Тёмный

VILLAGE FOOD and LIFE KAMBA PEOPLE Kenya | Africa Malayalam Travel Blog | 

Beyond Boundaries
Подписаться 383 тыс.
Просмотров 126 тыс.
50% 1

Kamba village Food Africa Malayalam Travel Blog
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafr...
The Kamba or Akamba people are a Bantu ethnic group - or tribe - who predominantly live in the area of Kenya stretching from Nairobi to Tsavo and north to Embu, in the southern part of the former Eastern Province. This land is called Ukambani and constitutes Makueni County, Kitui County and Machakos County
Secret Food of African Kalenjin Tribe - • Secret Food of African...
Strangest Place! Cars Roll Uphill - • Strangest Place! Cars ...
" Amazing Africa By Pooja " is a " Malayalam travel blog " shares " Real African travel experiences ".
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel blog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 911   
@DarkBoyGaming
@DarkBoyGaming 3 года назад
ആഫ്രിക്കയിലെ ഇത്രയും മനോഹരമായ ആചാരങ്ങളും ഭക്ഷണ രീതികളും നമ്മുക്ക് കാണിച്ച് തരുന്ന ഈ ചാനലിന് ഇരിക്കട്ടെ ഈ നിറഞ്ഞ കയ്യടി...👏💕💥
@Abhin1vv
@Abhin1vv 3 года назад
💋💋💋
@pavithra6392
@pavithra6392 3 года назад
Evideyum😇
@fasilfas9650
@fasilfas9650 3 года назад
നല്ല അവതരണം നന്നായി വരട്ടെ
@arjunjayaraj9927
@arjunjayaraj9927 3 года назад
ഇപ്പോ friday ആകാൻ കാത്തിരിപ്പായി പണ്ട് ബാലഭൂമിക് കാത്തിരിക്കുന്നപോലെ addicted to amazing africa.. 😍♥️😍
@babucm18
@babucm18 3 года назад
ഈ ചാനൽ👌 അല്ലേ1Mഅടിക്കേണ്ടത്. നമ്മൾ ശ്രമിച്ചാൽ വേഗം എത്തിയേകാം.😍😍
@bb4viralcuts541
@bb4viralcuts541 3 года назад
Defnetly☺
@happy-sn1ko
@happy-sn1ko 3 года назад
കോഴിക്കൂടിനുള്ളിൽ നിന്നും കോഴികൾ വരുന്നത് കണ്ടപ്പോൾ പണ്ട് നാലുമണിക്ക് ബെൽ അടിക്കുമ്പോ ക്ലാസിനു പുറത്തേക് ഓടുന്നത് ഓർമ വന്നു😂 ക്യാമറാമാൻ നു പ്രത്യേകം 👏👏 നന്നായിട്ടുണ്ട് പൂജചേച്ചി..✌️✌️
@RAMEES-b3i
@RAMEES-b3i 3 года назад
പൂജയുടെ വിഡീയോ കാണുബോൾ എന്താ ന്നറിയില്ല എല്ലാ സങ്കടവും മാറും. തുടങ്ങുമ്പോൾ തൊട്ടു ഉള്ളിൽ ഒരു ചിരിയാ എനിക്ക്. ഇരുണ്ട ഭൂഖണ്ഡമേ അല്ല ആഫ്രിക പച്ച ഭൂഖണ്ഡമാണ് 👍😍😍 .
