Kottakambur to kodai is one of the best, beautiful n wildest trek trials in kerala, where we can find wild boars, Buffalos, elephants what not... wild mush😂 and that was the ever best experience i had from kerala. Once u could ve chosen cloudy or rainy seasons bro❤❤ anyhow all the very best and try it once again in these seasons ❤✌️
Kadaivari to വട്ടവട .. ഫാം റൂട്ട്. പോകാൻ ഒത്തിരി ഇഷ്ടപെടുന്ന ഒരു റൂട്ട് ആണ് ഒരുപാട് ഇതിനെപറ്റി അന്നേഷിച്ചു. നിരീക്ഷിച്ചു.. പക്ഷെ പോവാൻ മാത്രം പറ്റിയടില്ല.
എന്നേലും നടക്കും... അതിനുവേണ്ടി ഒന്ന് ശ്രേമിച്ചുനോക്ക്.... സമയം നല്ലതാണേൽ ചിലപ്പോ ഞങ്ങൾക്ക് കിട്ടിയതിനേക്കാളും നല്ലൊരു യാത്ര നിങ്ങൾക്കായിരിക്കും കിട്ടാൻപോകുന്നത്.....❣️
@@kariandkary8567 ഇന്ന് രാത്രി 9:30 നു പോലും മൂന്നാർ ഉള്ള എന്റെ സുഹൃത്തിനെ വിളിച്ചു ഇത്രേം വർഷത്തെ അലച്ചിൽ ആണ് ഇതുവരെ പറ്റിയിട്ടില്ല, എന്തു risk എടുക്കാനും തയ്യാർ ആണ്. ഭാഗ്യം മാത്രം തുണക്കുന്നില്ല 😥