Тёмный
No video :(

Very Important 4 Adkar.Its can change our life. hasbunalla, la howla, lailaha, subhanallahi X100 

ISHQ MADINA FAMILY
Подписаться 306 тыс.
Просмотров 2,7 млн
50% 1

എല്ലാ മാസവും കോടിക്കണക്കിന് സ്വലാത്തുകളും ദിക്റുകളും ചൊല്ലുന്ന ചൊല്ലുന്ന ഒരു കുടുംബമാണ് ISHQ MADINA FAMILY.ഇതിൽ അംഗമാവുന്നതിലൂടെ എല്ലാ മാസവും കോടിക്കണക്കിന് സ്വലത്തിൽ താങ്കൾക്കും പങ്കാളിയാവാം, കൂടാതെ ദിവസവും 1000 സ്വലാത്ത് വളരെ എളുപ്പത്തിൽ പതിവാക്കുകയും ചെയ്യാം
ദിവസവും ലിങ്ക് ലഭിക്കാൻ BELL ICON ON ചെയ്ത് വെക്കുക. അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
PLEAS LIKE &SHARE
.ഇത് ഒരു ഇസ്ലാമിക്‌ ചാനൽ ആണ്. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.
അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള പാപ മോചന വചനം 100 തവണ കൂടെ ചൊല്ലാം
സ്വർഗത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന മഹത്തായ സയ്യിദുൽ ഇസ്തിഹ്ഫാർ. sayyidul istigfar. കൂടെ ചൊല്ലാം.
മൗലായ സ്വല്ലി വസല്ലിം.. കൂടെ ചൊല്ലാം... പുണ്യ റബീഇന് സ്വാഗതം. moulaya swalli wasallim.
لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ141 തവണ കൂടെ ചൊല്ലാം.
لَا إِلَهَ إِلَّا اللهُ وَحَدْهُ لَا شَرِيك لَهُ، അമ്പിയാമുർസലീങ്ങൾ പതിവാക്കി വന്ന അതിമഹത്തായ ദിക്ർ
സിഹ്ർ, കണ്ണേർ, അസൂയ, എന്നീ ശൈത്വാനിയത്തിൽ നിന്നും അത്ഭുത രക്ഷാ മന്ത്രം. കൂടെ ചൊല്ലാം. fathiha/falaq/
അല്ലാഹുവിന്റെ ഏറ്റവും സ്രേഷ്ടമായ ദിക്ർ അടങ്ങിയ മഹത്തായ സ്വലാത്ത് 1000 തവണ ചൊല്ലാം.....
4444 നാരിയത് സ്വലാത്തിന്റ അത്ഭുതം കാണാം 11 ദിവസത്തിൽ. കൂടെ ചൊല്ലാം, swalathu nariya.الصلاة النارية
1, സ്വലാത്തുൽ ഫാതിഹ് അറബിയിലും മലയാളത്തിലും അർത്ഥം അറിഞ്ഞു 100 പ്രാവശ്യം കൂടെ ചൊല്ലാം, swalathul fathih 100 times, with malayalam translation.
• Video
2, സൂറത്തുൽ ഇഖ്‌ലാസ് (ഖുൽഹുഅല്ലാഹു അഹദ് )500 തവണ കൂടെ ഓതാം. Surathul iqlas500times,
• സൂറത്തുൽ ഇഖ്‌ലാസ് 500 ...
3, സൂറത്തുൽ കൗസർ 500 തവണ കൂടെ ചൊല്ലാം, surah alkausar 500 times
• ഹൈറായ സമ്പത്ത് ലഭിക്കാ...
4, സ്വലാത്തു ത്വിബ്ബ് 100 തവണ ഒരുമിച്ചു ചൊല്ലാം... swalathul twibb 100.
• Video
5, മഹത്തായ പ്രഭാത ദുആ.. morning dua....
• Video
6, സ്വലാത്തുൽ ഫാതിഹ് 33 തവണ ഒരുമിച്ച് ചൊല്ലാം... swalathul fathih 33 times
• Video
7, തഹജ്ജുദ് ദുആ... thahajud dua.
• Video
8, 1000 റക്അത്ത് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ദിക്ർ. ആർത്തവ സമയത്തു ചൊല്ലേണ്ട മഹത്തായ ദിക്ർ.
• ആർത്തവ സമയത്ത് സ്ത്രീക...
9, സ്വലാത്തുൽ ഹുളൂർ 33പ്രാവശ്യം ചൊല്ലുന്നു.
Swalathul huloor 33timesg
• Video
10, ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ ദിക്ർ 313 തവണ ചൊല്ലുന്നു, lailaha illallah, 313times.
• Video
11 #yaallah#1കോടിസ്വലാത്ത് #ishqmadina #10000000#surathulmulk #
സിഹ്ർ, കണ്ണേർ, തുടങ്ങിയ എല്ലാ പ്രയാസങ്ങളും മാറാൻ, തടസ്സങ്ങൾ മാറി ഐശ്വര്യം ഉണ്ടാവാൻishq madinafamily.ഇന്ന് റമളാൻ 10.ദിവസവും 100 തവണ കൂടെ ചൊല്ലുന്ന സൂറത്തുൽ ഇഖ്ലാസ് മജ്‌ലിസ് SurathulIkhlasسورة الإخلاص
#10000000
#ishqmadina
#yaallah
#surathulmulk
#ishqmadina
#gulistani_media
#arivin_nilave_innathe_live
#arivinnilav
#dikr
#thanzeel media
#thanzeel
#swalathulfathimiyya
#swalath
#ramalan
#islamic
#islamicvideo
#islam malayalam
#noore ajmeer
#islam speach
#rajab
#islamic songs
#sinsarul haq hudavi
#madaneeyamswalath
#islammalayalam
#roohebayandikr
#allahuakbar
#bismillahi
#swalathul fathih
#swalathulfathih
#fathihswalath
#duaa
#yaallah
.MADINAH.
