Тёмный

Velmuruka Harohara | Naran | Video Song | Mohanlal | M.G.Sreekumar | Kaithapram | Deepak Dev | Joshy 

Manorama Music Songs
Подписаться 2,7 млн
Просмотров 21 млн
50% 1

Lyrics: Kaithapram | Music: Deepak Dev
Singer: M G Sreekumar | Movie: Naran
Movie Director:Joshiy | Producer:Antony Perumbavoor | Banner:Ashirvad Cinemas
Listen Songs from the movie NARAN in your Favourite Audio Streaming Platforms
Spotify : open.spotify.com/album/7LG8N3...
Jio Saavn: www.jiosaavn.com/album/naran/...
Wynk Music : wynk.in/music/album/naran/pk_...
Amazon Music : www.amazon.com/Naran-Original...
Apple Music : / naran-original-motion-...
Watch Video Songs from the movie NARAN in RU-vid
Velmuruka • Velmuruka Harohara | N...
Minnadi Minnadi • Minnadi Minnadi | Vide...
Naran (Omal Kanmani) • Omal Kanmani | Naran |...
Content Owner: Manorama Music
Website: www.manoramamusic.com
RU-vid: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com
#mohanlal #malayalammoviesongs #deepakdev #mgsreekumar #manoramamusic #malayalamfilmsongs #kaithapram #naran #naranmoviesongs #malayalamdancehits #dance #kaavadi

Видеоклипы

Опубликовано:

 

17 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,7 тыс.   
@vishnulal3354
@vishnulal3354 3 года назад
ഈ പാട്ടിനു ഡാൻസ് കളിച്ചവർ മാത്രം ലൈക്‌ ചെയ്താൽ തന്നെ വേറെ ലെവൽ ആവും ❤️ ലാലേട്ടൻ 🙏🔥
@nath-1989
@nath-1989 3 года назад
ഒരു ചാൻസ് ഇതുവരെ കിട്ടീട്ടില്ല ഒരു പ്രവാസി
@renjithlakshmi1752
@renjithlakshmi1752 3 года назад
Super song
@vanisridhar5509
@vanisridhar5509 3 года назад
ലാലേട്ടൻ ന എന്ത് bro?
@lithinpr7942
@lithinpr7942 3 года назад
🤣used
@deepikarpnair3173
@deepikarpnair3173 3 года назад
അമ്പലത്തിൽ ഗാനമേളക്
@jishnuvijayan8640
@jishnuvijayan8640 6 месяцев назад
2024 ലും വന്നവരുണ്ടോ..എന്തോ ഏട്ടനെ ഇഷ്ട്ടമാണ് എല്ലാവർക്കും...🥰💖🔥
@deepthidineshdinesh9808
@deepthidineshdinesh9808 5 месяцев назад
Yes
@457hashim
@457hashim 5 месяцев назад
Pinnalla🎉❤
@minnaljod2672
@minnaljod2672 5 месяцев назад
Pinallla 3025 ayallum power ann song
@soorajkk9014
@soorajkk9014 5 месяцев назад
@grineshgrinu5916
@grineshgrinu5916 5 месяцев назад
♥️♥️♥️♥️
@vineeshkt3421
@vineeshkt3421 Год назад
മലയാള സിനിമയിൽ ഇനി ഉണ്ടാകമെന്നു തോന്നുന്നില്ല ഇതിനെ വെല്ലുന്ന പാട്ട്🔥 വർഷങ്ങൾ കഴിഞ്ഞാലും ഇതിൻ്റെ പുതുമ നഷ്ടപ്പെടില്ല 👌
@thanoojagv7774
@thanoojagv7774 Год назад
Ҝ
@Dikshusreevlogs8590
@Dikshusreevlogs8590 Год назад
സത്യം ❤️♥️
@nakbraju
@nakbraju 11 месяцев назад
Yes bro 💯 thru ❤
@sreehariMSD7777kottayam
@sreehariMSD7777kottayam 10 месяцев назад
അമ്പിള്ളേർ ഉണ്ടാക്കിയ പാട്ടു കോപ്പി അടിച്ചതാണ് വാണം ദീപക് ദേവ്
@anushkaa6032
@anushkaa6032 6 месяцев назад
@kumbidi707
@kumbidi707 5 месяцев назад
ആഹ് നോക്കണ്ട മക്കളെ 2k24ലും കാണാൻ വന്നവർ ഇങ്ങ് പോന്നേര്... 🎵❤🎶
@arjunarjun-ih6rm
@arjunarjun-ih6rm 3 года назад
ഉത്സവ പറമ്പിലൊക്കെ എത്ര മാറി മാന്യനായി നിന്നാലും വേൽമുരുക വന്നാൽ പിന്നെ എന്റെ ഉള്ളിലെ മൈക്കൾ ജാക്ക്സൺ ഉണരുകയായി സൂർത്തുക്കളെ 🔥🔥🔥🔥
@lekshmisanthosh2182
@lekshmisanthosh2182 3 года назад
😉😚🙏
@SREEDHOUBIN
@SREEDHOUBIN 2 года назад
😁😁😄😄🤣
@nishamano2980
@nishamano2980 2 года назад
ഹ ഹ ഹ
@neerajarajeev7188
@neerajarajeev7188 2 года назад
😂😂
@user-pr7do3gd8s
@user-pr7do3gd8s 2 года назад
@franklinrobin6696
@franklinrobin6696 4 года назад
2060 ആയാലും ടൂറിസ്റ്റ് ബസിൽ ഈ പാട്ട് കാണും
@leninmarkose9337
@leninmarkose9337 4 года назад
Pinnallahh❤️💯💯❤️❤️
@kpshyjukpshyju7530
@kpshyjukpshyju7530 4 года назад
Dance rockz no. 1 song alle macha
@sreejithsuresh3128
@sreejithsuresh3128 4 года назад
Pinnallah💥💥💫💫💫💫❤️❤️❤️❤️
@pktalks7281
@pktalks7281 3 года назад
ഗാനമേളക്കും ഒഴിവാക്കാൻ പറ്റാത്ത ഗാനം ഇനി 2060 ആയാലും
@threesixty325
@threesixty325 3 года назад
L
@lekshmilachu682
@lekshmilachu682 Год назад
ലാലേട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കാനും പോണില്ല ലാലേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 😘😊
@grineshgrinu5916
@grineshgrinu5916 5 месяцев назад
അല്ലപിന്നെ 🔥❤️❤️❤️
@RajaniRajesh-cy7kt
@RajaniRajesh-cy7kt Месяц назад
Uyggjccnnv
@sadik5357
@sadik5357 Год назад
മുള്ളൻകൊല്ലിയുടെ രാജാവായി വേലായുധനും ഗാനമേളയുടെ രാജാവായി ഈ പാട്ടും ❤️❤️❤️
@rejitr19
@rejitr19 3 года назад
ആഹ് നോക്കണ്ട മക്കളെ 2k23ലും കാണാൻ വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶
@vrindhaaa
@vrindhaaa 3 года назад
Njn
@eliminatorgaming9559
@eliminatorgaming9559 3 года назад
❤❤❤❤
@jishaj6291
@jishaj6291 3 года назад
Njn und...
