Тёмный

Vaakamarathin | July 4 | MG Sreekumar | Sayanora Philip | Ouseppachan | Shibu Chakravarthy 

Satyam Audios
Подписаться 1,1 млн
Просмотров 967 тыс.
50% 1

Film: July 4 (2007)
Directed by: Joshiy
Produced by : Alwin Antony, Suku Nair
Lyrics: Shibu Chakravarthy
Music: Ouseppachan
Singer: MG Sreekumar, Sayanora Philip
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

29 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@sreeprasadvs457
@sreeprasadvs457 Год назад
വലിയ വളയം പിടിച്ചു ഈ പാട്ട് വച്ചു പോവുമ്പോ aa feel ille എവിടെ കിട്ടൂല ❤❤ഡ്രയിവർ 🤗
@user-cu8cz9me7w
@user-cu8cz9me7w Год назад
😢
@unnikuttangym7576
@unnikuttangym7576 Год назад
Nice
@jijijames9513
@jijijames9513 Год назад
❤️❤️❤️❤️❤️
@ardrasr4931
@ardrasr4931 Год назад
@@user-cu8cz9me7w 🫂
@libinantony9621
@libinantony9621 Год назад
Sathiyam... 🔥
@ABHINAND.
@ABHINAND. Год назад
2024 കാണുന്നവർ ആരൊക്കെ 😇
@akhilkannan5564
@akhilkannan5564 10 месяцев назад
ഒണ്ടേ ബ്രോ ❤
@Human14131
@Human14131 6 месяцев назад
2024 ❤
@ranjananv6121
@ranjananv6121 5 месяцев назад
2024❤
@raheesah3953
@raheesah3953 Месяц назад
Nanum
@shahsadsha540
@shahsadsha540 15 дней назад
2024
@shanthilalitha4057
@shanthilalitha4057 2 года назад
വാകമരത്തിൽ കൊമ്പിൽ ഇരുന്നോരു ചങ്ങാതി കിളിയേ..... മനോഹരം ആണ് നന്ദി നമസ്കാരം 🙏🏻💐👌❤️👍🙏🏻
@sonidipin4137
@sonidipin4137 Год назад
Super song ഇത് ബസിൽ പോകുമ്പോൾ ഞാൻ കേൾക്കും എന്തൊരു സുഖം ആണ് ❤️❤️❤️
@GAMEZONE-om6gz
@GAMEZONE-om6gz Год назад
Correct
@ABINSIBY90
@ABINSIBY90 8 месяцев назад
എംജിയുടെ അടിപ്പൻ റെൻഡീഷൻ. അതിജീവനത്തിന്റെ ഗാനം. ഔസേപ്പച്ചൻ സാറിന്റെ സംഗീതം. നല്ല കിടിലൻ ഫീലാണ്. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്.. ജീവിതം എന്ന യാത്ര ഇവിടെ തുടങ്ങുകയായി..
@sanil.knandanam1639
@sanil.knandanam1639 2 года назад
Mg വോയ്‌സ്.... ❣️❣️❣️❣️❣️ ഈ സോങ് വേറെ ആര്പാടിയാലും ഈ ഫീൽ കിട്ടില്ല
@vimith998
@vimith998 3 месяца назад
@lucky_lenz1785
@lucky_lenz1785 8 месяцев назад
Leyland + song അതൊരു വല്ലാത്ത ഫീലാ ❤️
@baburenjith3456
@baburenjith3456 Год назад
എത്ര വഴികൾ വഴിയമ്പലങ്ങൾ aiwa🔥💯
@clintcharles4051
@clintcharles4051 2 года назад
ജുലൈ 4 (2007) ഗാനഠ.വാകമരത്തിൻ കൊമ്പിലിരുന്നൊരു ചങ്ങാതി കിളിയെ ഗാനരചന.ഷിബു ചക്രവർത്തി സഠഗീതഠ.ഔസേപച്ചൻ പാടിയത് എഠ ജി ശ്രീകുമാർ, സയനോര ഫിലിപ്പ്
@shidhulal3930
@shidhulal3930 Месяц назад
1:19 This Portion Uplift The Whole Song🤩🤩🤩Ouseppachan-Shibu Chakravarthy Combo❤❤
@vivekm1781
@vivekm1781 2 года назад
വാകമരത്തിൻ കൊമ്പിലിരുന്നൊരു ചങ്ങാതിക്കിളിയേ കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ പോവുകയാണോ നീ കിളിയേ പോവുകയാണോ (വാകമരത്തിൻ...) എത്ര വഴികൾ വഴിയമ്പലങ്ങളിൽ എത്രയോ രാവു കഴിഞ്ഞു ചിറകിൽ നിന്നെ ഞാൻ മൂടി കുളിരിരവിൽ കൂട്ടിരുന്നില്ലയോ വയന പൂക്കുവാൻ കാത്തു നിൽക്കാതെ തനിയെ പോകയായോ.. (വാകമരത്തിൻ...) കറ്റമണികൾ കളപ്പുര തന്നിൽ കൊയ്തു കഴിഞ്ഞു നിറഞ്ഞു അരിയ കുടിലൊന്നു തീർത്തു നിന്നരികിൽ ഞാൻ വന്നതല്ലയോ വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ തനിയേ പോകയായോ (വാകമരത്തിൻ...)
