Тёмный

Vismayam Malayalam Full Movie | Dileep | Sreedurga| Johnson| Raghunath Paleri| Superhit Comedy Movie 

Speed Cineplex
Подписаться 83 тыс.
Просмотров 690 тыс.
50% 1

Vismayam is a 1998 Indian Malayalam film, directed by Raghunath Paleri and produced by CC Cine Vision. The film stars Dileep, Innocent, Sreedurga, and K. P. A. C. Lalitha in lead roles. It features music composed by Johnson. This film is the first in Malayalam to have a magical realism element in narration
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
#malayalammovies #dileepmovies #superhitmalayalammovie

Кино

Опубликовано:

 

27 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@chinnumullasworld139
@chinnumullasworld139 6 месяцев назад
2024 ൽ കാണുന്നവരുണ്ടോ
@AromalArya
@AromalArya 5 месяцев назад
Yes
@shortz4moviez
@shortz4moviez 5 месяцев назад
പലവട്ടം
@sahadiya2918
@sahadiya2918 5 месяцев назад
Yes
@saneesh397
@saneesh397 4 месяца назад
പിന്നെ...
@sijoabraham6222
@sijoabraham6222 4 месяца назад
12/03/2024
@rahulskumar65
@rahulskumar65 8 месяцев назад
നൊസ്റ്റു 😘പണ്ട് ടീവി ൽ കുത്തിയിരുന്ന് കണ്ട ആ കുട്ടികാലം 🥰ഇപ്പൊ ഉച്ചക്ക് ചോർ ഉണ്ണുമ്പോ കാണാൻ നല്ല രസമുണ്ട് 💞💝
@farooqomr7903
@farooqomr7903 7 месяцев назад
ചെറിയമ്മയുടെ സ്നേഹം 🤍 ഇപ്പോഴുള്ള കുടുംബങ്ങളിൽ ഇങ്ങനെ ഉള്ള ചെറിയമ്മ, വലിയമ്മ, etc... ചുരുക്കമേ ഉണ്ടാകു 🫶🏻
@anupillai3416
@anupillai3416 5 месяцев назад
ശരിയാ... എനിക്ക് ഉള്ളത് മൊത്തം ചൊറിയമ്മമാരാ 😏😔
@forcarmalayalam
@forcarmalayalam 8 месяцев назад
നാടും നാട്ടുകാരും ഗ്രാമവും എന്തൊരു ഭംഗി❤❤❤ ഈ കാലങ്ങളിലെല്ലാം ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു
@user-ti4qb9yr5t
@user-ti4qb9yr5t 9 месяцев назад
നാടൻ പശ്ചാത്തലത്തിൽ ഉള്ള നല്ല ഒരു സിനിമ...ദിലീപിന്റെ യൗവനകാലത്തു ഉള്ള നല്ല ഒരു കഥാപാത്രം...നല്ല ഒരു കുടുംബചിത്രം..എല്ലാം കൊണ്ടും നന്മയുള്ള ഒരു ചിത്രം....
@NoufalNoufal-ge7vp
@NoufalNoufal-ge7vp 8 месяцев назад
വിസ്മയം 1998 🙏🙏🙏🙏🙏 2023 കാണുന്നവാർ ഉണ്ടോ 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧☠️☠️☠️☠️💯💯💯💯💯💯💯💯
@vaishakhkp199
@vaishakhkp199 7 месяцев назад
😂watching in 2024❤
@remyajani5227
@remyajani5227 6 месяцев назад
2024
@prinsontk2943
@prinsontk2943 8 месяцев назад
ഇതാണ് മക്കളെ നാടും നാട്ടുകാരും, തോക്കിൻ മുന്നിൽ പോലും മാഷിനും ദിനകരനും കൂടെ കട്ടക്ക് നിൽക്കുന്നു 💓✨🔥
@ValsalaBabu-dk6eo
@ValsalaBabu-dk6eo 7 месяцев назад
Kypokkiyalle kattakk ninnat
@rianp1675
@rianp1675 4 месяца назад
​@@ValsalaBabu-dk6eo?