@althafali6495
@althafali6495 3 года назад
Njnum
@rishanrishan244
@rishanrishan244 3 года назад
Po pore
@diyabmdavies4172
@diyabmdavies4172 3 года назад
രണ്ട് കൊല്ലം മുൻപ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റർസിന്റെ കളിക്ക് മുൻപ് 🔥🔥ഈ പാട്ട് വച്ചു.. അതും 65, 000 കാണികൾക്ക് മുന്നിൽ എന്റമ്മോ ഭൂകമ്പം ആയിരുന്നു
@akshaysobhan9604
@akshaysobhan9604 3 года назад
ആ ആൾക്കൂട്ടത്തിനിടക്ക് ഞാനും ഉണ്ടായിരുന്നു.. ഹോ അന്ന്യായ വൈബ്
@aswindevcutz532
@aswindevcutz532 3 года назад
Ormipikale ponne
@abhijithtj9725
@abhijithtj9725 3 года назад
Mass
@adithmohan8109
@adithmohan8109 3 года назад
Athinte video nthelm undo
@spvlogs4187
@spvlogs4187 3 года назад
ഞാനും ഇണ്ടായിരുന്നു
@abeeshabi5869
@abeeshabi5869 5 месяцев назад
മലയാളത്തിൽ ഇത്രയും സ്വര ശുദ്ധി ഉള്ള മറ്റൊരു ഗായകൻ ഇല്ല മലയാളത്തിന്റെ പുണ്യം എംജി ശ്രീകുമാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലാലേട്ടൻ❤❤❤❤❤❤❤❤❤
@lalettan2255-
@lalettan2255- 4 месяца назад
Dasettan also
@MohandasCs-bg5ez
@MohandasCs-bg5ez 3 месяца назад
Da mone dasettante sesham
@MimiSarkar-vl3zm
@MimiSarkar-vl3zm 2 месяца назад
സ്പീഡ് പാട്ടിൽ എംജി അണ്ണൻ മുന്നിൽ തന്നെ 👌🏻​@@lalettan2255-
@Rocky57207
@Rocky57207 2 месяца назад
​​@@MohandasCs-bg5ezഅടിച്ചി പൊളി പാട്ടുകൾ യേശുദാസ് അത്ര പോര MG.. Super
@abilkrishna679
@abilkrishna679 11 месяцев назад
വേൽ മുരുക ക്ക് സ്റ്റെപ് അടിക്കാത്ത ആൺപിള്ളേരും പെൺപിളേരും ഉണ്ടാവില്ല. 🤙💪അജ്ജാതി വികാരം ❤️
@user-yi6us4go1o
@user-yi6us4go1o 17 дней назад
ഈ സിനിമ ഇറങ്ങിയ സമയം സൂര്യ മ്യൂസിക്കിൽ ഈ പാട്ട് വന്നപ്പോൾ ഞങ്ങളുടെ ലേഡീസ് ക്വാർട്ടേഴ്‌സ് ൽ ഫുൾ വോളിയം വച്ച് ഞങ്ങൾ ഡാൻസ് കളിച്ചത് മറക്കാൻ പറ്റില്ല. ഒപ്പം ഹിന്ദി ലേഡീസ് ഉം ❤❤
@abilkrishna679
@abilkrishna679 11 дней назад
@@user-yi6us4go1o 🫣ee song nte tune hindi yil nn copy adichu ennum parayunnund
@its_aravind
@its_aravind 4 года назад
ഉത്സവം, പെരുന്നാൾ, ടൂർ, കല്യാണം ആഘോഷം ഏതുമാകട്ടെ.., പാട്ട് വേൽ മുരുകാ...... 😍😍😍😍
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 года назад
നരസിംഹം
@sajithas6928
@sajithas6928 4 года назад
N
@user-yd2ko8zs4x
@user-yd2ko8zs4x 4 года назад
മM
@thampanps4817
@thampanps4817 4 года назад
Pinnalah🔥🔥🔥
@abhishekachu8283
@abhishekachu8283 4 года назад
@@prasadthiruvizhamkunnu692 11
@midhunvtvazhitharayil1946
@midhunvtvazhitharayil1946 3 года назад
ഇത് കേട്ടാൽ തുള്ളാത്ത മലയാളി കൾ ഉണ്ടോ 😍 പള്ളിലച്ചൻ വരെ ഇത് കേട്ട് തുള്ളിയിട്ടുണ്ട് പിന്നാണ് 😁😎
@shinuushas6465
@shinuushas6465 3 года назад
ലാലേട്ടാ.....♥️🤗
@balaramanb8539
@balaramanb8539 3 года назад
@
@unnivasantha2600
@unnivasantha2600 3 года назад
😀😀 അല്ല പള്ളിലച്ചനെയും പറഞ്ഞിട്ട് കാര്യമില്ല എതിർ വശത്തുള്ളത് നമ്മുടെ ലാലേട്ടൻ ആണ്.
@midhunvtvazhitharayil1946
@midhunvtvazhitharayil1946 3 года назад
@@unnivasantha2600 പിന്നല്ല 😍💪
@adarshadu3065
@adarshadu3065 3 года назад
എന്റെ അച്ഛൻ വരെ തുള്ളിട്ട് ഉണ്ട് പിന്നെയാ പള്ളിൽ അച്ഛൻ 😁
@pritamnath149
@pritamnath149 Год назад
I'm from tripura I also dance this song with my karela friends ❤️
@niranjanchetty8427
@niranjanchetty8427 22 дня назад
From Tamilnadu Hearing this song in repeat mode💥🔥🙏🔥🔥
@soora8089
@soora8089 17 дней назад
🙏🙏🙏🙏❤❤❤
@ladouleurexquise772
@ladouleurexquise772 3 года назад
ഈ പാട്ട് മലയാളികൾ മറക്കണമെങ്കിൽ നമ്മൾ ഇല്ലാതാവണം 🔥🔥🔥 ലാലേട്ടൻ ❤❤
@iaach
@iaach 3 года назад
ഇവിടേം ഇണ്ടല്ലേ
@iaach
@iaach 3 года назад
@@deva_96 😁 aww
@merinchacko8128
@merinchacko8128 2 года назад
❤️♥️
@merinchacko8128
@merinchacko8128 2 года назад
@@iaach ZX
@pranavprakash5866
@pranavprakash5866 2 года назад
❤️❤️
@soorajsudarshan
@soorajsudarshan 4 года назад
ലാലേട്ടാ മുത്തേ 🤩😘 ഉയിർ ❣️🤩 ഓളം തന്നെയാണ്... അന്നും ഇന്നും എന്നും... അങ്ങനെ ആയിരിക്കും... ഏട്ടൻ ഫാൻസ് നീലം പൂശിട്ട് പോണെ 🥰🔥
@ashiqueashi780
@ashiqueashi780 3 года назад
Why ettan fans only mammookka fan also
@bijosibi9505
@bijosibi9505 3 года назад
Ettan ❤️
@aswink5915
@aswink5915 2 года назад
@@ashiqueashi780 ❤
@sruthisuresh5834
@sruthisuresh5834 2 года назад
😍😍😍
@bijimolk3872
@bijimolk3872 2 года назад
ℙ𝕚𝕟𝕟𝕖 𝕒𝕝𝕝
@shyamannakutty4435
@shyamannakutty4435 Год назад
ഉത്സവ പറമ്പിനെ.. ഉല്ലാസ പറമ്പാക്കിയ എം ജി അണ്ണന്റെ വെറൈറ്റി ഐറ്റം ❤️❤️
@josephlijo2003
@josephlijo2003 Год назад
കൈതപ്ര വരികൾ ആണ് ഇതിന്റെ ആരും ശ്രദ്ധിക്കാത്ത ജീവ നാടി ....
