Тёмный

vstrom 250 ownership review | ഗൂഡല്ലൂർ വഴി യാത്രയും ഈ ബൈക്കിന്റെ അറിയേണ്ട കാര്യങ്ങളും 

The Foodie Tripper
Подписаться 13 тыс.
Просмотров 1,7 тыс.
50% 1

#vstrom #reviews

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@ACV5005
@ACV5005 26 дней назад
Ithiri speed kootiya mathi bro bumbs and humps pokumbol suspension ok aayikolum. Vandiku payye ponathu ishtamalla athondaanu. Ithiri speed kooitiyal onnum ariyilla through humps and bumps
@Thefoodietripper
@Thefoodietripper 26 дней назад
Yes... Ippol athu ok aayi...😊
@artwist543
@artwist543 3 месяца назад
Ariyaan ollath okke ee video kitti . ❤ 👌
@Thefoodietripper
@Thefoodietripper 3 месяца назад
🥰🥰🥰
@ACV5005
@ACV5005 26 дней назад
Windblass maaran extender vecha mathi
@Thefoodietripper
@Thefoodietripper 26 дней назад
Gps mount koodi vachu alpam height kooti.. Still aa issue undu 😊
@jopanachi606
@jopanachi606 4 месяца назад
Nice video
@Thefoodietripper
@Thefoodietripper 4 месяца назад
Thanks🥰
@avm.21
@avm.21 5 месяцев назад
Hi.. KTM 250 adv consider cheythittundarno ithinte oppam ? I'm slightly confused b/w VStrom & KTM 250 ? Any suggestions from your side
@Thefoodietripper
@Thefoodietripper 5 месяцев назад
ആദ്യം മസിൽ ഉണ്ടായിരുന്നു... രണ്ടു മൂന്ന് കാരണങ്ങൾ കാരണം ഒഴിവാക്കി. Rate തന്നെ ആദ്യത്തെ പ്രോബ്ലം. 3.2lakhs. ഞാൻ ആലുവ ഷോറൂമിൽ വിളിച്ചിരുന്നു, എന്തേലും offers മറ്റോ ഉണ്ടോ എന്നറിയാൻ. പിന്നെ പലരുടെയും റിവ്യൂ കണ്ടപ്പോൾ സിറ്റി use ചെയ്യുമ്പോൾ frequent gear shiftings വേണ്ടി വരുമെന്ന് മനസിലായി. Vstrom ഒരു 15 to 20km സ്പീഡിൽ ആണേലും നമുക്ക് third gear ഇൽ ഓടിക്കാൻ പറ്റും. പിന്നേ suzuki ബ്രാണ്ടിനോടുള്ള ഇഷ്ടം. Japanesee ബൈക്കിന്റെ റിലയബിലിറ്റി. പിന്നെ vstrom ടെസ്റ്റ്‌ റൈഡ് ചെയ്തപ്പോൾ തന്നെ ഒത്തിരി ഇഷ്ടം ആയി. അങ്ങനെ ഇത് എടുത്തു.
@avm.21
@avm.21 5 месяцев назад
​@@Thefoodietripper Left side Pulling feel cheythittundo in your bike. Last week took a test drive from the Vytila shop. Avdathe aal paranjath that particular TD bike already accident aayathanu.. ath kond aanennanu.. But saw many YT reviews / comments telling the same problem - something like a common problem for VStrom models
@Thefoodietripper
@Thefoodietripper 5 месяцев назад
Illa bro... Adhyam irangiyathinu aanu aa issue undayirunathu... Athu suzuki thanne rectify cheythu..
@Thefoodietripper
@Thefoodietripper 5 месяцев назад
Ipo ethra onroad rate.. Bikezone thanne aavum ettavum offer tharika...
@fasalfaizy1590
@fasalfaizy1590 Месяц назад
Yezdi adventure
@Thefoodietripper
@Thefoodietripper Месяц назад
🥰👍🏻
@razdan_muhammed_6563
@razdan_muhammed_6563 2 месяца назад
Bro slipper clutch ilatatu oru problem aano....
@Thefoodietripper
@Thefoodietripper 2 месяца назад
അങ്ങനെ തോന്നിയിട്ടില്ല.... ഇത് വരെ ഓടിച്ചിരുന്ന വണ്ടികളിൽ ഒന്നും തന്നെ ഇല്ലാത്തിയുന്നത് കൊണ്ടാവും...
@razdan_muhammed_6563
@razdan_muhammed_6563 2 месяца назад
​@@Thefoodietripper Njan oru beginner aa..appo slipper clutch ollat aano ilatatu aano...bro recommend cheyunna...
@sonyfrancis9095
@sonyfrancis9095 2 месяца назад
Power undenkil slipper clutch oru advantage ann
@Thefoodietripper
@Thefoodietripper 2 месяца назад
Bro Vstrom ആണ് എടുക്കുന്നതെങ്കിലും സ്ലിപ്പർ ക്ലച്ച് ഒരു must have ആയിട്ട് എനിക്ക് തോന്നുന്നില്ല... എനിക്ക് ഇത് വരെ ടയർ ലോക്ക് ഒന്നും സംഭവിച്ചിട്ടില്ല... ബ്രോയുടെ ഒരു riding രീതി അനുസരിച്, ഒരുപാട് സ്പീഡ് ഇഷ്ടപെടുന്ന ആളാണെകിൽ go for one with slipper clutch... Beginer ആയത് കൊണ്ട് മാത്രം slipper clutch വേണം എന്നില്ല. 😊
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 130 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 231 тыс.