Тёмный

Vellinakshatram Movie Scenes | Thilakan reveals Meenakshi's past | Prithviraj | Siddique 

API Malayalam Movies
Подписаться 4,8 млн
Просмотров 1,8 млн
50% 1

Thilakan reveals Meenakshi's past in Vellinakshatram Movie Scenes. Vellinakshatram Malayalam Movie features Taruni Sachdev, Prithviraj Sukumaran and Meenakshi in the lead roles. Directed and produced by Vinayan, music by M Jayachandran. Vellinakshatram movie also features Jagathy Sreekumar, Karthika Mathew, Thilakan, Jagadeesh, Salim Kumar, Jayasurya, Siddique among others.
Star Cast: Taruni Sachdev, Prithviraj Sukumaran, Meenakshi, Jagathy Sreekumar, Karthika Mathew, Thilakan, Jagadeesh, Salim Kumar, Jayasurya, Siddique
Directed by: Vinayan
Produced by: Vinayan
Music by: M Jayachandran
Cinematography: Shaji Kumar
Edited by: G Murali
Click here to watch:
Pigman Malayalam Movie: bit.ly/2CTMHKx
Puthiya Mukham Malayalam Movie: bit.ly/2CGQHAo
Sankaranum Mohananum Malayalam Movie: bit.ly/2CrQaSO
Raakilipattu Malayalam Movie: bit.ly/2DBrxQB
Enjoy & stay connected with us!
Subscribe to API -goo.gl/sos1Jn
Follow us on:goo.gl/jaomQY
Website:www.apinternati...
Like us on Facebook:goo.gl/Kx9Y4A
Follow us on Twitter:goo.gl/6HCbOu
Blog - apinternational...
www.apinternati...
Online Purchase -www.apinternati...
www.apinternati...
Online Purchase - www.apinternati...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 543   
@vishakh9172
@vishakh9172 4 года назад
കുട്ടിക്കാലത്ത് ഈ സിനിമ കാണുമ്പോൾ, ഇതിലെ പ്രേതങ്ങളെക്കാൾ എനിക്ക് പേടി ഇതിലെ siddique നെ ആയിരുന്നു😂, ആ കണ്ണും ആ musicum അദ്ദേഹത്തിന്റെ actingum ശെരിക്കും പേടിപ്പിക്കുന്നതായിരുന്നു 👌
@rohithfeb18
@rohithfeb18 4 года назад
Satyam 🙄🙄
@krishnapriyack4589
@krishnapriyack4589 4 года назад
Sathyam ..enikkum siddiq ne aarnnu pedi
@susheelasusheela520
@susheelasusheela520 4 года назад
സത്യം
@ibrahimab8203
@ibrahimab8203 4 года назад
Ayyyo your comment chirichuuuuuu chathu
@sarannyasujith6941
@sarannyasujith6941 4 года назад
Sathyam
@RB-jx1pd
@RB-jx1pd 4 года назад
ഇതുപോലെ നല്ല സിനിമകൾ miss ചെയ്യുന്നു ഇപ്പോൾ... ഇത് കണ്ട് പേടിച്ചിരുന്ന കുട്ടിക്കാലത്തേക്ക് പോകാൻ തോന്നുന്നു 😐, one of my favourite movies..
@Podiyanvlogs
@Podiyanvlogs 2 года назад
കഥ പറയുന്നത് തിലകൻ സർ ആണെങ്കിൽ കേട്ടിരുന്നു പോകും... 👌👌👌👌
@Diru92
@Diru92 6 лет назад
ഒരു കാലത്ത് കണ്ടു വിറച്ചിരുന്നേ.... 😇😊
@griseldaelizabethmathew3593
@griseldaelizabethmathew3593 3 года назад
Njan first kandappol pollum njan pedichilla
@faiz-fu9ss
@faiz-fu9ss 3 года назад
മ്മ്മ്..
@adhidevappu5989
@adhidevappu5989 3 года назад
No
@niveditha2208
@niveditha2208 3 года назад
സത്യം
@sreelayasree2079
@sreelayasree2079 3 года назад
Njanum🤭🤭
@rajamadhav357
@rajamadhav357 5 лет назад
Thilakan chettante dialogue delivery aanu nammmale ithu kand pedippikkunnath and siddique ikkas acting! !
@vishakh9172
@vishakh9172 4 года назад
നേരാ ശെരിക്കും siddique ന്റെ scene കളാണ് ഈ സിനിമയിൽ ഏറ്റവും കൂടുതൽ പേടിപ്പിച്ചിരുന്നത്
@Itz_me_amrutha..
