Тёмный
No video :(

Velmuruka Harohara | Naran | Video Song | Mohanlal | M.G.Sreekumar | Kaithapram | Deepak Dev | Joshy 

Malayalam Movie Songs
Подписаться 1,2 млн
Просмотров 3,6 млн
50% 1

#Velmuruka #Naran #Mohanlal #MGSreekumar
Lyrics: Kaithapram
Music: Deepak Dev
Singer: M G Sreekumar
Movie: Naran
Movie Director:Joshiy
Producer:Antony Perumbavoor
Banner:Ashirvad Cinemas
Content Owner: Manorama Music
Website: www.manoramamus...
RU-vid: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 552   
@ABINSIBY90
@ABINSIBY90 2 года назад
മുള്ളൻകൊല്ലി വേലായുധനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2005. എംജിയുടെ അത്യുഗ്രൻ ആലാപനം. ഈ പാട്ടില്ലാത്ത ഗാനമേളകൾ അന്ന് ഇല്ലായിരുന്നു.ലാലേട്ടൻ എന്തൊരു ഡാൻസാണല്ലെ.. ഈ പാട്ടു കണ്ടിട്ട് നരൻ കാണാൻ കൊതിച്ച കാലം.. ലാലേട്ടൻ എംജി അണ്ണൻ ടീമിന് ഇത്രയും നല്ല പാട്ടു കൊടുത്ത ദീപക് ദേവിനിരിക്കട്ടെ ഒരു ലൈക്‌..
@KL49KILLER
@KL49KILLER 2 года назад
Innum ee paattillatha ganamela illa. Njangal velakkum, poorathinum,etc etc angane ella programs inum padippikkunna main song ane
@kulippanikarann
@kulippanikarann 2 года назад
Innum naran vannal kanunna Njn
@aryaachu-ge1sc
@aryaachu-ge1sc Год назад
​@@kulippanikarann 34ihhy
@aryaachu-ge1sc
@aryaachu-ge1sc Год назад
❤🎉🎎🎫🎐🎑
@user-ls7yd7sk7w
@user-ls7yd7sk7w 7 месяцев назад
അന്ന് മാത്രം അല്ല ഇന്നും
@Stoic-
@Stoic- 2 года назад
ee paatt illatha oru tour illa. 😍😍
@abinrockzzz3337
@abinrockzzz3337 2 года назад
ee paatt illatha tour oru tour allaa.. 😍😍
@arjunka5929
@arjunka5929 2 года назад
💯⚡
@aryalakshmi8445
@aryalakshmi8445 2 года назад
Yesss💋💋💋
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 2 года назад
Yes
@midhun8479
@midhun8479 2 года назад
Yes you correct
@vvskuttanzzz
@vvskuttanzzz 2 года назад
ഈ പാട്ടില്ലാതെ ഒരു ആഘോഷം ഉണ്ടോ.... നമ്മൾ മലയാളികൾക്ക് 😍 ലാലേട്ടൻ ശരിക്കും ആറടിയ പാട്ട് ❤ എന്താ energy 🔥👌 ഈ ലാലേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു ഇപ്പോ 😪
@sreedevi8105
@sreedevi8105 Год назад
ok😮ij😮xxxxxu😢i😢😢😅😅😅😅😊😊😊
@binuravi761
@binuravi761 6 месяцев назад
❤❤❤my song
@ladouleurexquise772
@ladouleurexquise772 3 года назад
ലാലേട്ടനും വേൽമുരുക സോങ്ങും അതൊരു വികാരമാണ് ❤🦋 ഏട്ടൻ ❤✨️💚
@ashwincs789
@ashwincs789 3 года назад
Pinnale😊
@ratheeshps1299
@ratheeshps1299 2 года назад
Super
@ushausha8958
@ushausha8958 2 года назад
@@ashwincs789 ooooooooooooooooooooooooooooooooooooooooooooooooooooooooooooooo
@sreejithsreejith9939
@sreejithsreejith9939 2 года назад
Laluniii
@nikhilr2032
@nikhilr2032 2 года назад
@@ratheeshps1299 w843
@krishnadev5731
@krishnadev5731 Год назад
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ കളിക്ക് മുൻപ് ഈ പാട്ട് വച്ചിരുന്നു അതും പത്തൻപതിനായിരം ആളുകൾ ഉള്ളപ്പോൾ സ്റ്റേഡിയം പൊളിഞ്ഞു വീഴുമോ എന്ന പേടി ആയിരുന്നു പിന്നീട്...🔥🔥🔥🔥
