Тёмный

Vennilave Ninnarikil | Lyrical Video Song | Queen | Saniya Iyappan | Dhruvan | Dijo Jose Antony 

Satyam Music
Подписаться 342 тыс.
Просмотров 2,3 млн
50% 1

Film: Queen (2018)
Directed by: Dijo Jose Antony
Produced by: Arabian Dreams Entertainment
Lyrics: Jyothish T Kasi
Music: Jakes Bejoy
Singer: KS Harisankar, Sooraj Santhosh, Zia Ul Hag, Ajaey Shravan
വെണ്ണിലവേ നിന്നരികിൽ
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാൻ
വേനൽ മാരി പെയ്തലിഞ്ഞു പോകുമോ
ഗസലായ് പാടുന്നീ രാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
മാഞ്ഞിടുമീ തേൻ പുഴയായ്
നീ അകലെ സാഗരമായ്
മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി
കൊഞ്ചും മൊഴിയഴക് കവരുവാൻ
ഇമകൾ ചിമ്മാതോരോ കഥകൾ ചൊല്ലാം പെണ്ണേ
നിസീബുള്ള നീ വാ
നിലാപൊയ്കയിലെ കിനാക്കൊണ്ട്
പുതുരുമാലൊന്നു നെയ്തിടേണം
വിണ്ണഴകോ നിന്നരികിൽ
അസർമുല്ല ഗന്ധമോടെ മൊഹബ്ബത്ത് ചൊല്ലിടേണം
നുണക്കുഴി കവിളൊന്നു തുടുത്തിടേണം
സുറുമക്കൺ തുമ്പിനാലെ അനുരാഗമെയ്തിടേണം
അരുമയായ് കുറുകുവാൻ അടുത്തിടേണം
നാണം തോൽക്കുമേതോ മോഹം പൂവിടുമ്പോൾ
രാവും തീർന്നിടുമ്പോൾ മിഴിയുണരാം
ഏഴാം ബഹറിന്റെ ഓളങ്ങൾ പുൽകിടേണം
റംസാൻ രാവിന്റെ ചേലൊത്ത പെണ്ണാവണം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
മാഞ്ഞിടുമീ തേൻ പുഴയായ്
നീ അകലെ സാഗരമായ്
#vennilave #queenmalayalammovie
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@Ikkayum_ichayanum2599
@Ikkayum_ichayanum2599 Год назад
ഏഴാം ബഹറിൻ്റെ ഓളങ്ങൾ പുൽകിടെണം, റംസാൻ രാവിൻ്റെ ചേലൊത്ത പെണ്ണാവണം Vocals nd Music Superb. Lyrics nd Bgm Score OSM
@jaithravenu7538
@jaithravenu7538 Год назад
❤️
@joyxavier2100
@joyxavier2100 Год назад
@rekhajoby5940
@rekhajoby5940 Год назад
Propel Kelso prism Jopi kaleidoscope Kellen Kelso 🎂🎂🎂👌❤👍👍🍬🙏🙏🎉
@husnulmubarak.p4492
@husnulmubarak.p4492 Год назад
​@@rekhajoby5940Dr gd night iuiiojhh as
@UBM999-gy2xn
@UBM999-gy2xn 2 месяца назад
gosebump moment 😊😍
@sameel375
@sameel375 Год назад
2024 കേൾക്കുന്നവരുണ്ടോ🥰👍
@anshiyak.a4207
@anshiyak.a4207 Год назад
Yes
@sachusvlog1862
@sachusvlog1862 Год назад
Indallooo
@Snehahh__xx
@Snehahh__xx Год назад
Unde
@KOCHUS-VLOG
@KOCHUS-VLOG Год назад
S bro.... ഇവിടെ ഹൈദരാബാദ് ൽ ഇരുന്നു രാത്രി 12അരക്കു കേൾക്കുന്നു (21/2/22)😎😎😎
@nappuuskitchen1031
@nappuuskitchen1031 Год назад
Ys❤️
@amalujainmathew7004
@amalujainmathew7004 Год назад
3:41 ചിരിക്കണോ കരയണോ എന്ന് അറിയാത്ത ഒരു സീൻ🥲
@vijeshmukalel
@vijeshmukalel Год назад
കമൻ്റ് വായിച്ച് പഴയ കാലത്തേക്ക് പോയി.... 90s kid.....2023 Feb 27 6:55pm.....💝💞❤️
@farooque3133
@farooque3133 Год назад
iniyipo thirich varaan nikkanda .. oru badyadha ozhivaay naadinu
@aswinichandran2982
@aswinichandran2982 8 месяцев назад
2024 കേൾക്കുന്നവർ ഇണ്ടോ ❤👍
@DEADLOX490
@DEADLOX490 5 месяцев назад
ella
@shamnadkt8052
@shamnadkt8052 5 месяцев назад
അനുഭവിച്ചവർക്ക് ഈ song ൻ പ്രതേക ഫീൽ തരാൻ പറ്റും 😊🎉❤ എനിക്ക് എല്ലാരോടും പറയാൻ ഉളെ സാരല്ലs പോട്ടെ!! നമ്മമ്മൾക് വിധിച്ചതല്ല
@hannapothan5627
@hannapothan5627 Год назад
ആ ഒരു അവസ്ഥ... അനുഭവിച്ചവർക്കേ മനസ്സിലാവൂ....
