Тёмный

Vaalittezhuthiya HD 1080p | Mohanlal, Samyuktha Varma, Geethu Mohandas | Life is Beautiful 

Music Zone
Подписаться 1,3 млн
Просмотров 746 тыс.
50% 1

Song : Vaalittezhuthiya...
Movie : Life is Beautiful
Lyrics : Kaithapram
Music : Ouseppachan
Singer : K.J.Yesudas
വാലിട്ടെഴുതിയ കാർത്തികരാവിന്റെ
നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ
വാനത്തുദിച്ചൊരു പൂത്താരം, രാസനിലാ തൂവാല
ആശ തൻ ചക്രവാള സീമയിൽ നിന്നും
നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ
[ വാലിട്ടെഴുതിയ ]
നിനക്കായ് നട തുറന്നു കനകപൗർണ്ണമി..
നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളി..
[ നിനക്കായ്... ]
പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ
വഴിയിൽ നിഴലിതളിൽ നീരാളം
ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ
[ വാലിട്ടെഴുതിയ ]
പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ..
കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ [ പരിണയ ]
കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും
കഥനം തൂമിന്നൽ കനലാകും
എങ്ങും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും
[ വാലിട്ടെഴുതിയ ]

Кино

Опубликовано:

 

9 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@divyamohan3682
@divyamohan3682 4 года назад
സംയുക്ത ചേച്ചി നല്ല സുന്ദരിയായിട്ടുണ്ട് ഈ സിനിമയിൽ
@dinesh-sh4hh
@dinesh-sh4hh 4 года назад
ഒരൊറ്റ സെക്കന്റിൽ പോലും അഭിനയിക്കുന്നു എന്ന് തോന്നില്ല... നടനവിസ്മയം ലാലേട്ടൻ ❤️❤️
@muhammedharis3705
@muhammedharis3705 2 года назад
Athanulalettan
@njthomasthomas4709
@njthomasthomas4709 Год назад
❤❤
@ramyaremyakb2327
@ramyaremyakb2327 4 года назад
ഇത് പോലൊരു ചേട്ടൻ ഉണ്ടാകാൻ ആര് ഒന്നു കൊതിക്കും
@sunithachinnu8961
@sunithachinnu8961 4 года назад
Mm ആണ്
@archanamjthiruvathirayil9987
@archanamjthiruvathirayil9987 4 года назад
Unde😄😄
@amruthamj3742
@amruthamj3742 3 года назад
Enik undu...luv my chettan....
@user-zf3ic6nk4c
@user-zf3ic6nk4c 3 года назад
Chettanalla Achhana
@nithinantony2455
@nithinantony2455 3 года назад
Wife ഇത് പൊലെ ആണെങ്കിലെ ചേട്ടന്മാർ ഇങ്ങനെ പെരുമാറൂ😂😂😂😂
@ABINSIBY90
@ABINSIBY90 4 года назад
വരികളിൽ വാത്സല്യം നിറഞ്ഞൊഴുകുന്നു. ദാസേട്ടന്റെ ആലാപനം സൂപ്പർ
@muhammadshakkirm771
@muhammadshakkirm771 2 года назад
This v
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
നല്ല പാട്ട്.. ക്ലിയർ ഇല്ല 🤔
@sreejithsreenu1905
@sreejithsreenu1905 3 года назад
സംയുക്ത വർമ്മ ഒത്തിരി ഇഷ്ട്ടായി 🥰😍
@sreejithu1988
@sreejithu1988 4 года назад
ഈ പടം പാലക്കാട്ട് പ്രിയ തിയറ്ററിൽ കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്. ആ സമയത്ത് പ്രിയദർശിനിയിൽ ജയറാമിന്റെ ദൈവത്തിന്റെ മകൻ. അരോമ യിൽ അലൈപായുതേ
@Zinuippu
@Zinuippu 4 года назад
ബ്രോ അപ്പൊ ഞാനും ഉണ്ടാവും അന്ന് തിയേറ്ററിൽ ✌️✌️✌️✌️ ഞാനും അവിടുന്ന കണ്ടത്
@sreejithu1988
@sreejithu1988 4 года назад
@@Zinuippu ആണോ ..കുറെ വർഷായി..20 years ayitundakum...
@sanilsunny4109
@sanilsunny4109 4 года назад
At the same time release in sathyameva jayathe..
@associatedtyres2781
@associatedtyres2781 4 года назад
DAIVATHINTE MAKAN HIT AANO ????
