Тёмный

Vehicle Insurance Claim Methods | Vehicle Insurance Malayalam | Insurance legal procedure 

Adv Vinay Mangattu
Подписаться 2,2 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@jessysimon9643
@jessysimon9643 4 года назад
നല്ല ഒരു മെസ്സേജ് തന്നതിന് ഒത്തിരി ഒത്തിരി താങ്കസ്.. ഗോഡ് ബ്ലേസ്‌ യൂ
@prasanthkumar3380
@prasanthkumar3380 2 года назад
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
@santhoshkumar-tz9jl
@santhoshkumar-tz9jl Год назад
വളരെ പ്രയോജനപ്രദമായിരുന്നു.. താങ്ക്യൂ സാർ.....😊
@udaybhanu2158
@udaybhanu2158 2 года назад
Thank you, Sir for everything that needs to be done when faced with an accident. Very well narrated clip covering all aspects of the subject.
@shijuzachariah4348
@shijuzachariah4348 Год назад
Yes sir,u r absolutely right 💯👍, awareness nammude schoolill padipikenm, also advertising in tv channels so ellarkum awareness kittum👍
@mahendranpv5157
@mahendranpv5157 2 года назад
Well explained. Thank you Sir
@aseemtvm6782
@aseemtvm6782 2 года назад
Nalla video nalla santhesham thank sir.
@providencerubbers877
@providencerubbers877 Год назад
സൂപ്പർ.. എല്ലാം ഉൾകൊള്ളിച്ചു q👌
@amstrongsamuel3201
@amstrongsamuel3201 Год назад
great information. carrying passengers more than the seating capacity may reject insurance claim?
@faisalazeez4233
@faisalazeez4233 Год назад
അങ്ങ് പറഞ്ഞതിൽ ഒരു ഗുരുതര തെറ്റുണ്ട്... ലൈസൻസ് ഇല്ലെങ്കിലും ക്ലയിം കൊടുക്കാൻ ഇൻഷൂറൻസ് കമ്പനിക്ക് ബാധ്യത ഉണ്ടെന്ന് ബഹു : സുപ്രീം കോടതി വിധിയുണ്ട് 🤔🤔
@sasimb1286
@sasimb1286 Год назад
Very informative video. Thank you
@ramakrishnann1133
@ramakrishnann1133 Год назад
Very clear information sir👏
@rajagpalanmalayil2321
@rajagpalanmalayil2321 2 года назад
Good Message ,Thanks you Sir.
@Koyai595
@Koyai595 Год назад
Thank you, great information 👍
@itsme-qq3qf
@itsme-qq3qf 2 года назад
എൻ്റെ തെറ്റ് കൊണ്ടല്ലാതെ എൻറെ Car വേറൊരു ആളുടെ bike/Car നേ ഇടിച്ചു എന്ന് കരുതുക....... അതിൽ ഒരാൾ മരണപ്പെട്ടാൽ അതിൻ്റെ നിയമ നടപടി ഇതായിരിക്കും? 2 വർഷം തടവ് ശിക്ഷ ഉണ്ടാകുമോ?
