Тёмный

#VintageComedy 

Asianet
Подписаться 11 млн
Просмотров 2,7 млн
50% 1

#VintageComedy ഒരു അസാധാരണ ആദ്യരാത്രി
A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
#VintageComedy #ComedyStars #Cinemala #BadaiBungalow #Asianet

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@ponnusponnusvlog3230
@ponnusponnusvlog3230 Год назад
കോമഡി പ്രോഗ്രാമിൽ എപ്പോഴും കറുത്തതടിച്ച പെണ്ണുങ്ങളെ കളിയാക്കുന്നത് പതിവാണ്
@nivedhithashaji2205
@nivedhithashaji2205 Год назад
7ic97 m8
@nandanapr4624
@nandanapr4624 Год назад
കോമഡി = ബോഡി shaming + ഡബിൾ മീനിങ്.... എന്നായി.... ഒരാളുടെ physical appearance ഇൽ നർമം കണ്ടെത്തുക എന്ന് പറയുന്നത് തന്നെ ബുദ്ധി ഇല്ലായ്മയുടെ ഒന്നാമത്തെ ലക്ഷണം. "ഇരുട്ടിനെക്കാളും കറുപ്പാണ് നീ..." അല്ലെങ്കിൽ ടാർവീപ്പ.(തടിച്ചവരെ ) ഇതുപോലെ ഒരുപാട് പറയുന്നത്. കേട്ടിട്ടുണ്ട്.. ഒളിഞ്ഞും തെളിഞ്ഞും )എന്നൊക്കെ തമാശക്ക് പോലും ഒരാളോട് പറയുകയാണെങ്കിൽ അവരിൽ അവരുടെ കോൺഫിഡൻസ് ലെവൽ. കുറയുകയാണ് ചെയ്യുന്നത്... 😌😌😌😌
@leelamohanan6958
@leelamohanan6958 4 месяца назад
Qⁿ⁷ÿ⁶6⁶⁶⁶⁶I
@anilevarghese
@anilevarghese Год назад
Comedy without any social responsibility. Our Children have to sit & watch such topics.
@jamevay
@jamevay Месяц назад
What topic?
@deepaprakash2944
@deepaprakash2944 Год назад
4:14to4:16😢റിമി ചേച്ചി ക്ക് മനസ്സിൽ കൊണ്ട് പാവം
@Olesseril
@Olesseril 2 месяца назад
ജഡ്ജ് ആയ റിമി ടോമി യുടെ മുഖവും ശ്രദ്ധയിൽ വന്നു. എന്തോ ഒരു ദുഃഖ മുക ഭാവം.? അത് എന്താണ് എന്ന് മനസ്സിലായില്ല
@abdurahimanpp8356
@abdurahimanpp8356 Год назад
രശ്മി അനിൽ - ഏത് തരം കോമഡി വേഷവും ആ കലാകാരിയുടെ കൈയിൽ ഭദ്രം!
