Тёмный

Venkalam Movie Scene | 4K Remastered | Murali | Manoj K. Jayan | Urvashi 

Подписаться
Просмотров 56 тыс.
% 436

Venkalam is a 1993 Indian Malayalam-language film, directed by Bharathan and written by A. K. Lohithadas. The movie features Murali, Manoj K. Jayan and Urvashi in the lead roles.
Directed by : Bharathan
Produced by : V. V. Babu
Written by : A. K. Lohithadas
Starring : Murali, Manoj K. Jayan ,Urvashi
Music by : Niyas Backer
Songs: Raveendran
BGM: Johnson
Lyrics: P. Bhaskaran
#Venkalam #kjyesudas #raveendranmaster
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page : rb.gy/j4evid
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Кино

Опубликовано:

 

26 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@aniljoseph34
@aniljoseph34 11 месяцев назад
മണ്ണിൽ ചവിട്ടി നിൽക്കുന്ന കഥാപാത്രങ്ങൾ.... വെങ്കലം... ❤ ഒരു മാസ്റ്റർ ക്ലാസ് പടം
@JP-bd6tb
@JP-bd6tb 5 месяцев назад
കിടിലൻ കമൻറ്...👍
@sreestalkies5358
@sreestalkies5358 11 месяцев назад
അടിപൊളി matinee now 😍😍💓വെങ്കലം ഒക്കെ ഇങ്ങനെ ഇത്രെയും ക്വാളിറ്റിയിൽ കാണാൻ പറ്റിയത് matinee now ന്റെ effort ഒന്നു കൊണ്ട് മാത്രം ആണ്. Hats off 💓💓
@Ajay-nx8db
@Ajay-nx8db 11 месяцев назад
Satyam❤❤❤
@sree7510
@sree7510 11 месяцев назад
ജീവിതം സിനിമയാക്കി എഴുതുന്ന കാലം.....ഇന്നോ.....വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ തോന്നുന്നത് എഴുതി പടം പിടിക്കും......എന്നിട്ട്...മാസ്സ് ,ക്ലാസ്സ്, തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞ് ഇറക്കി എട്ട് നിലയിൽ പൊട്ടി തകർന്ന് പവനായി ശവമായി പോകും😂😂😂😂😂😂😂😂😂😂😂😂😂
@SakeenaSakeena-rj6id
@SakeenaSakeena-rj6id 10 месяцев назад
athu sariyanu
@rijovazhappilly7606
@rijovazhappilly7606 11 месяцев назад
Words can't express my gratitude for remastering this masterpiece. Thanks a ton...
@ameershak1245
@ameershak1245 11 месяцев назад
2:22 to 3:09 single shot ക്യാമറ ഇരിക്കുന്നത് വള്ളത്തിലും🔥
@user-fu8fw6qs7u
@user-fu8fw6qs7u 11 месяцев назад
Thank you for restoring these films. Clarity and everything is beautiful.
@JD30BELGIUMCUTTING
@JD30BELGIUMCUTTING 11 месяцев назад
2:09 ഇവൾ ഇതിലും ഉണ്ടോ.. അടാരു ഐറ്റം തന്നെ 😋😋😋😋
@sherupp1234..-_
@sherupp1234..-_ 11 месяцев назад
മുരളിയുടെ ചിരി 🥰🥰🥰🥰🥰
@mpsahadtvr
@mpsahadtvr 11 месяцев назад
Great job. 👍 ഇതുപോലുള്ള സിനിമകള്‍ 4K ആയി വരണം
@dreamshore9
@dreamshore9 11 месяцев назад
ഈ scenes കണ്ടപ്പോ അമരം movie print നഷ്‌ടം എത്ര വലുത് ആണെന്ന് ഓർമിപ്പിക്കുന്നു
@vishnuravig
@vishnuravig 11 месяцев назад
അതെ....അമരം ഒരു നഷ്ടം തന്നെ ആണ്
@manavmc6832
@manavmc6832 11 месяцев назад
Enthaa sambavam
@kevinb1803
@kevinb1803 11 месяцев назад
Hey guys kudos to your work, I mean hats off 😀. You could also remaster the films of the new generation movement like Traffic, City Of God, Chaappa Kurishu
@manavmc6832
@manavmc6832 11 месяцев назад
Svaabavika abinayam ennokke parayunnathinu uthama udhaaharanam❤️❤️❤️
@prajeesht.pveliyancode9895
@prajeesht.pveliyancode9895 11 месяцев назад
സൂപ്പർ ക്ലിയർ
@shameerktndr6981
@shameerktndr6981 11 месяцев назад
ഞാൻ ആദ്യമായി ടീവിയിൽ കണ്ട സിനിമ 😎
@vinodmenonv