@kiransuresh7948
@kiransuresh7948 3 года назад
ഞാന്‍ കണ്ടത് ദൈവത്തിന്റെ മകന്‍ സിനിമ എനിക്ക് ഇഷ്ട്ടം ജയറാം ഏട്ടന്‍ നല്ല മനുഷ്യന്‍
@jeenaalex2504
@jeenaalex2504 4 года назад
Geethu Mohandas looks amazingly stylish and Samyuktha looks very delicate. Both are extremely beautiful in different ways.
@doordie8007
@doordie8007 4 года назад
*സംയുക്ത വർമ്മ സംവൃത സുനിൽ best in malayalam industry 💯*
@midhunsmenonINDIAN
@midhunsmenonINDIAN 4 года назад
Kaanan bhanggi ulla naayikamaar ippo illa
@anna-Sara7861
@anna-Sara7861 4 года назад
Manju warrior shobhana okeyo ?
@doordie8007
@doordie8007 3 года назад
@@sreelakshmi5713 yes
@Theyear1856
@Theyear1856 3 года назад
Manya Meena Roma Reshma Anna Rajan Wamiqa Gabbi ❤️❤️
@anjalym92
@anjalym92 3 года назад
Samvrutha?? Haha too much overrated
@dhruvinlalpavithran2940
@dhruvinlalpavithran2940 4 года назад
എൻറെ അമ്മയുടെ കല്യാണ കാസറ്റ് ഉള്ള പാട്ടു😘😘😍😎
@arshamollalu3139
@arshamollalu3139 3 года назад
🤗🤗🤗
@nithinva6106
@nithinva6106 3 года назад
Achanteyo??
@suneeshkappil5804
@suneeshkappil5804 4 года назад
പരിണയ കഥ ഒരു നാൾ കതിർ അണിയുമ്പോൾ കളിയും ചിരി അഴകും നട ഇറങ്ങുമ്പോൾ. കണ്ണേ നിൻ കണ്ണീർ എൻ കരളിൽ കൊള്ളും കഥനം തുമിന്നൽ കനൽ ആകും. എങ്ങും നി പോകരുത് എൻ ഹൃദയം തേങ്ങും.. ഹൂഫ്‌ എന്താ വരിയുടെ ഒരു പവർ heart touch lines. Autograph ൽ എഴുതാനും പറ്റുന്നെ ഒന്ന് തന്നെ
@sudhisudarsanan6918
@sudhisudarsanan6918 4 года назад
എനിക്ക് ഇഷ്ടം ആണ് ഈ വരികൾ 💕
@pushpa837
@pushpa837 3 года назад
☺☺
@suneeshkappil5804
@suneeshkappil5804 3 года назад
@@sudhisudarsanan6918 😍👍👍
@suneeshkappil5804
@suneeshkappil5804 3 года назад
@@pushpa837 😍👍
@aiswaryanair6256
@aiswaryanair6256 3 года назад
Oro pennkutiyude yum avastha ie varikalil und 😍😍
@vishnunair3567
@vishnunair3567 2 года назад
നടന്ന വിസ്മയം മോഹൽ ലൽ സമിത വരാമ ഗീതു മോഹൻ ദാസ് 🙏സൂപ്പർ സോങ് ❤
@sruthykingini6049
@sruthykingini6049 3 года назад
2021ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ??? 🤔
@linsap8956
@linsap8956 3 года назад
Yes
@sruthykingini6049
@sruthykingini6049 3 года назад
@@linsap8956 U frm
@vijeshvarode648
@vijeshvarode648 3 года назад
Yes😍
@vishnupriyas1269
@vishnupriyas1269 3 года назад
Yes
@sruthykingini6049
@sruthykingini6049 3 года назад
@@vishnupriyas1269 My Fav. Song molu
@prajithpaachu5297
@prajithpaachu5297 4 года назад
ലാലേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ
@praseejakc9245
@praseejakc9245 4 года назад
Laletta... samyukthachechi superb pair👌👌👌😍😍😍😍! Dasetante voice cute and sweet👌👌😍!