@vj7425
@vj7425 3 года назад
M G ചേട്ടൻ അല്ലാതെ ആര് പാടിയാലും ഇത്ര ആവേശം ആവില്ല.😍😍😍😍😏 എംജി അണ്ണനെ ആരും ഓർക്കാതെ പോകരുത്
@rajeshsanairsanair18
@rajeshsanairsanair18 2 года назад
MG മുത്താണ്
@sharathsasi5738
@sharathsasi5738 2 года назад
Mg Annnan uyir
@touchthemoments8347
@touchthemoments8347 2 года назад
Monsone annante Swantham MG Annan 😂
@lucario1253
@lucario1253 2 года назад
😌
@lalssebastian9891
@lalssebastian9891 2 года назад
Deepak dev നെയും
@adarshappu427
@adarshappu427 3 года назад
കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു അവതാരം ലാലേട്ടൻ 😘💯💞
@mrktrollz2255
@mrktrollz2255 2 года назад
Lalettan uyirrrr
@prajeeshvazhayil9500
@prajeeshvazhayil9500 2 года назад
പെർഫോമൻസ് അപാരം
@manucm2030
@manucm2030 2 года назад
illa bro
@mshamil1656
@mshamil1656 2 года назад
Aa
@peteralex1573
@peteralex1573 2 года назад
Koppa
@adarpadarfamily
@adarpadarfamily Год назад
2023ആയിട്ടും സ്റ്റേജ് പരിപാടികളിൽ ഇന്നും ഒഴിച്ചുകൂടാനാവാത്ത പാട്ട് 💓💓💓💓💓🥰🥰🥰🥰🥰
@steffanbenjamin8335
@steffanbenjamin8335 3 года назад
വേലായുധൻ കാണിച്ച മാസ്സ് ഒന്നും ലൂസിഫർ പോലും കാണിച്ചില്ല എന്നാണ് എന്റെ ഒരു ഇത്.... നരൻ ഉയിർ🤗
@ajmalkv279
@ajmalkv279 3 года назад
Joshy uyir❤️
@deeravsvlog2718
@deeravsvlog2718 3 года назад
ഫ ഹ്
@deeravsvlog2718
@deeravsvlog2718 3 года назад
♥️♥️♥️♥️♥️ട്ടട്ടത് ♥️♥️♥️
@pranithprakash4044
@pranithprakash4044 3 года назад
Old is gold
@RakeshRakesh-dw1zb
@RakeshRakesh-dw1zb 3 года назад
നരൻ 🔥🔥
@arjunarju8815
@arjunarju8815 3 года назад
ഹെഡ് സെറ്റ് ന്റെ പിൻ ലൂസ് ആയിട്ട് അതും മുറുക്കി പിടിച്ചു രാത്രി സൗണ്ട് പുറത്തു പോവാതെ ഫുൾ സൗണ്ടിൽ ഈ പാട്ടു കേൾക്കുന്ന ഞാൻ ❤️❤️pewer💥💥✌️
@rawmist
@rawmist 3 года назад
❤️
@rawmist
@rawmist 3 года назад
❤️
@sruthisuresh1173
@sruthisuresh1173 2 года назад
Same here
@irfan___irfuz4246
@irfan___irfuz4246 2 года назад
Seme 🤣🤣🤣
@grineshgrinu5916
@grineshgrinu5916 6 месяцев назад
​@@irfan___irfuz4246😂❤️❤️🔥🔥🔥🔥
@ziyanamajeed4210
@ziyanamajeed4210 Год назад
Idakkidakk vannu ith kett ithile comment vaayikkumbo kittunna oru santhosham onnu vere thanne .Big fan of Etttan❤❤❤❤🎉🎉
@Ramfx_studios
@Ramfx_studios Месяц назад
முருகா🔥🔥 🙏
@sreehariem2333
@sreehariem2333 4 года назад
ഏട്ടന് ഈ സിനിമയിൽ അന്യായ Look ആയിരുന്നു 🔥🔥🔥🔥💥💥
@harrishsaju108
@harrishsaju108 3 года назад
Ne pukadai clg thana
@actormukesh8265
@actormukesh8265 3 года назад
Ella fillimilum⚡⚡⚡
@jayasreeayyaruthodiyil6556
@jayasreeayyaruthodiyil6556 3 года назад
@@actormukesh8265 odiyan😂
@actormukesh8265
@actormukesh8265 3 года назад
@@jayasreeayyaruthodiyil6556 ഒടിയൻ ഓടി ഒടിയൻ 😂
@midhunkrishnan7834
@midhunkrishnan7834 3 года назад
@@harrishsaju108 ,,
@kishore.__pk7112
@kishore.__pk7112 3 года назад
ചുരുക്കം ചില ഗാനമേള വേളയിൽ അവസാന ഘട്ടങ്ങളിൽ തമ്മിൽ തല്ലുണ്ടക്കുന്ന സോങ്ങ് 🔥🔥🔥ejjathi
@josewellmathew2303
@josewellmathew2303 2 года назад
നല്ല ഡാൻസ് കണ്ട് ഡാൻസ് കളിക്കാൻ അറിയാത്തവർക്കു ഈഗോ അടിക്കും. അതാണ് അടി.🤣
@kmkilladi2939
@kmkilladi2939 2 года назад
Hlo da
@sreelekshmilechuzlechuzz7968
@sreelekshmilechuzlechuzz7968 2 года назад
Yssss😂😂
@deepaktheLegend1991
@deepaktheLegend1991 11 месяцев назад
​@@josewellmathew2303Right bro..
@abhilash_k_b2068
@abhilash_k_b2068 11 месяцев назад
Satyam😂
@jishnuk4637
@jishnuk4637 2 месяца назад
tuor ന് പോയാലും കല്യാണവീട്ടിലും ഉത്സവപറമ്പിലും പള്ളിപെരുന്നാൾ ആയാലും എല്ലാവരുടേം തുള്ളൽ പാട്ട്... 🕺🕺💃💃
@dreamcatcher3698
@dreamcatcher3698 Год назад
ഈ പാട്ടിനൊന്നും 80s,90s, 2k, 22k ഒന്നുമില്ല.. 😂 ഏത് തുള്ളാത്തവനും തുള്ളി പോകും ഇതൊക്കെ കേട്ടാൽ 🕺🕺, അമ്മാതിരി ഐറ്റം..Juzz 🔥🔥🔥 still feel it in 2023 ❤
@anoopanil7732
@anoopanil7732 3 года назад
2 മത്തെ lock down nu ശേഷം ഇതിലെ വന്നവർ ആരൊക്കെ 🤩
@shijukc1355
@shijukc1355 3 года назад
ഞാൻ
@aswinaswin3947
@aswinaswin3947 3 года назад
Aanemassvathelathefnss
@adhithyasidharth9226
@adhithyasidharth9226 3 года назад
Njan😁
@Buddy_gaming68
@Buddy_gaming68 3 года назад
Mappila pattu
@aneeshaneesh5625
@aneeshaneesh5625 3 года назад
Ethra lock down kazhinje nne paranjalum ee paatt evde thanne kanum.....kelkkendavar ath kelkkukayum cheyyum ❤️❤️
@sanjushaji1131
@sanjushaji1131 4 года назад
ഈ പാട്ടു എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നവർ അടി ലൈക്‌... നമ്മുടെ ലാലേട്ടന് വേണ്ടി
@jishaayush1147
@jishaayush1147 4 года назад
Monte favorite
@user-yd2ko8zs4x
@user-yd2ko8zs4x 4 года назад
മ6 ല)
@lostgod6536
@lostgod6536 4 года назад
My favourite 😍😍
@shalushaheef5700
@shalushaheef5700 3 года назад
Do
@ravindrakoodon244
@ravindrakoodon244 3 года назад
Vetri vel muruga .....vel muruga ..haro hara.......
