Тёмный

Veneer , Laminate, Acrylic and PU Paint - ഏതാണ് നല്ലത്‌? 

Paul Kuriakose
Подписаться 47 тыс.
Просмотров 172 тыс.
50% 1

This video is about different finishing materials used in the production of Kitchen and Bedroom Cabinets. Discussing in detail about the advantages and disadvantages of using Veneer, Laminate and PU Painting.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 451   
@jasheerkm
@jasheerkm 4 года назад
ഇത്രയും perefect ആയി ഒരു explain🙏🙏🙏 ആദ്യമായി ആണ് കേൾക്കുന്നത്👍👍👍👍🤝... സർ നിങ്ങൾ ശെരിക്കും അദ്ധ്യാപകൻ ആണോ 😄😄😄💪💪
@mohamedsiddique2147
@mohamedsiddique2147 4 года назад
താങ്കളുടെ വിശദീകരണം ഒരു കൊച്ചുകുട്ടിക്ക് പോലും മനസ്സിലാവുന്ന രീതിയിലാണ്... എന്റെ കുറെ സംശയങ്ങൾ തീർത്തു തന്നു..നന്ദി പോൾ ഭായ്...
@cooknlivehappily7398
@cooknlivehappily7398 3 года назад
ഇത്രയും സിംപിൾ വേ യിലൂടെ കമ്മ്യൂണിക്കേഷൻ ചെയുന്ന ഒരു യുട്യൂബ്റും ഈ യുഗത്തിൽ ജന്മം എടുത്തിട്ടില്ല..ഹാറ്റ്സ് ഓഫ്‌ സാർ
@ShadowQ8486
@ShadowQ8486 2 года назад
One of the very few mature, informative and no-nonsense channels. Very educative with no unnecessary fluff.
@India-q4e
@India-q4e 3 года назад
അടിപൊളി നിങ്ങളുടെ അവതരണവും സംസാരശൈലിയും കാര്യം എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്നു.,, Stunning..
@ahammedmadambillath2459
@ahammedmadambillath2459 3 года назад
Amazing explanation 💐superb💐 ഈ വീഡിയോക്ക് ശേഷം ആണ് ഞാൻ എന്റെ കിച്ചൻ കേബിനെറ്റ് മെറ്റീരിയൽ ഏത് വെച്ച് ചെയ്യണം എന്ന് തീരുമാനിച്ചത്,,, i was so confused before,,, thank you sir
@PaulKuriakose
@PaulKuriakose 3 года назад
Thank you….
@jintopprg
@jintopprg 3 года назад
Edhu vacha cheyunney
@akkukumar6814
@akkukumar6814 3 года назад
എത്ര നല്ല രീതിയിലാണ് ക്ലാസ്സുകൾ എടുക്കുന്നത്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .
@hamzatm4578
@hamzatm4578 3 года назад
Sir, The comparative cost of PU painting and it's advantages and demerits not mentioned.
@daisysamuel2497
@daisysamuel2497 3 месяца назад
Very well explained. Highly informative. Thank you.
@shajisam1111
@shajisam1111 3 года назад
Finest way of presentation......explaining even the minute details in an immaculate style .
@darwinsfinch4881
@darwinsfinch4881 3 года назад
In my whole time I was looking for such a kind of video...searched these type of a well explained video all over RU-vid ...and avasanam ath malayalathil thanne ithrem vrithikk kittiyath kanumbo really heart warming...njn Korey naal thappiya content anu ith...great job brother 💓💓
@zarinabiji7035
@zarinabiji7035 4 года назад
Well presented. The differences between each material is so clearly explained. Thanks Pauletta🌹
@abdulrazackkp9154
@abdulrazackkp9154 Год назад
നന്നായി മനസിലാകുന്ന രീതിയിൽ മനസിലാക്കി തന്നു,,, സാർ പ്ലേവുഡിൽ ലാമിനേറ്റ ചെയ്‌താൽ ലാസ്റ്റ് ചെയ്യുമോ
@subhash.kmahadevan4479
@subhash.kmahadevan4479 2 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു... അത്ര ഉപകാരമായി 👌👌👌
@noushadabdulrahiman5560
@noushadabdulrahiman5560 4 года назад
Very informative videos Graceful presentation Perfection 100% Thanks a lot for your videos. Expecting more videos
@shajiravindran7951
@shajiravindran7951 3 года назад
ഇത് പോലെ സിംപിൾ ആയി സുരഭി ടൈൽസ് പറയുന്നു...well done
@retheeshr7350
@retheeshr7350 3 года назад
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തന്നു.. thank you Sir
@akichan2142
@akichan2142 3 года назад
ആർക്കും പെട്ടെന്ന് മനസ്സിലാവുന്ന ലളിതവും മനോഹരവുമായ അവതരണരീതി . ഇനിയും ഒരു പാട് പേർ ഈ ചാനൽ സബ്സ്ക്രബ് ചെയ്യട്ടെ🙏
@jacobjoseph2816
@jacobjoseph2816 3 года назад
നന്നായിട്ടുണ്ട് അവതരണം
@rekhalobo630
@rekhalobo630 3 года назад
Thank you so much for easy and excellent way of explaining with videos..... Completely understood the concept and was able to decide the material for my kitchen renovation...Nanni..nanni
@abyalias2149
@abyalias2149 4 года назад
Highly appreciating the great efforts behind such an informative video. Thank you
@JaisonSamuel
@JaisonSamuel Год назад
in 710 Marine Plywood and Multiword, Which is Good for Kitchen Cupboards ?
