Тёмный

VAGDATHATHIN SAMAYAM | Roshan Ninan Koshy | Albin Sam Philip | Psalm 91 Generation Church | KAIROS 

Psalm 91 Generation - Official
Подписаться 2,5 тыс.
Просмотров 250 тыс.
50% 1

Song Title: Vagdathathin Samayam (KAIROS)
Vocals: Roshan Ninan Koshy & Albin Sam Philip
Lyrics & Music: Roshan Ninan Koshy & Team
Programming: Isac Johnson
Drums: Godwin John & Melbin Sam
Guitar: Albin Sam
Chorus: Vishnu Bharath, Jobi Thomas, Saji Febi, Job Mohan, Jothin Johny, Adharsh, Joemol Varghese, Febi Saji, Kesiya Isac
Mix & Mastering: Robin Emmanuel
Recording: Reji Emmanuel Studio
Visuals: Joner Productions
Production: Saji John
On the floor:
Saji John, Suja Saji, Sonia Saji, Godwin John, Vishnu Bharath, Rincy Vishnu, Ashok Sukumaran, Joy Varghese, Joemol Varghese, Jonathan Joy, Susan Koshy, Saji Febi, Febi Saji, Sara Saji, Jeremiah Saji, Jobi Thomas, Juana Jobi, Evana Jobi, Sibi Wilson, Steve Wilson, Asher Subin, Anakha Subin, Sini Saju, Sean Saji, Esther Saju, Ancy Mathew, Catherine Ann, Elizabeth Ann, Bibin Thomas, Christeena Bibin, Mareena Laiju, Elizabeth Roger, Jessica Roger, Steffy James, Kesiya Isac, Irine Isac, Biya Benjamin, Dona Saji, Dani Saji, Issac Saji, Immanuel Renny, Adharsh, Anan, Glorison, Kelvin, Saji Soman, Jothin Johny, Job Mohan, Melbin Sam
LYRICS
Vagdathathin samayamanith
Mahathwathinte dinagalanith (2)
Yacob yisrayelayi marum
Idayan rajavayi ezhunelkum (2)
Hallelujah.... (2)
Aarumillathekanakumbol
Marananizhalin bheethi erumbol (2)
Asthi sainyamayi nivarnneedum
Mahathwam dheshathil vilangeedum (2)
Parishudha Ruha.... (2)
Poya dinagal kannuneer vazhigal
Paapa nukathin tholvietta naal (2)
Neeki adima enna naamam
Nalki puthrathwathin avakasham (2)
Abba Pithave.... (2)
വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത് (2)
യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും (2)
ഹാല്ലേലുയ്യ... (2)
ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ (2)
അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും (2)
പരിശുദ്ധ റൂഹ... (2)
പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ (2)
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം (2)
അബ്ബാ പിതാവേ... (2) ©℗®
#malayalamchristiansong #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #kannadachristiansongs #pastortinugeorge #youtubevideos #christiandevotionalsongs
#4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2023songs #christiannewreleasesongs #kerala #rexmediahouse #gospelmusic #worshipmusic #bestworshipsongs #2024 #2024worship #roshan #jithin #abhilash #jobmohan #ankurnarulaministries #bridgemusic #miracle #wonderful # #india #christianvideoshooting #psalms #christianvideoproduction #keralavideos #indianmusics #nithyamammensongs #banglore #electroniccity #hopeinjesusministries #anishmanostephen #berchmans_songs #lordsonantonysongs #emmanuelkbsongs #kestersongs #joelpadavathsongs #blessonmemanasongs #stevensamuelsongs #stephendevassysongs #vjtravensongs #roshanninankoshy #albinsamphilip #emmanuelkb #blessonmemana #christianmusic #josephaldrin #johnjebaraj #sheldon_bangera #giftsondurai #revival

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 423   
@Psalm91Generation-Official
@Psalm91Generation-Official Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eVWRG23L0nM.htmlsi=vIyQFSwVfX7Y4StX - 𝐃𝐄𝐀𝐑 𝐎𝐍𝐄𝐒, 𝐓𝐇𝐈𝐒 𝐈𝐒 𝐎𝐔𝐑 𝐍𝐄𝐖 𝐖𝐎𝐑𝐒𝐇𝐈𝐏 𝐒𝐎𝐍𝐆 “𝐉𝐄𝐄𝐕𝐈𝐓𝐇𝐀𝐌 𝐎𝐑𝐔 𝐀𝐋𝐁𝐇𝐔𝐓𝐇𝐀𝐌” ❤ 𝐃𝐨 𝐰𝐚𝐭𝐜𝐡 𝐚𝐧𝐝 𝐠𝐞𝐭 𝐫𝐞𝐚𝐝𝐲 𝐭𝐨 𝐭𝐞𝐬𝐭𝐢𝐟𝐲 𝐭𝐡𝐞 𝐦𝐢𝐫𝐚𝐜𝐥𝐞𝐬 𝐟𝐫𝐨𝐦 𝐉𝐞𝐬𝐮𝐬!!
