Venus in Astrrolog. any one claming I hurt Hindu sentiments by talking againt Vamanan, the please read Satyartha prakash by swami. Dayananda saraswati and please clear the doubts
മാഡം നമിച്ചിരിക്കുന്നു ഒരു സ്ത്രീയ്യ്ടെ പക്ഷത്തു നിന്നു ഒരു പുരുഷൻ ചിന്തിക്കുമ്പോൾ മാഡം നൽകിയ വീജ്ഞാനം തുറന്നു പറച്ചിൽ ഒരു ജ്യോതിഷ ക്‌ളാസിലും കാണാത്ത ചിന്തോ ദീപികമായ അറിവാണ് പകരുന്നത്
മഹാബലി ആന്ധ്ര യിലെ രാജാവ് ആയിരുന്നു എന്നു ഭാഗവദത്തില് പറയുന്നു. സ്വർഗ ത്തെ ക്കാള് മനോഹരമായ സുതലത്തിൽ ജീവിക്കാന് വാമനൻ കാലുകള് കൊണ്ട് അനുഗ്രഹിച്ചു എന്നും എഴുതിയിരിക്കുന്നു.
തീവ്ര വിഷ്ണു ഭക്തനായ പ്രഹ്‌ളാദന്റെ മകന്റെ മകനാണ് മഹാബലി..... മഹാബലിയും തന്റെ മുത്തച്ഛനെ പോലെ വിഷ്ണു ഭക്തനായിരുന്നു.... തികഞ്ഞ ഭക്തിയും നീതിവാനും ആയിരുന്നു മഹാബലി എന്ന് പുരാണങ്ങൾ പറയുന്നു.... അദ്ദേഹത്തെ പരാജയ പെടുത്താൻ ആർക്കും സാധിച്ചിരുന്നില്ല.... തന്റെ സത് ഭരണത്തിലൂടെ സ്വർഗത്തെക്കാൾ സുഖവും സമൃധിയും നിറഞ്ഞ നാടായി മാറി മഹാബലി ഭരിച്ചിരുന്ന നാട്. സമ്പൽ സമൃതി ആയിരുന്നു നാട്ടിൽ.... ജനങ്ങൾ എല്ലാം സന്തോഷത്തോടെയും സുഖത്തോടെയും ജീവിച്ചു.... സ്വർഗജീവിതം ജീവിച്ചിരുന്ന പ്രജകൾ, അലസൻമാരായി മാറി.... പ്രാർത്ഥനകൾ ആവിശ്യമില്ലാതെയായി.... ദൈവചിന്തയും കുറഞ്ഞു.... തന്റെ നാട് സ്വർഗത്തിന് തുല്യമാണ് എന്ന ബോധ്യത്തിൽ, പാപ-പുണ്യം ധർമ്മ -അധർമ്മ ചിന്ത ഇല്ലാതെ ജീവിച്ചു..... സ്വർഗതുല്യ ജീവിതം ജീവിച്ചിരുന്ന ജനങ്ങളിലും , ആ അതുല്യ മഹാബലി രാജാവിലും അസൂയാലുവായ ദേവ ഗണങ്ങൾ യുദ്ധം ചെയ്ത് തോല്പിക്കാൻ ആകില്ലെന്ന് അറിയുന്നതിനാൽ, മഹാവിഷ്ണുവിനെ തേടി പോയി..... ഭൂമിയിൽ ആധർമ്മം പെരുകുന്നു എന്നും, ഇത് തടയണമെന്നും ധർമം പുനർസ്ഥാപിക്കണം എന്നും പ്രാർത്ഥിക്കും..... അങ്ങനെ വാമന അവതാരം പിറവിയെടുക്കുന്നു.... കലിയുഗത്തിന് ശേഷം അടുത്ത യുഗത്തിൽ ഇന്ദ്രനാകുന്നത് മഹാബലി ആകുമെന്നും.... ശേഷം സപ്ത ഋഷികളിൽ സ്ഥാനം നൽകുമെന്നും ഭഗവാൻ വിഷ്ണു വാക് നൽകി.... അത് വരെ പാതാള ലോകം ഭരിക്കുന്നത് മഹാബലി ആയിരിക്കുമെന്നു പുരാണങ്ങൾ പറയുന്നു..... നമ്മൾ കാണുന്ന കേരളം ഉണ്ടായത് 1956 നവംബർ ഒന്നിനാണ്.... അതിന് മുന്നേയും ഭാരതം ഇവിടെ തന്നെ ഉണ്ടായിരുന്നു.... മഹാബലി ഭൂമി തന്നെ ഭരിച്ചിരുന്ന മഹാ ചക്രവർത്തി അല്ലേ....?? കേരളം മാത്രം ഭരിച്ചിരുന്ന മുഖ്യ മന്ത്രി അല്ലല്ലോ 😅..... നമ്മൾ ഇന്ന് ഉള്ള കേരളം പരശുരാമൻ മഴു എറിഞ്ഞത് ആകാം.... അപ്പോൾ കടൽ ഇറങ്ങി പോയതാകും..... ഭാരതത്തിന്റെ കടലിന്റെ അടിയിൽ ഉണ്ടായിരുന്ന കുറച്ച് ഭൂമി..... അത്രേ ഉള്ളൂ..... ☺️☺️🙏🏻🙏🏻🙏🏻
