Тёмный

Volkswagen Polo Trendline bs6 | Onam Offers &Price | Lowest Down Payment-50000 Rs|മലയാളികളുടെ വികാരം 

ex ARMY MALLU VLOGS
Подписаться 312 тыс.
Просмотров 353 тыс.
50% 1

Volkswagen Polo Trendline bs6 | Onam Offers &Price | Lowest Down Payment-50000 Rs|മലയാളികളുടെ വികാരം
contact number - 9895911366
INSTAGRAM ID :- www.instagram....
Maria Shalu RU-vid CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
#exarmymalluvlogs #VolkswagenPolo

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 743   
@rathkym4238
@rathkym4238 3 года назад
Number
@mohammedshemil9767
@mohammedshemil9767 3 года назад
@@exARMYMALLUVLOGSjomi not answering
@linumonmathen5071
@linumonmathen5071 3 года назад
No response
@vijaymvenu351
@vijaymvenu351 3 года назад
@@linumonmathen5071Kottayam showroomile no veno
@linumonmathen5071
@linumonmathen5071 3 года назад
Snd plz
@pachaktd6199
@pachaktd6199 3 года назад
No answer
@FactsforyouFFY
@FactsforyouFFY 3 года назад
പോളോ ഒരു ഡ്രീം ആയി കൊണ്ട് നടക്കുന്നവർ എത്ര പേർ😍
@hashimcm4348
@hashimcm4348 3 года назад
4 per
@aruna5565
@aruna5565 3 года назад
Me
@jensonesthappan4463
@jensonesthappan4463 3 года назад
@@aruna5565 me
@alifali5976
@alifali5976 3 года назад
😍😍മീ
@anuphilip9552
@anuphilip9552 3 года назад
Me
@cr-um2lh
@cr-um2lh 3 года назад
എന്നെ പോലെ കാർ ഇത് വരെ ഇല്ലാതെ വീഡിയോ കാണുന്ന ആരെങ്കിലുമിണ്ടോ?
@sarathaparna6173
@sarathaparna6173 2 года назад
Punneee.. 🙏🙏🙏🙏🙏🙏 ondalloo
@prasanthps571
@prasanthps571 2 года назад
Njan bro
@semimsemi923
@semimsemi923 2 года назад
👍
@SKM5343
@SKM5343 2 года назад
🙋🏻‍♂️🤓
@anez4700
@anez4700 2 года назад
Emotional damage..
@ubaidva8076
@ubaidva8076 3 года назад
മിക്കവാറും എല്ലാ കാറുകളുടെയും റിവ്യൂ വിടാതെ കാണുന്ന ഒരു പോളോ 🚗💙 പ്രേമി.. പോളോ പോലെ ലുക്ക്‌ കൊണ്ടും എല്ലാം കൊണ്ടും മനസ്സിനിങ്ങിയ കാർ വേറെ ഇല്ല 💙
@BLVCK000
@BLVCK000 3 года назад
ഫാൻസ്‌ നെ കൊണ്ട് സമ്പന്നനും സെയിൽ കൊണ്ട് ദാരിദ്യം ഉം ആണ് ഇറങ്ങിയിട്ട് ഇത്രയും വർഷം കഴിഞ്ഞട്ടും ആ Look ൽ തന്നെ ഇറങ്ങണമെങ്കിൽ അത് polo കഴിഞ്ഞട്ടെ ഉള്ളു 😍
@bijusangel
@bijusangel 3 года назад
Sales ond bro, aa koppanmark orikkalum delivery kodukkan vandi kanilla, athyavasyam ayit vandi vendonu kittan padanu
@afsalmt
@afsalmt 3 года назад
Sale നന്നായി ഉണ്ട്... ഇത്രയൊക്കെ മതി എന്ന ലൈൻ ആണ് vw നു എന്നു തോന്നുന്നു... റെഡ് പോളോ ഫുൾ.ഓപ്ഷൻ കിട്ടാൻ 9 മാസം ഒക്കെയാണ് വെയ്റ്റിംഗ്
@sibibadar5722
@sibibadar5722 3 года назад
Njn 9 masam wait cheythyt aanu flash Red Polo kityadhu 😅 Athyavishym ullavar vere vandi noki povum.. Polo vendavar Polo thanne edukkum 😉😎
@faizyfaisal5464
@faizyfaisal5464 3 года назад
Yes i am a polo fan
@listerwilfredlisterwilfred2893
@listerwilfredlisterwilfred2893 2 года назад
Model change ayt ullath 2017 il irangi bro Europe il, nyc look aanu Luxury look
@warrior-cf6gw
@warrior-cf6gw 3 года назад
നല്ല ബിൽഡിങ് ക്വാളിറ്റി ആണ്. 3 ഡയസിൽ 2800 കിലോമീറ്റർ ഓടിച്ചിട്ടുണ്ട്. നല്ല സ്റ്റബിലിറ്റി ആണ്. ടോപ്സ്പീഡ് 170 മുട്ടിച്ചു . 17 കിലോമീറ്റർ മൈലേജ് കിട്ടി.ഓടിച്ചാലും കൊതി തിരില്ല.
