Тёмный

"Vegetable Biryani" Great Vegetable Recipes | വെജിറ്റബിൾ ബിരിയാണി | Kerala Traditional Life Style. 

Life in Wetland
Подписаться 878 тыс.
Просмотров 1,1 млн
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 933   
@anithaunarv9907
@anithaunarv9907 Год назад
ഒരു വർഷം ആയി സ്ഥിരം കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് അവിടെ വരാനും കാണാനും തോന്നാറുണ്ട്
@NITYA_DIVINE
@NITYA_DIVINE 4 месяца назад
Nami is lucky to have you as a Mother👩‍👧❤Mother and daughter relationship is so precious. I miss my Mom👵⚘
@chandrankathirattil3490
@chandrankathirattil3490 Год назад
സമൃദ്ധിയുടെ പകർപ്പാണ് ഈ വെറ്റലാൻഡ് കുടുംബം. നാട്ടിലെല്ലാവരുടെയും ജീവിതവും ഇതുമാതിരി സുഖമയമാവട്ടെ എന്ന് ആശിക്കുന്നു 👌👌👌
@kjyothichandran6454
@kjyothichandran6454 Год назад
❤❤❤👍🏻👍🏻👍🏻
@twinkle3106
@twinkle3106 Год назад
Ithu set ittekuvanu kandal ariyille ivar ivide alla jeevikunath
@kalyamma6931
@kalyamma6931 Год назад
🙏🙏🙏🙏🙏🙏🙏🙏💅💅💅💅💅💅
@muhammadhidash4010
@muhammadhidash4010 Год назад
Yendaayalum adipoli
@Preethi_Krishnamoorthy
@Preethi_Krishnamoorthy Год назад
I love the portion when mom and daughter eats together
@karunasutar3567
@karunasutar3567 Год назад
I am maharashtrian , we can't understand ur conversation we are vegetarian,but I like to watch ur videos and veg biryani recipe मस्त 👌👌👍
@savithasuja7913
@savithasuja7913 Год назад
എത്ര വലിയ സങ്കടത്തിലിരുന്നാലും നിങ്ങളുടെ പരിപാടി കാണുമ്പോൾ മനസ്സിന് സന്ദോഷം കിട്ടുന്നുണ്ട് i love u
@ManjusTaste
@ManjusTaste Год назад
സത്യം ആണത്.. മനസ്സിനൊരു refreshing ആണ്
@jayapanicker6012
@jayapanicker6012 Год назад
ചേനയും കായയും ഇട്ടിട്ടുള്ള വെജ് ബിരിയാണി ആദ്യമായാണ് കാണുന്നത്. തീർച്ചയായും ട്രൈ ചെയ്തു നോക്കാം... 🥰🥰🥰
@sreemuseemu7410
@sreemuseemu7410 Год назад
പച്ച കായ ഓക്കേ ചേന അത്യേ മായ കാണു ന്നത് 😊
@jyothip6837
@jyothip6837 Год назад
👌👌
@amrithat9099
@amrithat9099 Год назад
ഞാൻ കഴിച്ചിട്ടുണ്ട് ശെരിക്കും ചിക്കൻ ബിരിയാണിയേക്കാൾ രുചി ഉണ്ടായിരുന്നു
@tressypinto2259
@tressypinto2259 Год назад
Padikkane
@geethamurali8714
@geethamurali8714 Год назад
Yes
@lintarnath8675
@lintarnath8675 Год назад
എനിക്ക് ഫുഡ്‌ prepration നെകാളും ഇഷ്ടം ആയതു അമ്മയും മോളും തമ്മിൽ ഉള്ള സംസാരങ്ങൾ ആണ് എന്ത് നാച്ചുറൽ ആയിട്ടു ആണ് 🥰🥰🥰🥰
@ruchitamore9985
@ruchitamore9985 Год назад
Great Mom and daughter relationship ❤ 👏. You are prepared food from heart and soul 🙏🙏
@ambilyyadeesh
@ambilyyadeesh Год назад
വെജ് ബിരിയാണി ചോദിച്ചിരുന്നു ഒരുപാട് സന്തോഷം സിമ്പിൾ ആയി തനി നാടൻ ആയി ഇത്രയും നല്ല വിഭവങ്ങൾ ബിൻസി കയ്പ്പുണ്യം എന്നൊക്ക പറഞ്ഞാൽ ഇതാണ് വലിയ വലിയ ഹോട്ടൽ കുക്ക് പോലും ഇതു പോലെ ഉള്ളവരുടെ ഫുഡ്‌ കഴിക്കാൻ കൊതിക്കും ശരിക്കും അത്ഭുതം തന്നെ യാണ് ഇ കഴിവ്
@saradamonivarma4276
@saradamonivarma4276 Год назад