@salimhiqma3960
@salimhiqma3960 2 года назад
തട്ടിപ്പു കാർക്ക് നിങ്ങൾ പാരയാണ് ഭായി എന്തായാലും പൊളിച്ചു ❤️❤️❤️❤️❤️
@hareeshsreyahareesh2754
@hareeshsreyahareesh2754 4 месяца назад
Pls share, which is best among these four materials
@ancyvarghese7735
@ancyvarghese7735 3 года назад
സർ PU Paint - Coste effective ആണോ ഇതിൻ്റെ Durability എന്താണ് ഏതൊക്കെ കളറുകളിൽ ലഭിക്കും waranty എങ്ങനെ എവിടെയൊക്കെ ഇതിൻ്റെ ബൂത്തുകൾ ഉണ്ട് ദയവായി എത്രയും വേഗം ഇതിനു മറുപടി തരണം വീടുപണി നടക്കുന്നു
@Ssn861
@Ssn861 4 года назад
Sir Base material Plywood അല്ലാതെ മറ്റ് materials ന്റെ കൂടെയും ഇതെ finishes apply ചെയ്യാൻ പറ്റുമോ?
@tommathew8145
@tommathew8145 4 года назад
നിങ്ങൾക്ക് വട്ടാണ് ഭായി . ഇങ്ങനെ സിമ്പിൾ ആയി കാര്യങ്ങളൊക്കെ പറഞ്ഞു തന്നാൽ ഊടായിപ് ഇന്റീരിയർ ചെയ്യുന്നവൻ മാരൊക്കെ പെടും 😂 Good keep going bro 👌👌👌
@PaulKuriakose
@PaulKuriakose 4 года назад
Thnx
@nonespecific1346
@nonespecific1346 3 года назад
@@PaulKuriakosePU Painted material expensive ആണോ?
@shahanaznajmushahanaznajmu4985
@shahanaznajmushahanaznajmu4985 3 года назад
ശരിയാണ് നിങ്ങൾ പറഞ്ഞത്.. 👍
@roymathew9569
@roymathew9569 3 года назад
Well explained and much informative
@sreenath4631
@sreenath4631 3 года назад
@@nonespecific1346 ആണു
@asokan.k.k8211
@asokan.k.k8211 2 года назад
Pu. പെയിൻ്റ് Thom Son multiwood 6.5 ൽ ചെയ്ത് കിച്ചൺ കാബിനറ്റ് ചെയ്യുന്നതാണോ അതോ ആപ്പിൾ ബ്രാൻ്റ് മറൈൻ പ്ലെവുഡിൽ ചെയ്ത് Pu പെയിൻ്റ് ചെയ്യുനതാണോ lasting and ഗുണകരം eg. finish / Strength/durability etc.
@nandinisadasivan1872
@nandinisadasivan1872 2 года назад
Which is best for kitchen?
@shameema6107
@shameema6107 2 года назад
Thanks for your clear explanation.Have few doubts regarding interiors when shall i contact u ?
@ashokchandran1719
@ashokchandran1719 4 года назад
Very useful and professional videos ..So Great ...Wish all the best
@PaulKuriakose
@PaulKuriakose 4 года назад
Thnx
@joyvpchen
@joyvpchen 6 месяцев назад
Very informative. Thanks Paul 😊
@chax7186
@chax7186 3 года назад
Paul Sir, How is comparitive price for PU paint to acrilic/laminate?
