Тёмный

Varavarna melayay 

Wilson Audios
Подписаться 30 тыс.
Просмотров 36 тыс.
50% 1

Видеоклипы

Опубликовано:

 

8 янв 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@sunilpeter2226
@sunilpeter2226 5 лет назад
എത്ര കേട്ടാലും മതിയാവില്ലാത്ത ഒരു നല്ല ഗാനം
@vineethvk901
@vineethvk901 3 года назад
എന്താ ഗാനം. ശ്രദ്ധിക്കാതെ പോയ മനോഹര ഗാനം. ഔസിപ്പച്ചന്റെ ഈണത്തിന് പുത്തഞ്ചേരിയുടെ പരിപൂർണ്ണത.
@sanooppazhursanooppazhur6719
@sanooppazhursanooppazhur6719 3 года назад
ഏതു എത്ര കേട്ടാലും മതിയാവില്ല.... പഴയ കാലത്തെ ഒരു എത്തിനോട്ടം മറക്കാനാവില്ല ഈ മനോഹര ഗാനം ❤️❤️❤️❤️❤️👍👍👍
@shanoobareekkara358
@shanoobareekkara358 2 года назад
സൂപ്പർ സോങ്❤️❤️❤️❤️❤️ എത്ര കേട്ടാലും മതി വരാത്ത സോങ് ഇതു ആരും ശ്രദ്ധിക്കാത്ത പോയി
@babeeshkaladi
@babeeshkaladi 2 года назад
ഔസപ്പച്ചന്റെ ഏറ്റവും അണ്ടർ റേറ്റെഡ് സൊങ്ങ് ഏതെന്നു ചോദിച്ച ഞാൻ ഇതേ പറയു ♥️. എന്തൊരു ഫീൽ..... ദാസേട്ടന്റെ ആ ശബ്ദ മാന്ത്രികത കൂടി ആയപ്പോൾ uff🔥
@meezansa
@meezansa 5 лет назад
ചിത്രം:-ഞാന്‍ കോടീശ്വരന്‍.......... (1994) ഗാനരചന:-ഗിരീഷ് പുത്തഞ്ചേരി സംഗീതം:- ഔസേപ്പച്ചന്‍ ആലാപനം:-കെ ജെ യേശുദാസ് ++++++++++++++++++++++++++++++++++++++ വരവര്‍‌ണ്ണമേളയായ് വനമൊരു സ്വര്‍‌ണ്ണമൈനയായ് ഇതുവരെ കാണാക്കണിയുണരാനായ് കരളിലുതിര്‍‌മണി തേടാന്‍ ആടാം! (വരവര്‍ണ്ണ...) മിന്നാരം മിന്നുമീ മിന്നാമിന്നി തന്നാരം തെന്നിയോ വെള്ളാരങ്കുന്നിലെ കാണാക്കാറ്റ് നാവേറും പാടിയോ മോഹക്കൂടാരത്തില്‍ നിന്നുള്ളം നിറദീപമായ് പൂത്തുവോ മുത്താരം മൂടും നിന്നിലൊരു മുത്തായ് ഞാന്‍ മാറിയോ ഇതൊരിന്ദ്രജാലം... രാഗജാലം... മായാജാലം... (വരവര്‍ണ്ണ...) വിണ്ണോളം പൊങ്ങുമീ കണ്ണാന്തുമ്പി ഉള്ളോരം തുള്ളവേ നെല്ലോലക്കാവിലെ കായാമ്പൂക്കള്‍ കണ്ണോരം ചേരവേ തങ്കത്തേരില്‍ പോരൂ നീയിന്നെന്‍ ശുഭജാതകം നോക്കുവാന്‍ ആരാരോ പാടും ആര്‍ദ്രലയകല്ലോലം പുല്‍കുവാന്‍ ഇതൊരിന്ദ്രജാലം... രാഗജാലം... മായാജാലം... (വരവര്‍ണ്ണ...)
@rajeshm6404
@rajeshm6404 Год назад
E ഗാനം കുറച്ച് ദിവസം മുൻപ് ബസിൽ കേട്ടിരുന്നു cute song🎼❤️❤️❤️
@sumeshms3426
@sumeshms3426 Год назад
എത്രയോ ഗാനങ്ങൾ അറിയപ്പെടാതെ പോകുന്നു... അതിൽ ഒരെണ്ണം...
@jijinrjayan7058
@jijinrjayan7058 2 года назад
അപ്‌ലോഡ് ചെയ്തതിനു നന്ദി💖
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Ouseppachan mastreo magic musician legend proud of you SKR
@jijinrjayan8737
@jijinrjayan8737 5 лет назад
Nostalgia
@sujusuju1220
@sujusuju1220 Год назад
ദാസേട്ടൻ അടിപൊളി son
@pranxavier6655