@varuntvarghese9405
@varuntvarghese9405 3 года назад
Mvd sire eyale pidicho.... 😅😅😅😅😅
@ashishbabu2133
@ashishbabu2133 3 года назад
Odichalum odichalum kothi theerilla..... 😍😍😍😍 Thodupuzha to Udaipur, Rajasthan...... My longest drive...POLO✊✊
@sunilk490
@sunilk490 3 года назад
RTO kelkatha over seppedinu fine adikkum
@sathyanm6660
@sathyanm6660 3 года назад
Every thing you said is correct. Even you get 20+ kms milage. But they had huge problem with fuel pump. I sold my Polo for the half the price just after 26000kms. No good response from company.
@jeevamenon1326
@jeevamenon1326 3 года назад
Very safty car..sure..2010thot njn use chyuunnu.. accident pediknda..thalakuthane kollath idak oru vndy marunnu onnum pattylla alkark. So safty pakka .ee offer good ...long travel ne best aa..vazhik idillla ..Suha yathra....
@s.anandapadmanabhan2526
@s.anandapadmanabhan2526 3 года назад
ഈ വീഡിയോ കണ്ടിട്ട് ഞാൻ എന്റെ അടുത്തുള്ള ഫോക്സ്‌വാഗൺ ഷോറൂമിൽ വിളിച്ചപ്പോൾ അവരുടെ ഞാൻ ചോദിച്ചു ഫസ്റ്റ് ഡൗൺ പെയ്മെന്റ് എത്രയാണെന്ന്. അപ്പോൾ അവർ പറയുന്നത് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഏറ്റവും കുറഞ്ഞ ഡൗൺ പെയ്മെന്റ് എന്ന. 50,000 രൂപയുടെ കാര്യം. ഞാൻ ചോദിച്ചപ്പോൾ അങ്ങനെ സ്കീം പോലും അവിടെ ഇല്ല എന്നാണ് അവർ പറയുന്നത്.
@favasmkp1451
@favasmkp1451 3 года назад
നല്ല അവതരണം സാദാരണ ആളുകൾക്കു മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വളരെ വ്യക്തമായി പറന്നു തന്നു
@sudheerkk2065
@sudheerkk2065 3 года назад
Executive വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. സൂപ്പർ.
@listerwilfredlisterwilfred2893
@listerwilfredlisterwilfred2893 2 года назад
Yes
@user-sh8pm3zw4k
@user-sh8pm3zw4k 3 года назад
വണ്ടിഎടുക്കുന്നവർക്ക് 100%ഉപകാരമുളള വീഡിയോ
@noble_kochithara8312
@noble_kochithara8312 3 года назад
സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധം വളരെ details ആയി explain ചെയത് തന്നു. 👌👌
@renjithdevarajan5259
@renjithdevarajan5259 3 года назад
1 Ltr TSI Engine Poli aanu. But ee videoyil kanikkunnath power kuranja 1 Ltr MPI Engine aanu (75 bhp, 95 NM)
@vishakvpillai9281
@vishakvpillai9281 3 года назад
4 year nadannu njan Polo eduthaa 😘😍💞enium puthiya oru car eduthalum athum polo ayierkum 💞😍
@letuslive1912
@letuslive1912 3 года назад
Reasonable price for base variant 7 years warranty option കൊള്ളാം.frankly speaking polo trend varient is great vehicle👍 with better options.
