Тёмный

Vijayadhesami special 😬😬paranju thudanghiyappo evide nirthanam enn arayathe ayipoyi😬😬😬😬 

Salini P Rajesh
Подписаться 86 тыс.
Просмотров 100 тыс.
50% 1

Soushtava school of dance and P school of dance and fitness

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@ramdas72
@ramdas72 10 месяцев назад
എന്തൊക്കെ പറഞ്ഞാലും കുട്ടി ഒര് സിനിമാനടിയെപോലെ സുന്ദരിയാണ് .നീണ്ട് ഇടതൂർന്ന മുടിയൊക്കെ അഴിച്ചിടുമ്പോൾ പ്രത്യേകിച്ചും. ❤️❤️❤️
@midhunm9099
@midhunm9099 10 месяцев назад
Hhm..😉😉😉
@omprishprikash4256
@omprishprikash4256 9 месяцев назад
❤❤❤❤❤
@user-hf5ec4yw2b
@user-hf5ec4yw2b 10 месяцев назад
നിങ്ങളുടെ കഴിവിനെ ഒത്തിരി ഇഷ്ടപ്പെടുന്നു നിങ്ങൾ സുന്ദരിയാണ്👌👌👌👌👌👌👌👌❤️❤️❤️❤️ സിനിമയിൽ കഴിവ് തെളിയിക്കട്ടെ. നിങ്ങൾ സൂപ്പറാ
@lekshminair1548
@lekshminair1548 10 месяцев назад
നന്നായി സംസാരിക്കുന്നു ♥️കേൾക്കാൻ നല്ല രസം
@bindhususanjohn3677
@bindhususanjohn3677 10 месяцев назад
എല്ലാം സത്യസന്ധമായി തുറന്നു പറയുന്നു. വളരെ ശെരിയാണ്. God bless you 🙏നല്ല dance ആണ്. Keep it up 👍🏻❤❤❤❤
@richaslittledreams8462
@richaslittledreams8462 10 месяцев назад
Hi ശാലിനി, ഞാൻ നിങ്ങൾ ഒക്കെ ചെയ്യുന്ന dance ആണ് കണ്ടിട്ടുള്ളത്. ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. നന്നായിട്ടുണ്ട്. കോഴിക്കോടൻ രീതിയിലുള്ള സംസാരം കേൾക്കാൻ രസമുണ്ട്. ആശംസകൾ 🌹🌹
@chandrikapn349
@chandrikapn349 10 месяцев назад
ഇഷ്ടപ്പെട്ടു.പ്രജിൻ്റെ ഡാൻസ് സ്റ്റുഡിയോ ഞങ്ങളുടേതും ആയി തോന്നുന്നു❤❤❤
@nishashaju5543
@nishashaju5543 10 месяцев назад
Hair style അഴിച്ചിടുന്നത് തന്നെ ആണ് ശാലുന്റെ identity... പക്ഷെ മുടി കെട്ടി വെച്ച് കാണാനും ഇഷ്ട്ടാണ്.ningalude വിശേഷങ്ങളൊക്കെ കാണാൻ ഇഷ്ടാണ്.... Support
@sinijimmy3585
@sinijimmy3585 10 месяцев назад
ഞാനും ഒരു ഡാൻസർ ആണ് ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു you are lucky
@anuseasycookingmagic8336
@anuseasycookingmagic8336 10 месяцев назад
എനിക്ക് ചേച്ചി മുടി അഴിച്ചി ടുന്നെ ആണ് ഇഷ്ടം ❤ അങ്ങനെ കാണാൻ നല്ല രസം ഉണ്ട് 🤍🤍
@vijithavinitha8347
@vijithavinitha8347 10 месяцев назад
Chechi mudiyil entha thekkunnath onnu parayo pls
@Mazz772
@Mazz772 10 месяцев назад
7:17 prajin wife vannallo❣️❣️👍 that sleeveless dress girl is prajin wife💓
@shijuck-c4m
@shijuck-c4m 9 месяцев назад
Chechi my dream aanu dance. But no chance. Prajin sir chechi ye oke nerittu kaanan oru bhagyam venam. Daivathinte anugraham aanu chechi dance.
