ഇവര് വൈബ് couples ആണ്.മറ്റുള്ളവരെ പോലെ വീട്ടിലെ രഹസ്യം പരസ്യമാക്കി cash ആകുനവർ അല്ല.they always maintain quality in their content.really entertaining...please keep this track always.❤
കാറിനുള്ളിലെ ആ നിലവിളി..... മറ്റേ പുള്ളി ചില്ലിൽ കൈകൊണ്ടു അടിക്കുന്നത്....... ആ ഒരു ഭാഗം മാത്രമേ എനിക്ക് ചിരി വന്നതേയുള്ളു.... എന്നത്തേയും ഒരു ഓളമില്ലാന്നു എന്റെ prsnl opntn... 🥰🥰🥰
സൂപ്പർ.... ❤😊😊 ഞാൻ ഒത്തിരി ചിരിച്ചു. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്. കുറച്ചു നേരത്തേക്ക് എങ്കിലും വിഷമങ്ങൾ മറകും. നിങ്ങള് നാലുപേരും നന്നായി അഭിനയിച്ചു.
വൈബ് തന്നെ ഞാൻ പാതിരാത്രി ആണ് ഇത് കണ്ടേ എന്റെ ചിരി വീട് കുടുങ്ങി 😂😂😂😂😂ആ നിലവിളിയിൽ എല്ലാരും പേടിച്ചു ആ ഗ്ലാസിൽ കൈയിട്ട് അടിച്ചത് കണ്ടു 🤣🤣🤣🤣🤣 . 👍👍👍👍👍വളരെ നല്ല എന്റർടൈൻമെന്റ് ആയിരുന്നു
പാമ്പിനെ സ്വപ്നം കണ്ട സീൻ 👍🏻👍🏻ചിരിച് ചിരിച് ചിരിച്....... 😂😂😂ആളുകളെ കരയിപ്പിക്കാൻ ഈസി ആണ് പക്ഷെ ചിരിപ്പിക്കാൻ അത് എല്ലാർക്കും കഴിയണം എന്നില്ല.. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് പോന്നോട്ടെ 🥰🥰
Super chechiii❤ your love and support for each other shine through in your performance 😊you two are an unstoppable team, capable of achieving any thing ❤ keep going 😊chechiii ❤your potential is limitless ❤