@sherlypk6124
@sherlypk6124 Год назад
Super.... ഒന്നും പറയാനില്ല .... നല്ലൊരു film കണ്ടതുപോലെ ... എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉❤❤❤
@revathy5121
@revathy5121 Год назад
2:24
@SreeLatha-ro5fj
@SreeLatha-ro5fj Год назад
AAaqaqw
@SatharSathar-xl9dn
@SatharSathar-xl9dn 9 месяцев назад
ഞാൻ പ്രസവിച്ചു പ്രസവിച്ചു അങ്ങ് തരാം ചേച്ചി അങ്ങ് വളർത്തിക്കോ 😂😂😂
@anipodi
@anipodi Год назад
ഒരു സംശയം നായകൻ കണ്ണും കെട്ടി ആണോ താലി കെട്ടിയെ... കാരണം മണിയറ എത്തിയപ്പം ആളെ ആദ്യമായി കണ്ട പോലെ ഇരുന്നു വേറെക്കുന്നു 🙄🙄🙄🙏🏻
@musicandkitchen1942
@musicandkitchen1942 Год назад
കോങ്കണ്ണു കറുത്ത നിറമുള്ള പെൺകുട്ടികളും ജീവിക്കുന്ന നാടാണ് ഇത് കുറച്ച് ആളുകളെ ചിരിപ്പിക്കുമ്പോൾ കുറച്ച് പേർക്ക് വിഷമവും ആകും എന്ന് ഓർക്കുക നിങ്ങളുടെ ഒക്കെ ജീവിതമാർഗ്ഗം ആണ് എന്നറിയാം എങ്കിലും
@rahiyanath8361
@rahiyanath8361 Год назад
സൂപ്പർ ഒരുപാട് ചിരിച്ചു അവസാനം കരഞ്ഞു പോയി ഒരു കുഞ് ഇല്ലാത്ത വേദന അതിന്റെ കാടിന്യം അനുഭവിച്ചവർക്ക് മാത്രം അറിയൂ 😭
@SreeLatha-ro5fj
@SreeLatha-ro5fj Год назад
😂❤❤😂❤❤
@Emmy9979
@Emmy9979 11 месяцев назад
എനിക്ക്കുഞ്ഞൊക്കെ ഉണ്ട്…എന്നാലുംഞാൻ കരഞ്ഞു💔
@saradasubramanian642
@saradasubramanian642 6 месяцев назад
I8bko😢😢😮😅T😂😂​🎉8@@Emmy9979
@MaloosMolusBlogs
@MaloosMolusBlogs 5 месяцев назад
❤😢
@dragondragon7432
@dragondragon7432 Год назад
ലോകം മാറി ഇവിടെ ഇപ്പോഴും മാറിയിട്ടില്ല വർണ്ണ വിവേചനം പറഞ്ഞുകൊണ്ടുള്ള മറ്റു അവിടുത്തെ ഒരു കോമഡി 🖕🖕
@ajithamadhavan8982
@ajithamadhavan8982 5 месяцев назад
😊😊
@praveenr9643
@praveenr9643 15 дней назад
സൂപ്പർ കോമഡി😂😂
@ഭദ്രഭാവയാമി
Aa chechi sari uduthu kanan nalla rasam
@dandv55
@dandv55 Год назад
ഈ സ്കിറ്റിൽ കോമഡി ഉണ്ട് . പക്ഷെ ധാർമികത ഇല്ല . അഭിനേതാക്കൾ അതി ഗംഭീര പ്രകടനം . എന്നിട്ടും സ്കിറ്റിന്റെ സംസ്കാരമില്ലായ്മ എല്ലായിടത്തും നിഴലിച്ചു നിൽക്കുന്നു
@gangsper007
@gangsper007 Год назад
ഇക്കിളിയിടാൻ ഒരാള് അടുത്തുവേണം. എന്നാ ചിരിക്കാം 😎
@binduc9939
@binduc9939 10 месяцев назад
Beauty is not in colour...😊
@fsvlogskitchen6163
@fsvlogskitchen6163 Год назад
ഇതൊന്നും തമാശയായി തോന്നിയില്ല എന്തോ വല്ലാതെ feel ആയി 😥😥
@Supriyabiju-dt8jd
@Supriyabiju-dt8jd 9 месяцев назад
Same
@marymathai9795
@marymathai9795 9 месяцев назад
​@@Supriyabiju-dt8jd❤
@ammuzambzha9890
@ammuzambzha9890 9 месяцев назад
​@@Supriyabiju-dt8jdq to. ❤
@kvthamby3407
@kvthamby3407 10 месяцев назад
Very interesting. Thanks .
