Тёмный

Vellichillam Vithari | INa | Malayalam Movie Song 

Evergreen Film Songs
Подписаться 1,1 млн
Просмотров 4,8 млн
50% 1

Vellichillam Vithari | INa | Malayalam Movie Song
Directed by I. V. Sasi
Written by John Paul
Produced by Ramachandran
Starring Master Raghu
Devi
Kanchana
Rasheed
B. K. Pottekkadu
Cinematography Jayanan Vincent
Edited by K. Narayanan
Music by Songs:
A. T. Ummer
Background score:
Shyam
Lyrics:
Bichu Thirumala
Production
company
Murali Movies
Distributed by Raj Pictures
Release date
September 1, 1982 (India)
Running time 128 minutes
Country India
Language Malayalam
Film : INa
Song : "Vellichillum Vithari"
Singer : Krishnachandran
Lyrics : Bichu Thirumala
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

18 июл 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@jafarvettoor450
@jafarvettoor450 6 месяцев назад
2024ആരെങ്കിലും ഉണ്ടോ 😍😍
@JITHIN_
@JITHIN_ Месяц назад
🙋‍♂️
@gafoorgafoorayappally9376
@gafoorgafoorayappally9376 20 дней назад
❤️✋
@sreekumartg1586
@sreekumartg1586 15 дней назад
yes
@thousifummer4286
@thousifummer4286 3 года назад
2023 ലും ഇതു വഴി ആരേലുമുണ്ടോ...
@akshaykumar4566
@akshaykumar4566 3 года назад
Muthe👍👍
@kichumon9353
@kichumon9353 3 года назад
Njan
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Reghu- Devika
@ameix8182
@ameix8182 3 года назад
UNDEY
@fasiluvpaachu7244
@fasiluvpaachu7244 3 года назад
🙋
@Technicaltalk-
@Technicaltalk- 2 года назад
എന്താ പാട്ട്....കേൾക്കുന്നവർ എല്ലാവരും ഇപ്പോൾ വേറെ ഏതോ സ്വപ്നലോകത്തിൽ എത്തിക്കാണും... ❤️
@ramshad_otp
@ramshad_otp 3 года назад
മലയാളം സിനിമയുടെ തലവര തന്നെ മാറ്റി എഴുതി വേറെ ലെവൽ ആക്കിയ ഡയറക്ടർ ഐ വി ശശി സാർ ഗ്രേറ്റ്‌ 👌🏻💯
@arunar8190
@arunar8190 2 года назад
❤️❤️❤️❤️❤️👍
@sreenivasankv2669
@sreenivasankv2669 4 года назад
കാലം ഇനിയുമെറെ പോകും അന്നും നമ്മൾ ഈ ഗാനം ആസ്വദിക്കും, കൃഷ്ണ ചന്ദ്രനെ സ്നേഹിക്കും
@nethrakumar3560
@nethrakumar3560 3 года назад
🙏🙏🙏
@Hhhjhcg
@Hhhjhcg 2 года назад
സത്യം
@appuprakash1550
@appuprakash1550 2 года назад
Yes
@vimalabai3729
@vimalabai3729 Год назад
❤👍
@ravindrankv3816
@ravindrankv3816 Год назад
രഘുവാണ്
@twinklestar218
@twinklestar218 3 года назад
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് പുതിയ ന്യൂ gen പാട്ടുകൾ മിക്കതും വെറുതെ ആളെ കുരങ്ങ് കളിപ്പിക്കുന്ന പാട്ട് ആണ് എന്നു തിരിച്ചറിയുന്നത്... എന്താ പ്രകൃതി രമണീയമായ ചിത്രീകരണം എന്നു നോക്കു.. 👌🌹💖🎵
@shajumonpushkaran3167
@shajumonpushkaran3167 9 месяцев назад
തമിഴ് ഗാനം ' പുത്തൻ പുതു കാലൈ ......അതിന്റെ ട്യൂൺ.....
@anil_ak2864
@anil_ak2864 4 года назад
"അനുവാദമറിയാൻ... അഴകൊന്നു നുള്ളുവാൻ.. അറിയാതെ പിടയും... വിരലിന്റെ തുമ്പുകൾ.." ആഹാ.. ഇതിലും മനോഹരമായി ഈ വികാരത്തെ ആർക്ക് വർന്നിക്കാനാകും..!
@iamhere8140
@iamhere8140 3 года назад
Best line
@Area-cd3vw
@Area-cd3vw 2 года назад
Oru vallatha vaakkukal Sathyam
@farshadfarshad8450
@farshadfarshad8450 2 года назад
Mutta poli
@Sobesh562
@Sobesh562 2 года назад
Favourite line..❤❤
@TITAN_ADHI_
@TITAN_ADHI_ 2 года назад
@@iamhere8140 😡jgn
@lifemirror9545
@lifemirror9545 2 года назад
ക്ലാസ് കട്ട് ചെയ്തു ഈ പടം കണ്ടിട്ട് 40 വർഷം തികയുന്നു... കൌമാരവും യൗവ്വനവും എല്ലാം പടി ഇറങ്ങി എങ്കിലും പാട്ടിന് ഇന്നും യുവത്വം തുളുമ്പുന്നു.
