Тёмный

voter id address change malayalam | duplicate voter id malayalam | voter id constituency change 

E-KERALAM ONLINE SERVICE
Подписаться 168 тыс.
Просмотров 43 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Try this new website voters.eci.gov.in/
@jofyjoseph9248
@jofyjoseph9248 9 месяцев назад
ithil form download cheyyan anu parayunnathu
@Im_no_one
@Im_no_one Год назад
Address change കൊടുത്തതാണ് copy download ചെയ്യാൻ എപ്പോൾ തൊട്ട് പറ്റും സർ ... pls reply
@jwelnaghosh3360
@jwelnaghosh3360 Год назад
Track application cheyyande number note cheyyan vittu poyi..Ath kittan ntha vazhi?
@geethanjanu3175
@geethanjanu3175 Год назад
Booth change ചെയ്യുന്നത് shifting of residence il aano
@ValsalaTG-u3k
@ValsalaTG-u3k 7 месяцев назад
Voter ഐഡി സൈറ്റ് ൽ Address change cheyuvan, പറ്റുന്നില്ല എല്ലാം ടൈപ് ചയ്തു സബ്‌മിറ് ചെയ്യുബോൾ ആൾറെഡി ഒന്ന് സബ്‌മിറ് ആണ് എന്ന് കാണിക്കുന്നു ഒരു റിക്വസ്റ്റ് അപ്ഡേറ്റ് ആകാതെ അടുത്ത റിക്വസ്റ്റ് സബ്‌മിറ് ചെയുവാൻ പറ്റുകയില്ലയോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 месяцев назад
No
@nivyaka9680
@nivyaka9680 Год назад
Black & White voter id new digital pvc card aaki download cheyyunathinte video cheyyumo
@jisssonu5419
@jisssonu5419 Год назад
Ente vote Alappuzhayilanu kottayam husinte veedu.appol kottayathottu matti kittan enthu cheyyanam
@abdulbasheerbangalore4235
@abdulbasheerbangalore4235 Год назад
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് change of Address കൊടുക്കുമ്പോൾ കേരളത്തിലെ ജില്ലയും state മാറുന്നില്ല..... 🤔🤔🤔 (സ്ക്രോൾ ചെയ്യുമ്പോൾ കർണാടക യിലെ deatails ആണ് കാണിക്കുന്നത്... പുതിയത് typa ചെയ്യാനുള്ള ഓപ്ഷൻ varunnilla)🤔🤔🤔🤔
@jaaz6221
@jaaz6221 6 месяцев назад
May election nu vendi Voter id address change cheyyande last date epozha?
@anjuks3607
@anjuks3607 10 месяцев назад
5 kollamayi njn voter's I'd k apply cheythit...ith vare enik kitteela but voters listil peru ind...ini nda cheyyande
@alfathaznim.j.s7682
@alfathaznim.j.s7682 10 месяцев назад
Lose option kodukkumbol fIR kodukkan endh cheyyum. FIR enganey kittum?
@salinisasidharan2110
@salinisasidharan2110 10 месяцев назад
ചേട്ടാ എന്റ വോട്ടേഴ്‌സ് ഐഡി mutaled ആണ്.... Appol എന്തേലും appilication ഫോം ഫിൽ ചെയ്ത് കൊടുക്കണമോ
@manojarya4153
@manojarya4153 Год назад
Cheta, അപ്പോൾ old voter id ഉപയോഗിക്കുന്നവർക്കു new വോട്ടർ id ലോട്ട് മാറ്റാൻ, site വഴി ഒരു മാർഗ്ഗവുമില്ലെ? അങ്ങനെ ഉള്ളവർക്കു എന്തേലും correction ഉണ്ടെന്ന് പറഞ്ഞു apply ചെയ്‌താൽ പുതിയത് കിട്ടുമോ? അതല്ലാതെ വേറെ വഴി ഉണ്ടോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Voter id കറക്ഷൻ ഉണ്ട് അവിടെ ഫോട്ടോ മാറ്റാം, വീഡിയോ ചാനലിൽ ഉണ്ട്
@vidhyarenjith8141
@vidhyarenjith8141 7 месяцев назад
സർ , ഷിഫ്റ്റിംഗ് ഓഫ് റെസിഡൻസ് കൊടുക്കുമ്പോൾ ഫോട്ടോ മാറ്റാൻ കഴിയുന്നില്ല. പഴയ ലാമിനേറ്റഡ് ബ്ലാക്ക് & വൈറ്റ് കാർഡ് ആണ് .