വെജ്ബിരിയാണിയും അനുസാരികളും സൂപ്പർ..ബിൻസി എല്ലാം ചെയ്യുന്നതിൽ എന്തൊരു perfection ആണെന്നോ!!അമ്മയും മകളുംകൂടിയുള്ള സംസാരം കേൾക്കാൻ നല്ല രസമാണ്..USൽഇരുന്ന്നിങ്ങളുടെ എല്ലാഎപ്പിസോഡും കാണാറുണ്ട്..ഇനിയും ഉയരങ്ങളിൽഎത്തട്ടെ🙏
@shemeenamasthan9642
@shemeenamasthan9642 Год назад
എവിടൊക്കെയോ എന്തോ ഒകെ നഷ്ടപെട്ട ഒരു ഫീലിംഗ്... തങ്ങളുടെ കിച്ചൻ കാണുമ്പോൾ... may b വീഡിയോ കു വേണ്ടിയായാവാം ഈ സെറ്റ് അപ്പ്‌ എങ്കിലും... നമുക്കെല്ലാവര്ക്കും ഉണ്ടായിരുന്നില്ലേ ഇതുപോലൊരു കാലം...anyway goodjob congratz..
@shilpachippu7113
@shilpachippu7113 Год назад
നമി മോളെ കാണാൻ എന്താ ഭംഗി 🥰അമ്മ ബിരിയാണി കണ്ടപ്പോഴേ കൊതി വരുന്നു
@natureman543
@natureman543 Год назад
*എല്ലാം അതിമനോഹരം,കുറച്ചു പക്ഷിമൃഗാതികൾക്ക് കൊടുക്കുന്ന കാഴ്ചയും ഉൾപ്പെടുത്തണം,ഈ ചാനൽ ഏറെ ഇഷ്ടപ്പെടുന്നു🙏*
@charulata4739
@charulata4739 Год назад
Team you guys are awsmmm!!! Please add subtitles for unfortunates like us who don’t understand the language🥹🥹
@sajiram1663
@sajiram1663 Год назад
ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ എവിടയാണ് ഈ ബ്ലോഗ് ചെയ്യുന്നേ കേട്ടിട്ട് ഒരു തൃശൂർ ചെവ ഉണ്ട് എന്തായാലും സൂപ്പർ ആയിട്ടുണ്ട് ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ക്യാമറ മാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ചേച്ചിയും മോളും ജീവിക്കുകയാണ്
@snehalatavasu9720
@snehalatavasu9720 Год назад
Please add subtitles for the ingredients and the conversations.. it would be nice to know what they are talking about... It would be great if you could add for previous videos too.. love watching them again...
@binubindumon
@binubindumon Год назад
ഓരോ നാടിനു ഓരോ രീതി ആണ്... Veg ബിരിയാണി ഇത്രയും veg ഇട്ടു നമ്മൾ വെക്കാറില്ല പ്രത്യേകിച്ച് ചേന.. കായും ഒക്കെ ഇട്ടു... ഏതായാലും ഇവർ അമ്മയും മോളും ഇവരുടെ കുക്കിങ് സ്നേഹം ഒക്കെ നാച്ചുറൽ ആണ്... ഒരുപാട് ഇഷ്ടം ആണ് ഇവരെ 😄😄😄😄😘
@pradeepv.a2309
@pradeepv.a2309 Год назад
Wow vegetabel ബിരിയാണി സൂപ്പർ നമി കുട്ടി സുന്ദരി യാണ് കുരങ്ങി ന്റെ മാതിരി യല്ലട്ടാ 🥰🥰🥰🥰
@bincynami7844
@bincynami7844 Год назад
😀😀😀😀
@semmababusemmababu6845
@semmababusemmababu6845 Год назад
നമീ.. സംഗതി പൊളി അണീറ്റാ... അമ്മേം മോളും കുശാലയി തട്ടിക്കോ. എനിക്ക് ഫ്രൈ കണ്ടിട്ട് കൊതിയായി 🤪
@bincynami7844
@bincynami7844 Год назад
😀😍😍
@wilsyjose3743
@wilsyjose3743 Год назад
Vegetable biriyani adipoli. Bincy, Nami സംസാരം നല്ല രസമുണ്ട്. 🎉⚘️
@Ajisdreams
@Ajisdreams Год назад
I really liked the natural conversation between mom & daughter... ur videos are so natural that we can see real indian women doing household works... really great effort chechi and molu
@jayanair4475
@jayanair4475 Год назад
After a long time u people came. I feel so happy to hear and see your both love and conversations between u both very sweet 😋 I like u both.