@afsallais9825
@afsallais9825 3 года назад
volkswagon pbvr nan polo test drive cheyyan chennitund. nalla jada eraki sales team. edkum munne ethrem power anel vandi edth kazhin avde vanna ntharikum show. oral showroom varumbo samsarich mari nikaruth. athe pole nangal velya sambavam anen paraj show kanicha ethepole customer pokum. next compundile hyundai keri creta edth veeti ponn. athe pole customer underestimate cheyyaruth. ath kazhinj ningal vandikond veetilek vannit oru kariom ella. ningade attitude ravle nan kand mansilaki edkulan orapichan showroom erangiye.
@santhoshvarghese2381
@santhoshvarghese2381 3 года назад
Rear seatsile space ne kurich parayan povumbol video cut cheyunind..and ee paranja mileage orikkalum kittila..cityil okke maximum 12-14 . Paid review pole und kandit.
@nasserabunasser4987
@nasserabunasser4987 2 года назад
ആ സുഹൃത്തേ നമസ്കാരം താങ്കളുടെ അവതരണം മനോഹരമാണ്. കാര്യങ്ങളൊക്കെ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് volkswagen പോളോ മോഡൽ. ബുക്കിംഗ് ടൈമ് എത്ര എടുക്കുന്നുണ്ട്. ബുക്കിംഗ് ടൈമിംഗ് പൈസ എത്ര തന്നെ എടുക്കുന്നുണ്ട്. ദയവു ചെയ്തു താങ്കൾ മറുപടി തരണം. ഞാനിപ്പോ വിദേശത്താണ്
@indiancitizen4659
@indiancitizen4659 2 года назад
I am using VW polo 1.2 trendline petrol . Only disadvantage is ABS sensor issue and high maintenance cost .
@sanjuvlogs9844
@sanjuvlogs9844 3 года назад
125000കിലോമിറ്റർ കഴിഞ്ഞു polo tdi വണ്ടി സൂപ്പർ 👌🤘
@pratheeshmp8069
@pratheeshmp8069 3 года назад
മൈലേജ്‌ എത്ര
@pratheeshmp8069
@pratheeshmp8069 3 года назад
സർവീസ് കോസ്റ്റ് കൂടുതൽ ആണോ
@sanjuvlogs9844
@sanjuvlogs9844 3 года назад
പുറത് കൊടുത്താൽ 8000 അടുത്താകും മറ്റു പണി വന്നാൽ അതിന്റെയും ആകും ABS പണി ഇടക്ക് വരാറുണ്ട്
@magicsoul6672
@magicsoul6672 3 года назад
Ethra ayi edthitt service cost 8000 okke avuo showroom service ethra avum
@sanjuvlogs9844
@sanjuvlogs9844 3 года назад
ഷോറൂം 15000കിലോമിറ്റർ 15000രൂപ ഒരു കിലോമിറ്റർ 1രൂപ ഞാൻ എടുത്തിട്ടേ 2012ലാസ്റ്റ് മോഡൽ അന്നു വണ്ടി
@muhammedyaseen6912
@muhammedyaseen6912 3 года назад
Polo GT mass ആണേ ⚡️
@MrStephenpramod
@MrStephenpramod 3 года назад
Bro trendline മോഡൽ നെ പറ്റി എല്ലാം പറഞ്ഞു , അതിന്റെ കൂടെ പോളോ യുടെ എല്ലാ varients യും price യും പറയാമായിരുന്നു . വീഡിയോ very informative. Advance Happy Onam Bro ❤️
@jeevamenon1326
@jeevamenon1326 3 года назад
Im polo customer..in .y experience this car very saftyy ..Audi Q7 pole..long journey good safe..smooth ..drvng..vndycedkmbol safty only nokkuka .mattellm nammal jvchirunnal undakkam...so safty important kodukuka...engane narinjalum accident ethra injury vehicle pattyalum nammal safe aaaa...kk...Jeeva, medical student.