@muhammedshafik317
@muhammedshafik317 Год назад
Thanks for the valuable information
@cijoabraham5403
@cijoabraham5403 4 года назад
Adv Vinay Mangadan sir very good
@lijoabraham6732
@lijoabraham6732 2 года назад
thank you for your information dear sir
@rinnujoseph4263
@rinnujoseph4263 4 года назад
Thanks brother 🥰
@sojanjoseph3651
@sojanjoseph3651 2 года назад
Good, informative 👍
@abdulkabeer3650
@abdulkabeer3650 Год назад
Very good class
@techwithunnisarath6543
@techwithunnisarath6543 Год назад
സർ, ഞാൻ ജോലി കഴിഞ്ഞ് വീടിലേക്ക്‌ ബൈക്കിൽ പോകവേ Nov 2020 ന് എനിക്ക് ഒരു റോഡ് ആക്‌സിഡന്റ് സംഭവിക്കുകയും തുടർന്ന് spinal injuary മൂലം ശരീരം തളരുകയും ചെയ്തു. രാത്രിയാണ് ഇത് സംഭവിച്ചത് (7.30 PM ). എന്നാൽ എന്റെ ബൈക്കിൽ തട്ടിയ വാഹനം ഇതുവരെയും പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ലാ. ഇനി ഞാൻ എന്തു ചെയ്യണം. ദയവുചെയ്ത് മറുപടി തരണം
@aneeshg4003
@aneeshg4003 3 месяца назад
Sir എന്റെ വണ്ടി കൂട്ടുകാരൻ കൊണ്ടുപോയി ആക്‌സിഡന്റ് ആയി ഇൻഷർ ഇല്ലായിരുന്നു വേറെ ഒരു ആൽക്ക് പരിക്ക് ഉണ്ടായിരുന്നു അയാൾ കേസ് കൊടുത്തു ഇപ്പോൾ എനിക്ക് കോടതി യിൽ നിന്ന് 4.5laks പരിക്ക് പറ്റിയ ആൾ ക്ക് കൊടുക്കണം എന്ന് ഒരു പേപ്പർ വന്നു ഓടിച്ചു ആൾക്ക് ഒന്നും വന്നില്ല എനിക്ക് ഈ പൈസ അടക്കാൻ കഴിവില്ല ഇല്ല ഇപ്പോൾ വറന്റ്റ് ആയി ഞാൻ പൈസ അടച്ചില്ല എങ്കിൽ എന്താകും ആരെങ്കിലും പറഞ്ഞ് തരാമോ
@Rafi.Rafi-r4r
@Rafi.Rafi-r4r 12 дней назад
നിങ്ങളുടെ. വസ്തു കോടതി. പിടിച്ചു എടുക്കും.. എന്നിട്ട്. ലേലം ചെയ്യും.എന്നിട്ട്. അവരുടെ പൈസ. കൊടുക്കും 👍ഓക്കേ
@charumkelsreedharan8624
@charumkelsreedharan8624 2 года назад
Thank you Sir for your kind information.
@francisca1741
@francisca1741 2 года назад
Well said 👍
@maheshks7986
@maheshks7986 Год назад
Well said, thank you...
@sebastianpise367
@sebastianpise367 2 года назад
Very good sir
@Bens519
@Bens519 2 года назад
Good information.
@nalinshanavas778
@nalinshanavas778 Год назад
Sir one doubt. Ente car il mattoral kondu idichu... Ennittu pulli parayunnu ente insurance claim cheytolu bakki varunna amount pulli pay cheyyam ennu... (Clearly his fault). Aa time il enikku kittikondirikunna no claim bonus korayuvalle. Is that right way. Or aa idicha alde insurance vachano ente vandi inte repair cheyyendathu?
@alidsoul4666
@alidsoul4666 Год назад
Reply venam ithin
@vijoshmechanic7674
@vijoshmechanic7674 Год назад
Very good Sir❤
@harishj1416
@harishj1416 Год назад
Sir എന്നെ രണ്ട് ബൈക്ക് മുൻപിൽ, പിന്നിലും ആയി എന്റെ ബൈക്കിൽ ഇടിച്ചു.... അത് ഒരു bike നമ്പർ കിട്ടി... ആദിയം ഇടിച്ച ബൈക്ക് നമ്പർ കിട്ടിയില്ല അപ്പോൾ 2 nd ബൈക്ക് നമ്പർ വെച്ച് കേസ് കൊടുത്താൽ ക്ലെയിം കിട്ടുമോ?
@mansoorrahman2845
@mansoorrahman2845 2 года назад
Very good message ❤️❤️
@ajipalloor3419
@ajipalloor3419 Месяц назад
സർ, അപകടത്തിൽ victim ആയാൾക്ക് അപകടത്തിനു കാരണമായ വണ്ടിയുടെ number ഒഴികെ, ഓണർ, ഇൻഷുറൻസ് കമ്പനി എന്നിവയുടെ details എവിടെനിന്നു കിട്ടും!