@ajaypv3512
@ajaypv3512 5 месяцев назад
💛💛💛
@AmbiliRenjith-uy7lp
@AmbiliRenjith-uy7lp 3 месяца назад
Vbxhghgj 🎉😢😮😅
@vishnukumarks6622
@vishnukumarks6622 2 года назад
2005 ഓണം റിലീസ് ആയിരുന്നു . പാട്ടിന്റെ ടീയേറ്റർ എക്സ്പീരയൻസ് ഓർക്കുമ്പോൾ രോമഞ്ചിഫിക്കേഷൻ ഉണ്ടാകും അത്രക്ക് ൈവബാണ് ഈ പാട്ടിന്
@elwray470
@elwray470 2 месяца назад
2005 was best year Naran Ghajini Anniyan
@vishnur2129
@vishnur2129 3 года назад
ലാലേട്ടൻ 🤩🤩🤩🤩😍😍🤩🤩😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@anugrahohmz512
@anugrahohmz512 2 года назад
ഇപ്പോഴും എപ്പോഴും ഈ പാട്ടിന്റെ feel ഒന്ന് വേറെയാണ്....അത് ഇനി വരുന്ന ഒരു പാട്ടിനും കിട്ടില്ല...😍😍💯💯🔥🔥
@sanalmini8066
@sanalmini8066 2 года назад
മുള്ളൻകൊല്ലി മഹാരാജാവ് ♥️♥️♥️🥰
@sreejithappu4353
@sreejithappu4353 2 года назад
ഈ പാട്ടില്ലാതെ ഒരു ഗാനമേളയും ഒരു ടൂറും പൂർത്തിയാവില്ല ഈ പാട്ടില്ലാതെ എന്താഘോഷം 🤩🤩🤩 പിന്നെ ലാലേട്ടന്റെ പെർഫോമൻസ് 🔥🔥🔥🔥😍😍😍😍നരൻ🧡🧡🧡🧡🧡🧡
@aryaachu-ge1sc
@aryaachu-ge1sc Год назад
Sqwe❤❤❤❤❤❤❤❤❤❤❤❤❤❤
@anoopajay5182
@anoopajay5182 4 месяца назад
Yes
@r.ganeshm7336
@r.ganeshm7336 Год назад
I'm Ganesh from coimbatore, I love this song ,yesterday we played this song during kodaikanal tour. Impressed 😊
@faizals1934
@faizals1934 2 года назад
Mg sir പാടിയ സ്റ്റേജിൽ live കേൾക്കാനും.. അദേഹതതിൻ്റെ കെട്ടി പിടിക്കാനും അവസരം കിട്ടി..എൻ്റെ കണ്ട്രോൾ പോയി ചെയ്തത് ആണ് ..പക്ഷേ അദ്ദേഹത്തിന് ഒരു പ്രശ്നവും ഇല്ലായിരുന്നു..ആരും എന്നെ തടങ്ങില്ല
@dropbeat1721
@dropbeat1721 Год назад
Congratulations🎉🎉🥳👏👏👏👏
@muhammedali-tu5rw
@muhammedali-tu5rw Год назад
21 wazed aa rahi
@soujathsouja7704
@soujathsouja7704 6 месяцев назад
P​@@dropbeat1721
@gopikakrishna8748
@gopikakrishna8748 2 года назад
ഈ പാട്ട് ഇല്ലാത്ത ഒരു ഗാനമേള ഇല്ല. ഹരം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️
@sreelakshmi2117
@sreelakshmi2117 Год назад
😇😇😇💕
@prabhakaranpillaka4005
@prabhakaranpillaka4005 Год назад
@prasanthputhenveetil7161
@prasanthputhenveetil7161 3 месяца назад
50 വർഷം കഴിഞ്ഞുള്ള ഗാനമേളകളിലും ഈ പാട്ട് ഉറപ്പാണ്❤❤❤❤
@Nostalgialifecartoon
@Nostalgialifecartoon 3 года назад
Lalettan Mass ♥️♥️♥️😍😘
@krishnabhadran289
@krishnabhadran289 2 года назад
M.G യുടേ എക്കാലത്തെയും Hit song. ഇനി ഇങ്ങനെ ഒരു പാട്ട് കാണില്ല 100%ഉറപ്പ്
@tiginthomas6803
@tiginthomas6803 2 года назад
sathyam💯💯💯
@reghujiji2212
@reghujiji2212 Год назад
ഗാനമേളയിൽ ഈ പാട്ട് ഇല്ലാതിരിക്കില്ല🔥🔥ലാസ്റ്റ് സോങ് ഇതായിരിക്കും🥰🔥
@abhijithabhi4365
@abhijithabhi4365 2 года назад
ആഘോഷമേതും ആകട്ടെ പാട്ട് വേൽമുരുഗാ അത് നിർബന്ധം 😌💥💥💥💥
@aryaachu-ge1sc
@aryaachu-ge1sc Год назад
Rhuue6uu3hiotey❤
@abeeshabi5869
@abeeshabi5869 3 года назад
എംജി അണ്ണൻ പൊളിച്ചു
@sajukurup2857
@sajukurup2857 Год назад
മലയാളികളുടെ ദേശീയ ഗാനം .... ഇത് പാടാതെ ഒരു ഗാനമേളയും പൂർണ്ണമാകാറില്ല !!!