@VishnuPsalm91
@VishnuPsalm91 11 месяцев назад
എന്റെ ലൈഫിൽ ഞാൻ കേട്ട വാഗ്ദത്തം ഈ അനുഗ്രഹപ്പെട്ട ഗാനത്തിലൂടെ കർത്താവ് എനിക്ക് തുറന്ന് തന്നു...❤️🙏🏻കഴിഞ്ഞ 4 വർഷമായി ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഇല്ലായിരുന്നു... ഈ സോങ് ഇറങ്ങിയ ശേഷം എന്റെ ഭാര്യ പ്രെഗ്നന്റ് ആയി...ഇത് എന്റെ സാക്ഷ്യമാണ് ...നമ്മൾ പറയുന്ന വാക്കിന് ശക്തി ഉണ്ട് അതുപോലെ ആണ് നമ്മൾ പാടുന്ന പാട്ടുകളും...വിശ്വസിച്ചു ഈ സോങ് പാടുന്നവരുടെ ലൈഫിൽ വാഗ്‌ദത്തങ്ങൾ നിറവേറുന്നതു കാണാം...🙏🏻🙏🏻🙏🏻❤️❤️ നന്ദി യേശുഅപ്പാ ഈ സോങ് ഞങ്ങളുടെ കരത്തിൽ തന്നതിനു 🙌🏾🙌🏾😍🙏🏻🙏🏻❤️
@vidhyabinu93
@vidhyabinu93 11 месяцев назад
😍😍😍
@JOBISBINU
@JOBISBINU 8 месяцев назад
♥️🙌
@PradeepEapenThomas
@PradeepEapenThomas 5 месяцев назад
Amen
@Chinju-R
@Chinju-R 4 месяца назад
Amen
@athirashaiju7230
@athirashaiju7230 4 месяца назад
Amen❤️
@AnilAdoor
@AnilAdoor 11 месяцев назад
Lyrics , Vocal & Music are great , God bless you
@jobithekkuthodu340
@jobithekkuthodu340 11 месяцев назад
Thank you Pastor❤
@Psalm91Generation-Official
@Psalm91Generation-Official 11 месяцев назад
Thank you so much dear Anointed Man of God, Anil Pastor. We are so blessed by your words. Much love & prayers.
@VishnuPsalm91
@VishnuPsalm91 11 месяцев назад
Thank you Anilchaa❤️❤️😍
@JOBISBINU
@JOBISBINU 8 месяцев назад
Amen🤍🙌
@dracarys2-o3x
@dracarys2-o3x 4 месяца назад
The legend himself congratulated ❤ the song’s amazing
@ashikajasper8137
@ashikajasper8137 8 месяцев назад
വാഗ്ദത്തത്തിൻ സമയമാണിത് മഹത്വത്തിന്റെ ദിനങ്ങളാണിത് (2) യാക്കോബ് യിസ്രായേലായി മാറും ഇടയൻ രാജാവായി എഴുന്നേൽക്കും (2) ഹാല്ലേലുയ്യ... (2) ആരുമില്ലാതേകനാകുമ്പോൾ മരണനിഴലിൻ ഭീതി ഏറുമ്പോൾ (2) അസ്ഥി സൈന്യമായി നിവർന്നീടും മഹത്വം ദേശത്തിൽ വിളങ്ങീടും (2) പരിശുദ്ധ റൂഹ... (2) പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ പാപനുകത്തിൻ തോൽവിയേറ്റ നാൾ (2) നീക്കി അടിമയെന്ന നാമം നൽകി പുത്രത്വത്തിൻ അവകാശം (2) അബ്ബാ പിതാവേ... (2) ©®
@amalapsanthoshaabhijapsant2881
@amalapsanthoshaabhijapsant2881 8 месяцев назад
🎉
@Roshan_Ninan_Koshy
@Roshan_Ninan_Koshy 8 месяцев назад
❤️❤️
@vidhyabinu93
@vidhyabinu93 11 месяцев назад
വെളിപ്പാടിൽ ഒരു തലമുറ എഴുനേൽക്കാൻ തയ്യാർ ആകുമ്പോൾ ദൈവം മുഴുവൻ ആയി അവരെ ഉപയോഗിക്കും എന്നതിന്റെ തെളിവ് ആണ് ഈ song 🥹🙏🙏നന്ദി നാഥാ 💞🙏വളരെ അനുഗ്രഹിക്കപ്പെട്ട ഒരു സോങ് തന്റെ മക്കളിലൂടെ നൽകിയതിന് നന്ദി 🙏🙏🙏🙏ഇതൊരു revival ആയി മാറും 🙏🙏🙏ആമേൻ 🙏🙏🙏🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ദാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏👍🔥🔥🔥🫂🫂🤝🤝🤝🤝