@jasminnavas2548
@jasminnavas2548 2 года назад
yes
@aswanthindian7670
@aswanthindian7670 2 года назад
Age your?
@sidhartht912
@sidhartht912 2 года назад
@@aswanthindian7670 62 age
@suharashahanak1117
@suharashahanak1117 Год назад
ആണോ
@binduvinu9469
@binduvinu9469 Год назад
തീർച്ചയായും 👍🏻👍🏻❤️❤️
@vishnudasdas3394
@vishnudasdas3394 4 года назад
മലയാള സിനിമക്ക് ഒരു പാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച ഐ വി ശശി സർ പ്രണാമം ⚘⚘⚘
@abinkbabu5707
@abinkbabu5707 4 года назад
Sathyam,ee padamokke vere level, ee kaalathonnum ithupoloru chithram sankalppikkam polum kazhiyila
@vishnudas4437
@vishnudas4437 4 года назад
Athe sathyamanu
@abinkbabu5707
@abinkbabu5707 4 года назад
കഴിഞ്ഞു പോയ കാലം എത്ര മനോഹരം
@muhammadrihu9380
@muhammadrihu9380 3 года назад
Sssssssssssss
@paathirapoovan5072
@paathirapoovan5072 3 года назад
Aada mwone 🙂
@anandun9262
@anandun9262 3 года назад
ഇപ്പോഴുള്ള കാലവും ഇതിന്റ മഹിമ അറിയുന്നത് ഇത് കഴിഞ്ഞതിനു ശേഷം
@sreejithmattathil5534
@sreejithmattathil5534 4 года назад
ഒരാൾ പാടിയ പാട്ട് മറ്റൊരാളുടെ പേരിൽ പറയരുത് അത് അനീതി ആണ്‌ കൃഷ്ണചന്ദ്രൻ പാടിയ പാട്ട് ആണ് ഇത്
@insurance4u713
@insurance4u713 2 года назад
ഈ പാട്ട് ഇളയരാജയുടെ ട്യൂൺ ആണ്..!!! ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pwr17VHk8GY.html
@julieanu6283
@julieanu6283 2 года назад
കൃഷ്ണചന്ദ്രൻ"നല്ല ശബ്ദം!!
@anilmv2773
@anilmv2773 2 года назад
ഇതുപോലെ ചെറുപ്പത്തിന്റെ ശബ്ദമുള്ള ഗായകൻ വേറെയില്ല എന്നു തോന്നുന്നു.❤️❤️
@subhashkrishna6826
@subhashkrishna6826 3 года назад
*2022ൽ കേൾക്കുന്നവർ ആണോ?* *എന്ന് ചോദിക്കുന്നില്ല ഇതൊക്കെ കേൾക്കാത്ത മലയാളികൾ കാണില്ല* 👍
@ansoantony
@ansoantony 3 года назад
Njan
@akshaykumar4566
@akshaykumar4566 3 года назад
Muthe👍
@josephbastian1692
@josephbastian1692 3 года назад
Daisy ലെ പാട്ടു വെച്ചപ്പോൾ next സോങ് ആയി ഇതും വന്നു
@ratheeshperumbidi9286
@ratheeshperumbidi9286 3 года назад
അല്ല പിനെ
@aami3527
@aami3527 3 года назад
💕💕
@souravsreedhar5310
@souravsreedhar5310 2 года назад
എന്റെ ഇഷ്ട ഗാനം ❤️❤️❤️💯💯💯🎼🎼🎼🎶🎶🎶 കൃഷ്ണചന്ദ്രൻ സാറുടെ മനോഹരമായ ആലാപനം 🎼🎼🎼🎼🎼🎶🎶🎶🎤🎤🎤❤️❤️❤️❤️
@udeeshudeeshmt2217
@udeeshudeeshmt2217 4 года назад
41 വയസ്സില് ഏറ്റവും കൂടുതൽ കേട്ട ഗാനം... കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം.... അറിയാതെ രണ്ടു സ്റ്റെപ് വയ്ക്കും 🕺
@sidhanthottungal9760
@sidhanthottungal9760 4 года назад
62 vayasu ippozhum step vechu kalikunnu
@salamsali4765
@salamsali4765 4 года назад
ഈ ഗാനം ഇടക്കൊക്കെ യു ട്യൂബിൽ വന്നു കാണുന്നവർ ലൈക്കടിച്ചോളിൻ 🤩🤩
@lihka__7794
@lihka__7794 6 лет назад
ഗാനമേളയ്ക്ക് അവസാനം ചെയിൻ സോങ് ന്റെ കൂടെ പൊളി ആണ്..ഈ സോങ്
@sreenivasankv2669
@sreenivasankv2669 4 года назад
കൃഷ്ണചന്ദ്രൻ മാസ്റ്റർ പീസ് song അനുഗ്രഹീത കലാകാരൻ
@basithcalicut5836
@basithcalicut5836 4 года назад
My first love.. ഈ song കേള്‍ക്കുമ്പോള്‍ എല്ലാം വല്ലാതെ മിസ് ചെയ്യുന്നു..
