Umbiya sadanam anu.....very uncomfortable and less inside cushion for face support... compared to my axxis..ith vekkumbol honda company helmet vekuna feel anu😂
Trial ചെയ്തിട്ടു മാത്രം purchase cheyyuka. Its Weight distribution is horrible 😑. Weight കുറവാണ്, എങ്കിലും, headinte ഒരു sidil മാത്രം weight varunu... Thats painful.
@@aravinds5601 അങ്ങനെ ചോയ്ച്ച നമ്മടെ comfort അല്ലെ bro എല്ലാം പിന്നെ ഒരുപാട് flurocent color ഒക്കെ കുറച്ച് over ആവാൻ chance ഉണ്ട് black ആവുമ്പൊ ഒരു clean look 💞