Тёмный
No video :(

'VIP പ്രതി'; ആകാശിനു വേണ്ടി CPM ചെലവാക്കിയ തുകയുടെ കണക്കുകൾ നിരത്തി ടി സിദ്ദിഖ് | Akash Thillankeri 

Mathrubhumi News
Подписаться 5 млн
Просмотров 91 тыс.
50% 1

ആകാശ് തില്ലങ്കേരിക്കും മറ്റു പ്രതികൾക്കും വേണ്ടി സിപിഎം ലക്ഷങ്ങൾ ചെലവാക്കിയെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്
#tsiddhiqe #congres #akashthillenkeri #pinarayivijayan #mathrubhuminews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@madhup.k4094
@madhup.k4094 Год назад
സിദ്ദിഖ് sir പൊളിച്ചു. നല്ലൊരു നേതാവാണ്.
@sisi5654
@sisi5654 Год назад
Vodka
@ppnbarath1631
@ppnbarath1631 Год назад
ടി.സിദ്ധിക്ക് പറഞ്ഞത് 100 % ശരിയാണ് . പലനിരപരാധികളുടെയും രക്തം ചിന്തിയാണ് പിണറായി ഈ സ്ഥാനത്ത് ഞെളിഞ്ഞിരിക്കുന്നത് .! മറുപടി പറയേണ്ടിവരും .
@saleem.k717
@saleem.k717 Год назад
സുധാകരൻ എത്ര പേരെ കൊന്നിട്ടാണ് ഇവിടെ വരെ എത്തിയത്. 😏
@nanilalsankaranachari5239
@nanilalsankaranachari5239 Год назад
@@saleem.k717 കഴിവ് ഉള്ളവർ താനെ ഉയർന്നുവരും ജീവിതത്തിൽ ഒരു മൂല്യവുമില്ലാത്തവർ കള്ള കളികൾ കളിച്ചു മറ്റുള്ളവരെ ചതിച്ചും ചവിട്ടിയും വലിഞ്ഞു കേറിവരും. അങ്ങനാണ് പരനാറി ഉളുപ്പില്ലാതെ കേറിയിരിക്കുന്നത്.
@chellappank5410
@chellappank5410 Год назад
GB V-neck lpp
@anasrahmanp6744
@anasrahmanp6744 Год назад
@@saleem.k717 ayin sudhakaran mukkiyamanthri allallo
@saleem.k717
@saleem.k717 Год назад
@@anasrahmanp6744 😀
@mv2552
@mv2552 Год назад
സത്യം എന്താണെന്ന് പകൽ പോലെ വ്യക്തം
@padmanabhan2969
@padmanabhan2969 Год назад
മുഖ്യൻ പറയും സിദ്ദീക്ക് പറയുന്നത് പച്ചക്കളളമാണെന്ന്
@rojasmgeorge535
@rojasmgeorge535 Год назад
കൊന്നവനെ പിടിച്ചു.. എന്നാൽ കൊല്ലിച്ചവൻ ആര്.... അതാണ് പ്രധാന കാര്യം.
@tsgopalakrishnan
@tsgopalakrishnan Год назад
Shamseer seems to getting more matured in the role as speaker. Very nice to note.
@abdulgafoorpm8695
@abdulgafoorpm8695 Год назад
സിദ്ദിഖ് പറഞ്ഞത് 100 ശതമാനം ശരി... ആരോടു ആണ് പറയുന്നത്.......
@abdulbasit261
@abdulbasit261 Год назад
👍💯💯
@padmakumar8565
@padmakumar8565 Год назад
അടുത്ത തവണ കോൺഗ്രസ്‌ അധികാരത്തിൽ കയറിയാൽ, ഈ കേസ് ശരിയായി അന്വേഷിക്കുമോ. നേതാക്കന്മാരെ പിടികൂടുമോ, അതോ നേതാക്കന്മാർ എല്ലാ കാലത്തേയും പോലെ ഒത്തുകളിക്കുമോ.