@Itz_me_amrutha.. 3 года назад
Yes..exactly...Thilakan Sir...👌🏻👌🏻 Same Kalyanaraman ilum undu..ithupole nokki parayunna scene undu...👌🏻👌🏻👌🏻
@shrutimohan8908
@shrutimohan8908 2 года назад
Ithepole Lalithachechide Adam john ,manichtratazhilim and drona yilim
@abhinavbhaskar20
@abhinavbhaskar20 Год назад
Absolutely 💯
@anjaliaman1083
@anjaliaman1083 5 лет назад
എന്റെ എക്കാലത്തെയും favourite മലയാളം horror comedy movie
@athulvj2037
@athulvj2037 4 года назад
Obvious mine
@anoopanamika6225
@anoopanamika6225 4 года назад
നിക്കും ഇഷ്ട്ടം 😻
@sudeera2824
@sudeera2824 4 года назад
Same
@aneebrajanu9195
@aneebrajanu9195 4 года назад
Same here sister it is my favorite too
@nithins1791
@nithins1791 3 года назад
Chechi enikkum
@Shan17992
@Shan17992 3 года назад
മണ്ണിനടിയിലെ ഇടുങ്ങിയ ഒരു പെട്ടിക്കുള്ളിൽ, കൂരിരുട്ടിൽ, സ്വന്തം അമ്മയുടെ തലയറ്റ ജടത്തിന് മുകളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരണത്തിനെ കാത്ത് കിടക്കുന്ന 6 വയസ്സുള്ള നിങ്ങളെ ഓർത്ത് നോക്കു. ഹോ! എനിക്ക് ഓർക്കാൻ കൂടി വയ്യ! എന്ത് ക്രൂരമായ മരണമാണ് ആ കുട്ടിക്ക് കിട്ടിയത്. രാജഭരണ കാലത്ത് എന്തായാലും ഇത് പോലെ ആയിരകണക്കിന് ദുർവിധികൾ കുരുന്നു ജീവനുകൾക്ക് സംഭവിച്ചിട്ടുണ്ടാകാം. 🙏🏾🙏🏾🙏🏾🌹🌹
@നയന_ആദർശ്
@നയന_ആദർശ് 3 года назад
Ayyo daivame, enik sherikum feel ayi.enthoru writing😭😭Paavam, anganeyonnum arkum real lifeil undayittundakalle🙏🙏🙏
@silvereyes000
@silvereyes000 5 месяцев назад
Und. Guru Gobind Singh nte 6,9 vayassulla makkale jeevanode bhithi ketti adach anu konnath. Gobind Singh ne jeevanode thee vech konnu. Zorawar Singh anu oru monte peru, adutha monte peru marannu poyi
@shilpavijay7490
@shilpavijay7490 18 дней назад
6 vayassu polumilla. 4 aanu. Kashtam.
@chendakkaran5621
@chendakkaran5621 2 года назад
പക്ഷേ മഹേന്ദ്രാ നാലാം പിറന്നാളിന്റെ അന്ന് പച്ചജീവനോടെ മണ്ണിനടിയിൽ കുഴിച്ചിട്ടുകൊന്ന കുഞ്ഞിന്റെ ആത്മാവ് തന്നെയും കൊണ്ടേ പോകൂ.... പണ്ട് സിഡിയിട്ട് കാണുമ്പോ ഏറ്റവും പേടിച്ച തിലകൻ അങ്കിളിന്റെ dilaogue 🔥🔥🔥🔥
@dijojoseph3256
@dijojoseph3256 4 года назад
ഇവിടെ വന്നു നൊസ്റ്റു അടിക്കുന്നവരൊക്കെ 1990-2000 ഇടക്ക് ജനിച്ചവരാണ്.
@manjumalu6149
@manjumalu6149 4 года назад
Yes
@navaneethvijay1315
@navaneethvijay1315 4 года назад
Njn 2K aane 😍
@devoo991
@devoo991 4 года назад
99😍
@sansankans9540
@sansankans9540 4 года назад
2002
@സല്ലുഭായ്-ള6ട
1986
@sinusinu6899
@sinusinu6899 6 лет назад
ഇതൊക്കെ കണ്ടിട്ടാണല്ലോ ഞാൻ കുഞ്ഞിലേ പേടിച്ചു കരഞ്ഞിരുന്നേ
@ദേവഗായത്രി
Sinu Sinu ayye.....
@Vishu95100
@Vishu95100 5 лет назад
എത്ര വയസ്സായി?
@aswathyashokan6340
@aswathyashokan6340 5 лет назад
Sathyam.njanum
@umairkk7822
@umairkk7822 5 лет назад
ഇപ്പൊ velya ആളായി പോയ
@minijose6244
@minijose6244 5 лет назад
Exactly now I feel so pity on myself
@ABINSIBY90
@ABINSIBY90 7 месяцев назад
ഈ സിനിമയുടെ നട്ടെല്ലാണ് ഈ ഫ്ലാഷ്ബാക്ക്. തിലകൻ ചേട്ടന്റെ വിവരണം ഒരു രക്ഷയുമില്ല. വിനയൻസാറിന്റെ അത്യുഗ്രൻ രചന.