@sudharaj4100
@sudharaj4100 3 года назад
Yes, pooja, your effort to show us Africa is excellent
@anasthyaanas7158
@anasthyaanas7158 3 года назад
പൂജ ചേച്ചി ഉള്ളോണ്ട് ആഫ്രിക്കയെ പറ്റി കൂടുതൽ അറിയാൻ പറ്റുന്നു 😍😍😍
@twowheels002
@twowheels002 3 года назад
കണ്ടാൽ മതി വരാത്ത ആരും കാണിക്കാത്ത ആഫ്രിക്കയിലെ മനോഹര കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന പൂജചേച്ചി ♥️
@sarfiyaismail8013
@sarfiyaismail8013 3 года назад
....Poojachechik oru kuthirapavan
@twowheels002
@twowheels002 3 года назад
@@sarfiyaismail8013 😍👍
@sheebamol1556
@sheebamol1556 3 года назад
Poojayude netti aviduthe alukale pole keri keri pokunnundu 😃
@devarajanss678
@devarajanss678 3 года назад
മണിച്ചോളം എന്നു പറയും ദോശയുണ്ടാക്കാം : തോലുകളയുന്നതു് തമിഴ്നാട്ടിൽ തിരികല്ലും ഉപയോഗിക്കും തേങ്ങയുടെ ചകിരിയും ചോളവും ഉരലിൽ കുത്തി തോലുകളയും .. ❤️❤️❤️❤️ വളരെ നല്ല വിഡിയോ👍👍👍
@vvskuttanzzz
@vvskuttanzzz 3 года назад
ആദ്യം കണ്ടപ്പോ നമ്മുടെ നാട്ടിൻ പുറം പോലെ തോന്നി😍❤👌
@jacobjohn1410
@jacobjohn1410 3 года назад
നമ്മുടെ നാടിന്റെ ഒരു ഛയ, ആഫ്രിക്കൻ സംസ്കാരം ഭക്ഷണ രീതികൾ പരിചയപ്പെടുത്തുന്നതിന് നന്ദി
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😊😊
@dhanyaudayakumar218
@dhanyaudayakumar218 3 года назад
രണ്ടുമാസം മുൻപാണ് ഞാൻ പൂജയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്, ഇപ്പോൾ ഏകദേശം കണ്ടു തീരാറായി. എന്റെ ഫ്രെണ്ട്സ് നു ഷെയർ ചെയ്തു, എല്ലാരോടും സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ആദ്യമേ ഞാൻ മറ്റു ചാനലിൽ വീഡിയോ സ് കാണാറുണ്ടായിരുന്നു, ഇപ്പോൾ ഇതു മതിയല്ലോ. സൂപ്പർ
@shafeeracheyachamkandy7809
@shafeeracheyachamkandy7809 3 года назад
Cutee Nila's smile😍 dear Poojaa give her a warmhug.
@arjunlakshman266
@arjunlakshman266 3 года назад
കിടിലൻ സ്ഥലവും💚🌱🍃🌿🌳വിഡിയോയും🤩😍❤️ ആ മരങ്ങളും കുന്നുകളും കണ്ടപ്പോൾ എവിടെയൊക്കെയോ നമ്മടെ അട്ടപ്പാടിയുടെ ഒരു സാദൃശ്യം❤️സൂപ്പർ പൂജേച്ചി പ്രശാന്ത് ഏട്ടാ👌🏼👌🏼👌🏼😍
@sheenashannu3775
@sheenashannu3775 3 года назад
ഇന്ന് നിലക്കുട്ടൻ നല്ല സന്തോഷത്തിലാണലോ 😍😍😍
@anooshajayakrishnan3562
@anooshajayakrishnan3562 3 года назад
നല്ല അവതരണം ആണ് 👌👌ആഫ്രിക്ക ഇരുണ്ടഭൂഖണ്ടം ആണെന്ന് പഠിച്ച ഓർമ്മയിലേക്ക് ആഫ്രിക്കയിലെ ഒരുപാട് മനോഹരമായ കാഴ്ചകൾ, ആചാരങ്ങൾ, ഭക്ഷണരീതികൾ എല്ലാം കാണിച്ചു തരുന്ന പൂജക്ക് ഇനിയും നല്ല നിലയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏. God bless u 🙏👍🤗😍🌹
@sajinthomas4824
@sajinthomas4824 3 года назад
എന്ത് രസമാ ആ സ്‌ഥലം കാണാൻ 😍
@pulari7076
@pulari7076 3 года назад
അതിമനോഹരമായ കാഴ്ച സമ്മാനിച്ച പൂജയ്ക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
@sanuvlog4302
@sanuvlog4302 3 года назад
പൂജ ചേച്ചി ഇനിയും ഗ്രാമക്കാഴ്ചകൾ പ്രതീക്ഷിക്കുന്നു കഴുത്തിൽ തൂവൽ ഇല്ലാത്ത കോഴികളെ ഞങ്ങളുടെ നാട്ടിൽ കങ്കൻ കോഴി എന്ന് പറയും
@priyankamoni3117
@priyankamoni3117 3 года назад
ഇരുണ്ട ഭൂഖണ്ഡത്തിലെ വെളിച്ചം ഞങ്ങളിലേക്ക് പകർന്നു നൽകുന്നതിന് നന്ദി നന്ദി നന്ദി.....