@m.kumarpillai2285
@m.kumarpillai2285 2 года назад
Very good information.Is Acrylic ply wood is readly available in market. Kindly advise
@bhuvisbhuvis9327
@bhuvisbhuvis9327 3 года назад
Thank u. Explain seithu paranjathinu. Confuse aahunnavarku oru idea kittum. Once again thanks
@jijukt6821
@jijukt6821 2 года назад
ഒരു വീഡിയോ ഇങ്ങനെ ചെയ്യാമോ കിച്ചൻ വാർഡ്രൂബ് കട്ടിൽ അങ്ങനെ എല്ലാം അ ളവുകളും എവിട ഒക്കെ എന്തൊക്കെ ചെയ്യമെന്നും എന്നുള്ള വീഡിയോ ചെയ്യാമോ
@ismu2433
@ismu2433 Год назад
Sir.., I would like request you to make a video about the defferent of acrylic&mica please😊
@ayyappanlekshmimangalam8450
@ayyappanlekshmimangalam8450 3 года назад
Excellent!!! Its really informative and well explained.
@heavensmedia8391
@heavensmedia8391 3 года назад
Sir എല്ലാത്തിന്റെയും ഇപ്പോഴത്തെ sqft rate കൂടി ഒന്ന് പറയാവോ....
@taramenon2344
@taramenon2344 Год назад
Which is more eco friendly or less toxic? Pl. Reply
@krisshutube
@krisshutube 2 года назад
Very good... Well explained...excellenet and useful one...
@chandragopinath6685
@chandragopinath6685 Год назад
Is PU paint or acrylic better for kerala
@kunhipurayilmanikandan997
@kunhipurayilmanikandan997 2 года назад
Well presented and informative section. Thank you.
@marinersvoice3744
@marinersvoice3744 3 года назад
I heard that glossy PU paints will be become faded after a short period may be one year. Do you have any comments for this.
@shareefpkshareefpk107
@shareefpkshareefpk107 2 года назад
ഇത് എന്നാ പണിയാ എന്റെ പോൾ സാറേ... ഇതൊക്കെ ഇങ്ങനെ ഇത്ര simple ആയിട്ടൊക്കെ...പറഞ്ഞു കൊടുക്കാവോ.....ഇതൊക്കെ ഏതാണ്ട് വല്യ കാര്യങ്ങളാണെന്നും പറഞ്ഞു ഹൈപ്പിട്ട്... നടക്കുന്ന... ഒത്തിരി പേരുള്ളതാണെന്നെ.... 👌👌👌👌sprb presentation...
@mukundant.v223
@mukundant.v223 Год назад
ഞാൻ ഒരു wardrobe kitchen cabs ഉണ്ടാക്കാന്നു. ഏത് കമ്പനിയുടെ ലാമിനേറ്റാണ് വാങ്ങേണ്ടത്
@1sadiquep
@1sadiquep 4 года назад
നല്ല അവതരണം. ഏത് പാർട്ടിനെ കുറിച്ച് പറയുമ്പോഴും Approximate cost പറയുകയാണെങ്കിൽ ഉപകാരപ്പെടും..👍
@p4thpillar947
@p4thpillar947 7 месяцев назад
കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്നു
@jeenp1655
@jeenp1655 Год назад
Now everything clear....one doubt Pu Paint MDF l cheyyumbol 2sides um cheyyano...one side L cheythal bend undakumo??
@sivadevv3796
@sivadevv3796 5 месяцев назад
Sir, Acryllic sheet plywood ilote paste cheyyan endhu glue anu use cheyyunathu. Ithu namukke site il vachu cheyyan pattunna oru process ano athu industry il thanne chythu varendathai undo?
@zamzamzaheer7900
@zamzamzaheer7900 4 года назад
Thank u sir..Munb episode kandpool thonniya doubt ellam clear aavunuund..Thank u so much..
@anandchannar6029
@anandchannar6029 3 года назад
Very well explained. After painting with PU paint you can also do a top coating in high Gloss, Semi Glos or Satin or Matt finish by spraying. Please add this information too. Also explain more about a good Spray booth. Many spray painters are not aware of this. They all think a closed airtight room with an exhaust fan makes a spray booth. Also, please explain what is a water curtain in a spray booth. All big professional furniture manufacturers all around the globe use water curtain in a spray booth to get a superb finish. In the middle east, many companies use them. Our workers are still learning..... There are few spray booth manufacturers in India too. ( I have seen them in Bangalore during a Trade show 2 years back ) Perhaps many new Interior designers are not aware of this. They have no technical knowledge of production. These should be also taught in Interior Design colleges. Most of them simply depend on our unprofessional local workers, very sad......