@madhumarathezhathumadhumar8098
@madhumarathezhathumadhumar8098 3 года назад
വണ്ടി കിടുവാണ് ബിൽഡ് ക്വാളിറ്റി സൂപ്പർ ചില കാര്യങ്ങളിൽ നെഗറ്റീവ് ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് കുറവാണു ബാക്ക് ലെഗ് റൂം കുറവാണു ചില വണ്ടികളിൽ abs സെൻസർ കംപ്ലൈന്റ് വന്നാൽ ഒരു രെക്ഷയുമില്ല പണിയാണ് എല്ലാത്തിലും ഉപരി വളരെ ഔട്ട്‌ ഡേറ്റഡ് ആയിട്ടുള്ള ഇന്റിയിരിയർ ഇതൊക്കെ ഉണ്ടെങ്കിലും എല്ലാവരുടെയും ഇഷ്ടപെട്ട വണ്ടിയാണ്... എല്ലാം നന്നായി പറഞ്ഞു തരുന്ന എക്സിക്യൂട്ടീവ് 👍..
@nagu351
@nagu351 3 года назад
Polo edukanenkil MPI model edukathe TSI model edukan sremikuka,, poweril karyamayit maatam und
@vijaymvenu351
@vijaymvenu351 3 года назад
👍
@diljithtinku
@diljithtinku 3 года назад
Polo TDI ഉപയോഗിക്കുന്നു 2014 മോഡൽ ഇപ്പഴും വളരെ ഹാപ്പിയാണ് 😍 മെയ്ന്റനൻസ് കോസ്റ്റ് ഒക്കെ ആളുകൾ പറഞ്ഞു പേടിപ്പിച്ചോണ്ടിരുന്ന ഒരുകാലം എനിക്കും ഉണ്ടായിരുന്നു. 1lkh km കഴിഞ്ഞപ്പോ ടൈമിംഗ് belt, front shock മാറി എന്നല്ലാതെ വേറെ ഒരു പണിയും കിട്ടിയിട്ടില്ല. ഇനി petrol വണ്ടി എടുക്കണം എന്നുണ്ട് അതിന് ഈ വീഡിയോ ഒരു പ്രചോദനം ആയിട്ടുണ്ട് ❤️❤️ thanks
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 года назад
😍👍
@visakhvj6392
@visakhvj6392 3 года назад
Your videos are very much helpful… thanks
@shaijured5
@shaijured5 2 года назад
Ground clearance issues പറയുനുണ്ടല്ലൊ ബ്രോ..അതിൽ എന്തേലും സത്യം ഉണ്ടോ ? അതോ അതു fake ന്യൂസ് ആണോ ?
@monachansamuel3098
@monachansamuel3098 3 года назад
9800×84=873200rs ഏഴ് വർഷം കൊണ്ട് 173200രൂപ അങ്ങ് പോകും പലിശ ഇനത്തിൽ
@samson8091
@samson8091 3 года назад
Seems we have missed to mention the Power and Torque of the vehicle.
@shameemt02
@shameemt02 3 года назад
Engine specs mathram paranjilla..1 ltr naturally aspirated engine aan ee video yil ulla vandi.initial torque kurav aan
@spredlover9507
@spredlover9507 3 года назад
മറ്റുള്ള വേരിയൻറ്ന്റെ ഡീറ്റിൽസ് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ
@subinmathew828
@subinmathew828 3 года назад
Cc kuracho new polok? Shake avile 80 mele keriyal
@eenadueenadu6481
@eenadueenadu6481 2 года назад
എത്ര C C ENGINE എന്ന് കൂടി പറയാമോ?
