Тёмный

Volvo XC60 B5 Ultimate Review | Malayalam Car Review | Sudeep Koshy Reviews 

Sudeep Koshy Reviews
Подписаться 43 тыс.
Просмотров 19 тыс.
50% 1

കേരളത്തിന്റെ വാഹന മാർക്കെറ്റിൽ നിന്ന് തെരഞ്ഞെടുത്ത മോഡലുകളെ അടുത്തറിയുന്ന ഈ റിവ്യൂ സീരീസ്, നാട്ടിലൊരു കാർ വാങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കും, പിന്നെയെല്ലാ വാഹനകുതുകികൾക്കുമായി സമർപ്പിക്കുന്നു. കൊറോണക്കാലത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം തുടരുന്ന ഈ എപ്പിസോഡിൽ, സുരക്ഷിതത്വത്തിനു പേരെടുത്ത വോൾവോയുടെ ആഡംബരപൂരിതമായ 5-സീറ്റ് മോഡൽ XC 60. ഇത് വ്യത്യസ്തം: കാരണം ഇതൊരു മൈൽഡ് ഹൈബ്രിഡ് ആണ്. | Sudeep Koshy, automotive blogger reviews the latest cars and brings the best of motoring in quick, comprehensive videos in Malayalam. As we resume #Keralareviews after the pandemic, this episode features a new mild hybrid with impressive tech and generous luxury - Volvo XC60 B5 Ultimate.
Facebook.com/Malayalamreviews
New launches and latest updates: Instagram @Drivemeonline
ENGLISH CONTENT:
RU-vid Motoring Channel: DriveMEonline
For review videos in English: RU-vid/OneMinuteDrive
Full reviews and motoring news: drivemeonline.com
Facebook.com/Car.Reviews
Malayalam Car Reviews Producers: Liya Jose & Sudeep Koshy

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@jebinjames9593
@jebinjames9593 Год назад
പ്രമുഖ മലയാളം ചാനലുകൾക്ക് ഭീക്ഷണി ആയി ചേട്ടൻ വന്നു. Rocky Bhai
@SudeepKoshyReviews
@SudeepKoshyReviews Год назад
hahaha
@pradeepkumar-pf6tv
@pradeepkumar-pf6tv Год назад
ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഓട്ടോമൊബൈൽ blogger, താങ്കളുടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@tsaixu
@tsaixu Год назад
Punchline for adaptive light: Vandi engoto, light angot 👍
@sreekumarsadasivan
@sreekumarsadasivan Год назад
വളരെ നല്ല അവതരണം... മനസ്സിലാകുന്ന രീതിയിൽ ഉള്ള വിവരണം...A stylish approach and explanation...Superb..👍
@theajithsolomon
@theajithsolomon Год назад
the way he explains makes me want to book this car right now 👏👏
@nihil6671
@nihil6671 Год назад
Good presentation
@sreejithgopalakrishnan2500
@sreejithgopalakrishnan2500 Год назад
കിടു റിവ്യൂ ❤
@sureshgayakhsureshgayakhsu4433
Well presentation...
@jibinpaappiz7915
@jibinpaappiz7915 Год назад
നല്ല അവതരണം ❤🔥👏🏻
@abhinav.c.l
@abhinav.c.l Год назад
Superb explanation chettaaa❤
@8159077
@8159077 Год назад
Awesome Review ❤
@Campermod
@Campermod Год назад
You are explained in very well maner man.
@sreekumarsadasivan
@sreekumarsadasivan Год назад
പ്രമുഖ നടൻ ശ്രീ. ക്യാപ്റ്റൻ രാജുവിനെ അനുസ്മരിപ്പിക്കുന്ന സംഭാഷണവും അവതരണവും
@mashoodch2628
@mashoodch2628 Год назад
Koshy baaae💯
@Rozario00723
@Rozario00723 Год назад
താങ്കളുടെ അവതരണം അടിപൊളിയാണ് ഒരു റിക്വസ്റ്റ് ഉണ്ട് bgm മാറ്റാമോ? എല്ലാ വീഡിയോയിലും ഒരേ BGM ആയതുകൊണ്ട് ഒരു ഗുമ്മില്ല.