@Noufal_369
@Noufal_369 Год назад
Njan 2001 Il voter id eduthirunnu ipol ente numberil vere aalude id aanullathu ithinu entha cheyya
@saritharamesan1518
@saritharamesan1518 6 месяцев назад
Malayalam type ചെയ്യുമ്പോൾ copy paste പറ്റുന്നില്ല
@ArunachalaRamana
@ArunachalaRamana Год назад
വോട്ടർ ഐഡി അപേക്ഷിച്ചു.photograph is not as per specification/ of good quality ennu vannu track cheithappol ini enthu cheyyum
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Contact blo
@ArunachalaRamana
@ArunachalaRamana Год назад
@@EKERALAMONLINESERVICE bio?
@leslanoufalm6493
@leslanoufalm6493 Год назад
​@@ArunachalaRamana bio alla BLO
@athulyama0
@athulyama0 10 месяцев назад
Address changeil neighbour voter id vekkendathu compulsory aano Neighbour epic illathathukond msg vannu But siteil application cheyyumbol neighbour epic number enter cheyyanulla option illallo Pls reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 месяцев назад
പുതിയ സൈറ്റിൽ നെയ്‌ബർ ഓപ്ഷൻ ഇല്ല, പഴയ വെബ്സൈറ്റിൽ ഉണ്ടായിരുന്നു, ഡിപ്പാർട്ട്മെന്റ് തലത്തിലാണ് പരിഹാരം ഉണ്ടാകേണ്ടത്
@divsdivya6395
@divsdivya6395 7 месяцев назад
ചേട്ടന് voter id adress ചെയ്തു കിട്ടിയോ
@divsdivya6395
@divsdivya6395 7 месяцев назад
​@@EKERALAMONLINESERVICE എന്റെ id card address change ചെയ്യാൻ കൊടുത്തു ഇത് അംഗൻ വാടി teachers വഴി ആണ് verify ചെയ്യുക എന്ന് പറഞ്ഞു അതിന്റെ detail ഒന്ന് പറയാമോ
@thashinabduljaleel1391
@thashinabduljaleel1391 Год назад
ENTE APPLICATION REF NUMBER NOTE CHEYYAN VITTU POYI. ACKNOWLEDGEMENT NUMBER MATHRAME ULLU. ENGANE REF NO KITTUM
@lifecreations467
@lifecreations467 Год назад
എന്റെ കാര്യം അങ്ങനെയാണ്
@saneeshkv6013
@saneeshkv6013 Месяц назад
hi,, voters id deletion nammal apply chayatha avar delete chayumo,, enta sister marriage kaziju poye ,, id trasnfer chaithilla,, eppo transfer nokubol voters id not found ennu kanikunnu, avara vilichu enquiry chaithpol deleted anu ,, new apply chayanam ennu paraju .. athu correct ano
@EKERALAMONLINESERVICE
@EKERALAMONLINESERVICE Месяц назад
Yes, അവിടെ പുതിയ അപേക്ഷ കൊടുക്കണം
@saneeshkv6013
@saneeshkv6013 Месяц назад
@@EKERALAMONLINESERVICE appo same number id kittumo or vara number il new id ano kittuka ?
@rohithjayakrishna8183
@rohithjayakrishna8183 9 месяцев назад
Registered post mathiyo proof aayi kaanikkan ????
@divyatastes9050
@divyatastes9050 9 месяцев назад
അഡ്രെസ്സ് change ചെയ്തപ്പോ വീട്ടു പേര് കൊടുത്തു, വീട്ടു നമ്പർ കൊടുത്തില്ല, അപേക്ഷ reject ആവുമോ?
@shanirazak5198
@shanirazak5198 10 месяцев назад
Form 8 open aakumbol ,application for self or other elector enn idath self active akunnilla.. enthu cheyyum
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 месяцев назад
Wait
@momzndparuz3175
@momzndparuz3175 9 месяцев назад
ആൾറെഡി നമ്മുടെ ഫോൺ നമ്പറിൽ മറ്റൊരാളുടെ ഐഡി കിടക്കുമ്പോൾ സെൽഫ് അടിച്ചു അഡ്രസ് മാറ്റാൻ പറ്റുന്നില്ലല്ലോ. എന്താ ഇതിനു ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 месяцев назад
ആ മൊബൈൽ നമ്പർ ഓൾറെഡി രജിസ്റ്റേഡ് ആയിരിക്കും പുതിയൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് ചെയ്യാം
@HariNair108
@HariNair108 Год назад
It says mobile number already taken. But I never registered.