@Sumayya-v3p
@Sumayya-v3p Месяц назад
Adipoli 😁😁😁😁
@Twelveview7
@Twelveview7 Год назад
ഇതൊക്കെ കണ്ട് ചിരിക്കുന്നോരെ സമ്മതിക്കണം.. 😔😔
@akhilaanil2680
@akhilaanil2680 Год назад
😄😄
@niyasmon2190
@niyasmon2190 Год назад
ചിരിക്കാൻ ഉള്ളത് ഉണ്ടല്ലോ 😉
@santhoshsantho1930
@santhoshsantho1930 Год назад
അങ്ങനെ എങ്കിൽ ഹ്യൂമർ സെൻസ് വൈകല്യത്തിന് ഇയാൾക്കു വൈകല്യ പെൻഷൻ വാങ്ങിതരേണ്ടി വരുമല്ലോ 🥳🥳
@Twelveview7
@Twelveview7 Год назад
@@santhoshsantho1930 ഇതാണ് താങ്കൾ ഉദ്ദേശിക്കുന്ന Humour വൈകല്യം എങ്കിൽ തീർച്ചയായിട്ടും എനിക്ക് പെൻഷൻ വേണം... ഒരാളുടെ നിറത്തെയോ പോരായ്മയെയോ ചൂണ്ടികാണിച്ചു അതിൽ തമാശ എന്ന രീതിയിലുള്ള ഇത്തരം ആഭാസം കുത്തി കേറ്റി അവതരിപ്പിച്ചാൽ ചിരിക്കാൻ ബുദ്ധിമുട്ടുണ്ട്... ഒരാളെയോ അയാൾ ഉൾപ്പെടുന്ന ജന സമൂഹത്തെയോ കളിയാക്കിയല്ല ഇമ്മാതിരി പണി ചെയ്യേണ്ടത്.. താങ്കൾ ഒന്ന് ആലോചിച്ചു നോക്കൂ നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ആണ് ഇതുപോലെ കണ്ണിന്റെ പ്രശ്നം എങ്കിൽ അത് പറഞ്ഞു നമ്മൾ അവരെ കളിയാക്കുമോ? ഒരിക്കലുമില്ല... ആ ഒരു പ്രോബ്ലം ഫേസ് ചെയ്യുന്നവരുടെ ബുദ്ധിമുട്ട് അവർക്കല്ലേ അറിയുള്ളു.. അപ്പൊ അങ്ങനെ ഉള്ളോർ ഇത് കാണുമ്പോൾ അവർക്ക് എന്ത് മാത്രം വേദന ഉണ്ടാക്കും? മറ്റൊരാൾക്ക്‌ മാനസിക വേദന നൽകി ഉണ്ടാക്കുന്ന ഒന്നും തമാശ ആയി കാണാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്..
@KavithaMo
@KavithaMo 11 месяцев назад
ഒരുപാടു ചിരിച്ചു പിന്നെ കരയാനും സൂപ്പർ ❤
@Vahab-ds5ss
@Vahab-ds5ss 3 месяца назад
Sheriyaanu Miss,L Husbandine Share Cheyyunnathu kaanan pattilla.Athupoole.wifine Share cheyyunnathu enikkum istamalla
@sarathkk8367
@sarathkk8367 Год назад
കറുപ്പും മറ്റു ശാരീരിക പ്രശ്നങ്ങൾ ഉള്ളവരും നിങ്ങൾക്ക് ഇപ്പോഴും comedy elements ആയി തന്നെ തോന്നുന്നതിൽ വല്ലാത്ത വിഷമം ഉണ്ട്. ഇതൊക്കെ കണ്ട് എല്ലാവർക്കും ചിരിക്കാൻ കഴിയില്ല, ഇത് കാണുമ്പോൾ വിഷമം വരുന്നവരെ കുറിച്ച് നിങ്ങൾ ഓർത്തിട്ടുണ്ടോ... അതുകൊണ്ട് ദയവുചെയ്ത് ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ഇതുപോലുള്ള പരിപാടി നിർതിയിട്ട് മാന്യമായ comedy ഉപയോഗിക്കാൻ ശ്രമിക്കുക... 👎🏽🙏🏼
@benoikottayam8606
@benoikottayam8606 6 месяцев назад
കറക്ട്❤
@benoikottayam8606
@benoikottayam8606 6 месяцев назад
ചിരിക്കാൻ എന്തിരിക്കുന്നു.
