte വേദന എവിടെ പോയി എന്നറിയില്ല. Bhagavante അനുഗ്രഹം ennllathe എന്ത് പറയുവാൻ. കൃഷ്ണ guruvayoorappa❤
@Krishnarpanam_
@Krishnarpanam_ 2 месяца назад
Hare krishna 🙏
@gowricherulil9315
@gowricherulil9315 Месяц назад
Krishna guruvayurappa
@umadevipanmana534
@umadevipanmana534 10 месяцев назад
കയറ്റി വീടുനിടം മാത്രം പോരാ ക്യു, അവിടുന്ന് അകത്തുകറ്റുന്നിടത്തും ക്യു ആയിരുന്നെങ്കിൽ ഭഗവാനെ നന്നായി കാണാൻ പറ്റുമായിരുന്നു
@sreekalavijayan5981
@sreekalavijayan5981 9 месяцев назад
ഞാ നും വന്നു but അഞ്ചരമണിക്കുർ നിന്ന് ഞാൻ അവിടെ വരുന്നതിന് മുമ്പ് പറയും ഗുരുവായൂരിൽ പോകില്ലയെന്ന് കുറെ വർഷങ്ങൾ ശേഷം എന്തോ എനിക്ക് ഗുരുവായൂരിൽ പോകണമെന്ന് എപ്പോഴും തോന്നും അങ്ങനെ പോയത് ആണ് അഞ്ചര മണിക്കൂർ കരഞ്ഞും വിളിച്ചു ആ മുഖം ആദ്യമായി കണ്ട് കൈയിൽ വെണ്ണയും വെച്ച് കണ്ട്😊 അതിന് ശേഷം മൂന്ന് മണിക്കുർ അങ്ങനെ പല പല സമയം ഒടുവിൽ പോയി q വിൽ നിന്നപ്പോൾ ഞാൻ പറഞ്ഞു എന്റെ കണ്ണാ തിരുവനന്തപുരത്തു ഉള്ള എനിക്ക് എന്നും വരാൻ കഴിയില്ല നിനക്ക് എന്നോട് ഇഷ്ടവും ഇല്ല പിന്നെ എന്തിനാ വരുന്നേ അപ്പോഴണ് അമ്പലത്തിന്റെ അവിടെന്ന് ഒരു പയ്യൻ 23 വയസ്സ് തോന്നും ഞാൻ നിന്നവരി ചൂണ്ടി വരാൻ എന്റെ കൂടെ വന്നവർ പറഞ്ഞു chechi യുടെ പരാതി | Kettu എന്ന് ആടിയ എണ്ണ തന്നു അകത്ത് നിന്ന് പ്രാർത്ഥിക്കാനും സാധിച്ചു. നിറഞ്ഞ മനസ്സോടെ ഉണ്ണിയോട് യാത്ര പറഞ്ഞു ഇനി പോകണം വിളിച്ചാൾ അല്ലോ പോകാൻ കഴിയു ഹരോ കൃഷ്ണാ🌺🙏🙏
@SarojiniP-b1o
@SarojiniP-b1o 3 месяца назад
എന്റെ ഭഗവാനെബുക്ക് ചെയ്യാൻ പൈസ ഇല്ല. VIP കാർക്ക് മാത്രമെ ഭഗവാൻ പ്രത്യക്ഷപ്പടുകയുെ ളൊ ഈമ്പുക്ക് ചെയ്യാൻ കഴിയാത്ത ഒരാൾ എന്തു ചെയ്യണം സാർ ഇവർക്ക് ഭഗവാന കാണണ്ട J യോ ഇതിന് ഒരു മറുപടി പറയാമോ
@sandhyaanil628
@sandhyaanil628 10 месяцев назад
🙏 നമസ്കാരം തിരുമേനി ഞങ്ങൾ ഏകാദശിക്ക് ഗുരുവായൂർ അമ്പലത്തിൽ വന്നു തലേന്നും നാലുമണിക്കൂർ ചുവന്നാണ് കണ്ടത് കണ്ണനെ കണ്ടത് ഭഗവാനെ കണ്ടുതു ഏകാദശിക്ക് കാരക്കാട് എന്ന് പറയുന്ന സ്ഥലത്തുനിന്നും ജൂതമന് രാവിലെ പത്തുമണിക്കാണ് ക്യൂവിൽ നിന്നത് രാത്രിയിൽ 12 മണിക്കാണ് ഭഗവാനെ കണ്ടത് ഇതെന്ത് കാരണം എന്നാണ് ആയിരം രൂപ ടിക്കറ്റ് എടുത്തിട്ട് ഭഗവാനെ കാണാൻ നിൽക്കുന്നവരെയാണ് മുമ്പേ ഭഗവാന്റെ അടുത്തേക്ക് ദേവസ്വം ബോർഡ് വിടുന്നത് ഇത് ഭക്തജനങ്ങളോട് കാണിക്കുന്ന ഒരു ക്രൂരതയല്ലേ ആയിരം രൂപ ടിക്കറ്റ് എടുത്തിട്ട് കാണുന്നവരുടെ ഒരാളോ ഭഗവാൻ കണ്ണ് തുറക്കുന്നത് അതോ ഒരു ദിവസം മുഴുവനും ഭഗവാൻ എടുത്തുവരുന്നവരോട് നേരെയാണോ ഭഗവാൻ കണ്ണ് തുറക്കുന്നത്🙏