@AbhinaAbhinasprem
@AbhinaAbhinasprem 11 месяцев назад
Amen ❤️❤️❤️❤️
@Jesusiseverthing4abi
@Jesusiseverthing4abi 11 месяцев назад
Amen ❤
@Ambikaku
@Ambikaku 11 месяцев назад
Amen നന്ദിയപ്പാ നന്ദിയോടെ സ്തോത്രം അപ്പാ നന്ദിയോടെ സ്തോത്രം.
@adonaimia6937
@adonaimia6937 11 месяцев назад
🙏🙏💞
@JOBISBINU
@JOBISBINU 11 месяцев назад
♥️🔥💯
@rightwaymediastudio6016
@rightwaymediastudio6016 3 месяца назад
ഇത് അഭിഷേകത്തിൽ നിൽക്കുന്ന തലമുറ . നമുക്ക് പിന്നിൽ ഉള്ള ഒരു തലമുറയുടെ പ്രാർത്ഥനയുടെ result . രാഷ്ട്രീയത്തിന്റെയും , സ്ഥാനമാനങ്ങളുടെയും പിന്നാലെ ഓടാൻ മനസ്സില്ലാതെ കർത്താവിനുവേണ്ടി നിൽക്കുന്ന generation . ഈ പാട്ട് ഞാൻ കാറിൽ play ചെയ്താണ് ആദ്യം കേൾക്കുന്നത് . ആ സമയം അനുഭവിച്ച ദൈവസാന്നിധ്യം ഭയങ്കരമായിരുന്നു . അതിനു ശേഷം പല സ്ഥലങ്ങളിൽ ഈ പാട്ട് ഞാൻ പാടി . എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ദൈവ സാന്നിധ്യം അനുഭവിച്ചു . God Bless You my brother and the entire team behind this.
@Psalm91Generation-Official
@Psalm91Generation-Official 3 месяца назад
@@rightwaymediastudio6016 Amen ❤️
@balakrish3482
@balakrish3482 4 месяца назад
വാഗ്ദത്തത്തിൻ സമയമാണിത് മഹത്വത്തിന്റെ ദിനങ്ങളാണിത് (2) യാക്കോബ് യിസ്രായേലായി മാറും ഇടയൻ രാജാവായി എഴുന്നേൽക്കും (2) ഹാല്ലേലുയ്യ... (2) ആരുമില്ലാതേകനാകുമ്പോൾ മരണനിഴലിൻ ഭീതി ഏറുമ്പോൾ (2) അസ്ഥി സൈന്യമായി നിവർന്നീടും മഹത്വം ദേശത്തിൽ വിളങ്ങീടും (2) പരിശുദ്ധ റൂഹ... (2) പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ പാപനുകത്തിൻ തോൽവിയേറ്റ നാൾ (2) നീക്കി അടിമയെന്ന നാമം നൽകി പുത്രത്വത്തിൻ അവകാശം (2)
@rijopjohn3574
@rijopjohn3574 2 месяца назад
Blessed song Bless you Dear Roshan Mon ❤️❤️❤️❤❤
@rightwayvoicemebinjob1758
@rightwayvoicemebinjob1758 11 месяцев назад
വാക്കുകളില്ല🥹🥹Luv u ABBA FATHER💞... ഈ വർഷം തീരുന്നതിനു മുൻപ് ഞങ്ങളുടെ കണ്ണിനു വിശ്വസിക്കാൻ കഴിയാത്ത കാഴ്ചകൾ ഞങ്ങൾ കാണുക തന്നെ ചെയ്യും❤️🙌
@Chinju-R
@Chinju-R 4 месяца назад
Amen 🙏🙏🙏 I receive it in the name of Jesus
@pratheesharts71
@pratheesharts71 4 месяца назад
Amen🥰🤍
@mathewkoshyadoor5420
@mathewkoshyadoor5420 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Ea4YbIp5ng.htmlsi=QpvVA5615rTn18E2
@livingword4551
@livingword4551 18 дней назад
Yes Amen 🙏 l received it Jesus name
@rejiSooranad.