@keralafoodandcraft9835
@keralafoodandcraft9835 4 года назад
2020 kannuvar like adikku
@bavintm6806
@bavintm6806 4 года назад
2020 June 17
@akhilta458
@akhilta458 2 года назад
2:23 ഗീതു look 👌
@cecilyjacob2518
@cecilyjacob2518 4 года назад
Geethu's boxy and sharp yet delicate look...... an eye for fashion enthusiasts
@jenharjennu2258
@jenharjennu2258 2 года назад
ഈ സിനിമയുടെ പോസിറ്റീവ് ഇതിലെ songs മാത്രമാണ്
@ZaIn-eb3py
@ZaIn-eb3py 3 года назад
ഈ സിനിമയിലെ എല്ലാം പാട്ടുകളും സൂപ്പറായിരിന്നു 💛❤️
@Aparna_Remesan
@Aparna_Remesan 4 года назад
എന്ത് രസാ കേൾക്കാൻ മനസ്സിന് ഒരു സന്തോഷം ആണ് ഈ പാട്ട് കേൾക്കുമ്പോൾ 🎶🎶💞💞
@jeevansurya1118
@jeevansurya1118 3 года назад
Miss u... Diii...ഒരുമിച് കേൾക്കണം വിചാരിച്ചതാ പക്ഷെ..... 😊😊😊
@nandhananandhuz9158
@nandhananandhuz9158 3 года назад
Ore divasam polum ee paat kelkathe urangula😍😍😍feeling song🔥🔥🔥❤️❤️❤️👌👌
@swarajks3695
@swarajks3695 3 года назад
സംയുക്ത ചേച്ചിയുടെ സാരി പൊളിച്ചു. ലാലേട്ടൻ സൂപ്പർ. ഫാസിൽ സാറിന്റെ സംവിദാനം സൂപ്പർ
@sadhugamer3105
@sadhugamer3105 4 года назад
Poli feel. Old is gold ❤️❤️❤️❤️
@milananasrin4775
@milananasrin4775 4 года назад
Super song.manasil oru vishamam ee song kelkkumbo.
@jaan7158
@jaan7158 4 года назад
ഡിസ്‌ലൈക് അടിച്ചവരുടെ കരണകുറ്റിക് അടിക്കാൻ താൽപ്പര്യം ഉള്ളവർ ഒന്ന് ലൈകിക്കോ
@aswathikrishhh4181
@aswathikrishhh4181 4 года назад
Und
@aswathikrishhh4181
@aswathikrishhh4181 4 года назад
Mamooka fanarkum
@jaan7158
@jaan7158 4 года назад
Anjali Krishna , മമ്മുക്കാ ഇഷ്ടം ലാലേട്ടൻ ഉഴിർ
@shilpaas8273
@shilpaas8273 4 года назад
@@aswathikrishhh4181 .
@Anoopknr87
@Anoopknr87 4 года назад
Audio quality ku aayirikkum dislike.. ithrayum nalla video clarity ku audio valiyunnu.. dislike allathe pinne enthaanu adikkendath.. saina music okke upload cheyyunna songs headset vachu ketu nokkoo..nalla HD audio vere mix cheythu kayattum avar..
@rajeevradheyam3352
@rajeevradheyam3352 4 года назад
വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല ആശ തൻ ചക്രവാള സീമയിൽ നിന്നും നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ നിനക്കായ് നട തുറന്നു കനകപൗർണ്ണമി നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളി പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ വഴിയിൽ നിഴലിതളിൽ നീരാളം ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും കഥനം തൂമിന്നൽ കനലാകും എന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും
@keralafoodandcraft9835
@keralafoodandcraft9835 4 года назад
Ee pattu orupadu ishttannu 🥰🥰
@rajeshpopzrajeshpopz8483
@rajeshpopzrajeshpopz8483 4 года назад
Ethokeya paat😘allathe epozhathe oro patukal😱
@devanarayanan628
@devanarayanan628 4 года назад
Engum nee pookaruthen ennhridayam thengum... 😣❤🤗
@anijaauglet6660
@anijaauglet6660 4 года назад
Nalla song❤️❤️ Samyuktha is so cute and geethu too😍😍😍😍 Lalettan❤️❤️
@chinjuchinji8430
@chinjuchinji8430 3 года назад
Geethu Mohan das nte character enikk entho ishttamalla ithil,but super actress .ithile paattellam valare ishttam 😊🤩🎼🎵🎶
@jayasree802
@jayasree802 2 месяца назад
Anyone in 2024
@vaisakhgk259
@vaisakhgk259 Год назад
വേരി നൈസ് അലേലും പഴയ ലാലേട്ടൻ സൂപ്പർറല്ലേ
@pushpa837
@pushpa837 3 года назад
Fvrt ever sngs nthoru feelanu e songsoke epozum kelkn thonum😍😍😍😙😙❤💙💚💛💜💜💕💓💖💗
@sanoopn997
@sanoopn997 4 года назад
Picture clarity super... Bud sound clarity very bad..
