Тёмный

vlog / ഇക്കാന്റെ treatment വിശേഷങ്ങൾ / Days in our life / Malabar Thattukada, Dubai 

Ayesha's Kitchen
Подписаться 2 млн
Просмотров 16 тыс.
0% 0

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@ayeshas_kitchen
@ayeshas_kitchen 3 часа назад
താഴെ ഒരാൾ നിങ്ങളുടെ husband നു acupuncture treatment ചെയ്തൂടെ എന്ന് ചോദിച്ചു ഒരു comment കണ്ടു. അതിന് മറുപടിയായി avaraan kutti എന്നൊരാളുടെ മറുപടിയും കണ്ടു. അതിവിടെ താഴെ paste ചെയ്യുന്നു. ഇത് തന്നെയാണ് എന്റെ അഭിപ്രായവും. ഒരു പാടാളുകൾ ആ പൊടി അയക്കാം ഈ ചെടി അയക്കാം എന്നൊക്കെ പറഞ്ഞു എനിക്ക് മെസ്സേജ് അയക്കാറുണ്ട്. എനിക്കും husband നും അതിലൊന്നും യാതൊരു വിശ്വാസവും ഇല്ല. Treatment കഴിഞ്ഞിട്ട് കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ കോട്ടക്കൽ ആര്യവൈദ്യശാല കാൻസർ OP യിൽ നിന്ന് treatment ന്റെ side effects മാറാൻ മരുന്ന് കുടിച്ചിരുന്നു അല്ലാതെ scientifically proven അല്ലാത്ത ഒരു treatment ഉം ആരും എടുക്കരുത്. Avaran kuttiyude മറുപടി താഴെ “ശരീരത്തിലെ കാൻസർ കോശങ്ങളെ എങ്ങനെയാണ് സൂചി കുത്തി (accupuncture) നശിപ്പിക്കുക. കാൻസർ വന്നാൽ ആദ്യം ആ കാൻസർ വന്ന ഭാഗം ഓപ്പറേഷൻലൂടെ റിമൂവ് ചെയ്യുക അല്ലെങ്കിൽ റേഡിയേഷൻ ലൂടെ കരിയിച്ചു കളയുക. കാൻസർ വന്നാൽ അതിലോട്ടു ബ്ലഡ്‌ വെയ്ൻസ് വരികയും ആ കാൻസർ കോശങ്ങൾ ബ്ലഡിൽ കലരുകയും ശരീരത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പോയി ഡെപ്പോസിറ്റ് ആയി അവിടെയും ട്യൂമർ വരും അത് ഒഴിവാക്കാനായി bloodile കോശങ്ങളെ നശിപ്പിക്കാനായിട്ടാണ് chemotherapy ചെയ്യുന്നത്. ഇങ്ങനെയുള്ള കോശങ്ങളെ 70 മുതൽ 80ശതമാനം വരെ chemo drugs നശിപ്പിക്കുന്നു. ബാക്കി എല്ലാം പടച്ചോന്റെ അടുത്ത്. ട്രീറ്റ്മെന്റ് കഴിഞ്ഞിട്ട് നല്ല വ്യായാമവും നല്ല ഉറക്കവും stress ഇല്ലാത്ത ജീവിതവും നല്ല ഭക്ഷണവും വഴി നമ്മൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടി ഇനി കാൻസർ വരാതെ നോക്കണം. പിന്നെ പ്രാർത്ഥനയും ധാനവും അങ്ങനെ എല്ലാം. ഇതിനിടയിൽ acupuncture, സിദ്ധം എന്നൊക്കെ പറഞ്ഞു ആളുകളെ വഴി തെറ്റിച്ചു അവരുടെ ആയുസ്സ് കളയരുത്. Scientifically proven അല്ലാത്ത ഒരു ചികിത്സയും എടുത്ത് ജീവൻ കൊണ്ട് റിസ്ക് എടുക്കരുത്. ഒരു പാടാളുകൾ ഇങ്ങനെയുള്ള ട്രീറ്റ്മെന്റ് അന്വേഷിച്ചു പോയി അവസാനം ശരീരം മുഴുവൻ പടർന്നു കഴിഞ്ഞിട്ടാവും അറിയുക. അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും. 3 മാസം കൂടുമ്പോഴുള്ള ബ്ലഡ്‌ tests, സ്ക്രീനിംഗ് എന്നിവ ഒരിക്കലും skip ചെയ്യരുത്“
@JaseelaNajmudheen
@JaseelaNajmudheen 2 часа назад
ഇത്ത പറഞ്ഞതാ ശെരി.. എന്റെ ഹസ്ബെന്റ് ന്റെ ഉമ്മാക്കും ഓപ്പറേഷൻ കഴിഞ്ഞ് 6 mnth കീമോ ചെയ്തു ഇപ്പൊ ഒരു കുഴപ്പവും ഇല്ല... എല്ലാം ശെരിയാവും ടാ... നമുക്ക് ശെരി എന്തെന്നും നല്ലതെന്തെന്നും തോന്നുന്നത് ചെയ്യുക...അപ്പൊ പടച്ചോൻ ഒരു വഴിയും കാണിച്ചു തരും.. Insha Allah.. അല്ലാതെ എല്ലാരും പറയുന്നത് കേട്ടു നിന്നാ അതിനു തന്നെ സമയം കാണൂ...