@sreejutv9422
@sreejutv9422 6 месяцев назад
ചേച്ചി... സൂപ്പർ ഡാൻസ് ആണ്... നല്ല രസമായിട്ടാണ് സ്റ്റെപ്പ്സ് ഇടുന്നത്... നല്ല ഗ്ലാമറanu നിങ്ങൾ പറയാതിരിക്കാൻ വയ്യ....
@shabaarifarif8622
@shabaarifarif8622 10 месяцев назад
❤nalla ഭംഗി ഇണ്ട് ട്ടോ dr💝മുടി അഴിച് ഇടുന്നതാ salunu നല്ലത് kaanaan🥰😘 അതാണ്‌ highlights 💗😍
@sindhusindhu2198
@sindhusindhu2198 10 месяцев назад
❤❤❤ സൂപ്പർ സുന്ദരിയാണ്
@sm.an.
@sm.an. 10 месяцев назад
അവതരണം Super❤❤❤ മോൾക്ക് Hair വിരിച്ചിടുന്നതാണ് നല്ലത്❤
@remadevi1692
@remadevi1692 9 месяцев назад
എനിക്കും ഭയങ്കര ഇഷ്ടം ആണ് ശാലിനികുട്ടി ❤❤❤❤❤ 🥰🥰🥰🥰
@rafeekashihab5291
@rafeekashihab5291 10 месяцев назад
Enik chechiyude videos orupadu ishtmanu ❤❤❤❤
@ammusssunshine8465
@ammusssunshine8465 10 месяцев назад
Chechee aa shalinte product code onnu paranju taruo. Enik vangan vendita meeshol ath kanunilla. Shall supr ayitund
@deepavidya9144
@deepavidya9144 10 месяцев назад
Arya aanu wife ennu orupadu paranjittu undu engilum chilarkku idakku enthengilum okke paranjilla engil samaadaanam kittilliyyaa......ottum boring illathe nalla dressing ilum aanu ithuvareum reels vannittullathu...oru body touching polum illaa.....ellaroodum athil orupadu respect aanu.....expecially prajin sir nodu.... respect aanu proud aanu oro reels ilum thonunnathu.....negative comments orupadu undavum....athonnum mind cheyyandattoo...... let's go.... .blessings undavum P school and team........❤❤❤🙏🙏🙏
@Praveena-cp7wy
@Praveena-cp7wy 10 месяцев назад
Hair style നല്ലതാണ് ശാലു ശാലുവിനെ വരെ ഇഷ്ട്ടം 🥰❤️
@PrajeeshP-s1z
@PrajeeshP-s1z 5 месяцев назад
ഇങ്ങള് എങ്ങനെ ഒരുങ്ങിയാലും സൂപ്പറാ🎉🎉🎉🎉
@sacredbell2007
@sacredbell2007 10 месяцев назад
രാജേഷ് ചേട്ടന് ഇഷ്ടക്കേട് ഒന്നും ഇല്ലെങ്കിൽ കുട്ടി മുടി ഇഷ്ടമുള്ളത് പോലെ ചെയ്തുകൊള്ളൂ. സ്വന്തം ആത്മവിശ്വാസവും സന്തോഷവും ആണ് പ്രധാനം. ( സോഷ്യൽ മീഡിയയിൽ ഒക്കെ സജീവം ആകുമ്പോൾ നെഗറ്റീവ് കമന്റ്‌സും ട്രോളും ഒക്കെ വരും. ഒന്നും കാര്യമാക്കരുത് ) സെറ്റ് സാരിയിൽ എല്ലാവരും നല്ല സുന്ദരികൾ ആയിട്ടുണ്ട്. ഈ വര്ഷം എല്ലാവര്ക്കും നന്നായിരിക്കട്ടെ.
@user-ck4ux9fg2n
@user-ck4ux9fg2n 10 месяцев назад
ശാലുവിനെ ഭയങ്കര ഇഷ്ടമാണ് നല്ല രസമുണ്ട് സംസാരം കേൾക്കാൻ പ്രജിത് സാറിന്റെ കൂടെയുള്ള ഡാൻസ് എല്ലാം കാണാറുണ്ട് കണ്ടിരിക്കാൻ നല്ല രസമുണ്ട്
@mridulamridu8370
@mridulamridu8370 9 месяцев назад
💞💕😍
@fahidafazil1317
@fahidafazil1317 10 месяцев назад
ചേച്ചി hair care routine ചെയ്യോ...