@farooque3133
@farooque3133 Год назад
enna pinne ni para ..nammak arinjooda
@neerajck6833
@neerajck6833 Год назад
100%
@hdf6837
@hdf6837 Год назад
​@@farooque3133😂😂
@Movietrolls200
@Movietrolls200 Год назад
@hannapothan5627 😅😅😅
@sajithkm6582
@sajithkm6582 Год назад
Anubhavichu sangadamayi 😢😢😢
@bijukumar520
@bijukumar520 Месяц назад
Njan mathramano😯
@Shanavastm-e6l
@Shanavastm-e6l 12 дней назад
ഇത് കേക്കുമ്പോ നെഞ്ചിൽ ഒരു പിടച്ചിൽ ആ പഴയ ഓർമകൾ 😊
@lakshadweepanzari2013
@lakshadweepanzari2013 7 месяцев назад
മനുഷ്യരുടെ സ്നേഹത്തിന് മുന്നിൽ മതം ജാതി ഇവ വലിയ മതിലുകൾ ആണ്.😢
@Paathuzzzz
@Paathuzzzz Год назад
Ith kandappo othiri sankadam vannu😢 Ithokke unsahikkable aanu🥺
@farooque3133
@farooque3133 Год назад
kannu adakkaan aayit olla kazhiv athin aa daivam thannath
@pavi9306
@pavi9306 Год назад
Heart touching... Enal manasinu sandhoshm theruna feel good sceneries 😍😍
@farooque3133
@farooque3133 Год назад
sceneries alla ammava scenes
@ashrinansar1342
@ashrinansar1342 3 месяца назад
2024 കേൾക്കുന്നവർ ലൈക്‌ അടിക്കു
@najunajuuz2589
@najunajuuz2589 Год назад
Favourite song 👏👏👌❤️❤️
@AmerrrJithhh
@AmerrrJithhh 9 месяцев назад
3:16 awww this lines😩💗
@kl35...26
@kl35...26 29 дней назад
വരികൾ ❤️❤️❤️❤️super song
@KEVIN-gh8xf
@KEVIN-gh8xf Год назад
Underrated song ❤️
@anjanaps1568
@anjanaps1568 Год назад
Yentho ee patinodu valatha priyamanu 🥰💚
@user-vm1tf2ij1m
@user-vm1tf2ij1m 8 месяцев назад
2024 il kelkunnavar porattee ❤️
@exploringindianrailways
@exploringindianrailways Год назад
This moment when it come to our life🙂
@anishis7214
@anishis7214 Год назад
Same
@vinutjohn2935
@vinutjohn2935 Месяц назад
Super❤
@dhebusbyshijithvijayann9293
ഇത് അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന...😢
@rambokl2563
@rambokl2563 Год назад
Sathiyam 💔😊
@NjaanoruMalayali
@NjaanoruMalayali Год назад
😒
@sonypdas3572
@sonypdas3572 Год назад
Athe😢
@arunbabu-dk7uj
@arunbabu-dk7uj 4 месяца назад
💖
@sabnapp5140
@sabnapp5140 Год назад
Super song ❤️
@jithinbaby9467
@jithinbaby9467 7 месяцев назад
Still playing 19-02-2024
@Afnashafeeq-p2i
@Afnashafeeq-p2i 8 месяцев назад
2024 kelkkunnaverundo😍
@sreekuttykj1255
@sreekuttykj1255 Год назад
സൂപ്പർ 😘
@abhishyma5874
@abhishyma5874 Год назад
M
@arun_119
@arun_119 6 месяцев назад
3:30 🔥ഈ വരികൾ 🥹😻
@aanishani1512
@aanishani1512 Год назад
Nalla song superb
@santhosh6720
@santhosh6720 Год назад
Adipoli song💕
@aarathigile
@aarathigile Год назад
പരസ്പരം പ്രണയിക്കുന്നവർ ഒളിച്ചോടുന്നത്‌ ആഘോഷമാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളസിനിമയിൽ, പക്ഷെ പിന്നീട്‌ ചില കമ്മ്യൂണിസ്റ്റ്‌ സംവിധായകർ വന്നതോടെ അതിൽനിന്ന് മുസ്ലീം സ്ത്രീകളെ ഒഴിവാക്കി.
