വളരെ ഉപകാരപ്രദമായ വീഡിയോ, ഇതുസംബന്ധിച്ചു ഇന്നലെ fB home design ഗ്രൂപ്പിൽ ഒരു പോസ്റ്റ് കണ്ടിരുന്നു. വന്യ മൃഗങ്ങളെ തുരത്തുവാൻ വേണ്ടിയുള്ള ഇലക്ട്രിക്കൽ ഫിൻ ലൈനിന്റെ പ്രവർത്തന രീതി വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ചെയ്യാമോ
Oru rumile le circuitil nunn loop cheyd ade roomile heaterilum, ac kum, ellengil kurarach power supplyilek loop cheydu. Ennal total power nokiyal mcb yul ulkollanavym engil voltage problem undavumo
120 അടി ദൂരത്തിൽ 1HP മോട്ടോർ സ്ഥാപിച്ചു. ഇതിലേക്ക് അലുമിനിയം Cable അതായത് Single Phase Weather proof Cable കൊടുത്തിരിക്കുന്നു. ഇവിടെ കൂടുതൽ drop ഉണ്ടാകുമോ?
Long distance transmissionil distance koodumbo cable resistance koodum.. So I^2 R loss koodunnu. So step up transformer vech high voltage il transmit cheyyunnu
This actually we are using in industry... for submersible to pump oil from oil rig... watch this video... more more information.... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sK7YN8xBKwg.html
സർ വയറിന്റെ length calculate ചെയ്യുന്നതിൽ confusion വരുന്നുണ്ട് സാറി ന്റെ vedio യിൽ single phasil v drop calculate ചെയ്യുമ്പോൾ 150 meter അകലെ യുള്ള ലോഡിൽ phasum nuetralum lay ചെയ്യുന്നു so total distance 150*2=300meter അല്ലെ ഫോര്‍മുലയിൽ ചെയ്യേണ്ടത് Some Enginers ഇങ്ങനെ യാണ് ചെയ്യുന്നത് അത് you tubil തന്നെ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് ചോദിക്കുന്നത് can u pls explain about it because being confused ur last vedio
I will make a video on it...later on... Stay subscribed with bell button pressed.. If you find our video interesting , please like and share this video to friends and family...
Sir എന്ത് കൊണ്ടാണ് ചെറിയ ലോഡ് ന് വലിയ കേബിൾ യൂസ് ചെയ്യാത്തത് ex നല്ല ഒരു cash ഉള്ള ആളാണ് ഹൗസിങ് owner എങ്കിലും ചെറിയ ലൈറ്റ് ലോഡ് (30w) പ്രവര്‍ത്തിക്കാന്‍ voltage drop വേണ്ട electric equipment nnum വയർ nnum നല്ല ലൈഫ് കിട്ടും എന്ന് കരുതി 4 mmsqm വയർ അല്ലെങ്കിൽ അതിൽ കൂടുതല്‍ കനം ഉള്ള wire ഉപയോഗിക്കുന്നില്ല cash ചെലവ് അല്ലാതെ technical error വല്ലതും ഉണ്ടോ pls reply me sir
@@shishiram VD=(Milli volt x Amp load x Length of cable) /1000 P=300 Watts A=300/(240x0.9)=1.4A Consider the wire size is 6mmsq where its Milli volt per ampere is 7.4 VD=(7.4x1.4x1500)/1000 =15.54 VD%= (15.54/240)x100=6.475% which is greater than 3%. So considering next stage of cable which is 10mmsq where its Milli volt per ampere is 4.3 VD=( 4.3x1.4x1500)/1000 =9.03 VD%=(9.03/240)x100=3.7 % which is nearer to 3 %. But not equal to 3 % So we consider the. Ext stage of cablw which is 16 mmsq. Where its Milli volt per ampere is 2.7 VD=( 2.7x1.4x1500)/1000 =5.67 VD%= (5.67/240)x100=2.3 %which is less than permissible voltage drop 3 %. So we will choose 16mm sq cable for the long run of 1500..meter length and the power 300 Watts.
വോൾട്ടേജ് കൂട്ടി ആന്പിയർ കുറച്ചു കഴിഞ്ഞാൽ റസിസറ്റൻസ് കുറയ്ക്കും.അങ്ങനെ വോൾട്ടേജ് ഡ്രോപ്പ് കുറയ്ക്കാം,കണ്ടക്ടറിൻെറ ഏരിയാ ഓഫ് ക്രോസെക്ഷൻ കുറയ്ക്കാം,അതുവഴി എക്കൊണൊമിക് ഫീസിബിലിറ്റി ഉണ്ടാകും.
എന്റെ വീട്ടിൽ ഉള്ള എല്ലാ LED ലൈറ്റുകളും ഓൺ ആയിരിക്കുബോൾ ബ്ലിങ്ക് ചെയ്യുന്നു എന്തായിരിക്കും കാരണo (20watt,14watt,9watt,0.5watt) ഒരു മാസത്തോളമായിട്ട് ഇങ്ങനാ
main connection in voltage drop varunnath kond aanennu thonnunnu, pazhaya wiring aanenkil megger cheyth nokki cable insulation check cheyyunnath nannayrikkum
OK... Flat cable used for submersible pump... For more details on cables watch this video... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CGA1Lgb71ns.html Stay subscribed with bell button pressed.. If you find our video interesting , please like and share this video to friends and family...
When the motor is in ON condition, if you measure the voltage at the source end and compare it with the motor terminal end, will there be any difference?