@ajithakumaris5569
@ajithakumaris5569 2 месяца назад
'എല്ലാം സത്യമാണ് ഞാനും കണ്ടു ഒരു ദിവസം കണ്ണനെ അതും നേരിൽ ഞാൻ എല്ലാം മാസവും പോകും ഈ മാസം എനിക്ക് പനി ബാധിച്ചു ഭഗവാൻ എളുപ്പം മാറ്റി തരട്ടെ കണ്ണാ ഗുരുവായൂരപ്പാ ഹരേ കൃഷ്ണാരാധേ രാധേ
@padminiatholi9390
@padminiatholi9390 15 дней назад
കഴിഞ്ഞമാസം ഞാൻ ഗുരു വായുർ പോയി നാലമ്പല യാത്ര ആയിരുന്നു പക്ഷെ ഒന്ന് ഭഗ വാനെ കണ്ടു തൊഴാൻ കഴിഞ്ഞഇല്ല വളരെ വിഷമം തോന്നി എങ്കിലും ആ നടയിൽ ഒന്ന് പോവാൻ സാധിച്ചു അല്ലോ എന്നുവിചാരിക്കുകയാണ്
@SuchithraS-gi7rj
@SuchithraS-gi7rj 10 месяцев назад
എന്റെ പൊന്നുണ്ണി കണ്ണാ എന്റെ കുഞ്ഞുങ്ങളെ കാത്തോളനമേ നന്ദകുമാർ ഉത്രം മിഥുൻ ഉത്രം പാർവതി മൂലം
@GeethaGMenon-bs6wj
@GeethaGMenon-bs6wj Месяц назад
Ethrayum Pettennu Bhagavane Keenan Aagrahamundu. Athu Saadhippichu Tharename Ennu Prarthikkunnu.
@soumyaunni1036
@soumyaunni1036 10 месяцев назад
വിലാസിനി പുണർതം എന്റെ അമ്മയാണ്.4,5 വർഷമായി അമ്മക്ക് ഏകാദശി ദർശനം മുടങ്ങുന്നു.. 😢 ഇപ്രാവശ്യത്തെ. ഏകാദശിയും മുടങ്ങി. അമ്മക്ക് അധികാനേരം നിൽക്കാൻ പറ്റില്ല, heart patient ഉം ആണ്. എന്നിട്ടും ഇപ്രാവശ്യം പോയി എങ്ങനെയെങ്കിലും തൊഴാണമെന്ന് കരുതി. പക്ഷേ യാത്ര തടസപ്പെട്ടു. അടുത്തവർഷം അമ്മ ഉണ്ടാകുമോ എന്ന് പോലും അറിയില്ലെന്നാണ് അമ്മ സങ്കടപ്പെടുന്നത്. നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. എല്ലു തെയ്മാനം കാരണം ഇൻജെക്ഷൻ എടുത്താണ് ജീവിക്കുന്നത്. 😢 ഏകാദശി കഴിഞ്ഞെങ്കിലും ഒന്നു പോയി തൊഴാൻ കഴിയാൻ പ്രാർത്ഥിക്കണേ. അടുത്ത വർഷംഅമ്മക്ക് ഏകാദശി തൊഴാനും വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ. 🙏 kanullaAdutha
@Krishnarpanam_
@Krishnarpanam_ 10 месяцев назад
Hare krishna 🙏 kannan koode undakum
@sumathisuma5668
@sumathisuma5668 10 месяцев назад
Harakrishna hararama🙏🙏🙏🙏🙏
@suseelareghu9091
@suseelareghu9091 Месяц назад
എന്നാ കണ്ണാ ഭാഗവനെ നിന്നെ ഒന്ന് കണ്ടുതൊഷൻ സാധിക്കുക കണ്ണാ കാത്തോളണേ 🙏🙏🙏
@jrpillai8431
@jrpillai8431 10 месяцев назад
മനസ്സിൽ ആഗ്രഹവുമായി പോയാൽ ഗുരുവായൂരപ്പൻ എല്ലാം തരും ഓം നമോ വാസുദേവായ നമ:🙏
@catlov97
@catlov97 10 месяцев назад
ആഗ്രഹമില്ലാതെ ആരും പോകാറില്ല എന്ന് വേണം കരുതാൻ. പക്ഷെ കണ്ണനും കൂടി തീരുമാനിക്കണം ദർശനം കിട്ടാൻ. ഏകാദശിക്ക് പോയി കണ്ണനെ കാണാതെ തിരിച്ചു പോന്നു (പുറത്ത് നിന്നു കണ്ട് തൊഴുതു എന്ന് മാത്രം).