@pradeepbv6046
@pradeepbv6046 Год назад
അവസാനം സൂപ്പർ ആയിരുന്നു. കണ്ണ് നിറയും സത്യം
@abdulkaderip8821
@abdulkaderip8821 Год назад
No W CT gj no 7:45
@Ysubin
@Ysubin Год назад
അവിഞ്ഞ കോമഡി കേട്ടാൽ തോന്നും അവൻ ഹൃതിക് റോഷനാന്ന്
@harishsoman7671
@harishsoman7671 Год назад
^_^^_^^_^^_^(+_+)^_^^_^
@priyacyril9239
@priyacyril9239 Год назад
So pity on you guys…still encouraging body shaming?
@muhammedameen50
@muhammedameen50 Год назад
Itu kanditt chiri varathathu enikk mathramano .
@miyamichu2301
@miyamichu2301 Год назад
ഇപ്പോഴും ഇവരുടെ യൊക്കെ കോമഡി കാനുന്നവർ ഉണ്ടല്ലോ🙄🙄
@shinegovindan1272
@shinegovindan1272 Год назад
ഇതിന് ഓസ്കാർ അവാർഡ് ഉണ്ടെങ്കിൽ തീർച്ചയായും കറുത്ത മേക്കപ്പിട്ട ചേച്ചിക്ക് കിട്ടും
@sankaranpanikkassery6901
@sankaranpanikkassery6901 Год назад
Y
@Sulaiman-we2xp
@Sulaiman-we2xp 8 месяцев назад
Hi
@ckbalakrishnan679
@ckbalakrishnan679 Месяц назад
ഒരുപാട് ചിരിപ്പിച്ചു....അവസാനം കരളലിയും.....
@jomonthomas2846
@jomonthomas2846 Год назад
രശ്മി അനിലിന്റെ പ്രകടനം ഗംഭീരം.
@kuruvi2000
@kuruvi2000 Год назад
Body shaming നേ കോമഡി aakkaal ആണ് ഇവരുടെ main
@najlanajla1502
@najlanajla1502 9 месяцев назад
Super 😊
@metildageorge9784
@metildageorge9784 10 месяцев назад
ഈ കോമഡി ഞാൻ ഒരു പാട്പ്ര |വശ്യം കണ്ടു നല്ല സ്കിറ്റ്
@sarahrockland6904
@sarahrockland6904 7 месяцев назад
ninkku onnum pidikittiyille? enthina orupadu kandathu? oola analle?
@ushasajeev3628
@ushasajeev3628 Год назад
ഒന്നും പറയാനില്ല. എല്ലാവരും തകർത്തു
@rajeshroshan2117
@rajeshroshan2117 8 месяцев назад
Kochu preman sir❤🎉🎉❤
@prajurenju9304
@prajurenju9304 Год назад
കോമഡിയും ഇല്ല ഒരു നല്ല മെസ്സേജ് പോലും ഇല്ല
@saatyaki357
@saatyaki357 Месяц назад
Ith ezhtiyavantem athil abhinayichavardem avde chirich mariyunnavardem chekidu adich polikkan thoniya episode
@sajeshsajan7742
@sajeshsajan7742 Год назад
പെണ്ണ് കാണലും താലി ചാർത്തും ഇല്ലാത്ത ഒരു ആടാർ ഫസ്റ്റ് Night 🤩🤩 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@sajinisajini7310
@sajinisajini7310 Год назад