@നേരപ്പേൽപാപ്പി
കഥ പറയാൻ ഉള്ള തിലകൻ സാറിന്റെ ഒരു കഴിവ് ,
@chendakkaran5621
@chendakkaran5621 2 года назад
പണ്ട് സിഡിയിട്ട് കണ്ടിട്ടുള്ള സിനിമകളിൽ ഒന്ന്..... നാട്ടുരാജാവ്, സത്യം,aanachandam, പിന്നെ ഇത്... Uff നൊസ്റ്റു 🔥🔥🥰🥰
@user-sq8rn3go6g
@user-sq8rn3go6g 3 года назад
സിനിമ ആയിരുന്നാലും ഒരു കുഞ്ഞിനെ ജീവനോടെ അതും അമ്മയുടെ മൃത ദേഹത്തോട് ഒപ്പം😭.. ശ്വാസം കിട്ടാതെ 😭.. എന്തോരം കുഞ്ഞുങ്ങൾ ഇങ്ങനെ അന്നത്തെ ദുർ ഭരണത്തിൽ മരണപ്പെട്ടു പോയിട്ടുണ്ടാകും😭😭 ഏറ്റവും വേദനാജനകമായ മരണം
@sangeethdevadas3650
@sangeethdevadas3650 2 года назад
Hi
@silvereyes000
@silvereyes000 5 месяцев назад
Und.Guru Gobind Singh nte 6 9 vayassulla makkale jeevanode bhithi ketti adach anu konnath. Gobind Singh ne jeevanode thee vech konnu. Zorawar Singh ennanu oru monte peru. Matte monte peru marannu poyi
@INDIANACTRESSGALLERY-qh7bx
@INDIANACTRESSGALLERY-qh7bx 4 месяца назад
​@@silvereyes0001921 മാപ്പിള ലഹള കാലത്ത് ഇങ്ങനെ കൊറേ കൊലകൾ നടന്നിട്ടുണ്ട്
@sarathchandran2833
@sarathchandran2833 3 года назад
തിലകൻ അത്ഭുതം ആണ്....
@mmksp6779
@mmksp6779 3 года назад
S
@RafiKalikavu
@RafiKalikavu 5 лет назад
മുജ്ജന്മത്തിൽ അട്ടയായിരുന്നെടാ അട്ട 😢 😂
@alfakk3578
@alfakk3578 5 лет назад
ഞാനെഴുതാൻ നോക്കി
@abc-fg7fm
@abc-fg7fm 3 года назад
Hahahah.......
@Name_is_KD
@Name_is_KD 6 лет назад
rip ബേബി തരുണി സച് ദേവ്😢😢😢
@Vishu95100
@Vishu95100 5 лет назад
ഇനി അവളെങ്ങാനും ഇതുപോലെ?
@midhunmadhav1828
@midhunmadhav1828 5 лет назад
@@Vishu95100 Seriya. agraham theerathy marich payi taruni Kutty
@albinbaiju8956
@albinbaiju8956 4 года назад
@Manurightboy MR wrong info Her birth date and death date was exactly the same.... Born on May 14 1998 Died on May 14 2012 She died on her birthday that too on her 14th birthday Age :14 What is so shocking and creepy to me is that Her death alignment was so perfectly in sync as if she was meant to die that day...
@albinbaiju8956
@albinbaiju8956 4 года назад
@Manurightboy MR is that supposed to be a shade/sarcasm?
@SharathKShine
@SharathKShine 2 года назад
@AR Edit Gear Plane crash ig🙄
@KrishnaVijayan
@KrishnaVijayan 5 лет назад
Thilakane miss cheyyunnavar like adikkuka
@anna_._irwin
@anna_._irwin 5 лет назад
Pandu ithellam family aayitt irunn rathri kaanum..pinneed toilet il pokan koottu vilichondu pokum..😂.feeling nostu😍
@sushmitaunni7862
@sushmitaunni7862 5 лет назад
Anna Irwin 😂😁💀
@hloworld9602
@hloworld9602 3 года назад
Crct😂
@dreamrecords7818
@dreamrecords7818 3 года назад
Crct
@varool97
@varool97 3 года назад
2004 - 175 = 1829 Tippu Sultan passed away at 1799 But script is Good.......
@nisanths8048
@nisanths8048 3 года назад
😂
@ve4410
@ve4410 3 года назад
വാട്ട്സ്ആപ്പ് ഇല്ലാത്ത കാലം അല്ലേ ടിപ്പു മരിച്ച വിവരം അറിയാൻ അത്ര time എടുത്തു കാണും....
@yadhukrishna817
@yadhukrishna817 3 года назад
ഈ 175 വർഷം ഒരു ഏകദേശ കണക്ക,,
@silvereyes000
@silvereyes000 5 месяцев назад
​@@yadhukrishna817 175 varsham munne enn parayumbo, ekadesham 189 oke varumallo. Ipo 58 varsham anengil namal parayunath 55 varsham kazhinj ennalle. 175,189 oke akumbo 14 varsham oke approximate cheyth ang parayum.
@SreegovindM
@SreegovindM 3 года назад
ഒരു fear factor ഉണ്ടാകുക അതും ഒരുപാട് layers ഉള്ള സ്റ്റോറി വെച്ചിട്ട്... ഭയങ്കര brutal ആണ് ഈ past story കാരണം പച്ചയ്ക്കു കുട്ടിയെ കുഴിച്ചിടുമ്പോ അന്ന് ഞാൻ ആലോചിച്ചത് എങ്ങനെ ആയിരിക്കും ആ അവസ്ഥ എന്നായിരിന്നു...ഇരുട്ടിൽ ശ്വാസം കിട്ടാതെ ഇഞ്ച് ഇഞ്ചായി മരണം.ഇങ്ങനെ ഒകെ മരിക്കുമ്പോ പുനർജനിച്ചു കൊന്നവന് മുട്ടൻ പണി കൊടുക്കുന്നത് വല്യ പ്രശ്നം ഒന്നുമില്ല...