@manoj9446
@manoj9446 4 года назад
Sir aluminium cupboards compare ചെയ്തു ഒരു video ചെയ്യാമോ
@aparnanair143
@aparnanair143 Год назад
Thank you for your videos.. they are very informative. But can you please do a video about Lacquered glass finish for Kitchen cabinets.
@MeenaKumari-ml9vb
@MeenaKumari-ml9vb 3 года назад
Acrylic and PU paint ഇതിൽ ഏതാണ് cost effettive sir
@hashima.k.4905
@hashima.k.4905 4 года назад
വളരെ നല്ല വിശദീകരണം താങ്ക്സ് വെനിർ ഉപയോഗിച്ച് ഫ്ലോറിംഗ് ചെയ്യാൻ സാധിക്കുമോ . വില എത്രയാണെന്ന് പറയാമോ
@mohamedsiddique2147
@mohamedsiddique2147 4 года назад
ഒരു പേപ്പർ ഖനത്തിലുള്ള വെനീർ എങ്ങനെയാ ഭായ് ഫ്ലോർ ചെയ്യുക??
@siblingslife9398
@siblingslife9398 3 года назад
Nannayit manassilakan patti...oro stepum maduppikkathe thanne paranju thannu 9/10.......thanks
@jijuka78
@jijuka78 Год назад
I was searching for this comparison, especially applying paint on marine plywood. Very informative. Thanks
@468shibu
@468shibu Год назад
Is sunmica available in PU paint finish?
@shahinamohamedyaseen9734
@shahinamohamedyaseen9734 4 года назад
Very useful and easy to understand..sir...you are working very hard for each presentation.
@joseparacka6458
@joseparacka6458 2 года назад
Very useful and easy to understand the matters, thanks
@deviranjit13
@deviranjit13 2 года назад
informative ... whr in kochi can we find pu paint done?
@aneeshkumar1058
@aneeshkumar1058 Год назад
Thank you....Very informative...
@marineentertainment5672
@marineentertainment5672 2 года назад
PU painting anengil ariku paint cheythaal finishing kittumoo? Painting kazinjaal ith waterproof akumoo? Compare to acrylic board ayi nokkumbol labam eathaanu?
@rajeshr6511
@rajeshr6511 3 года назад
Laminate ഉം Sunmica/Formicaയും ഒന്ന് തന്നെയല്ലേ?
@aquaseal9121
@aquaseal9121 11 месяцев назад
Ferrocement slabil mica ഒട്ടിക്കാൻ പറ്റുമോ
@bibyputhukudiyil2746
@bibyputhukudiyil2746 3 года назад
PU finish expensive alle? Scratch resist cheyyumo Sir? Inside laminate press cheyyende?
@jojithankachan8354
@jojithankachan8354 4 года назад
informative .... good keep it up. Marine flywood and plywood is same??
@vinuvijayan8625
@vinuvijayan8625 3 года назад
ലാമിനാഷൻ ചെയ്തു കൊണ്ടുവരുന്ന പ്ലൈവുഡ് ഒറിജിനൽ bwp തന്നെ ആണോ എന്ന് സൈറ്റിൽ വെച്ച് നമുക്ക് മനസ്സിലാക്കാൻ കഴിയുമോ..ലാമിനാഷൻ പ്രെസ്സിങ് വീഡിയോ ചെയ്യുമോ.?
@skylark5249
@skylark5249 2 года назад
Brilliant, well made and enormously informative.
@shakkeer7431
@shakkeer7431 Год назад
What about maintenance of PU painting ? Can we clean the stain with cloth like acrylic?
@LINEEKICHU
@LINEEKICHU 4 года назад
സിമ്പിൾ ആയി പറഞ്ഞു മനസ്സിലാക്കി തന്നു... thankzz
@PaulKuriakose
@PaulKuriakose 4 года назад
Thnx
@sudhak4273
@sudhak4273 3 года назад
Traditional methodil normal paint use chaithal finishing kuraum ennalle ulluu.Athu economical alle small budget group nu.
@fitfire1065
@fitfire1065 3 года назад
You r great sir. U r giving so much useful video. This is eye opening video for my new house. U r also great teacher sir. Thanks lot......
@thomasisaac4578
@thomasisaac4578 3 года назад
Pls give the comparative cost also.. Then only this video will be useful .
@lizabraham3289
@lizabraham3289 Месяц назад
Membrane finish ne patti video undo ?