SWALATHUL FATHIH.
ISLAMIC SPEACH.
ISLAMIC SHORT SPEACH.
ISLAM. .RAMALAN5.RAMALAN6.RAMALAN7.R.RAMADAN3.RAMADAN4.RAMADAN5.RAMADA6,RAMADAN7,RAMADAN8,RAMADAN9.RAMALAN10.RAMALAN21. latheef usthad RAMALAN13,RAMALAN20 RAMALAN19 SWALATHUL FATHIHA SWALATHUL FATHIH. HAJJ. UMRA. MUTH NABI(SW) YA ALLAH. Noore ajmeer NARIYATH SWALATH. SWALATH NARIYA SWALATH THAJ 4444 ARIVIN NILAV 1000 SWALTH MAJLIS SWALATHAN THAKOONU ISHQ MADINA FAMILY USTHAD DUBAI ISLAMIC CHANNEL malappuram to makkah hajj shihab kerala ISLAM KABEER BAQAVI NOUSHAD BAQAVI SPEACH ABUDHABI KERALA INDIA MIND ILM RAMADAN SPEACH RAMALAN SPEACH UMMA MAKKA MECKA MADEENA RAULA SHAREEF KAHBA LAILATHUL QADR SINSARUL HAQ shihab chettoor HUDAVI SAQAFI PEROD USTHAD KANTHAPURAM USTHAD DAY NIGHT ISLAMIC BURDHA SONGS.ISHQ MADINA ISHQ MADINAH MAJLIS ISHQ MADEENA MAJLIS ASHRAKA BAITH NARIYATH SWALATH NOORE HABEEB ARIVIN NILAV Gulistani Media MALAPPURAM YA ALLAH YA RAHMANU Shihab chottoor hajj shihab YA RAHEEM YA KABEER YA MAJEED YA QADEEM YA LATHEEF YA JALEEL NEWS TODAY ISLAMIC STORY THASBEEH COUNTER 1000 100 313 RAMZAN ISHQIN kerala to makkah THEETATH SWALATH NAGAR JEDDAH SAUDI ARABIA QATAR USA UN SHAKKIR HUSSAIN LAILATHUL QADR PERUNNAL DIK MUSABBAATHUL ASHAR MUSABBAHATHUL ASHAR ANVARE FAJR Thaju swalath. swalath thaj. munjiyath ummiyy ya Latheef ya Lathweef rabiul avval.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@BeemaBasheer-vy6bc
@BeemaBasheer-vy6bc 6 месяцев назад
എന്റെ മകൻ ജോലിക്ക് വേണ്ടി അബേഷിച്ചിരിക്കുകയാണ്, ജോലി വേഗം ശെരിയവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻🤲🏻😔
@asmatshaheen4336
@asmatshaheen4336 Месяц назад
ALLAH HU AKBAR
@lovebot24x7
@lovebot24x7 Месяц назад
Aameen 🤲
@faridahrouse8262
@faridahrouse8262 19 дней назад
@@asmatshaheen4336😅
@sajilanizam738
@sajilanizam738 Год назад
മരണപെട്ട എന്റെ 17 വയസ്സുള്ള പൊന്നുമോൻ വേണ്ടി എല്ലാവരും ദുആ ചെയ്യണേ
@subaidacp7130
@subaidacp7130 Год назад
Allahu aqiram velichamakatte ameen ameen ameen ya rabbal alameen henman maranappettad enthayirunnu asugam
@user-vk1uj9ql4p
@user-vk1uj9ql4p 5 месяцев назад
اللهم اغفر له وارحمه واجعله في الفردوس الاعلي في جنات النعيم مع النبين والصدقين والشهداء وحسن اولىءيك رفيقا
@naseemamusthafa5338
@naseemamusthafa5338 5 месяцев назад
Insha allah തീർച്ചയായും 🤲🏻
@halimaramadi3951
@halimaramadi3951 4 месяца назад
انا لله وانا اليه راجعون رحمه الله رحمة واسعة وأسكنه الفردوس الأعلى
@nafiadreams8132
@nafiadreams8132 2 дня назад
🤲🤲🤲🙌🙌
@najunajvan5046
@najunajvan5046 5 месяцев назад
അല്ലാഹുവേ ഇസ്രായിലിനെ തോൽപ്പിക്കേണമേ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു
@sagulhameed6007
@sagulhameed6007 4 месяца назад
. . .