@muhammedsalimmsl4322
@muhammedsalimmsl4322 2 года назад
ഇൻഷുറൻസ് ഏജന്റ് തരുന്ന പേപ്പർ ഒറിജിനൽ ആണോ എന്ന് എങ്ങനെ കണ്ടെത്താം? ഫുൾ കവർ ഇൻഷുറൻസിന്റെ അടയാളം പേപ്പറിൽ എങ്ങനെ അറിയാം ?
@babuta8603
@babuta8603 2 года назад
Very lnformative vedio 👏🏻👌🙏🏻🙏🏻🌷🌹
@jijopi1
@jijopi1 Год назад
Magistrate court ന്റെ ഫൈനും ഇൻഷുറൻസ് കമ്പനി അടക്കുമോ, അതോ നമ്മൾ അടക്കണോ? Plz replay
@linisinoj2710
@linisinoj2710 3 года назад
Well done sir
@advnizamfalah8849
@advnizamfalah8849 4 года назад
Well done 👌
@santhoshn6281
@santhoshn6281 Год назад
Sir, an accident was occurred with my two wheeler. I was the rider. At that time I reported to the nearest police station. I was not intoxicated and police was not inspected my intoxication status. Can the Insurance company reject the MACT claim for want of that certificate?
@mathews8588
@mathews8588 Год назад
കൃത്യസമയങ്ങളിൽ Showroom ൽ തന്നെ വാഹനം Service ചെയ്തില്ല എന്ന കാരണത്താൽ claim reject ആകുമോ സാർ ?
@niyubahrin
@niyubahrin Год назад
@adv vinay managattu... Ente uppakku oru accident patti yesterday.... Road cross cheyyumbol or car idichu.... Thudayellu potti.. Njan must ayittum or adv ne elpikkendadhundo?... Hospitalil ninnu polce stationlek report poyi... പോലീസ് officer vilichirunnu details edukkann... Ini next enthaanu ചെയ്യേണ്ടത്
@advvinaymangattu227
@advvinaymangattu227 9 месяцев назад
മോട്ടോർ ആക്‌സിഡന്റ് നിയമപ്രകാരം MACT കോടതിയിൽ നഷ്ടപരിഹാരത്തിനായി ഒരു പെറ്റീഷൻ ഫയൽ ചെയ്യുക
@kidannu
@kidannu 2 года назад
Nammude kayinu thanne accident ayi vandikk enthelum pattiya Ishurance clime cheyyan patto???
@manu.bbalachandran3533
@manu.bbalachandran3533 2 месяца назад
Nannayi parnju
@kvsreeji
@kvsreeji 2 года назад
4:30 അപകടത്തിൽ പെട്ടാൽ എന്ത് ചെയ്യണം.
@afnanazeez7431
@afnanazeez7431 2 года назад
Thank you sir❤️
@dileep.vvijayan9629
@dileep.vvijayan9629 2 года назад
Very good
@sreekanthp1585
@sreekanthp1585 10 месяцев назад
Thank you
@Muthuvel960
@Muthuvel960 3 месяца назад
Suppar
@SaleemCp-wu9qs
@SaleemCp-wu9qs Год назад
എന്റെ വണ്ടിക്കു 1ക്ലാസ് ഇൻസൂർ ഉണ്ടായിരുന്നു ഇൻസൂർ കമ്പനിയിൽ റിപ്പോർട്ട് ചെയ്യാന് വയ്കി എന്നു പറഞ്ഞു ഇൻസൂർ തരില്ല എന്നു പറയുന്നു fir ഉണ്ട് എന്ത് ചെയ്യും
@manujacob2237
@manujacob2237 3 года назад
Informative
@niyubahrin
@niyubahrin Год назад
Hello... Adv...