@animelightingz5723
@animelightingz5723 10 месяцев назад
Hare Krishna 🙏🏻 Guruvayoorappaa 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
@alilakannan6525
@alilakannan6525 10 месяцев назад
ഹരേ കൃഷ്ണ 🙏🏻 ഭഗവാനെ കാണേണ്ടത് vip ടിക്കറ്റ് എടുത്തിട്ടല്ല മറിച്ചു മണിക്കൂറുകളോളം ഖ നിന്നു വേണം അകത്തു കേറാൻ പാടുള്ളു 🙏🏻 ഞാൻ 8 മണിക്കൂർ ഖ നിന്നിട്ടാണ് കണ്ണാപ്പിയെ കണ്ടത് 🙏🏻 q വിന്റെ ലാസ്റ്റ് ഉണ്ടാരുന്ന എന്നെ ആരോ ഒരാള് വന്നു കയ്യിൽ പിടിച്ചു മുന്നിൽ കൊണ്ട് നിർത്തി അങ്ങനെ ഞാൻ നിർമ്മല്യ ദർശനം കണ്ടു 🙏🏻🙏🏻 അന്നെന്നെ പിടിച്ചു കൊണ്ട് പോയത് കണ്ണൻ കുട്ടി ആണ് 🙏🏻 എനിക്കുറപ്പുണ്ട് 🙏🏻
@vanajamukundan7145
@vanajamukundan7145 10 месяцев назад
നിർമ്മാല്യം തൊഴുന്നത് ഇപ്പോൾ വളരെ ബുദ്ധിമുട്ട് ആയിരിക്കുന്നു കാരണം രാത്രി 8മണിക്ക് തന്നെ q തുടങ്ങും വയസ്സായവർക് ഇത് നടക്കുമോ നിർമ്മാല്യം തൊഴാൻ ബുക്കിങ് ഉണ്ടായാൽ വളരെ നന്നായേനെ
@Adadunmgg
@Adadunmgg 10 месяцев назад
..കണ്ണൻ വിചാരിക്കുന്നതെ നടക്കുള്ളൂ ..അത് vip ക്യുവില് നിന്നാലും അല്ലാതെ നിന്നാലും .
@KrishnakumaryJayaraj
@KrishnakumaryJayaraj 2 месяца назад
Njan chandanam chodichappol thirumeni parayuka paisa than nale chandanam tharukayullu
@santhakumarik976
@santhakumarik976 2 месяца назад
എൻ്റെ കണ്ണാ ഭഗവാൻ്റെ ഓരോ ലീലകൾ ലോക സമസ്ത സുഖിനോ ഭവന്തൂ എന്നെയും എൻ്റെ കുടു:ബത്തിനും ഗുരുവായൂർ വന്ന് ഉടനെ തോഴാൻ ഉള്ള ദർശന ഭാഗ്യം തരണേ ഭഗവാനെ കണ്ണാ പരീക്ഷിക്കരുതേ🕉️🕉️👌🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnasreejithkrishnasree1902
@krishnasreejithkrishnasree1902 10 месяцев назад
Bhagavane....ini enna enik angott varan kazhiyuka? Kazhinja azhcha vannappo onnu sharikk kaanan polum thirakk Karanam pattiyilla....koodathe VIP pass ullavarkke mungananayum ullu....bhagavane, angayude munpil ee partiality enthinu, angekk ellavarum orupole alle, manikkoorukalolam vari nilkkunna njngale nee kaanunnille, prayamayavarum, kunjungalum, sukhamillathavarum bhagavane kanan kaathu nilkkumbol panamillatha ee paavangalk VIP pass anyam......pakshe, angaye kaathuninnu darshikkunnath maha punyam......
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 2 месяца назад
എല്ലാം കൃഷ്ണഭാഗവാന്റെ അനുഗ്രഹം അതാണ് വിലമതിക്കാനാവാത്തത് 🙏🙏🙏🙏❤️❤️❤️കൃഷ്ണ ഗുരുവായൂരപ്പ..... എനിക്കും ദർശനം നൽകണേ ആ ഗ്രഹം സഫലീകരിച്ചു തരണേ... കൃഷ്ണ.....🙏🙏🙏❤️
@raginivenugopal6783
@raginivenugopal6783 10 месяцев назад
ഷീബ . മകം കണ്ണിന്റെ ഓപ്പറേഷൻ ഉണ്ട കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം .
@Krishnarpanam_
@Krishnarpanam_ 10 месяцев назад
Hare krishna 🙏
@kalalayamovies6594
@kalalayamovies6594 3 месяца назад
ഇതിൽപ്പരം എന്ത് വേണം. രാധേ: കൃഷ്ണാ: ഹരേ: ഹരേ:
@SrisWorldCooking
@SrisWorldCooking 10 месяцев назад
Que vil ñinnu thozhunnathanu nallath........oru dhivasam muzhuvanayi kannanu munpil samarppichapole aavoollo......kannanum athavum ishtam.......hare krishna
@aswathybosebose2067
@aswathybosebose2067 10 месяцев назад
Ella മാസവും ഗുരുവായൂർ പോയി മണിക്കൂറുകൾ ക്യു നിന്നാണ് എന്ന് പോയാലും തൊഴാൻ പറ്റുന്നത് കാശിന്റെ കുറവും ആൾക്കാരുടെ സ്വാധിനവും ellatha പാവങ്ങൾക്ക് അതല്ലേ പറ്റു എന്നാലും ഭഗവാനെ കാണാൻ പൂവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ranjinishibu6636
@ranjinishibu6636 10 месяцев назад
ഗുരുവായൂർ ഏകാദശിക് 15 മണിക്കൂർ q നിന്ന് ഞാനും കണ്ണനെ കണ്ടു.