@AbdulGafoor-pq4tf
@AbdulGafoor-pq4tf 4 месяца назад
🤲🤲🤲🤲🤲​@@sagulhameed6007
@user-vu5hr7ex1o
@user-vu5hr7ex1o 4 месяца назад
​@@sagulhameed6007😮
@farzeenahmed7035
@farzeenahmed7035 3 месяца назад
Ameen 😢ya Allah
@muhammedali7634
@muhammedali7634 2 месяца назад
ആമീൻ
@muhsinasina4437
@muhsinasina4437 11 месяцев назад
എന്റെ ഇക്കാക് 10ലക്ഷം കടം ഉണ്ട്.ഇപ്പോ അൽഹംദുലില്ല ഗിൾഫിലെ ജിദ്ദയിൽ എത്തിയിട്ടുണ്ട്.പെട്ടന്ന് കടം വീടാൻ നല്ല സാലറിയുള്ള ജോലി കിട്ടാൻ ഉസ്താദ് അവിടുന്ന് ദുആ ചെയ്യണേ
@GreenwhiteGypsum
@GreenwhiteGypsum 6 дней назад
ആമീൻ
@user-lq1ep5se2x
@user-lq1ep5se2x Год назад
الحمدلله 🤲🤲😭 ഞങ്ങൾ ചൊല്ലുന്ന ദിഖ്റുകളെല്ലാം ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിച്ച് ഞങ്ങളുടെ പ്രയാസങ്ങളും പ്രതിസന്ധികളും നീക്കി ജീവിതം ഹൈറിലാക്കി തരണം തമ്പുരാനേ..... ഞങ്ങൾക്ക് താങ്ങാൻ കഴിയാത്ത ഒരു രോഗങ്ങളും പ്രതിസന്ധികളും തരല്ലേ റഹ്മാനേ... ഞങ്ങളുടെ മനസ്സിലുള്ള സങ്കട ഭാരങ്ങൾ മാറ്റിത്തരണം الله... امين يارب العالمين 🤲🤲🤲
@muhammedyaseen-
@muhammedyaseen- Год назад
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@Ramees-xy9tf
@Ramees-xy9tf 11 месяцев назад
ദുആയിൽ ഉത്പാടുത്തണേ
@user-jc8yv4im4r
@user-jc8yv4im4r 10 месяцев назад
Aameen
@feminat6078
@feminat6078 9 месяцев назад
Aameen
@thahirathayub8151
@thahirathayub8151 9 месяцев назад
😅
@minharminhar236
@minharminhar236 3 месяца назад
Masha Allah ❤❤ ameen
@SyedAhamed-qj8gp
@SyedAhamed-qj8gp 2 месяца назад
Ok
@nabeesanabeesa9108
@nabeesanabeesa9108 Год назад
سبحان الله وبحمده سبحان الله العظيم سبحان الله وبحمده سبحان الله العظيم سبحان الله وبحمده سبحان الله العظيم
@juvairiyapookoya547
@juvairiyapookoya547 3 месяца назад
Hii❤
@salmayousaf4542
@salmayousaf4542 2 месяца назад
⁰​@@juvairiyapookoya547
@AyshathSemeera
@AyshathSemeera 20 дней назад
😮😮
@Ayshabi-rb3pv
@Ayshabi-rb3pv Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ഹ് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ഈ ദിക്റുകൾ ഒക്കെ സ്വീകരിച്ച അനുഗ്രഹിക്കാണമേ റബ്ബേ ഈ പരിശുദ്ധമാക്കപ്പെട്ട ഈ വെള്ളിയാഴ്ച രാവിൽ നമ്മൾ ചൊല്ലിയ ദിക്റിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രശ്നങ്ങളു നീ പരിഹരിച്ചു തരേണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾ പെ ടുത്തെ ണ മേ ആ മീൻ യാ റബ്ബൽ ആ ല മീൻ
@lovebot24x7
@lovebot24x7 Месяц назад
Aameen 🤲
@rozinaali387
@rozinaali387 21 день назад
❤❤
@rozinaali387
@rozinaali387 21 день назад
❤❤
@shifufanushezushifufanushe8298
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലിയതെല്ലാം സ്വീകരിക്കണേ റഹ്മാനേ ആഹിറം നന്നാക്കി തരണേ റഹ്മാനേ
@SyedJamilAhmedQadri
@SyedJamilAhmedQadri 5 месяцев назад
ru-vid.com2qKlCqSXEXs?si=8U7Fbb7sycYyIJwD
@MujeeraShamsudheen
@MujeeraShamsudheen Месяц назад
7:14
@sakeerarshi3938
@sakeerarshi3938 Год назад
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹു നമ്മിൽ നിന്ന് പരിപൂർണ്ണമായി സ്വീകരിചു അനുഗ്രഹിക്കട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏻🤲🏻🤲🏻💚💚💚💚💚💚💚💚🕋🕋🕋🕋🕋🕋🕋
@subahanali2438
@subahanali2438 7 месяцев назад
Aameen🤲🏽🤲🏽
@IbuShaikh-wn5kc
@IbuShaikh-wn5kc 2 месяца назад
Sorry my caild do this very SORRY
@ramlushamsu4210
@ramlushamsu4210 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാകല്ലേ അള്ളാഹ്. നീ തന്ന അനുഗ്രഹത്തിനെല്ലാം ഒരായിരം നന്ദി പറയുന്നു അള്ളാഹ്. വെള്ളിയാഴ്ച രാവിലോ പകലിലോ നല്ലൊരു മരണം നീ തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@fathimathulnoohakp6085
@fathimathulnoohakp6085 11 месяцев назад
കടം വീടാൻ ദുഹാ ചെയ്യണേ
@sweswemar5642
@sweswemar5642 10 месяцев назад
Summa Aameen
@Zilosssss
@Zilosssss 8 месяцев назад
ALLAH
@fathimashemsufathima5133
@fathimashemsufathima5133 8 месяцев назад
Mashaallah Alhamdulillah Alhamdulillah Alhamdulillah ❤️ allahuveniswigarikanee Allah aameen yaarabal alamen inshaallah Alhamdulillah ❤️