@noufalnizar7508
@noufalnizar7508 Год назад
💯💯
@PonnuPonnus-f8n
@PonnuPonnus-f8n 6 месяцев назад
Fav❤️
@Football83143
@Football83143 Год назад
Cinema yod illatha ishttm ahnuu ee pattinod ❤️
@arunmanohar8969
@arunmanohar8969 7 месяцев назад
പിന്നെ എനിക്ക് ഏറ്റവും ഇഷ്‌ടം ഉള്ള പാട്ട് ആ എന്നെ പോലെ ഈ പാട്ട് ഇഷ്ടം ഉള്ള വർ ലായിക്ക് അടിക്ക്
@manndiyar2023
@manndiyar2023 Год назад
2030 kelkunavrundoo .
@andikkoyayt7680
@andikkoyayt7680 Год назад
Mbooo seeenuu song
@shiffin_chippe
@shiffin_chippe 8 месяцев назад
Thara's Nikkah❤ - 28 Jan 2024
@talkingandentertainmentsho4563
@talkingandentertainmentsho4563 11 месяцев назад
dhruvan എന്നാ actorറുടെ കഴിവ് എന്താണ് എന്ന് കാണിച്ച സിനിമയാണ് ഇത്
@AsifMuhammed-id7ld
@AsifMuhammed-id7ld 4 месяца назад
Gembeerram
@ShibiliAmr
@ShibiliAmr Месяц назад
Ks harisankar❤️🫂🎤
@asliyasharafasliyasharaf5943
@asliyasharafasliyasharaf5943 8 месяцев назад
2024 - ൽ കേൾക്കുന്നവരുണ്ടോ 😍🥰👍
@ThanveerThanveer-p1p
@ThanveerThanveer-p1p 8 месяцев назад
Reyal 🙂 life 🥀
@vishnuAEB
@vishnuAEB 6 месяцев назад
Life enganayokka ayavarkka athinta fire nenjile kanukayullu
@Kokachi875
@Kokachi875 Год назад
❤️🦋
@JosephJohn-bf8uu
@JosephJohn-bf8uu 8 дней назад
👌👌
@jishnujishnu2077
@jishnujishnu2077 День назад
ഇതേപോലെ അവളുടെ കല്യാണത്തിന് പോകാമെന്നു വെച്ചു..... അവൾ കല്യാണം വിളിച്ചില്ലാ.... 😊❤️
@misriyausman6172
@misriyausman6172 6 месяцев назад
😍😍
@unpredictableguy6279
@unpredictableguy6279 8 месяцев назад
2024 കേൾക്കുന്നവരുണ്ടോ guys😜
@vfc-editor3945
@vfc-editor3945 6 дней назад
ഉണ്ട് ❤
@sofisadu1151
@sofisadu1151 8 месяцев назад
2024 🎶🎶🎶
@thasnimolumolu8868
@thasnimolumolu8868 2 года назад
💓
@VinodVinod-xc2tp
@VinodVinod-xc2tp Год назад
❤😘
@hariprasad1804
@hariprasad1804 11 месяцев назад
2023 oct 18 nu ഞാൻ ഈ വഴി വന്നിരുന്നു.... ✨️
@Anilkumar-hd5qx
@Anilkumar-hd5qx 11 месяцев назад
Single Life Is Better Life ❤
@shakirabanu680
@shakirabanu680 8 месяцев назад
2024 l kelkkunnnav undo😊❤
@Athulliyaa
@Athulliyaa 8 месяцев назад
2024 ill kaanunvar indo guys
@jaleela8216
@jaleela8216 2 месяца назад
Thisss songgg!!!🥺🫶🏻🤍
@hishamhashim7871
@hishamhashim7871 8 месяцев назад
2k24
@mohammed-hy4um
@mohammed-hy4um 2 года назад
💖💖
@riswanali7875
@riswanali7875 Год назад
3:40 🙃
@ramsheedaramsheeda3513
@ramsheedaramsheeda3513 Год назад
❣️❣️
@sujithm.t4627
@sujithm.t4627 Год назад
Und ippoyum ketukondirika
@joobybiju3562
@joobybiju3562 7 месяцев назад
Ud❤
@prayagp6964
@prayagp6964 Месяц назад
🙂
@rukhiyaak7796
@rukhiyaak7796 8 месяцев назад
2024 kelkunnavarundo❤
@Gokuldas-ny4se
@Gokuldas-ny4se 8 месяцев назад
2024❤
@sureshen1758
@sureshen1758 3 месяца назад
Anyone in 2024❤
@rockey6121
@rockey6121 9 месяцев назад
Ee song lee aa manavattiyee kanan vendi mathram vannavar undooo🌚❤️
@sujithasuja8761
@sujithasuja8761 8 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ
@arathy8830
@arathy8830 3 месяца назад
Saniya ozike baki ellam super
@aslamefx4527
@aslamefx4527 2 дня назад
💔
@SonaSunil-bw4cm
@SonaSunil-bw4cm 8 месяцев назад
2024 kelkunavar undo🔥
@Solojabir
@Solojabir 8 месяцев назад
2024 kanunnavar 👍
@adharshh8838
@adharshh8838 3 месяца назад
😢
@anasashraf488
@anasashraf488 Год назад
Yes.