@GangaYamuna
@GangaYamuna 10 месяцев назад
🙌🏻♥️
@adventuremidea4192
@adventuremidea4192 8 месяцев назад
❤❤❤
@abhinandcv5213
@abhinandcv5213 7 месяцев назад
@anj_ana114
@anj_ana114 4 месяца назад
@vishnuvinod7352
@vishnuvinod7352 Год назад
2007 മറക്കാൻ പറ്റാത്ത വർഷം🙂💔
@ABINSIBY90
@ABINSIBY90 8 месяцев назад
2008ലെ തിരുവോണത്തിനാണ് ഈ സിനിമ ഞാൻ കാണുന്നത്
@Mallusoundlover
@Mallusoundlover 5 месяцев назад
Njanum
@jabirpzmd2492
@jabirpzmd2492 25 дней назад
T20 woldcup🏏 india നേടിയ വർഷം
@suryasrsr6253
@suryasrsr6253 4 месяца назад
ചില പാട്ടുകൾ മനസിന്‌ ഒരു വല്ലാത്ത ഫീൽ ആണ് നൽകുന്നത്, ഇന്നത്തെ പാട്ടുകൾ പോലെ അല്ല,, പഴയ പാട്ടുകൾ പോലെയുള്ള പാട്ടുകൾ ഇനി പുനർജനിക്കില്ല,,,,,1.വാകമരത്തിൽ കൊമ്പിലിരുന്നു ,,,, 2.കാണാക്കുയി ലിൽ പാട്ടീന്ന്,,,3.രാപ്പടി കേഴുന്നുവോ,,,4. വെയിൽ ച്ചില്ലപൂക്കും,,5. ഇന്നലെ എന്റെ നെഞ്ചിലെ,,,6. നീ ഉറങ്ങിയോ നിലാവേ,,,7.ഒരു പാട്ടിൽ കാറ്റിൽ,,,etccccccc😍😍😍 അങ്ങനെ എത്ര എത്ര പാട്ടുകൾ,,,,
@nazeeramola6724
@nazeeramola6724 10 месяцев назад
ബസ്സിൽ പോകുമ്പോൾ കേട്ട് ഈ പാട്ട് ❤️👍
@anoopsubi-er5tx
@anoopsubi-er5tx 10 дней назад
സയനോരക്ക് ഇങ്ങനെ ഒരു പാട്ട് കൊടുത്ത ഔസെപ്പച്ചന് നന്ദി.