@Sunilkumar-in7gw
@Sunilkumar-in7gw 2 года назад
വിലയേറിയ അറിവ് തന്നതിന് നന്ദി പക്ഷെ താങ്കൾ ഒരു കാര്യം പറയാൻ വിട്ടു അപകടസമയത്ത് വണ്ടിക്ക് ഇൻഷുറൻസ് തീർന്നു പോയിട്ടുണ്ടെങ്കിൽ സ്വാഭാവികമായും ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് കൊടുക്കില്ല പിന്നീട് കോടതിയിൽ എന്താണ് സംഭവിക്കുക മറുപടി കമൻറായോ vdo ആയോ പ്രതിക്ഷിക്കുന്നു
@advvinaymangattu227
@advvinaymangattu227 2 года назад
Driver & owner of the offending vehicle will be responsible for the claim amount that passed by the court in the absence of the insurance company.
@Sunilkumar-in7gw
@Sunilkumar-in7gw 2 года назад
@@advvinaymangattu227 നന്ദി പെട്ടന്ന് മറുപടി കിട്ടിയതിൽ ഒരു സംശയവും കൂടി ഡ്രൈവറും ഉടമസ്ഥനും ഒരാളായ അപകടത്തിൽ claim അടക്കാനുള്ള സാമ്പത്തികശേഷിയില്ലെങ്കിൽ എന്തായിരിക്കും കോടതിയുടെ നിലപാട് ,മറുപടി തരാമോ?
@advvinaymangattu227
@advvinaymangattu227 2 года назад
Revenue recovery proceeding will initiate against him
@Sunilkumar-in7gw
@Sunilkumar-in7gw 2 года назад
@@advvinaymangattu227 നന്ദി
@jayakumar-cy6ub
@jayakumar-cy6ub 2 года назад
MV act 185 അനുസരിച്ച് where to carry out non intoxication test and when to conduct, is there any time limit, whether can be conducted at private lab, is it valid.
@advvinaymangattu227
@advvinaymangattu227 2 года назад
Burden of evidence is upon the police, you need not have to prove that.the police have to conduct the medical test of the suspect immediately after the apprehend, to prove the percentage of alcohol in the suspects body scientifically.
@jayakumar-cy6ub
@jayakumar-cy6ub 2 года назад
@@advvinaymangattu227 thank you for enlighten me
@anchanababuji7073
@anchanababuji7073 Год назад
Claim cheyethite 4 month ayi ethe vara cash kitila vilikumpo Nala edum anna parayunne Eni anthe cheyanam anne Ariyilla insurance company vilikumpo agent ayi contact cheyana parayunna
@directajith
@directajith 2 года назад
RC book copy vechal mathio
@tibinabraham8582
@tibinabraham8582 3 года назад
Good
@ashiqmanjeri8734
@ashiqmanjeri8734 2 года назад
ഒരു ആംബുലൻസ് ആക്‌സിഡന്റ് സംഭവിച്ചാൽ ആദ്യം എന്തെല്ലാം കാര്യങ്ങൾ ആണ് ആംബുലൻസ് ഡ്രൈവർ ചെയ്യേണ്ടത്
@RajuRaju-zt1yz
@RajuRaju-zt1yz Год назад
How to call
@justinalex7125
@justinalex7125 4 года назад
👍👍
@sudarsank5232
@sudarsank5232 Год назад
👍
@sathanxavior7048
@sathanxavior7048 2 года назад
Sir 4 months mumb oru accident aayi veroraalk cheriya oru injury undaayi angane case aayi njan courtil poyi summons adachu ippol mact yi ninnum oru notice vannu hajaraakaan vandikum paper ok aanu licencum undu next njan enthaanu cheyyendath
@sv1879
@sv1879 7 месяцев назад
Enthaayi bro?
@aneeshaneesh4023
@aneeshaneesh4023 Год назад
👍🏼👍🏼
@dipinp3376
@dipinp3376 4 месяца назад
Sir ഒരു കേസ് മായി സംസാരിക്കാൻ ഫോൺ നമ്പർ തരാമോ....
@krishgodblessall
@krishgodblessall 2 года назад
Fir nte copy nammukk kittuvo sir
@advvinaymangattu227
@advvinaymangattu227 2 года назад
Yes you will get,it's your right.