@kuttuuus
@kuttuuus Год назад
പാല്‍സലാം സഗാക്കളേ
@shrpzhithr3531
@shrpzhithr3531 Год назад
*ഈ വീഡിയോ കാണുന്ന നല്ലവരായ സിപിഎം കാർ എപ്പൊ പാർട്ടി വിട്ടു എന്ന് ചോദിച്ചാൽ മതി..* *വൃത്തികെട്ട സിപിഎം കാർ പാർട്ടിയിൽ തന്നെ തുടരും..*
@JM-hn8mf
@JM-hn8mf Год назад
Speaker super annu
@binukrishnapillai6256
@binukrishnapillai6256 Год назад
ഷംസീർ സൂപ്പർ സ്പീക്കർ ആണ് 👍👍👍
@rarish5554
@rarish5554 Год назад
Well done
@mathewkl9011
@mathewkl9011 Год назад
തള്ളു വിജയന്റെ രാഹുകാലം കഴിഞ്ഞിട്ടില്ല 🤣
@joejim8931
@joejim8931 Год назад
പോലീസ് നെ രാഷ്ട്രീയ രഹിതമാക്കുക. ആഭ്യന്തരവകുപ്പ് ഗവർണർ നോക്കട്ടെ
@freemind379
@freemind379 Год назад
പുഴ മുതൽ പുഴ വരെ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടുന്നില്ല മടങ്ങിവന്നു ഡോക്ടർ എൻ ഗോപാലകൃഷ്ണൻ ഇഷ്ടം
@Shibili313
@Shibili313 Год назад
🤣🤣. കണ്ട സങ്കികൾ തന്നെ മോശം പറയുന്നു
@freemind379
@freemind379 Год назад
@@Shibili313 രാജ്യ ദ്രോഹികൾ അങ്ങനെ പലതും പറയും
@mkdobs
@mkdobs Год назад
Simhamamanod kurach koode ticket print cheyyan parayuuu, Atho ithinum iniyum bucket collection undoo
@freemind379
@freemind379 Год назад
@@mkdobs പാകിസ്ഥാൻ ആണ
@niyasknl7523
@niyasknl7523 Год назад
ടി സിദ്ധീഖ് 👍🏻👍🏻
@zayanuvlog2330
@zayanuvlog2330 Год назад
ടി എസ് 😘
@ayilyathpadmaraj6584
@ayilyathpadmaraj6584 Год назад
കനൽ ഉള്ള തരിയും കെടാൻ പോവുകയാ.... 😜😜
@sreenathharikumar2163
@sreenathharikumar2163 Год назад
Enyt kuzhal oothanarikkum
@varghesegeorge2163
@varghesegeorge2163 Год назад
Super
@vishnuvichu1849
@vishnuvichu1849 Год назад
👍👍👍
@matthachireth4976
@matthachireth4976 Год назад
The cruelty, and terror side, How this goes breeding in Kerala. The humanity of Kerala under worse scenarios.
@gopakumarm2203
@gopakumarm2203 Год назад
Exactly
@subeenkalathingal4181
@subeenkalathingal4181 Год назад
Good
@sakthikumar4674
@sakthikumar4674 Год назад
Valara sari
@pmpadikkal
@pmpadikkal Год назад
സ്വപ്നക്ക് ശേഷം അടുത്ത പുണ്യാളൻ , ആ കാശ്!!!
@vishnu_namboothiri
@vishnu_namboothiri Год назад
പ്രതിപക്ഷം.. 🔥🔥🔥
@VinodBabuKoshy
@VinodBabuKoshy Год назад
1:28 ദാ പുലി വരുന്നേ ⛔
@ponnambiliaravindsreenivas1000
👍
@thankayanxavier
@thankayanxavier Год назад
Gunda party
@shameersharthanshameershar4112
Ts 🔥🔥🔥🔥🔥
@mathewalex7824
@mathewalex7824 Год назад
കള്ളകടത്തുകാർക്ക് കൊടുക്കാനുള്ളതല്ല കേരളത്തിലെ ഖജനാവിലുള്ള പണം.
@VinodVinod-yq6nx
@VinodVinod-yq6nx Год назад
അതിനല്ലേ ഇപ്പോൾ സെക്സ് ശേ ഞാൻ രവീന്ദ്രൻ സഖാവിലേക്കു പോയി സെസ്സ് ഏർപ്പെടുത്തിയത് 🤣
@praveenpravi7296
@praveenpravi7296 Год назад
Sathyathill oru comedy aanu nammude chi pi m
@Broster394
@Broster394 Год назад
Sir,, ഇനി കൽപ്പറ്റ വിടണമെങ്കിൽ മരിക്കണം. Ex Ommen ചാണ്ടി,MI ഷാനവാസ്‌.Chandy Ommen തുടങ്ങിയാൽ ഇനി എത്ര പതിറ്റാൻഡ്. പ്രവർത്തിക്കാൻ അളില്ലാത്തത് കൊണ്ടന്നു UDF സമരങ്ങൾ പരാജയപ്പെടുന്നത്
@hopefully917
@hopefully917 Год назад
ഷുഐബിനെ കുറിച്ച് ഇപ്പോഴെങ്കിലും ഇങ്ങനെ കോൺഗ്രസ് ഓർത്തല്ലൊ. തുടർ ഭരണത്തിന്റെ ഇംപാക്ട് .