@SudeepKoshyReviews
@SudeepKoshyReviews Год назад
ഇത് ചാനലിനായി കമ്പോസ് ചെയ്ത മ്യൂസിക് ആണ്. ഇനിയൊരെണ്ണം ഇത് പോലെ ചെയ്തെടുക്കണം. ഒത്തു വരട്ടെ.
@Rozario00723
@Rozario00723 Год назад
@@SudeepKoshyReviews all the best anna
@jissmathew9178
@jissmathew9178 Год назад
Very nice and interesting review.i will wait for another one,god bless you
@SudeepKoshyReviews
@SudeepKoshyReviews Год назад
Thanks a lot, and you too!
@rajeevr7621
@rajeevr7621 Год назад
എനിക്ക് നിങ്ങളോട് വല്ലാത്ത ബഹുമാനം ആയിരുന്നു.. ഇപ്പൊ ഒപ്പം നന്ദിയും.. ഒരിക്കൽ ഞാൻ വോൾവോ വാഹനം റിവ്യൂ ചെയ്യണം എന്ന് പറഞ്ഞിരുന്നു.. Thankyou sir.. ❣️❣️
@SudeepKoshyReviews
@SudeepKoshyReviews Год назад
😊🙏
@anup4114
@anup4114 Год назад
Smart car... Smart review ❤❤
@bishoptoothpaste1858
@bishoptoothpaste1858 Год назад
Adipoli presentation.. I think "the best" in malayalam.
@SudeepKoshyReviews
@SudeepKoshyReviews Год назад
Thanks a lot. Do stay on the drive. :)
@tsaixu
@tsaixu Год назад
Adaptive light punchline: Vandi engoto, Light angot
@SudeepKoshyReviews
@SudeepKoshyReviews Год назад
😍
@johnalexander2600
@johnalexander2600 Год назад
👌 super!
@jinopathrose
@jinopathrose Год назад
Kollam Simple and yet informative
@SudeepKoshyReviews
@SudeepKoshyReviews Год назад
Thanks a lot
@mrcuriosity777
@mrcuriosity777 Год назад
Powli🔥
@GURURAJ027
@GURURAJ027 Год назад
So pretty you explain ❤️
@appuriju8200
@appuriju8200 Год назад
Nice car I love it❤❤
@jibinpaappiz7915
@jibinpaappiz7915 Год назад
Fav car❤ e review kandapo Sub. Cheyyathirikkan thonniyilla❤ fav car select cheythath kond❤eni njanum und subscribers listil❤
@SudeepKoshyReviews
@SudeepKoshyReviews Год назад
Thank you Jibin. Kooduthal interesting cars varunnundu udane!
@jibinpaappiz7915
@jibinpaappiz7915 Год назад
@@SudeepKoshyReviews ❤❤ volvo xc60 black walk around video.. Kitiyirunnenkil nannayirunu.. Dream car aan volvo
@satheesankrishnan4831
@satheesankrishnan4831 Год назад
Awesome presentation.😂❤which i have ever seen .excellent dialogue delivery ...!!! 👌🙏
@SudeepKoshyReviews
@SudeepKoshyReviews 11 месяцев назад
Thank you so much 😀
@sajithomas3102
@sajithomas3102 Год назад
Good
@tomlintomichan7352
@tomlintomichan7352 Год назад
Hey Google ennu oro thavana paranjappozhum assistant triggered aayathu aarkokke?😅 It was the same with his Xc 90 review as well😌
@SudeepKoshyReviews
@SudeepKoshyReviews Год назад
😄
@BibinBiju-hk8pp
@BibinBiju-hk8pp Год назад
👌❤️
@grameenabasha2497
@grameenabasha2497 Год назад
നിങ്ങളെ നാട് എവിടെ നേരിട്ട് കാണാൻ ഒരാഗ്രഹം ഉണ്ടായിരുന്നു
@2ChannelAudio
@2ChannelAudio Год назад
Its a hybrid only for namesake. T5 and T6 were better.