@shenygeorge1520
@shenygeorge1520 3 года назад
Gd
@abdulhakeempk6462
@abdulhakeempk6462 2 года назад
👍🙏🙏❤️
@subairsubair3642
@subairsubair3642 2 года назад
സാറിന്റെ mb no തരുവോ ഒരു സംശയം ചോദിക്കാന
@josephst6911
@josephst6911 11 месяцев назад
Sir , ഓഗസ്റ്റ് 18 ന് , റോഡരികിൽ പാർക്ക് ചെയ്തിരുന്ന എന്റെ ബൈക്കിൽ ഒരു കാർ വന്ന് തടി, തൊട്ടടുത്ത ഹോസ്പിറ്റലിൽ പോയി കാലിന് ചതവും നീരുമേ ഒള്ളു വെന്ന് എക്സറ നോക്കി ഡോക്ടർ പറഞ്ഞു ബൈക്കിന് 13000 രൂപ പണി ഉണ്ടാകുന്നത് എതിർ കക്ഷി ചെയ്തു തന്നു പരസ്പരം കേസിലായെന്ന് : ഒപ്പിട്ടു കൊടുത്തു , 2 ദിവസം കഴിഞ്ഞ് വേറെ ഹോസ്പിറ്റലിൽ കാണിച്ചു അപ്പോൾപൊട്ടൽ ഒളതായി കണുകയും പ്ലസ്റ്റർ ഇടുകയും ചെയ്തു തുടർന്ന് കാലിന്റെ വേദനയും നീരും മാറാതെ വന്നപ്പോൾ കോട്ടയം മെഡിക്കൽ പോയി , MRI എടുത്തു മുട്ട് ചിരട്ടക്കും, ലീഗ് മെന്റിനും കേട്ടുപാട് സംഭവിച്ചതായി കാണാൻ സാധിച്ചു എനിക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല എനിക്ക് കേസിന് പോകാൻ പറ്റുമൊ?
@cijoabraham5403
@cijoabraham5403 4 года назад
Registration certificate Insurance certificate Driving license Pollution certificate Fitness certificate
@rajans8709
@rajans8709 2 года назад
Entanuu e OD ENNU . ATHINTE GUNNAANGAL ENTHOKE .
@rgap3944
@rgap3944 Год назад
ഇടിച വണ്ടിക് ഇതൊന്നും ആവശ്യമില്ല 😂😂😂അതാണ് പ്രശ്നം
@alidsoul4666
@alidsoul4666 Год назад
Sir can i contact you personaly
@sancarlo5826
@sancarlo5826 Год назад
Good message .thanks
@ushapushpangadan1826
@ushapushpangadan1826 Год назад
Very good sir
@vishnukg5352
@vishnukg5352 Год назад
Accident ayath rc owner aya mathre insurance kittulo? Vere aalk kitto
@srdaisymathew4287
@srdaisymathew4287 3 года назад
Good
@ananducanand9003
@ananducanand9003 Год назад
👍
@jerrymaloth
@jerrymaloth 4 года назад
👍👍
@josempanicker2907
@josempanicker2907 2 года назад
Good message 🙏
@zaheer9399
@zaheer9399 Год назад
@roybose3786
@roybose3786 4 года назад
@saidalavimk9577
@saidalavimk9577 Год назад
@saidalavimk9577
@saidalavimk9577 Год назад
വളരെ നന്നായി വിശദീകരിച്ച് തന്നതിന് താങ്ക്സ്
@abduljunaid8881
@abduljunaid8881 3 года назад
👍
@nimishshaji5450
@nimishshaji5450 3 года назад
👍
@svk1995
@svk1995 Год назад
👍👍👍👍
@arunbabu9749
@arunbabu9749 3 года назад
👍👍👍
Далее
Наши дети захватили кухню!
00:59
Просмотров 307 тыс.
After an ACCIDENT, Better Don't do these two things!!
8:09