#FEB_14 - Valentine's Day എന്നേ മിക്കവരും ഓർക്കാറുള്ളൂ, എന്നാൽ നമ്മൾ ഇന്ത്യയ്ക്ക് ഇന്ന് കരിദിനം ആണ് : #PULWAMA_ATTACK 😞 #SALUTE FOR THOSE HEROS💔🌹🙏🏻 ഇനി വണ്ടികാര്യം : oil filter പുതിയ ഓയിലിൽ കൊറച്ച് നേരം മുക്കിവചിട്ട് ഇടുന്നത് ആണ് നല്ലത് എന്ന് കേട്ടിട്ടുണ്ട് #Visor updation #വണ്ടി എടുത്ത kms reading, ഇപ്പൊ oil_change kms reading 2ഉം കുറിച്ച് വെച്ചേക്ക് ബാക്കി എല്ലാം നൈസ് ആണ്💙✌🏻💥
Bro, Dominar 400 edukkan plan und... Trivandrum best showroom eethanu... Nalla service and costumer nannayi nokunna oru showroom eetha ulle trivandrum ullath....
Back break Pakka shogam aanu njan back use cheyyal theere korava slow speed le traffic povumbo mathrame njan back break use cheyyarullu . Oru updation back breakil konduvaranam ennanu ente oru abhiprayam