@manumobzz9812
@manumobzz9812 2 года назад
2007 school time... 😪😔
@veenasanthosh7224
@veenasanthosh7224 Год назад
Mm athe😔
@adilck4295
@adilck4295 Год назад
2007 school life ❤️
@aslamsha9352
@aslamsha9352 Год назад
🤔
@abhijithregy288
@abhijithregy288 8 месяцев назад
1:19 മുതൽ 59 വരെ ഒരു പ്രത്യേക വൈബ്..!!🤌🏻😍❤️
@_aslamyyy_
@_aslamyyy_ Год назад
എന്റെ പൊന്നോ ഈ song ഞാൻ രാത്രി കേട്ടധാണ് 🔥🥺
@user-of8pj9hl9f
@user-of8pj9hl9f 10 месяцев назад
ജൂലൈ 4 (2007) ഗാനഠ.വാകമരത്തിൻ കൊമ്പിലിരുന്നൊരു.. ഗാനരചന.ഷിബു ചക്രവർത്തി സഠഗീതഠ.ഔസേപച്ചൻ പാടിയത്.എഠ ജി ശ്രീകുമാർ & സയനോര ഫിലിപ്പ്
@jithinpadanilam6482
@jithinpadanilam6482 Год назад
Kazhinja day aannu njan ee song kettathu appomuthal enikk ishttappettu ippo eappozhum ee song aannu kekkunnathum status idunnathum 😍😍😍😍
@raghunath1056
@raghunath1056 Год назад
💜💙👌👌ഷിബു ചക്രവർത്തി..
@clintcharles4051
@clintcharles4051 2 года назад
നിർമ്മാണഠ.ആൽവിൻ ആൻ്റണി, സുകു നായർ
@abhinavvijay1680
@abhinavvijay1680 Год назад
Sayanoras.... different style....💓
@dennizbethlahem
@dennizbethlahem Год назад
Ee pattil female voice ann powli ❤️
@dream-kk9kb
@dream-kk9kb Год назад
Enna thanikk aswathikkan ariyilla... ettavum best eee sonv aaan Female alla
@yilan3689
@yilan3689 11 месяцев назад
Mg simply 💔🔥
@dennizbethlahem
@dennizbethlahem 11 месяцев назад
@@dream-kk9kb Ente aswadhanam engane anenn theerumanikunna alu thaan ano....
@user-gp6pc3jl4s
@user-gp6pc3jl4s Год назад
ജൂലൈ 4 (2007) ♥️♥️♥️
@janeeshajeni2684
@janeeshajeni2684 Год назад
Awwfff Sayanora voice❤️❤️❤️❤️
@AK.172
@AK.172 10 месяцев назад
വാഗ മരം 🥰...!
@AK.172
@AK.172 10 месяцев назад
Bus ഇൽ ഒറ്റക്ക് ഒരു seat ഇൽ ഇരുന്നു കേൾക്കണം. കൈലാസനാഥൻ bus ആ ഗ്രാമത്തിന്റെ ഇട വഴിയിൽ ലൂടെ ഒക്കെ പോകുമ്പോ 😊☸️!.... ❤️.
@AK.172
@AK.172 10 месяцев назад
ആ വയലിൻ വായിക്കുന്ന ഒരു കുട്ടി ഇല്ലാരുന്നോ 🤔🤔🤔science batch ഇൽ 🤔.
@user-of8pj9hl9f
@user-of8pj9hl9f 10 месяцев назад
നിർമ്മാണം.ആൽവിൻ ആൻ്റണി & സുകു നായർ
@Ghinjonn
@Ghinjonn Год назад
❤❤❤❤❤❤❤ ippol kettu veendum .... Good morning 🎉🎉🎉
@mohd_rashid_varikkodan352
@mohd_rashid_varikkodan352 10 месяцев назад
സയനോര❤️
@ammurachel9620
@ammurachel9620 Год назад
ശരണ്യ buss❤️❤️❤️👍
@arunmvk98
@arunmvk98 2 месяца назад
❤️
@yilan3689
@yilan3689 11 месяцев назад
Private bus memory ❤
@renjumr2847
@renjumr2847 Год назад
Deep feel roma🥰
@harikrishnank1312
@harikrishnank1312 Год назад
ജൂലൈ 4 hit ആവേണ്ട സിനിമയായിരുന്നു. മോഹൻലാലിൻറെ ഹലോ ജൂലൈ 4 നൊപ്പം release ആയപ്പോ അത് സിനിമയെ ബാധിച്ചു
@ratheesh8100
@ratheesh8100 Год назад
Whenever hearing this song I feel something missing that doesn't exist 😂
@Sumi-jy7zp
@Sumi-jy7zp Год назад
Super voice 🥰🥰🥰❤️❤️
@bijitha.hbijitha.h3233
@bijitha.hbijitha.h3233 6 месяцев назад
24 arelum kanunnvrndo✨️❤️
@souravsreedhar5310
@souravsreedhar5310 2 года назад
Nice song...❤️❤️❤️
@manithamanitha-2988
@manithamanitha-2988 Месяц назад
2024 June മാസം കാണുന്നവർ ലൈക് അടിക്ക് 👍🏻
@rayansuhailkhan5873
@rayansuhailkhan5873 Год назад
2023 ആരെക്കിലും ?