@vishnuvr2225
@vishnuvr2225 10 месяцев назад
നല്ല നല്ല performence കാണാൻ വേണ്ടി waiting ആണേ.... ഇനി video എടുക്കുമ്പോൾ റെക്കോർഡ് ഓൺ ആകാൻ മറക്കല്ലേ....!!
@reshmamvsobhith3826
@reshmamvsobhith3826 10 месяцев назад
Love u chechi.....u r beautiful......❤❤
@mrudulamayaraj7021
@mrudulamayaraj7021 10 месяцев назад
വളരെ മനോഹരമായി ശാലൂ..,..😍😍❤️❤️❤️🔥🔥🔥🥰🥰🥰
@jayashreemohandas9903
@jayashreemohandas9903 8 месяцев назад
Very nice videos nnow. Yourrr time. Starts. God blesss. .
@shabithasaudamini2595
@shabithasaudamini2595 10 месяцев назад
Hey gal.. don't mind negatives.. okay..??..nalla chunnarikkutty aayindu..mudi azhichidunnathu thante oru identity aayaanu enikku thonnuka..nallabhangiyumaanu.. love your performances with Prajin..(i mean all girls)nice video Salini..❤️❤️
@rajeshpp0202
@rajeshpp0202 10 месяцев назад
Mam... Nannayittund... Nalla presentation ... Ithu pole nalla presentations ippol kuravanu... Nannayi varatte
@yadhukrishnan5131
@yadhukrishnan5131 10 месяцев назад
കൊള്ളാം ചേച്ചി നല്ലാ video മുടി അഴിച്ച് ഇടുന്നത് ആണ് പൊളി ഒരു നടൻ ♥️
@shahidaa9588
@shahidaa9588 10 месяцев назад
Shalu sweet talking ❤super🎉
@aparnaaparna2862
@aparnaaparna2862 10 месяцев назад
Chechii chechide dress selections adipoli aanu...eavidunna edukunne onnu parayuoo
@harikrishnanvs7227
@harikrishnanvs7227 6 месяцев назад
Hello sundarikutty. Evidaya. Vishamamayodo?
@saranyamb6369
@saranyamb6369 10 месяцев назад
Enthu rasa chechide samsaram kelkkan ❤❤❤❤❤
@armygirl4068
@armygirl4068 9 месяцев назад
ചേച്ചീനെ മുടി അഴിച്ചിട്ടു കാണാനാണ് കൂടുതൽ ഭംഗി ❤
@swapnarajan2191
@swapnarajan2191 9 месяцев назад
❤ so Happy. All the best God bless u all
@VasanthaVarna-io8ky
@VasanthaVarna-io8ky 10 месяцев назад
Dress poli ,njanum try cheyum ithupole thanks❤❤ hair oru rekshayum illa ❤❤❤❤❤
@mannumathew827
@mannumathew827 10 месяцев назад
You look like Manichithrathaazhu movie actress Alli
@lifeoftraveldays
@lifeoftraveldays 10 месяцев назад
വിജയ ദശമി വിശേഷം സൂപ്പർ 👌👌👌❤️💕💞 വോയിസ്‌ ഓവർ അടിപൊളി 👌👌❤️💕💞
@narayananmr6675
@narayananmr6675 9 месяцев назад
എല്ലാ കാര്യങ്ങളും തുറന്നു പറയാൻ ഒരു മനസ്സ് കാണിക്കുന്നുണ്ടല്ലോ good ❤❤❤love uuu chechiii❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍by prathibha ❤
@jinsjinsmon
@jinsjinsmon 13 дней назад
Super ❤❤
@meenu2500
@meenu2500 10 месяцев назад
ഇയാൾടെ സംസാരം നല്ല രസാണ് 😌
@andrewsaj9815
@andrewsaj9815 10 месяцев назад
Ey salini ,wonderful feeling…full of life…hats off to your indescribable passion for dance till the last moment of life…. I really enjoy your videos and they take me to the world of joy and bliss…I don’t know if words bring motivation and appreciation for your spirit…..thank you and love you all….a well wisher from Cambridge UK…
@janeemavlog
@janeemavlog 10 месяцев назад
Avatharanam super 👌👌👌🥰
@MariyamIbrahim-
@MariyamIbrahim- 10 месяцев назад
ചേച്ചി.. സജിമോളെയും നയനെയും കണ്ടില്ലല്ലോ.. എത്തിയില്ലേ..