@sajiram1663
@sajiram1663 Год назад
ഇത്രയധികം വെറൈറ്റി ഫുഡ്‌ ചേച്ചി ഉണ്ടാക്കുന്നെ 👍👌 ബിഗ് സല്യൂട്ട് ചേച്ചിക്കും ഇരിക്കട്ടെ നാടവേടിന്ന് അറിഞ്ഞാൽ ഉറപ്പായും ആ നാടൊന്നു കാണാൻ പോകും ഉറപ്പു
@upkcanithakumary8583
@upkcanithakumary8583 4 месяца назад
Palakkad
@noushimd6147
@noushimd6147 Год назад
Veg biriyani kollam adipoli aayittund👌🏻 but sadanangalde perum koode koduthal adipoli aakum
@jnaidalijuni3207
@jnaidalijuni3207 Год назад
നിങ്ങളുടെ എല്ലാം വീഡിയോയുടെയും മെയിൻ അട്ട്രാക്ഷൻ ക്യാമറ വർക്ക്‌ ആണ് ഒരു രക്ഷയും ഇല്ല 💯💥💥💥 നല്ല നാടൻ നാട്ടിൻപുറം കാഴ്ചകൾ
@j4-family751
@j4-family751 Год назад
Thank you chechi 💞.ithenthaayalum undaakki nokkanam❤️
@pumoneynaidoo6385
@pumoneynaidoo6385 Год назад
What do I say Lost of words This wonderful lady is very good an quick Always stay blessed
@Sr7.ae.7
@Sr7.ae.7 Год назад
Please use English subtitles. Cannot understand the sweet conversation ❤️❤️❤️
@induroshna8272
@induroshna8272 Год назад
എത്ര നാച്വറൽ ആയിട്ടാണ് അവതരിപ്പിക്കുന്നത്....ഞങ്ങൾ തൃശ്ശൂർ ക്കാർ തന്നെയാണ് അത് കാരണം നിങ്ങൾ സംസാരിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ സംസാരിക്കുന്ന പോലെ തന്നെ😍😍
@kuchhyadein4308
@kuchhyadein4308 Год назад
What a wonderful place 😌💗.... I wanna go there,,,, such a peaceful place....
@neeluawasthi6871
@neeluawasthi6871 Год назад
Today I liked your recipe very much and I liked raita often vegetables too because I am vegetarian so I liked this dish very much.
@geethashridharan7749
@geethashridharan7749 Год назад
loved the last receipe..of cornflour one.... start breakfast in front of waterflow was heavenly... super video...great👌👌
@minalunadkat9991
@minalunadkat9991 Год назад
നാവിൽ വെള്ളം ഊറുന്നു വെജ് ബിരിയാണി കഴിക്കാൻ. ചേനയും കായയും ഇട്ട് ബിരിയാണി കഴിക്കാൻ കൊതി ആവുന്നു. അസ്സലായി ട്ട്വോ ബിൻസി മോളേ. ചന്തക്കാരി നമിക്കുട്ടി😍😍 വളരെ സന്തോഷം 😍😍❤️❤️ ഹാപ്പി വിജയാദശമി എല്ലാവർക്കും.
@LifeinWetland
@LifeinWetland Год назад
😍😍😍
@susangeorge422
@susangeorge422 Год назад
Different style of making veg biriyani Your background score is beautiful
@vinumarudur7863
@vinumarudur7863 Год назад
വെജിറ്റബിൾ വേറായിറ്റി ബിരിയാണി വെജിറ്റബിൾ ചില്ലി സൂപ്പർ അടിപൊളി ഇനിയും വേറായിറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു 💝💝💝💝❤️❤️
@meeraarun7424
@meeraarun7424 Год назад
സ്നേഹത്തോടെ എന്ത് ഉണ്ടാക്കിയാലും അതിനു പ്രേത്യേക രുചി ആയിരിക്കും.... 😍
@babibiju3628
@babibiju3628 Год назад
Makkal parayunath undakki kodukkan enik valare ishttama ath kazhikubozhulla avarude chirikanubol manasu nirayum. Chechi super ayittundu tto veg biriyani🥰
@shibikp9008
@shibikp9008 Год назад
വെജ്. ബിരിയാണി സൂപ്പർ. ഇനി ഒരു ദിവസം ചിക്കൻ ബിരിയാണി ചെയ്യണേ 👌👌❤️❤️❤️
@dhiyashramesh7851
@dhiyashramesh7851 Год назад
Superb chechi. Neengaladu pachai kari biriyani nice. Keep or going . Most welcome to u chechi.