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😊😊
@a_l_o_h_a.k
@a_l_o_h_a.k 3 года назад
Always love your vlogss.... Thank you so much for making us also travel with u... 🔥🔥♥️♥️
@കുട്ടി-യ8ഢ
@കുട്ടി-യ8ഢ 3 года назад
വരണ്ട ഭൂമിയും ദാരിദ്ര്യവും, അതാണ് കേട്ട കഥകളിലെ ആഫ്രിക്ക.. പക്ഷെ അതിനൊരു മറുപുറമുണ്ടെന്ന് കാണിച്ചു തന്ന പൂജ ചേച്ചിക്ക് 💐😊. കണ്ട കാഴ്ചകൾ മനോഹരം.. ഇനി കാണാനിരിക്കുന്നത് അതിലും മനോഹരമാകട്ടെ 😍
@georgejos1170
@georgejos1170 3 года назад
നാടൻ ചിക്കൻ കറി ഉണ്ടാക്കാനുള്ള എല്ലാ വകുപ്പും ഇവിടെയുണ്ട് 😆😆😁😆😁😄😀😀
@jibinmediacreations2389
@jibinmediacreations2389 3 года назад
പൂജയുടെ എല്ലാ വിഡിയോസും ഞാനും കാണാറുണ്ട്. നല്ല അവതരണം. സൂപ്പർ.. എന്റെ സപ്പോർട്ട് എന്നും ഉണ്ടാകും 👍👍👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thankyou🤗
@jibinmediacreations2389
@jibinmediacreations2389 3 года назад
@@Beyond_Boundaries-np👍👍
@aashikmanjooran1446
@aashikmanjooran1446 3 года назад
പൂജ ചേച്ചി .......... സൂപ്പർ അടിപൊളിയായിട്ടുണ്ട്. വളരെ informative ആയിട്ടുള്ള വീഡിയോ ഇഷ്ടപ്പെട്ടു..keep going ...and thank you so much ❤️❤️❤️❤️😘
@soumyavijesh7561
@soumyavijesh7561 3 года назад
പൂജേച്ചി.. എന്റെ സുന്ദരി മുത്തേ... ummaaa... 🥰🥰
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😊😊
@chandransarath3815
@chandransarath3815 3 года назад
എനിക്ക് ഇത് കണ്ടപ്പോൾ ഓർമ വന്നത് പണ്ട് ഞങ്ങൾ താമസിച്ച വാഗമൺ പോലെയാണ് നല്ല പച്ചപ്പുള്ള സ്ഥലം സൂപ്പർ 👍
@lashmananponnan1852
@lashmananponnan1852 3 года назад
പുജ ചേച്ചി ഈ വീഡിയോ കണ്ടാൽ കെനിയ ആണന്ന് പറയില്ല. നമ്മുടെ തേക്കടിയിലെ വനമേഖലയിൽ നടന്നു പോയ പ്രതീതി. Superb
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😊😊
@bijeeshbalankl536
@bijeeshbalankl536 3 года назад
കേരളത്തിലെ ഭൂപ്രകൃതിയുമായി വളരെ സാമ്യം ഉള്ള സ്ഥലം ഇൻട്രോ സീനിലെ സ്ഥലം വയനാട് പിന്നെ മൂന്നാർ പോലെ ഒക്കെ ഉണ്ട് 🤩അറിയാത്ത കാര്യം ഒരാൾ പറയുബോൾ തെറ്റാണെൽ തിരുത്തികൊടുക്കുകയാലേ വേണ്ടേ തെറി എന്നതിന്ന വിളിക്കുന്നെ സാക്ഷരകേരളം സംപൂർണ്ണസാക്ഷരത ഒരു കാര്യവും ഇല്ല
@ajithkumar6947