@AshfakakkuAshfakakku
@AshfakakkuAshfakakku 3 месяца назад
പുതിയ ഹെഡ്‌സെറ്റ് കിട്ടിട്ട് ഫീൽ ഉള്ള പാട്ട് കേൾക്കുന്നവർ ഉണ്ടോ
@malayalamthugg2756
@malayalamthugg2756 Месяц назад
റീൽസ്ൽ പാട്ട് കേട്ടു വന്നവരുണ്ടോ ❤❤
@vismayavismaya-vb2ii
@vismayavismaya-vb2ii 4 месяца назад
Sangadam varunna samayath ee pattukettu pottikaranju Sangadam theerkkam njan Sangadam varumbol ee pattukettu pottikaranju ullile vishamam theerkkum😢
@RameshRamesh-zk5om
@RameshRamesh-zk5om Год назад
Nice songs
@swathichandran1107
@swathichandran1107 3 месяца назад
Businu kelkanam super feelanu
@user-lj8kf1sr2g
@user-lj8kf1sr2g 5 месяцев назад
2024 കേൾക്കുന്നവർ ❤
@ajaykrishnap.s6639
@ajaykrishnap.s6639 5 месяцев назад
Ee cinema innu tv lu kandappo 💔 ee song vann thappi pidich onnude kettu
@faisalbabu4976
@faisalbabu4976 22 дня назад
Super song
@clintcharles4051
@clintcharles4051 2 года назад
ജുലൈ നാല് സിനിമയിലെ കാട്ടു പൂച്ച കുറുമ്പി പാട്ട് ഇടാമോ?
@BaburajKs-jh3vy
@BaburajKs-jh3vy 11 месяцев назад
Suuuupper
@shinuraj9064
@shinuraj9064 2 года назад
♥️♥️♥️♥️♥️
@vipinchandran7143
@vipinchandran7143 Год назад
👌👌👌♥️♥️♥️
@RaVaNaNESPORTS
@RaVaNaNESPORTS 20 дней назад
Watching 2024-july-08 ❤
@karthikrajesh4663
@karthikrajesh4663 4 месяца назад
Liked the bgm❤
@arshadaluvakkaran675
@arshadaluvakkaran675 Год назад
Loving from
@bijinthomas7548
@bijinthomas7548 Год назад
Bus 🚌 I miss you
@Mallusoundlover
@Mallusoundlover 5 месяцев назад
2007_2024🎼❤️
@kongzzz143
@kongzzz143 Год назад
@user-of8pj9hl9f
@user-of8pj9hl9f 10 месяцев назад
സംവിധാനം.ജോഷി
@aromal369
@aromal369 Год назад
🚌💝
@aryaps-zb7ie
@aryaps-zb7ie 2 года назад
😊👌🌹😊😉
@MrHasthar
@MrHasthar 3 месяца назад
2024
@riyazriya5181
@riyazriya5181 Месяц назад
Reels kand nokaan vanna aaal indo
@Sanjari367
@Sanjari367 7 месяцев назад
👍
@libinbenny3226
@libinbenny3226 8 месяцев назад
1:54 പാട്ടിൻ്റെ മൂട് കളയാനായിട്ട് 😂
@s_a_n_i_l
@s_a_n_i_l 8 месяцев назад
🤣🤣
@crazygirl1403
@crazygirl1403 4 месяца назад
2007 തിരിച്ചുവരുമോ
@sujishamsuji8889
@sujishamsuji8889 Год назад
100%
@user-gp6pc3jl4s
@user-gp6pc3jl4s Год назад
ദിലീപ് റോമ ♥️
@user-dv6lp6hi9x
@user-dv6lp6hi9x 8 дней назад
2026 kanuna aroke und
@ardramol6358
@ardramol6358 11 месяцев назад
❤️‍🔥🎧
@Nikhil0414
@Nikhil0414 10 месяцев назад
Feel ❤
@ardramol6358
@ardramol6358 10 месяцев назад
@@Nikhil0414 ☺️
@Nikhil0414
@Nikhil0414 9 месяцев назад
@@ardramol6358 🔥😵
@clintcharles4051
@clintcharles4051 2 года назад
സഠവിധാനഠ.ജോഷി
@clintcharles4051
@clintcharles4051 2 года назад
മിന്നാമിന്നിക്കൂട്ടഠ സിനിമയിലെ മിഴി തമ്മിൽ പാട്ട് ഇടാമോ?