Piller illel illann ollu. Alland vere pennin kettyone kodukan pattu oo. No way
@Udaya_prabha
@Udaya_prabha 8 месяцев назад
ഞാൻ കറൂത്തിട്ടാണ് പക്ഷേ .ഒരുപാട് ചിരിച്ചൂ😂😂😂
@vppradeepkumar2818
@vppradeepkumar2818 Год назад
ചിരിയുടെ മാലപ്പടക്കം Super compdy
@madhum9942
@madhum9942 8 месяцев назад
സൂപ്പർ
@shamsudeenvp2538
@shamsudeenvp2538 Год назад
പഴയ ഗാനങ്ങൾ 👍👍👍
@Kalakaar8032
@Kalakaar8032 Год назад
Don't know when kerala will be waking up
@bhagyaaaa3451
@bhagyaaaa3451 Год назад
ഇത് എന്തൊരു skit. ചിരിപ്പിക്കാൻ വേണ്ടി കാട്ടുക്കൂട്ടുന്ന ഓരോ പേക്കൂത്ത്. ഈ body shaming ഒക്കെ നിർത്താറായില്ലേ. ഇത് കണ്ട് കൈയ് അടിക്കാൻ കൊറേ മരപാഴുകളും
@jaya.m5237
@jaya.m5237 Год назад
ഹോ എങ്ങനെ ഇതു കണ്ടിരിക്കുന്നു hu
@SreejaMohan-l6x
@SreejaMohan-l6x Год назад
മറ്റുള്ളവരെ വേദനിപ്പിക്കുന്നു എന്ന് ഓർക്കുക ഈ കോമഡി
@AbhijithParat-hb8se
@AbhijithParat-hb8se Год назад
Super
@sumithrabaiju5819
@sumithrabaiju5819 9 месяцев назад
Adipoli😂😂😂😂
@pradeep-ps
@pradeep-ps Год назад
എല്ലാ എപ്പിസോഡുകളിലും ഹിന്ദുക്കളെയോ ദൈവങ്ങളെയോ കളിയാക്കുക 😔
@ShajiPm-bz2xb
@ShajiPm-bz2xb Год назад
D
@ShajiPm-bz2xb
@ShajiPm-bz2xb Год назад
W0
@sujithnair7209
@sujithnair7209 9 месяцев назад
True
@SolimaJ-s1i
@SolimaJ-s1i 9 месяцев назад
സുമിത്രക് നാണമില്ലേ കാലത്തിനൊത്ത ഭർത്താവിനെയും മക്കളെയും മാറിമാറിവന്നു സ്നേഹിച്ചോണ്ടരിക്കാൻ cha8😮😮
@vppradeepkumar2818
@vppradeepkumar2818 Год назад
Super songs
@vasanthavachu9309
@vasanthavachu9309 9 месяцев назад
മൊത്തത്തിൽ വളിപ്പാണല്ലോ പതിവായി ഉപയോഗിക്കാറുള്ള റേസിസം എന്ന വിഷയവും ഇതിൽ നിന്നും മാറ്റിയിട്ടില്ലല്ലോ ഒരു മാറ്റവുമില്ല ദുരന്തം പരിപാടി കറുപ്പിനെയും വെളുപ്പിനെയും വിഭജിച്ചു കാണുന്ന ഈ ഒരു കാഴ്ചപ്പാട് ഒന്ന് നിർത്തിക്കൂടെ പിന്നെ ഏതെങ്കിലും ഒരു സ്ത്രീ സ്വന്തം ഭർത്താവിന് മറ്റൊരു സ്ത്രീക്ക് പങ്കിടുമോ രണ്ടും കൊള്ളില്ല എല്ലാം ദുരന്തം മാത്രം. ഇത് എന്തൊരു പെർഫോമൻസ് ആണ്. ഇത് കണ്ടിരിക്കുന്ന പ്രേക്ഷകർക്കല്ല ഇതിനു മാർക്കിടുന്ന ജഡ്ജസിന് ആണ് ആദ്യം തല്ല് കൊടുക്കേണ്ടത്
@pjjoypaathikl620
@pjjoypaathikl620 5 месяцев назад
Laughter ✨🏅🏆 the 🙋‍♂️🙋 BEST 😊😅😂💓 medicine. 📯🌐💯🌞📣🎉🙏.