@megh_parootty2095
@megh_parootty2095 4 года назад
Fav SonG😘😘😍😍tnQ u Soo mUch 4 uploadnG The hiGh cLarity vdeo👏👏👐❤️❤️
@rimnarimz
@rimnarimz Год назад
2023 കേൾക്കുന്നവർ ലൈക് അടിച്ചോളൂ 🥰
@aryavs131
@aryavs131 Год назад
2022💕
@AnoopSubi
@AnoopSubi 6 месяцев назад
Ouseppachan 💗
@favbox5083
@favbox5083 3 года назад
Ee pattinte programing , really great
@vscreations3148
@vscreations3148 2 года назад
2022 കേൾക്കുന്നവർ ഉണ്ടോ
@shinukolenchery
@shinukolenchery 4 года назад
വീഡിയോ കിടു... ബൈസ് പോർഷൻ വരുമ്പോൾ പതറുകയാണ്... Remaster Audio track ആഡ് ചെയ്തിരുന്നേൽ കിടുവാനേനെ....
@premkumar777pk
@premkumar777pk 4 года назад
Audio bad quality saina musicil kandunokku super quality anu
@shinukolenchery
@shinukolenchery 4 года назад
@pikkapics ആണോ സേട്ടാ... ചേട്ടായി 10 വർഷം മുന്നെ ഈ ഫീൽഡ് വിട്ടതോണ്ട് അറിയില്ലാർന്നു... പറഞ്ഞതിന് നന്ദി സേട്ടാ...
@shinukolenchery
@shinukolenchery 4 года назад
@pikkapics അത് ശരിയാണ് സേട്ടാ... വളരെ നന്നായി...
@brothers8797
@brothers8797 2 года назад
2022 il ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@sumanaail8407
@sumanaail8407 2 года назад
Beautifull song ❤️ superr pic super staars Mohanlaaleta 👍
@vipinvipi6660
@vipinvipi6660 4 года назад
സുപ്പർ Songട 'കെ ശുദാസ് പാടിയ 'യത് 'നല്ല' സിനിമ 'ഫാമിലി' വിണ്ടു 'ഫാമിലി' കൂട്ട് നല്ല സിനിമ.ലാലാട്ടൻ സിനിമ
@anukrishnan4774
@anukrishnan4774 3 года назад
Cryptography aano🙄
@anjalijs6931
@anjalijs6931 2 года назад
2022 ൽ കേൾക്കുന്നവരുണ്ടോ? 😇
@archanakrishnan918
@archanakrishnan918 3 месяца назад
2024 ലും കേൾക്കുന്നവർ ഉണ്ട് ❤
@deepak2010new
@deepak2010new Год назад
2023 ilum undeeee😂
@sandrab9111
@sandrab9111 3 года назад
Ellavarum movie kanan poyathokke idunnu. Njn ann janichit polum illa.enikkit film othiri ishta ithokke kanumbozha oru chettanillathathil sherikkum vidhamam thonnunne
@sooryathiruvantheri5747
@sooryathiruvantheri5747 3 года назад
Geethu Mohandas❤❤❤
@thinkoutofbox5532
@thinkoutofbox5532 2 года назад
2022 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@jasminesaleemsanhashan7203
@jasminesaleemsanhashan7203 2 года назад
Beautiful song
@minnusminnu5592
@minnusminnu5592 4 года назад
samyukta chechide mudi
@maheshvr4025
@maheshvr4025 2 года назад
Yes 🔥🔥🔥🔥❤️👍
@nijilasunil6530
@nijilasunil6530 2 года назад
Oro varikalum heart touching
@saneeshsaneesh1029
@saneeshsaneesh1029 2 года назад
Dasettan poli
@aswathikrishhh4181
@aswathikrishhh4181 4 года назад
Njn alojikuayrunnu b day yk nthanavo eee manoharamaaya songinonm like illathenn
@user-jt6og8yi
@user-jt6og8yi 2 года назад
Very Beautiful Songgggg.......❤💛💙
@aswinsudheer
@aswinsudheer 5 месяцев назад
Nice Song
@nisharajeev4082
@nisharajeev4082 2 года назад
Nice feel
@sanalkumar4144
@sanalkumar4144 3 года назад
ഇ. പാട്ട്. Eshttamulavar. Evidai. Like❤❤❤😍✌️
@sayanthkcsayi8462
@sayanthkcsayi8462 3 года назад
Life is beautiful best film ever 🙏
@ViswanathG1
@ViswanathG1 Год назад
2023 ഇൽ ആരൊക്കെ?
@SaheerKichu
@SaheerKichu 4 года назад
Poili, 😍😍😍
@girijayamuna2450
@girijayamuna2450 4 года назад
Ettan annum ennum first
@arunajay7096
@arunajay7096 3 года назад
പിന്നല്ല 🔥
@rahiyanath8361
@rahiyanath8361 Год назад
Super
@kunjoooz
@kunjoooz 2 года назад
2022 ൽ ഈ പാട്ട് കേൾക്കുന്നവർ indo
@june2963
@june2963 3 года назад
Nice camera....... Good clarity
@karthikonathara9622
@karthikonathara9622 3 года назад
Nice Song. I like this song very much.