@worldwide239
@worldwide239 3 года назад
5 years is 60 months 60x12000=720000 Down payment is 50000 Appo total 770000 aano for 5 years n installment aayi edukkaan Only 70000 rupees aano ee 5 years n interest aayi edukkunnath? Reply pls
@NITHEESHCHANDRANRJ666
@NITHEESHCHANDRANRJ666 3 года назад
Arelum reply plz
@rasheemedia2270
@rasheemedia2270 3 года назад
Swapnam maathram
@rasheemedia2270
@rasheemedia2270 3 года назад
Minimum 180000 intrest varum
@vijaymvenu351
@vijaymvenu351 3 года назад
Per lack 2050 aanu emi varunnath
@jobinjo987
@jobinjo987 3 года назад
ABS sensor maatti maatti kalikkaam.. njan 5 ennam matti within a year.. extended warranty ullondu pidichu ninnu..puthya polo varunnund so athinu munne old stocks theerkkanulla thathrapaada..
@bangalore
@bangalore 3 года назад
spare & service compared to Maruti and Tata കൂടുതലല്ലേ ?
@aboobackerdhinu2089
@aboobackerdhinu2089 3 года назад
ഈ ഓഫർ ഇപ്പോഴുമുണ്ടോ? ഉണ്ടങ്കിൽ ഏത് നമ്പറിൽ ബന്ധപ്പെടണം
@lakshmivnaick1722
@lakshmivnaick1722 3 года назад
Proud to be a Polo owner❤️🥰
@ammusdreams
@ammusdreams 3 года назад
👍👍
@smrmpusmsms1889
@smrmpusmsms1889 2 года назад
✨👍🥰
@nakedlove2654
@nakedlove2654 2 года назад
Ath kodukkunnyndo
@WrAith64
@WrAith64 3 года назад
Highline automatic torque converter aanenkil downpayment ethreyavum ?
@travelrecords6256
@travelrecords6256 3 года назад
Trendlinel varunna feautures enthokkeyanu
@umeshbilla8426
@umeshbilla8426 3 года назад
Enikum orupad eshttapetta car aanu ethinte red aanu fav
@hadit1483
@hadit1483 3 года назад
Building l compromise illa... But features l compromise
@yadu2020
@yadu2020 3 года назад
പക്ഷെ പല വാഹനങ്ങളിലും ഇല്ലാത്ത ചില features ഈ വാഹനത്തിൽ ഉണ്ട്!
@teamkbmofficial.3249
@teamkbmofficial.3249 3 года назад
Bro polo full price parayaaamo fulll price videoil 7 lakh parayunnu googlil goes up to 9.99 lakh enn kanikkunnu
@noorulhaqnoorulhaq1607
@noorulhaqnoorulhaq1607 3 года назад
പോളോ base variant എടുക്കരുത്, എടുക്കുമ്പോൾ 1litre turbocharged എഞ്ചിൻ എടുക്കണം, അതാണ് തീ,മറ്റേത് ചത്ത വണ്ടിയാണ്
@Ashw77
@Ashw77 2 года назад
Turbo ippo iragunnudo bro
@noorulhaqnoorulhaq1607
@noorulhaqnoorulhaq1607 2 года назад
@@Ashw77 3 cylinder turbo charged
@shaijured5
@shaijured5 2 года назад
ബ്രോ നിങ്ങളുടെ like അല്ല വേണ്ടത്. We need an answer ...!!!!
@jaseemmonuttan7640
@jaseemmonuttan7640 3 года назад
Polo ellam kondum superr car anu.but 3 ho 4 ho years kayinja pinne nalla maintenense anenn parayunmu ath sheri ano..service oke nalla charge vero
@cartechcustoms3917
@cartechcustoms3917 3 года назад
എല്ലാവർക്കും സിബിൽ സ്കോർ നല്ല രീതിയിൽ ഉണ്ടെങ്കിൽ 50,000 രൂപയ്ക്ക് കിട്ടും
@badusha9746
@badusha9746 3 года назад
Back side onnum paranjilla wat bro
@gafoorparakkal9761
@gafoorparakkal9761 3 года назад
Antay kayyil shift undu polo undu but polo GT tsi amazing
@JJ-ql9wk
@JJ-ql9wk 3 года назад
E vandi super 👍 looking good but no engine details explaination
@afsalmt
@afsalmt 3 года назад
1.0 mpi എൻജിൻ ആണ് വരുന്നത് 76bhp/95nm ടോർക്ക്
@vintage.vibees
@vintage.vibees 3 года назад
Polo adipoli ahni , feelgood car , ipo 3years ayi use cheyyunu , abs complaint matram ahnu oru problem , Enik highway il 21kmpl avg milage kanichit und ,
@nesharsudhakar2293
@nesharsudhakar2293 3 года назад
I noticed more people complaining about abs on polo....let me know what actually the complaint is.....