@abhijithmangalasery1919
@abhijithmangalasery1919 Год назад
ഈ പാട്ടിയില്ലാതെ എന്ത് ആഘോഷം 🔥🔥🔥🔥
@rajeshthamizhan3804
@rajeshthamizhan3804 3 года назад
மோகன்லால் அழகான கானம்
@ansarans1215
@ansarans1215 2 года назад
mohanlal.fan.iam.tamilnadu.supper.hero.mass
@governmen
@governmen 2 года назад
🔥
@shamnadshamnad247
@shamnadshamnad247 2 года назад
ഞാനൊരു ഇക്ക ഫാൻസ്‌ ആണ് പക്ഷെ ഈ പാട്ടിൽ ഏട്ടൻ അഴിഞ്ഞാടി 😘😘😘😘😘
@Ram-kk4dv
@Ram-kk4dv 2 года назад
Njanum ikka fan aanu but ee song poliyannu
@sujithsuji1943
@sujithsuji1943 2 года назад
Ikakk ithonnum pattilla😏
@krishnaS206
@krishnaS206 Год назад
@@sujithsuji1943 edo than nthina ingne paryune ayal oru positive alle parnje ayin thanenthina ee negative adikunne
@sujithsuji1943
@sujithsuji1943 Год назад
@@krishnaS206 congratulations
@ashwine.t8605
@ashwine.t8605 Год назад
❤️❤️
@cgcreations3488
@cgcreations3488 Год назад
ഇപ്പഴും ഈ പാട്ടിന്റെ ഒളത്തിന് ഒരു കുറവും ഇല്ല 👍😍😍😍😍😍😍😍😍😍😍
@kkpstatus10
@kkpstatus10 Год назад
വേൽ മുരുകാ... ഹരോ ഹര.... ഈ പാട്ട് ഇല്ലാതെ എന്ത് അടിച്ച് പൊളി😍🔥
@kishorar272
@kishorar272 2 года назад
Lalettante energy 🥰🥰😄Sooper song
@firozkhanfiroz4669
@firozkhanfiroz4669 Год назад
ഇതും കൂടി ഇരിക്കട്ടെ ഒരു ഹരത്തിന് സൂപ്പർ ഡയലോഗ്
@vibinbabu6827
@vibinbabu6827 Год назад
ഈ പാട്ട് ഇല്ലാത്തൊരു ഗാനമേള കാണിച് തരുന്നവർക്ക് life time settlement❤️❤️❤️ ഈ 2023-ലും❤️❤️
@harimr2360
@harimr2360 Год назад
ഉറപ്പാണോ? മലയാളികൾ ഇല്ലാത്ത നാടുകളും അവിടെ ഗാനമേളയും ഉണ്ട്.
@kavithaajesh8047
@kavithaajesh8047 Год назад
@aryaachu-ge1sc
@aryaachu-ge1sc Год назад
Wyy
@aryaachu-ge1sc
@aryaachu-ge1sc Год назад
❤❤🎉
@sukumarank6628
@sukumarank6628 Год назад
Q5 and 5a
@elangomass
@elangomass Год назад
மோகன்லால் சூப்பர் சேட்டா.....இந்த மலையாள பாடல் எனக்கு ரொம்ப பிடிக்கும்....
@arunajay7096
@arunajay7096 Год назад
🔥lal
@sibiar9751
@sibiar9751 2 года назад
Njan Joliyil Pravesikkan Thayyaredukkukayanu Ente Bhagavane 💯❤️🔥🔥🔥👍👍👍👍🚩🚩🚩.
