മാഷാഅല്ലാഹു മാഷാഅല്ലാഹു വരികൾ ഒരു രക്ഷയും ഇല്ല അത് പോലെ പാട്ട് പാടിയ എന്റെ സുഹൃത്തുക്കൾക് ഒരായിരം നന്ദി സത്യത്തിൽ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു അതുപോലെ ഇ ഗാനം സ്പോൺസർ ചെയ്ത പ്രിയ സുഹൃത് ഹൈദരാലിക് ബിഗ് സല്യൂട്ട് ഇൻശാഅല്ലാഹ് ഇനിയും ഇതുപോലുള്ള മദ്ഹുകൾ ഉണ്ടാവട്ടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീഷിക്കാം ബഹുമാനപെട്ട ഉസ്താദ് അലവി ഉസ്താദ് (ത്വ ))ബഹുമനപെട്ട് നൂറു ഉസ്താദ് (ത്വ ) ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