@happinesbyneenafaizel6344
@happinesbyneenafaizel6344 4 года назад
കഴിഞ്ഞു പോയ കാലങ്ങൾ ഓർമയിൽ ഓടിയെത്തുന്നു.. ❣️
@diludilshad9124
@diludilshad9124 3 года назад
വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ എങ്ങാണു സംഗമം എങ്ങാണു സംഗമം (വെള്ളിച്ചില്ലും...) കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണ പീലികൾ ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ മനസ്സിന്റെ ഓരം ഒരു മലയടിവാരം അവിടൊരു പുതിയ പുലരിയോ അറിയാതെ.... മനസറിയാതെ (വെള്ളിച്ചില്ലും...) അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ അതിലോലലോലം അതുമതി മൃദുഭാരം അതിലൊരു പുതിയ ലഹരിയോ അറിയാമോ.... നിനക്കറിയാമോ (വെള്ളിച്ചില്ലും...)
@lijojohn4420
@lijojohn4420 2 года назад
❤❤❤
@vanajamullankkunnuu433
@vanajamullankkunnuu433 2 года назад
Ghjskskkeifu
@sijuantony1460
@sijuantony1460 2 года назад
👍
@siminthomask
@siminthomask 2 года назад
❤❤❤
@anilaanil476
@anilaanil476 2 года назад
Thank you for this full lyrics 🙏❤️👍🥰😍
@sreenivasankv2669
@sreenivasankv2669 4 года назад
ചില പ്രതിഭകൾക് ചിലപ്പോൾ ഒരുവിജയം മാത്രമേ ലഭിക്കു കൃഷ്ണ ചന്ദ്രന് ഇത് matram
@satyamsivamsundaram143
@satyamsivamsundaram143 4 года назад
അല്ലിയിളം പൂവോ ഇല്ലിമുളം കാടോ തുടങ്ങി വേറെ പാട്ടുകളുമുണ്ട്
@satyamsivamsundaram143
@satyamsivamsundaram143 4 года назад
@Jenish Joseph mangalam nerunnu
@sreenivasankv2669
@sreenivasankv2669 4 года назад
മാസ്റ്റർ പീസിനെയാണ് വിജയം എന്നു പറയുന്നത്
@shafeeqazeez546
@shafeeqazeez546 2 года назад
രാവിൻ പൂന്തേൻ, തേന്മഴയോ,...
@satheeshbalakrishnan6868
@satheeshbalakrishnan6868 4 года назад
കിലുങ്ങുന്ന ചിരിയിൽ മുഴു വർണ്ണ പീലികൾ.... ഒരു കാലഘട്ടത്തിന്റെ ഓർമ്മ
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 года назад
ആഹാ 👌👌
@1qwqw192
@1qwqw192 3 года назад
😔😔💕😭😭😪😭😩😢😥
@yy-st5ng
@yy-st5ng 3 года назад
@@1qwqw192 endha, bhayankara sad
@m.r.z_nihal
@m.r.z_nihal 3 года назад
Yes
@Jijolvdrz
@Jijolvdrz 2 года назад
Exact
@chikkusvlogs5313
@chikkusvlogs5313 4 года назад
College ടൈമിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്...... ❤️❤️
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 лет назад
പ്രണയഗാനങ്ങളിൽ മുൻ നിരകളിൽ നിൽക്കുന്ന ഗാനം
@anjaliananthu765
@anjaliananthu765 5 лет назад
Nice song
@prasanthmadhavan6367
@prasanthmadhavan6367 3 года назад
കോപ്പി അടി പാട്ടാണ്. ഇളയരാജ സംഗീത സംവിധാനം ചെയ്ത പുത്തം പുതു കാലൈ എന്ന് തുടങ്ങുന്ന ഗാനം
@rijoyyeshudas703
@rijoyyeshudas703 3 года назад
Film : ഇണ Year:1982 Singer:കൃഷ്ണ ചന്ദ്രൻ Music:AT UMMER
@insurance4u713
@insurance4u713 2 года назад
അലൈകൾ ഒയ് വതില്ലൈ 1981 ഇളയ രാജ പുത്തൻ പുതു കാലം..! ട്യൂൺ കോപ്പിയടി..! ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pwr17VHk8GY.html
@vijayakumar7186
@vijayakumar7186 Год назад
Bichu തിരുമല
@imraankorad2499
@imraankorad2499 4 года назад
100വർഷം പിന്നിട്ടാലും ഓർമ്മകള്ളിൽ മായാതെ കിടക്കും ഈ പറ്റിലെ വരികൾ
@riyadpp5938
@riyadpp5938 4 года назад
മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ സംവിധായകൻ നമ്മുടെ സ്വന്തം അല്ല മലയാളികളുടെ സ്വന്തം I V ശശി Sir
@jayachandran3133
@jayachandran3133 3 года назад
Krishnachandran chettan versatile Singer & Actor 1st Rank Holder in BA Music....🙏
@rainbow5881
@rainbow5881 2 года назад
Singer : Krishnachandran ....Dubbingileku marappettu..