@sheenac4874
@sheenac4874 10 месяцев назад
Lengthy vedio anenkilum kettirikkan nalla rasam 😍😍😍😍😍😍
@swathytb7532
@swathytb7532 10 месяцев назад
Chechi super😍
@safoorashereef
@safoorashereef 10 месяцев назад
Familye kaanikkkooo❤😊
@sreedevikm5541
@sreedevikm5541 9 месяцев назад
ശാലു,,, മുടി അഴിച്ചിട്ടാൽ mathi,,,, കണ്ണുകൾ കാണാൻ 👌👌മക്കൾ ഡാൻസ് ചെയ്യുമോ ഹസ്ബൻഡ് ഡാൻസ് അറിയാമോ
@jijipk6400
@jijipk6400 9 месяцев назад
Arya chechi dance cheyyille... Avarude oru pair dance kaanan waiting aanu...
@sharoncleetus
@sharoncleetus 9 месяцев назад
Superb❤️
@swaroopnarayan5211
@swaroopnarayan5211 10 месяцев назад
Sister,ningal nice aanu.we all love you so much.
@ullasmathur1115
@ullasmathur1115 10 месяцев назад
ശാലിനിയുടെ കുടുംബത്തെയും ഒന്ന് കാണിക്കാമോ എപ്പോഴെങ്കിലും
@minisreedhar7582
@minisreedhar7582 10 месяцев назад
I like you and your dance❤
@DheerusAmsu
@DheerusAmsu 10 месяцев назад
Supr costume chechee
@varghesebabu-ez6ey
@varghesebabu-ez6ey 8 месяцев назад
Happy Christmas dear Shalu❤
@anjanatprasad1300
@anjanatprasad1300 10 месяцев назад
Chechyde wedding photos oke idu
@sbpmedia5155
@sbpmedia5155 10 месяцев назад
Chechi super vlog ayirunnotto presentation adipoli but lengthy video edukkan camara pidikkumbol landscape mode edukkane 🥰👍❤️
@aswathymohanan2146
@aswathymohanan2146 10 месяцев назад
Nice explanation..orru kadha kelkunne pollae irunnu poyii
@sabithapokkat8795
@sabithapokkat8795 10 месяцев назад
Samsaram nalla ishtayi..❤️❤️❤️❤️❤️ ellam super ayi.to.old vedieos okke thedipidichu kanala ippam.....
@sumivijayan9516
@sumivijayan9516 10 месяцев назад
Daa നിനക്ക് മുടി അഴിച്ചിടുന്നത് തന്നെയാണ് ഭംഗി 🥰
@vipinp7614
@vipinp7614 10 месяцев назад
Ningal engananelum poliyanu kettoo....❤❤
@PrajeeshP-s1z
@PrajeeshP-s1z 5 месяцев назад
🎉
@kavithasanthosh3533
@kavithasanthosh3533 10 месяцев назад
മുടി അഴിച്ചിടുന്നത് തന്നെ ആണ് നല്ലത്. നല്ല ഭംഗി ആണ്.
@preejeshpk2917
@preejeshpk2917 10 месяцев назад
സൂപ്പർ 👋👋👋😍😍😍
@manuthayatt4957
@manuthayatt4957 5 месяцев назад
❤️❤️❤️
@Mr_BATman_YT
@Mr_BATman_YT 10 месяцев назад
കൊള്ളാട്ടോ 🥰🥰 നന്നായിട്ടുണ്ട്
@nivedyanidhu1472
@nivedyanidhu1472 10 месяцев назад
Chechi hair care routine cheyyo
@KuttuzParuz
@KuttuzParuz 8 месяцев назад
Super 👌👌🥰🥰🥰🥰🥰❤❤❤❤
@ramseenakp7510
@ramseenakp7510 8 месяцев назад
Chechi achuthan girls alle padichathe.sharika ante class mate aayirunnu.