@srinivasanc8165
@srinivasanc8165 3 года назад
Very nice presentation 💐🙏
@JoseThomas-k5p
@JoseThomas-k5p Год назад
very informative video , thanks
@chandramohanm5048
@chandramohanm5048 3 года назад
വീഡിയോ ഉപകാര പ്രദമായ താണ്. കിച്ചെൻ ക്യാബിനെറ്റ് അകത്ത് (പുറം ഭാഗത്തു ഒഴികെ) ഏതു തരം ഫിനിഷ് അണ് കോസ്റ്റ് effective ആയും durable ആയും നല്ലത്. വിശദീകരിക്കാമോ?
@shajiravindran7951
@shajiravindran7951 3 года назад
Wpc ആണെങ്കിൽ inside onnum ചെയ്യണ്ട എന്ന് പറയുന്നു
@shanimathew
@shanimathew 3 года назад
നല്ല അവതരണം, price കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരിന്നു
@rahmannsbrahmannsb5424
@rahmannsbrahmannsb5424 Год назад
ഉപയോഗിച്ചവർ പറഞ്ഞു തരാമോ ഏതാ നല്ലത്? ഞാൻ ചെയ്യാൻ നിക്കുവാ ഈ ആഴ്ച
@firoshkhansrawther7908
@firoshkhansrawther7908 3 года назад
In highrange like Munnar which is better? plywood with mica or plywood with vineer or multiwood or plywood with pu paint or plywood with nc putty and paint
@shajiyousaf2125
@shajiyousaf2125 4 года назад
Very much informative,....presented well
@PaulKuriakose
@PaulKuriakose 4 года назад
Thnx Shaji
@AmithaFaisal-xx3kd
@AmithaFaisal-xx3kd Год назад
Very usefull information sir, thanks
@fathima3187
@fathima3187 5 дней назад
Is PU paint expensive? ?
@noufalcheerakath4195
@noufalcheerakath4195 2 года назад
ഇതിൽ പറഞ്ഞ ലാമിനേറ്റ് എന്ന മേറ്റിരിയൽ ആണോ മൈക്ക എന്ന് പറയുന്നത്?
@shahidcl197
@shahidcl197 2 года назад
വെനീർ ഒട്ടിച്ചാൽ സാധാരണ മരങ്ങൾക്കുള്ള പോലെ മെയിൻ്റിനൻസ് ആവശ്യമാണോ ???
@sameerabeegum2486
@sameerabeegum2486 3 года назад
Pinnallathe... nalla dharana kitti...., 💪💪
@sridharbhaskar6360
@sridharbhaskar6360 4 года назад
very detailed class like classes to students... thank you for patients and kind information ....
@ajemmanual3335
@ajemmanual3335 3 года назад
Excellent presentation... Well structured. Excellent tutorial. You could have been a teacher 👍👍
@ajemmanual3335
@ajemmanual3335 3 года назад
Now learnt that you are a civil engineer... Watched your. other videos 👍
@shayun9283
@shayun9283 Месяц назад
Thx a lot sir.. Very informative👍👍
@mohamedanvar1327
@mohamedanvar1327 2 года назад
I had been searching for well explained videos regarding home interiors. Finally got anchored here. Thanks a lot sir🥰
@anilashaji6583
@anilashaji6583 3 года назад
Sir,Can you tell which is the best out of this four?
@manoshm1
@manoshm1 3 года назад
Superb very informative video sir 👏👏👏👏👏🥰
@82firos
@82firos 2 года назад
Highly Informative
@sudhak4273
@sudhak4273 3 года назад
Explanation was very valuable . Thank u sir
@shajyvalliyil5744
@shajyvalliyil5744 3 года назад
Sir , very good video , such informative videos helping public to select the suitable materials ,
@santhikrishna3547
@santhikrishna3547 3 года назад
Sir...16mm 710 grade bwp green Gurjan plywd... kitchen...full interior...living room,work area,....Ellam cheyamo?nallathano?
@maninair609
@maninair609 3 года назад
വാൾ പേപ്പർ നെ കുറിച്ച് എന്താണ് അഭിപ്രായം
@keerikadanjosfance4136
@keerikadanjosfance4136 3 года назад
Sir കിച്ചൻ ചെയ്യാൻ മറൈൻ Plywood ആണൊ wpc ആണൊ Budjet Friendly .
@jayeshrn6817
@jayeshrn6817 3 года назад
Vinyl floor നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@shebishafi9337
@shebishafi9337 2 месяца назад
Nice presentation
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,9 млн
MODULAR KITCHEN - നിർമ്മാണം !!!
13:59
Granite or Quartz  - ഏതാണ് നല്ലത്?
12:03
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,9 млн