@anjuu2153
@anjuu2153 2 года назад
ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവരുണ്ടോ? ❤😍😍
@georgemadathiparambil1665
@georgemadathiparambil1665 2 года назад
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗാനമേളയ്ക്ക് പാടിയ പാട്ടാണ് അന്നത്തെ സൂപ്പർ സോങ്
@sreenivasankv2669
@sreenivasankv2669 3 года назад
ഐ വി ശശി സാർ ചില സിനിമകൾ, ചില ക്ലസ്സിക്കുകൾ.... ഏറ്റവും മനോഹരമായ സിനിമ... പ്രണാമങ്ങൾ
@favasfvz8877
@favasfvz8877 3 года назад
2021ൽ കേൾക്കുന്നവർ ഉണ്ടൊ
@vijithavs9059
@vijithavs9059 3 года назад
Appuppan and the boys എന്ന യൂട്യൂബു ചാനലിന് ഇരിക്കട്ടെ ഇത്രേം നല്ലൊരു സോങ് കേൾപ്പിച്ചു തന്നതിന്റെ ക്രെഡിറ്റ്‌... Hats off👋👋👋👋 ഫസ്റ്റ് ടൈം...❤❤
@dakshavibin1058
@dakshavibin1058 5 лет назад
അച്ഛൻ ആണ് ഈ പാട്ട് ഒക്കെ ആദ്യ കേൾപ്പിക്കുന്നതു... ഇപ്പോൾ എന്റെ ഫേവറേറ് ആയി
@mishallawrence431
@mishallawrence431 5 лет назад
Enikum agane aa eshtam
@kirkkanzz5446
@kirkkanzz5446 5 лет назад
Same
@ruksanaahmed1284
@ruksanaahmed1284 4 года назад
Nannaaayi
@abdulnasar4560
@abdulnasar4560 4 года назад
@@ruksanaahmed1284 hai
@unseenbird
@unseenbird 4 года назад
Achan istam
@AthulMohan0555
@AthulMohan0555 3 года назад
2021 ൽ ആരൊക്കെ കാണുന്നു 👍👍
@sajijoysaji5830
@sajijoysaji5830 3 года назад
👌👌👌👌👌👌👌👌
@baijunathg6912
@baijunathg6912 5 лет назад
The line starting "vellichillum vithari" really matches with the waterfalls in this song. Amazing scenary and song👌
@840vimal
@840vimal 3 года назад
Hogenikal
@maharoof47
@maharoof47 4 года назад
2020യിൽ ഉള്ളവർ വരൂ
@sathishei7308
@sathishei7308 3 года назад
eniku.ishttaamanu
@subeeranjillath4514
@subeeranjillath4514 3 года назад
2021 കോറോണ സമയത്ത് ഇ ഗാനം കേൾക്കുന്നവർ ഉണ്ടോ 😍😘
@saraitty4671
@saraitty4671 3 года назад
😊
@akshaykumar4566
@akshaykumar4566 3 года назад
😀
@jinilraju4618
@jinilraju4618 4 года назад
മനോഹരമായ പാട്ട് എത്രകേട്ടാലും മതിവരാത്ത പാട്ട്
@adarshkaranwal2400
@adarshkaranwal2400 5 лет назад
I m a north indian can't understand the language but I get goosebumps whenever I listen to this songs this is superb
@DrUK93
@DrUK93 4 года назад
Oodu myre
@anandraj-pg6sh
@anandraj-pg6sh 4 года назад
@@DrUK93 😂😂
@DrUK93
@DrUK93 4 года назад
@@anandraj-pg6sh 🤣🤣🤣🤣pinnalah
@shibuattingal8162
@shibuattingal8162 4 года назад
@@DrUK93 pinalathe namalokke ee pattu nostalgia feel cheyyan vendi kelkumpol ivanmaroke thund padam browse cheiythanu ivide ethiye oolanmar
@VinodKumar-sm3cp
@VinodKumar-sm3cp 4 года назад
@@DrUK93 😀
@ansaraliyar6641
@ansaraliyar6641 4 года назад
രാത്രി 1.30 കേൾക്കുന്ന ഒരു ഫീൽ..ഉഫ്ഫ്..😍😍😍😍😍😍
@abinkbabu5707
@abinkbabu5707 4 года назад
Nthoru feel aanu ee songinu.