@rejiSooranad. 11 месяцев назад
വളരെ അർത്ഥം ഉള്ള വരികളും മനോഹരമായ ആലാപനവും . ഇത് വാഗ്ദത്തത്തിൻ്റെ കാലം . എല്ലാ team അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤
@jobithekkuthodu340
@jobithekkuthodu340 11 месяцев назад
നന്ദി ദൈവദാസനെ ❤
@Psalm91Generation-Official
@Psalm91Generation-Official 11 месяцев назад
Thank a lot & God bless you dear Man of God.
@JoshuaAndrews90
@JoshuaAndrews90 7 месяцев назад
What a powerful prophetic song! Love this. May many more come 🔥🙌🏻
@Psalm91Generation-Official
@Psalm91Generation-Official 7 месяцев назад
Thank you so much dear Man of God... Shalom & Blessings ❤️
@melbinsamphilip4931
@melbinsamphilip4931 6 месяцев назад
❤️❤️✨
@nim.m2634
@nim.m2634 6 месяцев назад
Amen
@vivekphilipjoy4237
@vivekphilipjoy4237 11 месяцев назад
തികച്ചും അതിശയകരമായ അത്ഭുതകരമായ ഗാനം... മഹത്വം ചുമക്കുന്ന തലമുറ അവരുടെ മുന്നിൽ വാഗ്ദത്തിന് സമയം ചലിക്കും... ഈ ഗാനം കേൾക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ദൈവത്തിന്റെ സമയം ചലിക്കും... ഒരു തലമുറ എഴുന്നേൽക്കും 🔥🔥🔥 Psalm 91 team... God bless my dear brothers and sisters ❤❤❤
@emmanueljoseph344
@emmanueljoseph344 Месяц назад
I heard this song when Pr Lordson sung in the PCIC conference Canada. What a Powerful prophetic declaration this song is! God bless the team!
@chosenvesselsministries
@chosenvesselsministries 6 месяцев назад
🆁🆁🆁 ℝ𝕖𝕧𝕚𝕧𝕒𝕝 ℝ𝕖𝕤𝕥𝕠𝕣𝕒𝕥𝕚𝕠𝕟 ℝ𝕖𝕤𝕦𝕣𝕣𝕖𝕔𝕥𝕚𝕠𝕟. അധികാരങ്ങളെ കിഴടക്കുന്ന അഭിഷേകം ഉള്ള ഒരു തലമുറ 🕊🕊🕊🕊.
@Psalm91Generation-Official
@Psalm91Generation-Official 6 месяцев назад
Thanks a lot dear Man of God. These words means a lot.. Much love ❤️
@vmatzz
@vmatzz 10 месяцев назад
"അസ്ഥി സൈന്യമായ് നിവർന്നിടും...മഹത്വം ദേശത്തിൽ വിളങ്ങിടും..."അമേൻ
@byjuydas5882
@byjuydas5882 2 месяца назад
ഈ പാട്ട് ഞാൻ ആദ്യ മായി ഞങ്ങളുടെ shalom ചർച്ചിൽ ഇന്നാണ് കേട്ടത്. നല്ല ദൈവ സാന്നിധ്യം ഉള്ള പാട്ട്... അങ്ങനെ വരികൾ എഴുതി യൂട്യൂബിൽ search ചെയ്തു കേട്ടു... സൂപ്പർ
@Daydreamer_261
@Daydreamer_261 Месяц назад
Me too
@bijumathew1859
@bijumathew1859 11 месяцев назад
🔥 🔥 🔥 വാഗ്ധാത്തത്തിന്റെ സമയം ഒരു സൈന്യമായി എഴുന്നേൽക്കും ആമേൻ.. ആമേൻ
@mathewkoshyadoor5420
@mathewkoshyadoor5420 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Ea4YbIp5ng.htmlsi=QpvVA5615rTn18E2
@anurajrajan2678
@anurajrajan2678 11 месяцев назад
❤️ഒരു പുതിയ ആരാധന ഗീതം കൂടെ 🎼❤️👍🏼👍🏼👍🏼
@bindhusaiju8587
@bindhusaiju8587 8 месяцев назад
അത്തുന്ന്യതന്റെ മറവിൽ വസിക്കുന്ന തലമുറേ ദൈവം അനുഗ്രഹിക്കട്ടേ. ആമേൻ.