അതെ.മഹാബലി നല്ല ചക്രവർത്തി..തന്നെയാണ്.ദേവലോകം degrade ചെയ്തു പോവുമോ ന്നു ഭയന്നും,ഇന്ദ്രന്റെ കിരീടം തെറിക്കുമൊന്നും ഓർത്ത്,നന്മയെ ചൂഷണം ചെയ്തതാണ്..!അസുരൻ എപൊഴും അസുരനാ ന്നല്ലോ. സു രൻ അല്ലല്ലോ.ഈഗോ.😄🤟. Anyway..super explanation..ma'am..happy to c u again..🙏"Christmas tree" ഓർത്ത് ചിരി വരുന്നു.🙈😄
ഒരിക്കലും മരിക്കാത്ത, അമൂർത്തമായ വിഷ്ണുവിലേക്ക് മടങ്ങിവരാത്ത, ധ്യാനാത്മകമായ വിശ്രമജീവിതത്തിൽ ജീവിക്കുന്ന ഏക വിഷ്ണു അവതാരമാണ് പരശുരാമൻ. രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റെയും ചില പതിപ്പുകളിൽ യഥാക്രമം മറ്റ് വിഷ്ണു അവതാരങ്ങളായ രാമ, കൃഷ്ണ എന്നിവരോടൊപ്പം നിലനിൽക്കുന്ന ഒരേയൊരു വിഷ്ണു അവതാരം കൂടിയാണ് പരശുരാമൻ.
any combination of 7th lord can give love marriage. acc to ancient text, 7 in 1, 7 in 3, 7 in 5, 7 in 7, 7 in 8, 7 in 9, 7 in 11, 7 in 12 can show various type of marriages which can amount to love marriage or marriage with a known person
Mam, njn ഒരു new informations പറയാം seri ano എന്നറിയില്ല. Indian mythology പറയുന്ന astrology kurachu കാരിയങ്ങള് ശരിയായിട്ട് തോന്നിയില്ല.കാരണം നമ്മുടെ ഗ്രഹങ്ങളായ venus,jupiter, mercury, sun, moon, saturn, mars, ketu, rahu.. ellarkum ഓരോ storys ഹിന്ദു mythology പറയുന്നുണ്ട് seriyalle. Venus-ശുക്രാചാര്യ, jupiter-ബ്രഹസ്പതി, sun-സൂര്യദേവൻ moon -ചന്ദ്രദേവൻ etc... but ഇവരെകാട്ടിനും ശക്തിയും കഴിവുമുള്ള gods ഒരുപാട് നമ്മൾ ഇന്ത്യൻ mythology നമ്മൾ വായിച്ചിട്ടുണ്ട് pinne എന്തുകൊണ്ടാണ് ഇവർക്ക് ഒരു planet ayi mari നമ്മുടെ life effect chyan pattunath.. astrology സത്യമാണ് but ഓരോ planet കൊടുത്തിരിക്കുന്ന gods names entho കൺഫ്യൂഷൻ feel akunnu.. mam onnu ആലോചിച്ചു നോക്കണം athu.. കാരണം venus and sun ശത്രുക്കൾ ആയിട്ടാണ് astrology പറയുന്നത് but ശുക്രാചാര്യ സൂര്യ ദേവനും ശത്രുക്കൾ ആയിട്ടു നമ്മൾ വായിച്ചിട്ടില്ല.. എനിക്ക് തോന്നുന്നു greek mythology വായിച്ചാൽ correct ayitu manasilakum.venus ഒരു female planet anu not ശുക്രാചാര്യ... കാമം, marriage, happiness, gold, പെർഫ്യൂം, house.. ellam തരുന്ന ഒരു female planet anu.. ശുക്രാചാര്യ aganalla.. greek mythologyl venus ഒരു female god anu.