@vanajasukumaran2240
@vanajasukumaran2240 10 месяцев назад
സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ🙏 ഗോവിന്ദാ...🙏
@aravind7841
@aravind7841 29 дней назад
Athinte oru avashyavum ila. Mattulavar manikoorukal ninu bhagavane kanumbo namal petenu poyi kanunath avare vanjikunath pole ale . namale pole kanan namalilere orupakshe kannane kankulirke kanan avarkum agraham kanumalo.❤🫶🙏
@OmanaSivan-ne8lr
@OmanaSivan-ne8lr 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ നിന്‍റെ ശരീരത്ത് വാകച്ചാർ അണിയുന്നതും നിന്നെ എണ്ണ തേച്ചു കുളിപ്പിക്കുന്നതും കാണാൻ എന്റെ ഈ ജന്മത്ത് എനിക്ക് ഭാഗ്യമുണ്ടാകുമോ ആവോ അത് സാധിച്ചു തരാൻ ഞാൻ കൃഷ്ണനോട് പ്രാർത്ഥിക്കുകയാണ് പ്രാർത്ഥിക്കുന്നു
@ushapa2061
@ushapa2061 10 месяцев назад
l 2 - ഇത്ര , യ്റ: നിട്ടി പറഞ് ബോരടിപ്പിക്കേല്ല PLS
@sumasoman8116
@sumasoman8116 9 месяцев назад
ദയവായി പരസ്യം ഒഴിവാക്കി തരാമോ 👃👃👃👃👃👃👃
@appus3407
@appus3407 6 дней назад
അനുഭവം പറയാൻ വാക്കുകൾ ഇല്ല കണ്ണാ... ആരോട് പറഞ്ഞാലും ഞാൻ കൺകുളിർക്കേ കണ്ട അനുഭവത്തിന്റെ feel അവർക്കൊന്നും മനസ്സിലാവില്ല..ഗുരുവായൂർ പോയി വന്ന ശേഷം പലതവണ സ്വപ്നത്തിൽ ഭഗവാനെയും ഗുരുവായൂർ ക്ഷേത്രവും കണ്ടു.. 🙏🙏🙏
@Krishnarpanam_
@Krishnarpanam_ 5 дней назад
Hare krishna 🙏
@SulekhaS-g7i
@SulekhaS-g7i 10 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ. എൻ്റെ കുഞ്ഞിനെ രക്ഷിക്കണേ ഭഗവാനെ ശരണം
@UshaSabu-o6d
@UshaSabu-o6d 3 месяца назад
എന്റെ ഭഗവാനെ ഉള്ളിൽ അല്പം അഹങ്കാരം ബാക്കിയുണ്ട് അതൊന്നു മാറ്റിത്തരണേ. നാരായണ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@santhoshsoman-r8n
@santhoshsoman-r8n 18 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ സ്ഥലം തിരുവനന്തപുരം രണ്ടര വർഷമായി എല്ലാമാസവും നിർമാല്യം തൊഴുവാൻ പോകുന്നു 22 മാസം മുടങ്ങാതെ നിർമ്മാല്യം കണ്ടു 24 മാസം കാണണം എന്നായിരുന്നു ആഗ്രഹം പക്ഷേ സാധിച്ചില്ല🙏❤️
@Krishnarpanam_
@Krishnarpanam_ 18 дней назад
Hare krishna
@Aswathy101
@Aswathy101 10 месяцев назад
കണ്ണനെ സ്വപ്നം കണ്ടത് തന്നെ മഹാ ഭാഗ്യം. നേരിട്ട് ഭാഗവാനെ പെട്ടെന്ന് കാണാൻ ആഗ്രഹിച്ചപ്പോൾ കുറച്ചു പരീക്ഷിച്ചെങ്കിലും അതും കണ്ണന്റെ കുസൃതി ഒടുവിൽ ആ ആഗ്രഹവും സാധിച്ചു തന്നല്ലോ കണ്ണൻ കണ്ണനോട് സ്നേഹം ഉള്ളവരെ കൂടുതൽ പരീക്ഷിച്ചുകൊണ്ടേയിരിക്കും അതും കണ്ണന്റെ കുസൃതിയാണ് എന്റെ പൊന്നുണ്ണി കണ്ണാ...ഞാൻ അവിടെ വന്നില്ലെങ്കിലും എപ്പോഴും എന്റെ കണ്ണനെ കൺ നിറയെ കാണുന്നുണ്ട്...പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻
@anunisha9933
@anunisha9933 10 месяцев назад
എനിക്കെന്നാ ആ തിരുമുമ്പിൽ എത്താൻ പറ്റുക😢
@dakshayaninkutty7752
@dakshayaninkutty7752 10 месяцев назад
മോൻ്റെ വിവരണം ഭഗവാനെ കണ്ടതു പോലെ തന്നെ, കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@Krishnarpanam_
@Krishnarpanam_ 10 месяцев назад
Hare krishna 🙏
@DeepaBiju-ec6fh
@DeepaBiju-ec6fh 10 месяцев назад
Entta krshnna rashhikanna
@varshasoman6955
@varshasoman6955 10 месяцев назад
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏 🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@sudarsananp1765
@sudarsananp1765 10 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌹🌺🌹🌺🌹🌺🌹🌺
@mohananav4173
@mohananav4173 2 месяца назад
പണമില്ലാത്തവൻ പിണം തന്നെ ആണ് 😂😂
@sreeragkmanoj3373
@sreeragkmanoj3373 10 месяцев назад
Bagavante mumbil allavarum thulyaranu. So orupad peru bagavante darsanathinuvendi kaathunilkumbol chilar mathram ee reethiyil thozhunnathu sariyano. Anikum mumb engane oru avasaram kittiyirunnu. But njan athu upekshichu. Bagavane budhimutti kaanumbozhanu athinu vilayundakunnathu. Kaaranam bagavante mumbil nammal athrayo cheruthanu. So angane thozhuthale namuku punnyavum kittu. Hare krishna guruvayoorappa.