@CALLMESIR007
@CALLMESIR007 6 месяцев назад
2024 started with velmurugaaaa 🕺🥳❤️
@hawkeye8128
@hawkeye8128 4 года назад
ആഘോഷം ഏതുമാകട്ടെ...വേൽ മുരുകാ സോങ് അത് മലയാളിക്കു നിർബന്ധമാ
@vvishnu57
@vvishnu57 4 года назад
തൈപൂയത്തിന് ഭഗവാന്റെ പാട്ട് ഇല്ലെങ്കിൽ പിന്നെ എന്ത് ആഘോഷം...
@red_force3307
@red_force3307 4 года назад
Athusariyatto
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 года назад
നരസിംഹത്തിലെയും 😍😍
@yedhukrishna8521
@yedhukrishna8521 4 года назад
💯
@jestinkv5829
@jestinkv5829 4 года назад
😍😍😍😍😍
@mohammedansafkk5293
@mohammedansafkk5293 4 года назад
ഇനി എത്ര ഡാൻസ് songs മലയാളത്തിൽ വന്നാലും ഈ പാട്ടിന്റെ തട്ട് താണ് തന്നെ കിടക്കും
@ajithchandran3172
@ajithchandran3172 3 года назад
Athu.. sheriya.. machane❤️❤️❤️
@NibinBinoy3248
@NibinBinoy3248 3 года назад
@@rahulkannan5527 nalla high class peru...peril thane colony😂😂😂
@rawmist
@rawmist 3 года назад
🔥
@ullasudhay3076
@ullasudhay3076 2 года назад
വേറെ ഒരെണ്ണം കൂടെ ഉണ്ട് അതിൽ ജയറാം ആണ് പൊളിച്ചത് ,,,ഷാർജ to ഷാർജ ,,,,പതിനാലാം രാവിന്റെ
@shyamannakutty4435
@shyamannakutty4435 Год назад
ഡാൻസ് നെ കുറിച് ഒരു ഏക പോഹം ഇല്ലാത്തവരും തുള്ളിപ്പോകും വയസ്സ് പോലും വക വെയ്ക്കാതെ.. ഇജ്ജാതി ❤️❤️
@jifinkj1387
@jifinkj1387 Год назад
Yes✌️✌️✌️
@Dikshusreevlogs8590
@Dikshusreevlogs8590 5 месяцев назад
എത്ര വർഷം കഴിഞ്ഞാലും ടൂറസ്റ്റ് ബസിൽ ലും ഫങ്ക്ഷനും ഇ പാട്ടാണ് മുമ്പിൽ ♥️ വേൽ മുരുകാ ♥️
@sanalmkdmechanic6448
@sanalmkdmechanic6448 Год назад
ഈ പാട്ട് പാടാതേ ഒരു ഗാനമേളയും നിർത്തിയ ചരിത്രം കേരളത്തിൽ ഇല്ല.....👍💪😃✌️
@sivaSiva-pi4uu
@sivaSiva-pi4uu 3 года назад
ഓണത്തിന് ganamelkal വരുമ്പോൾ ഈ പാട്ടെത്തുമ്പോൾ പോലീസുകാർ പതുക്കെ ബാക്കിലോട്ടു പോകും അവർക്കറിയാം ബാക്കിൽ പൊടി പാറാൻ പോവുകയാണെന്ന്..
@308abhi
@308abhi 3 года назад
ഓണത്തിനല്ല ഭായ്. ഉത്സവത്തിന്. പോലീസ് കാര് പുറകോട്ട് മാറും. കാരണം ഒരടി അവര് അംഗീകരിക്കുന്നതാ.
@arjundnair455
@arjundnair455 3 года назад
@@308abhi ഈ പാട്ടിന്റെ പേരിൽ അടിയുണ്ടായിട്ടുണ്ടോ?
@shanojshanojshanojshanoj6802
@shanojshanojshanojshanoj6802 3 года назад
Great
@SS-vw4ls
@SS-vw4ls 3 года назад
@@308abhi Yes😂🤩
@akhilrpalackal9171
@akhilrpalackal9171 Год назад
@@arjundnair455 ഉത്സവം ഒന്നും കണ്ടിട്ടില്ലേ ഈ പാട്ടു കേട്ടാൽ ഏതവനും ഒന്ന് തുള്ളും അപ്പോൾ അടുത്ത് നില്കുന്നവന്റെ ദേഹത്തു തട്ടും പിന്നെ പൊടി പാറുന്ന അടി ആയി അടി കൊണ്ടവൻ അടുത്ത ഉത്സവത്തിന് തിരിച്ചു കൊടുക്കാനായി കാത്തിരിപ്പു അവിടെ തുടങ്ങുകയായി
@kgf61
@kgf61 Месяц назад
കൈയും കാലും ഇട്ട് അടിക്കാതെ ഈ പാട്ട് ഒന്ന് മുഴുവനും കേട്ട് തീർക്കാൻ പറ്റുന്നില്ലല്ലോ 🥲🥲🥲🥲💥💥💥💥💥💥🕺🕺🕺🕺🕺🕺🏻🕺🏻🕺🏻🕺🏻🕺🏻🕺🏻🕺🏻🕺🏻💃🏻💃🏻💃🏻💃🏻🔥🔥🔥🔥🔥🔥 2024 മെയ്‌ 29❣️
@amrishvivek
@amrishvivek Год назад
ആദ്യമായി ജോലിക്ക് കയറിയ സമയം ഗുരുവായൂർ KTDC ആയിരുന്നു, ഈ സിനിമ ഗുരുവായൂർ ബാലകൃഷ്ണ തിയേറ്റർ പോയി കണ്ടു, പിന്നെ കൂട്ടുകാരോത് ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ആ നാട്ടിൽ ഉള്ള ഉത്സവപറമ്പ് ഗാനമേള മൊത്തം കേൾക്കാൻ ആ കൊല്ലം പോയിട്ടുണ്ട്...