@theserendipitous9282
@theserendipitous9282 3 года назад
True
@Maria-sh1qz
@Maria-sh1qz 3 года назад
That part made me full of tears .Cant even imagine that child’s pain.
@shrutimohan8908
@shrutimohan8908 Год назад
Ee janmamvum swantham chechiyude kunjine konillea..karthikade munbe janicha....
@preethakumarip848
@preethakumarip848 2 года назад
ഞാൻ ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല തിയേറ്ററിൽ പോയി തന്നെ ഏഴോ എട്ടോ പ്രാവശ്യം കണ്ടു എത്ര മടുക്കാത്ത സിനിമ💖💖💖💖💖💞💞💞💞💞
@anilgeorge9446
@anilgeorge9446 3 года назад
ഇപ്പോഴത്തെ horror films തിലകൻ ഉണ്ടായിരുന്നെങ്കിൽ. തിലകനെ ഉണ്ടായിരുന്നെങ്കിൽ പടങ്ങൾ ഒരു ഓനൊന്നര പടങ്ങൾ ആയേനെ 😔😪
@undampori
@undampori 4 года назад
എന്തൊരു സുന്ദരി ആണ് മീനാക്ഷി
@Happy-cj3ws
@Happy-cj3ws 3 года назад
Ath verum make up. Make up illaathe Meenakshiye kandu nokk .
@mansukb4936
@mansukb4936 3 года назад
Athokke und but acting mosham
@aswathycorrect1299
@aswathycorrect1299 3 года назад
Parvati Usha aa make up mattiyal theeravunnathe ullu
@സുധീർസുധി
@സുധീർസുധി 2 года назад
🐓
@jinijayachandran2363
@jinijayachandran2363 2 года назад
ഡിഗ് ഫിഗ്ഗ്ഫ ദുഴുഫിറ്ഗ് cj😂j🥰🥰🌹🌹🌹🌹🌹👍👏gg💋ഫ്റ്റ്റു
@avinash.p.j.2251
@avinash.p.j.2251 3 года назад
Thilakan sir legendary actor ever in Malayalam film industry .
@Ajithkalloor1
@Ajithkalloor1 6 лет назад
What a Script ! Marvellous , Kekkumbo ithokke Sherikkulla Pole but few fantasy is little Over ....Anyway Great Great
@skkaizen6621
@skkaizen6621 3 года назад
Haha
@akshaisuresh4772
@akshaisuresh4772 3 года назад
Enthonnu
@sanafathima378
@sanafathima378 5 лет назад
My Favourite film Miss you baby tharuni😇😱😵😵😛😜🙇👬👧👭
@sudharmmasivan3844
@sudharmmasivan3844 9 месяцев назад
അന്നും ഇന്നും എന്നും എനിക്ക് ഒരു പോലെ ഇഷ്ടം ഉള്ള ഒരു മൂവി ഇത് ആണ് 🥰🥰🥰
@harikrishnane.s5611
@harikrishnane.s5611 3 года назад
I don't know why people consider this as funny or ridiculous, it's a masterpiece for me,way better than any other movie nowadays, see this movie as conjuring and insidious in perspectives, indumathi or her child is not a ghosts , they're powerful inhuman spirits, their powers comes from devils, check their powers in this movie. The star appeared on where indumati and her child buried alive. star symbol seen in Lakshmi puram castle shows the presence of dark magic or currupted by evil itself in that castle( see this part as evil dead movie, witchcraft)
@abhinavbhaskar20
@abhinavbhaskar20 Год назад
Exactly bro same opinion
@harikrishnane.s5611
@harikrishnane.s5611 Год назад
​@@abhinavbhaskar20❤
@silvereyes000
@silvereyes000 5 месяцев назад
They are not inhuman spirits. They actually lived as humans They may have become something like 'raktharakshas' due to an unending thirst for revenge. And they may have been caged by some 'abhicharam' that's why the star symbol appeared. The 'thakid' is an opposite force to the abhicharam. Due to their strong will for revenge, even the abhicharam could not contain them. They infested the bodies of their own next births.