@krishnakumarg7198
@krishnakumarg7198 10 месяцев назад
V I P pass!. Who is the vip in Guruvayoor?.Shame to avail such a pass . A good devotee will wait in the queue with the sweet memory of lord Krishna. Please don't say this type of back stair relations in public.
@Ksukumaran-v6b
@Ksukumaran-v6b 2 месяца назад
useless..He has done nothing for wayanad 🎉Rubbish.🎉
@unnikrishnanmv6286
@unnikrishnanmv6286 9 месяцев назад
മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാം എന്ന് യുട്യൂബിൽ കൂടി വിളിച്ചു പറയുന്നത് തെറ്റല്ലേ. അത് തങ്ങളുടെ ചാനൽ കാണുവാനുള്ള പ്രചോധിപ്പിക്കലല്ലേ. അത് കള്ളത്തരമല്ലേ.
@lathabhaskaran244
@lathabhaskaran244 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏 ഭഗവാൻ സ്വപ്നത്തിൽ വന്നതുതന്നെ എത്ര ഭാഗ്യം ഉള്ളതുകൊണ്ടാണ്. ഭഗവാൻ എല്ലാം അറിയുന്നുണ്ട് അതിനാലല്ലേ തിരുസന്നിധിയിൽ എത്തുന്നതിനു മുൻപായി സ്വപ്നത്തിൽ ദർശനം തന്നത്. ഹരേ കൃഷ്ണാ 🙏
@Krishnarpanam_
@Krishnarpanam_ 10 месяцев назад
Hare krishna 🙏
@presannaprasad3429
@presannaprasad3429 10 месяцев назад
ഇങ്ങനെ വലിച്ചുനീട്ടി വിഷമിപ്പിക്കല്ലേ. ഇങ്ങനെ ചെയ്യുമ്പോൾ മനസ്സിലുള്ള സ്വാർത്ഥത ഭഗവാൻ കൃഷ്ണൻ അറിയില്ലെന്നുണ്ടോ
@ushadharan8231
@ushadharan8231 10 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ.krishnaya vasudevaya haraye paramanmane pranatha ക്ലേശ naasaya govindghaya നമോ നമഃ. നാരായണ നാരായണ നാരായണ ❤
@byjukp389
@byjukp389 6 месяцев назад
ഇങ്ങനെയുള്ള ആളുകൾ VIP ദർശനം നടത്തുന്നത് കൊണ്ടാണ് ബാക്കിയുള്ള അനേകം സാദാരണ ഭക്തർക്ക് ഒരുപാടു ബുദ്ധിമുട്ടുണ്ടാകുന്നത്... ഇതുകൊണ്ട് എന്ത് പുണ്യമാണ് കിട്ടുന്നത്...?
@sujasuresh191
@sujasuresh191 2 месяца назад
Lekshmi priya Puruuttathi
@ushadharan8231
@ushadharan8231 10 месяцев назад
Vanamaala എന്താണ് അത് എവിടെ കിട്ടും.
@vijayalakshmit9306
@vijayalakshmit9306 10 месяцев назад
കുറെ വര്‍ഷengal ക്ക് മുന്‍പു ഗുരുവായൂരപ്പ ന്റെ ദര്‍ശന ത്തിന് വേണ്ടി ഞാൻ നാലമ്പലത്തില്‍ കടന്നു. എന്നിട്ട് എത്തി വലിഞ്ഞ് നോക്കിയിട്ടും ഭഗവാനെ കാണാന്‍ സാധിച്ചില്ല. നല്ല തിരിക്കും. അയ്യപ്പ സ്വാമി യുടെ ആ വശത്തു കൂടി കുറെ ആള്‍ക്കാരെ കടത്തി വിടുന്നത് കണ്ട് ആ ക്യൂ എന്റെ പിറകില്‍ നിന്നു. ഞാൻ കയറാൻ പോയപ്പോള്‍ മനേജര്‍ ഉടെ ചീട്ട് ചോദിച്ചു. ഇല്ല എന്നു പറഞ്ഞ് .എന്നാൽ മനേജര്‍ ഉടെ ചീട്ട് വാങ്ങി വരാന്‍. പറഞ്ഞു. മനേജര്‍ എ പോയിട്ട് ഒരാളെയും എനിക്ക് പരിചയം. ഇല്ല. ഞാൻ പോയി കൊടിമര ചുവട്ടില്‍ നിന്നും ശ്രീ കോവിലി ലേക്ക് നോക്കി കൊണ്ട് പറഞ്ഞു. മനേജര്‍ സാറേ എന്നെ ഒന്നു കടത്തി വിടണe. വീണ്ടും പഴയ സ്ഥലത്ത് ചെന്ന്‌ വരിയില്‍ നിന്നു കൊണ്ട് മനസ്സില്‍ പറഞ്ഞു eviവിde എന്റെ മനേജര്‍ നീ ആണ്. എന്നെ ആരും തടഞ്ഞില്ല. ഞാൻ കയറി. സാധാരണ ഞാൻ നടയില്‍ ചെല്ലുമ്പോൾ..ഉണ്ണീ കണ്ണാ ഭഗവാനെ...എന്നൊക്കെ വിളിക്കും. അന്ന് ഞാൻ ഭഗവാനെ വi liച്ചത് മനേജര്‍ സാറേ എന്നanu.......