@mkdobs
@mkdobs Год назад
Kannuril maricha 5 yuva sahibumare kurich ormayundoo
@abyipe9180
@abyipe9180 Год назад
അധർമ്മേണൈതേ താവത് തതോ ഭദ്രാണി പശ്യതി തത: സപത് നാൻ ജയതി സമൂല സ്തു വിനശ്യതി " അധർമ്മം കൊണ്ട് ആദ്യമൊക്കെ അഭിവൃത്തിയുണ്ടാകുന്നു: പിന്നീടു നേട്ടങ്ങൾ കൈവരുന്നതായി തോന്നുന്നു തുടർന്ന് ശത്രുക്കളെ കീഴടക്കാനും സാധിക്കുന്നു പക്ഷേ ഒടുവിൽ വേരുകളോടുകൂടി നശിക്കേണ്ട ഗതി വന്നു ചേരുന്നു ഇതാണ് ഇന്ത്യയുടെ ഇതിഹാസമായ മഹാഭാരതത്തിന്റെ സന്ദേശം വ്യക്തികളുടെ ജീവിതത്തിൽ മാത്രമല്ല രാഷ്ടീയ പാർട്ടികളുടെ ചരിത്രത്തിനും ഈ സന്ദേശം പ്രസക്തമാണ്
@premkumarb8421
@premkumarb8421 Год назад
Shuhaib case Nadathaan janagalude cash eduthu.. case CBI Anneshikkuka...👍
@sajeev8400
@sajeev8400 Год назад
Pavappettavante party
@hamzakp4229
@hamzakp4229 Год назад
Cpm gundas mla shouting
@sukrsulaiman4396
@sukrsulaiman4396 Год назад
Sidiq🔥👍
@redwine1786
@redwine1786 Год назад
Shamseer nalloru rashtreeyakkaranennu theliyichu kondirikkunnu
@gopakumarm2203
@gopakumarm2203 Год назад
Ethoke sathyamenkil paartykal alla ethonum theerumaanikendathu. Namude rajyathu nilanilkunna niyamathinullil kaaryanghal Ulpeduthy nadapadikal sweekarikanom.
@rajaneeshravi9285
@rajaneeshravi9285 Год назад
oru bacardi edukktte
@sunnybabykappivilakkal6719
@sunnybabykappivilakkal6719 Год назад
100 %
@viswanathannairp1685
@viswanathannairp1685 Год назад
Antony domenic
@prakasantc2149
@prakasantc2149 Год назад
പിണം... ഇനിഎങ്കിലുംഒന്നുറങ്ങിപോയിക്കൂടെ...അവിടെഗണേഷ് ഇരിക്കട്ടെ.. നാടുനന്നാകും...
@libinlr7895
@libinlr7895 Год назад
CPM kolayaliyum kollayum
@rejeevmohan8705
@rejeevmohan8705 Год назад
Jenangalude cash eduthu partiku vendy chilavakunna pinarayi vellam irangi chakilla 🤦
@purushothamanjayaprakash22
@purushothamanjayaprakash22 Год назад
Ravindran ntee kariyaum para
@prajwaldsouza7387
@prajwaldsouza7387 Год назад
SFI pillare thodunnath Munba chinthikandayirnnu suhaib 😌
@libinlr7895
@libinlr7895 Год назад
Pinarai vijayan … Kettukettikanam
@kunhamumadhur4912
@kunhamumadhur4912 Год назад
KOLAPATHAKAM.ORU.PARIHARAMLLA.
@anooppillai5846
@anooppillai5846 Год назад
ഡേയ് മാ.... ഭൂമി മറുപടി ക്ലിപ്പുകൾ കൂടി അപ്‌ലോഡ് ചെയ്യടെ. നിങ്ങൾ ജയ്‌ഹിന്ദ്‌ അല്ലല്ലോ മാ.... ഭൂമി തന്നല്ലേ
@riderrider2064
@riderrider2064 Год назад
💊💊💊അടിമ
@thomaskc229
@thomaskc229 Год назад
NotorìesCriminals
@unnijoseph4633
@unnijoseph4633 Год назад
Loka fraud ..siddi....
@naresh287
@naresh287 Год назад
Goondakkalude swntham sarkar
@maheshkchandra
@maheshkchandra Год назад
Siddique evide kananum onnum illalo?
@user-ym1zq4kl1v
@user-ym1zq4kl1v Год назад
Pv Anwar aano udeshiche...?
