Тёмный
No video :(

Volume control 47k 100k volume control working | ഏതു വോളിയം കണ്ട്രോൾ കൊടുക്കണം 

Electronics Electrical malayalam
Подписаться 196 тыс.
Просмотров 19 тыс.
50% 1

വിവിധ തരം വോളിയം കോൺട്രോളുകളുടെ പ്രവർത്തനം അല്ലെങ്കിൽ 100kകുപകരം 47k കൊടുത്താൽ ഒച്ച കൂടുമോ ഇല്ലേ എന്നാണ് ഈ വിഡിയോയിൽ നോക്കുന്നത്.
This video is about various values of volume control types working explained. Difference in volume output while connecting 47k and 100k volume control. volume control types
Instagram:- / diy_malayalam
Facebook:- / eemalayalam
-------------------------------------------------------------------------------------------------------------------------
PARTS I USED IN THIS VIDEO
-------------------------------------------------------------------------------------------------------------------------
_____________________________________________________________________
TOOLS I USE
-------------------------------------------------------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
Digital multimeter: amzn.to/2OugsbC
Analog multimeter: amzn.to/3fA5XPY
Screw Driver : amzn.to/39uIME8
If you like this video hit the like button and subscribe to this channel [electronics
electrical malayalam] for more videos like this.
If you are interested in watching more new videos when I upload, then subscribe to this
channel - www.youtube.co...
For business inquires; eemofficialz@gmail.com.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@assinsajimon5729
@assinsajimon5729 3 года назад
ഹായ് bro വീട്ടിൽ എല്ലാവരും സുഖം ആണല്ലോ . ഞാൻ ഒരു ഡ്രൈവർ ആണ് ചെറിയ ഒരു ഇലക്ട്രോണിക്സ് ഭ്രാന്തൻ ആണ് കോവിഡ് പിടിച്ച് വീട്ടിൽ ഇരുന്നപ്പോൾ ആണ് താങ്കളുടെ ചാനലിൽ കാണാനിടയായത് കിട്ടിയ സമയം കൊണ്ട് താങ്കളുടെ ചാനൽ ഏകദേശം എല്ലാം കാണാൻ പറ്റി അതിൽനിന്നും ഒരുപാട് അറിവുകൾ കിട്ടി വളരെ നന്ദിയുണ്ട് താങ്കളിൽ ഉള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത ഉണ്ടല്ലോ അതിന് ആദ്യമേ ഒരു ബിഗ് സല്യൂട്ട് പിന്നെ ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയാറില്ലേ അതുപോലെ എനിക്ക് പഴയ റെക്കോർഡ്സ് കാസറ്റ് ഡെക്ക് ഇവയിൽ പാട്ട് കേൾക്കാൻ ഇഷ്ടമാ കാരണം അനലോഗ് കേൾക്കുമ്പോൾ ഒരു സുഖം വേറെയാണ് അതുകൊണ്ട് ഞാൻ ഒരു ട്യൂബ് ആമ്പ്. ക്ലാസ് യാ ആമ്പും നിർമ്മിക്കാൻ ഒരുങ്ങുകയാണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഞാൻ കോഴിക്കോട് വരുമ്പോൾ താങ്കളെ ഒന്ന് പരിചയപ്പെടണം താങ്കളുടെ നമ്പർ ഒന്ന് തരുമോ. താങ്കൾക്കും കുടുംബത്തിനും നന്മ വരുത്തണം എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു സബ്സ്ക്രൈബർ. താങ്ക്യൂ
@krishnakumarthankachanchan5537
@krishnakumarthankachanchan5537 4 года назад
Bro orupad kashtapettallo Kollam nannayitt manassilayi,vedana kuravundo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 года назад
Illa
@krishnakumarthankachanchan5537
@krishnakumarthankachanchan5537 4 года назад
Ellam seriyavum
@joshyvn2334
@joshyvn2334 3 года назад
വിഷമതകളെല്ലാം മാറി വേഗം സുഖം പ്രാപിക്കട്ടെ ബ്രോ......
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
thank you
@jithinem2646
@jithinem2646 4 года назад
വളരെ നല്ല ഒരു video
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 года назад
Thankyou
@ashishcheruvattoor7530
@ashishcheruvattoor7530 4 года назад
Adipoli
@sreejithapsreeju3692
@sreejithapsreeju3692 4 года назад
Super.