@Krishnarpanam_
@Krishnarpanam_ 10 месяцев назад
Hare krishna 🙏 ♥️
@sushaettummel6084
@sushaettummel6084 10 месяцев назад
Bhagavante മുന്നിൽ vip എന്നോ സാധാരണകാരൻ ഇന്ന് ഉണ്ടോ? ഭക്തർ അല്ലെ ഉള്ളു
@sreecommercecorner3959
@sreecommercecorner3959 10 месяцев назад
Sahodara same anubhavam enik und..... Last 5 am nu temple il ethi ya enik parichayakkarane kananum kazhinjilla..... Darshan am afternoon 1.30 Kanan patiyullu......but nannyi kandu....... Kurumbane
@geethanambiar5403
@geethanambiar5403 Месяц назад
Krishna Guruvayurappa Saranam 🙏🌹 Athe sheriyan kandalum kandalum mathi varilla 🙏🌹 Ellavareyum Kathu Rakshikane Bhaghwane 🙏🌹
@snehars5058
@snehars5058 6 месяцев назад
Om Krshnayanama Salini Mahayiram❤
@somarajakurupm4328
@somarajakurupm4328 10 месяцев назад
മലയാള ഭാഷയിലെ അക്ഷരം അറിയാത്ത കുറെ ഇംഗ്ലീഷ് പണ്ഡിതന്മാർ ഇടുന്ന അഭിപ്രായങ്ങൾ അത്യന്തം അവജ്ഞയോടെ കാണാൻ പറ്റു. ഹരേ രാമ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@esnamboothiripad2195
@esnamboothiripad2195 10 месяцев назад
ന മുക്കു വേണ്ടി മറ്റൊരാൾ പ്രാർത്ഥിച്ചതു കൊണ്ട് എന്തു പ്രയോജനം ? നമുക്കു വേണ്ടി നാം തന്നെ പ്രാർത്ഥിക്കേണ്ടേ? എങ്കിലല്ലെ പ്രയോജനമുള്ളൂ. ഇത്തരം വിശ്വാസങ്ങൾ മറ്റു മതത്തിൽ നിന്നും വന്നതല്ലെ?
@sreejasatheesan5221
@sreejasatheesan5221 9 месяцев назад
ഞാനും കഴിഞ്ഞ ആഴ്ച ആദ്യമായി കണ്ണനെ കാണാൻ പോയി.. നല്ല തിരക്കായിരുന്നു ക്യു വിൽ നില്കാൻ പറ്റിയില്ല കൊടിമരത്തിന്റ ചുവട്ടിൽ നിന്ന് തൊഴുതു... സ്പെഷ്യൽ ദര്ശനത്തിന് 1000rs എന്നു പറഞ്ഞു നല്ല വിഷമം തോന്നി.. അടുത്ത പോയി കാണാൻ പറ്റിയില്ല... ഇനി ഞാൻ പോകുമ്പോൾ എത്ര തിരകണേലും കണ്ടിട്ടേ വരു.....
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 10 месяцев назад
ഞങ്ങൾ ക്കെ എന്നും vip പാസ് വഴി ടോക്കൺ എടുത്തു ആണ് തൊഴുന്നത്.. ഭഗവാന്റെ കാരുണ്യം ആണ് എല്ലാം എന്ന മനോഭാവത്തോടെ പോയാൽ ഒരു പ്രശ്നവും ഇല്ല..
@ambikagopi6682
@ambikagopi6682 8 месяцев назад
Ambika karthika 26/6/1965
@manjuvk3069
@manjuvk3069 10 месяцев назад
Guruvayur priority nischayikunadhum bagavananu 🙏queue ninnu thozhan poyapol enik 8 manikoor ninnallum thozhan patadhiruna samayath bagavan kaypidichu kayatiyitnd.bagavan swapanathil vannu paranajdhanu njan ningalk edhoke soukaryangalanu cheydhu thannituladh enu.bagavane njan oru karyam report cheyam poyapol vishamamayi.elam bagavan nokikolum🙏
@usharavi381
@usharavi381 10 месяцев назад
ഹരേ കൃഷ്ണ 🙏🙏ഞാനും അവിടെ ചെല്ലുമ്പോൾ ആഗ്രഹിക്കും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എളുപ്പം കയറി തൊഴാമായിരുന്നു എന്ന് പക്ഷെ ഞാൻ ക്യുവിൽ നിന്ന് തന്നെയാണ് തെഴുന്നത്
@lathashanmugh614
@lathashanmugh614 10 месяцев назад
എന്റെ ഗോവിന്ദാ. എന്റെ ഗോവിന്ദാ. എന്റെ ഗോവിന്ദാ. എന്റെ ഗാവിന്ദാ.
@vanajamukundan7145
@vanajamukundan7145 10 месяцев назад
സ്വസ്തിക പാർവതി യെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടോ
@sindhusudevan7373
@sindhusudevan7373 10 месяцев назад
Vip pass and recommendations are not fair infront of bhagavan..baghavan aareyum nirbendhikkunnilallo avide vannittu vip pass eduthu kayaruvaan.. Manikoorokalollam Queue ninnu bhudhimutti kayari bhagavane kandu vanghumbozhulla aa oru sukham, athonnu vereyaaa..Ekadeshi vrutham eduthu 5am nu queue ninnu 4.30pm nu thozhuthu iranganulla anugrahavum thannu bhagavaan🙏🙏
@sujithasubbu6288
@sujithasubbu6288 10 месяцев назад
Krishna.. onnu churukki paranjal nannayirrunnu. Repeating bhayankara boring.