@ValsalaBabu-dk6eo
@ValsalaBabu-dk6eo 4 месяца назад
@@rianp1675 bro it's my grandma's phone
@roby-v5o
@roby-v5o 9 месяцев назад
പണ്ട് സൂര്യ ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട ദിലീപിന്റെ സിനിമ ❤️❤️❤️അത്യാവശ്യം ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ സിനിമ... ഇതൊക്കെ കാണുമ്പോൾ നമുക്ക് ഇന്ന് നഷ്ടപെട്ടു കൊണ്ടിരിക്കുന്ന നാട്ടുപുറത്തിന്റെ നന്മയും ഗ്രാമീണ ഭംഗിയും മനുഷ്യരെയും കാണാൻ സാധിക്കുന്നു 🎉🎉🎉
@muhammedchekkan9801
@muhammedchekkan9801 9 месяцев назад
😅م
@sajnanazer955
@sajnanazer955 9 месяцев назад
Sathyam
@aparnapeethambaran3076
@aparnapeethambaran3076 8 месяцев назад
Aahdo true..njanum athaanu ipo orkunundaaye..☺️
@akshaykottappurath9715
@akshaykottappurath9715 8 месяцев назад
​@@muhammedchekkan9801l Q😊n7
@VIDYADHARSHETTY-uh2je
@VIDYADHARSHETTY-uh2je 8 месяцев назад
Rrrr
@roshankl1697
@roshankl1697 8 месяцев назад
Innocent =എന്താടി മങ്ക മഹേഷ്‌ =എന്താടാ. ഇപ്പോഴത്തെ കഞ്ചാവ് സിനിമഴെക്കാളും കൊള്ളാം
@NNF799
@NNF799 8 месяцев назад
ദിലീപിന്റെ 90കളിലെ സിനിമകൾ എന്ത് മനോഹരമാണ്.
@g.vishnu8609
@g.vishnu8609 9 месяцев назад
കിടു മൂവി, രഘുനാഥ് പലേരിയുടെ ഇഷ്ട്ട ചിത്രങ്ങളിലൊന്ന്,,, കിടു പ്രിൻ്റ്,,, സൂപ്പർബ് സൗണ്ട് ക്ളാരിറ്റി,,,പുനലൂർ രാംരാജ് തിയേറ്ററിൽ കണ്ട ചിത്രം,,2000 ജനുവരിയിലെ ഒരു സൺഡേ ദൂരദർശനിൽ 1st ടെല കാസ്റ്റ്❤❤❤❤❤❤
@harikrishnan680
@harikrishnan680 9 месяцев назад
❤❤❤❤❤❤❤❤
@Santhosh_Sneha
@Santhosh_Sneha 29 дней назад
ഒരു നാട് ഒരുമിച്ചു നിൽക്കുന്ന ഒരു കഥ.. അടിപൊളി 😄😄😄😄
@anumodmarkose1712
@anumodmarkose1712 8 месяцев назад
പള്ളിപ്പറമ്പിൽ ഒരു നാടകം കാണുന്ന ഫീൽ ഉണ്ട് 😍 അടിപൊളി സിനിമ 👌🏻
@njennelleben
@njennelleben 7 месяцев назад
True... 😂 എല്ലാവരും മത്സരിച്ച് over acting ചെയ്യുന്നു 😂😂
@user-rz3xe2ne6d
@user-rz3xe2ne6d 8 месяцев назад
നെഞ്ചത്ത് അടിച്ചു കരയാൻ ആരുമില്ലെങ്കിൽ പിന്നെ എന്ത് മരണമാണ് ഡോ😢
@binojkumar6127
@binojkumar6127 8 месяцев назад
കലാഭവൻ ഹനീഫ്ക്കാന്റെ മരണശേഷം കാണുന്നു, ഈ സിനിമയിലെ നളിനാഷൻ
@Sujith19113
@Sujith19113 4 месяца назад
പഴയ സിനിമകൾ കാണാൻ എന്ത് രസമാണ്. 🥰നിഷ്കളങ്കരായ നാട്ടിൻപുറത്തുകാരെ നാച്ചുറലായിട്ട് അവതരിപ്പിച്ച നമ്മുടെ താരങ്ങൾ. 1990-2000 കാലഘട്ടത്തിലെ സിനിമ ലൊക്കേഷനുകൾ... എല്ലാം കൊണ്ടും സൂപ്പർ ആയ ഒരു കൊച്ചു സിനിമ 🥰❤️ 7 ഏപ്രിൽ 2024