@അനന്ദുചിറക്കര
കൊച്ചു നാളിൽ ഇത് കണ്ടു പേടിച്ചു ഇപ്പോൾ വെറും ഒരു സിനിമ കാണുന്ന പോലെ അതും 3കട്ടൻ അടിച്ചിട്ട് കാണുമ്പോൾ 😂😂😂😂😂
@neebajacob5579
@neebajacob5579 3 года назад
3 kattano? Sathyam para
@അനന്ദുചിറക്കര
@@neebajacob5579 അത് ഇച്ചേയി.. അന്ന് കട്ടൻ ചായ കുടിച്ചു കണ്ട സിനിമ ഇപ്പൊ ചാത്തൻ റം അടിച്ചോണ്ട് കാണുമ്പോൾ എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ 🙂🙂🙂
@kunjuirfu6916
@kunjuirfu6916 5 лет назад
ഞാൻ ഇത് കാണുമ്പോൾ എന്റെ അനിയത്തി പേടിച്ച് വിറച്ചിരിക്കുവാ ഹൊ ബയാ'നകരം✨
@Fa-fq8ie
@Fa-fq8ie 3 года назад
PyAvam
@Mr.glasses00087
@Mr.glasses00087 Год назад
പുനർജ്ജന്മം ഒരു സത്യമായ കാര്യമാണ് ശാന്തി ദേവിയുടെ കേസ് നോക്കിയാൽ അത് മനസിലാവും അന്ന് ഗാന്ധിജി ഒക്കെ ഇടപെട്ട കേസാണ് വക്കിൽ അയിരുന്നപ്പോൾ ദുഷ്ടൻ ദുഷ്ടൻ ആയി ജനിക്കുന്ന നല്ലവർ നല്ലവരായ ജനിക്കുന്ന അതാണ് നരകവും സ്വർഗവും
@dianamoses7835
@dianamoses7835 Год назад
അതെ നമ്മുടെ സോൾ energy ആണ്‌ അതിനെ നശിപ്പിക്കുവാൻ കഴിയില്ല
@silvereyes000
@silvereyes000 3 года назад
മുജ്ജന്മത്തിൽ അട്ടയായിരുന്നല്ലോ... ഏതെങ്കിലും കുട്ടികൾ സൈക്കിൾ കേറ്റി കൊന്നതായിരിക്കും😂
@FRQ.lovebeal
@FRQ.lovebeal Год назад
*തിലകന്റെ വോയ്‌സ് 🤒🤒🤒2022 ഒക്ടോബർ 23 ൻ ശേഷം കാണാൻ വന്നവർ ആരൊക്കെ 😌😌😌*
@aneebrajanu9195
@aneebrajanu9195 4 года назад
One of my favourite childhood movie i just cant believe why vinayan making crap movies in these days this movie is a masterpiece and gives us a nostalgic feeling
@molusmolu1817
@molusmolu1817 6 лет назад
Miss you ബേബി tharuni
@venuvenu9314
@venuvenu9314 6 лет назад
a vinayan magic
@salmathasneemp5
@salmathasneemp5 4 года назад
അന്നും ഇന്നും ഇഷ്ട്ടം
@sabirshamusicworldstar
@sabirshamusicworldstar 3 года назад
Rajuettan adipoliya❤ enaa glamoura
@aswathyvivek7755
@aswathyvivek7755 6 лет назад
Miss you tharunikuttyyy
@muhammedthaf2841
@muhammedthaf2841 5 лет назад
super acting thilagan
@aiswaryasivan2658
@aiswaryasivan2658 2 года назад
Enik eppozhum ee movie orupad ishtaman eath kanumbol enik eppozhum cheriya pedi und 😭😭😢😢😥😥
@sagarmudavoor8115
@sagarmudavoor8115 5 лет назад
എൻ്റെ അഭിപ്രായത്തിൽ മേഘസന്ദേശം മൂവി ആയിരുന്നു ആ കാലഘട്ടത്തിൽ സൂപ്പർ അത് വച്ച് നോക്കുമ്പോ ആകാശഗംഗ, വെള്ളിനക്ഷത്രം, യക്ഷിയും ഞാനും, ഡ്രാക്കുള ഇതൊക്കെ ഒന്നുമല്ല ഇത് എൻ്റെ അഭിപ്രായമാണ്
@diyakrishnan1510
@diyakrishnan1510 5 лет назад
Sagar Mudavoor Indriyam ,soudamini oke pedi akum. Akasaganga kolila
@anjaliaman1083
@anjaliaman1083 4 года назад
Meghasandesham 2001 aanu ithu 2004 lum
@amaldev5083
@amaldev5083 4 года назад
നീ ഇന്ദ്രിയം കാണാത്തതുകൊണ്ടാ
@vishakh9172
@vishakh9172 4 года назад
Megasandhesham വെള്ളിനക്ഷത്രത്തിന്റെ എഴു അയലത്തു വരില്ല
@amaldev5083
@amaldev5083 4 года назад
ഇന്ദ്രിയം
@gkumar7943
@gkumar7943 6 лет назад
Ippo ee film kanumbo chiri varum ....kunjile nallonam padichathane
@princymallu1718
@princymallu1718 5 лет назад
Enikum
@angelthomas5174
@angelthomas5174 5 лет назад
Correct
@blackcats192
@blackcats192 3 года назад
satyam..
@AparnAmbika
@AparnAmbika Год назад
ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്... 👌🏻👌🏻👌🏻👌🏻
@shan5295
@shan5295 3 года назад
Theatril poi knda film hoofff theatr experience🤩🤩🤩
@Maria-xo6de
@Maria-xo6de 4 года назад
Siddique bg music was really horrific when I was a kidoo😂
@isleofnirvana1332
@isleofnirvana1332 3 года назад
Me 2😇
@prinuprince9622
@prinuprince9622 4 года назад
British പ്രഭു അപ്പോ പുനർജനിച്ചിലെ. ദുരാത്മാക്കൾക്കു ബ്രിട്ടീഷ് vare onum പോയി വരാമായിരുന്നു
@prinuprince9622
@prinuprince9622 3 года назад
@@christo_sajy24 sorry ivarku rationcard polum ila ale
@sankarrajesh3984
@sankarrajesh3984 3 года назад
🤣🤣🤣
@roseandthorns4739
@roseandthorns4739 3 года назад
😂😂😂👍
@randomguyy5837
@randomguyy5837 3 года назад
അതൊക്കെ വലിയ ചിലവ് അല്ലെ.
