Sadarana penpullaruda characterilakum kooduthal boysum comment cheyare.eyaluda character moshamayond ayale kuttapeduthi aa penkuttyaa support cheythe samsaricha oro boys inum thanks.
@Usha Mohanan നിങ്ങൾ പ്രവീണിന്റെ ആരാ.? എല്ലാ കമന്റസ്നും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ.... നിങ്ങൾ മറ്റുള്ള പരിപാടികളിൽ നെഗറ്റിവ് കമന്റ് ഇടുന്നത് കണ്ടിട്ടുണ്ടല്ലോ. അത് പോലെ തന്നെ മറ്റുള്ളവർക്ക് തോന്നുന്നത് പറഞ്ഞു കൂടെ????