@ajithkumar6947 3 года назад
ഓരോ വെള്ളിയാഴ്ചക്കും കാത്തിരിക്കുന്നു അടിപൊളി വീഡിയോ. നല്ല സുന്ദരമായ അവതരണം. നിളക്കുട്ടി അടിപൊളി All the best
@abhisheksabu251
@abhisheksabu251 3 года назад
ഇത്രയും ക്വാളിറ്റി ഉള്ള ചാനൽ കാലങ്ങൾക്ക് ശേഷമാണല്ലോ യൂട്യൂബ് suggestionsൽ വന്നത് എന്നോർക്കുമ്പോൾ സങ്കടമുണ്ട്. ബാക്കി വീഡിയോസ് കൂടി കാണാൻ തുടങ്ങുന്നു❤️
@johnyma5572
@johnyma5572 3 года назад
ഹായ് പൂജ!!! കെനിയയിലെ പ്രകൃതി സുന്ദരമായ കാഴ്ച്ച കണ്ണുന് കുളിർമ നൽകുന്ന ഇടം ഇഷ്ടപ്പട്ടു!!!!👍❤️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks bro 😊
@priyamanoj8673
@priyamanoj8673 3 года назад
Superb pooja ,nalla video,sherikum informative and enjoyable, aaroke enth comment cheithaalum nala rasamund great work pooja
@niranjanav8061
@niranjanav8061 3 года назад
Chechiine abhinandhikathe irikan vayiattto powli annu chechinte vedios🤩🤩
@김서은-i4u
@김서은-i4u 3 года назад
Nalla bhangi ulla place kanichuthanna pooja chechik thanks 💕💕❤❤
@comewithmejafar3362
@comewithmejafar3362 3 года назад
ക്യാമറ വർക്കും നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ ❤🌹👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
🤗🤗🤗
@m4shorts108
@m4shorts108 3 года назад
പൂജ ചെയ്ച്ചിയുടെ ശബ്ദം മനോഹരം ആണ് ഒരു പുതുമ യുള്ള സൗണ്ട്... ഈ ചാനല് കാണുന്നഅതിനാൽ ഈ ശബ്ദം എവിടെ കേട്ടാലും തിരിച്ചു അറിയാൻ സാധിക്കുന്നു.....👌👌👌
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😊😊
@satharkcsatharkc8227
@satharkcsatharkc8227 3 года назад
കണ്ണിന് കുളിർമ നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@kshathriyan8206
@kshathriyan8206 3 года назад
ആഫ്രിക്കയിലെ ഓരോ കാഴ്ചകളും അവരുടെ ആചാരങ്ങളും ഭക്ഷണ രീതികളും വ്യത്യസ്തമാണ്. ക്യാമറ കണ്ണുകളിലൂടെ നമ്മൾക്കും ആസ്വദിക്കാൻ സാധിച്ചു🙏❤️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😊😊
@kshathriyan8206
@kshathriyan8206 3 года назад
@@Beyond_Boundaries-np 🙏😊😍
@shafihameed708
@shafihameed708 3 года назад
നിള കുട്ടി പാവം അവളെ കൈ പൊള്ളീചു കളഞല്ലൊ
@hellochildren8417
@hellochildren8417 3 года назад