@Manuram666
@Manuram666 2 года назад
ഭീമന്‍ രഘു അണ്ണന്‍ 😀😍
@akshayajith3339
@akshayajith3339 Год назад
ഈ പാട്ട് headset വെച്ച് കേൾക്കണം വേറെ level feeling ആണ് ❤❤
@flashmallu5283
@flashmallu5283 2 года назад
ഒരു രക്ഷയുമില്ല 🔥🔥🔥🔥🔥🔥
@immalayali5591
@immalayali5591 2 года назад
ലാലേട്ടൻ.... ചെണ്ട.... വേൽ മുരുഗൻ ❤️ vibe on.
@Unnikuttan2255
@Unnikuttan2255 2 года назад
Eee pattu oru vikaramaa 😍🕺💥
@malluurbantraveller8780
@malluurbantraveller8780 Год назад
ഗാനമേള എവിടെ ഉണ്ടായാലും ഈ പാട്ട് നിർബന്ധം ആണ് 🥳🥳🥳🥳⚡🔥🔥🔥🔥⚡⚡🔥
@sivathmirjith91
@sivathmirjith91 Год назад
നമ്മുടെ ലാലേട്ടൻ ഏതു പാട്ടിനും ഏതു സിനിമയിലും powli mass ആണ്. Lalettan ❤❤❤❤❤❤❤❤❤❤❤
@akhileshvolgs3416
@akhileshvolgs3416 2 года назад
Mohanlal 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😁😁😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@harisbeach9067
@harisbeach9067 3 года назад
MOHANLAL FANS LIKE ADI
@shamnadshamnad247
@shamnadshamnad247 2 года назад
Njaanoru mammootty fans aanu pakshe ee paattum padavum poli😘😘😘
@bismisunil9165
@bismisunil9165 2 года назад
Supper
@remavnair3277
@remavnair3277 2 года назад
ഞാൻ ഒരു മമ്മൂട്ടി ഫൻ അണ് പക്ഷേ this is outstanding
@Abhishekunni563
@Abhishekunni563 2 дня назад
Nammal ok പ്രായം ചെന്നു ചത്താലും eee song കേരളക്കരയിൽ തന്നെ ഉണ്ടാവും🥵🥵💥💥❣️
@pranavraj.p98
@pranavraj.p98 Год назад
Velmuruka Harohara Super Hit Song
@najeebatp2671
@najeebatp2671 3 года назад
Laletaaaaaa......🤗🤗🤗🤗🤗
@muhammedsaheed6136
@muhammedsaheed6136 2 года назад
Deepak dev 🔥🔥
@jithintj8348
@jithintj8348 2 года назад
If any non mallu who came by the recommendation of a mallu..yes...it's true..he is not exaggerating.. this is kinda our anthem
@yakoobmoochikkal8300
@yakoobmoochikkal8300 Год назад
ഞാൻ മമ്മുക്ക ഫാനാപക്ഷെ ഈ പാട്ട് ഒരു രക്ഷയുമില്ല
@mondayfilims3371
@mondayfilims3371 2 года назад
Lalettan uyirrr ❤️❤️❤️❤️❤️❤️❤️❤️❤️❤️
@emmanuelcleatus5422
@emmanuelcleatus5422 Год назад
ഗാനമേളക്ക് വേൽമുരുഗ പാട്ട് തുടങ്ങുന്നതും കാണാം, പിന്നെ കാണുന്നത് എയറിൽ കൂടെ ഓരോരുത്തർ പറക്കുന്നതാണ്...