അക്കാര്യത്തില്‍ താങ്കളുടെ ആസ്ട്രോളജി അധ്യാപകര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ വല്ലതുമുണ്ടോ ക്ലാസിലൊക്കെ വല്ലപ്പോഴും അത്തരം ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ടോ ? എല്ലാവരും ലാഹിരിക്ക് തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത് ! എങ്കിലും അങ്ങനെ വല്ല ചര്‍ച്ചകളൊക്കെ ഉണ്ടാകാറുണ്ടെങ്കില്‍ അതിനെ പറ്റി ഒരു വീഡിയോ ചെയ്താല്‍ നന്നായിരുന്നു !
So many people predicted it. The first astrologer to predict corona sir narasimharao. He predicted 11 years back. More than 1o western astrologers also predicted it 3 years back. Kanippayoor told about that only 1 year back
@@learnastrologywithjayashre2934 yes mam i am just saying people are underrating kanipayyor just because of his vishu phalam which is based on transit.we can only judge him when he says about specific birth chart of a person.many astrologers who predict correctly personal horoscope make mistake on transits.
Very good explanation mam🙏 Plz check and reply me mam, 15-8-1989 12:40 pm Chennai Venus in virgo 11th house&ascepts in saturn.how is it??? plz reply me mam
ഒരേ ഒരു ഗ്രഹത്തിനു മാത്രമേ മനുഷ്യജീവിതത്തിൽ കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ളൂ .അത് മനസ്സിലാക്കിയാൽ എല്ലാ കാര്യത്തിരും പരിഹാരമായി (എന്റെ അഭിപ്രായം ) ഈ ഗ്രഹത്തിനു മനുഷ്യ സ്വഭാവം വരെ മാറ്റിയെടുക്കാൻ സാധിക്കും ..??? ആ വഴിയെ പോയാൽ സർവ്വ ഗ്രഹദോഷങ്ങൾക്കും (മനുഷ്യ സ്വഭാവങ്ങൾക്ക് ) പരിഹാരവും ആകും
Madam, എന്റെ അറിവിൽ മഹാബലി കേരളത്തിൽ ഉള്ള രാജാവാല്ലായിരുന്നു... നർമദാനദി തീരത്തായിരുന്നു അദ്ദേഹത്തിന്റെ രാജ്യം. അതുകൊണ്ടാണ് പരശുരാമ.. വാമന പൊരുത്തക്കേടുകൾ നമ്മൾ പഠിക്കുന്നത്.... ഈ മഹാബലി ഇന്ദ്ര പഥത്തിനു യോഗ്യനായിരുന്നു.... വാമനൻ ആയിവന്ന് മഹാവിഷ്ണു ടെസ്റ്റ് ചെയ്തപ്പോൾ, താൻ വലിയ ദായലു ആണെന്ന് സ്വയം മഹാബലിക്ക് കുറച്ച് അഹങ്കാരം ഉള്ളതായി വാമനന് മനസ്സിലായി അപ്പോൾ കുറച്ച് നാളത്തേക്ക് "സുതലം " എന്ന പുണ്ണ്യ സ്ഥലത്തു താമസിക്കുവാൻ പറഞ്ഞു വിടുകയാണ് ചെയ്യ്തത്...... മഹാബലി qualified ആയതിനു ശേഷം ഇന്ദ്രപധം അലങ്കരിച്ചിരുന്നു എന്നും പറയുന്നു.... ചവിട്ടി താഴ്ത്തി എന്നൊക്കെ വെറുതെ പറയുന്നതാണ്.... ഇന്നും നമ്മൾ പറയില്ലേ ശങ്കറിനെ ചവിട്ടിയാണ് മോഹൻലാൽ കയറിവന്നത്.. എന്നൊക്കെ...... ഇതൊക്കെ ആൾകാർ എങ്ങനെ പഠിക്കും ടീച്ചറിന്റെ പാർട്ടിക്കാർ ഉണ്ടാക്കിയ പുസ്തകങ്ങളല്ലേ നമ്മളൊക്കെ പഠിച്ചിരുന്നത്.....
Maveli and mahabali were 2 person. Mahabali is like British rule around the world in the past century. Conquering..... Conquering... To stop this thing a small man (like Gandhiji) incarcerated. Vamana. Don't hate him. Hindu scriptures are beyond our hands. Don't touch it. Just go through and celebrate our life .