@jihasmt3765
@jihasmt3765 8 месяцев назад
സീനത്ത് പൊളിച്ചു 😂😄😂
@akhilunnikrishnan2102
@akhilunnikrishnan2102 4 месяца назад
എല്ലാം ഒന്നുകൂടെ ടൈറ്റായി 😆😆🤭😍
@sigmarules9429
@sigmarules9429 8 месяцев назад
മലയാളത്തിലെ ആദ്യത്തെ മാജിക്കൽ റിയലിസം സിനിമ ( ആമേൻ അല്ല ഇതാണ് ആദ്യത്തേത് )
@rashidyoosuf5433
@rashidyoosuf5433 7 месяцев назад
ഇതൊക്കെ ആണ് സിനിമ ഫാമിലി ആയിട്ട് ഇരുന്ന് കാണാൻ പറ്റിയ സിനിമ
@jijothomas369
@jijothomas369 8 месяцев назад
ദിലീപ് ഏട്ടന്റെ പഴയ കുറെ കോമഡി ഹിറ്റ്സ് ഉണ്ട് അതിൽ പ്രിയപ്പെട്ട ഒരു പടം 😍
@harikrishnan680
@harikrishnan680 8 месяцев назад
Enteyum❤❤
@knightridersism
@knightridersism 7 месяцев назад
ദിലീപിൻ്റെ, ശ്രീനിവാസൻ്റെ, ഇന്നസെൻ്റ്ൻ്റെ, ഹനീഫ് ഇക്കയുടെ, ഏറ്റവും നല്ല റോൾസ്..love this film from my childhood... ജഗതി ചേട്ടൻ ശ്രീനിവാസൻ ചേട്ടൻ്റെ മൂക്ക് കടിക്കുന്ന സീൻ 😂😂
@molusmolus7515
@molusmolus7515 Месяц назад
ഇങ്ങനെ സ്നേഹിക്കുന്ന നാത്തൂനെ കിട്ടിയാൽ പിന്നെ ചത്താലും വേണ്ടില്ല 🤣kapc lalita 😍
@nadirshan5979
@nadirshan5979 6 месяцев назад
2024 l kanunavar undel like please 😁
@rxbeasto8320
@rxbeasto8320 4 месяца назад
3/19/2024
@rahmathullaet2388
@rahmathullaet2388 8 месяцев назад
6/12/2023ന് ഈ പടം ആത്യമായി കാണുന്ന ഞാൻ
@reshmadevu7626
@reshmadevu7626 6 месяцев назад
ശ്രീനിവാസന്റെ ഫോട്ടോ കണ്ടു ചിരിച്ചവർ ആകും എല്ലാരും 😹
@harisbeach9067
@harisbeach9067 9 месяцев назад
എനിക്ക് ആരെങ്കിലും 10 ലൈക്ക് തരുമോ സൂർത്തുക്കളെ..😭😭
@shafeenashafee-hx2oe
@shafeenashafee-hx2oe 9 месяцев назад
എന്തിനാടാ ലൈക്ക് ഫ്രീ ആക്കിയിട്ട് തിന്നാനാണോ
@harikrishnan680
@harikrishnan680 9 месяцев назад
1000 like 👍 ❤❤❤❤❤❤
@jurujuru5493
@jurujuru5493 9 месяцев назад
🤣🤣🤣ആഹാ വെറുതെ അല്ലാലോ ഇരന്നിട്ടല്ലേ 🤣🤣
@user-ot1sd1xc7l
@user-ot1sd1xc7l 9 месяцев назад
20 ലൈക് തന്നിട്ടുണ്ട് മുത്തേ
@anjuzz40
@anjuzz40 8 месяцев назад
എന്തിനാ
@Astro2866
@Astro2866 8 месяцев назад
Old nattipuram nostalgic movie😍😍😘😘 adoke oru kalam ini idu pole illa padam oke varoo avoo
@harikrishnan680
@harikrishnan680 8 месяцев назад
Illa bro ❤❤❤😢😢😢
@praviuniverse2349
@praviuniverse2349 6 месяцев назад
Villain aaya rajan p dev adakkam ellarum superanu bu Kochin haneefa ithil kidu aanu🤣❤ pullide expressionoke superaaa....