@sa6amsh496
@sa6amsh496 7 месяцев назад
اللهم صل وسلم وبارك على نبينا محمد.. اللهم صل وسلم وبارك على نبينا محمد
@juvairiyapookoya547
@juvairiyapookoya547 3 месяца назад
How are you❤
@user-lf5oz8kv4m
@user-lf5oz8kv4m Месяц назад
100
@AslamAslu-pq1hz
@AslamAslu-pq1hz 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ ഉസ്താദി ന്റെ എല്ലാ ദുആയിലും ചേർക്കണേ ആമീൻ ആമീൻ 🤲🤲🤲🤲
@YaseenYaseen-br5gr
@YaseenYaseen-br5gr 27 дней назад
6:01
@YaseenYaseen-br5gr
@YaseenYaseen-br5gr 27 дней назад
6:21
@Sinaba-cf2iw
@Sinaba-cf2iw 8 месяцев назад
അള്ളാഹു വെപരസ്തി നികളെ മനുഷ്യരായ എലാവരെയും ക്കാത്ത് കൊള്ളണം രക്ഷ പെട്ടുത്തണം അള്ളാ
@user-jp3qx6vn4e
@user-jp3qx6vn4e 8 месяцев назад
എന്റെ മകന് എത്രയും പെട്ടെന്ന് ഒരു ജോലി ശെരിയായി കിട്ടണേ. എന്റെ മനസ്സിലെ ആഗ്രഹം പോലെ നല്ല ജോലി ആയിരിക്കണേ
@maimoonamaimoona3516
@maimoonamaimoona3516 7 месяцев назад
Masha Allah alhamdulillahe alhamdulillahe alhamdulillahi rabhil aalameene 👍👍👍👌💯🕋⛰️⛰️🕋⛰️ ya Allah ee majlisinta berkathu konde muthaya thangala njangalke katitharana allahuva 🤲🤲🤲🤲😭🤲🤲🤲❤
@sabeenasiraj7102
@sabeenasiraj7102 Год назад
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് അല്ലാഹുവേ സികരികരിക്കണേ റബ്ബേ ആമീൻ
@_s_m_a_rahman_
@_s_m_a_rahman_ 7 месяцев назад
Ameen ameen❤
@UmamathIqbal-sg1zm
@UmamathIqbal-sg1zm 11 месяцев назад
അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങളിൽ നിന്ന് വന്നു പോയിട്ടുlla പുറത്തു മാപ്പാക്കണേ നാഥാ യാ അർഹമ റാഹിമിൻ ആമീൻ
@user-so1gp2fi7m
@user-so1gp2fi7m 8 месяцев назад
അനിയത്തീടെ കല്ലിയാണം കഴിഞ്ഞിട്ട് 3വർഷംആയി ഉസ്താദേ കുട്ടികൾ ആയിട്ടില്ല ഉസ്താദേ ദുഹാ ചെയ്യണേ
@shiransheriff7821
@shiransheriff7821 5 месяцев назад
Alhamdulillah 🤲 allah aameen aakkatte 🤲🤲🤲
@mohdferozkhan6505
@mohdferozkhan6505 5 месяцев назад
❤❤❤❤❤
@kunjumoldiya9741
@kunjumoldiya9741 4 месяца назад
🤲🤲🤲എത്രയും വേഗം allahu ആഗ്രഹം സാധിച്ചു തരട്ടെ
@AyishamariyamAyishamariyam
@AyishamariyamAyishamariyam 4 месяца назад
മദീന🤲🏻🤲🏻🤲🏻🤲🏻
@naeemakutty9204
@naeemakutty9204 Месяц назад
🤲
@shifafaisal8374
@shifafaisal8374 10 месяцев назад
നല്ലമ്പോലെ പഠിച്ച് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്..🤍🤍🤍❤️❤️❤️❤️❤️♥️♥️♥️♥️♥️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Realme-rs4vk
@Realme-rs4vk 6 месяцев назад
അള്ളാഹു പലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹിൽ ഹലിയ്യുൽ ഹള്ളി o എന്ന ദിഖ്ർ കൊണ്ട് ഞങ്ങളെ രോഗങ്ങളു എല്ലാം മാറി കിട്ടട്ടെ ആമീം😊 അള്ളാഹുവെ ഈ ദിഖ്ർ ഉറക്ക ചൊല്ലി നല്ല മരണമാക്കട്ടെ ആമീം
@Ayshabi-rb3pv
@Ayshabi-rb3pv 23 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കരുണാനിധി യാ യ റബ്ബേ മഗരിബോട് അടുത്ത സമ യ ത്ത് ഉസ്താദിന്റെ കൂടെ നമ്മൾ ചൊല്ലിയ എല്ലാ ദിക്റുകളും പരിപൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹി കേണ് മേ റബ്ബെ മരിച്ചു പോയവരുടെ കബറിൽ ഇതിന്റെയൊക്കെമിസ്‌ലി സ വാ ബ് എത്തികേണ് മേ അവരുടെ എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കേ ണ മേ റബ്ബേ സമയാസമയത്തിന് നമുക്ക് ചൊല്ലാൻ അറിയിച്ചു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സും കൊടുക്ക ണെ റബ്ബെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻയാ റബ്ബൽ ആലമീൻ
@maimoonamaimoona3516
@maimoonamaimoona3516 11 месяцев назад
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋🕋❤ee majlise nee sweegariche anugrahikana allahuva 🤲🤲🤲😭🤲🤲🤲
@shifananoushad4076
@shifananoushad4076 3 месяца назад
എന്റെ കടങ്ങൾ വീട്ടി കുടുംബത്തു സമാധാനവും പ്രയാസങ്ങളും മാറാൻ ദുവ ചെയ്യണേ 🤲🤲🤲🤲
@UmamathIqbal-sg1zm
@UmamathIqbal-sg1zm Год назад
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിച്ച അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@kunjumoldiya9741
@kunjumoldiya9741 4 месяца назад
എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാകട്ടെ 🤲🤲🤲രോഗം കൊടുത്തു പരീക്ഷിക്കല്ലേ നാഥാ 🤲🤲എല്ലാ മക്കൾക്കും,, മാതാ പിതാക്കൾ ഉസ്താദ്മ്മാർ,, ബന്ധു മിത്രദികൾ,, സഹോദരങ്ങൾ കൂട്ട് കാർ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ,,, സ്വാലിഹായ മക്കൾ ആക്കണേ അല്ലാഹ്,, 🤲🤲🤲ഈമാനോട് മരിപ്പിക്കണേ അല്ലാഹ്,,, നാഥാ നിന്റെ കരുണ എല്ലാവരിലും ചൊരിയൻ തൗഫീഖ് ചെയ്യണേ,,, ആരെയും കടക്കരക്കല്ലേ കടം വീടാൻ തൗഫീഖ് ചെയ്യല്ലാഹ് 🤲🤲🤲
@user-hz6qo4gk5f
@user-hz6qo4gk5f 4 месяца назад
7th g😅❤❤🎉❤❤❤😂😅❤❤❤
@gsmih5689
@gsmih5689 4 месяца назад
الله اِعطي لك المرض آمين😂
@Ayshabi-rb3pv
@Ayshabi-rb3pv Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദ് ന്റെ കൂടെ ചൊല്ലുന്ന എല്ലാ ദിക്കറുകളും സ്വലാത്തുകളും സ്വീകരിച്ച് അനുഗ്രഹിക്കേണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ
@Hisu2666
@Hisu2666 9 месяцев назад
ഹസീന സജ്ജാദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@naseenasee6215
@naseenasee6215 Год назад
അൽ ഹംദുലില്ലാഹ്🤲 അൽ ഹംദുലില്ലാഹ്🤲 സ്വീകരിക്കണേ അള്ളാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@hassanunnicm1972
@hassanunnicm1972 Год назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@zainulabidabid8661
@zainulabidabid8661 Год назад
❤ മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🌹🌹
@mohamedhaneefa-pn2gm
@mohamedhaneefa-pn2gm 11 месяцев назад
Mohamed haneefa
@safiyakm4422
@safiyakm4422 Год назад
Alhamdulilla alhamdulilla alhamdulilla seegarichu anugrahikane Allahuve 😭😭😭😭🤲🤲🤲
@Realme-rs4vk
@Realme-rs4vk 6 месяцев назад
അള്ളാഹുവെ ഞങ്ങൾ ചൊല്ലിയ സൂറ ന്ന ഇഖ്ലാസ് '100 ചൊല്ലിയത് മരണപെട്ടവരിൽ എത്തിക്കണെ - നാഥാ❤
@rasiyakk7607
@rasiyakk7607 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അല്ലാഹുവേ സ്വീകരിക്കണേ റഹ്മാനെ.. ആമീൻ യാ റബ്ബൽ ആലമീൻ
@alsabithny9439
@alsabithny9439 6 месяцев назад
Ameen
@maimoonamaimoona3516
@maimoonamaimoona3516 9 месяцев назад
Masha Allah alhamdulillahe 👍👍👍👌💯🕋🕋🕋❤ee dikrinta berkathe konde njangaluda usthadinum ishqe madeena kudumbathinum naragam haramakana allahuva 🤲🤲😭🤲🤲😭🤲🤲❤
@Realme-rs4vk
@Realme-rs4vk 11 месяцев назад
❤ അൽ ഹംദുലില്ലാഹ് ഫാത്തിമ ബീബിനെ സ്വലാത്തിന്റെ ദർകത്ത് കൊണ്ട് ഫാത്തിമ ബീബിക ൻറ കൂടെ സ്വർഗത്തിൽ കിടക്കാനുള്ള ഭാഗ്യം നൽകണ ആ മീര❤❤❤❤❤❤❤❤❤❤❤❤❤❤
@user-ip5kw5ot5m
@user-ip5kw5ot5m 7 месяцев назад
@user-ip5kw5ot5m
@user-ip5kw5ot5m 7 месяцев назад
@fathimarayaroth851
@fathimarayaroth851 Год назад
അസ്സലാമു അലൈകും ഉസ്താദെ രോഗശമത്തിന് വേണ്ടി പ്രത്ത്യേഗം ദുആ ചെയ്യണേ ഇൻശാ അള്ളാ നമ്മൾ ചൊല്ലുന്ന സ്വലാത്തീന്റെയും ദിക്റിന്റെയും ബർക്കത്ത് കൊണ്ട് അള്ളാഹു നമ്മുടെ എല്ലാ കാര്യത്തിലും ഹൈറും ബർക്കത്തും ചൊരിയുമാറാകാട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedyaseen-
@muhammedyaseen- Год назад
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@ramlaramlaramla2516
@ramlaramlaramla2516 Год назад
അമീർ ആമീൻ ആമീൻ
@nihala-mm4ww
@nihala-mm4ww Год назад
Alhumdulillah Masha allah 🤲🤲🤲
@nasarnachu3907
@nasarnachu3907 11 месяцев назад
​@@muhammedyaseen-11qq
@AshikKalathingal
@AshikKalathingal 10 месяцев назад
​@@muhammedyaseen-uh🎉mom 😅
@aminasain7056
@aminasain7056 Год назад
അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാഹ് അല്ലാഹുവേ ഈ മജ്ലിസുകളെ എല്ലാം നീ സ്വീകരിക്കേണമേ നാഥാ ഇതിൻറെ എല്ലാം പ്രതിഫ ല മരിച്ച എല്ലാ കൂട്ടു കുടുംബങ്ങളിലും എൻറെ വാപ്പയുടെ അപ്പച്ചിയുടെ എല്ലാ ഖബറിനെ എത്തിച്ചു കൊടുക്കണേ ഭർത്താവിൻറെ ഉമ്മ ബാപ്പ എല്ലാവരുടെയും ഖബറിൽ എത്തിച്ച കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Zilosssss
@Zilosssss 8 месяцев назад
ALLAH
@user-ip5kw5ot5m
@user-ip5kw5ot5m 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ip5kw5ot5m
@user-ip5kw5ot5m 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@adibasadiq6844
@adibasadiq6844 6 месяцев назад
Aameen...aameen...ya rabbul. Aalameen...