@vintage.vibees
@vintage.vibees 3 года назад
@@nesharsudhakar2293 abs provided for vw polo is so sensitive , i heard like its made for foreign roads , but for indian terrain roads it will damage very fast , But if we take care properly it will last , if we handle it so harsh it will damage , i think so , But after the replacement of all 4 abs sensor , now its not damaged till now (May be we drive carefully by reducing driving through mud )
@hussainshabas5491
@hussainshabas5491 3 года назад
ഒരു ചെറിയ തിരുത്ത് - റൂഫിന് laser വെൽഡിങ്, Skoda വാഹനങ്ങൾക്കും ഈ വിധം തന്നെയാണ് ഉള്ളത്.
@5015pranav
@5015pranav 3 года назад
2mm same thanne vw aanu parent company
@martinjosephthomas4271
@martinjosephthomas4271 3 года назад
നിങൾ കാണുന്ന പല luxury brand VW ഉടമസ്ഥത ഉള്ളത് ആണ്. Scania പോലും. സ്കോഡ ഒക്കെ VW ഉടമസ്ഥത ആണ്.
@yadu2020
@yadu2020 3 года назад
@@martinjosephthomas4271 yes
@afsalmt
@afsalmt 3 года назад
Vw ന്റെ കീഴിൽ തന്നെ ആണ് സ്‌കോഡ ഉള്ളത്... ഇന്ത്യയിൽ രണ്ടും നിർമിക്കുന്നത് ഒരേ പ്ലാന്റിൽ ആണ്
@hamdanzubair9883
@hamdanzubair9883 3 года назад
@@afsalmt audi also
@tomcyvarghese4869
@tomcyvarghese4869 3 года назад
Chetta Njn perumbavoor kottayam ekm showrooms vilichu but they saying e offer car available alla 3 months delay that also they have no sure about this touchscreen and reverse camera r available for this segment polo
@rajeshkumar-ww2ny
@rajeshkumar-ww2ny 3 года назад
ബ്രോയുടെ വീഡിയോ സൂപ്പർ ആണ്. ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയ്യുന്നവർ വളരെകുറവാണ്
@muhammedharis9088
@muhammedharis9088 3 года назад
Heyyy veruthey
@vijoyvgeorge8693
@vijoyvgeorge8693 3 года назад
Ee video kandu inspired ayi
@ilam9088
@ilam9088 3 года назад
മറ്റു വേരിയന്‍റ്സ്ന്‍റെയും വില പറയേണ്ടതായിരുന്നു broi..
@shaheemshemi6958
@shaheemshemi6958 3 года назад
Polo nammade dream car thanne ❤️❤️
@Ahzan456
@Ahzan456 2 года назад
9th padikumbo muthal ulla dream oru polo edukan inshallah future edukan patteya matte ayerenu
@latheefkottarath2980
@latheefkottarath2980 3 года назад
കൊച്ചു സുന്ദരിയാണ്. ഞാൻ 7 വർഷം ഉപയോഗിച്ചതാണ്. ധൈര്യമായി വേടിക്കാം.. ഉപയോഗിക്കാൻ പെർഫെക്ട് ഒ കെ 👍
@skkallempadath8298
@skkallempadath8298 3 года назад
Power windows front mathram ollu?? backile window manual aano???