മഹാബലി കേരളം ഭരിച്ചിരുന്നില്ല. മഹാബലിയുടെ ആസ്ഥാനം നർമ്മദ യുടെ തീരത്താണ് അതായത് വടക്കേ ഇന്ത്യയിൽ തന്നെയുമല്ല ഭൂമി മുഴുവൻ ഭരിച്ചിരുന്ന ആളായതു കൊണ്ടാണ് ഭൂമി മുഴുവൻ അളക്കാൻ അവകാശുണ്ടായതും. 1 പിന്നീടാണ് പരശുരാമൻ കേരളം സൃഷ്ടിക്കുന്നത് കേരളത്തിൽ ഓണത്തിന് ആഘോഷം ഉണ്ടാവാൻ കാരണം, പരശുരാമൻ കേരളം സൃഷ്ട്ടിച്ചിട്ട് വടക്കുനിന്നും ബ്രാഹ്‌മണരെ എത്തിച്ചിട്ട് ഭൂമി ദാനം ചെയ്തു എന്നാണ് കഥ അപ്പോൾ ആ ബ്രാഹ്‌മണർ വാമന പൂജയിൽ തൽപരരായതു കൊണ്ട് തിരുവോണത്തിന് വമന ജയന്തിയായി ആഘോഷിക്കുകയും അത് ഓണാഘോഷമായി മാറുകയും ആയിരുന്നു.
പരശുരാമൻ മഴുവെറുഞ്ഞു എന്നും, സൂത്രം എറിഞ്ഞു എന്നുള്ള പരാമർശങ്ങളെക്കുറിച്ച് ചില തന്ത്രിമാർ പറയുന്നത് അറിവാകുന്ന വേദ, പുരാണ, ഇതിഹാസങ്ങൾ etc. ഇവയാൽ കേരള ഭൂമിയെ സംസ്ക്കരിച്ചെടുത്തു അറവിൻ്റെ പരശുവിനാൽ ദ്രാവിഡ ഭൂമിയിൽ അധീശത്വം ഉറപ്പിച്ചു എന്നും പറയപ്പെടുന്നുണ്ട്.
മാഡം മഹാബലി സദുണമുള്ള ആളുതന്നെ കാരണം മഹാ വിഷ്ണു ഭക്തനായ പ്രഹ്ലാദന്റെ ചെറുമകൻ അയതിനാൽ..മഹാവിഷ്ണു ഇന്ദ്രന്റെ വാക്ക് കേട്ട് അദ്ദേഹത്തെ ചവിട്ടി താഴ്ത്തി..എന്ന് പറയു ന്നതിനോകെ ഒരുപാട് വിശദീകരണങ്ങളും ഉണ്ട്.പിന്നെ മഹാബലി ആന്ധ്രാ പ്രദേശ് ന്റെ ഒരു ഭാഗമായ പ്രദേശത്തെ രാജാവായിരുന്നു..ഓണമായും ബന്ധം ആ നാടിന് ഐപൊഴുമുണ്ട്.ബ്രഹ്മ ഹത്യ പാപം നശിക്കാൻ ബ്രാഹ്മണർക്ക് ഭൂമി ദാനം നൽകുന്നതിന് ആയി പ്രശുരമൻ പുതുതായി ഒരു ഭൂ പ്രദേശം ഉണ്ടാക്കി അത് ഇന്ത്യ യുടെ പലഭാഗത്ത് ഉള്ള വരെ ഇങ്ങോട്ട് കൊണ്ടുവന്നു ദാനമായി നൽകി...അതിനാൽ അണ് വർമ,ശർമ മുതലായ നോർത്തിന്ത്യൻ പേരുകളിൽ കുടുംബങ്ങൾ ഇപ്പോഴും ഉള്ളത്..മാത്രമല്ല കേരളത്തിലെ ആളുകൾ തമിഴ് നാട് കർണാടകം മുതലായ സ്ഥലത്തെ ആളുകളെക്കാൾ ശാരീരികമായും ബൗദ്ധികമായ ഉന്നതി യില് നില്കുന്നത്. ഇതിനാലാണ് ... എന്റെ അറിവാണ്.. യുക്തിയിൽ ചിന്തിച്ച് സ്വീകരിക്കുക.അല്ലെങ്കിൽ തിരസ്കരികുക.
You can quote the scriptures from vedas or puranas in order to prove all these. Otherwise I dont think these are valid claims. A person's quality is not seen due to his ancestry only. If so I can show multiple corrupted stories about devas including Vishnu and Brahma and ego clashes between the holy trinity. So being in the lineage from prahlad doesnt make any sense that it is the sole reason for mahabli's good qualities. He himself was a great king unless prove otherwise through ancient texts
@@learnastrologywithjayashre2934 egg or chickn which is formed first?.could you quote any sentence from any of the scripture s..so ...what to believ e how to believe is upto you😁
If you believe only on scientific evidence for every thing many things are still unknown..ad 825 started Malayalam calendar with 7 days with the names of planets.. Galileo invented telescope in 15 th century what do you think how they got these information.if you claim it happens from extra ordinary perception then the modern science not yet accepted these are existing..so I conclude we have limitation for finding evidence for every thing.