എനിക്ക് വർക്ക് പെർമിറ്റ് വന്നു അതിന്റെ real ഒന്ന് അറിയാൻ ആണ് പോളണ്ട് ആണ് വർക്ക് പെർമിറ്റ് വന്നത് ഞാൻ ഖത്തറിൽ ആണ് ഏജൻസി വഴി ആണ് poland കമ്പനി name Baltic transline
Bro malta driver vacancy work kittiyaal. Naattile liscence mathio. Malta yethiyathinu shesham mattan pattuvo. Submission nu naattile liscence kaanichaal mathio
Chetta may 8 ne VFS date kitty.oru vattam call eadukathathintae paeril rejection ayi.2 nd time ane.eanike English lessoning padane.nalla tension unde.eallavarkum video call ano
മൂന്നും ഉണ്ട്... ഒന്നുങ്കിൽ വീഡിയോ call. അല്ലെങ്കിൽ... Normal call.. Illengil onnum illathe visa varum... Pedikanda.. Sredhikk... Instagaram follow... Message.. Same problem face cheyyunnavarude group undu.. Add akkam👍🏼
@@KLTOEurope എന്റെ cousin april 28 laknow അവിടെ ആയിരുന്നു aluk papper submission. ഇപ്പോ ഒരു മാസം കഴിഞ്ഞു ഇന്ന് അവർ അയച്ചു തന്നിട്ട് പേപ്പർ വന്നു. Rejection ആണ് വന്നിരിക്കുന്നത്. Apo ഇനിയും nammal avide വീണ്ടും date എടുത്തു പോകുബോൾ avide payment ചെയണോ vfs ൽ?
@@KLTOEurope എനിക്കി 30/05/2023 അന്ന് ആയിരുന്നു vfs papper submission Mumbai ൽ. അന്ന് evng തന്നെ first mail വന്നു...dispatched to the VFS Global Services Pvt Ltd, New Delhi, for processing. അത് കഴിഞ്ഞു 02/06/2023 അന്ന് evening രണ്ടു mail വന്നു. ഒന്ന് 7:49 pm. അതിൽ ഇങ്ങനെ കൊടുത്തിരിക്കുന്നത്..has been received at Malta visa application center for processing.. അത് കഴിഞ് 3 മിനിറ്റ് കഴിഞ്ഞ് 7:53 pm അപ്പോ അടുത്ത mail വന്നു. അതിൽ ഇങ്ങനെ...has been dispatched to the Central Visa unit, Malta for processing... എല്ലാം പെട്ടന്ന് പെട്ടന്ന് വന്ന പോലെ തോന്നി.... അപ്പോ ഇനി avide നിന്ന് call ഉണ്ടാകാൻ chance ഉണ്ടോ bro???
Ente interview 12 june 2024 kazhingu, 9 minute eduthollu interview pakshe mail ithuvere onnum vannilla track cheyyumbol old status thanne process at central visa unit ennu thanne aanu aarkengilum ariyamengil onnu parayanne
വിസ അപ്ലിക്കേഷൻ ട്രാക്ക് ചെയേണ്ടത് vfs ഇൽ നിന്ന് തന്ന receipt ലെ റഫറൻസ് നമ്പർ വെച്ചിട്ടാണോ ? ഞാൻ April 28th submission ചെയ്തതാണ് . ഇപ്പോൾ മാൾട്ട എംബസിയിലേക് അപ്ലിക്കേഷൻ ഫോർവേഡ് ചെയ്തു എന്ന് last mail വന്നിട്ടുണ്ട് . ഇനി call വരാൻ സാധ്യതയുണ്ടോ ?
ഡൽഹിയിൽ നിന്നാണ് ഇന്റർവ്യൂ വരുക. മെയിൽ വന്നിട്ടുണ്ടെങ്കിൽ 10 ദിവസം കൊണ്ട് ചിലപ്പോൾ കോൾ വരും. ഇല്ലെങ്കിൽ അവർ ലിങ്ക് അയച്ചു തരും അതിൽ കയറി അങ്ങോട്ട് വിളിക്കണം സമയം അതിൽ കാണിക്കും