@bollasisters9468
@bollasisters9468 Год назад
Background music is amazing and your recipe very delicious.
@lakshminarayanan8524
@lakshminarayanan8524 Год назад
Beautiful ഹൃദ്യമായ ആവിഷ്കാരം. മനസിനും നല്ല അനുഭവം സുഖം God blessyou ❤️❤️❤️❤️വാക്കുകൾക് അതീതമായ മനോഹാര്യത 👌🏻🙏🏻
@preetigautam7673
@preetigautam7673 Год назад
Veg biryani looking so delicious...😋😋😋😋👌👌👌😍😍😍
@ayaanshorts1931
@ayaanshorts1931 Год назад
Ningale kodungallur vache kandirunnu .innathe dish superb
@ranepillay3207
@ranepillay3207 Год назад
I like the way you prepared the biryani. Its different and looks delicious. Could you have subtitles for the conversations, it will be great to know what mum and daughter are saying to each other. Stay blessed 🙏
@polavarapulakshmi7718
@polavarapulakshmi7718 Год назад
Yes you have to give us subtitles to read the conversation we also what know your language please
@hemarajn1676
@hemarajn1676 Год назад
@@polavarapulakshmi7718 She is speaking Malayalam, the mother tongue of people of Kerala state
@vinodbinu8669
@vinodbinu8669 Год назад
ആഹാ കോമഡി എപ്പിസോഡ് ആണല്ലോ 😂😂😂എന്തായാലും പൊളിച്ചു 👌👌👌👌👌👌👌👌👌👌
@asmabokhary7266
@asmabokhary7266 Год назад
Another beautiful episode.mouthwatering beryani ,she cooked . I will try this kind of beryani ,I never made before.breath taking atmosphere and rain you captured incredibly.your all team working amazingly. I congratulate to to all.Bincy and little one working realistically . I love both of them .i always wait desperately for your new video.Thanks 😊.Asma Bokhary,USA.
@yamunaguduru8360
@yamunaguduru8360 Год назад
Vegbiryani 👌madha and datar 👌rileshanship vijayalaxmi na miperu👌
@maryjuliet5237
@maryjuliet5237 Год назад
💚✨💚Life in wetland💚✨💚 💯✅ veg biriyani has been super.👍 🎀Don't forget to give it to our beloved Mr Kannan.🎉
@iamjane836
@iamjane836 Год назад
Don't understand your language but love you Lifestyle and you have so beautiful daughter
@shecent2872
@shecent2872 Год назад
Dear Bincy and Nami I was waiting for your videos. Veg biryani made with good. effort seems to be yummy. You both are very natural that's what I like..Good endeavor of the whole team
@manisharade4242
@manisharade4242 Год назад
very nice recipe
@manisharade4242
@manisharade4242 Год назад
great mom and dotar
@dishanidishani392
@dishanidishani392 Год назад
Too much beautiful
@kellyw.1779
@kellyw.1779 Год назад
Hello Bincy and Nami! Wow, your Biryani looked so delicious with all the fresh vegetables and beautiful Basmati rice! It's midnight here in Texas and you have my mouth watering and stomach growling now...yummy.😋 Loved how you par boiled the veggies, coated them and then fried them to perfection...so simple but what a great dish! I really enjoy your channel, looking forward to the next video. Have a wonderful day...Big ((Hugs)) and Love from Texas!🤗💙😊💜
@sruthirajesh357
@sruthirajesh357 Год назад
hai chechi,nami...,chechiyude veg biriyani super.njanoru biriyani priyayanu ath veg anelum sari non-veg anelum enik ishtamanu.chechiyude biriyani enne kothipichutto..video nannayirunu chechi.adutha video'k wait cheyunnu.....