@bharatmatha1877
@bharatmatha1877 10 месяцев назад
Nokki erikunnu appo movie el kanam....Oru heroine ulla chance kanunnu....❤
@sahadpasahadpa420
@sahadpasahadpa420 10 месяцев назад
Enikkishtaayi 😌
@princesssmile4692
@princesssmile4692 10 месяцев назад
ഇപ്പോൾ ചില ഇടങ്ങളിൽ കല കച്ചവടം ആയിട്ടുണ്ട്
@RemyasCocktail
@RemyasCocktail 10 месяцев назад
classical dance fees ethraya per month?
@kalasurejrs9883
@kalasurejrs9883 10 месяцев назад
Good presentation 👌👌👌
@vidyavijayan6944
@vidyavijayan6944 10 месяцев назад
Saalu dearr love youu❤❤❤
@user-vj2jc8uc4l
@user-vj2jc8uc4l 10 месяцев назад
അവതരണം super❤❤❤❤
@leenadevanadan5721
@leenadevanadan5721 10 месяцев назад
സൂപ്പർ
@vinodkummar4883
@vinodkummar4883 10 месяцев назад
Super chechi 🥰
@ShafeerPp-xz6dq
@ShafeerPp-xz6dq 9 месяцев назад
Shalu ottak kalicho ❤️
@sruthisreekumar3068
@sruthisreekumar3068 9 месяцев назад
So cute
@athiraathi3823
@athiraathi3823 10 месяцев назад
Eniku thonni ah blue kurta anu prajinte wife ennu.p school nte vdo il nan comment cheythu chodichirunu
@DheerusAmsu
@DheerusAmsu 10 месяцев назад
Prajin sir nte dance class evida chechee
@sayanora672
@sayanora672 10 месяцев назад
Super salu❤
@ajithkumary2953
@ajithkumary2953 10 месяцев назад
അവതരണം കലക്കി
@surekhaviswanath4291
@surekhaviswanath4291 10 месяцев назад
Saluu supper.🎉
@ashas1125
@ashas1125 9 месяцев назад
Enikum mudi loose ayittu udunnada ishtem
@smithaanoop447
@smithaanoop447 10 месяцев назад
❤❤ orikkalum oru volgarity thonniyiytillaaaa to super aanu ella reelum.. pinne voice over adipoliiiiiiiiiiiiiii 👍🥰
@athmikapk6902
@athmikapk6902 10 месяцев назад
❤❤super
@user-gh4uz5dk3i
@user-gh4uz5dk3i 10 месяцев назад
Super
@binshakk1192
@binshakk1192 10 месяцев назад
sissy name എന്താ
@ADNAN-is6ck
@ADNAN-is6ck 10 месяцев назад
👏👏👏👏👏
@jithuns1215
@jithuns1215 10 месяцев назад
പ്രജിൻ സർ ❤
@arunshailaja2299
@arunshailaja2299 10 месяцев назад
ശാലു ❤🤟🥰
@shajijohn7287
@shajijohn7287 10 месяцев назад
Video so bad salini you dance wooow amazaing
@alaneldhose1027
@alaneldhose1027 10 месяцев назад
Salu nte family parayamo
@akhilsudhinam
@akhilsudhinam 9 месяцев назад
ഇമ്പക്കു ഇണ്ടാവൂലെ 👍👍കോഴിക്കോട് നാടൻ സംസാരം പൊളി👍👍🤣
@sandeepsajan124
@sandeepsajan124 10 месяцев назад
✌👌
Далее
when you have plan B 😂 @andreyreactions
00:11
Просмотров 1,1 млн
Аушев, Путин, «пощечина»
00:56
Просмотров 675 тыс.
Adhyayan’s birthday..cake cutting #1980’s#fun
22:43
when you have plan B 😂 @andreyreactions
00:11
Просмотров 1,1 млн