@ajithashamshu9806
@ajithashamshu9806 2 часа назад
ഹായ് മോളെ സുഖമാണോ മക്കൾക്കും മോൾക്കും എല്ലാ സുഖമെന്നു വിശ്വസിക്കുന്നു എല്ലാ ബുദ്ധിമുട്ടുകളും മാറി മോൻറെ അസുഖം പെട്ടെന്ന് ശിഫ ആക്കി തരട്ടെ പടച്ചോൻ
@sunikumarin7200
@sunikumarin7200 3 часа назад
പടച്ചോൻ എല്ലാം മാറ്റി തരട്ടെ ❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
aameen
@shahidakt4335
@shahidakt4335 2 часа назад
Ikkaday asugam marum.insha allah.inghinay asugam mari vayasavolum jeevicha alay ariyaam.ithinu shesham bakshanathil nalla chittayundayirunn.
@priyaminnu4499
@priyaminnu4499 3 часа назад
കുറെ കാലായി അയിഷാടെ വീഡിയോ കണ്ടിട്ട്. അതിനിടയിൽ ഒന്ന് കണ്ടിരുന്നു. എല്ലാം ദൈവം ശെരിയാക്കും. ഫുഡ്‌ സൂപ്പർ
@ayeshas_kitchen
@ayeshas_kitchen 3 часа назад
❤️❤️❤️
@remamohan1925
@remamohan1925 3 часа назад
മോളെ, ഗാന്ധിജി പറഞ്ഞതുപോലെ നമ്മുടെയൊക്കെ ജീവിതം തന്നെയാണ് നമ്മുടെ സന്ദേശം. ഈ ചെറിയ പ്രായത്തിലും ജീവിതത്തെ പക്വതയോടെ കാണാൻ പറ്റുന്നത് ഈശ്വരാനുഗ്രഹമാണ്. Love you dear❤❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
❤️❤️❤️❤️❤️
@nasiahilal256
@nasiahilal256 2 часа назад
Treatment insurance covered aano. Ellam pettennu Allahu shifayakki tharatte
@safeenasafeena5828
@safeenasafeena5828 3 часа назад
Ningale vedio kanumbol samadhanaman..ente husbundinum ethe asugaman.epol surgery oke kazhinjathayirunu.epol randamathum vannu.epol cheemo cheyyuvan..ellavarum prarthanayil ulpeduthanee
@ayeshas_kitchen
@ayeshas_kitchen 2 часа назад
😔😔ellam ready aakum dear👍👍insha allah
@suminanavas4270
@suminanavas4270 2 часа назад
ഫാമിലി വ്ലോഗ് ആണ് എനിക്കും ഇഷ്ടം 😍.