@VishnuGopiSamson
@VishnuGopiSamson 11 месяцев назад
Vagdhathathin samayam!🔥🙌🏻 Such a blessed song that carries the anointing which release the promises! Glory to God!🙌🏻 Thank you so much to each and everyone behind this treat! Yahweh bless you guys! Psalm 91! Kudos!🤍 Much love.
@Kukkuss1989
@Kukkuss1989 11 месяцев назад
നന്ദി അപ്പാ.. 🙏🥰🥰God is great 🙏🥰what a feel and wonderful moments 🥰🙏🙏 Thank you Jesus ❤️❤️❤️ഇതിനു വേണ്ടി പ്രയത്നിച്ച പ്രാർത്ഥിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤️🥰🥰❤️❤️❤️❤️
@KrishnaKumarKrishna-lg1uj
@KrishnaKumarKrishna-lg1uj 11 месяцев назад
ഇനിയും.... ഇതുപോലെ ഗാനങ്ങൾ പുറത്തു വരട്ടെ 👏👏👏👏🛐🛐🎼🎼🎼🎤🎤🎤🎤🎤👌👌👌👌💞💞💙💙🕊️🕊️🕊️God 🙌bless 🙌all entire team 🙌🙌🙌
@mintudjoseph8270
@mintudjoseph8270 8 месяцев назад
ആമേൻ 🙏🙏അടിമ എന്ന നാമം നീക്കി പുത്രൻ ആക്കിയ വലിയ നാമം... ഇതു വാഗ്ദാതത്തിന്റെ നാളുകൾ.. വാക്ക് പറഞ്ഞവൻ വിശ്വസ്ഥൻ...
@SIBI_Wilson.
@SIBI_Wilson. 11 месяцев назад
Great song from the God's mouth🙌🏻🥺 Blessed be a part of this... 😇
@Akshaymohan_2k01
@Akshaymohan_2k01 3 месяца назад
Supr. Iam taking🎉❤
@Voiceofcarmel
@Voiceofcarmel 4 месяца назад
Habkuk 2:3 Wow blessed worship song with Great revelation. Keep continuing with Heart touching songs, Thanks
@ArchanaAchu-kg1mn
@ArchanaAchu-kg1mn 3 месяца назад
Woaahh!!!🔥 This is the time of promises!! KAIROS🙌🏻 blessings to the whole team! Indeed it's highly divine...😇
@binukumarakom2388
@binukumarakom2388 11 месяцев назад
The year of kairose😍✌💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞wonderful work👍👍👍👍
@snehasaji24
@snehasaji24 11 месяцев назад
Woaahhh!!! 🔥 This is the time of promises!! KAIROS 🙌🏼 blessings to the whole team! Indeed it's highly divine...🩷🙌🏼
@BejoyVarughese
@BejoyVarughese 2 месяца назад
Love this song.. All glory to God
@samplamoottil8999
@samplamoottil8999 11 месяцев назад
Great song leading people to God's presence.May the Lord use brother Roshan and team for a world wide revival.
@jossyanish4270
@jossyanish4270 2 месяца назад
Blessed song . Waiting for the Next prophetic song dear Roshan . Love and prayers from Anish & Jossy
@nivyashaji7624
@nivyashaji7624 2 месяца назад
God bless u all ❤
@RameshRamesh-jk3mz
@RameshRamesh-jk3mz 11 месяцев назад
Love you song എല്ലാവരെയും yeshu appan അനുഗ്രഹിക്കട്ടെ Good bless you 🥳🥳🥳🙏🙏🙏🙏🥰
@JOBISBINU
@JOBISBINU 8 месяцев назад
🔥അന്ത്യകാലത്തു 🔥അഭിഷേകമുള്ള ദൈവത്തിന്റ ആന്മാവ് കൊണ്ട് നിറഞ്ഞ തലമുറ എഴുന്നേൽക്കട്ടെ 🔥🙌..അനുഗ്രഹിക്കപെട്ട ഗാനം 🙌🔥🙏.. 🤍ദൈവം നിങ്ങളുടെ വാഗ്ദ്ധത്തം നിവൃത്തിക്കട്ടെ 🙌
@mathewkoshyadoor5420
@mathewkoshyadoor5420 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Ea4YbIp5ng.htmlsi=QpvVA5615rTn18E2
@binutr3954
@binutr3954 3 месяца назад
Blessed song, congratulations
@fibilbaby9670
@fibilbaby9670 4 месяца назад
In no time at all, this Song gonna be on everyone's playlist around the globe…❤😍🎉This composition is poised to achieve widespread acclaim and significant popularity in the near future….Such a beautiful song🎉❤😍…!!
