ഞാൻ 2 top ഓർഡർ ചെയ്തു. ഒന്ന് 893ഉം പിന്നെ ഒന്ന് 490 എന്നാൽ കൈയിൽ കിട്ടിയത് 490ന്റെ രണ്ടു top ആണ്. അങ്ങോട്ട് വിളിച്ചപ്പോ കുറെ try ചെയ്തപ്പോ kitty കാര്യം പറഞ്ഞു. അവര് പറഞ്ഞു top അയക്കാം. വേണ്ടാത്ത top return cheyyan പറഞ്ഞു but. പിന്നീട് ഒരു msg വന്നു top shipped annennu. ഇന്ന് 2months ആവുന്നു ഇതുവരെ top കിട്ടിയില്ല. വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല എന്റെ cash 400rupa പോയി ithu എന്നെ സംബന്ധിച്ചിടത്തോളം വലിയ തുക ആണ് ഞങ്ങൾ കടല് കൊണ്ട് ജീവിക്കുന്നവരാ. Reply prethikshikkunnu 🙏
Order cheythitt cash payment um nadathiyitt two days kazhinjapo mail vannu refund cheyyukayanenn paranjitt...ee situationl enth cheyyanm..item ellengil ath payment nu munp ariyikkan pattille..vilichitt phn um edukunilla
Comment with Order ID onnum koodi idu. Order ID (# 12345) ithupole hashtag kazhinju gap ittu idanam, tension venda refund ayikolum within 7 working days