@rahmatha1791
@rahmatha1791 6 месяцев назад
@thasfiya1524
@thasfiya1524 6 месяцев назад
രോഗം ഷിഫയായി എല്ലാം ശെരിയാകാൻ ദുആ ചെയ്യണം
@safwanathkp5587
@safwanathkp5587 5 месяцев назад
Gkbf
@safwanathkp5587
@safwanathkp5587 5 месяцев назад
Jfvd
@MusdhafaMusdhafapm
@MusdhafaMusdhafapm 4 месяца назад
Gkbf
@ayshaadamayshaadam1182
@ayshaadamayshaadam1182 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ
@UmamathIqbal-sg1zm
@UmamathIqbal-sg1zm 9 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹുവേ നീ ഞങ്ങളെ ലോക വിജയികളിൽ ഉൾപ്പെടുത്തണം ആമീൻ ദുബായിൽ ഉൾപ്പെടുത്തണം
@FathimaKp-mz7sn
@FathimaKp-mz7sn 2 месяца назад
الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله 🤲🤲🤲☝️😭😭😭❤️❤️❤️
@maimoonamaimoona3516
@maimoonamaimoona3516 11 месяцев назад
Masha Allah alhamdulillahe alhamdulillahe alhamdulillahi rabhil aalameene 👍👍👍👌💯🕋🕋❤ee dikrinta berkathe konde njangalode nee karuna katana allahuva 🤲🤲🤲😭🤲🤲🤲❤
@laila.anchal3048
@laila.anchal3048 Год назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲സ്വീകരിക്കണേ allah 🤲
@muneeramuneera8748
@muneeramuneera8748 Год назад
അൽഹംദുലില്ലാ അൽഹംദുലില്ലാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@djamilamohamed4692
@djamilamohamed4692 7 месяцев назад
يارب اقضي عني الدين وارزقني من حيث لا احتسب يارب انت الغني القوى اللهم بحق ق وكهحص أن ترزقني رزقا واسعا انا وكل إنسان مديون مثلي 😢😢😢دعوة الأربعين مقبولة
@canadiantruthdefender2044
@canadiantruthdefender2044 5 месяцев назад
Waah ZAbbardast Maasha Allah, you have compiled all the highly important du'aas here at one place, I am going to copy paste it for daily repetitions, Inshaa Allah. Thanks a lot. Jazzak Allah ho khairan Kassirah.
@nasarkorath9571
@nasarkorath9571 10 месяцев назад
അല്ലാഹുവേ ഫലസ്തീനിലെ മുസ്ലിങ്ങളെ നീ സഹായിക്കണമേ
@UmamathIqbal-sg1zm
@UmamathIqbal-sg1zm 9 месяцев назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@user-qx1ch7rw3x
@user-qx1ch7rw3x 9 месяцев назад
ആമീൻ ആമീൻ
@AleemaK-fx8nk
@AleemaK-fx8nk 9 месяцев назад
Aameen ya rabal aalameen
@fathimasuhana5935
@fathimasuhana5935 9 месяцев назад
Ameen
@muhammedniyas5222
@muhammedniyas5222 9 месяцев назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@maimoonamaimoona3516
@maimoonamaimoona3516 8 месяцев назад
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️🕋🕋 ya Allah ee dikrugaluda berkathu konde njangala allavarayum muthaya thangaluda kuda Nala jannathul phirdaousil orumichu kutana allahuva 🤲🤲🤲😭🤲🕋🕋🕋❤
@syedbaquar1679
@syedbaquar1679 9 месяцев назад
Mashaallaha Allaha Kareem en AzkareElaheya ko padhnea ki hum sab toufeeq de Rozea mahshar en Azkar kea wasilea se hamari magferath farmaye Aameen.
@sabeenabasheer1317
@sabeenabasheer1317 Год назад
Alhumdhulillah Alhumdhulillah Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🤲🤲🤲🤲
@ArshidhaE-zv1tg
@ArshidhaE-zv1tg 10 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲
@Sudhy-m
@Sudhy-m 5 месяцев назад
ഉസ്താദെ കട൦ വീടാ൯ വേണ്ടി ദുഹാ ചെയണേ🤲
@Realme-rs4vk
@Realme-rs4vk 11 месяцев назад
അൽഹംദുലില്ലാ ഫാത്തിമ ബീബിയുടെ സ്വലാത്തിന്റെ ദർകത്ത് കൊണ്ട് ഫാത്തിമ്മ ബീ ബിൻ റ കൂടി ജനത്തിൽ ബഖീൽ സ്വർഗത്തിൽ കിടക്കാൻ ദാഗ്യം നൽകണെ നാഥ 1000❤❤❤❤❤❤
@alsabithny9439
@alsabithny9439 6 месяцев назад
Ameen❤
@sulaimanmaliyakkal4508
@sulaimanmaliyakkal4508 6 месяцев назад
Aameen
@shahinroshan7853
@shahinroshan7853 6 месяцев назад
Ameen
@user-pq3tv3qe4d
@user-pq3tv3qe4d Год назад
അൽഹംദുലില്ലാഹ് അള്ളാഹു പൂർണമായും സ്വീകരിക്കണെ
@sahidaismayil8589
@sahidaismayil8589 Год назад
അൽഹംദുലില്ലാഹ് 🤲🤲🤲രക്ഷയും സമാധാനവും നൽകണേ 🤲🤲🤲
@alsabithny9439
@alsabithny9439 6 месяцев назад
Ameen
@hamsakoya2162
@hamsakoya2162 9 месяцев назад
ദു ഹായിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ :🤲 ഇരു ലോകത്തും വിജയിക്കുന്നവരിൽ ഉൾപ്പെടുത്തണേ അല്ള്ളാ🤲 ലോക മുസ്ലീമുകൾക്ക് സമാധാനവും രക്ഷയും നല്ക്കണെ റബ്ബേ🤲 നമ്മുടെ മക്കളെ സ്വാലീ ഹീങ്ങളാക്കണെ അല്ള്ളാ. വിവാഹ പ്രായമായ മക്കൾക്ക് അനുയോജ്യമായ ഇണയെ എളുപ്പമാക്കണ എളുപ്പമാക്കണേ റബ്ബേ🤲 വീടില്ലാത്തവർക്ക് ഐശ്വര്യമായ റഹ്മത്തിന്റെ . വീടുകൾ എളുപ്പമാക്കണേ യാ അല്ള്ളാ.🤲 പരീ പൂർണ ആരോഗ്യവും ആ ഫിയത്തും . മനസ്സമാധാനവും . നല്കണെ. റബ്ബേ.🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ : ദുഹാ വസിയത്തോടെ ... അസ്സലാമു അലൈക്കും വറഹ്മത്തുല്ള്ളാഹി വബറകാത്തു ഹു🤲🤲🤲
@mirzaayesha8370
@mirzaayesha8370 6 месяцев назад
Ameen suma Ameen
@Mr_Munwar
@Mr_Munwar 4 месяца назад
Ppppppppp
@IbarhimIbrahim-ir6mr
@IbarhimIbrahim-ir6mr 4 месяца назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😛😂😛😂😂
@NasiebaEksteen
@NasiebaEksteen 4 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-pl5yu1oo2z
@user-pl5yu1oo2z 4 месяца назад
Amen
@chandbashashaik1917
@chandbashashaik1917 3 месяца назад
Subhanalla ameen summa ameen 🤲🤲🤲🤲🤲❤
@Ayshabi-rb3pv
@Ayshabi-rb3pv День назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചൊല്ലിയ പോരിഷയുള്ള ഈ ദിക്ർ മജ്ലിസിന് സ്വീകരിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@sofianurmaya3807
@sofianurmaya3807 9 месяцев назад
Subhanallah Walhamdulillah Walailahaillallah Wallahuakhbar... Allahumma sollialamuhammad Waala Alisayyidina Muhammad...
