ഒരു ബുദ്ധിമുട്ടുമില്ലാതെ പഠിച്ചെടുക്കാവുന്ന ഒന്നാണ് ശിങ്കാരിമേളം. വർഷങ്ങൾ കൊണ്ട് അധ്വാനം കൊണ്ട് പഠിക്കുന്ന തായമ്പകക്കാരന് ഇന്ന് മാർക്കറ്റില്ല. കല ഇന്ന് കൊലയായി
കാലത്തിനനുസരിച്ച് സംഗീതത്തിനും മാറ്റം വരും അതുകൊണ്ട് മുന്നോട്ടു പോകുന്ന കലാകാരനു മാത്രമേ എന്നും പിടിച്ചുനിൽക്കാൻ സാധിക്കൂ. എത്ര വേഗം കൊണ്ട് പഠിക്കാൻ കഴിയുന്നു എന്നതല്ല പ്രശ്നം. ഒരു കലാരൂപം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നതാണ് വലുത്. തായമ്പക മാത്രമേ വായിക്കൂ അതാണ് എനിക്കിഷ്ടം എന്നുപറഞ്ഞാൽ അത് ആ കലാകാരന്റെ ഇഷ്ടം. ആ കലയിൽ അദ്ദേഹം കോംപ്രമൈസ് ചെയ്യുന്നില്ല.
മുത്തേ ഞങ്ങൾ ചുമ്മാ മരത്തിൽ നിന്ന് പറിച്ചെടുക്കുന്നതല്ല ഇത് നന്നായിട്ടു പണിയെടുത്തിട്ടാ പിന്നെ ഞങ്ങൾ ശിങ്കാരിമേളം മാത്രമല്ല ചെമ്പട പഞ്ചാരി പാണ്ടി അടന്ത ധ്രുവം പറ്റ് കേളി തയമ്പക എല്ലാം വൃത്തിയായി ചെയ്യുന്നവരാണ് അതുകൊണ്ട് ആരെയും വിലകുറച്ചു കാണരുത് എല്ലാ കലാകാരന്മാർക്കും അവരുടേതായ കഷ്ടപ്പാട് ഉണ്ടെന്ന് തിരിച്ചറിഞ്ഞു അവരെ ബഹുമാനിക്കാൻ പഠിച്ചാൽ തിരിച്ചും ബഹുമാനം കിട്ടും അല്ലാതെ താൻ മാത്രമാണ് വലുതെന്നു കരുതി ഇരുന്നാൽ ഇതുപോലെ പരാതി പറയാൻ മാത്രം നേരം കാണു
I don't know why I'm so much connected to this music when I listen it first time I started to cry and still know this music gives me gossbumps . Love from jharkhand ❤.
Ae music sun ke lagta hai mereko ki maine bht chiz miss kar dia hoon aur me bhaut ciz miss kar raha hoon. Memories of childhood just flow in mind when the music start.