@vinodmenonv 10 месяцев назад
Thank you for this attempt
@josephaugustine4876
@josephaugustine4876 11 месяцев назад
Entha clarity. Nice
@aravindnc
@aravindnc 2 месяца назад
Kola mass cinematography... thanks @Matinee Now
@exceptionl185
@exceptionl185 11 месяцев назад
Poli quality❤
@sanojp7920
@sanojp7920 11 месяцев назад
മഹാത്മാ matinee now ൽ upload ചെയ്യുമോ?
@g.vishnu8609
@g.vishnu8609 11 месяцев назад
Rights ower ivar Alla
@bibinpaul93
@bibinpaul93 11 месяцев назад
Sree movies alle youtube print
@jeevanrmenon
@jeevanrmenon 11 месяцев назад
Could you please upload the full movie remastered version
@JP-bd6tb
@JP-bd6tb 5 месяцев назад
കിടിലൻ വീഡിയോ...👌 Thanks matinee...🙏 എന്താ അഭിനയം എല്ലാവരും... By...JP താമരശ്ശേരി 🌴
@leobinfrancis
@leobinfrancis 11 месяцев назад
Audio പതറുന്നു 😐 Full movie please 🙏
@vipbgd
@vipbgd 11 месяцев назад
Super please try Amaram,Jackpot etc
@dreamshore9
@dreamshore9 11 месяцев назад
King,കളിക്കളം, pappayude swantham appos remaster please
@sreejithsreejith9277
@sreejithsreejith9277 10 месяцев назад
Good quality,,
@mikhiltb8518
@mikhiltb8518 11 месяцев назад
Full movie please
@vishnuravig
@vishnuravig 11 месяцев назад
Waiting for full movie in 4k
@AnandhuRajan-sb7us
@AnandhuRajan-sb7us 11 месяцев назад
full movie 4K uplode chayamo ith
@user-qi8ke7jk7r
@user-qi8ke7jk7r 11 месяцев назад
wow
@rafeeqrafeek562
@rafeeqrafeek562 11 месяцев назад
Manoj k jayan movei samanam hd full movei apload cheyumo
@mediacentralinfo1754
@mediacentralinfo1754 11 месяцев назад
Sunnxt right
@Panther33542
@Panther33542 11 месяцев назад
Full movie ഇടുമോ ?? Remasterd 4k
@sigmarules9429
@sigmarules9429 11 месяцев назад
നിങ്ങൾക്ക് 3 ചോയ്സ് ഉണ്ട് ഏതെങ്കിലും ഒന്ന് full 4k ഇടൂ 1. വെങ്കലം 2. താഴ്‌വാരം 3. യവനിക
@kottayamkunjachan591
@kottayamkunjachan591 11 месяцев назад
Onnum udane varilla... they're working on all those films.
@vinodvinu6576
@vinodvinu6576 11 месяцев назад
Full movie kittuo
@mediacentralinfo1754
@mediacentralinfo1754 10 месяцев назад
Requesting songs of Tom & jerry, three men army, kathil oru kinnaram, manthrika kuthira, pizhakozhi koovunna noothandu, thachiledathu chundan, doctor pasupathi, my dear karadi, arthana, isthamanu nooruvattam, kulapathy, srav, summer palace, krishnagudiyil oru pranayakalathu, daddy movies in high quality. Want to see in good quality. All under sree movies banner
@mithunchandran8334
@mithunchandran8334 11 месяцев назад
Onam special remastered movies idumo
@manukuttan6826
@manukuttan6826 11 месяцев назад
6:42അമ്പിളി ദേവി 😍😍
@hhjjsbb9364
@hhjjsbb9364 10 месяцев назад
Athe ampili deviyalla .seena antony ane. Akashadoothe cinimayile bala tharam
@jinujosepoul7667
@jinujosepoul7667 10 месяцев назад
സീന ആൻ്റണി ആണ്. ആകാശ ദൂതിലെ കുട്ടി. ഇപ്പോ സീരിയലുകളിലുണ്ട്.
@fareeshraj1524
@fareeshraj1524 6 месяцев назад
Pls upload full movie
@naytha4033
@naytha4033 8 месяцев назад
Kindly remaster the full movie...
@dreamshore9
@dreamshore9 11 месяцев назад