@RajeshKumar-li9kw
@RajeshKumar-li9kw Год назад
മൊട്ട അരുണേ ആ വ്യക്തിയുടെ കണ്ണുനീരിന്റെ ഫലം അനുഫവിക്കും
@arsankarjiajikumar
@arsankarjiajikumar Год назад
പാവം അവൻ്റെ അമ്മ.. എത്ര കേട്ടു
@sebastianjoseph4961
@sebastianjoseph4961 Год назад
Comedy stars ane News chanel alla
@arsankarjiajikumar
@arsankarjiajikumar Год назад
@@sebastianjoseph4961 എവിടെ ആയാലും ആ മൊട്ടയെ അല്ലേ സൂചിപ്പിക്കുന്നത്
@blacko7959
@blacko7959 Год назад
അനുഫവിക്കും എന്നല്ലടാ അനുഭവിക്കും എന്നാട ഓളേ
@harishbk2011
@harishbk2011 Год назад
Some of the scenes are boring
@shailasainu3475
@shailasainu3475 Год назад
Ith kanditt chitikkan thonnaathath enikk mathtaanoo.... 🤔🤔
@anipodi
@anipodi Год назад
4.14 റിമി ക്കു വിഷമം വരുന്നു😔 (എന്ത്നു 🤔)
@lijireson2232
@lijireson2232 Год назад
Comedy anengilum husband nne share cheyyunnath kaanan pattilla
@fizalshaiekh9240
@fizalshaiekh9240 Год назад
Ĺ🎉🎉 Atu 😂
@rachanaas6793
@rachanaas6793 9 месяцев назад
|1​@@fizalshaiekh9240
@omanasanthosh7355
@omanasanthosh7355 8 месяцев назад
​@@fizalshaiekh9240😊😊😊😊😊😊😊😊😊😊😊😊
@Yesoda-un5im
@Yesoda-un5im 8 месяцев назад
​@@fizalshaiekh9240😊l😊😊😊0😊u😊
@sudhan123
@sudhan123 8 месяцев назад
Basheer bashi channel kandilla?😂
@The.Daywalker
@The.Daywalker Год назад
*കൊച്ചുപ്രേമൻ* 😞
@athulharik8858
@athulharik8858 Год назад
Nyz
@jaseelaavm8360
@jaseelaavm8360 10 месяцев назад
അടിപൊളി കോമഡി
@gopakumar8076
@gopakumar8076 Год назад
Thalayilezhuthu,thaloodiyal,maayillaa,arriyopaditykoo,silent, pls
@shriyabhele-wf1nr
@shriyabhele-wf1nr 9 месяцев назад
ithupole oru chechiye enikkariyam.. aa chechiyude makalum ithupole
@Aparnaprasannan___-vi3ig
@Aparnaprasannan___-vi3ig 6 месяцев назад
Eth poleya👀
@varuntm9435
@varuntm9435 Год назад
Super ❤️❤️❤️🔥🔥🔥🔥🔥
@Aadhi..Creations
@Aadhi..Creations Год назад
Enikk nto ishttappettillaa😒
@sudhan123
@sudhan123 8 месяцев назад
Basheer bashi😂
@gopakumar8076
@gopakumar8076 Год назад
Kaanakinaavaanoo,,irruttariyilla,veliychamillaa,,daivamee, kaithozham keelkumareekanom paavamam njngagalee kaathukolleenamee,
@binubindumon
@binubindumon Год назад
ചിരിക്കാൻ ഉള്ളത് ഒന്നുമില്ല
@binu2375
@binu2375 Год назад
തനിക്കു പറ്റുമോ ഇങ്ങനെ ചിരിപ്പിക്കാൻ. ഒന്ന് പോടോ
@praveenjose3968
@praveenjose3968 Год назад
nala oru skit kandu.....👍👍👍
@kunjippakunjippa-ww2co
@kunjippakunjippa-ww2co Месяц назад
കരുതവരെയും വൈകല്യം ഉള്ളവരെയും കളിയാക്കിയുള്ള കൊമെടി നിർത്തൂല അല്ലെ
@amalb1572
@amalb1572 Год назад
First like me 😻
@manjumerin4911
@manjumerin4911 Год назад
അതിന്
@amalb1572
@amalb1572 Год назад
