ഒരു പ്രശ്നം വരുമ്പോൾ മുന്നിൽ നിൽക്കുന്ന നേതാക്കളെ ആണ് ആവശ്യം. ഈ യാത്രയുടെ പകുതി ആവേശം കർഷക സമരങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങളിലും ആയിരുന്നു വേണ്ടത് അന്നൊക്കെ കറങ്ങി തിരിഞ്ഞു നടന്നവർ ആണ് ഇന്ന് സംഘികൾ ഇല്ലാത്ത ഈ safe സോണ് ൽ സംഘികൾക് എതിരെ യാത്ര നടത്തുന്നത്. സംഘികൾ ഉള്ള സ്ഥലത്ത് 1,2 ദിവസവും കഷ്ടം തന്നെ 🙏
He is down to earth,asset of congress,but let some one lead congress and nehru family become the light,I m not a congress man but congress is essential to the idea of India the great and my beloved nation
കണ്ണും മനസ്സും നിറഞ്ഞു പോയി. ആ മകൻറ്റെ ആവേശവും രാഹുൽജിയുടെ എളിമയും !. ഞാനോർത്തുപോയി ചാച്ചാ നെഹ്റുവിനെ ( ഇന്നും ചാച്ചാനെഹ്റു ആയിത്തന്നെ കാണുന്നു ) എൻറ്റെ കൊച്ചുനാളുകളിൽ 2 തവണ കണ്ടിരുന്ന കാരൃം. ആദ്യത്തേത് വെറും നിഴൽ പൊലെയേ ഓർക്കാൻ കഴിയുന്നുള്ളൂ, ഞാനന്ന് രണ്ടാംതരത്തിൽ പഠിക്കുന്ന കാലം. പക്ഷെ രണ്ടാം തവണ കണ്ട കാഴ്ച മനസ്സിൽ ഇന്നും കൊത്തിവച്ചതുപോലെ ഉണ്ട്, കാരണം അന്ന് അദ്ദേഹം വരിയായി നിന്നിരുന്ന ഞങ്ങൾ വിദ്യാർഥികളെ ചെറുപുഞ്ചിരിയോടെ നോക്കിനോക്കി നടന്നുനീങ്ങിയപ്പോൾ എനിക്കും വളരെ അടുത്തുനിന്നും ആ മഹാൻറ്റ പുഞ്ചിരി നേരെത്തന്നെ കിട്ടി. ത്രിശൂരിൽ തേക്കിൻകാട് മൈതാനത്തിൽ ചിൽഡ്രൻസ് പാർക്ക് ഉത്ഘാടനം ആയിരുന്നു സന്ദഭർഭം. മറക്കില്ലൊരുനാളും. ☺❤
@@magicien9757 എന്താണ് പിടിച്ചില്ലേ...Indian freedom fighters ൻ്റെ മുൻ നിരയിൽ ഉണ്ടായിരുന്ന ഇന്തൃയുടെ ആദ്യത്തെ പ്രധാന മന്ത്രി മുതുമുത്തച്ഛൻ ....ഇന്തൃയുടെ ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്നപ്രധാനമന്ത്രിയായ മഹത് വനിതയാണ് ഇന്ത്യാക്കാർക്ക്വേണ്ടിരക്തസാക്ഷിയായമുത്തശ്ശി.. 🙏... എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന ഇന്തൃൻപ്രധാനമന്ത്രിയായിരുന്ന പിതാവാണ് രക്തസാക്ഷി യായ രാജീവ് ജി.. 🙏 യൂറോപ്യൻ രാജ്യങ്ങൾ പോലും അത്യന്തം ബഹുമാനിച്ചിരുന്നു.ശ്രീമതിഇന്ദിരാഗാന്ധിയെ....സ്വർണ്ണലിപികളാൽ കുറിക്കപ്പെട്ട നല്ലൊരു പൈത്യകമാണ്ഇദ്ദേഹത്തിൻ്റേത്👍🏾... ഇതാണ് ഇദ്ദേഹത്തിന്റെ താൻ പറഞ്ഞ ""വക""..പിന്നെ തീരുമാനം ജനങ്ങൾക്കാണെന്ന് മാത്രം...ആർക്കുണ്ട് ഇത്രയും പാരമ്പര്യം🤫🤫👍🏾👍🏾
@@sanishdas9073. . വ്യക്തമായ ഒരു പാരമ്പര്യമുള്ളത് അദ്ദേഹത്തിന്അല്ലാതെവേറെയാർക്കാണ്... ആര് ഭരിക്കണമെന്നുള്ളത് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ച് ജനങ്ങൾ തീരുമാനിക്കട്ടെ