@rubinisarv1317
@rubinisarv1317 4 часа назад
മാഷാഅല്ലാഹ്‌ നിങ്ങളുടെ പോസിറ്റീവ് തന്നെ മതിയല്ലോ ഇക്കയ്ക്ക് സമാധാനം കിട്ടാൻ. ക്ഷമക്ക് റബ്ബ് പ്രതിഫലം നൽകും ഇൻശാഅല്ലാഹ്‌ 🤍
@ayeshas_kitchen
@ayeshas_kitchen 2 часа назад
insha allah
@shemiemi9112
@shemiemi9112 2 часа назад
Masha allah🥰♥️♥️♥️♥️♥️enna natil satilawa hus job n pokonnu indo
@ayeshas_kitchen
@ayeshas_kitchen 2 часа назад
manasilaayilla
@AflahAban
@AflahAban 3 часа назад
ശരിക്കും ഒരു ഇത്താത്താനെ പോലെയാണ് അയ്ഷത്ത ഫുഡ്‌ എന്ട് ഉണ്ടാകണേലും അയിഷാത്തന്റെ വീഡിയോ കാണണം ❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
😁❤️❤️❤️❤️
@rasheedapanatt4254
@rasheedapanatt4254 2 часа назад
Chemo ini ethra ennam und
@blackforest510
@blackforest510 2 часа назад
Ethanem ekkanem eshtam🥰🥰🤲🏻
@mtrmtr9583
@mtrmtr9583 3 часа назад
ഇക്കാന്റെവിവരം. ചോദിക്കണംയെന്നുവിചാരിച്ചിരുന്നു. Alhamdulillah❤❤❤
@ayeshas_kitchen
@ayeshas_kitchen 3 часа назад
❤️
@priyaavinash3816
@priyaavinash3816 4 часа назад
Ayesha can you please tell me where u purchased leghorn chicken from? Can I get it in Ajman?
@ayeshas_kitchen
@ayeshas_kitchen 2 часа назад
I bought it from UAQ market near um al quwain fish market
@AshrafAshraf-ho5wm
@AshrafAshraf-ho5wm 2 часа назад
ആമീൻ
@itsmeknr3986
@itsmeknr3986 3 часа назад
Chemo anubhavichavarkke athariyu ayisha paranjath crct anu kalinte nakham muthal thalayile hair vare badhikkum kanumbol oru cheriya drip bt ath bodiyil effect cheyyunnath😢😢
@ayeshas_kitchen
@ayeshas_kitchen 2 часа назад
😔😔😔👍
@MuhammedAnfas-wf7ko
@MuhammedAnfas-wf7ko 2 часа назад
Correct
@lakshminayana6446
@lakshminayana6446 3 часа назад
അയിഷാടെ വീഡിയോ കാണുമ്പോൾ മനസിന് ഒരു പോസിറ്റീവ് feeling ആണ്
@ayeshas_kitchen
@ayeshas_kitchen 2 часа назад
❤❤❤
@sajwazain977
@sajwazain977 2 часа назад
Vendkka Kari onne kanikkumo
@arifaathif8331
@arifaathif8331 2 часа назад
Ethatha husbnd joli cheyyunundo? Ende hus angioplasty kazhinj 3 mnt restilan. ....Ellavarudem asugangale allahu eluppam shifayakkatte. Ameen❤❤❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
aameen. Ipo joli il rejoin cheythitilla. Rest aanu.
@irfanajabeer1254
@irfanajabeer1254 4 часа назад
First oru hai tharuoo❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
hi dear❤️
@irfanajabeer1254
@irfanajabeer1254 2 часа назад
Ella vedios um kanarund.duayilum ullppedutharund.comment anghane idarila.replay thannathinu thanks
@divyanair5560
@divyanair5560 4 часа назад
Nic video beautiful Ayesha 🥰🥰💖💖💖
@ayeshas_kitchen
@ayeshas_kitchen 2 часа назад
❤❤
@mohammedshafi3309
@mohammedshafi3309 3 часа назад
Ithaa ajman njangal poyerunnu food poorayerunnu
@ayeshas_kitchen
@ayeshas_kitchen 3 часа назад
enthayirunnh ningal kazhiche?? Ithil kaanicha enthelum kazhirunno?? Ee kaanichathokke 👍👍👍