@anjanavr1925
@anjanavr1925 Год назад
Kollalo adipoli biriyani 😋😋🥰.. definitely ith try chaiyum😊😊
@irfanamannapara6657
@irfanamannapara6657 Год назад
ചേച്ചി അടുത്ത് എപ്പിസോഡിൽ മുട്ട പപ്സ് ഉണ്ടാക്കി കാണിച്ചു തരുമോ കൂടെ ചിരട്ട പുട്ടും ഉണ്ടാക്കി കാണിച്ചു തരുമോ
@noufiaem123
@noufiaem123 Год назад
Ningalude ee placente oru vedio idoooo
@Aparichit_9
@Aparichit_9 Год назад
The sound of glass bangles...maa ki yaad dila di 🤗🤗🤗🤗
@Momhacks2318
@Momhacks2318 Год назад
Biryani looking so tempting 😋... Definitely i will try👍👌💗
@adityabala7786
@adityabala7786 Год назад
Sis face reaction super namikitta biriyani sollumpothu semma
@atiro3998
@atiro3998 Год назад
I still wish there is subtitle..,I was hapoy on ur 500 sub celebration there was subtitle..but now its gone again..😔
@shahnewajbachchu9025
@shahnewajbachchu9025 Год назад
Nice and beautiful blog, delicious veg biryani recipe, Thanks life in wetland family.
@reenatitus56
@reenatitus56 Год назад
What a wonderful way of making mixed veg biryani. Looks super yum nd tempting 💕💖
@remyapraveen5828
@remyapraveen5828 Год назад
ഈ നമിക്കുട്ടിയേം അമ്മയേം എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
@indisadventure2307
@indisadventure2307 Год назад
Love these videos so much. Keep up the good work. ❤
@induramesh7072
@induramesh7072 Год назад
I too
@பி.பிரதாபன்
നമ്മെ പച്ചക്കറി ബിരിയാണി സൂപ്പർ അടിപൊളി
@SHM8923
@SHM8923 Год назад
Thank you for the best vegetable biryani and the fried side dish . looking very good 👍 taste must be very good 👍 Mother and daughter combo🥰🥰🥰🥰
@LifeinWetland
@LifeinWetland Год назад
Thank you so much
@ashokraghavan1890
@ashokraghavan1890 Год назад
A gifted hands, wow......
@sarahp1383
@sarahp1383 Год назад
Mouth watering .....the biryani as well as the vegetable crispies. I have never seen raw banana and yam used in vegetable biryanis. Something unusual. Thank you for this lovely video. It is obvious Mother and daughter are having a wonderful time. As always, Bincy your culinary skills are amazing.
@SPOONSANDLADLES
@SPOONSANDLADLES Год назад
Yes yes, me too seeing for the first time, was searching anybody mentioning about the same
@suryapaul4331
@suryapaul4331 Год назад
@@SPOONSANDLADLES yeah me too 😂
@SPOONSANDLADLES
@SPOONSANDLADLES Год назад
@@suryapaul4331 we add Yam n raw banana in curries only
@anjubabu1382
@anjubabu1382 Год назад
Supper food.. Kanndappozha vayil ninnu vellam vannu😋😋😋
@neeluraina1474
@neeluraina1474 Год назад
Finally for us vegetarians 😊
@harshaliuke2688
@harshaliuke2688 Год назад
Mai apke sab recipe dekhti hu .very nice 👌
@bhaskarkalita8861
@bhaskarkalita8861 Год назад
Wishing the entire team of Life in Wetland a very Happy Vijaya Laxmi 🥰. Very well presented by Bincy a lovely delicious recipe on vegetable biryani. Special thanks to Mr. Kannan for presenting this lovely episode ❤. Both Bincy and Nami are looking gorgeous and very adorable. Once again congrats for getting 500 + subscribers. Best wishes. God bless 🙏❤🙏.