Please upload 4k remastered song chella cheru veedutharam song from nyayavidhi -mammookka -shobhana 😍😍
@ritsh1995
@ritsh1995 11 месяцев назад
It's nice song... They are not even posting the songs they have in their collection.. Then how could you expect they will post which they have not
@MediaMNH
@MediaMNH 8 месяцев назад
@dreamshore9 avarku negative kittiyal remaster cheyum. try cheyundu avar. avare oru divasam contact cheythapol paranju
@ritsh1995
@ritsh1995 8 месяцев назад
@@MediaMNH ചേട്ടൻ മലയാളത്തിൽ ഇത് എഴുതുന്നത് ഇനിയും ചേട്ടൻ എനിക്ക് മറുപടി അയച്ചു കഷ്ടപ്പെടേണ്ട എന്ന് പറയാൻ വേണ്ടിയാണ്... ഒരു പാട് തവണ ഞാൻ ചേട്ടനോട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയി... എത്ര പറഞ്ഞാലും ചേട്ടൻ റിപ്ലേ ചെയ്ത് കൊണ്ടേ ഇരിക്കും... ചാനൽ അറിയാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ എഴുതി കെ9ണ്ടേ ഇരിക്കുന്നത്.... അവർ ചെയ്യട്ടെ ചേട്ടാ... ദയവായി ഇനി എന്റെ കമെന്റ് കണ്ടാൽ മറുപടി തരരുത്... വെറുതെ സമയം കളയല്ലേ... പ്ളീസ്.... ഞാൻ പറഞ്ഞത് ചേട്ടന് ഇത്തവണ എങ്കിലും മനസിലാക്കാൻ കഴിയും എന്നു കരുതുന്നു
@user-jg3sq9iw6u
@user-jg3sq9iw6u 8 месяцев назад
Full movi uplaod pls...
@aromalmvijay5621
@aromalmvijay5621 4 месяца назад
Please upload full movie in 4K
@user-jg3sq9iw6u
@user-jg3sq9iw6u 3 месяца назад
Full movi uplaod
@user-vn6yy2nv1v
@user-vn6yy2nv1v 10 месяцев назад
Ee movie remastered cheyyamoo
@5me6797
@5me6797 9 месяцев назад
ഈ ചിത്രത്തിൽ ശ്രീ. മുരളിക്ക് ശബ്ദം കൊടുത്തതാര്??
@kelappan556
@kelappan556 9 месяцев назад
Murali❤❤
@GeethaP.R-lx4kz
@GeethaP.R-lx4kz 11 месяцев назад
Kindly upload Malayalam movie chanakyan
@deepakm.n7625
@deepakm.n7625 11 месяцев назад
6:48... നല്ല മ്യാവൂ.... 😘😘😘😘😘😘
@jithinplus
@jithinplus 11 месяцев назад
Churam 4k any chance
@dreamshore9
@dreamshore9 11 месяцев назад
ഓണം movie ഒന്നും ഇല്ലേ...
@shameerktndr6981
@shameerktndr6981 11 месяцев назад
എവിടെയാണ് ഈ ലൊക്കേഷൻ
@ritsh1995
@ritsh1995 11 месяцев назад
Expected some posts on the great occasion of onam. Waited for that... Atleast old songs in hd could be posted. Anyhow always here songs are posted not 4k or remastered.. There are lot of songs which are on the channel's collected, can be posted.. Disappointed
@ritsh1995
@ritsh1995 11 месяцев назад
Post the movie for the viewers instead of science. Also post the songs frequently... Now a days forgot to post songs.. Some times, the channel is not posting either remastered or 4k videos. So why can't the songs can be posted ? the channel has some movies in hd , the songs from that movies have not been posted here yet
@sigmarules9429
@sigmarules9429 11 месяцев назад
Songs വേറെ copyright ഉണ്ടാകും ആശാനെ.
@ritsh1995
@ritsh1995 11 месяцев назад
Like movie scenes ... ☺️ From one movie some songs posted, some can't be posted as copyright... You are brilliant.... Don't go outside during rain.
@mallubangalore
@mallubangalore 11 месяцев назад
Murali ❤
@shajahanbava
@shajahanbava 11 месяцев назад
Please upload full movie ❤
@sijojosephpanambal
@sijojosephpanambal 10 месяцев назад
രാജപുത്രൻ മാറ്റിനി നൗവിൽ 4K യിൽ അപ്‌ലോഡ് ചെയ്യുമോ