@heisenberg5873
@heisenberg5873 Месяц назад
stfu A10 solos ur hritick rosun
@govindv5124
@govindv5124 4 года назад
മലയാളികളുടെ ദേശിയ ഗാനം 💪💪💪
@abhijitha9503
@abhijitha9503 4 года назад
😘😘😘😘
@subsubashashsubash8902
@subsubashashsubash8902 3 года назад
Entha shamsayam 😠
@faizkappoor1998
@faizkappoor1998 3 года назад
Also narasimham. Daanknakka dillam dillam 😀👌
@anaghaprasad1864
@anaghaprasad1864 3 года назад
😙😙😙😙
@muhammadadhil5893
@muhammadadhil5893 3 года назад
Mammookka fans undu
@ammukomban92
@ammukomban92 3 года назад
തളർവാതം പിടിച്ചു കിടക്കുന്നവരും എഴുനേറ്റു തുള്ളിപ്പോകും,, ഈ പാട്ടും നരസിംഹത്തിലെ പാട്ടും കേട്ടാൽ.. 😘😘😘😘😘
@MRDUDEYT
@MRDUDEYT 2 года назад
Naran anu bro narasimham alla
@moviebuff740
@moviebuff740 2 года назад
@@MRDUDEYT Naran & Narasimham bro.. Athanu pulli udheshiche
@MRDUDEYT
@MRDUDEYT 2 года назад
@@moviebuff740 oke bro
@arunravi9237
@arunravi9237 2 года назад
എവിടോ കേട്ടു പരിചയം ഉള്ള ഡയലോഗ് ആണലോ 🤣🤣🤣തളർവാദം പിടിച്ചു കിടക്കുന്നവനെ എഴുനേൽപ്പിച്ചു ഓട്ടമത്സരത്തിൽ പങ്കെടുപ്പിക്കാം എന്ന് ഞങ്ങൾ അവകാശ പെടുന്നില്ല എന്നാൽ.......... 😂😂😂😂😂 (ആസമിക് കോണഡ്രസ് തൈലം )
@vishnuk7261
@vishnuk7261 2 года назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ronyxplore7943
@ronyxplore7943 Год назад
ഇടക്ക് എന്‍റെ നാട്ടില്‍ ഒരുത്സവം നടന്നു. മധു ബാലക്യഷ്ണന്‍റെ ഗാനമേള അവസാനം അവര് ചോദിച്ചു. Audience favourite ഉണ്ടോ എന്ന്. വേറേത് പാട്ട് ഈ പാട്ട് തന്നെ. ഡാന്‍സും ഫ്രെണ്ട്സും ഉഫ് പൊളിയായിരുന്നു. 🤩🤩
@kozhikkodebeach5084
@kozhikkodebeach5084 Год назад
1:53 -2:05എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഭാഗം...music ന്റെ ഈ ഭാഗം എത്തുമ്പോൾ രോമാഞ്ചം വരുന്നവർ ഉണ്ടോ. എനിക്ക് തുള്ളി ചാടാനും ഒക്കെ തോന്നും... ആ music ന്റെ ലഹരിയിൽ രോമാഞ്ചം കൊണ്ട് എന്തൊക്കെയോ ആവും. ഹേയ്......വേറെ level..👌👌🕺💃
@AswathyA-me2kx
@AswathyA-me2kx 4 года назад
ലാലേട്ടനും എംജി അണ്ണനും ചേർന്ന പിന്നെ സംഭവം പൊളിക്കും...🔥❤️
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D_2fs90f7f0.html 🙋💞💞💞💞
@Dev36212
@Dev36212 3 года назад
SUBCRIBE
@melvinbenny6400
@melvinbenny6400 4 года назад
ദീപക് ദേവിന്റെ കുതിര പവൻ 😍
@Itsmekrithuu
@Itsmekrithuu 3 года назад
Deepak dev💗
@naveenraramparambil7819
@naveenraramparambil7819 3 года назад
Copy adichath aan
@alan23455
@alan23455 3 года назад
@@naveenraramparambil7819 evidunne
@naveenraramparambil7819
@naveenraramparambil7819 3 года назад
@@alan23455 suadha khara khara punjabi song
@shinukolenchery
@shinukolenchery 3 года назад
എത്രവലിയ ദീപക് ദേവ് ആണേലും പാടുന്നത് എംജീ അണ്ണനല്ലെങ്കിൽ തീർന്നു....
@user-rm6gq7id6g
@user-rm6gq7id6g 2 месяца назад
2024 ൽ അല്ല 2050 ആയാലും ഈ പാട്ട് ആർക്കൊക്കെ favorite ആയിരിക്കും.........
@sreekanthguruvayoor1993
@sreekanthguruvayoor1993 9 месяцев назад
ഈ പാട്ട് കേട്ടാൽ നമ്മുടെ സന്തോഷിച്ചു പോകും ❤അത്രയും ഇന്ട്രെസ്റ്റിംഗ് ജനങ്ങൾ ❤ അത് മോഹൻലാലിൻറെ തന്നെയാണ് അഭിനയിക്കാനുള്ള കഴിവ് ❤❤
@Harikrishnan_Narayanan
@Harikrishnan_Narayanan 4 года назад
2020 ജനുവരിയിൽ വാഗമൺ പോയി വരുന്നവഴി അത്രേം നേരം എല്ലാരും നിർബന്ധിച്ചിട്ടും ഡാൻസ് കളിക്കാൻ വരാതെ ഇരുന്നവർ തന്നത്താൻ ബസിന്റെ നടുക്ക് വന്നു ഡാൻസ് കളിപ്പിച്ച ഐറ്റം ❤
@vijeeshm8409
@vijeeshm8409 3 года назад
ഉത്സവ പറമ്പിൽ ഗാനമേളക്കാരെ മൂന്ന് തവണ വരെ പാടിപ്പിച്ച ഗാനം.. ആ കലാശകൊട്ട് വേറെ ഒരു ഫീൽ തന്നെയാ....
@abhisworld2.0
@abhisworld2.0 4 месяца назад
ഇത് പോലൊരു പാട്ട് ഇല്ല ഇനി ഉണ്ടാക്കുകയുമില്ല💯💯 ഈ പാട്ടുകേട്ടു തുള്ളാത്ത ആരുമില്ല💯💯
@steffanbenjamin8335
@steffanbenjamin8335 Год назад
ഈ പാട്ടിൽ ഉടനീളം അടിപൊളി ആയത് ലാലേട്ടൻ ആണെങ്കിലും എനിക്ക് അതിലും ഇഷ്ടപ്പെട്ടത് അവസാനഭാഗത്ത് ലാലേട്ടനൊപ്പം തഞ്ചി കൊഞ്ചി കൊഞ്ചടി കുറുമ്പി എന്ന ഭാഗം വരുമ്പോൾ കുഞ്ഞുമോളുടെ ഒരു ഡാൻസ് സ്റ്റെപ്പ് ഉണ്ട്. അതാണ് കിടിലം
@amalmohandas.t3838
@amalmohandas.t3838 3 года назад
ഈ പാട്ടിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ ഡാൻസ് അറിയാത്തവനും പോലും ഒന്ന് തുള്ളിപോകും 🔥🔥🔥....