@LifeinWetland
@LifeinWetland Год назад
Thank you so much❤❤❤
@leenajolly8917
@leenajolly8917 Год назад
Congratulations, go ahead.Good luck
@sabasyed1012
@sabasyed1012 Год назад
Hi mam your recipes very delicious from Pakistan
@pallasreenu46
@pallasreenu46 Год назад
చాలా వెరైటీ గా చేశారు different cooking 😋😋😋
@sudhachaudhari643
@sudhachaudhari643 Год назад
Love watching your blogs....Please put subtitles in english wat u all speak as everyone does not understand your language
@shobhanaren27
@shobhanaren27 4 дня назад
Oh dear you're such a hard working female.Hats off to you
@smithams7675
@smithams7675 Год назад
നിങ്ങളെ ഫ്ലവഴ്സ് ഒരു കോടിയിൽ പ്രതീക്ഷിക്കുന്നു 🥰🥰🥰
@induramesh7072
@induramesh7072 Год назад
Will give us a request to sreekandan nair sir
@gopikak4366
@gopikak4366 Год назад
Wow super kandit kothiyava😋
@nathanesa9866
@nathanesa9866 Год назад
wow!! very impressive, to say the least. everything looks so very delicious
@sreejithmoothedathupadi3405
Adhiyamayitta nighade videos kannunath super auitindu all the best
@nasreentaj8713
@nasreentaj8713 Год назад
Very nice vlog✨❤and very delicious recipe🤤😋👌🏻
@archanaammu7653
@archanaammu7653 Год назад
നിങ്ങൾ തമ്മിലുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰❤️
@manonaidoo2644
@manonaidoo2644 Год назад
LOOKS DELICIOUS....watching from SOUTH AFRICA....❤❤❤
@naharsingh331
@naharsingh331 7 часов назад
beautiful bond mother and daughter ❤🎉😊
@anaramirez7254
@anaramirez7254 Год назад
I love this Chanel. Greetings from the united state!!!!
@LifeinWetland
@LifeinWetland Год назад
Glad you enjoy it!
@vaddadhiuma4246
@vaddadhiuma4246 Год назад
Subtitles plz
@mohanmlatha3990
@mohanmlatha3990 Год назад
super yummytasty biryani but chennai veg biryani we r not use elephant foot yarn raw banana any way receipe ouput delicious tasty thanks
@varshapatil3901
@varshapatil3901 Год назад
Very nice Biryani recipe and so beautiful 👌🏻 nature 💕
@chinnusvlogs3489
@chinnusvlogs3489 Год назад
Ammakum makalkum enteum kudubathinteum valiya oru haii 😘😘 ningalude ella എപ്പിസോഡ് kanarund othiri ഇഷ്ട്ടം anu😘😘😘
@LifeinWetland
@LifeinWetland Год назад
😍
@Xamia_xec143
@Xamia_xec143 Год назад
ഇന്നത്തെ ബിരിയാണി സ്പെഷ്യൽ 😋😋😋🥰🥰🥰
@vandanameena7790
@vandanameena7790 Год назад
Mujhe aapki lungage to smjh m nhi aati bt mother and daughter ki bonding smjh aati h.. Or aapki simple sadgi se bharpur... Nice video thank you❤🌹🙏
@pallavigandolkar2186
@pallavigandolkar2186 Год назад
Wow. Super biryani yammy 😋. Madam biriyani prepration so sooper 👌👌. We will also try this method madam. I like your vlog very much. Thank you for your entire team. 🙏
@siriluckdiloklap449
@siriluckdiloklap449 Год назад
ชอบดูแม่ลูกคู่นี้มากๆๆ
@saukitchenuk7809
@saukitchenuk7809 Год назад
It's truly yummy biryani love the preparation 🌹👌😋
@easycook5299
@easycook5299 Год назад
ബഹുത് ഹായ് സുന്ദർ ബ്ലോക്ക് വളരെ സ്വാഭാവികവും ആരോഗ്യകരവുമായ ഭക്ഷണം 😍😍😍😍😍👏👏👏
@gaganam
@gaganam Год назад
We usually have this every week but haven't tried in this process ...gonna definitely make my mom watch and relish this yummy veg Biryani 🥰😍super bincy chechi❤️
@willspristo5028
@willspristo5028 Год назад
ethokkae kanumpol nammudae naadu ethra manoharam anu.. ammaum molum super.. love you da chakkarakale... good video..
@ritusingh4364
@ritusingh4364 Год назад
Was eagerly waiting for ur videos❤ u people are amazing
@neenapratap2827
@neenapratap2827 Год назад
Enthu bhangi ningale kaanan Namikutty&ammee.. Cnt imagine a life life like this in this dayss.. ThisWas my old day life.. Sooo wonderful..
@Dhanyasreeraman257
@Dhanyasreeraman257 Год назад
സുന്ദരം💞💕💞 അതി സുന്ദരം💞💞💞💞
@LifeinWetland
@LifeinWetland Год назад
❤❤❤
@poojashithu8000
@poojashithu8000 Год назад
Kure divasangalku sheshamanu ee background music kelkunnathu ithu kelkumpol oru pretheka feel annu 😊video super 👌video backil nikunna chettanum supernutto...😁
Далее
Boxing !! 😂
00:21
Просмотров 2,4 млн
Китайка нашла Новый Дом😂😆
00:20
Boxing !! 😂
00:21
Просмотров 2,4 млн