Тёмный

Valsalare Doorathu | വത്സലരേ ! ദൂര - ത്തെന്തിനു നിൽക്കുന്നെ | Funeral Song Sung by Fr. Sony V. Mani. 

Ivanios Media - Shorts
Подписаться 12 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@jeorgepp2298
@jeorgepp2298 Год назад
ഹൃദയത്തിൽ തട്ടുന്ന പാട്ട് ഹൃദയം നിറഞ്ഞു പാടുന്നു അച്ഛന്റെ കുർബാനയും വളരെ ഹൃദയസ്പർശിയാണ് ❤🎉
@AbhilashN-fl8dr
@AbhilashN-fl8dr 5 месяцев назад
കർത്താവേ അങ്ങയുടെ വലതുവശത്ത് എന്നെ നിർത്തണമേ🙏
@eldhovarkey660
@eldhovarkey660 Год назад
അർത്ഥം മനസ്സിലാക്കി പാടുക എന്ന് പറഞ്ഞാൽ ഇതാണ്. ❤
@jeshuaj6040
@jeshuaj6040 4 месяца назад
Devine voice 🙏🙏🙏 Holy Father 🙏
@bijuk2013
@bijuk2013 5 месяцев назад
🙏🙏🙏🙏
@geenasonu9840
@geenasonu9840 Год назад
Heart touching ❤️
@georgycherry
@georgycherry 5 месяцев назад
*Valsarare Dhoorathu Lyrics* വത്സലരേ ! ദൂര - ത്തെന്തിനു നിൽക്കുന്നെ- ന്നരികിൽ വരിൻ ശ്ലോമൊ തരുവിൻ പ്രാർത്ഥിച്ചിടുവിൻ സങ്കട കീർത്തനമെൻ - പേർക്കായ് പാടിടുവിൻ മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ . മരണത്തിൻ ദൂതൻ - പിറകെ വന്നപ്പോൾ ചുറ്റും പാർത്തേൻ തുണചെയ്വാൻ വന്നില്ലാരും വിളികൂട്ടുന്നോർക്കായ് - വെളിവാകും നാഥാ ! നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ. വത്സലരേ ! സത്യം - ഭയമാർന്നീടുന്നേൻ കഠിനഭയത്താലെകതാരിളകീടുന്നു. ജഗതീരക്ഷകനാം - മശിഹാനൃപനെൻ പേർ- ക്കാൾവിട്ടതിനാൾ പോകുന്നേൻ സങ്കടപൂർവ്വം ഭൂവനനിവാസികളെ ! ശുഭമൊടുവാണിടുവിൻ - ലോകമയന്മാർക്കില്ല ഗുണം കാലം മൂലം പോകുന്നേൻ നൽകാ - നെന്റെ കണക്കെല്ലാം - സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ വൈരൂപ്യം സുമുഖർ - ക്കേകും മൃതിയെ നീ... സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും വന്നിനി നിൻ ഭരണം - നീക്കി ദുഃഖിതരെ സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ. പാഴുഴിയിലുയരും - ശൂശാനപ്പൂക്കൾ വസ്ത്രം കൈപ്പണിയില്ലാത്തതു ചാർത്തീടുംപോൽ ആദാം മക്കൾക്കായ് - റൂഹ്ക്കുദിശാ നെയ്ത വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ
@SijosCreativeHub
@SijosCreativeHub 2 года назад
🥰
@gincethadathil
@gincethadathil 2 года назад
@ASJCreationsAnOrthodoxMedia
@ASJCreationsAnOrthodoxMedia 2 года назад
❤👏🏻
@sajumonsaju7509
@sajumonsaju7509 Год назад
Sound good 👍
@alexvarghese5405
@alexvarghese5405 2 года назад
❤❤❤❤❤
@georgev8934
@georgev8934 Год назад
സത്യം അച്ചാ നല്ല ആലാപനം.ജോർജ്ജനാണ് ന്യുയോർക്കിൽ നിന്നും.
Далее
бабл ти гель для душа // Eva mash
01:00
iPhone Flip станет ХИТОМ!
00:40
Просмотров 387 тыс.
Гравировка на iPhone, iPad и Apple Watch
00:40
бабл ти гель для душа // Eva mash
01:00