@SudeepKoshyReviews
@SudeepKoshyReviews 11 месяцев назад
These are mild hybrids
@mubashir4228
@mubashir4228 Год назад
❤😍
@riya-i8h
@riya-i8h Год назад
നാട്ടിൽ എവിടെ?
@sajithomas3102
@sajithomas3102 Год назад
❤❤
@sagar19408
@sagar19408 Год назад
👍🏼👍🏼👍🏼
@appuriju8200
@appuriju8200 Год назад
Can you send me the name of background music
@SudeepKoshyReviews
@SudeepKoshyReviews 11 месяцев назад
signature BGM is custom-made
@appuriju8200
@appuriju8200 11 месяцев назад
@@SudeepKoshyReviews Music name is signature
@Karthikeyan-ou6hj
@Karthikeyan-ou6hj Год назад
Sir നാട്ടിൽ നിന്നായാലും വിദേശത്തു നിന്നായാലും Vw pheaton അവതരിപ്പിക്കണം
@SudeepKoshyReviews
@SudeepKoshyReviews Год назад
ഫോക്സ്‌വാഗന്റെ ഫെയ്റ്റൺ നിർത്തലാക്കിയ ഒരു മോഡൽ ആണ്. ആഡംബരവും മൂല്യവും ഒത്തു ചേർന്നൊരു കാർ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഫെയ്റ്റൺ ആണ്. ഞാൻ 2012ൽ ദുബായിൽ നിന്ന് കുടുംബവുമൊത്ത് മസ്‌ക്കറ്റിലേക്കൊരു വാരാന്ത്യ ടെസ്റ്റ് ഡ്രൈവ് ചെയ്തതിന്റെ കഥ എന്റെ വെബ്സൈറ്റിൽ വായിക്കാം drivemeonline.com/long-drive-volkswagen-phaeton-2012-driving-business-class/
@baskarannambiar5806
@baskarannambiar5806 Год назад
chembadolsavam 🔥
@marthafrancis8508
@marthafrancis8508 Год назад
🥰🥰🥰
@anishkumarvikramannair71
@anishkumarvikramannair71 Год назад
Cheta MG Rx5 review appol varum
@SudeepKoshyReviews
@SudeepKoshyReviews Год назад
Looks like it will take a couple of weeks more Anish.
@rohithtu2512
@rohithtu2512 Год назад
Volvo
@shanavazali..9490
@shanavazali..9490 3 месяца назад
Boring interior. Not stylish. Nice review and amzing safety though.
@SudeepKoshyReviews
@SudeepKoshyReviews 3 месяца назад
Volvo is not known for loud design that shouts out. Their customers also prefer understatement. But the new XC60 and XC90 cabins are rich in tech.
@saneesh786
@saneesh786 Год назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@psidheequ
@psidheequ Год назад
മുത്തെ കോശി ജി , നിങ്ങൾ നാട്ടിൽ വരുന്നതിന് മുമ്പ് mid സൈസ് suv കളും ചെയ്യണം . വണ്ടി വാങ്ങാൻ അല്ല . നിങ്ങൾ പറയുന്ന ആ റിവ്യൂ കണ്ട് ആസ്വദിക്കാൻ 😄😄😄😄🔥🔥🔥🔥
@SudeepKoshyReviews
@SudeepKoshyReviews Год назад
😃
@олегкозырев-к7ы
У вас получился хороший обзор. Благодарю за работу.
@SudeepKoshyReviews
@SudeepKoshyReviews Год назад
Спасибо!
Далее
Volvo XC40 Recharge user experience #volvoxc40recharge
36:10
Cheese grater HACK
00:22
Просмотров 2,4 млн
Volvo XC60 '18 TEST (D5 235HP)
11:10
Просмотров 1,6 тыс.
Cheese grater HACK
00:22
Просмотров 2,4 млн