Ethu pola flower ulla plant anta veettil und but leaf nu ethen kale green colour und athupolathana leaf il oru nalla thelakkam polayum und stem um mattu rethelane
@@vinayakvy9733 Hybrid വിത്തുകൾ നടുമ്പോൾ ചിലപ്പോൾ നാടൻ ഇനങ്ങളാണ് ഉണ്ടാവുക ചിലപ്പോൾ ഇതിലെന്നും പെടാത്ത പുതിയ കളറും ഉണ്ടാകാം ഘടനയും മാറ്റമുണ്ടാകാം അതുകൊണ്ട് ഞാൻ നാടൻ ഇനത്തിൽ hybrid ന്റെ മുകുളം ബഡ് ചെയ്ത് തൈ ഉണ്ടാക്കാറുണ്ട്