@destinydyuga8480
@destinydyuga8480 10 месяцев назад
Self active akunnila.other elector എന്നത് active akan pattum.enthu ചെയ്യണം.pls reply
@swethasivadas8233
@swethasivadas8233 6 месяцев назад
Enikkum..ennitt enthaanu cheythath ..self active aayo?
@destinydyuga8480
@destinydyuga8480 6 месяцев назад
@@swethasivadas8233 other koduthu
@anoop785
@anoop785 10 месяцев назад
ഇപ്പോൾ ഈ സൈറ്റിൽ നിന്നും നഷ്ടപ്പെട്ടുപോയ ID കാർഡിന് ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പറ്റുന്നില്ല ഫോം 8 എടുത്തു ചെയ്യുമ്പോൾ OK ബട്ടൺ ഹൈഡ് ആയി കിടക്കുന്നു
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 месяцев назад
പുതിയ വെബ്സൈറ്റിലാണ് ചെയ്യേണ്ടത് പക്ഷേ ഇപ്പോഴും ആ വെബ്സൈറ്റിൽ പ്രശ്നങ്ങളുണ്ട് വെയിറ്റ് ചെയ്ത് ചെയ്യണം
@sarathap9032
@sarathap9032 Год назад
ക്ഷേമ പെൻഷനിലെ നിലവിലെ bank അക്കൗണ്ട് മാറ്റി വേറെ കൊടുക്കാൻ പറ്റുമോ? ഓൺലൈനിൽ ചെയ്യാൻ പറ്റുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Contact panchayath/municipalty....
@_muhammadsinan
@_muhammadsinan Год назад
👍
@Salamkooriyad
@Salamkooriyad 10 месяцев назад
അഡ്രെസ് ചെയ്ഞ്ചു ചെയ്യുന്നതോടൊപ്പം ഫോട്ടോ യും മാറ്റാൻ കഴിയുമോ അതല്ല രണ്ടും സപ്രറൈറ്റ് ചെയ്യണോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 месяцев назад
രണ്ടും സെപ്പറേറ്റ് ചെയ്യണം, രണ്ടിന്റെയും വീഡിയോ ചാനലിൽ ഉണ്ട്
@sheebamolpy3810
@sheebamolpy3810 Год назад
Niyojakamandalam diffrent annenkil form 8 aano kodukendapth
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Yes
@m10maneeshr71
@m10maneeshr71 Год назад
അത്യാവശ്യം ആയി വോട്ടർ ഐഡി കോപ്പി വേണമായിരുന്നു. ഐഡി നമ്പർ ഉണ്ട്.കാർഡ് കളഞ്ഞു പോയി എങ്ങനെ കിട്ടും ഒരാഴ്ചക്ക് ഉള്ളിൽ???? പ്ലീസ് മറുപടി തരുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Contact blo
@richurinusworld7764
@richurinusworld7764 Год назад
Sir Voter id adress change cheythathanu but kittiyittilla Reference numberum illa Ini enthucheyyum ഇനി ആദ്യം അഡ്രെസ്സ് ചേഞ്ച്‌ ചെയ്യാൻപറ്റുമോ Pls റിപ്ലൈ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
വോട്ടർ ഐഡി തപാലിൽ വരും,റഫറൻസ് നമ്പർ ഉണ്ടെങ്കിൽ ഡൗൺലോഡ് ചെയ്യാമായിരുന്നു, കൂടുതൽ വിവരങ്ങൾക്ക് BLO ആയി കോണ്ടാക്റ്റ് ചെയ്യുക
@rahilja
@rahilja Год назад
Status - Reject anu, ini enthu cheyyanam?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Contact Taluk office
@prabhisharohith
@prabhisharohith Год назад
വോട്ടർ id കറക്ഷൻ ചെയ്ത് വേഗത്തിൽ കിട്ടാൻ എന്താ ചെയ്യേണ്ടത്. Pls reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
വേഗത്തിൽ കിട്ടാൻ മാർഗ്ഗം ,unique മൊബൈൽ നമ്പർ കൊടുത്താൽ ലോഗിൻ ചെയ്ത് ഈ എപിക് ഡൗൺലോഡ് ചെയ്തെടുക്കാം
@sreeranjithaliju5117
@sreeranjithaliju5117 Год назад
Panchayat maathram maruvan enthanu kodukkendathu.appolum photo veno
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
അതിനു ഫോട്ടോ വേണ്ട,പുതിയ അഡ്രസ് കൊടുത്താൽ മതി
@Vasumatiamma
@Vasumatiamma Год назад
സർ അഡ്രസ് change ചെയ്യുമ്പോൾ വീട്ടു നമ്പർ മാത്രമേ ചോദിക്കുന്നുള്ളു, വീട്ടു പേര് ടൈപ്പ് ചെയ്യാൻ കാണിച്ചില്ല, അഡ്രസ് പ്രൂഫ് അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്, അപ്പോൾ വോട്ടർ ഐഡി il വീട്ടു പേര് പ്രിന്റ് ചെയ്യുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
വെബ്സൈറ്റ് മാറിയിട്ടുണ്ട് അഡ്രസ്സ് changeil വീട്ടുപേരല്ലേ പ്രധാനപ്പെട്ടത്
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
പുതിയ വെബ്സൈറ്റ് പൂർണതോതിൽ പ്രവർത്തനക്ഷമമായിട്ടില്ല
@Vasumatiamma
@Vasumatiamma Год назад
@@EKERALAMONLINESERVICEഅപ്ലിക്കേഷൻ submit ആയി, ഇതു എങ്ങനെ തിരുത്താം സർ?