@abdulgafoorv9522
@abdulgafoorv9522 Год назад
99 vazhagal ingane nirannu nikkallre kanan 😄😄
@benoygeorge5048
@benoygeorge5048 Год назад
99 മരവഴകളിൽ എത്ര എണ്ണത്തിനെ താൻ കാണുന്നുണ്ട് എന്നും
@liyvinsmitha1062
@liyvinsmitha1062 Месяц назад
Onnu poda
@Broster394
@Broster394 Год назад
ഒക്കെ ശരിയാണ് പറഞ്ഞത്..2026ലും തോൽവിയാണ് നിങ്ങളെ കാത്തിരിക്കുന്നത്.കാരണം 1. ഗ്രൂപ്പ് കളി 2. അധികാരം കിട്ടിയാൽ 7 തലമുറക്ക് വേണ്ടി യുള്ള അഴിമതി. 3. എല്ലാവരും MP/mla. സീറ്റ്‌. താഴെ പ്രവർത്തിക്കാൻ ആളില്ല. 4. കഴിവുള്ളവരെ ഉയർത്തില്ല. Ex. Tharoor 5.അവസരം കിട്ടിയവർ കിട്ടാത്തവർക്ക് കൊടുക്കില്ല. 6.വികസനം എല്ലാ ജനത്തിനും ലഭിക്കുന്നില്ല. Ex ROAD
@vishnupanicker7195
@vishnupanicker7195 Год назад
Ippo ithellam kittunathanu eka aaswasm
@anvarshaassy785
@anvarshaassy785 Год назад
അതൊക്കെ പോട്ടെ പാർട്ടിയുടെ സമ്മതം കിട്ടി ഇനി എന്നാണ് സിദ്ധിക്ക് ഭായ് നിങ്ങളുടെ മരുഭൂമിയിലെ മയൂര നൃത്തം കാണാൻ സാധിക്കുന്നത്
@Team-zj8md
@Team-zj8md Год назад
മയൂര നൃത്തം കാണാൻ പിണറായി വിജയനും, സ്വപ്ന ആന്റിയും കാണാൻ വരുന്നുണ്ട്.
@SunilKumar-ry4ce
@SunilKumar-ry4ce Год назад
Cammikaluda kallatharam manu konappa
@jobjhon5829
@jobjhon5829 Год назад
സ്വപ്ന പിണറായി സൂപ്പർ വരുന്നുണ്ട് 😋
@brijithid
@brijithid Год назад
കമലു വീണ്ണ UAE മരുപ്പച്ച കാബറെ സ്വർണ ഡ്രസ് , ഡാൻസിനിടെ ഡോളർ ഏറ് ഉണ്ടായിരിക്കുതാണ്.
@anvarshaassy785
@anvarshaassy785 Год назад
@@Team-zj8md അത് പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി സംഘിണി സ്വപ്ന പറയുന്നത് കേട്ട് ഇറങ്ങി നാണം കേടാം എന്ന് അല്ലാതെ ed വന്നു സിബിഐ വന്നു ഇനി ഇന്റർപോൾ വരണോ ഇതിനൊക്കെ പിന്നിൽ ആരാണെന്ന് വിവരമുള്ള കേരള ജനതക്ക് മനസ്സിലാകും
@RajeshKumar-li9kw
@RajeshKumar-li9kw Год назад
ഇതൊക്കെ എല്ലാർക്കും അറിയാം
@Jobin.Thomas
@Jobin.Thomas Год назад
പച്ച കള്ളം ആണ് സാർ 🚀
@joothisjoy
@joothisjoy Год назад
കാര്യം സിമ്പിൾ ആയിട്ട് പറയേണ്ട അവസ്ഥയിൽ സിദ്ദിഖ് ഇട്ട് ഇഴക്കുന്നു
@saleem.k717
@saleem.k717 Год назад
നിങ്ങൾ കൊന്നതിന്റെ . കണക്ക് എത്രയൊ മടങ്ങ്. കൂടുതലാണ്
@riyaskhan4808
@riyaskhan4808 Год назад
Enthaayalum engane nnaanam kedendi vannittilaa thellamger vazhi CPM swapona vazhi vijayanum
@SunilKumar-ry4ce
@SunilKumar-ry4ce Год назад
Anddikammi
@riderrider2064
@riderrider2064 Год назад
💊💊💊അടിമ
@saleem.k717
@saleem.k717 Год назад
എത്ര കൊലപാതകികളെ . കോൺഗ്രസ് പുറത്താക്കി.
@shajikudathodiyil9006
@shajikudathodiyil9006 Год назад
മരിച്ചത് നിന്ടെ ആരും അല്ലാലോ? നിനക്കാരെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ സിപിഎം ഇന്ടെ കത്തിക്കിര ആവാൻ പ്രാർഥിക്കാം.. എന്നാലും വിവരം കെട്ട നിന്നെ പോലെ ഉള്ള വർഗ്ഗം, പഠിക്കില്ല
Далее
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33
🤪Школьники ОЦЕНЯТ🔥
00:30
Просмотров 109 тыс.
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33