@nila510
@nila510 3 года назад
😆😆😆
@njr2776
@njr2776 4 года назад
ഒരു കാലത്ത് ഈ പടവും ആകാശഗങ്ങയും നമ്മെ പേടിപ്പിച്ചതിന്ന് കണക്കില്ലായിരുന്നു.പണ്ട് വിനയൻ സാറിന്റെ പടം കാണാൻ നല്ല മൂടായിരുന്നു ഇന്ന് വിനയൻ സാറിന്റെ പടം പക്കാ ബോറാണ്
@harikrishnankanakath2121
@harikrishnankanakath2121 3 года назад
അത്ഭുതദ്വീപിന്റെ ക്ലൈമാക്സും
@araddav8146
@araddav8146 3 года назад
Thilakan acting..hooo
@harikrishnankanakath2121
@harikrishnankanakath2121 3 года назад
Thilakan narration cheyyumbol thanne oru horror effect undu. Kalyanaramanil jathakam nokkan pokumbozhum athu indu
@archa3174
@archa3174 3 года назад
നിർഭാഗ്യവശാൽ ചതിക്കാത്ത ചന്തു മൂവി കണ്ട ശേഷം ആണ് ഞാൻ എന്റെ കുട്ടികാലത്തു ഈ മൂവി കണ്ടത്... പിന്നെ കാണുന്ന പ്രേതപടങ്ങൾ ഒക്കെയും കോമഡി ആയി പോയി...
@ribzcosmos1986
@ribzcosmos1986 5 лет назад
Kure Varshangalayi ee film onnu kandittu.......Cheruppathil kandatha pls upload full movie.....
@nivedjoseykurian7165
@nivedjoseykurian7165 5 лет назад
Ayyinnnu nee ee jenmathl enthennkillum ahnnnoo??😂😂😂😂😂
@annaniyabenny8662
@annaniyabenny8662 4 года назад
Ee film ile meenakshi ippol evdaya....nalla bhangiyayrunu ahh kuttye kaanan
@aneebrajanu9195
@aneebrajanu9195 4 года назад
Aa kutty plane crashil marichu😭😭😭
@yadukrishnana.v3857
@yadukrishnana.v3857 4 года назад
@@aneebrajanu9195 ath tharuni aanu
@aneebrajanu9195
@aneebrajanu9195 3 года назад
@Hack Master ok
@aiswaryasivan2658
@aiswaryasivan2658 2 года назад
Tharuni mole oru pad miss cheyunu miss tharuni mole😭😭😭😭😭😭😭😭😭
@afeefa.pafeefa.p8861
@afeefa.pafeefa.p8861 6 лет назад
Entallee...now I'm 18 ippo ithu ketttaaal oru trollin vakayundalooo..my goodness 😂😂🤣🤣🤣🤣🤣😅😅😅😅😅
@razz-2977
@razz-2977 4 года назад
?
@sunilkk5949
@sunilkk5949 6 лет назад
Super movie
@malluvlog5475
@malluvlog5475 4 года назад
Siddipe is not god king but after 175 years manavadan is great king .and miss you one taruni it's gone I'm telling jagathi chettan really I'm prea in god jagathi chetta you will be come back in Malayalam movies we are whaiting
@rajankavila8802
@rajankavila8802 6 лет назад
Super
@akhilandrewskallampottayil8466
@akhilandrewskallampottayil8466 3 года назад
Taruni sachdev 😢😢💓💝
@pranavsv681
@pranavsv681 5 лет назад
Ithile valliyankaatu thirumeni ye pole ethagilum jolsiyan undan gill kazinja janmam ariyamayrunu
@joemonmpm7190
@joemonmpm7190 3 года назад
Enikum thonnitund bt valla attayo pattayo aanennu paranja teernnile janmam
@aswathyvs6705
@aswathyvs6705 5 лет назад
Avaneyum avaleyum konnu kk avar thalshenam marichu... bt aa kunj daivame 😞 enthoru kroorathaya kaniche kandnilkan vayya...oritt shwasathinu vendi enthneram kidann pidanju kanum 😭
@rajaneeshvk438
@rajaneeshvk438 5 лет назад
Aswathy vs Flm alle karayandiriku😅😅😅😅😅😅😅
@angelthomas5174
@angelthomas5174 5 лет назад
🤭🤭🤭
@mohammednoufal276
@mohammednoufal276 4 года назад
pwoli...comment vayichapo ithu cinema aano atho real aano ennu thonipoyii😉😉😉😉
@gemsree5226
@gemsree5226 4 года назад
🙄
@sarannyasujith6941
@sarannyasujith6941 4 года назад
Sathyam 😥😥
@ദേവഗായത്രി
tharunikutti.... orkan vayya....