@alphonsakuniyil8482
@alphonsakuniyil8482 2 часа назад
അവിടെ ലഗോൺ ചിക്കൻ കിട്ടുമോ
@NafiyaNapi-sw3wm
@NafiyaNapi-sw3wm 4 часа назад
first
@sumajohn3147
@sumajohn3147 4 часа назад
Godblessyou❤❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
@jameelayousuff6527
@jameelayousuff6527 3 часа назад
എപ്പോഴും ദുആയിൽ ഉണ്ട് മോളെ
@ayeshas_kitchen
@ayeshas_kitchen 2 часа назад
❤️❤️❤️
@shibinshanu6961
@shibinshanu6961 4 часа назад
1st.assalamu alaikum
@sameedaskitchen3814
@sameedaskitchen3814 4 часа назад
👌
@najiyafarin7046
@najiyafarin7046 3 часа назад
Enik manasailavum karannam ente uppante kanditt und last week 2nd surgery kazhinjk
@ayeshas_kitchen
@ayeshas_kitchen 3 часа назад
😔😔😔😔
@AyazRahman-y5c
@AyazRahman-y5c 3 часа назад
Video idumbol roohiyude samsaram idu nallarasamunde kelkkan
@ayeshas_kitchen
@ayeshas_kitchen 3 часа назад
😁😁ipo ottum vayya pani aanu avalkk
@musthafae8322
@musthafae8322 3 часа назад
<a href="#" class="seekto" data-time="677">11:17</a> <a href="#" class="seekto" data-time="678">11:18</a> <a href="#" class="seekto" data-time="681">11:21</a>
@rizwanarizz670
@rizwanarizz670 4 часа назад
May allah bless you with more happiness and everything will be fine inshaallah ❤😊
@ayeshas_kitchen
@ayeshas_kitchen 2 часа назад
insha allah
@ibrahimkm6383
@ibrahimkm6383 4 часа назад
First
@RizwanaRizu-n5q
@RizwanaRizu-n5q 3 часа назад
Itha nigal dubailalle evideya dubail
@ayeshas_kitchen
@ayeshas_kitchen 3 часа назад
um al quwain il aanu
@seenaskitchen9577
@seenaskitchen9577 4 часа назад
First ❤❤❤❤❤
@SanaShalu-w8g
@SanaShalu-w8g 4 часа назад
Hi etha🥰
@ayeshas_kitchen
@ayeshas_kitchen 2 часа назад
@AminaRidha-lt2lt
@AminaRidha-lt2lt 4 часа назад
Hai ittha ❤❤❤❤❤❤❤❤❤❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
@Mazinahmed950
@Mazinahmed950 3 часа назад
പിക് ലൈനെർ ഇട്ടിട്ടുണ്ടോ?
@PraveenaS-nz6ys
@PraveenaS-nz6ys 4 часа назад
Nice vlog
@ayeshas_kitchen
@ayeshas_kitchen 2 часа назад
@SarabiKunnil
@SarabiKunnil 3 часа назад
Hi ittha
@ayeshas_kitchen
@ayeshas_kitchen 3 часа назад
@HajaranishadP-ce3hh
@HajaranishadP-ce3hh 2 часа назад
Halooo. Salamm
@ayeshas_kitchen
@ayeshas_kitchen 2 часа назад
va alaikum salam
@ansarnazeer1631
@ansarnazeer1631 3 часа назад
🤲🏻🤲🏻🤲🏻🤲🏻
@Habeeba.basheer
@Habeeba.basheer 2 часа назад
❤❤❤❤❤❤❤🫂🤲
@ayeshas_kitchen
@ayeshas_kitchen 2 часа назад
@sajirabeevi-h1o
@sajirabeevi-h1o 4 часа назад
🤲🏼🤲🏼
@musthafae8322
@musthafae8322 3 часа назад
റൂഹിനെ കാണുബോൾ പാവം തോന്നുന്നു
@SarabiKunnil
@SarabiKunnil 3 часа назад
Assalamualaikum
@ayeshas_kitchen
@ayeshas_kitchen 3 часа назад
va alaikum salam
@NaseemaKk-j7s
@NaseemaKk-j7s 4 часа назад
Annike ariyam