@vasconicholas5875
@vasconicholas5875 2 года назад
Uff 🔥
@im_dr_b_indhulekha
@im_dr_b_indhulekha 3 года назад
2021 -ഇൽ കേൾക്കുമ്പോളും എന്നാ ഫീലാ.....✨🌸
@ramsinisha9660
@ramsinisha9660 3 года назад
എത്ര മനോഹരമാണീ ഗാനം.. കൗമാര പ്രണയത്തിന്റെ നിഷ്കളങ്കത സൂക്ഷിക്കുന്ന വരികൾ ❤️
@shyamprashanth3054
@shyamprashanth3054 6 лет назад
സൂപ്പർ എത്രകേട്ടാലും...
@arsheenakp32
@arsheenakp32 3 года назад
വെള്ളി ചില്ലു വിതറി... അതെല്ലാം ഒരു കാലം 😍😍
@libilesh9833
@libilesh9833 Год назад
Ys
@rejijoseph3102
@rejijoseph3102 4 года назад
My favourite song ethra kettalum mathivarilla. Like so much. Innocent love. ❤️❤️❤️❤️😍😍😍👌👌👌
@kichuraj7611
@kichuraj7611 5 лет назад
മികച്ച ഗാനവും... മനോഹരമായ ചിത്രീകരണവും 👌👌💜
@abinkbabu5707
@abinkbabu5707 4 года назад
Lock Down കാലത്തു ഈ പാട്ടു കാണുന്ന ആരേലും ഉണ്ടോ ??
@abriyaspgi
@abriyaspgi 4 года назад
ലോക്ക് ഡൌൺ ഇപ്പൊ തുടങ്ങിയതല്ലേ ബ്രോ... ഞങ്ങൾ വർഷങ്ങളായി ഈ ഭാഗങ്ങളിൽ ഉണ്ട് 😇😇
@abinkbabu5707
@abinkbabu5707 4 года назад
Sathyam, Njanum😍
@nilzzilz3018
@nilzzilz3018 4 года назад
5 months mune ivide kandalo 🤓
@abinkbabu5707
@abinkbabu5707 4 года назад
@@nilzzilz3018 😍😍
@sandeeparayambath1671
@sandeeparayambath1671 4 года назад
ഉണ്ട്
@sanyohenry9597
@sanyohenry9597 4 года назад
A class paatu kekkaan ipozhum 2019l aalukal undalo ........ Poli
@jithinsukumar8604
@jithinsukumar8604 2 года назад
പുതിയത് കേട്ട് മടുത്തുകഴിയുമ്പോ നേരെ പോരും 80s 90s ലേക്ക് ... എന്താണോ മടുക്കുകയെ ഇല്ല 🥰( 2021 )
@prachu777
@prachu777 2 года назад
മനസ്സിന്റെ ഓരം .... അവിടെ ഒരു മലയടിവാരം❤️
@lalmediaentertainment4169
@lalmediaentertainment4169 4 года назад
2020 ൽ കണുന്നവർ .... ഒരു ലൈക്ക് അടിച്ചേ.....
@rajuk.o6532
@rajuk.o6532 4 года назад
Jnan adichu
@plathara7397
@plathara7397 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6ovu4moU_80.html
@anilram1000
@anilram1000 3 года назад
Pp
@iwilldisturb7513
@iwilldisturb7513 3 года назад
പിന്നെല്ല
@vijayankb560
@vijayankb560 3 года назад
👍
@gamingwithshadow3135
@gamingwithshadow3135 2 года назад
കഴിഞ്ഞ കാലത്തെ ഇഷ്ടമുള്ള സോങ്ങ് ❤️❤️👌
@sreesandhyavlogs1417
@sreesandhyavlogs1417 3 года назад
എന്താ പാട്ട്, എന്തൊരു ഫീലാ 🔥🔥സിനിമയും അടിപൊളി, ഇണ 🔥😍😍
@bijoyts3816
@bijoyts3816 4 года назад
ഇത് യേശുദാസ് പാടിയത് അല്ല. കൃഷ്ണചന്ദ്രൻ ആണ് ഇത് പാടിയത്
@ajithachooz
@ajithachooz 3 года назад
Sound ketta ariyilee😂
@tasteandtips9408
@tasteandtips9408 3 года назад
അതേ
@christopherw8810
@christopherw8810 2 года назад
കൃഷ്ണചന്ദ്രൻ
@luciferfallenangel666
@luciferfallenangel666 4 года назад
The 'Blue lagoon' of Malayalam...❤️ Every lovers of that era would have projected themselves to this situation. ❤️❤️❤️
@luciferfallenangel666
@luciferfallenangel666 Год назад
@Netaji-The British Slayer Vittu kala machaane.. paavam vayasanmaar jeevich pokkotte...