@arifarifa4810
@arifarifa4810 Год назад
Correct
@ronyxplore7943
@ronyxplore7943 Год назад
​@@arifarifa4810 ഇടക്ക് എന്‍റെ നാട്ടില്‍ ഒരുത്സവം നടന്നു. മധു ബാലക്യഷ്ണന്‍റെ ഗാനമേള അവസാനം അവര് ചോദിച്ചു. Audience favourite ഉണ്ടോ എന്ന്. വേറേത് പാട്ട് ഈ പാട്ട് തന്നെ. ഡാന്‍സും ഫ്രെണ്ട്സും ഉഫ് പൊളിയായിരുന്നു. 🤩🤩
@rekharekhajayan5771
@rekharekhajayan5771 Год назад
Yes
@unnik2391
@unnik2391 3 года назад
ഈ പാട്ട് നമ്മുക്ക് സമ്മാനിച്ച ദീപക്ക് സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 года назад
വിദ്യാജി യുടെ ശിഷ്യൻ
@kozhikkodebeach5084
@kozhikkodebeach5084 Год назад
@@Rishab.K.S മമ്മുണ്ണി പാൻസ്‌ ന് കുരു പൊട്ടി.. മമ്മുണ്ണിയുടെ ഒരു നല്ല ഡാൻസ് കാണിക്കാമോ 😂😂🤣
@jishnumpz4289
@jishnumpz4289 Год назад
Suppar
@Nandhu-qi9gf
@Nandhu-qi9gf 2 месяца назад
വർഷം കൂടും തോറും വീര്യം കൂടുന്ന ഐറ്റം 🤌🏻🔥
@anandhurs9235
@anandhurs9235 3 года назад
From 2000-2005 2000 - Pazhanimala - Narasimham 2001 - Thakilu Pukilu - Raavanaprabhu 2001 - Alare Govinda - Kakkakuyil 2002 - Kombadu Kuzhaledu - Thandavam 2003 - Baletta Baletta - Balettan 2004 - Chingapadayude - Natturajavu 2005 - Velmuruga - Naran
@Arunarun-jb4zf
@Arunarun-jb4zf 2 года назад
Mg hit😍
@vaisakhvr3375
@vaisakhvr3375 2 года назад
Praja, Onnaman, kilichundan Mamabazham etc..
@pabloescobar1485
@pabloescobar1485 2 года назад
പിന്നെ എന്ത് വേണം 🔥🔥🔥 Lalism💯💥💥
@dannydannythomas3
@dannydannythomas3 2 года назад
superb bro
@akhil_mp
@akhil_mp 2 года назад
ഒറ്റപ്പേര് 🔥
@vvishnu57
@vvishnu57 4 года назад
ഈ പാട്ട് ഇല്ലെങ്കിൽ പിന്നെ എന്ത് ആഘോഷം
@rahulreghu852
@rahulreghu852 4 года назад
🔥
@mohd_safvan_244
@mohd_safvan_244 4 года назад
Mm
@lostgod6536
@lostgod6536 4 года назад
Yes❤️❤️❤️
@sbsreenathbhasi__5166
@sbsreenathbhasi__5166 3 года назад
Pinnalla
@aarifaari3000
@aarifaari3000 3 года назад
Mm
@user-cp4yz2qh5s
@user-cp4yz2qh5s 6 месяцев назад
എത്ര കൊല്ലം കഴിഞ്ഞാലും എത്ര പുതിയ റോക് പാട്ടുകൾ വന്നാലും ആഘോഷങ്ങൾക്ക് ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും......❤❤❤(12-01-2024.
@lachumollachu5654
@lachumollachu5654 2 месяца назад
ധാങ്കണക്ക ധില്ലം ധില്ലം കഴിഞ്ഞു നേരെ ഇങ്ങോട്ട് വന്നു 🥰രണ്ടിനും ഒരു പ്രത്യേകത ഉണ്ട് കൈയും കാലും അടങ്ങി ഇരിക്കില്ല, കൊടും വേനലിൽ മഴ പെയ്യുന്ന സുഖം/ആഘോഷം രണ്ടും ❤️❤️
@sarathveliyam4260
@sarathveliyam4260 4 года назад
കാണുന്തോറും.വീര്യം കൂടുന്ന ഐറ്റം.ലാലേട്ടൻ.❤️❤️
@rithesh.
@rithesh. 4 года назад
*കൊറോണ കാലത്ത് വീണ്ടും വന്ന് കേൾക്കുന്നവരുണ്ടോ* 😍😍😍
@vishnupnairharisree2778
@vishnupnairharisree2778 4 года назад
കൊറോണ അല്ല ലോകം അവസാനിച്ചാലും... ഉഫ് എന്ന ഫീൽ ആണ്... പ്രവാസി കൂടെ ആകണം നാട്ടിലെ ഉത്സവവും ഗാനമേളയും ഓർക്കുമ്പോ
@sunilram5694
@sunilram5694 4 года назад
@anju a h61cygg
@anilkumaranil4512
@anilkumaranil4512 3 года назад
Polii
@athuldev164
@athuldev164 3 года назад
Yup
@rajithauday9207
@rajithauday9207 3 года назад
Yes
@harisj371
@harisj371 6 месяцев назад
2k24 ൽ ഈ സോങ് കേൾക്കാൻ വന്നവർ ഇങ്ങു വന്നോളൂ മക്കളെ... 😍😍😜😇🥰🤩😍
@Manu-pg5fo
@Manu-pg5fo Год назад
നോക്കണ്ട മക്കളേ...🔥 2023 ലും പാട്ട് കേൾക്കാനും ലാലേട്ടന്റെ ഡാൻസ് കാണാനും വന്നവർ ഇവിടെ കമോൺ ...🔥🔥🔥
@thalapathyblood1054
@thalapathyblood1054 4 года назад
ജാതി മത ഭേദമന്യേ ഇല്ലാത്ത മലയാളി എല്ലാവരും അടിച്ചു പൊളിച്ചു ആഘോഷം ആകുന്ന സോങ് ഉണ്ടെങ്കിൽ അതു വേൽമുരുഗ ആയിരിക്കും ലാലേട്ടൻ മാസ്സ് ഡാൻസ് എംജി അണ്ണന്റെ വോയിസ്‌ കൂടെ ആന്റണി ചേട്ടന്റെ ഇൻട്രോ എല്ലാം കുടി ജോഷി എന്ന മാസ്റ്റർ ഡയറക്ടർ
@harisankar2223
@harisankar2223 4 года назад
ആന്റണി പെരുമ്പാവൂർ ന്റെ എൻട്രി
@sarathrijin3873
@sarathrijin3873 4 года назад
Antonyude entry evede
@Arungovind007
@Arungovind007 4 года назад
ആന്റണി പെരുമ്പാവൂര്‍ അല്ല.. അത് രഞ്ജൻ പ്രമോദ് ആണ്
@thalapathyblood1054
@thalapathyblood1054 4 года назад
3 :52 to 04 : 05 nokku
@praveenkumar.p5654
@praveenkumar.p5654 3 года назад
Night
@renjumr2847
@renjumr2847 2 года назад
ഗാനമേളക്ക് അടിയുണ്ടാക്കുന്ന ബോംബ് ആണ് വേൽമുരുകൻ 😁.... ലാലേട്ടൻ ഉയിർ 💝
@ullu-a-mallu
@ullu-a-mallu Год назад
Sathyam.yeppo adi pottiyennu chodichalmathi
@zero-pz9wn
@zero-pz9wn 2 месяца назад
வேல்முருகா ஹரோஹரோ.....