@pranxavier6655 Месяц назад
❤️❤️❤️❤️❤️👍👍👍👍👍
@SunilKumar-nd1bn
@SunilKumar-nd1bn Год назад
Beautiful....... Song Great....... Das sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sanjaykumar-ce4yy
@sanjaykumar-ce4yy 4 года назад
Super song Super song Super song Super song Super song
@irfanss2210
@irfanss2210 2 года назад
Nostalgic Feel !!!, 👌Good Song👍
@prajeeshsivan3528
@prajeeshsivan3528 10 месяцев назад
❤❤❤
@sumeshnambiar6873
@sumeshnambiar6873 5 лет назад
Sweet song☺️
@aneeshkomakkarianeesh.c.v
@aneeshkomakkarianeesh.c.v 5 лет назад
Super
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️❣️❣️❣️😘😘😘😘😘😘
@sanjaykumar-ce4yy
@sanjaykumar-ce4yy 4 года назад
Super song
@divyabinu141
@divyabinu141 3 года назад
Suupper song
@prajeeshp6326
@prajeeshp6326 2 года назад
🙏🏻🙏🏻🙏🙏🕉️🕉️🕉️🕉️
@Nouphy1
@Nouphy1 2 года назад
GireeshPuthancherry, Ouseppchan ✌
@user-ss6zg3hr4y
@user-ss6zg3hr4y 3 года назад
Awsham song
@jobmj5252
@jobmj5252 3 года назад
ഈ, വരികൾ, ദാസേട്ടൻ, അല്ലാതെ, മറ്റ്, ഗായകർ, പാടിയാൽ, കേൾക്കില്ല, കാരണം, വരികൾ,പാടി, അതിന്റെ, സുഖം, കുറയും,സഠശയഠ, ഉണ്ടോ,പാടിച്ച്, നോക്കൂ, ദാസേട്ടൻ ശബ്ദം, ആണ്,ഈ, ഗാനത്തിന്റെ, മധുരം, അശോകൻ ജോബ്,
@krishnakarthik2915
@krishnakarthik2915 3 года назад
ചേട്ടാ. പാറയുബോൾ. അതു. എഴുതിയവരയും. ടൂൺ. ചെയ്തവരെയും. അഭിനത്തിക്കാൻ. മറക്കരുതേ ചുമർ. ഉണ്ടകിലെ. ചിത്രം. എഴുതാൻ. ഒക്കത്തൊള്ളൂ 🙏🙏🙏🙏
@krishnakarthik2915
@krishnakarthik2915 3 года назад
ആ. മൂവിയിൽ. ഇ പാട്ട്. കാണിക്കുന്നില്ല 🤔
@anishvj4151
@anishvj4151 2 года назад
ഉണ്ടല്ലോ
@vcutzentertainments7042
@vcutzentertainments7042 2 года назад
ടൈറ്റിൽ സോങ്
Далее
Manjal Kumkumam - Harichandanam
5:14
Просмотров 180 тыс.
Udayam Chamarangal
5:05
Просмотров 39 тыс.
Новые iPhone 16 и 16 Pro Max
00:42
Просмотров 1,7 млн
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,9 млн
Medakkatte Koodeva - Njan Kodeeswaran
4:24
Просмотров 15 тыс.
Shraavana Sankalpa
4:25
Просмотров 15 тыс.
Sindhoorapoomanasill
4:34
Просмотров 134 тыс.
Malarmandahasam M - Adukkalarahasyam Angaadippaattu
4:45
I Like It
2:29
Просмотров 2,6 млн
MOUNTAINS
3:08
Просмотров 3,6 млн
MACAN, A.V.G - Привыкаю
2:55
Просмотров 421 тыс.
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 1,9 млн
UZmir & Mira - Ey yor (MooD video)
2:52
Просмотров 1 млн