@ashifaasharaf1094
@ashifaasharaf1094 5 лет назад
4:34 she is beautiful..😍
@paleoworld5798
@paleoworld5798 5 лет назад
Sathyam....so cute
@MilanMathew-ys3ki
@MilanMathew-ys3ki 3 года назад
Baby tharuni😍😍
@turnoffit1343
@turnoffit1343 2 года назад
Pand ith tvyil barumbo sunday school illatha tym aayirikaneeen orupad agrahichrni😂
@akshanavr6695
@akshanavr6695 3 года назад
മീനാക്ഷി സ്‌പെർബ്💝💝💝💝
@ansil__t___2558
@ansil__t___2558 3 года назад
Supper movie 👌👌👌👌
@shidhavishnu
@shidhavishnu 3 года назад
ഈ ഫിലിം എന്താ ഇപ്പം ടീവിയിൽ വരാത്തത് 😪😪😪😪
@quickpicks8979
@quickpicks8979 3 года назад
Seriya varunnila😪
@lucifer9632
@lucifer9632 2 года назад
Asianet movies ondu👍🏼
@അനന്ദുചിറക്കര
Rip തരുണി
@kingstanisbaratheon8526
@kingstanisbaratheon8526 2 года назад
എന്റെ സംശയം ഇതാണ്. ഇവർക്ക് പ്രേതം ആയി വന്നു ഈ മാന വേദ വർമ്മയെ തന്നെ അങ് തട്ടി കളയാം ആയിരുന്നില്ലേ🤔 അയാൾ മരിച്ചു പുനർജനികൻ 175 വർഷം കാത്തിരുന്ന മണ്ടൻ പ്രേതം
@anjitajude1873
@anjitajude1873 2 года назад
Athinte reason m thilakan parayunundelo film l
@anubarathi7036
@anubarathi7036 Год назад
​@@anjitajude1873 entha reason
@mohammedshareef4547
@mohammedshareef4547 5 лет назад
Ithrem horror aya oru cinema malayalatthil vere illa ,athippo bargavinilayamayalum akashaganga ayalum puthiya movies ayalum
@mohammedshareef4547
@mohammedshareef4547 5 лет назад
Manichithrathazayalum😂
@vishakh9172
@vishakh9172 4 года назад
വെള്ളിനക്ഷത്രം, സമ്മർ പാലസ്, ഇന്ദ്രിയം ഇവയാണ് മലയാളത്തിലെ best horror movies
@_MHAK
@_MHAK 4 года назад
njan oru 2005 kid aa!! enikk ith kand chirikkana thonnunne😂!! peratt pailu enn para kaliyaakkanonnum nokkanda tta😛
@vishakh9172
@vishakh9172 4 года назад
@@_MHAK 😂😂😂 എനിക്കും ഒരു 10 വയസ്സാവുന്നതിനു മുമ്പ് വരെയേ ഇത് കണ്ടു ഞാനും പേടിച്ചിട്ടുള്ളൂ, 10 വയസ്സായതിനു ശേഷം എനിക്കും ഇത് കണ്ടു ചിരി തന്നെയായിരുന്നു വരാറ്😂, എങ്കിലും അന്നത്തെ കാലത്ത് അതായത് 2000 ങ്ങളിൽ ഇത് എല്ലാവരെയും പേടിപ്പിച്ച അതോടൊപ്പം entertain ചെയ്യിപ്പിക്കുകയും ചെയ്ത നല്ലൊരു പടം തന്നെയായിരുന്നു😘 👌
@nisanths8048
@nisanths8048 3 года назад
@@mohammedshareef4547 manichithrathazhu aayittu aanodo ithinte compare cheyunne ith aa time pedichu kanda padam thanne but 30 years aavaraya manichithrathazhu ipo kandalum pediyavum athipo prethem illelum aa horror ambience 🔥👌
@jackdanial9362
@jackdanial9362 2 года назад
ഇത് കണ്ട് പേടിച്ച അത്ര ഒരു nun കണ്ട് പിടിച്ചിട്ടില്ല
@isleofnirvana1332
@isleofnirvana1332 3 года назад
Siddiq chettane kand pedichu povum eppo ee cinema kandaalum🙄 Aa BGM
@nithyanandanithyananda6320
@nithyanandanithyananda6320 2 года назад
Legend rajan p dev Abhinaya kulapathi thilakan
@mhdishaqa3361
@mhdishaqa3361 5 лет назад
Aadyamaayi kanda horror movie.naal perude naduvilurinnaane ath kandath
@Amrutht1
@Amrutht1 2 года назад
Meenakshi is so beautiful
@shaharbanshahi9971
@shaharbanshahi9971 6 лет назад
miss you tharuni mol
@sushmitaunni7862
@sushmitaunni7862 5 лет назад
oru Kalathu eniku pedi ulla film ayirunnu background music polum manushane illathu akum 😢
@akhiljose9513
@akhiljose9513 5 лет назад
ohoo
@abc-fg7fm
@abc-fg7fm 3 года назад
Enikkum.....
