വാൽവട്രോണിക് എക്സോസ്റ്റ് സിസ്റ്റത്തെ കുറിച്ച് നിങ്ങൾ കേട്ടുകാണും Ferrari,Lamborghini തുടങ്ങിയ സ്പോർട്സ് കാറുകൾ വർഷങ്ങളായി ഉപയോഗിച്ചു വരുന്ന സിസ്റ്റം ആണ് ഇത്..ഡ്രൈവറുടെ ഇഷ്ടത്തിനു വിവിധ തരം മോഡുകളിലേക്ക് മാറ്റാനും പറ്റും.അതിന്റെ വർക്കിങ്ങിനെ കുറിച്ചാണ് വീഡിയോയിൽ ഉള്ളത് പലർക്കും ഉള്ള മറ്റൊരു സംശയമാണ് നമ്മുടെ കാറുകളിൽ ഈ സിസ്റ്റം ഉപയോഗിക്കാൻ പറ്റുമോ നമ്മുടെ മാർക്കറ്റിൽ ഇത് വാങ്ങുവാൻ പറ്റുമോ ഇനി ഇത് ഉപയോഗിച്ചാൽ നമ്മുടെ കാർ എൻജിനുകൾക്ക് ദോഷകരമായ കുഴപ്പങ്ങൾ ഉണ്ടാവുമോ തുടങ്ങിയ സംശയങ്ങള്‍ക്കുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട് കാണുക നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപെടുത്തുക
#Modification #ExhaustModification #SuperCar #ExhaustSound #Programming #FuelInjection #CatalyticConverter #OxygenSensor #Remus #Ferrari #Lemborgini #Silencer #എക്സോസ്റ്റ്മോഡിഫിക്കേഷൻ
Engine knocking അവക്കുള്ള പ്രതിവിധി എന്തെല്ലാം
--------------------------------------------------
• Engine Knocking Sound ...
What is Vehicle Service History
-------------------------------------------------
www.youtube.co....
Why Ape Auto- Rickshaw Wheel Angle Tilt
------------------------------------------------------------------------------
www.youtube.co....
Facebook page : / adminkat.009
KAT Blog : keralaautotech...
Instagram : / con. .
Email : katautotech2017@gmail.co
2 окт 2024