@Ajsalyaseen4661
@Ajsalyaseen4661 5 лет назад
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്
@sidhialakkal1754
@sidhialakkal1754 2 года назад
റേഡിയോ യിലൂടെ മാത്രം കേട്ട് മനസ്സിൽ കയറി കൂടിയ my all time favorite 🥰
@Twins-Baby
@Twins-Baby 6 месяцев назад
2024 ലും ഈ പാട്ട് ആസ്വദിക്കുന്നവർ ഉണ്ടേ
@bijuthomas3715
@bijuthomas3715 3 года назад
അതീവഹൃദ്യമായ ഗാനം..അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..
@abdulnazir2791
@abdulnazir2791 5 лет назад
Congratulations bichu thirumala
@kurinjinaadan
@kurinjinaadan 2 года назад
1980ன் அலைகள் ஓய்வதில்லை பாடலான 'புத்தம்புது காலை...' இசையை அனுமதியின்றி வார்த்தெடுத்த பாடல்.
@jamesmathew1880
@jamesmathew1880 3 года назад
ഞാൻ ഓർമ്മ വച്ചത് മുതൽ കേൾക്കുന്ന സോംഗ് ആണ് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഈ സോംഗ് ഒരോ വരികളും മനോഹരമാണ്
@nikhithakk4999
@nikhithakk4999 3 года назад
ഈ പാട്ട് കേട്ട ഓർമ്മപോലുമില്ല പക്ഷേ ഈ പാട്ട് കേട്ടതിനുശേഷം ഇഷ്ടപ്പെട്ടു.. ഈ പാട്ട് ഇഷ്ടമുള്ള 90ലെ കുഞ്ഞുങ്ങൾ ഉണ്ടോ
@bahuleyanmv2108
@bahuleyanmv2108 3 года назад
ഞാൻ ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന കാലത്ത് ഇറങ്ങിയ സിനിമയാണെന്ന് എൻ്റെ ഓർമ്മ.A certificate കിട്ടിയ സിനിമ ആയതിനാൽ വീട്ടിൽ നിന്ന് സിനിമ കാണാൻ പോകാൻ സമ്മതിച്ചില്ല...
@albertdevasia8389
@albertdevasia8389 3 года назад
@@bahuleyanmv2108 A certificate kittanmatram ollatonnm ee cinemayil illallo. Anfanaanenkil mayanadiyilokke itinekkal vulgur scenes ille
@vishalmulleria8906
@vishalmulleria8906 3 года назад
@@albertdevasia8389 ഉമ്മവെക്കുന്ന സീനില്ലേ അതുകൊണ്ടായിരിക്കും
@albertdevasia8389
@albertdevasia8389 3 года назад
@@vishalmulleria8906 ath mayanadiyil itil kuudutal und. Poratten bed scenum nd. Ennitt itinu kittiya a certificate atin kittanjath ntaan
@vishalmulleria8906
@vishalmulleria8906 3 года назад
@@albertdevasia8389 അന്ന് അതൊക്കെ വലിയ സീനായിരിക്കും. ഇന്ന് ഇതെല്ലാം Natural
@sarath5347
@sarath5347 3 года назад
Kunchakko Boban, Vineeth ഇവർക്കൊക്കെ ശബ്ദം കൊടുത്ത കൃഷ്ണ ചന്ദ്രന്റെ വോയിസ്‌ ✨️
@aneetafrancis2092
@aneetafrancis2092 2 года назад
Rahman um
@shijukiriyath1410
@shijukiriyath1410 2 года назад
RAHMAN, SANKAR TOO
@binojkumar6127
@binojkumar6127 3 года назад
ഈ പാട്ടിന്റെ ഒർക്കസ്റ്റ്രയിൽ ഇൻസ്ട്ട്രുമെന്റ്സ് വായിചവർ ഈ പാട്ട് ഭംഗിയാക്കുന്നതിൽ വളരെ നാന്നായി അവരുടെ പ്രവർത്തനം കാഴ്ച്ചവെചു.അതാണ് ഈ പാട്ട് എന്നും ഇന്നും മായാതെ നിൽക്കുന്നത് അതുപോലെ ആലാപനവു
@jacsp5773
@jacsp5773 4 года назад
2020thil ee song thappi pidichu kelkkunnavar adi like
@irshadxkhan786
@irshadxkhan786 3 года назад
2021 il anne man na vanne
@badarudheenbadar6218
@badarudheenbadar6218 2 года назад
ഒരുപാട് ഹിറ്റ്‌ ഗാനങ്ങൾ മലയാളി കൾക്ക് സമാനിച്ച At ഉമ്മർ
@gowrigoulii2561
@gowrigoulii2561 2 года назад
ബിച്ചു തിരുമല സാറിനു ആദരാഞ്ജലികൾ 💔🌹
@abhilashvishwalvr3569
@abhilashvishwalvr3569 4 года назад
ബിച്ചു സാറിന്റെ മനോഹരമായ വരികൾ
@thePipozyaa
@thePipozyaa 3 года назад
2021 ൽ കേക്കാൻ വന്ന 90s പിള്ളേർ ഇണ്ടാ....ഇണ്ടെങ്കിൽ ഇവിടെ വാ ..just mention ur age എന്റെ 24 (1996)
@vishnuprasadk7319
@vishnuprasadk7319 3 года назад
ഞാനുണ്ട് ente kuttykkalam ...