@vishnuvishnukv8178
@vishnuvishnukv8178 8 месяцев назад
ഈ മൂവിയിൽ ആ മുത്തശ്ശി മരിക്കുന്നതിന് മുന്നേ ഉള്ള ആ സീൻ വല്ലാത്ത ഒരു സങ്കടം 👍🏻
@fathimashahalashahala4140
@fathimashahalashahala4140 8 месяцев назад
അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വിധം ആയി തീർച്ചയായും കാണണ്ട നല്ല സിനിമയിൽ ഒന്ന് 😂
@jamsheerjamshi1029
@jamsheerjamshi1029 8 месяцев назад
അതിന് മാത്രം എന്താ ചിരിക്കാൻ ഉള്ളത് 🙄
@js-yf9ig
@js-yf9ig 5 месяцев назад
​@@jamsheerjamshi1029സത്യം😢
@shamnas9809
@shamnas9809 8 месяцев назад
സീനത്തു പൊളി 😂😂😂
@rayaansvlogs
@rayaansvlogs 8 месяцев назад
ഒരിക്കൽ കണ്ട movie ആണ് ഇന്ന് വീണ്ടും കണ്ടു അടിപൊളി movie ദിലീപേട്ടന്റെ movie's എല്ലാം super ആണ്
@ALLINONE-px7uc
@ALLINONE-px7uc 8 месяцев назад
Ithupole orumichu nilkunna naattukaru cinimayile kanaan pattathollu
@shameemali9046
@shameemali9046 7 месяцев назад
മുത്തശ്ശി ലാസ്റ്റ് സീൻ😭😭😭
@aneesaanish7230
@aneesaanish7230 7 месяцев назад
കൊച്ചിൻ haneefa comic villain 😅😅😅
@akashravi4797
@akashravi4797 9 месяцев назад
Haneefikka....😂😂❤❤
@shafeekkp7019
@shafeekkp7019 9 месяцев назад
ഗുഡ് ക്ലാരിറ്റ് ❤👍👍
@prabinprakash148
@prabinprakash148 9 месяцев назад
Thank you.. Thank you so much. നിങ്ങളുടെ ഏതൊക്കെ channel ലില്‍ ഞാൻ ഈ സിനിമ request ചെയ്തിട്ടുണ്ടെന്ന് എനിക്ക് പോലും അറിയില്ല. ❤❤❤Once again, thank you for uploading this movie. It's one of my all time favorites ❤❤
@sanalcd
@sanalcd 9 месяцев назад
ദിലീപ് അടിപൊളി നല്ല പാട്ടുകൾ. ആവറേജ് സിനിമ..2023ൽ വീണ്ടും കാണുന്നവർ
@harikrishnan680
@harikrishnan680 9 месяцев назад
Theerchayayum ❤❤
@jijothomas369
@jijothomas369 8 месяцев назад
പടം വിജയിച്ചതാണ്
@harikrishnan680
@harikrishnan680 8 месяцев назад
@@jijothomas369 aanalle njn karuthi average odiya padamanenn
@chithirasharath7126
@chithirasharath7126 6 месяцев назад
എത്ര കണ്ടാലും മതിവരാത്ത സിനിമ ❤
@muhammedmuzammilmuzu2786
@muhammedmuzammilmuzu2786 8 месяцев назад
Nee kettoolenki njn kettum 😂🎉
@abyvarghese5521
@abyvarghese5521 8 месяцев назад
Nlla clarity thnkuu fr... 💥💥
@thamustar3951
@thamustar3951 6 месяцев назад
മിക്കവാറും ഉള്ളവർ എല്ലാം മരിച്ചു ഇതിൽ അഭിനയിച്ചവർ
@pranavsuresh636
@pranavsuresh636 7 месяцев назад
പിന്നെ എന്തിനാ ചത്താ പോലേ നിന്നത് ഇടി കിട്ടിയ സുഖം കൊണ്ട് ഉറങ്ങിപോയതാ😂😂😂😂
@linin1899
@linin1899 8 месяцев назад
Superb Movie
@vipinms6892
@vipinms6892 9 месяцев назад
ഫുൾ പടം അപ്‌ലോഡ് ആയോന്ന് ഇടക്കിടക്ക് നോക്കും.. ബാക്കി അപ്‌ലോഡ്സ് എല്ലാം 2hrs 12 മിനിറ്റ് ഒക്കെ ഉള്ളു.. താങ്ക് യൂ ❤️😂
@AbhilashGregory1985
@AbhilashGregory1985 9 месяцев назад
1:24:55 - 1:26:55 , 1:33:50 - 1:34:40 , 2:03:40 - 2:04:13 , 2:26:10 - 2:31:00 MAYHEM OVERLOADED! നല്ല പൂജാ ! ചിരിച്ചു ചിരിച്ചു കൊന്നു ! 🤣🤣🤣🤣🤣
@harikrishnan680
@harikrishnan680 9 месяцев назад
Pinalla ee padamokke kandal chiri nirthaan patilla😂😂❤❤❤
@user-ub3il6lh4j
@user-ub3il6lh4j 9 месяцев назад
Super🎉
@everyasaday1421
@everyasaday1421 8 месяцев назад
ചന്ദ്രപ്പൻ സൂപ്പർ acting😂
@firstbellmedia19
@firstbellmedia19 9 месяцев назад
ലളിതച്ചേച്ചി യഥാര്‍ത്ഥത്തില്‍ ഒരു അഭിനയ റാണിയാണെന്ന് അവരുടെ ഓരോ പഴയ സിനിമകളും കാണുമ്പോ അറിയാം... മമ്മൂട്ടി കരഞ്ഞാല്‍ നമ്മളും കരയും,അത് പോലെ ഒരു നടി ഉണ്ടേല്‍ അത് ഇവരാണ്...