@Psalm91Generation-Official
@Psalm91Generation-Official 4 месяца назад
Amen.. Amen...!! We received it in the Name of Jesus!! ❤️🔥 Thanks a lot dear brother. Much love. ❤️
@mathewkoshyadoor5420
@mathewkoshyadoor5420 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Ea4YbIp5ng.htmlsi=QpvVA5615rTn18E2
@Br.jineshgeorge
@Br.jineshgeorge 8 месяцев назад
ഇനിയും ശക്തമായ വെളിപ്പാടിൽ ഗാനങ്ങൾ പുറത്തുവരുവാൻ പ്രാർത്ഥിക്കുന്നു
@jobithekkuthodu340
@jobithekkuthodu340 11 месяцев назад
This is the time of 'KAIROS' God's appointed time🙋 Your promises are gonna be fulfilled🎉 You're gonna prosper❤ Your sickness is gonna be healed😇 In the name of Jesus. 🙋🙋🙋 Amen.....
@sreekanthkalarickal5449
@sreekanthkalarickal5449 11 месяцев назад
❤❤❤❤❤❤❤❤🎹🎹🎹🎹🎹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നമ്മളിൽ ഉള്ളവൻ ഈ ലോകത്തിൽ ഉള്ളവരേക്കാൾ വലിയവൻ അല്ലോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@prm.t.samuel963
@prm.t.samuel963 11 месяцев назад
അനുഗ്രഹിക്കപ്പെട്ട ഗാനം. കർത്താവു അനുഗ്രഹിക്കട്ടെ.
@anilgeorge1004
@anilgeorge1004 4 месяца назад
വളരെ വളരെ.................... മനോഹരമായ അഭിക്ഷേകത്തിൽ നിറഞ ഗാനം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@justinjohnson-ex2dd
@justinjohnson-ex2dd 10 месяцев назад
ക്രിസ്തീയ ജീവിതത്തിൽ നമ്മെ ഉറപ്പിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഗാനം..... വാഗ്ദത്തം ചെയ്ത ദൈവം വിശ്വസ്തൻ....❤❤❤ God bless you Roshan & Team❤❤❤
@Psalm91Generation-Official
@Psalm91Generation-Official 9 месяцев назад
You are a blessing! Stay blessed dear Man of God... ❤️
@mathewkoshyadoor5420
@mathewkoshyadoor5420 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Ea4YbIp5ng.htmlsi=QpvVA5615rTn18E2
@HymnsOfPraise001
@HymnsOfPraise001 11 месяцев назад
YES ,This is the time of KAIROS🔥🔥🔥🔥🔥❤️❤️❤️❤️. BLESSED SONG .