@rahanamahamood6237
@rahanamahamood6237 3 часа назад
🤲🏻🤲🏻👍🏻❤❤👌🏻
@ayeshas_kitchen
@ayeshas_kitchen 3 часа назад
@rafnasaleemc1451
@rafnasaleemc1451 4 часа назад
അസ്സലാമു അലയികും ഇത്ത ഇനി എങ്കിലും ഈ ഡ്റീററ് മെൻഡ് നിർത്തികൂടെ നാട്ടില്‍ നല്ല അക്യുപൻജർ നീഡില്‍ ചൈതൂടെ എത്ര എത്ര വേദന ഉണ്ടാകും ഇകാക് കോട്ടക്കല്‍ വെണ്ണിയൂര്‍ ആണ് റഫീഖ് സർ ആണ് അവിടെ അഡ്മിറ്റ് ചികിത്സ ഉണ്ട് 10 ദിവസം കൊണ്ട് പൂര്‍ണമായും മാറ്റിതരും ഇൻശാ അല്ലാഹ് ഞാനും വീട്ടില്‍ ഉള്ളവർ എല്ലാവരും അത് തന്നെ ഇപ്പോള്‍ 2 വർഷം ആയിട്ട് ആർകും ഒരു മരുന്നും ഇല്ല
@jubairiyalatheef8701
@jubairiyalatheef8701 3 часа назад
നിങ്ങൾക്ക് ക്യാൻസർ വന്ന് akkupanjar ചികിത്സ ചെയ്തു പൂർണ്ണമായും മാറിയോ
@rafnasaleemc1451
@rafnasaleemc1451 3 часа назад
എനിക്ക് വന്നില്ല ഇവിടെ അയൽ വാസിയിൽ ഒരു കാക്ക 4 പെണ്‍കുട്ടികളുടെ ഉപ്പ ആയിരുന്നു ഒരു പാട് സഹിച്ചു വേദന സഹിച്ച് കരയുമായിരുനനു ഞാന്‍ പറഞ്ഞു നിങ്ങള്‍ ക് നിങ്ങളുടെ എല്ലാ ബുദ്ധിമുട്ട് മാറും എന്ന് പറഞ്ഞു ഞാന്‍ ആണ് കോട്ടക്കല്‍ കൊണ്ട് പോയി അഡ്മിറ്റ് ആക്കിയത് 11ദിവസം അവിടെ നിന്ന് അസുഖം പൂര്‍ണമായും മാറി ഇപ്പോള്‍ കുടുംബം ഹാപ്പി ആണ് അൽഹംദു ലിലാഹ് അവരുടെ വീട്ടുകാരും നീഡില്‍ തന്നെ ആണ് ചെയ്യുന്നത്
@avarankutty1413
@avarankutty1413 3 часа назад
ശരീരത്തിലെ കാൻസർ കോശങ്ങളെ എങ്ങനെയാണ് സൂചി കുത്തി (accupuncture) നശിപ്പിക്കുക. കാൻസർ വന്നാൽ ആദ്യം ആ കാൻസർ വന്ന ഭാഗം ഓപ്പറേഷൻലൂടെ റിമൂവ് ചെയ്യുക അല്ലെങ്കിൽ റേഡിയേഷൻ ലൂടെ കരിയിച്ചു കളയുക. കാൻസർ വന്നാൽ അതിലോട്ടു ബ്ലഡ്‌ വെയ്ൻസ് വരികയും ആ കാൻസർ കോശങ്ങൾ ബ്ലഡിൽ കലരുകയും ശരീരത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പോയി ഡെപ്പോസിറ്റ് ആയി അവിടെയും ട്യൂമർ വരും അത് ഒഴിവാക്കാനായി bloodile കോശങ്ങളെ നശിപ്പിക്കാനായിട്ടാണ് chemotherapy ചെയ്യുന്നത്. ഇങ്ങനെയുള്ള കോശങ്ങളെ 70 മുതൽ 80ശതമാനം വരെ chemo drugs നശിപ്പിക്കുന്നു. ബാക്കി എല്ലാം പടച്ചോന്റെ അടുത്ത്. ട്രീറ്റ്മെന്റ് കഴിഞ്ഞിട്ട് നല്ല വ്യായാമവും നല്ല ഉറക്കവും stress ഇല്ലാത്ത ജീവിതവും നല്ല ഭക്ഷണവും വഴി നമ്മൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടി ഇനി കാൻസർ വരാതെ നോക്കണം. പിന്നെ പ്രാർത്ഥനയും ധാനവും അങ്ങനെ എല്ലാം. ഇതിനിടയിൽ acupuncture, സിദ്ധം എന്നൊക്കെ പറഞ്ഞു ആളുകളെ വഴി തെറ്റിച്ചു അവരുടെ ആയുസ്സ് കളയരുത്. Scientifically proven അല്ലാത്ത ഒരു ചികിത്സയും എടുത്ത് ജീവൻ കൊണ്ട് റിസ്ക് എടുക്കരുത്. ഒരു പാടാളുകൾ ഇങ്ങനെയുള്ള ട്രീറ്റ്മെന്റ് അന്വേഷിച്ചു പോയി അവസാനം ശരീരം മുഴുവൻ പടർന്നു കഴിഞ്ഞിട്ടാവും അറിയുക. അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും. 3 മാസം കൂടുമ്പോഴുള്ള ബ്ലഡ്‌ tests, സ്ക്രീനിംഗ് എന്നിവ ഒരിക്കലും skip ചെയ്യരുത്
@nisham516000
@nisham516000 2 часа назад
Could you please stop this kind of misleading.. They are well aware about her husband's condition and they are managing it
@ayeshas_kitchen
@ayeshas_kitchen 2 часа назад
Pls chk pinned comment ‼️‼️‼️‼️‼️ദയവായി ഇങ്ങനെ ഉള്ള തെറ്റിദ്ധരിപ്പിക്കുന്ന msgs ഇടാതിരിക്കൂ 🙏
@KamaKamarunnisa