@bilalkurishinkal7140
@bilalkurishinkal7140 7 месяцев назад
പണ്ട് ചെറുപ്പത്തിൽ ഇഷ്ടപെട്ട സിനിമ
@socratesphilanthropy4937
@socratesphilanthropy4937 8 месяцев назад
Cheruppathil ethoru penkuttikum cuteness undakumalle Now I googled to see her .Ahuge difference ! Her name is sreedurga. Only mammooty is an exception among cinema artist eventhough everyone knows so many revised comestic technology plays a keen role.
@dhaneshkr9754
@dhaneshkr9754 Месяц назад
I also checked it 👍🏿
@trollscenehuntertsh3497
@trollscenehuntertsh3497 8 месяцев назад
My all time favorite ❤
@legendsneverdie2217
@legendsneverdie2217 8 месяцев назад
Location❤
@lachuzzz8436
@lachuzzz8436 7 месяцев назад
പ്രസാദം വാങ്ങിച്ചോളൂ....🔥🔥🔥🔥🌝🌝🌝😂😂😂
@harikrishnan680
@harikrishnan680 9 месяцев назад
Chirikan orupadulla oru kochu chithram innathe padangalekal ethrayo bhedham orupad ishtam pandu Kiran surya tv 📺 ilokke nthoram kandirikunnu
@AM-zu6pi
@AM-zu6pi 6 месяцев назад
എന്താടി എന്താടാ 😄😄
@sharvinthomas6196
@sharvinthomas6196 8 месяцев назад
Nalla movie
@SanthoshKumar-ti8qo
@SanthoshKumar-ti8qo 7 месяцев назад
ലക്ഷ്മി കൃഷ്ണമൂർത്തി അമ്മ. നല്ലൊരു നടിയായിരുന്നു പാവം മരിച്ചു.
@radhinath9508
@radhinath9508 7 месяцев назад
Evergreen comedy movie
@shafikabdulla6624
@shafikabdulla6624 7 месяцев назад
പ്രസവിക്കാൻ പെണ്ണ് ആവണമെന്നില്ല നല്ല മനസുള്ള ആണിനും പ്രസവിക്കാൻ പറ്റും 😍
@nishanabasheernishaniji5875
@nishanabasheernishaniji5875 5 месяцев назад
സൂപ്പർ 👍🏻👍🏻👍🏻
@NoufiYahh-dt3mt
@NoufiYahh-dt3mt 29 дней назад
Shorts knd vnneya🫶🏼 Nalle movie 🎉 Thugg ahn😹🙆🏼‍♀️
@abybaisal5769
@abybaisal5769 8 месяцев назад
ee cinemayil jagathyum koode undenki poli aayene enn vichriche ullu apole dheii mass entry 😂 41:07
@jyothim988
@jyothim988 6 месяцев назад
26-01-2024 Watching from Oman. Nice movie ❤
@nasib7598
@nasib7598 7 месяцев назад
1:44:50 ആ അടി ശെരിക്കും അടിച്ചപോൽ ഉണ്ട് ... ചിരിച്ചു ചിരിച്ചു വളി പോയി 🤣🤣
@SanthoshKumar-ti8qo
@SanthoshKumar-ti8qo 7 месяцев назад
ബിന്ദു ചേച്ചി എന്തൊരു ദുഷ്ടയാ ഇതിൽ ....പാവം അമ്മമ്മ ...