ഈ ചാനൽ കാണാൻ കുറച്ചു താമസിച്ചു പോയി. എന്നാലും ഒരുവിധം വീഡിയോസ് എല്ലാം കണ്ടു. സൂപ്പർ. 😍😍😍
@arulps67
@arulps67 3 года назад
ആഫ്രിക്കയിലെ മികച്ച സംഭവങ്ങൾ വീഡിയോ കാണിക്കുന്ന പൂജ & പ്രശാന്ത് വളരെ നന്ദി. മിക്ക എപ്പിസോഡും കാണാറുണ്ട് മടിയും സമയകുറവും കാരണം അഭിപ്രായം എഴുതാറില്ല wish you all the best, ഇപ്പോൾ നാട്ടിലെത്തി Quarantine ആണ് സമയം യഥേഷ്ടം
@vrindaajith4550
@vrindaajith4550 3 года назад
Really enjoyed this video
@janko....345
@janko....345 3 года назад
ക്യാമറാമാൻ കൊള്ളാം..... ആരാണ് ചേച്ചി ക്യാമറമാൻ.????........ ആരാണെങ്കിലും....... അടിപൊളിയാണ് പറഞ്ഞേക്ക് കേട്ടോ ചേച്ചി...,👌👌👌...
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
എന്റെ hus kannan ❤❤❤
@jayasrees4971
@jayasrees4971 3 года назад
സൂപ്പർ സ്ഥലം. നല്ല അവതരണം ഇഷ്ടപെട്ടൂ
@anasuyapalathinkal6577
@anasuyapalathinkal6577 3 года назад
ഇരുണ്ട ഭൂഖടം ഇത്ര മനോഹരം ആണല്ലോ. പേടിപ്പെടുത്തുന്ന സ്ഥാലം എന്നാണ് കെട്ടിരുന്നത്... എല്ലാം പൂജ പൊളിച്ചടുക്കി 🥰🥰🥰🥰❤️❤️🌹🌹🌹
@rejanidyuks756
@rejanidyuks756 3 года назад
സോകം എന്നുപപറഞ്ഞ സാധനം ഇവിടെ പറയുന്നത് ഇറ്ങ്ക് (irunk )എന്നാണ്. കുട്ടികൾക്കുള്ള ധാന്യക്കൂട്ട് വാങ്ങുമ്പോൾ അതിൽ ഈ സാധനം ഉണ്ട്. ഞങ്ങൾ ഇതു നട്ടുവളർത്തിയിട്ടുണ്ടായിരുന്നു. ഇതിന്റെ ഇലകൾ ചോളത്തിന്റെ ഇലകൾ പോലെയാണ്. എന്റെ സ്ഥലം തിരുവനന്തപുരം ആണ്.
@bindhubinu4113
@bindhubinu4113 3 года назад
പൂജ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് എല്ലാ വിഡിയോസും 👍👍👌👌❤
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
Good Excellent wonderful pooja chechy
@sanuben8109
@sanuben8109 3 года назад
ഇതിനു ഇരുണ്ട ഭൂഖഢo എന്ന് പേരിട്ടത് ആരാണോ 🤔നല്ല പച്ചപ്പും മനോഹരമായ ഭൂ പ്രെകൃതിയും അതിലും മനോഹരമായി നമ്മളിലേക്ക് ആഫ്രിക്കയെ പരിചയപെടുത്തിയ പൂജ your great 🌹🌹🌹♥️
@jinshadhbinshadh209
@jinshadhbinshadh209 3 года назад
കേരളത്തിൽ ജനിച്ച നമ്മുടെ നില കുട്ടന്റെ തലമുടിയും ആഫ്രിക്കൻ പിള്ളേരുടെ തലമുടിയും തമ്മിലുള്ള വിത്യാസം ശ്രദ്ധിച്ചവരുണ്ടോ. 😊😊
@rojamantri
@rojamantri 3 года назад
Good job going deep into villages and sharing their life!