@jazeelashefeer2204
@jazeelashefeer2204 3 года назад
1992
@soorajthoppil7845
@soorajthoppil7845 3 года назад
25
@yavanadevan
@yavanadevan 3 года назад
ഇത് എൺപതുകളുടെ ആണ്
@krishnarejikrishnaponnu8671
@krishnarejikrishnaponnu8671 3 года назад
1996
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 4 года назад
ഗായകൻ്റെ പേരെങ്കിലും ഒന്ന് ശരിക്ക് എഴുതെടോ...കൃഷ്ണ ചന്ദ്രേട്ടൻ പാടിയ പാട്ട് മറ്റുള്ളവരുടെ ക്രെഡിറ്റിൽ കൊടുക്കാൻ നാണമില്ലേ...
@devarajanmaster
@devarajanmaster 3 года назад
Ade chetta correct entryo case inganya Oru pidi nale singers undu ingane recognize cheyathe pokunu thanks chettan ithu paranjathil
@sooryaspillai3359
@sooryaspillai3359 3 года назад
Crct
@ajmaljamal2856
@ajmaljamal2856 3 года назад
കൃഷ്ണചന്ദ്രൻ മനസ്സറിഞ്ഞു പാടിയ മനോഹരഗാനം. 80 കളിലെ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ.
@vinod_757
@vinod_757 3 года назад
വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ
@user-cx8yg4wj1y
@user-cx8yg4wj1y 3 года назад
@@vinod_757 👍👍👍
@user-wj3ue7bh2r
@user-wj3ue7bh2r 3 месяца назад
രതിച്ചേച്ചിയുടെ നായകൻ ആണ് പയ്യൻ കൃഷ്ണചന്ദ്ര... നീ പാട്ടിലും സകലകളെ വല്ലഭൻ തന്നെ... ❤️❤️❤️❤️
@nairsrajeev
@nairsrajeev 2 года назад
Devi... പിന്നെ ഒരു അറിവും ഇല്ല..
@prakashprakashea4148
@prakashprakashea4148 3 года назад
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ അല്ലേ
@praodkpramodk9785
@praodkpramodk9785 2 года назад
Njangalum ishitapedunnavara
@ArunKumar-ud1dw
@ArunKumar-ud1dw 3 года назад
This song composed Ilayaraja sir Movie, alaikal oivathillai release date June 1981.... This song vellikinnam vithaari thulli thulli ozhukum, movie release November 1982
@latharani7494
@latharani7494 3 года назад
ഈ ഒരൊറ്റ ഗാനം മതി കൃഷ്ണചന്ദ്രൻ എന്ന പേര് മലയാളികൾ എന്നെന്നും ഓർമ്മിക്കാൻ .... അതി മനോഹരമായി പാടി....
@diljithdinesh6886
@diljithdinesh6886 6 месяцев назад
ഇണ സിനിമയിൽ അഭിനയിച്ച മാസ്റ്റർ രഘുവാണ് പിന്നീട് തമിഴിൽ കരൺ ആയി മാറിയത്. കാലമെല്ലാം കാത്തിരുപ്പെൻ, നേരുക്കു നേർ, കണ്ണീദിരെ തോന്ദ്രിനാൽ, മിൻസാരകണ്ണാ, രാജാകാളി അമ്മൻ, കോട്ടായ് മാരിയമ്മൻ, സോനാൽ താൻ കാതലാ, ശ്രീ ബന്നാരി അമ്മൻ, കണ്ണുപാട പോകുതയ്യ, കറുപ്പുസാമി കുത്താഗൈത്താർ, തൊടങ്ങി ഒട്ടനവധി സിനിമകളിൽ വില്ലൻ ആയും, നായകനായും സഹനടനായും തിളങ്ങിനിന്ന തമിഴകത്തിന്റെ അതുല്യ കലാകാരൻ. ഇണയെക്കൂടാതെ ജനുവരി ഒരു ഓർമ്മ, നീലഗിരി, ഇസ്രാ അങ്ങനെ കുറച്ചു മലയാളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
@nisamudheenk.n8676
@nisamudheenk.n8676 4 года назад
അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ
@sreekanthnair478
@sreekanthnair478 5 лет назад
Beautiful song, It reminds me of my childhood days when we used to listen this on radio 📻
@abhilashabhilash.9150
@abhilashabhilash.9150 5 лет назад
sreekanth nair Yes.