@nafhamusrif-mv1wh
@nafhamusrif-mv1wh 6 месяцев назад
Or 4th it 6th
@Realme-rs4vk
@Realme-rs4vk 11 месяцев назад
അൽഹംദുലില്ലാത്ത അൽഹംദു ലില്ലാത്ത് ഹസ്‌ബനള്ളാഹു നിഹ്‌മൽ വക്കീൽ 100 വട്ടം യാഹ യാ ഹ ഹയ്യു യാഖയ്യുക ലാഹലവലാഖുവ്വത്ത ഇല്ലാബില്ലാഹിൽ ഹലിയ്യൽ ഹള്ളം 100❤❤❤❤❤❤❤❤❤❤❤
@subaidakm3853
@subaidakm3853 8 месяцев назад
Aameen Aameen yarabbal Aalameen ❤
@muhammadsinankh2231
@muhammadsinankh2231 Год назад
മാശാ അള്ളാ അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങളുടെ ദുആ നീ സ്വീകരിക്കണേ നാഥാ ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋
@sakkeenamusthafa1828
@sakkeenamusthafa1828 Год назад
Aameen 🤲🏻
@user-ou2og9zt2n
@user-ou2og9zt2n 8 месяцев назад
Bismillah kun fayakun, y allh lncar kn rezeki hmba hri ni, buka lh pntu rezeki hmba dri sgla arah dn pnjuru, beri hmba ke ajaiban rezeki mu y allh, bntu hmba dlm mncri rezeki y allh Aamiin🤲
@mohdjeelani2298
@mohdjeelani2298 8 месяцев назад
اسلام وعلیکم قاری صاحب بہت بہتریں اور خوبصورت تلاوت کررہےہیں جسے سنتے ہی دل کو بہت سکون ملتا ہے اللہ تعالیٰ سے دُعا گو کہ اللہ تعالیٰ آپ کو صحت مند اور خوش اور لمبی عمر عطا فرمائے اور تمام ناظرین سے دعاؤں کی التجاء اور گزارش کرتا ہوں کہ میں بے اولاد ہو اللہ تعالیٰ مجھے اور مجھ جیسے ناظرین کو جو اولاد کیلیے تڑپتے رہتے ہیں کو نیک اور صالح اولاد عطا فرمائے آمین ثمہ آمین یارب العالمین
@shabnam224
@shabnam224 5 месяцев назад
Ameen
@subaitharahaman1929
@subaitharahaman1929 Год назад
അൽഹംദുലില്ല നാഥ സികരിക്കണെ ആമിൻ
@Ayshabi-rb3pv
@Ayshabi-rb3pv Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പ രി ശുദ്ധമാക്കപ്പെട്ടഈ ഈ മുഹറം മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്റിന്റെയും മിസ്സില് സവാബ് നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും കബറിലെത്തിച്ചു കൊടുക്കേണമേ അവരുടെ നമ്മളുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ റബ്ബേ നമ്മൾ ചൊല്ലിയ ദിക്കറിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് കുടുംബത്തിലുള്ള എല്ലാ വിഷമങ്ങളും തീർത്തു തരണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@amadaa1813
@amadaa1813 4 месяца назад
الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله
@maimoonamaimoona3516
@maimoonamaimoona3516 6 месяцев назад
Masha Allah alhamdulillahe alhamdulillahe alhamdulillahi rabhil aalameene 👍👍👍👌💯🕋⛰️⛰️💚 ya Allah ee majlise njangalil ninne nee qabool chaide Nala qaberil oru velichamay nelgana allahuva 🤲🤲🤲🤲😭🤲🤲🤲❤
@maimoonamaimoona3516
@maimoonamaimoona3516 Год назад
Masha Allah alhamdulillahe alhamdulillahe alhamdulillahi rabhil aalameene 👍👍👍👌💯🕋🕋🕋🤲🤲❤ya Allah ee dikrugaluda berkathum rahmathum njangaluda usthadinum ishqe madeena kudumbathinum nee nelgi anugrahikana allahuva 🤲🤲🤲🤲😭😭🤲🤲🤲🤲
@Ayshabi-rb3pv
@Ayshabi-rb3pv 7 дней назад
അൽഹംദുലില്ലാ അൽഹംദുലില്ല നമ്മൾ ചൊല്ലുന്ന ദിക്റുകൾ ഒക്കെ നമ്മളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കാണമേ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളും വിഷമങ്ങളൊക്കെ നീക്കി കുടുംബത്തിൽ സമാധാനത്തിലുമ്ഖയ് റി ലും ആക്കി തരണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@saidhoshimhujayev5986
@saidhoshimhujayev5986 4 месяца назад
Ollohim paygʻambarimiz Muhammad Mustafo sallallohu alayhi vasallamga salovat yoʻlla
@kadermydeen3286
@kadermydeen3286 9 месяцев назад
masha Allah Alhamthullilah🤲
@rafiyasheikh1977
@rafiyasheikh1977 7 месяцев назад
Mashaallaha mashaallaha very nice voice ❤❤❤❤❤❤❤❤subhanallah subhanallah beshak subhanallah allahumdula ❤❤❤❤❤
@maimoonamaimoona3516
@maimoonamaimoona3516 11 месяцев назад