@sreejith9460
@sreejith9460 Год назад
😻🥰😻🥰
@shortvideosad510
@shortvideosad510 5 месяцев назад
2025 kekkunnavr ondo
@jobinajoseph2801
@jobinajoseph2801 4 месяца назад
😂
@lijojose3103
@lijojose3103 4 месяца назад
2050🙂
@RaihanathT-i8o
@RaihanathT-i8o 3 месяца назад
😂😂😂
@MoosaThaykandi
@MoosaThaykandi Месяц назад
❤❤❤
@VigneshAchryA
@VigneshAchryA 4 дня назад
2055.. frm karnataka ❤
@kerelaroukff3777
@kerelaroukff3777 Год назад
@Parvathy-l2f
@Parvathy-l2f 11 месяцев назад
Its only possible in movies
@Ceno24
@Ceno24 4 месяца назад
2024 may🌝
@suryasukumaran9154
@suryasukumaran9154 8 месяцев назад
2024 l kanunnavar undo
@asifnajy5061
@asifnajy5061 Год назад
❤🙃
@blessysamuel3515
@blessysamuel3515 17 дней назад
10/09/2024 @ 7:30am (UK time)
@ashmilali1479
@ashmilali1479 Год назад
Yes
@OOHSPYDEY712
@OOHSPYDEY712 3 месяца назад
🙂💔
@edisonbenny2197
@edisonbenny2197 5 месяцев назад
2025ഇലും കേൾക്കാൻ പോകുന്നവർ ഉണ്ടോ 😅
@anjanavijayan6327
@anjanavijayan6327 Год назад
Ysss❤️😍❤️😍
@mhdnh3023
@mhdnh3023 8 месяцев назад
2024 kelkunnavar undo🎉
@sheelarejimon8920
@sheelarejimon8920 9 месяцев назад
2024 present undo????
@abijithabi6025
@abijithabi6025 10 месяцев назад
1947 il kelkunavarindoo
@unninb
@unninb 9 месяцев назад
2025ൽ കേൾക്കുന്നവർ ഉണ്ടോ 😊
@lavenderthoughts5103
@lavenderthoughts5103 2 года назад
ആ മണവാട്ടി യുടെ പേര് എന്താണ്
@jishnupkannanp3961
@jishnupkannanp3961 Год назад
Athira
@sreelakshmigosh9122
@sreelakshmigosh9122 Год назад
Name no manavatti
@sushasuresh4325
@sushasuresh4325 Год назад
Jaimi Afsal....schoolil enta senior aarunu....aa chechiyude sis enta classil aarunu...Neha Afsal...nalla smart ayulla chechi aanu
@sarathnidhi7678
@sarathnidhi7678 Год назад
Arilla 😁
@sofir2603
@sofir2603 Год назад
@@jishnupkannanp3961 Jaime Afsal
@anasashraf488
@anasashraf488 Год назад
🌷🌷🌷🌷
@Abgsdabdd
@Abgsdabdd 9 месяцев назад
2023 kayinju innattum kekkunnavar undo enne pole😌💗
@sanjaisanjaikwt42
@sanjaisanjaikwt42 4 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@resnanavas7028
@resnanavas7028 8 месяцев назад
2024 il kelkkunnavar ndo🎉
@RanjithRanju-fu8bq
@RanjithRanju-fu8bq Год назад
Und
@ratheeshkumar950
@ratheeshkumar950 2 года назад
1st Comment😅
@aanishani1512
@aanishani1512 Год назад
Undallo ?
@rahathiqbal1941
@rahathiqbal1941 Год назад
🌚💗
@anjanaammuzz1562
@anjanaammuzz1562 8 месяцев назад
2024 കേൾക്കുന്നവരുണ്ടോ 🌚
@samaneusachu5221
@samaneusachu5221 4 месяца назад
2025 il ahn kettath 😌
@rabeeashameer3898
@rabeeashameer3898 10 месяцев назад
2023 November 11❤😊