#LEDFOGLAMP #foglamp #vitarabrezza A Complete fitment of halogen foglamp to LED foglamp in simple way... Watch the complete video Foglamp coupler is been transfered to new one
തിങ്ങളുടെ vedio എല്ലാം വിജ്ഞാനപ്രദാമാണ് കഷ്ട്ടപെട്ടാണ് നിങ്ങൾ എല്ലാം ച്ചെയ്യുന്നത് പക്ഷെ നിങ്ങൾ ചെയ്യുന്നതിന്റെ Effect full ആയി ഞങ്ങളിലേക്ക് എത്തണം എന്നുണ്ടെങ്കിൽ കേമറ കൈകാര്യം ചെയ്യാൻ അറിയാവുന്ന നല്ല ഒരാൾ വേണം
Hi, Great Work. ee fog lamp inte performance at night oru short video idamo. I mean without headlight support fog lamp mathram ethratholam performance tharum. Carinakthu ninnulla view anenkil better. Because oru drivernu use varunnthu view from inside aarikkumallo. Also ee led fog lamp coupler aethanu H8/H11/H16 ano..??
Hi chetta, ഞാൻ കഴിഞ്ഞ ജൂലൈ പതിനാലാം തീയതി Maruti Suzuki Brezza VXI വാങ്ങുകയുണ്ടായി അപ്പോൾ തന്നെ extra accessories ശരിയായി Fog Lamp ഉം മറ്റ് സാധനങ്ങളും ഞാൻ ബുക്ക് ചെയ്തിരുന്നു ഇപ്പോൾ 2nd സർവീസ് കഴിഞ്ഞിരിക്കുന്നു എന്നിട്ടും ഇതുവരെ എനിക്ക് fog lamp തന്നിട്ടില്ല ചോദിച്ചപ്പോൾ സ്റ്റോക്ക് വന്നിട്ടില്ല എന്ന് കാരണം ആണ് അവർ പറഞ്ഞത് സ്റ്റോക്ക് വരാൻ താമസം ഉണ്ടെന്നു അവർ പറഞ്ഞു എന്നാൽ after market കുറെ അവൈലബിലിറ്റി കാണുന്നുണ്ട് ഓൾറെഡി ഞാൻ കാശു കൊടുത്തു കൊണ്ട് എന്തുചെയ്യാൻ കഴിയും എന്ന് എനിക്കറിയില്ല സെക്കന്ഡ് സർവീസ് കഴിഞ്ഞിട്ടും കിട്ടിയില്ല അവരെ ഓർഡർ ചെയ്തുകൊണ്ട് ക്യാഷ് തരാൻ പറ്റില്ല എന്നാണ് പറയുന്നത് എന്താണ് ഞാൻ ചെയ്യേണ്ടത്
If this fog lamp is following the standard maruthi accessories methodology the coupler will be H8/H11/H16JP. Another useful accessory for every car would be a puddle lamp. It's very useful at night while getting inside or outside from a low lit area and also while reversing.
Hello Brother, Nice Video..I have never seen this type of nicely explained Video. Can you please tell from where you will get Coupler for Led Fog Light.
@@MGATEXPLORE I have contacted the maruti dealer accessories section and they are informed me that LED fog lamp installation in 2018 new model swift is impossible.
@@VijeeshP-lu1nu എന്ത് ന്യായീകരണം ആണ് ബ്രോ.. wagon R okke Crumble zone ennum പറഞ്ഞു പറ്റിക്കുന്നത് താങ്കൾ കണ്ടിട്ടുണ്ടോ? Cash കൊടുത്തു വാങ്ങുന്നത് അല്ലേ.. അല്ലാതെ മാരുതി താങ്കൾക്ക് ഫ്രീ ആയി തരത്തില്ലല്ലോ...