@ravindranathvasupilla23
@ravindranathvasupilla23 2 года назад
ഇഷ്ടപ്പെട്ട ഗാനം
@anuraj_107
@anuraj_107 Год назад
2022 lum uff🦋
@saneeshsaneesh1029
@saneeshsaneesh1029 2 года назад
Vinaya chandran and Sindhu poli acters
@harilal2096
@harilal2096 Год назад
2022😍
@user-xs9vd9jc5j
@user-xs9vd9jc5j 2 года назад
2022 aarelum undo😍
@ANURAJPS2016
@ANURAJPS2016 2 года назад
2022 ൽ ❤
@divyapp6565
@divyapp6565 3 года назад
Aarum onnukothichu pokum engane oru ettane ♡ℓ٥ﻻ ﻉ√٥υ♡ all brother s
@aswathil7101
@aswathil7101 Год назад
Yes it's love with for ettayi and sister for life..........,.... But not coming to further life.... Enaf........ Loveablemoments for my living to end.. 🥰🥰🥰🥰🥰🥰
@mubashiramubashira7332
@mubashiramubashira7332 5 месяцев назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@aiswaryanair6256
@aiswaryanair6256 3 года назад
Mula poo vekkuna scene heart touching
@muhammedharis3705
@muhammedharis3705 2 года назад
Athe
@sree2012ful
@sree2012ful Год назад
അതെന്ത് പൂവാണ്?🙄🙄🙄
@aiswaryanair6256
@aiswaryanair6256 Год назад
​@@sree2012ful mulla poo
@sree2012ful
@sree2012ful Год назад
@@aiswaryanair6256 🌹
@amruthak143
@amruthak143 3 года назад
Lovely song
@sarathprasad819
@sarathprasad819 2 года назад
Romanjam
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ഗീതു മോഹൻദാസ്
@anumolanus6372
@anumolanus6372 4 года назад
Feeeelllll😍😍😍😍😍
@Rahul-iu7jl
@Rahul-iu7jl 4 года назад
Super song
@anoopjohny9474
@anoopjohny9474 3 года назад
Audio problem undoo😒😰
@vidhya..1234
@vidhya..1234 2 года назад
2022💛💕
@bindurenjith4469
@bindurenjith4469 3 года назад
Evergreen song
@sudarsanashenoy1187
@sudarsanashenoy1187 4 года назад
Goosebumps 😍😍😍
@vaisakhmurali3121
@vaisakhmurali3121 4 года назад
super.😍😍😍.ഇതുപോലെ old full hd song ദിവസം ഒരു video എങ്കിലും upload ചെയ്യണം
@jincybinu4369
@jincybinu4369 4 года назад
OK
@bindujose650
@bindujose650 7 месяцев назад
ആശ തൻ ചക്രവാള🧡🩵🧡🩵🧡🩵🧡🩵🧡 സീമയിൽ നിന്നും നീയെൻ❤️💛❤️💛❤️💛❤️💛❤️💛❤️ കിളിക്കൂട്ടിലെത്തിയ രാക്കിളി കൊഞ്ചൽ🩷🩵🩷🩵🩷🩵🩷🩵
@sruthisudheer7363
@sruthisudheer7363 2 года назад
Aniyathikum ishtam 😁
@nanduvijayan5953
@nanduvijayan5953 4 года назад
♥️♥️
@rahul4ever17
@rahul4ever17 2 года назад
2:23 ലാലേട്ടൻ്റെ ഡാൻസ്💕
@adarshekm
@adarshekm 2 года назад
എപ്പോഴും ഇതേ സ്റ്റെപ് ബോറിങ്
@gowrikrishna5777
@gowrikrishna5777 4 года назад
Super music
@reyzhmaahdsr3718
@reyzhmaahdsr3718 4 месяца назад
2024 ❤️❤️
@mohanchandra9001
@mohanchandra9001 3 года назад
Beautiful !!
@jisnaebin294
@jisnaebin294 Год назад
2022 il e pattu kelkkunnavar undo?????
@sujajithusuja1053
@sujajithusuja1053 4 года назад
GOOd
@arunarun2842
@arunarun2842 3 года назад
Ipozhum ithu ketta uragunne😉😉
@sujajithusuja1053
@sujajithusuja1053 4 года назад
👏👏👏👏👏👏👏👏👏👏
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
Лепим из пластилина🐍
00:59
Просмотров 254 тыс.