@febinkjoy6704
@febinkjoy6704 3 года назад
Ethu pollichuttaaa. 👍🏻👍🏻
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Thankyou
@rajannarayanan2759
@rajannarayanan2759 2 года назад
എനിക്ക് സംശയമാണ് അത് ശരിയി thanku
@user-lm9ef2wj1m
@user-lm9ef2wj1m 24 дня назад
Sir oru old philips റേഡിയോയുടെ tone control miss ആയി പകരം ഏതു ഇടാൻ Pattum
@ajayeshkr7656
@ajayeshkr7656 3 года назад
Ithinte koode thanne linear and log ennathinekkurichu koode ulpeduthiyala thudakkakkarkku oru upakaraprethamavum bro controlinte ee 2 vethyasangal kooduthalayi aarum explain cheythu kandittilla aayathinal ee karyangal ulpeduthi oru vedio cheyyumennu pretheekshikkunnu thanks
@shareefmuthu8777
@shareefmuthu8777 4 года назад
👍👍 Kai engane und bro
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 года назад
മാറി വരുന്നു
@lijastips7744
@lijastips7744 3 года назад
ചേട്ടാ കൊള്ളാം അടിപൊളി
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Thank you
@lawrenceraphael4517
@lawrenceraphael4517 3 года назад
Hello chettaa how to identify volume controller and treble and bass switch
@provocaudio1388
@provocaudio1388 4 года назад
❤️❤️❤️❤️❤️❤️❤️❤️
@muhammedfayizck5450
@muhammedfayizck5450 4 года назад
Amplifire il paattu vekkumbo speaker chelappadikkunnath nirthan entha cheyyende
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 года назад
അതിന് കുറേ കാരണങ്ങൾ ഉണ്ട്
@krishnakumarthankachanchan5537
@krishnakumarthankachanchan5537 3 года назад
Bro master volume control oru video cheyyamo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Ok b
@mohanankn5415
@mohanankn5415 3 года назад
ഓഡിയോ സിഗ്നലിൽ 47k മാറ്റി 100k കൊടുക്കുമ്പോൾ വോളിയം കൂടുന്നതായി കാണാം.കാരണം, input സിഗ്നൽ 47k വഴി ആദ്യം എർത്തിങ് ആകുന്നു,അൽപ്പം gain cut ആകുന്നു. അതിനുശേഷം amp ലേക്ക് പോകുന്നു.100k ആകുമ്പോൾ എർത്തിലേക്കുള്ള റെസിസ്റ്റൻസ് കൂടുന്നതുകൊണ്ട് gain കട്ട്‌ ആവുന്നത് കുറയുന്നു. വോളിയം കൂടുന്നു പക്ഷെ, നേരത്തെയുള്ളതിനേക്കാൾ ഡിസ്റ്റോർഷൻ കൂടാൻ സാധ്യതയുണ്ട്.
@gangangangan9203
@gangangangan9203 3 года назад
എന്റെ പാനാസോണിക് AVR ഓൺചെയ്തു ഉടനെ ഒരു പത്തു മിനിട്ടോളം ഭയങ്കര പൊട്ടലാണ് അത് കഴിഞ്ഞാൽ മാത്രം സൗണ്ട് ക്ലിയർ ആയി വരുന്നു... ഇത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരാമോ?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Capacitor നോക്കൂ
@navaneethperalam1322
@navaneethperalam1322 3 года назад
Speaker protection circuit ne patti oru vedio please
@Anu-gt9bb
@Anu-gt9bb 3 года назад
Amplifire undakunna video iduvo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Yes
@gijug2737
@gijug2737 2 года назад
USB panel board stereo anu athine mono out akki phono jackil kodukkan (profetional amb)enth chyanam. Ply chyumpo tunes miss avunnund
@0508815781
@0508815781 3 года назад
full range speakarine mid range speaker aayi maattuvan kazhiyumo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
നെറ്റ്‌വർക്ക് കൊടുത്തു ചെയാം
@midhunmohan9626
@midhunmohan9626 3 года назад
Induction cooker ഇപ്പോൾ വ്യാപകമായി എല്ലാവരും ഉപയോഗിക്കുന്നതാണ്... അപ്പോൾ അതിൻ്റെ സർവ്വീസ് വീഡിയോ ഇട്ടാൽ ഉപയോഗമായിരിക്കും ചേട്ട.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Ok. midhun
@faisalrasheed3140
@faisalrasheed3140 3 года назад
Which potentiometer is best for a powered subwoofer 47k or 100k
@sanuanu1262
@sanuanu1262 3 года назад
റേഡിയോ on of Swich'potention meter എത്ര ohm ആയിരിക്കും
@sudheeshstephen4386
@sudheeshstephen4386 3 года назад
Ic 4440 te amplifier I'll eppol 12 Walt supply anu oullathu ettra vatts amps oum vare kodukam. Supplay kuttyyal power kittumo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Supply കൂട്ടാൻ പറ്റില്ല