@salinistanly1853
@salinistanly1853 4 года назад
Ethra kettalum mathivarilla njanum husbandum eppozhum yatra cheyyumbol kelkkunna gaanam
@bindusanal8713
@bindusanal8713 3 года назад
എൻെറ സ്കൂൾ കാലം
@wildsparrow1694
@wildsparrow1694 2 года назад
But this song was not to listen to, it is for watching
@shibusn6405
@shibusn6405 9 месяцев назад
നല്ല പാട്ട്❤ നല്ല നല്ല സീൻസ്❤ ഒത്തിരി ഇഷ്ടം❤ by chandrika mallika.
@aspiranttothethrone943
@aspiranttothethrone943 2 года назад
കൃഷ്ണചന്ദ്രൻ 🥰🥰🥰നിലമ്പൂർ (ബാക്ക്ഗ്രൗണ്ട് )💪💪💪
@santhoshpk3287
@santhoshpk3287 5 лет назад
സൂപ്പർ എത്രകേട്ടാലും... പ്രണയഗാനങ്ങളിൽ മുൻ നിരകളിൽ നിൽക്കുന്ന ഗാനം
@krishnanunni6098
@krishnanunni6098 3 года назад
പുത്തൻ പുതു കാലേയ്..... നൈസ് ആയിട്ട് എടുത്തു ലെ...
@vinodvs8326
@vinodvs8326 3 года назад
This is orginal
@krishnanunni6098
@krishnanunni6098 3 года назад
@@vinodvs8326 അല്ല ബ്രോ.. ആദ്യം ഇറങ്ങിയത് അതാ
@shanavastk8901
@shanavastk8901 Год назад
പടം ഒരു അന്തവും കുന്തവും ഇല്ല പാട്ട് ഒരു രക്ഷയും ഇല്ല
@bindu6558
@bindu6558 2 года назад
Krishna Chandra nchettan u ❤️mathram undaya gaanam ❤️
@ratheeshbagavan5858
@ratheeshbagavan5858 3 года назад
നല്ല ശിമ്പളൻചെക്കൻ രണ്ടാളും ഒരുപാട് നല്ല ഓർമ്മകൾ. വന്നു മനസിൽ
@michealj22
@michealj22 2 года назад
what is shimbalan
@Libinzz
@Libinzz 3 года назад
Putham pudhu kaalai Ponnira velai En vazhvilae Dhinandhorum thondrum Suga raagam ketkum Ennaalum anandham
@adithyan4748
@adithyan4748 2 года назад
ഉണ്ടല്ലോ ❤️❤️❤️❤️
@nujohn9889
@nujohn9889 Месяц назад
ഇതിന്റെ tuninondu ചേർന്ന് നിൽക്കുന്ന ഒരു പാട്ടുണ്ട് ത്മിഴിൽ...പുത്തൻ പുതുകാലം എന്ന പാട്ട്..
@satheeshpalakkadan4900
@satheeshpalakkadan4900 4 года назад
2019ലും ഇത് കാണുന്നവർ ഇവിടെ വരൂ
@bijuckg
@bijuckg 4 года назад
Yes
@sureshkumar-up3cx
@sureshkumar-up3cx 4 года назад
Hai
@asault_gaming98
@asault_gaming98 4 года назад
👌
@ruksanaahmed1284
@ruksanaahmed1284 4 года назад
Vannat nee nth appam indaakan aada
@vishnuchandran9267
@vishnuchandran9267 4 года назад
2020 il kanunnu
@haleemamohamed7546
@haleemamohamed7546 6 лет назад
My feveret sog athra kettalum madhi varilla
@vi___sh0489
@vi___sh0489 2 года назад
ബിച്ചു തിരുമല sir ❤️
@IMettymetty
@IMettymetty 3 года назад
എന്ന ഒരു സോങ് ആണ് ❤️ ഒരു രക്ഷ ഇല്ല
@devadasunni364
@devadasunni364 Месяц назад
2024❤️കേൾക്കുന്ന ഞാൻ ❤️
@mmfabricationworkshopkkd9258
@mmfabricationworkshopkkd9258 14 дней назад
I'm telugu boss
@antonyxavier552
@antonyxavier552 7 лет назад
One of my favourite song
@sureshprpr1434
@sureshprpr1434 3 года назад
ക്ലാസ്സ്‌ കാട്ടുച്ചടി പോയ്‌ കണ്ടതാ എന്തൊരു ഫീൽ 👍😍
@rasheedmanu7104
@rasheedmanu7104 2 года назад
എത്ര. കേട്ടാലും. മതി വരാത്ത. ഗാനം
@rajitr2838
@rajitr2838 6 лет назад
Nice Song Ethra kettalum Mathiyavilla