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋🕋❤ya Allah ee majlisinta berkathu konde njangaluda usthadinum ishqe madeena kudumbathayum nalla kamilaya eemane thanne chiripiche maripikana allahuva 🤲🤲🤲😭🤲🤲🤲🤲
@subaidahamza5851
@subaidahamza5851 Год назад
Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah Aameen ya Rabbal Aalameen 🤲🕋🤲🕋🤲
@user-wc6ek4hk2y
@user-wc6ek4hk2y 9 месяцев назад
ያረህማንነጃአውጣን
@user-tw6dn5mz1c
@user-tw6dn5mz1c 8 месяцев назад
allhumudullella subanalla ameen
@jadojan5173
@jadojan5173 Месяц назад
Mashallah
@s.brafeeqahmedrmsns1014
@s.brafeeqahmedrmsns1014 10 месяцев назад
Allhamdulila Allhamdulila
@Realme-rs4vk
@Realme-rs4vk 6 месяцев назад
ഹസ്ബുനള്ളാഹു വനിഹ്‌മൽ പക്കിൽ ഞങ്ങൾക്ക് അള്ളാഹു മതി. 11അള്ളാഹുവങ്ങൾ ചൊല്ലുന്ന എല്ലാ മജ്ലിസുകളും ഞങ്ങൾക്കല്ലാവർക്കും ഇന പര വിജയമാവട്ടെ ആമീൻ❤❤❤😢🎉
@macoumbaniang
@macoumbaniang 9 месяцев назад
Baara allahou fiika
@ayshuk9205
@ayshuk9205 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@annathpmaithra7261
@annathpmaithra7261 Год назад
Alhamdulillah.Alhamdulillah.Alhamdulillah.Aameen yarabbel alameen
@nadeeranavas7644
@nadeeranavas7644 Год назад
Alhamdulillah maasha Allah yaarabbal aalameen aameen 🤲🤲🤲 🤲🤲🤲
@subaidakochahammed567
@subaidakochahammed567 Год назад
Alhumdulillah njangal cholliyathellam sweekarikkane Allahuve 🤲🤲🤲 Duawassiyyathode aameen 🤲🤲🤲
@masoodmahmood7451
@masoodmahmood7451 9 месяцев назад
Mashallah. Subanallah jazakallah
@navaf132navaf4
@navaf132navaf4 Год назад
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ
@ayishaayishat7963
@ayishaayishat7963 Год назад
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@FarheenKhan-it7ml
@FarheenKhan-it7ml 8 месяцев назад
Amman summa aameen 🤲
@jeenatkhan7396
@jeenatkhan7396 7 месяцев назад
Subhan Allah❤🌹❤🌹❤🌹 Masha allah🌹❤🌹❤🌹❤🌹🌹🌹🌹🤲🌹🌹🤲🌹🌹🌹🌹
@sheebak964
@sheebak964 Год назад
Alhamdulillah Alhamdulillah Alhamdulillah
@muhammedmeharish5696
@muhammedmeharish5696 10 месяцев назад
Alhamdulillah1000swalathcholli
@user-sw2qo7wu5l
@user-sw2qo7wu5l 7 месяцев назад
الله الله الله الله الله الله الله الله الله الله الله الله الله الله الله الله حسين ابراهيم الله الله الله الله الله الله الله الله الله الله الله الله الله الله الله
@humayousufzai873
@humayousufzai873 10 месяцев назад
Ya mere Malik Alhamdulillah for everything; you are REHMAN AND RAHIM,GHANI AND GHAFOOR, and so much more mere Rabbi
@sulaimanmaliyakkal4508
@sulaimanmaliyakkal4508 6 месяцев назад
Hajjum umrayum cheyyanum makkal soliheengal Aavanum maranappettavarude kabar jeevitham rahathilavanum makkal pareekshayil vijayikkanum ellahalLaya uthesham poorthiyavan dhuha cheyyane
@user-hn9gs4ni8y
@user-hn9gs4ni8y 8 месяцев назад
سبحان الله و الحمد لله و لا اله الا الله وحده لاشريك له
@jasmaljasu72
@jasmaljasu72 11 месяцев назад
കടങ്ങൾ വിടനും ദുആ ചെയണം🤲🤲🤲🤲ameen
@saynab7503
@saynab7503 8 месяцев назад
masha Allah xafidu hu Allah Allaahu Akbar kabiiraa ❤❤❤❤❤❤ this channel
@KigggunduSADAM-lp9cv
@KigggunduSADAM-lp9cv 7 месяцев назад
Ya Allah the soreveginty of heavens and earth I ask you for shifa wa barrakatah rizik and solved all my difficulties problems INSHA ALLAH 🙏🌙❤❤❤
@aiza.sharin5332
@aiza.sharin5332 Год назад
Alhamdulilla Alhamdulilla Alhamdulilla.. Aàmeen yarabalalameen 🤲🤲🤲
@channel.b.b.a660
@channel.b.b.a660 5 месяцев назад
SubhanAllah
@channel.b.b.a660
@channel.b.b.a660 5 месяцев назад
Asslamwalaikum
@usmanhussain6297
@usmanhussain6297 8 месяцев назад
Jzakallha khair 🤲
Далее
YA ALLAH YA RAHMAN YA RAHEEM  1000 TIME !
55:10
Просмотров 3,4 млн