@doneljomon
@doneljomon 11 месяцев назад
From 2000-2005 2000 - Pazhanimala - Narasimham 2001 - Thakilu Pukilu - Raavanaprabhu 2001 - Alare Govinda - Kakkakuyil 2002 - Kombadu Kuzhaledu - Thandavam 2003 - Baletta Baletta - Balettan 2004 - Chingapadayude - Natturajavu 2005 - Velmuruga - Naran 💖💖💖💖💖💖💖💖❤❤❤❤❤
@shaheer6299
@shaheer6299 3 года назад
മലയാളികളുടെ 'ദേശിയ' ആഘോഷസോങ് 😂😍💞
@cineframe5718
@cineframe5718 3 года назад
മലയാളത്തിൽ ഇന്നും ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒരേയൊരു പാട്ട് പഴകും തോറും വീര്യം കൂടുന്ന ഐറ്റം #TOP_10_EXPRESS
@satheeshsatheesh4235
@satheeshsatheesh4235 2 месяца назад
അടൂതജൻമം ഉണ്ടേങ്കിൽ ഇതുപോലുള്ള നാട്ടിൽ ജനിക്കണം സ്വർഗതുല്യം...സൂപ്പർ .്‌
@pspedtz6855
@pspedtz6855 Год назад
I made my Poocha ser listen to this song, now he's on his way Palani with kaavadi on.
@rahulrjrkr6257
@rahulrjrkr6257 2 года назад
മുണ്ടുടുത്ത് ഇജ്ജ്യാതി ഡാൻസ് കളിക്കണമെങ്കിൽ മലയാളം ഇൻഡസ്ട്രിയിൽ ഒരാളെ ഉള്ളൂ😘😘😘ലാലേട്ടൻ
@bijimolk3872
@bijimolk3872 2 года назад
𝕊𝕒𝕥𝕙𝕪𝕒𝕞
@vava....3177
@vava....3177 Год назад
🤣🤣🤣.നല്ലൊരു നടൻ ആണ്.ഇതുപോലെ തള്ളരുത്.മല്ലുസിങ്il ചാക്കോച്ചൻ മുണ്ടും ഉടുത്‌ ഇതിലും പൊളി ആയി കളിച്ചു
@captainjohn9646
@captainjohn9646 Год назад
@@vava....3177 po poori erangi
@vava....3177
@vava....3177 Год назад
@@captainjohn9646.......mone.അത് നിന്റെ വീട്ടിൽ ഉള്ളവരോട് പറയു.ഇറങ്ങി പോവാൻ ഇത് നിന്റെ ഡാഡി യുടെ കുടുംബ സ്വത്ത് ആണോ.😏
@captainjohn9646
@captainjohn9646 Год назад
@@vava....3177 podi myyre onnu
@rahulminerva2474
@rahulminerva2474 4 года назад
മമ്മുക്ക. ലാലേട്ടൻ. ദിലീപ് ആരുടെ ഫാൻസ്‌ ആയാലും ഇവിടെ ഒരു നിമിഷം അത് മറന്നു ആസ്വദിക്കും...
@afsarka6320
@afsarka6320 3 года назад
Katta fan of janpriya naayakan dileepettan uyir ❤❤❤❤ chunkalla chunkidipaanu
@hananiooo
@hananiooo 3 года назад
Ikkafanboy
@sanjay8594
@sanjay8594 3 года назад
@@afsarka6320 pinnallaa
@harishaneefa08
@harishaneefa08 3 года назад
True
@chandrankuniyimmal8245
@chandrankuniyimmal8245 Год назад
Kolayali dileepinu fano
@lachumaniz5799
@lachumaniz5799 Год назад
മലയാളികൾ ഉള്ളിടത്തോളം കാലം ഈ പാട്ടും ഉണ്ടാവും❤️💎
@Ayishu120
@Ayishu120 Год назад
2080 ൽ ന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പൊൾ മുത്തശ്ശനൊരു hai തന്നേക്കണേ 😊
@araviee5368
@araviee5368 3 года назад
കാലം എത്ര കഴിഞ്ഞാലും ഉത്സവം ആയാലും ടൂർ ആയാലും ഈ ഐറ്റം നിർബന്ധമാ😍😍😍 ഇക്ക ഫാൻ 😇
@abhilashnadarajan8359
@abhilashnadarajan8359 3 года назад
ഇത്രയും എനെർജെറ്റിക് ആയ ഒരു സിംഗർ ഇന്ത്യൻ സിനിമാ സംഗീതത്തിൽ തന്നെ ഉണ്ടോന്ന് സംശയം ആണ്. യേശുദാസ്ന്റെ പിറകെ പോയത് കൊണ്ട് ആയിരിക്കാം മലയാളികൾ എംജി ചേട്ടനെ അധികം വില കല്പിക്കാത്തത്. പക്ഷേ സത്യം എന്താണെന്നു വെച്ചാൽ മലയാളം കണ്ട ഏറ്റവും വേർസറ്റൈൽ ആയ സിംഗർ എംജി ചേട്ടൻ തന്നെ ആണ് Nb. ജീവിതത്തിൽ ഫസ്റ്റ് ഡേ തന്നെ കണ്ട ഒരേ ഒരു സിനിമ
@rajeshsanairsanair18
@rajeshsanairsanair18 3 года назад
Yes MG ഉയിർ
@divyachakkunnath1105
@divyachakkunnath1105 3 года назад
Correct.
@vishnupr9609
@vishnupr9609 3 года назад
Correct brthr you said it.....
@shaheer6299
@shaheer6299 3 года назад
എംജി വേറെ ലെവൽ ആണ് 💞
@vishnuprasad2618
@vishnuprasad2618 3 года назад
Adichupoli patukal veno MG annan thanne venm
@maluttimonu3202
@maluttimonu3202 Год назад
ഈ പാട്ട് എപ്പോൾ കേട്ടാലും dance കളിക്കുന്ന ആരെങ്കിലും ഉണ്ടോ 🤩🤩
@amalraj.m8643
@amalraj.m8643 3 месяца назад
வெற்றி வேல் முருகனுக்கு அரோகரா
@JintoJackson
@JintoJackson 3 года назад
മലയാളത്തിൽ ഇതിലും മികച്ച അടിച്ചുപൊളി പാട്ട് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റലമെന്റ് 🔥
@iamabhijith2634
@iamabhijith2634 3 года назад
Pazhanimala murukanu Narasimham movie
@MRDUDEYT
@MRDUDEYT 2 года назад
@@iamabhijith2634 athoke ith kazhinju
@sayoojsayu3087
@sayoojsayu3087 2 года назад
Rafthare lucifer
@rajeswariraji1240
@rajeswariraji1240 2 года назад
Narasimham
@manojsadasivan6168
@manojsadasivan6168 2 года назад
ജിമിക്കി കമ്മൽ 😁
@chithirajs1777
@chithirajs1777 3 года назад
മലയാളികളുടെ ഏട്ടൻ.... മലയാളികളുടെ മാത്രം ഏട്ടൻ 🔥🔥🔥😘😘😘😍🤩
@merinchacko8128
@merinchacko8128 2 года назад
🤪😁😢🤥💪👶👣🌤️🔥
@sunithaanoop7094
@sunithaanoop7094 9 месяцев назад
Ith 2060 paattaanelum ippozhum tour, party,functions ellapozhum ith und ippozhum 2023 ilum poli patt ithaa❤❤❤❤
@Kizhoorkkaran
@Kizhoorkkaran Год назад
എക്കാലത്തും മറക്കാൻ ആവാത്ത ദീപക് ജി, കൈതപുറം,എംജി കമ്പോ മാസ്സ് ഐറ്റം ♥️♥️🔥🔥 എത്ര കാലം കഴിഞ്ഞാലും ഇതുപോലെ തന്നെ മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കും ഈ ഒരു പാട്ട് 🔥🔥🔥🔥
@shilojhidayath1936
@shilojhidayath1936 4 года назад
ഇതിനെ വെല്ലുന്ന എനർജി പാട്ട് മലയാളത്തിൽ വന്നിട്ടില്ല വരത്തും ഇല്ല. ചത്തവർ എഴുന്നേറ്റ് ഡാൻസ് കളിച് പോവും 😂 ഇജാതി ടൂറിസ്റ്റ് ബസിലെ സ്ഥിരം ഐറ്റം ഏട്ടൻ എനർജി എംജി ഏട്ടൻ ശബ്ദം 😍❤️👌 ഇതൊക്കെ തിയേറ്ററിൽ കണ്ടവരുടെ ഭാഗ്യം
@sandeeps8345
@sandeeps8345 4 года назад
Narasimham dankanakka song bro
@shilojhidayath1936
@shilojhidayath1936 4 года назад
@@sandeeps8345 വേറെ ലെവൽ ആണ് പക്ഷെ ഇത് uncomparable
@kanthareez3937
@kanthareez3937 4 года назад
Njan theyataril ninnanu kandathu E pattu therunnathu vare enthoru olamayirunnu 2006 nostalgia ☺️☺️👌👌
@Hisham78141
@Hisham78141 3 года назад
Ekm saritha theatre il 2nd day kandu...