@@merlin3515 അത് തന്നെയാണ് കോൺഗ്രസിന്റെ പ്രശ്നം, പാരമ്പര്യം?? ഇതെന്താ രാജ്ഭരണമോ??? എത്ര നേതാക്കൾ ഉണ്ട് കോൺഗ്രസിൽ? ആരെയും മുന്നോട്ടു പോകാൻ വിടാതെ കുടുംബവസ്തു ആയി അല്ല ഇന്ത്യ ഭരണം പാർട്ടി എന്നിവയെ കാണേണ്ടത്, എന്ന് ഒരു നല്ല നേതാവ് താഴെക്കിടയിൽ നിന്നു ഉയർന്നു വരുന്നുവോ അന്ന് കോൺഗ്രസിന് തിരിച്ചു വരാം, പിന്നെ കേരളത്തിലെ നേതാക്കൾ ഇങ്ങിനെ കുടുംബത്തെ സുഖിപ്പിച്ചു കാര്യം നേടിയെടുക്കാൻ അടി കൂടി, ആ ശശി തരൂരിനെ പോലെയുള്ളവരെയൊക്കെ ഒതുക്കി മുന്നോട്ടു പോകാൻ പറ്റില്ല, രാഹുൽ ഗാന്ധി ബിജെപി യുടെ ഐശ്വര്യം തന്നെ
അടിപൊളി ❤️❤️❤️❤️ വളരെ അപൂർവായി കിട്ടുന്ന ഒരു ഭാഗ്യമാണ് വിഷ്ണുവിനും സന്ധ്യമ്മക്കും കിട്ടിയത്.😊😊😊 പ്രയത്നിച്ചാൽ എന്തും സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം ആണ് കടൽ മച്ചാൻ 😍😍proud of dear vishnu for making ur mother so happy🥰🥰🥰 you are a very rare human. 😍😍😍😍
Happy to see Vishnu & his Mother with Rahul Gandhi & K C Venugopal. This video help me memorize me of seeing Rahul Gandhi in 1974 with his grand mother Indra Gandhi in Willingdon hospital visiting Indhra Gandhi's private secretary, who was sick. Rahul was about 4 or 5 years old. I saw K .C Venu Gopal in USA in 1980's in a malayalee association meeting in Washingdon D C. Vishnu, you have a great future ahead of you. God bless all of you. God bless India .
ഏറ്റവും വലിയൊരു ഭാഗ്യമാ നിങ്ങളുടെ ജീവിതത്തിൽ കിട്ടിയിരിക്കുന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം അതിനേക്കാളുപരി ഒരു അമ്മയെ സ്നേഹിക്കുന്ന ഒരു മകനെ കിട്ടിയതാണ് അമ്മയുടെ ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, നിങ്ങൾക്കത് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഒരുപാട് സ്നേഹം.🌺💘🇹🇷
വല്ലാത്ത സന്തോഷം തോന്നിയ ഒരു വീഡിയോ നിനക്ക് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയും മോനെ.. നീ അത്രയ്ക്ക് നിന്റെ ഫാമിലിഎ ഇഷ്ടപ്പെടുന്നു... സന്തോഷകരമായിട്ട് കണ്ട ഒരു വീഡിയോ..ഭയങ്കര സന്തോഷം ഈ വീഡിയോ കണ്ടതിനു ശേഷം.. 😘😘👍
അടിപൊളി ഒരു വീഡിയോ ആണ് മച്ചാനെ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് ഈ നേതാവ് പ്രധാനമന്ത്രിയായി വന്നു കഴിഞ്ഞാൽ ജനങ്ങൾക്ക് വളരെ ഉപകാരമേ ഉണ്ടാവുകയുള്ളൂ ഇത്ര സിമ്പിൾ ആയി ഒരു നേതാവ് ഇടപെടുകയില്ല അതാണ് ആ മനുഷ്യൻറെ ഏറ്റവും വലിയ വ്യക്തിത്വം
A good video.... Yiu are people are lucky to mix with our great Rahul gandhi.... Very humble and simple person of ghandhi family.... God bless you and your family... You are great and God blessed person.....