@shandammapn8047
@shandammapn8047 2 месяца назад
Kanna unnikanna krishna guruvayoorappa kathukollename kanna Survvam krishnarpanamasthu 🙏👏🌹🌹🌹👏🙏
@sreedevis8228
@sreedevis8228 10 месяцев назад
Ente guruvayurappaaa🙏🙏 ottum pratheeshikathe bhagavan kannan enna vekthiyil koodi enikum molkum VIP Q vil ninnu thozhan kannan anugraham thannu sakshal guruvayurappan thanne randi perude roopathil njangale anugrahichu🙏🙏🙏🙏kannnaaa🙏🙏🙏🙏🙏🙏
@lakshminair5315
@lakshminair5315 10 месяцев назад
Krishna Guruvayurappa ellavareyum anugrahikkane Bhagavane!
@muralipillai3330
@muralipillai3330 10 месяцев назад
പ്രസാദം കിട്ടുന്നത് പണം കൊടുക്കുന്ന ആൾകാർക്ക് മാത്രം 😅 ഹരേ കൃഷ്ണാ
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 9 месяцев назад
നമ്മൾക്ക് ഭഗവാനെ കാണുവാനുള്ള നിയോഗമുണ്ടെങ്കിൽ നമ്മുക്ക് മുൻപ് ഒരു തടസ്സവും ഉണ്ടാകില്ല, ഭഗവാൻ നമ്മളെ കൈപിടിച്ച് തന്നെ ദർശനം സാക്ഷത്കരിച്ചു മനസിന്‌ പൂർണതൃപ്തി കൈവരിപ്പിക്കും, അതിനു ഒരു നയാപൈസ കൊടുത്തു പോകരുത്, ഒരു അങ്ങിനെ ചെയ്യുകയെങ്കിൽ അവിടെയെത്തും പക്ഷേ ദർശനഭാഗ്യം കിട്ടിയെന്നു വരില്ല. അതെല്ലാം മുൻപ് സൂചിപ്പിച്ചപോലെ നിയോഗമായിരിക്കേണം. ഹരേ ഗുരുവായൂരപ്പാ 🙏🏻
@sreelathasatheesan
@sreelathasatheesan 10 месяцев назад
ഭക്തനും ഭഗവാനും ഒന്നാകുന്ന സായൂജ്യത്തിന്റെ നിമിഷം അത് ആ ക്ഷേത്ര സന്നിധിയിൽ എത്തുന്ന എല്ലാവർക്കും ഒരുപോലെ അനുഭവം ചെയ്യാനാകണം. അവിടെ പണമോ, പദവിയോ നോക്കിയാകരുത്. എല്ലാവരും ഒരേപോലെ ക്യു നിന്ന് ദർശനം നടത്തണം. അല്ലാതെ ഇതൊക്കെ ഒരുമാതിരി...
@retnammagopal1579
@retnammagopal1579 10 месяцев назад
ഹരേകൃഷ്ണാ🙏🙏🙏🙏 ഞാൻ നവംബർ 7-ാംതീയതി ഗുരുവായൂർക്ക് വന്നിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിർമ്മാല്യംതൊഴുക അതിനായി ഞാൻ 12 മണിക്ക് ക്യൂവിൽ നിന്നു അങ്ങനെ ജീവിതത്തിൽ ആദ്യമായി നിർമ്മാല്യദർശനം. ഹരേ കൃഷണം🙏🙏🙏🙏അതൊരു നല്ല അനുഭവമായിരുന്നു ജീവിതത്തിൽ എന്നും ഓർക്കാൻ അതൊരു പുണ്യ ദിനം 🙏 പിന്നെ ഞാനും ഭഗവാനേ സ്വപ്നം കണ്ടിട്ടുണ്ട് ക്ഷേത്രനടതുറന്നു നല്ല സ്വർണ്ണവർണനിറം ഞാൻ ആവേശത്തോടെ തൊഴുതു തിരിഞ്ഞു നോക്കി പുറകിൽ ആരുമില്ല. ഇന്നെന്താ ആരും ഇല്ലേ? ഞാൻ നല്ല വ്യക്തമായി കണ്ടു സ്വപ്നത്തിൽ ഇന്നും ആസ്വപ്നo ഓർക്കുമ്പോൾ കണ്ണാ നിറയും. എന്നും കിടക്കുമ്പോൾ ഈ ഒരു പ്രാർത്ഥനയേ ഉള്ളു ഭഗവാനേ സ്വപ്നത്തിൽ ഒരു പ്രാവശ്യം കൂടി വരണേ എന്റെ കണ്ണാ.ഈ പറയുന്നതു പോലെ ഞങ്ങൾക്കും5 മണിക്കൂർ യാത്രയുണ്ട് ഇനി എന്നാ പോവാൻ പറ്റുക അറിയില്ല എനിക്ക് പക്ഷേ എന്റെ കണ്ണനറിയാം സർവ്വം കൃഷ്ണാർപ്പണമസ്തു🙏
@Krishnarpanam_
@Krishnarpanam_ 10 месяцев назад
Hare krishna 🙏
@VYSHNAV227-eb4di
@VYSHNAV227-eb4di 10 месяцев назад
🤍 💗 RADHA 💗 🤍 💗 KRISHNA 💗 🤍 💗 HARE KRISHNA 💗 🤍 💗 GURUVAYAYURAPPA 💗 🤍 💗 VASUDEVA 💗 🤍 💗 OM 💗 🤍 NAMO NARAYANAYA 💗 🤍
@GEETHAN-u6i
@GEETHAN-u6i 10 месяцев назад
Omnamobhagavathavasudavaya Namonama
@GEETHAN-u6i
@GEETHAN-u6i 10 месяцев назад
❤❤❤🎉🎉🎉
@sunilkumarkozhiparambil2751
@sunilkumarkozhiparambil2751 2 месяца назад
Hare Rama Hare Rama Rama Rama Hare Hare. Hare Krishna Hare Krishna Krishna Krishna Hare Hare.