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 Месяц назад
1:19 feel📈🫰
@INDIAN-ce6oo
@INDIAN-ce6oo 11 месяцев назад
ചെഞ്ചുരുട്ടി 🤔
@noushadashraf1403
@noushadashraf1403 2 месяца назад
2024✨
@user-tv9tl7yb7i
@user-tv9tl7yb7i 3 месяца назад
Malayalam movie song 😮😂🎉😮😅😅😂😮😂😅😅😂😅😅😅😂😮😮😂😅😅😂😮😮😂😊😅😮😂😮😂😅😅😂😮😂😮😂😊😅
@sajipathma4058
@sajipathma4058 2 месяца назад
നല്ല ഒരുപാട്ട്.. എംജി അണ്ണന്റെ അതിമനോഹരമായ ആലാപനം... പക്ഷെ, എന്തിനാണ് ഔസേപ്പച്ചൻ സാർ autotune കേറ്റി നശിപ്പിച്ചത്...
@surajacharya6775
@surajacharya6775 2 года назад
Dileep Ettan Super ❤ Ennum Eppozhum Dileep Ettan Oppam Etta God Bless You Dileep Etta ❤💘🤘👍
@clintcharles4051
@clintcharles4051 2 года назад
ഉസ്താദ് ഹോട്ടൽ സിനിമയിലെ അപ്പങ്ങൾ എമ്പാടുഠ പാട്ട് ഇടാമോ?
@Exxplorica
@Exxplorica Год назад
Bad selection of singers.
@neethumolsinu6384
@neethumolsinu6384 10 месяцев назад
Matarenkilum padiyirunnenkil song kurachoode nannayenum.
@Exxplorica
@Exxplorica 10 месяцев назад
@@neethumolsinu6384 true 😂
@suneshkk6086
@suneshkk6086 9 месяцев назад
​@@neethumolsinu6384😢
@ponnus750
@ponnus750 5 месяцев назад
insta വഴി വന്നവർ ഉണ്ടോ 😊
@renjumr2847
@renjumr2847 Год назад
Deep feel roma🥰
@harikrishnank1312
@harikrishnank1312 6 месяцев назад
Roma chechi aa kalath ethra smartaya rolesa cheythath. Kananum bubbly look😊❤️❤️
@neverlosehope117
@neverlosehope117 2 месяца назад
വാകമരത്തിൻ കൊമ്പിലിരുന്നൊരു ചങ്ങാതിക്കിളിയേ കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ പോവുകയാണോ നീ കിളിയേ പോവുകയാണോ (വാകമരത്തിൻ...) എത്ര വഴികൾ വഴിയമ്പലങ്ങളിൽ എത്രയോ രാവു കഴിഞ്ഞു ചിറകിൽ നിന്നെ ഞാൻ മൂടി കുളിരിരവിൽ കൂട്ടിരുന്നില്ലയോ വയന പൂക്കുവാൻ കാത്തു നിൽക്കാതെ തനിയെ പോകയായോ.. (വാകമരത്തിൻ...) കറ്റമണികൾ കളപ്പുര തന്നിൽ കൊയ്തു കഴിഞ്ഞു നിറഞ്ഞു അരിയ കുടിലൊന്നു തീർത്തു നിന്നരികിൽ ഞാൻ വന്നതല്ലയോ വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ തനിയേ പോകയായോ (വാകമരത്തിൻ...)
@abhiramksadharshks1949
@abhiramksadharshks1949 6 месяцев назад