Тёмный
No video :(

Walkie Talkie, നമുക്ക് വർക്കിന് ഉപയോഗിക്കാം UNNISTECHVLOGS, low budget walkie Talkie 

UNNIS TECH VLOG
Подписаться 37 тыс.
Просмотров 8 тыс.
50% 1

Walkie Talkie, നമുക്ക് വർക്കിന് ഉപയോഗിക്കാം UNNISTECHVLOGS, #walkietalkie #walkie

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 9 месяцев назад
വാക്കി ടോക്കി സെഗ്മൻറിൽ ചൈനീസ് കമ്പനിയായ Baofeng നെ വെല്ലാൻ മറ്റൊരു ബ്രാൻഡ് ഇല്ലെന്ന് തന്നെ പറയാം😊 വർഷങ്ങൾക്ക് മുമ്പ് ഈ സാധനം ഒരു പാട് വിറ്റിട്ടുണ്ട്... നിങ്ങൾ കാണിച്ച മോഡൽ ഏറ്റവും ജനകീയമായ, താങ്ങാവുന്ന വിലയിലുള്ള ബൗഫെങ്ങ് 2 way radio ആണ്🎉
@unnistechvlogs
@unnistechvlogs 9 месяцев назад
Thankyou ഇപ്പോൾ ആണ് ശെരിക്കും പേര് പിടികിട്ടിയത് 🥰
@balakrishnanplachikal
@balakrishnanplachikal 7 месяцев назад
വില?
@vijayankottungal6052
@vijayankottungal6052 25 дней назад
ഇതിൻ്റെ (set of 2 Nos,) എൻറ വില എത്ര? ഗാരണ്ടി ഉണ്ടോ?
@vijayankottungal6052
@vijayankottungal6052 25 дней назад
ഇതിൻ്റെ (set of 2 Nos,) എൻറ വില എത്ര? ഗാരണ്ടി ഉണ്ടോ?
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 25 дней назад
@@vijayankottungal6052 no guarantee..
@mujeebm2659
@mujeebm2659 14 дней назад
ഈ set ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമാണ്
@rakeshmanikuttan355
@rakeshmanikuttan355 9 месяцев назад
2 ഇൽ കൂടുതൽ മേടിച്ചാൽ ഒരുമിച്ചു connect ചെയ്യാൻ സാധിക്കുമോ
@bhaaratheeyan
@bhaaratheeyan 6 месяцев назад
എത്ര എണ്ണം വേണമെങ്കിലും ഒരുമിച്ചു ഉപയോഗിക്കാം റേഡിയോ പോലെ, പറയാനും സാധിക്കും power കൂടിയാൽ ഉപയോഗിക്കാൻ ലൈസൻസ് വേണം
@vishnuv3587
@vishnuv3587 7 месяцев назад
Link kittyilka evde
@fasalrahmayousef9785
@fasalrahmayousef9785 9 месяцев назад
Njan upayogikkunund kollamvunna sadhanam aan
@muraleekrishna.s1901
@muraleekrishna.s1901 Месяц назад
Bro, dont take its antina when useing
@petergeorge8737
@petergeorge8737 9 месяцев назад
അടിപൊളി ❤
@mehaboobmtkkariyad6477
@mehaboobmtkkariyad6477 9 месяцев назад
ഇത് വെച്ച് എന്ത് illegal ചെയ്യാനാണ് ബ്രോ.. മനസിലായില്ലല്ലോ
@unnistechvlogs
@unnistechvlogs 9 месяцев назад
അമ്പട കേമാ അത് ഞാൻ പറഞ്ഞ് തന്നിട്ട് വേണം ഇനിക്ക് പണി കിട്ടാൻ. 😂 വേല കയ്യിൽ ഇരിക്കട്ടെ ഒരു കാര്യം സൂചിപ്പിക്കാം നിരോധിത മേഖലയിൽ ഉപയോഗിക്കുവാൻ പാടില്ല, അതുപോലെ വെറുതെ ഒരു പണിയും ഇല്ലാതെ പൊതുസ്ഥലത്തു ഉപയോഗിക്കരുത്.
@jomyjoy9257
@jomyjoy9257 Месяц назад
Is this still working.....?
@unnistechvlogs
@unnistechvlogs Месяц назад
Yes ബ്രോ എന്റെ ലാസ്റ്റ് വീഡിയോകൾ പരിശോധിക്കു. Good product👍
@abhinprakash7512
@abhinprakash7512 Месяц назад
Maximum range?
@unnistechvlogs
@unnistechvlogs 29 дней назад
1 km ഞാൻ ടെസ്റ്റ്‌ അടിച്ചതാണ്.. അത് വീഡിയോ യിൽ ഉണ്ട് അല്ലാതെ 2km നോക്കിയിട്ടും ഉണ്ട്.
@user-ej2jv1kw6
@user-ej2jv1kw6 7 месяцев назад
Brother is a using any problem from police this walkie-taki range how many kilometres range this one buying from where how can buying
@unnistechvlogs