@sudheeshstephen4386
@sudheeshstephen4386 3 года назад
@@ElectronicsElectricalmalayalam amper 5 akkiyalo
@Sr_ghost_ff_
@Sr_ghost_ff_ 3 года назад
Super
@ideaelectronicmalayalam649
@ideaelectronicmalayalam649 3 года назад
Oro Speaker vianding chayamo
@sandheep.ksandhu4638
@sandheep.ksandhu4638 3 года назад
Ic 4440 വച്ചുള്ള കാർ സബ് ampil starting ആയുള്ള സമയം നോയസ് ഉണ്ട്, off position കുഴപ്പം ഇല്ല. Complint മാറ്റാൻ വല്ല മാർഗം ഉണ്ടോ
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
12 volt input ഉള്ളിടത് ഒരു inductor ഉണ്ടെങ്കിൽ ക്ലിയർ ആവും. അല്ലെങ്കിൽ spark plug suppressor വെക്കു
@sandheep.ksandhu4638
@sandheep.ksandhu4638 3 года назад
@@ElectronicsElectricalmalayalam inductor എന്ന് ഉദ്ദേശിച്ചത് എന്താ. സെപ്പ്രേർസർ വച്ചാൽ സ്റ്റാർട്ടിങ്, മൈലീജ് ഇവയെ ബാധിക്കും എന്ന് പറയുന്നു ശരിയാണോ. Inductor dsigen തരുമോ മറുപടി പ്രതീക്ഷിക്കുന്നു
@SubhashKumar-li4wi
@SubhashKumar-li4wi 4 года назад
കൈക്ക് എങ്ങനെ ഉണ്ട്
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 года назад
കുറവുണ്ട്
@shajeervembayam
@shajeervembayam 3 года назад
Bass trible volume dual പ്രൊട്ടൻഷ്യൽ ഈ കണക്ഷൻ കാണിക്കാൻ പറ്റുമോ?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Ok
@shajeervembayam
@shajeervembayam 3 года назад
@@ElectronicsElectricalmalayalam ഞാൻ whatsappil msg അയച്ചിട്ടുണ്ട് റീപ്ലേ തരുമോ
@anugrahkumar3060
@anugrahkumar3060 3 года назад
Bass treble board I'll 47 k koduthal kuzappam undo chetta
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
കുഴപ്പമില്ല
@anugrahkumar3060
@anugrahkumar3060 3 года назад
@@ElectronicsElectricalmalayalam thanks chetta
@anugrahkumar3060
@anugrahkumar3060 2 года назад
57 k , 67k volume controller kittumo chetta
@rajilk372
@rajilk372 3 года назад
4440 amplifier board. 47k volume control. 25% volume വെക്കുമ്പോൾ തന്നെ full sound work ചെയ്യുന്നു. അതിൽ കൂടുതൽ volumes കൂട്ടിയാൽ ചിലപ്പടികാൻ തുടങ്ങും. ഈ 25% 100% volume ആകാൻ വല്ല വഴിയുമുണ്ടോ ??
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
സ്പീക്കർ എത്ര watts ആണ്
@ശബ്ദ.കണ്സൾട്ടന്റ്
25kLog(25k A )കണ്ട്രോൾ ചോദിച്ചു വാങ്ങി വച്ചാൽ പ്രശ്നം തീരും
@thanveercp3145
@thanveercp3145 Год назад
Same problem
@soingchannel6370
@soingchannel6370 2 года назад
Smd അമ്പ്ലിഫിർ കിട്ടുമോ
@vishnuambilyambily520
@vishnuambilyambily520 3 года назад
കൈക്ക് എന്തുപറ്റി
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Cutter തട്ടി മുറിഞ്ഞു
@rameshek2591
@rameshek2591 2 года назад
May God entupati
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 года назад
Finger cut ആയി
@sumeshs6141
@sumeshs6141 2 года назад
100k പകരം 10 k ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
@shinubabu5283
@shinubabu5283 3 года назад
Ahuja amp circut chayyumo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
നോക്കട്ടെ
@rajeshsivatheertham394
@rajeshsivatheertham394 3 года назад
ബാസ് ട്രബിളിന് 100 k ആണോ കൊടുക്കേണ്ടത്
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
കൊടുക്കാം
@vijilvijil3497
@vijilvijil3497 4 года назад
Hai number taramo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 года назад
8943491671
@hasanarp8253
@hasanarp8253 Год назад
Thangaluday nambar tharumo
@shalomforyou1132
@shalomforyou1132 3 года назад
Ente bro onnum kalayan illallo... Sammathikkanam
@rajivijeesh2817
@rajivijeesh2817 3 года назад
😍🥰👏👏👏👏👏👏
Далее
How to connect volume control in Malayalam.
11:31
Просмотров 7 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 1,7 млн
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Italians vs @BayashiTV_  SO CLOSE
00:30
Просмотров 1,7 млн