@farisnjannumpm7466
@farisnjannumpm7466 3 года назад
Dhil dhil salam
@vishnuvijayan7045
@vishnuvijayan7045 Год назад
ടൂർ പോയപ്പോൾ കലിപ്പൻ സർ ഒക്കെ ഈ പാട്ടിനു തുള്ളിയതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല ഇജ്ജാതി ഒരു ഐറ്റം 😍🥳❤‍🔥
@kudugaming3537
@kudugaming3537 Год назад
ഉത്സവപ്പറമ്പുകളിൽ തുള്ളാൻ പറ്റിയ പാട്ട് ♥️♥️😍😍💝😘
@mohammedmubarak3714
@mohammedmubarak3714 6 месяцев назад
അതാണ് നമ്മുടെ ലാലേട്ടൻ
@TamilarThings
@TamilarThings 4 года назад
Love from Tamilan who's a devotee of Murugan! ❤💯
@rawmist
@rawmist 3 года назад
❤️
@drisya6653
@drisya6653 3 года назад
🙏🌹😊
@rreditzz6716
@rreditzz6716 2 года назад
Naaanuuu😁❤️
@peaceout1989
@peaceout1989 2 года назад
Meeee , God is the Greatest
@karthikmuthu3806
@karthikmuthu3806 4 года назад
Tamilnadu murugan & moganlala fans like 2020 june 18 .....🔥🔥🔥🔥
@fathimapmrahman9854
@fathimapmrahman9854 3 года назад
Not moganlala.....mohanlal..
@adiththala8366
@adiththala8366 3 года назад
🤣🤣
@vanisridhar5509
@vanisridhar5509 3 года назад
😅😁😁😁
@rabeenpk742
@rabeenpk742 3 года назад
Its mohanlal bro
@vanisridhar5509
@vanisridhar5509 3 года назад
മോഹൻ ലാൽ
@puneethsrinivas0511
@puneethsrinivas0511 5 месяцев назад
Saw this song for 1st time in my childhood in Asianet and then after a long time seeing now in Rdx Malayalam movie 😂😂😂.
@rahuljay6721
@rahuljay6721 4 месяца назад
മോഹൻലാൽ - മുരുകൻ combo Hits ❤❤❤ പഴനിമല മുരുകന് - നരസിംഹം🦁 തകിലു പുകില് - രാവണപ്രഭു വേൽമുരുക - നരൻ മുരുക മുരുക - പുലിമുരുകൻ സ്വാമിനാഥ - ചിത്രം 🎉
@akhilbs1257
@akhilbs1257 Год назад
യാള് എന്തൊരു മനുഷ്യൻ ആണ് ഭാഗ്യം ആണ് യാളൊക്കെ ജീവിച്ചിരിക്കുമ്പോൾ ജനിക്കാൻ പറ്റിയത്
@akasha3222
@akasha3222 4 года назад
ഇത് ഇല്ലാതെ എന്ത് ടൂർ എന്ത് അടിച്ചു പൊളി..... എന്ത് ആഘോഷം ❤❤❤❤❤
@aromalr2949
@aromalr2949 4 года назад
ഫാൻസ്‌ ആരുടെയെങ്കിലും ആയിക്കോട്ടെ ആഘോഷം ഏതുമായിക്കോട്ടെ ഈ songinu 2 steps വെക്കാത്ത മലയാളി ഉണ്ടോ 🔥🔥
@subhak3694
@subhak3694 Год назад
Offf.....kidilan song....🙏🙏 Hara Haro Hara Hara....
@stmarrysbineeshwilsan4127
@stmarrysbineeshwilsan4127 День назад
2006നു ശേഷം ഏത് ഗാനമേളയും അവസാനിപ്പിക്കാൻ ഇവൻ വേണം 👍👍👍👍👍😍😍😍
@c.gokulakrishnan579
@c.gokulakrishnan579 3 года назад
மோகன்லால் அவர்கள் நடனம் அருமையாக உள்ளது உங்கள் ரசிகன் என்பதில் பெருமையாக உள்ளது
@aparna...
@aparna... Год назад
❤️❤️❤️
@Arun-rl7vj
@Arun-rl7vj Год назад
Nanum lalettan oda miga periya fan Tamil kadavul murugan ku arogara arogara
@c.gokulakrishnan579
@c.gokulakrishnan579 Год назад
​@@Arun-rl7vj oh appadiya sago arumai namathu tamizh kadavul murugan pattu Malayalam multi acting star mohanlal sir dance fabulous 😍
@arunvijayan6083
@arunvijayan6083 2 года назад
ഈ സിനിമയിൽ ആദ്യം മമ്മൂട്ടിയെ ആയിരുന്നു നായകൻ ആയി കണ്ടിരുന്നത്.. ഈ പാട്ടൊക്കെ മമ്മൂട്ടി ആയിരുന്നു എങ്കിൽ എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിലാകുന്നു ആ ഭീകരത... 😵
@jkworld82
@jkworld82 2 года назад
ഓർമിപ്പിക്കല്ലേ പൊന്നെ
@Vishnuvichu12345
@Vishnuvichu12345 2 года назад
Yyyo ormipikalle ponne..(suraj.jpeg)😂😂😂
@moviebuff740
@moviebuff740 2 года назад
Song Cut 👌 Athreyullu
@abhijith7672
@abhijith7672 2 года назад
ടിനി ടോം ന് ഇത്തിരി പണി കൂടിയേനെ 😂😂
@Arunarun-jb4zf
@Arunarun-jb4zf 2 года назад
😂😂😂