@alcathomas8330
@alcathomas8330 3 года назад
Comical movie
@SherlockHolmesIndefatigable
@SherlockHolmesIndefatigable 5 месяцев назад
0:01-0:10 ഇതിൽ പറയുന്നത് തെറ്റാണ്.. ടിപ്പു സുൽത്താൻ മരിക്കുന്നത് 1799 ൽ ലാണ്..ഇ സിനിമ ഇറങ്ങുന്നത് 2003/4 ഇൽ മറ്റോ, ie, AD 2003-175=AD1828. AD1799 മരിച്ച ടിപ്പു സുൽത്താൻ എന്ത്‌ ചെയ്തു പിന്നെ എങ്ങനെ ഇവർ ടിപ്പു സുൽത്താന്റെ കാലത്ത് യുദ്ധം ഇതുമായി ബന്ധിപ്പിക്കും... 😊
@akkur8974
@akkur8974 5 лет назад
Ee movie kanumbo ee kutti marich poyathanu ennu viswasikkan vayya😢
@salmabeevi1987
@salmabeevi1987 3 года назад
Sherikkum...Taruni Sachdev...such a talented girl..innundayrnel ekedesham ente prayam aayrnene
@sherlyjacob7829
@sherlyjacob7829 4 года назад
Super best horror movie
@aneesharoshan2244
@aneesharoshan2244 2 года назад
Nice move
@lintaphilip2676
@lintaphilip2676 3 года назад
Shoo nostu..pandathe ente fav..Eee vinayan ippo enthu Patti..😂😂😂
@nasritc7185
@nasritc7185 5 лет назад
Ethokke kandu eppozhum pedikkunna le njn😁😂
@mox7983
@mox7983 4 года назад
ഞാൻ കണ്ട നല്ല padam
@Cherryrs726
@Cherryrs726 5 лет назад
The best film
@suharav6829
@suharav6829 6 лет назад
Amboo
@akhilkc3762
@akhilkc3762 3 года назад
Yes
@aleenaakhil8680
@aleenaakhil8680 6 лет назад
Ith kand virachirunna oru kaalamundayrunnu
@Happy-cj3ws
@Happy-cj3ws 4 года назад
Prithvi sharikkum charithra purushane pole😍 Meenakshiyum
@georgevarughese4886
@georgevarughese4886 6 лет назад
That was to cruel. The other woman could have taken the child with them.
@umarfaisalcm9054
@umarfaisalcm9054 6 лет назад
George Varughese
@thedeviloctopus5687
@thedeviloctopus5687 3 года назад
Kalithozhiye adyame pretham konnu 🤣🤣🤣🤣🤣🤣😂😂😂😂😂
@sumathym5785
@sumathym5785 2 года назад
Kalithozhikk ariyilla enthinaanu Indhumathiye vilichu kondu pokunath ennu...Pakshe aval nokki nilkkumbol aanu Indhumathiyodu ayaal apamariyaadha aayitt perumaarunnath...Kalithozhikk ath thadukkaam aayirunnu enkilum aval ath kandu ninnittum onnum kaanaanthha mattil avidunnu maari kalanju...Appol Indhumathi nissahaya aayi avale nokkunnum und..Kalithozhi aayittum vishvaasavanjanayum rekshikkaanjath kondaavaam konnath...
@thedeviloctopus5687
@thedeviloctopus5687 2 года назад
@@sumathym5785 angane vechu nokkumbo panchapaandavaeeyoke adyame maha bharatha Kathayil thattanam 🥴🥴🥴
@noelabrhm
@noelabrhm 5 лет назад
Kayinja janmathil nee attayayiruneda atta ....😂😂😂😂😂😂😂 Miss you baby taruni 😣😣
@NationalistMedia-lq5oz
@NationalistMedia-lq5oz Год назад
Past kollaam 😮❤
@abhiramiradhakrishnan4281
@abhiramiradhakrishnan4281 5 лет назад
കുഞ്ഞിലേ പേടിച്ചു കരഞ്ഞ പടം.. എറണാകുളം shenayois. Ninnanu. Kandath
@afsalkili8738
@afsalkili8738 5 лет назад
Njan ipoyum pedichu😡
@statusmaker970
@statusmaker970 5 лет назад
Pinne...
@krunchworks4058
@krunchworks4058 3 года назад
ഓ എന്തൊരു അനിമേഷൻ അറിയാനെയില്ല പ്രേതത്തിനെ കണ്ടിട്ട് ചിരി വരുവാ
@anjitajude1873
@anjitajude1873 2 года назад
ഓരോ സമയത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യാൻ പറ്റുന്നത്.. അന്നത്തെ ശാസ്ത്ര പരിമിതികളെ വെച്ച് ഇന്ന് ഇങ്ങനെ പറയാൻ പാടില്ല.. ഒരു പക്ഷേ വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ കാണുന്ന സിനിമകളും അങ്ങനെ തോന്നിയേക്കാം
@devavlogs5485
@devavlogs5485 5 лет назад
nostalgiya
@harikrishnanps8938
@harikrishnanps8938 3 года назад
Meenakshy eppol evidae ano avo .
@meenakshimvrollno613
@meenakshimvrollno613 3 года назад
Taruni real life ilum cinem ilum avlde berthiday ana marikune😐
@afsalro1512
@afsalro1512 4 месяца назад
Karma😶
Далее