@shoukathaliali3650
@shoukathaliali3650 3 года назад
Madhi varatha kazhchagal nalla nnadan avadharanam kidu 👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks🤗
@asathyan9847
@asathyan9847 3 года назад
Hi pooja very nice video good keep it up 👍👍💐💐💐🙏🙏🇮🇳🇮🇳🇮🇳
@1987shameem
@1987shameem 3 года назад
1st comment ഇടാൻ ഓടി വന്നതാ 😃😃 31ആം സ്ഥാനം കിട്ടി 😅
@worldluthfi6367
@worldluthfi6367 3 года назад
😄
@rockfoodnvlog1553
@rockfoodnvlog1553 3 года назад
Chechiyude African vlog kanan nalla interest Aan👌👌eniyum Pooja chechi uyarangalil ethatt 🥰
@rakhisuresh6899
@rakhisuresh6899 3 года назад
Hai പൂജചേച്ചി വീഡിയോ ഒത്തിരി ഇഷ്ടം ആയി പിന്നെ ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടം ആണ് ♥️♥️😍😍❣️❣️
@hellochildren8417
@hellochildren8417 3 года назад
സൂപ്പർ ചേച്ചി. ഞാനും.. 1ആം ക്ലാസ്സിൽ പഠിക്കുന്ന മോനും സ്ഥിരം വ്യൂവേഴ്സ് ആണ്. Love you chechiiii 😍😍
@ahmadsalim3713
@ahmadsalim3713 3 года назад
നാടൻ കോഴി കിട്ടിയോ വീഡിയോ കൊള്ളാം അടിപൊളി നന്നായിട്ടുണ്ട്
@classyramya3315
@classyramya3315 3 года назад
Hi Poojachechi. All your videos are excellent. Sorghum means Cholum a millet variety.
@travelozoombyjijujustin721
@travelozoombyjijujustin721 3 года назад
most beautyful channel in the world camera work is amazing perfect
@ashav1211
@ashav1211 3 года назад
Yessss 😍😍😍 my favourite channel
@saleenamt8237
@saleenamt8237 3 года назад
Very good pooja👍👍
@fojandahl006
@fojandahl006 3 года назад
Nice Video,Editerolie Pwolich.Specialy Music Vera level.ഒരു രക്ഷയുമില്ല.ഒരു Piecefull ambience Feel cheyyanundu.
@sreenivasanm1340
@sreenivasanm1340 2 года назад
Amazing
@navyavarghese9747
@navyavarghese9747 3 года назад
Hi Chechi. Your all videos are very informative
@athirakp2469
@athirakp2469 3 года назад
Beautiful place poojachechi
@lijisaji7490
@lijisaji7490 3 года назад
Good and natural narration, more informative too
@reenajp4003
@reenajp4003 3 года назад
Hai pooja, ഈ സ്ഥലം നമ്മുടെ നാട് പോലെ ഉണ്ടല്ലോ👌
@gopikakrishna9125
@gopikakrishna9125 3 года назад
Pooja chechyk churidhar nannayi cherunnund 👌👌👌
@romiyalilly6816
@romiyalilly6816 3 года назад
Chechi ottakkalla Africa yil travel cheyyunnathu ippo njan chechiyodappam travel cheyythukondirikkukayanu ❤️. Love your narration 👍
@miniashok9454
@miniashok9454 3 года назад
Pooja chechikk oru like
@sadanandateashop4997
@sadanandateashop4997 3 года назад
വളരെനല്ല പ്രോഗ്രമാണ് pooja 👍ഒരു veedillath prayasappedunn chechiye help cheyyan sadikkumo? Parayanepooja ❤️
@manuthomasmanu1663
@manuthomasmanu1663 3 года назад
African samkalpangala Matti maricha videos Thanks pooja chechi🌹🌹