Podii💥
@manjumerin4911
@manjumerin4911 Год назад
നീ poda
@amalb1572
@amalb1572 Год назад
Podi poyi thrathil poyi kali 😂😂
@manjumerin4911
@manjumerin4911 Год назад
അതിനിപ്പോ എനിക്ക് നേരം ഇല്ല.എന്തേ😁
@sanusanu503
@sanusanu503 Год назад
കൊള്ളൂല്ല
@patirck-en9ce
@patirck-en9ce 8 месяцев назад
M😊
@badinahiba
@badinahiba Год назад
Ithiloke enth comedy aaanu ullath🙂
@akbarkhan-ll1hk
@akbarkhan-ll1hk 11 месяцев назад
👍
@karthikmenon4953
@karthikmenon4953 Год назад
Mere body shaming and color shaming; disgusting to see people consider this as comedy even now
@lalithac9254
@lalithac9254 10 месяцев назад
Good
@sinisanal-xd2wv
@sinisanal-xd2wv 11 месяцев назад
ഒരുപാട് ചിരിപ്പിച്ച...... പ്രോഗ്രാം 🙂
@muraleedharanpillai7136
@muraleedharanpillai7136 12 дней назад
😊😊😊😊😊
@arathyanil7001
@arathyanil7001 Год назад
Kollilla
@kunhikoya1668
@kunhikoya1668 Год назад
സൂപ്പർ 👍
@fazilafazi3170
@fazilafazi3170 6 месяцев назад
എനിക്ക് കുട്ടികൾ ഇല്ല 3 വർഷമായി ഇത് വരെ ഇല്ല husband ന്റെ വിട്ടിൽ ഉള്ളവർ തന്നെ ഓരോന്നും പറയാൻ തുടങ്ങി 😭😭😭
@emmanuel.memmanuel.m1124
@emmanuel.memmanuel.m1124 Год назад
Ho onnum parayanilla chirichu uppadilagi 🤣🤣🤣
@SajnaM-r4k
@SajnaM-r4k 11 месяцев назад
Enthoke ayalum avarude kann ingane akkivekkande
@Vanced-wo1es
@Vanced-wo1es 8 месяцев назад
Enth miii annadooo
@gopakumar8076
@gopakumar8076 Год назад
Nallorukrissaakittiyathu,
@Sumayya-v3p
@Sumayya-v3p Месяц назад
😂😂😂😂
@MadhavSunil-x8l
@MadhavSunil-x8l Год назад
Superrrr comedy.
@gopakumar8076
@gopakumar8076 Год назад
Poothoottathil,vannavandukal,,keearriyoo,,jeevitham,,sughamoru,,,,d,,,,bindoo,pendilom,,aadiyaalee,clock,timetharooo,keykodukoo,timearriyoo,
@rayaansvlogs
@rayaansvlogs Год назад
😆😆
@annammakc1430
@annammakc1430 Год назад
😂
@pathrosekc3746
@pathrosekc3746 Год назад
kututtu,🙈
@saijavarghees7809
@saijavarghees7809 Год назад
Hai
@RaraBoss
@RaraBoss Год назад
സൂപ്പർ 🙏🧡
@aaishafarookh1780
@aaishafarookh1780 Год назад
Ithend story ahnu ingane body shaming cheyyunnath ahno comedy 😤
@shahirappishahirappi6688
@shahirappishahirappi6688 Год назад
Rimi chechi kurach വണ്ണം വച്ച പോലെ ind😊
@anjuanju36492
@anjuanju36492 Год назад
ഇത് പണ്ടത്തെ ആണ്
@Passionateresearcher
@Passionateresearcher Год назад
ഇവർ എന്തു കണ്ടിട്ടാണ് ചിരിക്കുന്നത്?
@DeviK-q4c
@DeviK-q4c 6 месяцев назад
അതിനാണ് അവർ കാശു മേടിക്കുന്നത് 😂
@NafeesaNafeesa-k3q
@NafeesaNafeesa-k3q 8 месяцев назад
പാവക്കുട്ടി
Далее
Истории с сестрой (Сборник)
38:16
Китайка нашла Новый Дом😂😆
00:20
Истории с сестрой (Сборник)
38:16