@sunnyleone7482
@sunnyleone7482 Год назад
ഞാൻ ikka fan ahhh.. But eee..... Song കേൾക്കുമ്പോൾ... Ponne..... Namichu.... തുള്ളതേ ഇരിക്കുന്നവൻ വരെ തുള്ളും... മലയാളി പൊളി അല്ലെ 💪💪💪💪💪
@santokpaulson8321
@santokpaulson8321 Год назад
വേൽമുരുകാ ഹരോ ഹരാ വേലായുധാ ഹരോ ഹരാ ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം വീരൻപടയുടെ പൊന്മുടിയറ്റി കൊട്ടികേറും താളം ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയന്തും മേളം ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തര് കാടും മലയും പുഴയും കടന്നു കറിവരുന്നൊരു വെള്ളിത്ത രാണ വേൽമുരുകാ ഹരോ ഹരാ മഹാ വേലായുധാ ഹരോ ഹരാ ഹോയ് (2) (ശൂരംപടയുടെ... ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ തിരുവന്നുരിൽ വടിവേലൻ വന്നു ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ സേനാപതിയായ് തിരുമുരുകൻ വന്നു പടിയാറും കറിചെന്നാൽ അമ്പലമുണ്ട തേരും തിറയുമുണ്ട ഹോയ് മുടിവെട്ടാൻ മുടിയിൽ ചാർത്തും മൂത്തോർക്കെല്ലാം തെയ്യത്തിൻ ലഹരിയുണ്ട വെട്ടിവേൽമുരുകാ മുരുകാ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ് (2) മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ അറുപട വീട് ഇതു തിരുമലമേട് ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ട കൂപ്പടകൂട്ടാൻ ഇനി കൊട്ടാവട്ടം വീരാളി കാലംചുറ്റി കാമരമുണ്ട വാളും പരിചയുണ്ട മൂക്കില നാക്കില ആരുവിളക്ക് ശീലത്തിൻ ചിലമ്പുമുണ്ട തഞ്ചി കൊഞ്ചടി കൊഞ്ചടി കുറുമ്പീ വേൽമുരുകാ ഹരോ ഹരാ ഹാ വേലായുധാ ഹരാ ഹരാ ഹോയ് (ശൂരംപടയുടെ..
@muhammadjamshid1644
@muhammadjamshid1644 2 года назад
സൂപ്പർ സോങ്
@jokergaming8768
@jokergaming8768 Год назад
வேல் முருகா அரோகரா🚩🚩🚩
@SanthoshKumar-wi6vr
@SanthoshKumar-wi6vr 11 месяцев назад
Adipoli song 😊 ❤
@FuDal_TheMaDi
@FuDal_TheMaDi Год назад
ഈ പാട്ട് ഇല്ലാത്ത ഗാനമേള ഇല്ല 💥💥
@jhonwick3652
@jhonwick3652 3 месяца назад
ഇത്ര എനർജിയിൽ ഈ സോങ് കളിക്കാൻ വേറെ ആരെ കൊണ്ട് പറ്റും ONE AND ONLY PIECE ലാലേട്ടൻ ❤
@soumyasuresh9806
@soumyasuresh9806 2 года назад
Evide മൈക്ക് സെറ്റ് വെച്ചാലും ഈൗ സോങ് 🥰 ഇട്ടിരിക്കും 🖤🖤
@akhilaakkuz6689
@akhilaakkuz6689 3 года назад
Mg annan 😘😘😘😘😘
@gokulgopal8673
@gokulgopal8673 2 года назад
Yeah💕😘😍
@sumojtm2927
@sumojtm2927 Год назад
😘😘😘
@gopikollam3450
@gopikollam3450 Год назад
Tour song 😎😎
@ponnimol6091
@ponnimol6091 Год назад
Correct
@sathishra1758
@sathishra1758 3 месяца назад
வெற்றிவேல் முருகனுக்கு அரோகரா
@gourinandaas7487
@gourinandaas7487 Месяц назад
2024 july kelkkunnavarundo
@soorajrs1438
@soorajrs1438 2 года назад
മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടുള്ള complete cinema package ആണ് മോഹൻലാൽ (complete actor എന്ന് അഭിപ്രായമില്ല )
@meowster169
@meowster169 Год назад
Complete സിനിമ pakage.. അപ്പൊ complete ആക്ടർ അല്ലെ
@akhilvishnu8322
@akhilvishnu8322 Год назад
Mammunty fan taan idokey alley parayi mammunty parayan cash tanning kaanum chattukalan idancintey munnilminchsr aanu
@smokyarty1354
@smokyarty1354 5 месяцев назад
വേൽമുരുകൻ ഇല്ലാതെ എന്ത് ആഘോഷം ❤❤❤🎉
@dhanesheriya8458
@dhanesheriya8458 Год назад
മുള്ളൻ കൊല്ലി ഗ്രാമം ❤️
@adhi7610
@adhi7610 Год назад
❤❤
@arunkumararun5141
@arunkumararun5141 Год назад
Mg annan & lalettam super combo 🔥🔥🥰
@NINJAGaming-pj1qp
@NINJAGaming-pj1qp Год назад
super song 🤫😘😘😘e patt ellatha oru akosham ela adipoli song
@harikumarmadhavan4067
@harikumarmadhavan4067 Год назад
Subramanya namosthuthey ,laleta kidu.