@saranvs4641
@saranvs4641 7 месяцев назад
❤️❤️❤️❤️
@yathrikan35
@yathrikan35 8 месяцев назад
@shibumon137
@shibumon137 6 месяцев назад
നായിക എന്നായാലും look ആട്ടോ.. 🫣
@haseebhazi544
@haseebhazi544 2 месяца назад
Watching 2024
@archnaarchna3151
@archnaarchna3151 8 месяцев назад
Suppr❤❤❤🤣🤣🤣🤣🤣
@neethuc6676
@neethuc6676 7 месяцев назад
One of my fav movie
@user-br9yo4df9y
@user-br9yo4df9y 5 месяцев назад
എത്ര നിസാരമായിട്ട് ആണ് പാതി രാത്രി പെണ്ണിനെ കട്ടോണ്ട് വന്നത് 😂വിളിച്ചപ്പോ തന്നെ ഇറങ്ങി വന്നു തനി തറവാടി 😉
@SI_Mariyama_Thomas
@SI_Mariyama_Thomas 8 месяцев назад
46:35 2023 predicted in the 90s
@aneesaanish7230
@aneesaanish7230 7 месяцев назад
മുത്തശ്ശി കരയിച്ചു 😢
@praviuniverse2349
@praviuniverse2349 6 месяцев назад
Cherupathile evening timil chaya kudichond irunu ee movie kandavarundo
@Ranjoosvlogs
@Ranjoosvlogs 6 месяцев назад
അച്ഛാ വെടി ഉണ്ടക്ക് അച്ഛനും അമ്മയും ഇല്ല 😂😂
@aruna6082
@aruna6082 8 месяцев назад
ഞാൻ ആദ്യം ആയിട്ട് കാണുവാ ❤❤ ഒരു രക്ഷയും ഇല്ല നല്ല സിനിമ
@sayyed2490
@sayyed2490 5 месяцев назад
i like this movie
@for_youeh
@for_youeh 7 месяцев назад
23December 2023 11:36pm From UAE🎉😊
@jithinsundar5044
@jithinsundar5044 25 дней назад
Ithille highlight seenath'nde scenes"aaa.
@sujeeshtpm1279
@sujeeshtpm1279 8 месяцев назад
Kochu preman 😂
@abhinavbinu_9354
@abhinavbinu_9354 7 месяцев назад
😂ijjathe padam
@artist_KochuZ
@artist_KochuZ 7 месяцев назад
ക്ലൈമാക്സ്‌... ന് നോട്‌ അടുത്തപ്പോൾ 😢😢😢😢😢
@pranavsuresh636
@pranavsuresh636 7 месяцев назад
2:05:16ചന്ദ്രപ്പന്റെ എൻട്രി😂😂😂 2:05:21 നീയാരാ ഞാനാരാ😂😂😂😂
@user-jx8hk2ro1n
@user-jx8hk2ro1n 4 месяца назад
2:05 . 10 - eduthond poya jeep maaripoyi 😂
@vamosfamos3467
@vamosfamos3467 5 месяцев назад
I'm from Mars 2050👽
@Alan-ve5yv
@Alan-ve5yv 8 месяцев назад
Thodakem thott odukum vere thugg😹😹😹
@JishnuSuresh-yr3zm
@JishnuSuresh-yr3zm 4 месяца назад
2030 il kaaanunnavarundo😊
@vishnupillai9407
@vishnupillai9407 7 месяцев назад
2:16:52 to heart-touching 😢
@krishnaradha522
@krishnaradha522 7 месяцев назад
Anyon watching this movie in 2023
@dennizbethlahem
@dennizbethlahem 7 месяцев назад
Zeenath❤😂
@YTH07999
@YTH07999 7 месяцев назад
❤❤
@kiransuresh7948
@kiransuresh7948 7 месяцев назад
1:49:18 നല്ല പാട്ട് ...👌
@ValsalaBabu-dk6eo
@ValsalaBabu-dk6eo 7 месяцев назад
Ethuvare ketttitt polum illayirunnu
@anandk6699
@anandk6699 8 месяцев назад
Super movie
@Wayoflifebyjithu
@Wayoflifebyjithu 8 месяцев назад
ഉണ്ട തട്ടി ചത്തുപോകും😂😂😂
@jishnunj
@jishnunj 8 месяцев назад
ഒരുപാട് ചിരിച്ചു അതിൽ കൂടുതൽ കരഞ്ഞു 😔😭
@JacobChacko3008
@JacobChacko3008 9 месяцев назад
1:44:08 FRUIT JUICE 2:26:58 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Далее
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 292 тыс.