@unnistechvlogs 7 месяцев назад
Amazon. No problem bro
@jithin7099
@jithin7099 9 месяцев назад
എൻറെ അഭിപ്രായത്തിൽ ഇതിനേക്കാൾ മൊബൈൽ തന്നെയാണ് സൗകര്യം പിന്നെ ഒരു സൈറ്റിൽ ഇതിൻറെ ആവശ്യമുണ്ട് എന്ന് കരുതി എല്ലാ സൈറ്റിലും ആവശ്യം വരണം എന്നില്ലല്ലോ So ഒന്നോ രണ്ടോ സൈറ്റിന് വേണ്ടി ഇത് വാങ്ങിക്കുന്നത് നഷ്ടമാണെന്ന് എനിക്ക്
@unnistechvlogs
@unnistechvlogs 9 месяцев назад
എല്ലാ സൈറ്റിലും ഉപയോഗിക്കണം എന്നില്ലല്ലോ ബ്രോ.. എല്ലാവരും വാങ്ങുവാനും ഞാൻ പറഞ്ഞിട്ടില്ല.. കയ്യിൽ ഉണ്ട് എങ്കിലേ ആവശ്യം വരുമ്പോൾ ഉപയോഗിക്കുവാൻ സാധിക്കു.. പല ടൂൾസും നമ്മൾ പണിക്ക് കൊണ്ടുപോകാറില്ലേ എല്ലാം ഉപയോഗിക്കാറുണ്ടോ എന്നുകരുതി ഉപയോഗിക്കാത്തവ കൊണ്ടുപോകാതെ ഇരിക്കുമോ.. അതുപോലെ വാങ്ങാതെയും ഇരിക്കില്ലല്ലോ.. എന്റെ വർക്ക് നിങ്ങള്ക്ക് അറിയാമല്ലോ ചില സാഹചര്യത്തിൽ ആവശ്യം വരും അപ്പോൾ ഉപയോഗിക്കാം.. 🥰
@sfq_
@sfq_ 9 месяцев назад
Finishing work ആണെങ്കിൽ അവിടെ tile, carpentry,electrical,plumbing works ഒക്കെ ഉണ്ടാവാം. heavy machinary noise മറ്റുള്ള workers നു communication risk ഉണ്ടാവും. അവിടെയാണ് ഇതിൻ്റെ ഗുണം
@jithinkalerikkal242
@jithinkalerikkal242 3 месяца назад
മൊബൈലിൽ range ഇല്ലാത്ത സ്ഥലത്ത് ഉപകാരമാണ്
@jithinkalerikkal242
@jithinkalerikkal242 3 месяца назад
ഈ മോഡലിന് ലൈസൻസ് വേണോ 😊
@danishdanish2628
@danishdanish2628 3 месяца назад
Bro product link kaanunilaa
@unnistechvlogs
@unnistechvlogs 3 месяца назад
Bafong ennu amazonil nokkiyal mathi bro.
@basheerkizhisseri462
@basheerkizhisseri462 9 месяцев назад
ലൈസൻസ് ഉണ്ടൊ ഇതിനു ലൈസൻസ് വേണമല്ലോ
@Anoopjoseph66
@Anoopjoseph66 9 месяцев назад
👌
@manudevarajan9756
@manudevarajan9756 9 месяцев назад
👍👍
@manojcg-lm4tl
@manojcg-lm4tl 9 месяцев назад
❤❤❤
@karthiksaneesh7152
@karthiksaneesh7152 9 месяцев назад
👍👍❤️
@nithinjoseph4086
@nithinjoseph4086 Месяц назад
ഇതേങ്ങയാണ് കണക്ട് ചെയുന്നത്
@unnistechvlogs
@unnistechvlogs Месяц назад
അതിൽ ഒന്നും പഠിക്കാൻ ഇല്ല ബ്രോ 2 set ലും ഒരേ നമ്പർ ഇട്ടാൽ മതി..
@bijufrancis4284
@bijufrancis4284 Месяц назад
License ഇല്ലാതെ ഇത് ഉപയോഗിക്കാന് പാടില്ലാത്തതാണ്.
@sreerajrajendran8215
@sreerajrajendran8215 9 месяцев назад
താങ്കളുടെ മൊബൈൽ no തരാമോ
@bprabhakaran3344
@bprabhakaran3344 8 месяцев назад
രണ്ടെണ്ണം വേണം നബർതരൂ
@jithinkalerikkal242
@jithinkalerikkal242 3 месяца назад
ഫ്ലിപ്കാർട്ടിൽ ഉണ്ട്
@anfasrasheed6904
@anfasrasheed6904 7 месяцев назад
License venamo
@jophinbiju7609
@jophinbiju7609 4 месяца назад
Yes
@rakeshmanikuttan355
@rakeshmanikuttan355 9 месяцев назад
2 ഇൽ കൂടുതൽ മേടിച്ചാൽ ഒരുമിച്ചു connect ചെയ്യാൻ സാധിക്കുമോ
@unnistechvlogs
@unnistechvlogs 9 месяцев назад
അത് എനിക്കറിയില്ല ബ്രോ.. രണ്ടിൽ കൂടുതൽ ഉള്ള മോഡൽ ഉണ്ട്..
@jophinbiju7609
@jophinbiju7609 4 месяца назад
Patum bro.. But... License illand use cheythal pidikappetal... Rajyadroha kuttam vare aavam
Далее
HOW DID SHE DECIDE TO DO THIS?!
00:27
Просмотров 7 млн
Rccb Trippig training class#unnistechvlog #electrical
4:41