@user-ik2dl6ul7n
@user-ik2dl6ul7n 2 года назад
Ee pattu kelkkumbol schoolil ninnum poya tour orkkathirikkan pattanilla nostu😇🥰💃
@vivekmanoj1422
@vivekmanoj1422 2 года назад
Ee pattilathe oru tour pollum indavil athraku energy anu 🔥
@sanurajsanus9215
@sanurajsanus9215 Год назад
Supper song 😄😄😄😄
@AnsarAli-re2ki
@AnsarAli-re2ki 2 года назад
Ee.pattu. super.hit.
@starkboiofc
@starkboiofc Год назад
Lalettante ippolathe cinemakal vech nokumbol ... Ee cinema okke on top ann 🥺💝
@adhi1590
@adhi1590 Год назад
Annathe cinemal vech nokiyalum ee cinema top thanne aahn...Naran🫡❤️‍🔥❤️‍🔥
@hari6085
@hari6085 Год назад
Adheham thirichu varum🔥 Eth grahanam kazhinjalum oru udayam undakuk⚡️🔥
@sherlockhlomes4994
@sherlockhlomes4994 2 года назад
HBD 🎂🎁🎈 Etta sweet 62🥰🎁
@rgakash9761
@rgakash9761 11 дней назад
🔊This is one of the best songs I have ever heard vel muruga 🕉
@user-gp6pc3jl4s
@user-gp6pc3jl4s Год назад
നരൻ വേലായുധൻ ❤️
@arjunpsuresh5449
@arjunpsuresh5449 2 года назад
ഏട്ടൻ ❤️😘
@Unnikuttan2255
@Unnikuttan2255 2 года назад
Velmuruka haro hara ..😍🕺💥
@dharsan3212
@dharsan3212 3 месяца назад
Any one in 2024 june
@sudharamadas3130
@sudharamadas3130 Год назад
Super
@poojasreepoojasree7967
@poojasreepoojasree7967 2 года назад
Lallettante dance nu kodukkanam kay adi. Athra super kottukkettanu MG sir um lallettanum
@aravindup3288
@aravindup3288 Год назад
പണ്ട് എന്റെ നാട്ടിലെ ഉത്സവത്തിന് ഈ പാട്ടിട്ടാൽ തല്ല് ഉറപ്പാ😂 പാട്ട് പകുതിയാവുമ്പോ ഓരോന്ന് എയറിൽ പറക്കുന്നത് കാണാം.. അതൊക്കെ ഒരു കാലം🥰🔥
@ShijuTc-xn8bq
@ShijuTc-xn8bq Месяц назад
Raadhyea Umma vekkendaa njaannum podyum kallichiuu undeaaa ❤❤❤❤❤💪💪💪💪
@CrazyBudha
@CrazyBudha 3 года назад
Any chance to get a HD version?
@AnsarAli-re2ki
@AnsarAli-re2ki 2 года назад
Kerala..super.iam.tamil.nadu
@abhilashvs2221
@abhilashvs2221 2 года назад
All Kerala Mohanlal and Surya Fans
@jeffneyjj2140
@jeffneyjj2140 2 года назад
🥰Deepak Dev🥰
@ashikachu2653
@ashikachu2653 2 года назад
ലാലേട്ടൻ എംജി അണ്ണൻ 🥰❤️❤️❤️😘
@vaijib8295
@vaijib8295 2 года назад
Super song
@vigneshiyer1377
@vigneshiyer1377 Год назад
Who else things like sauda khara khara song from good newzz is inspired from this..
@ansarans1215
@ansarans1215 2 года назад
mass.hero.mohanlal.chatt
@ansarans1215
@ansarans1215 2 года назад
supper.hit.songs.
@Armygirl-rp5ie
@Armygirl-rp5ie Год назад
Super song my favourite
@Pandiaraj1982
@Pandiaraj1982 Год назад
കണ്ടന് അരോകരാ.... മുരുകനു അരോകരാ... വേലന് അരോഖരാ…. വെട്രിവേൽ മുരുകനു അരോകരം....
@ai.FIT69966
@ai.FIT69966 Год назад
Poliii po pwliii aahaneeeee i❤
@ShijuTc-xn8bq
@ShijuTc-xn8bq Месяц назад
Kattathu ningalllaaa chathathum ningalllaaa ❤❤❤
@gzljm0072
@gzljm0072 11 месяцев назад
Lalettan energy ✨❤️
@caffeinevibes4794
@caffeinevibes4794 2 года назад
one and only Mg sir❤
@vinuvinodgh8846
@vinuvinodgh8846 9 месяцев назад
Super murgan song
@ansarans1215
@ansarans1215 2 года назад
mass.hero.
@nidhunj7620
@nidhunj7620 9 месяцев назад
Mg❤