@sarathchandranath7022
@sarathchandranath7022 3 года назад
Ithil fake information und.. comfort line polum reverse 📷 and display kodukkunnilla
@Feelmazza
@Feelmazza 3 года назад
ചേട്ടാ.. നമ്മുടെ CSD offr ഒന്ന് ചോദിക്കാമായിരുന്നു
@unnikrishnanpt5985
@unnikrishnanpt5985 3 года назад
One of the Most valuable video about polo💯
@kiranjyothi5093
@kiranjyothi5093 3 года назад
വെറുതേ ആഗ്രഹിച്ചു വിളിച്ച് തിരക്കി....down payment 50 thnsnd government employees mathram... പ്രവാസി ayathukond ella ennu
@simonnanathra
@simonnanathra 3 года назад
VW cars are super but after Service has to improve…. Also ABS issues will affect frequently…..
@mohammedanas2202
@mohammedanas2202 3 года назад
Haan. Njan accident aayit vittil illata. Polo car ente bike il vannit idichata. Abs issue karanam aavan crct nirthan patita. So especially all polo user pls check your Abs. Sometime it will dangerous for other life
@nesharsudhakar2293
@nesharsudhakar2293 3 года назад
Let me know what actually the problem is with abs ......I planned to buy polo tsi....
@simonnanathra
@simonnanathra 3 года назад
@@nesharsudhakar2293 ABS sensors will damage frequently especially on rainy days. In my case all 4 failed over a period of one year… I am also using other vehicle but they don’t have ABS sensor issues frequently…. VW charging 4000 to 5000 Rs to each ABS sensor replacement… and service centre’s are terrible…
@vasimrajam
@vasimrajam 3 года назад
How about rear space, is it comfortable for long journey with 3 passengers ?
@renjithkrishnan2425
@renjithkrishnan2425 3 года назад
Drivers & co-drivers car is Polo, it's not for back passengers
@shafeeqalis1
@shafeeqalis1 3 года назад
4 years warranty tharan patto Hyundayi tharunnade pole
@vasimrajam
@vasimrajam 3 года назад
Excellent presentation by VW staff..
@AMAL.PS.
@AMAL.PS. 3 года назад
Excellent presentation 🤗. Thank you 🙂.
@bellrocks8532
@bellrocks8532 3 года назад
Back seat details koodi kanikanm...i think space kuravanu
@AnishFrancis
@AnishFrancis 3 года назад
XUV 300nte oru video cheyamo please
@w_a_f_i6974
@w_a_f_i6974 3 года назад
എൻ്റ സ്വപ്നം ആണ് polo ❤️
@gifingeorge175
@gifingeorge175 3 года назад
Booking kayij etre month kond vandi kittum
@gafoorparakkal9761
@gafoorparakkal9761 3 года назад
Bro nkan polo GT tsi aduthu last month anthoru feel aanu audikkan amazing polo
@nandhubalan2295
@nandhubalan2295 3 года назад
Ente oru dream car anu
@muzairkanoth1055
@muzairkanoth1055 2 года назад
ഇയാൾ പറയുന്നത് മുഴുവൻ തല്ലാന്ന് ഞാനും ഒരു polo ownera... മേലേജ് 20🤔🤔 17😢 enik long പോകുമ്പോൾ കിട്ടാർ 12 അല്ലാത്തപ്പോൾ 7. 8 ഇഘ്നയോകയാണ് പിന്നെ service എന്റെ ponuu 🙏🙏🙏ഓർമിപ്പിക്കല്ലേ ⚠️⚠️⚠️❌️
@shebitly6940
@shebitly6940 3 года назад
10thitte paisailla ketta ennalumparayan oru polo irakitye njan e kalam vidu
@insafottapalam
@insafottapalam 3 года назад
Ente dream car polo aan 🥰 orikkal ivane edukkumenna vishwasamund😍
@skkallempadath8298
@skkallempadath8298 3 года назад
Power windows front mathram ollu?? backile window manual aano???
@nidheesh728
@nidheesh728 2 года назад
Vlog cheyunna carsnte under coating athinte vishadhikaranam koodi share cheyamo?
@abdulkhader214
@abdulkhader214 3 года назад
ഇതിൻ്റെ automatic gear ഉണ്ടോ. ഉണ്ടെങ്കിൽ how much?