@@Vish.In.U എന്താണ് സുഹൃത്തെ താങ്കൾ ഇങ്ങനെ പറയുന്നത് താങ്കൾക്ക് ടാറ്റ പോലുള്ള ഒരു ബ്രാൻഡിൽ നിന്നും വണ്ടി എടുത്താൽ ഈ പറഞ്ഞ സോണും കമ്പി മൊക്കെ ഉണ്ടാവും പക്ഷേ ആ വണ്ടി മര്യാദയ്ക്ക് ഉപയോഗിക്കാൻ പറ്റില്ല, വാറണ്ടി സർവീസ് എല്ലാം കഷ്ടം പോരാത്തതിന് ധാരാളം മാനുഫാക്ചറിംഗ് ഡിഫക്ട് ഉം പിന്നെ അതുകൊണ്ടും എന്താണ് പ്രയോജനം സേഫ്റ്റി എന്നൊരു പദം ഉണ്ടാക്കിയ ബ്രാൻഡ് എഞ്ചിൻ കാര്യത്തിൽ യാതൊരു സേഫ്റ്റി യുമില്ല അങ്ങനെയുള്ള ബ്രാൻഡുകളും വെറുതെ ഒന്നുമല്ലല്ലോ നിങ്ങൾക്കും കിട്ടുന്നത് മാരുതിയുടെ ഗുണം എന്താണ് സർവീസ് പാർട്സ് നമുക്ക് ഓടിക്കാൻ പറ്റുന്ന ഗുണമേന്മ അതിനപ്പുറം ചിന്തിക്കാനുള്ള റോഡ് മറ്റു സിസ്റ്റം ഇവിടെയുണ്ടോ.. വേറെയും ഫൈസ്റ്റാർ എന്ന് പറയുന്ന ബ്രാൻഡുകളുടെ ഒരു മിറർ പൊട്ടിയാൽ ഒരു മാസം വരെ ബുക്കിംഗ് പോകുന്നു പിന്നെ എന്ത് പ്രയോജനം താങ്കൾ ഉപയോഗിക്കുന്ന ബൈക്ക് നേക്കാൾ ഭേദം മാരുതി ആൾട്ടോ അല്ലേ വണ്ടി ഓടുന്ന കണ്ടീഷനിൽ ഉള്ള നിർമ്മാണവും , താങ്കൾ പറഞ്ഞ പോലുള്ള ബലവും കൂടി ഒരു കമ്പനിക്കും നാല് ലക്ഷം രൂപയ്ക്ക് നൽകാൻ പറ്റില്ല എന്ന് നിങ്ങൾ മനസ്സിലാക്കുക... അപ്പോൾ എന്താണ് ബൈക്കിനെ കാൾ ഭേദം രണ്ടു കുട്ടികൾ രണ്ട് വലിയവർ സേഫ് ആയി പോകാം ഈ ബഡ്ജറ്റിൽ അത് ഉപയോഗിക്കാം അങ്ങനെ മറ്റു ബ്രാൻൻഡ് കൾ വരെയാണെങ്കിൽ നല്ല ബിൽഡ് കോളിറ്റി, കുറഞ്ഞ പണി, നല്ല സേഫ്റ്റി പാട്സ് ഇന്റെ ലഭ്യത ഈ വിലയും അങ്ങനെയാണെങ്കിൽ ആളുകൾ അതിലേക്ക് വരും അല്ലാതെ ജർമൻ നിർമ്മാണവും ഇന്ത്യയിലെ വരുമാനവും ഇവിടെ പോവില്ല ഞാൻ എട്ടു കൊല്ലമായി മാരുതി ഉപയോഗിക്കുന്നു, ലൈലാൻഡ് ഉപയോഗിക്കുന്നു, മഹേന്ദ്ര ഉപയോഗിക്കുന്നു, നിസാൻ ഇടയിൽ ഉപയോഗിച്ചിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ അപകടത്തിൽ പെടുമ്പോൾ ഈ പറഞ്ഞ ബ്രാൻഡിൽ സഞ്ചരിച്ചിരുന്ന എല്ലാവർക്കും അപകടം പറ്റുന്നുണ്ട് എന്നാൽ ഒരു സേഫ്റ്റി ഇല്ലാത്ത മാരുതി ഓമിനി അപകടത്തിൽ പെട്ടിട്ട് ഓടിച്ച ആൾക്ക് ഒന്നും സംഭവിച്ചിട്ടില്ല ഞാൻ നേരിട്ട് കണ്ട കാര്യം അപകടം ഉണ്ടാകുന്നത് കാറിന്റെ സേഫ്റ്റി കുറവ് നോക്കിയിട്ടല്ല, ഡ്രൈവ് ചെയ്യുന്ന രീതി, മദ്യപാനം ശ്രദ്ധക്കുറവ്, ഫോൺ ഉപയോഗം ഓടിക്കാൻ ഉള്ള കഴിവ്, അമിതവേഗത, വണ്ടി ഒട്ടും പണിയാ തിരിക്കുക ഇതൊക്കെയാണ് അപകടത്തിന് ഏറ്റവും പ്രധാന കാരണങ്ങൾ.. സേഫ്റ്റി നല്ലതാണ് അതിന്റെ റോഡ് ഉണ്ടെങ്കിൽ ശരാശരി 60 70 പോകുന്ന നമ്മുടെ നാട്ടിൽ ജർമ്മൻ കോളിറ്റി യോട് ഉപയോഗിച്ചുകൊണ്ടുള്ള പരസ്യം കുറേപ്പേരെ വിഢികളാക്കുന്നു... എന്നാൽ ആ പറയുന്ന കമ്പനികളിൽ നിന്നും ഒരു റിസൾട്ട് ജനങ്ങൾക്ക് കിട്ടുന്നില്ല ഇനി താങ്കൾ അഭിപ്രായം പറയൂ സേഫ് ബ്രാൻഡ് ഏതാണ് എന്ന്? 👍