@KamaKamarunnisa 4 часа назад
ആയിഷ വീടുപണി എന്തായി ഇക്കാന്റെയ് സിസ്റ്ററിന്റെയ് മരണപെട്ട monu🖐️കുട്ടികൾ undoo
@ayeshas_kitchen
@ayeshas_kitchen 2 часа назад
veed pani nadakunnu. Sister in law de mon ku kuttikal illa
@hasanfarook9449
@hasanfarook9449 3 часа назад
നിങ്ങള് ഡയറ്റിംഗ് ആണ് ഡേറ്റിംഗ് ആണ് ഫുഡ് ഒക്കെ കഴിച്ചു 😂
@ayeshas_kitchen
@ayeshas_kitchen 3 часа назад
ithukondaanu dieting start aakiyath. 😁😁food reviews il poyi food kazgikanallo taste nokaanenkilum. But ellathinnum taste nokaan vendi mathre kazhichulloo. Pinne next day athinte workoutum 😁😁
@AmrithaJayesh
@AmrithaJayesh 4 часа назад
Miss your vlogs very much...
@shimnarahoof7044
@shimnarahoof7044 4 часа назад
positive vlog
@sumajohn3147
@sumajohn3147 4 часа назад
Godblessyouilou😂❤🎉
@ayeshas_kitchen
@ayeshas_kitchen 2 часа назад
@Ameensonu20
@Ameensonu20 3 часа назад
🤲
@ayeshas_kitchen
@ayeshas_kitchen 3 часа назад
@sajirabeevi-h1o
@sajirabeevi-h1o 4 часа назад
അധ് അനുഭവിച്ച ഒരാളാണ് ഞാൻ 😭
@priyaavinash3816
@priyaavinash3816 4 часа назад
Prayers for good health🙏🙏
@ayeshas_kitchen
@ayeshas_kitchen 2 часа назад
😔😔❤
@AyeshaKitchen-75
@AyeshaKitchen-75 4 часа назад
Very nice video. From Bangladesh 😊
@ayeshas_kitchen
@ayeshas_kitchen 2 часа назад
❤❤
@SurumiSky123
@SurumiSky123 2 часа назад
@sameedaskitchen3814
@sameedaskitchen3814 4 часа назад
👌
@ayeshas_kitchen
@ayeshas_kitchen 2 часа назад
@ayeshas_kitchen
@ayeshas_kitchen 2 часа назад
❤️
@shahulameer5464
@shahulameer5464 3 часа назад
❤❤❤
@ayeshas_kitchen
@ayeshas_kitchen 3 часа назад
@thasleenamolepainatil-yg7us
@thasleenamolepainatil-yg7us 4 часа назад
❤️❤️
@Abdhu777
@Abdhu777 4 часа назад
❤❤
@harisvannarath618
@harisvannarath618 4 часа назад
@ayeshas_kitchen
@ayeshas_kitchen 2 часа назад
@FathimaK-vr7om
@FathimaK-vr7om 3 часа назад
❤❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
@hawwajahan9618
@hawwajahan9618 4 часа назад
@ayeshas_kitchen
@ayeshas_kitchen 2 часа назад
@MisiriyaIbrahim-wc6ny
@MisiriyaIbrahim-wc6ny 4 часа назад
❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
@divinelove10
@divinelove10 4 часа назад
❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
@Twinnieez
@Twinnieez 4 часа назад
@ayeshas_kitchen
@ayeshas_kitchen 2 часа назад
@raihanathmathath2449
@raihanathmathath2449 4 часа назад
❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
@Thesni-j8j
@Thesni-j8j 4 часа назад
❤❤❤❤
@ayeshas_kitchen
@ayeshas_kitchen 2 часа назад
❤️
Далее
A Date With Nila | Pearle Maaney
21:40
Просмотров 277 тыс.
БЕРЕМЕННА В 16 - 5 ВЫПУСК (МАМА В 16)
1:53:50
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн
Сделка 😂
00:27
Просмотров 239 тыс.
БЕРЕМЕННА В 16 - 5 ВЫПУСК (МАМА В 16)
1:53:50