@APONLINECOMPUTERCENTER
@APONLINECOMPUTERCENTER 7 месяцев назад
booth number mattan online vazhi pattumo sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 месяцев назад
Yes, address change
@onyoutube725
@onyoutube725 Год назад
സാർ വാർഡ് മാറുകയന്നേകിൽ. വോട്ടർലിസ്റ്റ് ൽ മാറ്റേണ്ടത് ഉണ്ടോ...?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വാർഡിന് പ്രാധാന്യമുണ്ട്
@shimnajoseph4250
@shimnajoseph4250 Год назад
Shifing of redidence: State :kerala kanikkunnilla
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Call collectorate election cell
@kiranj1577
@kiranj1577 Год назад
ഞാൻ ആദ്യമായി വോട്ടർ ഐഡി എടുത്ത ഒരാൾ ആണ് e-വോട്ടർ ഐഡി ആയിരുന്നു അത് 6 മാസത്തിനു ശേഷം ആണ് അപ്പ്രൂവ് ആയത് എന്നാൽ ഇപ്പൊ 6 മാസത്തോളമായി പിവിസി വന്നിട്ടില്ല ഇനി ഞാൻ എന്താണ് ചെയ്യണ്ടത് മുൻപ് സൈറ്റിൽ blo ന്റെ നമ്പർ ഉണ്ടായിരുന്നു ഇപ്പൊ അതും ഇല്ല.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
പിവിസി ഐഡി വരാൻ താമസിക്കും, പക്ഷേ വരും blo നിങ്ങളുടെ ലോക്കലിറ്റിയിൽ തന്നെയുള്ള ആളാണ് അന്വേഷിച്ചാൽ മതി, e epic ഡൗൺലോഡ് ചെയ്യാൻ സാധിക്കും
@TechandTravelbytitus
@TechandTravelbytitus Год назад
റേഷൻ കാർഡ് വെച്ച് അഡ്രെസ്സ് മാറ്റാമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
ലിസ്റ്റ് വീഡിയോയിൽ ഉണ്ട്
@unnianeesh2636
@unnianeesh2636 Год назад
Adress Correction കൊടുത്ത് Reason = {"remarks":"incomplete: ","description":"Wrong LAC selected.Application Rejected."} Help ഇതിൻ്റെ മലയാള അർത്ഥം?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
അസംബ്ലി മണ്ഡലം കൊടുത്തത് തെറ്റാണെന്നാണ് പറഞ്ഞിരിക്കുന്നത്
@nimi7395
@nimi7395 Год назад
Id card കിട്ടാൻ ഒരുവർഷം എടുക്കുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
6 months
@sreeranjithaliju5117
@sreeranjithaliju5117 Год назад
Residence certificate vendi varumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
അഡ്രസ്സ് മാറ്റാൻ ആണെങ്കിൽ അഡ്രസ്സ് പ്രൂഫ് അപ്‌ലോഡ് ചെയ്യണം, ലിസ്റ്റ് വീഡിയോയിൽ കാണാം
@yesbeedigital2103
@yesbeedigital2103 Год назад
ചേട്ടാ പിസിസി ക്ക് അപേക്ഷിച്ചപ്പോൾ പോലീസ് സ്റ്റേഷൻ മാറിപ്പോയി... അപ്ലിക്കേഷൻ റിജെക്റ്റ് ആകുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Год назад
Reject avum, പോലീസ് സ്റ്റേഷനെ സമീപിച്ച് കാര്യം പറഞ്ഞ് എഴുതി വാങ്ങിക്കാൻ നോക്കുക (hand written)
Далее
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 878 тыс.
Avaz Oxun - Turqi sovuq kal
14:50
Просмотров 768 тыс.
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 878 тыс.