@selvyjacob6272
@selvyjacob6272 11 месяцев назад
God bless you Roshan n team 🙏🏻
@rajijames1095
@rajijames1095 4 месяца назад
Appaa...ente promise full fill.. Akkunathinayii.. Sothram🙏🙏🙏
@jencyjacob9722
@jencyjacob9722 11 месяцев назад
❤❤❤🎉🎉🎉amazing 🙏🙏🔥🔥🔥
@adonnaalice-uk3qx
@adonnaalice-uk3qx 11 месяцев назад
The time of KAIROS 🔥🔥 God bless you all ❤❤
@ushas8977
@ushas8977 3 месяца назад
amazing song god bless u all team 🙌🏻👍🏻🙏🏻
@sunithageorge1557
@sunithageorge1557 11 месяцев назад
Amen Praise God Halleluiah Sthothram 🙌🙏 Yes its the time of Promises. Blessed 🙌 and Annointing Song with meaningful lyrics. Excellent Orchestration and blessed Singing . Congratulations and God bless you all abundantly for his Kingdom🙏🙏🙏🙌
@sharonvarughese4650
@sharonvarughese4650 11 месяцев назад
Amazing, Holyspirit filled worship song. God bless the team and use the entire team more for God's glory. ❤❤❤
@bibinkummalloor
@bibinkummalloor 11 месяцев назад
Thank you holy spirit for this prophetical song, god bless you all ❤️
@Praveenkottarakkara
@Praveenkottarakkara 11 месяцев назад
Blessed...parishudha roha ..... unbearable Chorus
@stephenkunjumon
@stephenkunjumon 11 месяцев назад
Blessed song ❤️ prophetical lyrics 🔥god will manifest his glory through your ministry 🔥God bless you more
@alexsamson2733
@alexsamson2733 11 месяцев назад
Thank you, Psalm91 team, for gifting the Church a wonderful song of praise and worship. This will indeed bring joy, peace, and healing to thousands! Prayers 🔥
@mathewkoshyadoor5420
@mathewkoshyadoor5420 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Ea4YbIp5ng.htmlsi=QpvVA5615rTn18E2
@aswathy7786
@aswathy7786 2 месяца назад
AMen💙
@jossyanish4270
@jossyanish4270 8 месяцев назад
Such a blessed , anointed and prophetical song . We receive each and every lines in Jesus name
@sanukeecheryil1170
@sanukeecheryil1170 11 месяцев назад
Gbu Maa Dear Ones😍😍😍😍😍 Very Happy to see u all😍😍
@TheShineroshan2007
@TheShineroshan2007 11 месяцев назад
Blessed Song❤
@ajuphiliphs
@ajuphiliphs 11 месяцев назад
Congrats to all the team members for their effort & handwork, Song for this season, trended with grace🙋‍♂️🙏❤
@Psalm91Generation-Official
@Psalm91Generation-Official 11 месяцев назад
Dear Man of God, thank you so much. You are a blessing for us.
@soosammapauls605
@soosammapauls605 3 месяца назад
Super ❤👌👌👌👌🎊🎊🎊🙌🙌🙌
@blesslydayeshlijoy6384
@blesslydayeshlijoy6384 11 месяцев назад
Really Glad To See My Beloved Ones Out There Albin mon, Melbin Mon Miss U Guys Lots . Really Blessed Song. God May Use You In A Might Way My Beloved Pastor Roshan ❤❤
@ashokts9815
@ashokts9815 11 месяцев назад
കർത്താവേ ഞങ്ങൾക്കു ഈ സോങ് തന്നതിനായി നന്ദി ❤️❤️🙏🏻🙏🏻🙏🏻🙏🏻
@laijucr2242
@laijucr2242 11 месяцев назад
Nice...👏
@annammashaji9855
@annammashaji9855 11 месяцев назад
Praise the lord hallelujah Blessed Song ❤❤❤😇😇🔥🔥🔥🔥
@bijucheriyil4322
@bijucheriyil4322 11 месяцев назад
Great Roshan. God bless u.
@mathewjoseph8659
@mathewjoseph8659 7 месяцев назад
ദൈവം തലമുറകളെ ഈ കാലഘട്ടത്തിൽ ഉപയോഗിക്കുന്ന ഓർത്ത് ദൈവത്തിന് നന്ദിയോടെ സ്തോത്രം
@mathewkoshyadoor5420
@mathewkoshyadoor5420 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Ea4YbIp5ng.htmlsi=QpvVA5615rTn18E2
@graceofgod5241
@graceofgod5241 11 месяцев назад
Yes, Jacob turned to Israel, the shepherd to a King, bones to an army! Blessed lyrics. God bless the entire team
@mukeshmg4501
@mukeshmg4501 4 месяца назад
യേശുവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏 എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം ഞങ്ങൾക്ക് തന്ന ദൈവത്തിനു സ്തോത്രം 🙏🙏🙏❤️‍🔥❤️‍🔥❤️‍🔥 ലോകത്തെ എല്ലാവരുടെയും ഹൃദയത്തെ സ്പർശിച്ച ഈ പാട്ട് സമ്മാനിച്ച "Psalms 91"അംഗങ്ങൾക്കും ഒത്തിരി നന്ദി 🙏🙏🙏ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവരുടെ വാഗ്ദത്തത്തിന് സമയമാണിത്. ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️‍🔥❤️‍🔥❤️‍🔥❤️❤️❤️❤️❤️❤️❤️
@BharathanTk-m8d