@girishkumarpadmanabhan7286
@girishkumarpadmanabhan7286 2 месяца назад
ഞാൻ നെയ് വിളക്ക് ചീട്ടെടുത്ത് കണ്ണനെ കണ്ടു. അഞ്ചിരട്ടി തിരിച്ചു തന്നു. കൃഷ്ണാ, ഗുരുവായൂരപ്പാ🙏🙏🙏
@harinedumpurathu564
@harinedumpurathu564 10 месяцев назад
ഏത് ക്ഷേത്രത്തിലായാലും ഭഗവാന്റെ നിശ്ചയ പ്രകാരം മാത്രമേ ദർശനം സാധിക്കൂ.
@SheebaSheeba-u8l
@SheebaSheeba-u8l 2 месяца назад
എനിക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടായി
@sreejasatheesan5221
@sreejasatheesan5221 9 месяцев назад
ക്യാഷ് കൊടുത്തു ഭഗവാനെ കാണണം വല്ലാത്ത വിഷമം തോന്നി
@vasanthr3753
@vasanthr3753 10 месяцев назад
Even in temples people are discriminated. The Devosom board come with different schemes to make money.
@lalithababy9423
@lalithababy9423 10 месяцев назад
Ethu polea kungunal muthal sabarimalayil pokana mennu pakseya prayum enna anuvadhichilla sankadam aanu ella divasavum ayyanea kananulla kothi ennal oru divasum swappnamkandu enthu bangiyayi kandu eppol sabarimalyil poy bagavaneakandu
@radhakrishnansobhana1066
@radhakrishnansobhana1066 10 месяцев назад
Andaey monum marumakalum ca karanu avideatheay thirumeany ca anu makal nokiya pepper othunokan offisil vannu guruvayur kannaneay kanan varumbol vilikanparanju vip qvil baghsvaneay kanam annu parajnnju veandha moneay namuku varininnu baghaneay kandalmathy annuparajnju🙏🙏🙏🙏🙏🙏
@mukuladevi9002
@mukuladevi9002 10 месяцев назад
ഇക്കഴിഞ്ഞ ഏകാദശിക്ക് ഞാനും എന്റെ പ്രണ്ട്സും പോയി 2 ദിവസം ആണ് അവിടെ കഴിഞ്ഞതു മഹാ ഭാഗ്യവും ദൈവാനുഗ്രഹവും വേണ്ടുവോളം ഭഗവാൻ അനുഗ്രഹിച്ച് തന്നു. വളരെ നല്ല രീതിയിൽ ക പ്രാവശ്യം തൊഴാൻ കഴിഞ്ഞു ആ അനുഗ്രഹം വിവരണാതീതമാണ്
@ramachandranak9562
@ramachandranak9562 4 месяца назад
രാമചന്ദ്രൻ ചോതി നക്ഷത്രം എൻ്റെ കണ്ണാ.... കാത്ത് രഷിക്കണ്ണ്ണ
@VijayannairPerayil
@VijayannairPerayil 9 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@SudhaMani-l8h
@SudhaMani-l8h 10 месяцев назад
Enikum athinulla bhagyam kitty.ekadeshiku.krishna guruvayurappa arumillatha enne katholeneme .Ellavareyum kathukolleneme
@saancreations2242
@saancreations2242 10 месяцев назад
ഇടയിലുള്ള സൗണ്ട് കാരണം ശരിക്കും കേൾക്കുന്നില്ല
@sukumarivg9479
@sukumarivg9479 10 месяцев назад
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ സുകുമാരി പുരുട്ടത്തി
@reejamohandas7124
@reejamohandas7124 Месяц назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹🌹
@AswathyRaj-l5b
@AswathyRaj-l5b 10 месяцев назад
Enikum sadhichitilla bhagavane kanan ee njan ariyunna janmathil sadhiko athu?
@indiradevi1192
@indiradevi1192 10 месяцев назад
Anubhavamanu ettavum valiya guru kettitt sankadam undayenkilum bhagavan anugrahichuvallo🙏🙏
@dilnamasood4812
@dilnamasood4812 2 месяца назад
ഞാനും ഗുരുവായൂരപ്പന്റെ യടുത്തു പോകാൻ ആഗ്രഹിക്കുന്നു. എന്നാ നടക്കുക എന്നറിയില്ല, മാഷ് പോകുമ്പോൾ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ.
@Krishnarpanam_
@Krishnarpanam_ 2 месяца назад
Theerchayaum .. hare krishna 🙏
Далее
Катаю тележки  🛒
08:48
Просмотров 605 тыс.
Лайфак года 😂
00:12
Просмотров 74 тыс.
Катаю тележки  🛒
08:48
Просмотров 605 тыс.