@nandujithu8921
@nandujithu8921 3 года назад
Good, Africaക്കാരോക്കെ നല്ല സ്നേഹമുള്ളവരാണ് ❤️❤️❤️നിങ്ങൾ നല്ല effort എടുക്കുന്നുണ്ട്, video കാണുന്നവർക്കോക്കെ അത് മനസിലാകും ..പിന്നെയും വല്ലവരും negative കമൻ്റ്സ് പറയുമ്പോൾ അത് avoid ചെയ്യുക,😎😎😎
@indulekhamr3971
@indulekhamr3971 3 года назад
Hai chechi duty time il notification vannu, tea break time il thanne kandu veedu vare wait cheyan thonniyilla superrr🥰🥰🥰🥰🥰
@aliataehyung1282
@aliataehyung1282 3 года назад
Chechiyude video kanan katta waiting aayirunnu😍
@fk2582
@fk2582 3 года назад
അടിപൊളി 🌷🌷🌷😍
@m4shorts108
@m4shorts108 3 года назад
പൂജ ചെച്ചി അവരുടെ മുടി യുടെ കാര്യം ഇപ്പോൾ മനസിൽ ആയി 😄😄😄
@mubeenamubeena7600
@mubeenamubeena7600 3 года назад
ശെരിക്കും കേരളം പോലെ 🤩🤩
@thankame7756
@thankame7756 3 года назад
ഇന്നത്തെ വീഡിയോ അതിമനോഹരം, എന്തൊരു പച്ചപ്പാണ്. പൂജാ ചായ നമ്മുടെ ചായ പോലെ ആണോ? അതെ ടെസ്റ്റാണോ? 🌹🌹🌹
@sugilvt7668
@sugilvt7668 3 года назад
Hiiii Chechi super vedio
@Adilameen1232
@Adilameen1232 3 года назад
Realy. Love. You. Somuch. Iam. Roshna ... Othiri....vidios . .kandu. Africa. Enthanennu .. sherikkum. Manasilayi ...povanam. . ennu. .thonnipoyi. . especially masayees
@prakashvanchiyoor4196
@prakashvanchiyoor4196 3 года назад
Nalla video avarude bhakshanareethi sherikkum prakruthidatthamaya aaharam krithrimamayi onnumilla athanu avarude aarogyatthinte rahasyam.thank you.
@dulshaddulshad8778
@dulshaddulshad8778 3 года назад
ചേച്ചി എന്റെ മോൾക്ക് ഈ ചാനൽ കാണാൻ വല്യ ഇഷ്ട 😊അവൾക്കു 6വയസായി.... അവൾക്കുവേണ്ടി ഒരു hai പറയാമോ ☺️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
HI ...Molude perentha....nilakuttikkum 6 vayasanu ..☺😍
@sobhadayanand4835
@sobhadayanand4835 3 года назад
Thank you Pooja
@kripamaria3399
@kripamaria3399 3 года назад
Hai Chechy ❤️, Chechyude video kanan valare ഇഷ്ടമാണ് ❤️, eniyum ഇതുപോലെ നല്ല vedios chechyill നിന്ന് predthishikkunnu
@prameshthottathil7498
@prameshthottathil7498 3 года назад
ഈ എപ്പിസോഡിൽ vdo നല്ല മികവ് ഉണ്ട് ....ഒരു പ്രഫഷണൽ ടച്
@royalgirl5245
@royalgirl5245 3 года назад
Chechi camera man arannu onnu parayo aa aalum koodi on famous avatte
@sufiyasalim7786
@sufiyasalim7786 3 года назад
Hi chechi superb show
@minnuchinnu9102
@minnuchinnu9102 3 года назад
Good presentation
@ajhaneen
@ajhaneen 3 года назад
Wow this view like madikeri coorg 😍😍😍😍
@ajhaneen
@ajhaneen 3 года назад
Thank u chechi am from Karnataka I like ur *amezing africa* all videos 👍👍👍
@pranikaworld6673
@pranikaworld6673 3 года назад
20.36 door side oru embroidered cloth kandu.chechi ini cheyumbo avarde special aya craft handmade oke undenki ath koodi avarod chodikane.