@ajmal_aju
@ajmal_aju 3 года назад
10 lakh
@thechocolategirl7669
@thechocolategirl7669 3 года назад
1.2 mari ippol 1 litre ee ollu power koranju vandide
@shaijured5
@shaijured5 2 года назад
ഇതില് automatic & manual options ഉണ്ടോ ?
@azadazad5362
@azadazad5362 2 года назад
ഒരു റിവേഴ്‌സ് ക്യാമറ,4 സിലിഡർ എൻജിൻ.. അത്രയേ ആഗ്രഹിക്കുന്നുള്ളു..
@KL38mallu
@KL38mallu 3 года назад
6. 5 ayi aduthitt dream car ayirunnu...
@ajmal_aju
@ajmal_aju 3 года назад
എങ്ങനെ ഉണ്ട്, എവിടുന്ന് എടുത്തത്
@ayishasworld2173
@ayishasworld2173 3 года назад
Ok sheri.. ev undo
@muhammadhafis7559
@muhammadhafis7559 3 года назад
Emi അതിൽ kurayumo
@mackut1825
@mackut1825 3 года назад
റിവ്യൂ നന്നായിട്ടുണ്ട്.... പക്ഷേ എല്ലാ മോഡലുകളുടെയും വില കൂടി പറയാമായിരുന്നു....
@dipuvarghese5402
@dipuvarghese5402 3 года назад
How many stars in safesty
@usman.kkarattel7090
@usman.kkarattel7090 2 года назад
ഈ വണ്ടിയെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം
@jojujohn3183
@jojujohn3183 3 года назад
Tata altroz inodu comparison cheyannlloo......
@pachaktd6199
@pachaktd6199 3 года назад
2 lakh downpayment changaay sterio adakam 7.25 aay down payment 2 lakh ellou aan
@nishadnizam18
@nishadnizam18 3 года назад
Toyota urban cruiser video cheyyamo @ex ARMY MALLU VLOGS
@shinepv4788
@shinepv4788 3 года назад
വളരെ നല്ല വീഡിയോ thanks bro
@mhdfaizal3913
@mhdfaizal3913 3 года назад
Thnku cheta
@akhiltnath3826
@akhiltnath3826 3 года назад
In base variant reverse cam is coming but unfortunately in top end GT variant reverse cam is not coming... Strange features
@afsalmt
@afsalmt 3 года назад
റിവേഴ്‌സ് കാമറയും സ്റ്ററിയോയും ഷോറൂമുകാർ ഓഫർ ആയി ചെയ്തു കൊടുക്കുന്നത് ആണ്... കമ്പനി ബേസ് മോഡലിൽ സ്റ്റീരിയോ നൽകുന്നില്ല
@akhiltnath3826
@akhiltnath3826 3 года назад
It is not offer man..It is additional accessories.. In GT variant to fix reverse cam you gave to pay 12000 rupees... And to fix front arm rest 6000 rupess
@krishhari4883
@krishhari4883 3 года назад
GT doesn't have rear AC vent but Highline model has it. Strange again
@ismailarshad223
@ismailarshad223 3 года назад
Top model have to describe
@blessonsaji8532
@blessonsaji8532 3 года назад
Ente bro avida Anne joli chyunth
@dhilshadhdhilshadh769
@dhilshadhdhilshadh769 3 года назад
Njangal vayanadinte aduthu tamilnadu gudallurilaan njangalk lone kitto athinn enthekke cheyyanam
@itsAlexMedia
@itsAlexMedia 3 года назад
Contact you nearest bank branch
@w_a_f_i6974
@w_a_f_i6974 3 года назад
ഇപ്പൊ കയ്യിൽ കാശുണ്ടെങ്കിൽ ഇപ്പൊ ഇറക്കിയേനെ അത്രമേൽ ഇഷ്ടപ്പെട്ടു polo
Далее
VOLKSWAGEN POLO GT !!! | POLO GT ON ROAD PRICE
17:44
Просмотров 360 тыс.
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.