@BharathanTk-m8d 11 месяцев назад
Blessed worship song❤❤❤
@sheebamadhu8010
@sheebamadhu8010 2 месяца назад
Praise the lord super duper 🙏🙏❤
@shirlysaji465
@shirlysaji465 11 месяцев назад
Good lyrics and beautiful blessed song
@sajovarghese4737
@sajovarghese4737 11 месяцев назад
Nice song God bless you my brother
@biranphilipdubai217
@biranphilipdubai217 11 месяцев назад
Nice Song🥰❤❤God bless you all💞💞
@AmrithaRinu
@AmrithaRinu 8 месяцев назад
Blessed worship Song… ❤❤❤ A song for a generation rising up as an Army of God!! ❤❤
@soniasaji6070
@soniasaji6070 11 месяцев назад
Such a blessed song 🥰🥰🥰
@Evg.Silaskdevasya
@Evg.Silaskdevasya 9 месяцев назад
This song is a Glory portal to 2024🔥🙇🏽‍♂️
@mahanaimministries5309
@mahanaimministries5309 11 месяцев назад
Rise up and shine thy light has come 🔥 Kairos... A generation is raising with the Gid's glory in this season. May God's name be glorified through you Guys 🔥
@sajumgeorgeOfficial
@sajumgeorgeOfficial 11 месяцев назад
Listening continuously since the release. It is really a highly anointed song i ever heard . Recently i have watched a near death experience testimony in which a lady said she has heard some familiar tunes of earthly worship songs up there and an angel replied her that many song which is currently singing in earth is actually born in heaven first !!. I am sure this song is from heaven. Thank God for letting this song born in our Psalms 91 Family.
@Psalm91Generation-Official
@Psalm91Generation-Official 11 месяцев назад
Glory to God ❤
@leenab554
@leenab554 Месяц назад
Thank you Jesus ❤ God bless all teams
@sajumgeorgeOfficial
@sajumgeorgeOfficial 11 месяцев назад
Waiting ❤
@emmanuelmathew888
@emmanuelmathew888 4 месяца назад
Daivame sthothram God bless u all aboundantly
@sabucherian
@sabucherian 4 месяца назад
I just happened to listen to this song now. Wonder how I missed it. Such a beautiful heart touching song. Both lyrics and composition are top notch. Wanna congratulate the entire team behind this wonderful song. God bless you all 🙌😊
@Psalm91Generation-Official
@Psalm91Generation-Official 4 месяца назад
Thanks a lot dear Man of God. These words means a lot & we are so humbled by your words. Much love. ❤️
@ElbyMathew
@ElbyMathew 11 месяцев назад
Blessed one
@christvisionfireministries6011
@christvisionfireministries6011 11 месяцев назад
Great Song Team❤.
@Revivalfamily
@Revivalfamily 11 месяцев назад
Blessed prophetic song ❤🎉
@nishathankachan7524
@nishathankachan7524 11 месяцев назад
Beautiful song❤ I can feel it thru the music and the lyrics...
@evanmusicproductions
@evanmusicproductions 11 месяцев назад
so nice
@bobbylaiju
@bobbylaiju 11 месяцев назад
May God bless you all🙏🏻🙌🏻❤️
@amitpaul1050
@amitpaul1050 11 месяцев назад
Hallelujah praise God 🙌 ❤❤❤❤❤❤❤❤
@johnsonnj6006
@johnsonnj6006 11 месяцев назад
Blessed song,,,God bless you all
@blessyachankunju3682
@blessyachankunju3682 11 месяцев назад
Beautiful song 💝
@JincyBabyVijayan
@JincyBabyVijayan 11 месяцев назад
Blessed song❤🌸
@joselinjohnson7569
@joselinjohnson7569 11 месяцев назад
Wonderful 🥹🥹🥹🥹....God is so good and congratulations to all the members of this group who have put so much of their efforts to prosper such a wonderful song. Amen 🥹🔥
@lissymolrt9872
@lissymolrt9872 2 месяца назад
Beautiful lyrics ❤️❤️❤️
@jinuraju3748
@jinuraju3748 11 месяцев назад
Blessed song. God bless you Psalm 91 family. Keep going with lots of new Blessed songs. Amen
@Albyzcreations
@Albyzcreations 11 месяцев назад
The Time Of KAIROS ❤‍🔥....Blessed Song Dears...God bless you all 🤍
@snehachandran1190
@snehachandran1190 11 месяцев назад
Blessed ❤
@Ambikaku
@Ambikaku 11 месяцев назад
ആമേൻ സ്തോത്രം അപ്പാ നന്ദിയോടെ സ്തോത്രം
@jamishshaji6000
@jamishshaji6000 11 месяцев назад
Blessing song ...🥰
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,4 млн