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
ok😊
@abbasputhanperdika9500
@abbasputhanperdika9500 3 года назад
പൂജ നിള കേമറ മാൻ ഹസ്ബെണ്ട് മൂവരും കൂടിയുള്ള ആഫ്രിക്കൻ വീഡിയോസ് ഗംഭീര മാകുന്നുണ്ട് ഞാൻ ഇത് പതിവായി കാണാറുണ്ട്. ഇതിൽ എനിക്ക് പറയാനുള്ളത് പൂജയോടാണ് അവരുടെ(മസായിമാരുടെ) സമൃദ്ധമായ സൽക്കാരം കഴിഞ്ഞിട്ട് അവരോട് ഒരു താങ്ക്സ് പറയുന്നത്‌ കാണാറില്ല.ഇത്രയൊക്കെ ആദിത്യ മര്യാദകൾ അവർ ചെയ്തിട്ടും നിങ്ങൾ ഒരു നന്ദി പറയാതെ പോരുകയാണോ !!?? അതോ വീഡിയോയിൽ ഉൾപ്പെടുത്താ തതാണോ.!? പിന്നെ കേമറ മാൻ സൂപ്പർ ആണ് ട്ടോ. പൂജയും നല്ല അവതരണം ആണ്.
@MeenaKumari-rg6gv
@MeenaKumari-rg6gv 3 года назад
Hai Pooja. Thanks.
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
welcome 😊
@rajaneeshat2081
@rajaneeshat2081 3 года назад
മനോഹരമായ സ്ഥലം 😃🤝👏👍👍👍👍👍👍👍👍👍👍👍👍👍🤗
@jinidevan9165
@jinidevan9165 3 года назад
dear pujaa supar❤👌👍
@rajeshr6076
@rajeshr6076 3 года назад
എമ്മാതിരി സ്ഥലാ,,,, പൊളി 👍🙏🙏👍
@rejigeorge8323
@rejigeorge8323 3 года назад
അടിപൊളി
@MyGrinder
@MyGrinder 3 года назад
Please avoid negative comments ur work is nice 👌
@sheebupk945
@sheebupk945 3 года назад
camera man പൊളിയാക്കിയിട്ടുണ്ടല്ലോ ഇന്ന്, visualization സൂപ്പർ ആയിട്ടുണ്ട് ട്ടോ .... pooja as usual. ആ മുടിയുടെ കാര്യം നാൻ മനസ്സിൽ പലവട്ടം ചോദിക്കണമെന്ന് വിചാരിച്ചിരുന്നത് ഇന്ന് അതിനും ഉത്തരം കിട്ടി. കുറെയേറെ ദിവസങ്ങളിൽ അവരിങ്ങനെ മുടി കഴുകാതെ വെക്കുമ്പോൾ താരന്റെയും പേൻനിന്റെയും ഒക്കെ ശല്യം ഒഴിവാക്കാൻ ഇവരുടെ കൈയിൽ വല്ല സൂത്രവും കാണുമല്ലോ , അതിനെ കുറിച്ച് ഡീറ്റൈൽഡ് ആയി ഒരു സ്റ്റഡി നടത്തി ഒരു എപ്പിസോഡ് ഉണ്ടാക്കിക്കൂടെ പൂജ . സത്യത്തിൽ ഇങ്ങനെ മുടി കഴുകാതെ വെക്കുമ്പോൾ തലയിനിനും ഗന്ധം വല്ലതും അനുഭവപ്പെടാറുണ്ടോ ?
@johnmathew932
@johnmathew932 3 года назад
Athum cholam anu sister PALAKKAD kuttiputtu undakum pinne kooduthal pravu pigeon food anu
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,6 млн